കൊച്ചിയിൽ പോയ അമ്മക്ക് നിക്കറ് വേണം 😏😂

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 181

  • @akhilaakila9366
    @akhilaakila9366 4 месяца назад +27

    എന്ത് വിഷമം ഉണ്ടാക്കിലും നിങ്ങളെ രണ്ടുപേരെയും കണ്ടു കഴിയുപ്പോൾ ആ വിഷമം മാറും അത്ര രസമ അമ്മയുടെയും മോന്റെയും വീഡിയോ കാണാൻ 💞💞💞

  • @minivarghese1310
    @minivarghese1310 3 месяца назад +10

    ചില കുട്ടികൾ അങ്ങിനെ ആണ് ,സ്നേഹം കൂടുമ്പോൾ അമ്മേ തള്ളേന്ന് വിളിക്കും അത് അവരുടെ ഒരു ഇഷ്ട്ടം അല്ലേ ,എൻ്റെ മോൻ അങ്ങിനെ ആണ്,എനിക്കും അതു ഇഷ്ട്ടം ആണ് ഇപ്പോഴും അങ്ങിനെ വിളിക്കത്തും ഇല്ല ട്ടോ❤❤❤❤❤❤❤

  • @bindhusnair1975
    @bindhusnair1975 8 месяцев назад +32

    ചേച്ചീടെ കണ്ണ് അടിപൊളി ആണ് ട്ടോ

  • @Bindhu-r4t
    @Bindhu-r4t 4 месяца назад +19

    പപ്പടം ഉണക്കാൻ ഇട്ടതാ അടിപൊളി ഡയലോഗ് 😃😃😃😃😃

  • @ushas8349
    @ushas8349 8 месяцев назад +164

    തള്ളേ തള്ളേ എന്ന് വിളിക്കല്ലേ

    • @rani-zs7wc
      @rani-zs7wc 8 месяцев назад +19

      അതേ അത് മാത്രം ശെരിയായില്ല ഉണ്ണികുട്ടാ

    • @sunuvarghese2500
      @sunuvarghese2500 8 месяцев назад +32

      ഞാനും തള്ള എന്ന് ഇടക്കിടക്ക് പറയാറുണ്ട്... പക്ഷെ ദേഷ്യം കൊണ്ടല്ല... അത് ഒരു bad വിളി ആണോ... 🥰

    • @NeenuNathmani7
      @NeenuNathmani7 7 месяцев назад

      ​@@sunuvarghese2500oro nattile slangalle palarkkum ariyathilla

    • @NeenuNathmani7
      @NeenuNathmani7 7 месяцев назад +13

      Bad word onnum alla

    • @chandralekhap1681
      @chandralekhap1681 7 месяцев назад +5

      ശരിയാ ഉണ്ണിക്കുട്ടാ, അങ്ങിനെ വിളിക്കണ്ടാട്ടോ

  • @subisreekumar3195
    @subisreekumar3195 4 месяца назад +7

    ഒത്തിരി ഇഷ്ടമാണ് അമ്മയുടെയും മോൻ്റെയും സംസാരം കേൾക്കാൻ❤

  • @AmbiliMuraleedaran
    @AmbiliMuraleedaran 8 месяцев назад +13

    ഷൈല ചേച്ചി സൂപ്പർ 😄😄😄😄

  • @jinajames8562
    @jinajames8562 7 месяцев назад +10

    നല്ല നാ ടൻ ഡയലോഗ് 😄 ഞാനും മക്കളും പുറത്തിറങ്ങുമ്പോൾ ഇങ്ങനാണ് 🤣

  • @shijicherian5183
    @shijicherian5183 5 месяцев назад +4

    ഷൈലജ ജീവിതത്തിൽ ഒറിജിനൽ ആയിട്ടും ഞാൻ ഇങ്ങനെ തന്നെയാണ് പക്ഷേ ആൺമക്കളുടെ കൂടെ പോകുമ്പോൾ ഒരു സദാചാരവുമില്ല കുനിഞ്ഞ് അങ്ങ് പോകും 🤣🤣🤣🤣

