ഇനി ഡൈ ചെയ്യേണ്ട ഈ ഇല ഒന്ന് തൊട്ടാൽ മതി എത്ര നരച്ചമുടിയും കട്ടക്കറുപ്പാകും|Natural Hairdye

Поделиться
HTML-код
  • Опубликовано: 19 сен 2024
  • #hairgrowth #longhair #longhairgrowth #hairdye #naturalhairdye

Комментарии • 61

  • @sindhunk6958
    @sindhunk6958 5 часов назад +15

    ചേച്ചി ചേച്ചിയുടെ മുടി ഒന്ന് കാണിക്കൂ നല്ല വെളുത്ത മുടിയുള്ള ആളുടെ തലയിൽ ഒന്ന് തേച്ചു കാണിച്ചു തരുമോ

    • @ncnirmalanimi2154
      @ncnirmalanimi2154 3 часа назад +1

      ശരിയാണ് പറഞ്ഞത് വെളുത്ത മുടിയിൽ തേച്ച് കറുപ്പിക്കുന്നത് കാണിക്ക്.
      എന്നിട്ട് ഉറപ്പ് താ

  • @AlbertKunnuthara
    @AlbertKunnuthara 6 часов назад +4

    Karuva ila patumo

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 7 часов назад +5

    VAZHANAYILA THERALI VAZHANAYAPPEM UNDAKUNS ILA KADU PRETHESATHU OND 😢😢😢😢😢

  • @ann.825
    @ann.825 4 часа назад +4

    ഇത് കുമ്പിൽ ഒണ്ടാക്കുന്ന ഇല അല്ലെ

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 8 часов назад +1

    Thanks 👍👍👍

  • @varghesexavier5618
    @varghesexavier5618 4 часа назад +4

    വയണ ഇല

  • @user-pu6hc2ux6s
    @user-pu6hc2ux6s 6 часов назад +8

    കറുകപ്പട്ടയുടെ ഇല ആണോ? നമ്മൾ ചക്ക അട ഒക്കെ ഉണ്ടാക്കുന്ന കറുകപ്പട്ട ഇല ആണോ pls reply

    • @rajuponnu206
      @rajuponnu206 6 часов назад +2

      വഴന ഇല എടണ ഇല എന്നൊക്കെ പറയും 'അട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇലയാണ് ഇത്.

  • @VijiViji-dp8dh
    @VijiViji-dp8dh 5 часов назад +5

    എടന ഇല, വയനാട്, കോട്ടയം ഭാഗങ്ങളിൽ പറയും. കോഴിക്കോട് ഈ വാക്കല്ല ഉപയോഗിക്കുന്നത്. ഇത് അപ്പം ഉണ്ടക്കാൻ ഉപയോഗിക്കുന്നത്. കരുവാപ്പട്ട ഇല യല്ല.

  • @ambilimadhu
    @ambilimadhu 3 часа назад

    Can you apply it on someone with grey hair.

  • @SujaSgopal
    @SujaSgopal 4 часа назад +3

    ആറ്റുകാൽ പൊങ്കാല സമയം തീരളി അപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇല

  • @anjuachu4136
    @anjuachu4136 4 часа назад +1

    Biriyani undakkum boledunna eala undallo athi de pachha eala.

  • @laljiv7583
    @laljiv7583 3 часа назад +1

    ഇത് മിക്സ് ചെയ്തിട്ട് എത്ര സമയം വെക്കണം

  • @PushpaSuresh-dv6cn
    @PushpaSuresh-dv6cn 4 часа назад +1

    👌

  • @lillymathai6520
    @lillymathai6520 8 часов назад +5

    ഇല എടന ആണോ....പറയൂ

  • @mohanmahindra4885
    @mohanmahindra4885 3 часа назад +1

    Neela amari is allergic to many

  • @marymathew5913
    @marymathew5913 4 часа назад

    Thank you

  • @HapsaIbrahim
    @HapsaIbrahim 6 часов назад +5

    ചക്ക അട ഉണ്ടാകുന്ന ഇടന്ന ഇലയാണ്

  • @UshaBaby-b2u
    @UshaBaby-b2u 3 часа назад

    Karuvapetta Ila alla thu.parambil undakunna Ila aanu. Edana Ila ennu parayum.karuvapettayude Ila cheruthanu.