  • @technofitengineering6371
    @technofitengineering6371 8 месяцев назад +11

    Unnikutta അമ്മക്കൊരു nikkaru മേടിച്ചു കൊടുക്കടാ 😂കഷ്ടവല്ലേ നീയും ടോണിക് ആവാതെ 😁

  • @acbd4568
    @acbd4568 4 месяца назад +7

    ഞാനും ഇതു തന്നെ പിള്ളേർ ചീത്ത പറയും എപ്പോഴും

  • @Poombatta12
    @Poombatta12 8 месяцев назад +9

    അത്‌ കൊള്ളാം മറ്റുള്ളവർ നിക്കറിട്ടാൽ ആഹാ...
    അമ്മ ഇട്ടാൽ ഓഹോ ... ഇതെവിടുത്തെ നിയമം 🙄

  • @sinisasi2770
    @sinisasi2770 8 месяцев назад +10

    ശരിയാണ്, തള്ളേ തള്ളേ വിളി വേണ്ട

  • @rekharadhakrishnan3579
    @rekharadhakrishnan3579 7 месяцев назад +6

    ഒത്തിരി ഒത്തിരി സന്തോഷം... നമ്മുടെ വീട്ടിൽ car വാങ്ങിയ feel. കഷ്ടപ്പെട്ട് അധ്വാനിച്ചു ഓരോന്ന് മേടിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഇവിടെ കണ്ടത്. God bless! Safe drive

  • @jessyreji7747
    @jessyreji7747 7 месяцев назад +26

    അമ്മേ കുറ്റം പറയണ്ട എത്ര നോക്കണ്ടാന്നു പറഞ്ഞാലും ചിലതൊക്ക് കാണുമ്പോൾ നോക്കി പോകും

  • @pavithrisurendran5103
    @pavithrisurendran5103 2 месяца назад +3

    സാരിപെട്ടന്ന് മാറിയല്ലോ.😄

  • @sruthymanoj3835
    @sruthymanoj3835 8 месяцев назад +11

    മേനക ഇൽ കൊണ്ട് പോയില്ലേ.. അവിടെ കിട്ടും അമ്മേ നിക്കർ 😂

  • @SandyaS-uw7bt
    @SandyaS-uw7bt 4 месяца назад +3

    Ente Shylaammre enthaayalum Super 👍😂😂❤❤

  • @Minato29399
    @Minato29399 8 месяцев назад +6

    Shylamma super 😂😂😂😂❤❤❤

  • @jayalakshmi-lt4qm
    @jayalakshmi-lt4qm 2 месяца назад +1

    Amma Super ❤❤❤❤❤❤

  • @premeelapaul5832
    @premeelapaul5832 2 месяца назад +1

    അടിപൊളി. ഏതെങ്ങിനെയാ ഇതൊക്കെ പറയാൻ kittunne😂❤❤️❤️🙏🙏🙏

  • @elsammajob6250
    @elsammajob6250 8 месяцев назад +12

    മോനേ. തള്ള് എന്ന് vilecalla. അത് കേൾക്കുമ്പോൾ. ഒരു വെഷമം

  • @dollybaby7877
    @dollybaby7877 8 месяцев назад +4

    Mone polichu.nigalude fanayi💛👌🏽👌🏽👌🏽

  • @anithaajesh1402
    @anithaajesh1402 8 месяцев назад +5

    🤣🤣🤣🤣🤣👍സൂപ്പർ അമ്മ

  • @juliehari4872
    @juliehari4872 18 дней назад

    അമ്മയും മോനും super 🥰

  • @archanasaji6313
    @archanasaji6313 8 месяцев назад +4

    ചേച്ചിയുടെ ഒരു കാര്യം😂😂😂

  • @sheelamadhu7180
    @sheelamadhu7180 3 месяца назад +4

    തള്ളെ എന്ന് വിളിക്കരുതു കെട്ടോ

  • @remyasiby85
    @remyasiby85 23 дня назад

    രണ്ടും കൂടി chirippichu kollumallo 😄😄

  • @MsDevta
    @MsDevta 27 дней назад

    ചേച്ചിയെ കൊണ്ട് തോറ്റ്😂😂😂😂😂. പിന്നെ നിങൾ ഫ്രണ്ട്സിനെ പോലെ ആണെങ്കിലും തള്ള വിളി വേണ്ട

  • @ShijiSajan-o9i
    @ShijiSajan-o9i 3 месяца назад

    SuperAmma superUnnikuttan♥️♥️♥️♥️♥️♥️

  • @manjusojan7554
    @manjusojan7554 8 месяцев назад +5

    Shylamma super acting 🥰🥰

  • @SandeepTovi
    @SandeepTovi 8 месяцев назад +3

    Fridginullile scene 😂😂😂😂

  • @tintumolbabutintu555
    @tintumolbabutintu555 8 месяцев назад +4

    കൊള്ളാം കൊള്ളാം 😆😆😆

  • @AnilCY-r1y
    @AnilCY-r1y 7 месяцев назад +1

    Shylamoyy super ❤❤
    .njngal oru dhevusam verum ketto vittilott nikkarum kond avidunn adutha vitu😂😂❤

  • @RajammaPrasad-x6i
    @RajammaPrasad-x6i 8 месяцев назад +9

    ❤❤ ഒരു നിക്കർ അല്ലേ ചോദിച്ചുള്ളൂ😂😂

  • @ranipsadasivan7445
    @ranipsadasivan7445 8 месяцев назад +4

    ഞങ്ങളൊക്കെ ശൈല ചേച്ചിയുടെ ഭാഗത്ത്

  • @jayapalanjayan9503
    @jayapalanjayan9503 Месяц назад

    അമ്മേടെ നോട്ടം കണ്ടിട്ട് ചിരിച്ചു ഒരു വഴിക്കു ആയി.

  • @jasammu4886
    @jasammu4886 2 месяца назад

    Amma super😅😅

  • @rajithaur629
    @rajithaur629 Месяц назад

    Chirichu chaavum❤😂

  • @sindhumurali42
    @sindhumurali42 7 месяцев назад

    അമ്മയെ അമ്മ എന്നു മാത്രമേ വിളിക്കാവൂ കേട്ടോ ഉണ്ണിക്കുട്ടാ❤

  • @SS-jj5lt
    @SS-jj5lt 7 месяцев назад +1

    Always pls call amma അമ്മ with respect🙏not തള്ള 🙏

  • @AathiraKaruthedath
    @AathiraKaruthedath 8 месяцев назад +5

    Fridge l ulla phone.. Dr. Pal nde video l ulla pole..

  • @divyaanil4602
    @divyaanil4602 3 месяца назад

    അമ്മ പറയുന്നതിലും കാര്യം ഉണ്ട്. നമ്മൾ മക്കൾക്ക് ഒപ്പം പോവുമ്പോൾ ഇപ്പൊ ഉള്ള കുട്ടികളുടെ ഓരോ കാറ്റിക്കൂട്ടലും, dressing ഒക്കെ കണ്ടിട്ട് മക്കളോട് വല്ല മോശം കമന്റ്‌ പറഞ്ഞാൽ തീർന്നു. അതാണ് ഇപ്പോഴത്തെ ട്രെൻഡ്, നിങ്ങൾക്ക് എന്തറിയാം എന്ന് പറയും. ഇതേ hus n മോന്റെ കൂടെ എവിടെ എങ്കിലും പോവുമ്പോൾ നമ്മൾ എങ്ങാനും വല്ല ലിപ്സ്റ്റിക് ഇടുകയോ, ഷാൾ ഇടാതെ പോവുകയോ ചെയ്താൽ തീർന്നു 😢😢😢😢

  • @jayasree495
    @jayasree495 8 месяцев назад +3

    Kollam adipoli❤❤❤❤❤

  • @ushashanavas9119
    @ushashanavas9119 7 месяцев назад

    Chirichu chirichu vayya 😂😂😂😂😂

  • @salyjacob4825
    @salyjacob4825 3 месяца назад

    ചിരിച്ചു ചത്തു 🤣🤣🤣

  • @fareedahussain8781
    @fareedahussain8781 8 месяцев назад +7

    പാവത്തിന് ഒരു നിക്കർ വാങ്ങിക്കൊടുത്താൽ എന്താ 😂😂😂

  • @beenachacko4113
    @beenachacko4113 3 месяца назад

    Ammayum monum super but thalle ennu vilikaruth Amma ennu thanne parayan
    Amma epolum mone ennanallo vilikunadhu❤

  • @devikadevuzz774
    @devikadevuzz774 7 месяцев назад +1

    Achnum mwnum tonic aaa😂😂

  • @Manoj-gc8eg
    @Manoj-gc8eg 3 месяца назад

    Marriage proposal konduvannavana kandupiditchu nalla randu potteeru yellaom clear aakum kattiyo um pullayum kanakka 😅😅😅😅😅

  • @praseethar4654
    @praseethar4654 8 месяцев назад +1

    Shylamma 🤣🤣🤣❤️❤️❤️🥰🥰🥰

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 7 месяцев назад +2

    പണ്ടേ ഒരു നിക്കാറ് വാങ്ങി കൊടുത്തിരുന്നെങ്കിൽ...!