  • @NishaVp-f9t
    @NishaVp-f9t 6 часов назад

    Ithu edanaila anu Ada undakkan use chainnu

  • @shynijoseph6217
    @shynijoseph6217 4 часа назад +7

    എടനയില, വഴനയില , ഇലമംഗലം എന്നൊക്കെ പറയം. കറുവപ്പട്ട അല്ല😊

  • @shobalmathewjames916
    @shobalmathewjames916 7 часов назад +4

    Kumbil leaf

  • @KamalaKrishnan-ov3rn
    @KamalaKrishnan-ov3rn 7 часов назад +4

    Biriyaniyilokke edunna nalla manamulla karappa ela aano

  • @ambilimadhu
    @ambilimadhu 3 часа назад

    Neelayamari is alllergic to some people

  • @jayasreep.k4608
    @jayasreep.k4608 7 часов назад +2

    ചക്കര കഞ്ഞിരം ആണോ

  • @geethamanoharan8992
    @geethamanoharan8992 8 часов назад +2

    Oru Ela mathram ennu paranjitte 4 ingredience ayallo

  • @lillymathai6520
    @lillymathai6520 8 часов назад +2

    എടന ഇല ആണോ

  • @ponnammaabraham3677
    @ponnammaabraham3677 4 часа назад

    കോട്ടയം ഭാഷ വാഷ്ണഇല്ല എന്നാണ്

  • @USHATP-sv3zc
    @USHATP-sv3zc 4 часа назад +2

    ഇതിന്റെ വള്ളി ഒന്ന് കാണിക്കു

  • @KamalaKrishnan-ov3rn
    @KamalaKrishnan-ov3rn 7 часов назад

    Karappa ela aano

  • @rosammaantonymolly
    @rosammaantonymolly 4 часа назад

    Vayanaela. Aanu.

  • @ponnammaabraham3677
    @ponnammaabraham3677 4 часа назад

    നിങ്ങളുടെ മുടിയിൽ പരീക്ഷിച്ചു നോക്കിയോ

  • @Simplyartwork
    @Simplyartwork 4 часа назад +1

    Thumnail Eethila cheyyunne

  • @manikandanv8087
    @manikandanv8087 3 часа назад +1

    കറുവപട്ടയുടെ ഇലയല്ലേ ഇത്?

  • @lalithapc2778
    @lalithapc2778 3 часа назад

    ഇയാളുടെ മുടി നരച്ചിട്ടില്ല ല്ലോ

  • @nazeemasalim4099
    @nazeemasalim4099 7 часов назад +1

    Vayanele

  • @Mziyad-lc3me
    @Mziyad-lc3me 6 часов назад +1

    Upyokichuaver replay chayyu

    • @pappipappi5533
      @pappipappi5533 6 часов назад +1

      ഇതിന് മുൻപ് ഇതേ കൂട്ട് തന്നെ വേറെ ഒരു ചാനലിൽ വന്നായിരുന്നു. ഞാനും എൻ്റെ കുടുംബവും ഇത് പരീക്ഷിച്ചു. ഇതൊക്കെ വെറുതെയാണ്. ഒരു പ്രാവശ്യം മുടി വെളുത്താൽ പിന്നെ അതിനെ കറപ്പിക്കാൻ പറ്റില്ല. അനുഭവം ഗുരു. 😅

  • @saleenammamm5970
    @saleenammamm5970 6 часов назад +1

    ഉണങ്ങിയ ഇല പറ്റുമോ

  • @manjusandeep9848
    @manjusandeep9848 7 часов назад +3

    കറുക ടെ ഇല ആണോ..

  • @saraswathikr1844
    @saraswathikr1844 8 часов назад +2

    അപ്പ ഷാംപൂ മാത്രം തേച്ചാൽ പോരെ

  • @mahildask7318
    @mahildask7318 4 часа назад

    അധികം വെറുപ്പിക്കല്ലേ ഇത്തിരി സമാധാനം തരു Please

    • @snbeautyvlogs7270
      @snbeautyvlogs7270  4 часа назад

      എന്തിന് ഇത്ര ബുദ്ധിമുട്ടി കാണുന്നു😂

  • @IbrahimIbrahim-f7l3j
    @IbrahimIbrahim-f7l3j 6 часов назад

    കറുകയിലയാണോ
    6:33

  • @umabk5499
    @umabk5499 7 часов назад +1

    Thank you🙏