  • @rishuvapee1369
    @rishuvapee1369 7 месяцев назад

    Supprrr❤️❤️❤️❤️. Bro nalla cute aayittund💐🌹

  • @sunithabijubiju5934
    @sunithabijubiju5934 7 месяцев назад

    എൻ്റെ മോനും ഞനും ഇതു് പോലെ ആണ് 😂... ഞാൻ നാട്ടില് ഇല്ലാ നിങ്ങളുടെ video അവൻ എനിക്ക് ഇട്ട് തരും

  • @rejidevraveendran155
    @rejidevraveendran155 3 месяца назад

    amma superrrr

  • @jayanthipk839
    @jayanthipk839 Месяц назад

    Adipoli 😂

  • @LailaSuresh-v6u
    @LailaSuresh-v6u 7 месяцев назад +2

    Ernakum vannittu ammayodu paranjillalo. Ningale nokkihirikaerunu

  • @johnsonwgs5768
    @johnsonwgs5768 7 месяцев назад

    അമ്മയ്ക്ക് ഒരു നിക്കർ വാങ്ങി കൊടുക്കുമോനെ😀😀

  • @EshaAngelCharlie
    @EshaAngelCharlie 7 месяцев назад

    😂😂😂😂❤❤❤ love❤ u maaa

  • @JyothiPK-vh8yx
    @JyothiPK-vh8yx 4 месяца назад

    Sorry Kunchan Nambiar ennanu udhesichathu type cheythappol thetiyathane.jyothiyamma.abhinayam natural anutto.ammayu De specially❤

  • @Binuvarghese-v3f
    @Binuvarghese-v3f 3 месяца назад

    Chechi 👌👌👌👌👌👌

  • @photo_grapher-hl7fb
    @photo_grapher-hl7fb 3 месяца назад

    ഷൈലാമ്മോ ❤️❤️

  • @Rip_spider-i5m
    @Rip_spider-i5m 8 месяцев назад +2

    Super

  • @mrslisaronnie
    @mrslisaronnie 8 месяцев назад +3

    നാട്ടിൽ നല്ല ചൂടല്ലേ അമ്മയ്ക്ക് ഒരു നിക്കറും ടിഷർട്ടും കൂളിങ് ഗ്ലാസും വാങ്ങിക്കൊടുക്കൂ😂😂❤

  • @omanagireesh5775
    @omanagireesh5775 8 месяцев назад +2

    അമ്മക്ക് oru നിക്കർ വാങ്ങി kodukk unniii

  • @omanagireesh5775
    @omanagireesh5775 8 месяцев назад +4

    ഉണ്ണി തള്ളേ തള്ളേ വിളിക്കല്ലേ എത്രപേർ paranju angane വിളിക്കരുത് enn😡😡😡

  • @preethapradeesh7139
    @preethapradeesh7139 8 месяцев назад +1

    സൂപ്പർ ♥️♥️♥️

  • @malavikasasidharan3991
    @malavikasasidharan3991 3 месяца назад

    I ലൈക് you ❤❤❤❤

  • @binduvarghese9110
    @binduvarghese9110 8 месяцев назад +1

    Super...super..super..😂😂😂

  • @SheebaPK-r7m
    @SheebaPK-r7m 8 месяцев назад +1

    Avide vachu thanne saaree chainge chitho😂

  • @deepavk287
    @deepavk287 3 месяца назад

    ഇടക്ക് സാരി മാറ്റിയല്ലോ

  • @nknv-h3z
    @nknv-h3z 8 месяцев назад +14

    ക്യാമറ ശ്രദ്ധിക്കാനുണ്ട്.... രണ്ടു പേരും ഒരേ ദിശയിൽ ആണ് നോക്കുന്നത്... അങ്ങിനെ ആകരുത്... രണ്ട് പേരും opposite സൈഡ് ലേക്ക് (പരസ്പരം) നോക്കുന്ന രീതിയിൽ scenes എടുക്കണം ...അതുപോലെ തള്ളേ തള്ളേ എന്നുള്ള വിളി വല്ലാത്ത അരോചകം ആകുന്നു. ഞങ്ങൾ ആരും അമ്മയെ തള്ളേ എന്ന് വിളിക്കാറില്ല....

    • @abbiikrish
      @abbiikrish  8 месяцев назад +3

      ❤❤️

    • @nknv-h3z
      @nknv-h3z 8 месяцев назад +2

      @@abbiikrish 🥰

  • @Luckysing2
    @Luckysing2 7 месяцев назад

    Toxic ❌ Tonic✅😅😅

  • @mariyammr7660
    @mariyammr7660 8 месяцев назад +2

    😆😆😆😆😆നിക്കർ വാങ്ങി കൊടുക്കു 😁😁😁😁

  • @sreelekhavs7932
    @sreelekhavs7932 7 месяцев назад

    ചേച്ചി പൊളിച്ചു

  • @mayaravi4507
    @mayaravi4507 8 месяцев назад +1

    Amma❤

  • @geethadevi7589
    @geethadevi7589 6 месяцев назад +2

    Ente ponno Amma nikkatumnkai illayha baniyanum sun glass vachu kaiyum veesi nadakkunna seen alochichu.🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣

  • @Annz-g2f
    @Annz-g2f 8 месяцев назад +1

    Unnikutta paavam Amma oru nikkar alle chodichullo medichu koduthude

  • @JyothiPK-vh8yx
    @JyothiPK-vh8yx 4 месяца назад

    Kundan Nambiar De relative ano😅 chirichu oru vazhikayi.jyothiyamma palakkad

  • @meenakshis2555
    @meenakshis2555 7 месяцев назад

    Pavam amma ❤

  • @sidharthan.s6491
    @sidharthan.s6491 8 месяцев назад +2

    Nice 😂

  • @SMD-hi9iz
    @SMD-hi9iz 5 месяцев назад +2

    0:54😂😂

  • @ashasv7116
    @ashasv7116 4 месяца назад

    Hi
    😄👍😄😄😄

  • @priyas4398
    @priyas4398 7 месяцев назад

    😂😂😂vallavarum thuni kurachittaal nokkum rasikkum. 😂😂😂 swantha veettile pennungal nere thuni udukkanam aarum avare vayinokkanum padill. 😂😂😂
    Thuniyude neelam kurakkunnavaku velivumilla. 🤣🤣🤣🤣

  • @romansaflowers
    @romansaflowers Месяц назад

    😂😂❤❤

  • @aliyammadavid2043
    @aliyammadavid2043 8 месяцев назад +1

    Adipoli😂

  • @anjusvlogs5500
    @anjusvlogs5500 8 месяцев назад +1

    Super 😂

  • @swapnakp7790
    @swapnakp7790 8 месяцев назад

    Sleeveless baniyan vangiku 😂

  • @sreelakshmishaji819
    @sreelakshmishaji819 8 месяцев назад +1

    Superb😂😂👌👌

  • @leenamol1212
    @leenamol1212 8 месяцев назад +1

    😃😃😃😃😃🤣

  • @Sand-s6y
    @Sand-s6y 2 месяца назад

    😀😀😀🎉

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 месяца назад

    😂😂😂😂😂❤❤❤

  • @sidheekeruppakkottil7027
    @sidheekeruppakkottil7027 8 месяцев назад +2

    Sari eppo matti

  • @archanasanthosh
    @archanasanthosh 8 месяцев назад +1

    Abhiye njangalu ernakulathullavare ammayum monum kuudi kalippikkuvanalle

    • @abbiikrish
      @abbiikrish  8 месяцев назад +1

      Erkulathullavre muzhavan ayi arum onnum
      Parjillallo nattinpurathy thamasikkunna arelum city vannal thonnunna karyame paronjullu . . Ethil ernakulathe egne annu kaliyakkiyekkunne 😊

  • @bindhuthomas7969
    @bindhuthomas7969 7 месяцев назад

    Ningal nigal nnu vilikathe

  • @veenaliju9367
    @veenaliju9367 7 месяцев назад

    😂😂👍👍

  • @zammysara8434
    @zammysara8434 8 месяцев назад +1

    ❤😂😂😂😂

  • @sujaravi3683
    @sujaravi3683 8 месяцев назад

    ❤❤❤super

  • @srijalakshmikanth1284
    @srijalakshmikanth1284 8 месяцев назад +1

    😂😂😂😂😂😂😂😂

  • @manojkumar9570
    @manojkumar9570 8 месяцев назад +1

    😂❤