ഒറ്റമുറിയിലിരുന്ന് ക്രിപ്റ്റോ ട്രേഡിങ്ങിലൂടെ യുവാവ് നേടിയത് 300 കോടിയുടെ ബിസിനസ്‌ | SPARK STORIES

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 233

  • @aloftinfomag9307
    @aloftinfomag9307 6 месяцев назад +25

    ട്രേഡിങ് തുടങ്ങി അത് വിജയിക്കാൻ സാധിച്ചില്ല അപ്പോൾ പഠിപ്പിക്കുന്ന പരിപാടി തുടങ്ങി ഇങ്ങനെ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവരൊക്കെ പറയുന്നത് ഞാൻ ഭയങ്കര ട്രേഡർ ആണെന്നാണ്

  • @Noorjahan-mq2rj
    @Noorjahan-mq2rj 6 месяцев назад +14

    ഇർഷാദ് പറഞ്ഞു എനിക്ക് രക്ഷ പ്പെടാണെമെന്ന് മാത്രം ആയിരുന്നു ചിന്ത അതിനു നിരന്തര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുരുന്നു എന്തായാലും എന്റെ നാട്ടുകാരൻ ഈ നേട്ടത്തിന് കാരണക്കാരാവന് പ്രവർത്തി ച്ചുകൊണ്ടേയിരിക്കുന്നു thankyou concratulations 🌹🌹🌹

  • @majus5555
    @majus5555 6 месяцев назад +19

    ഇർഷാദിന് പറ്റുമെങ്കിൽ നമുക്കും പറ്റും.. പഠിക്കുക, trade ചെയ്യുക,, വിജയം ഉറപ്പ്,, 👍🏼

  • @kn-xp7yj
    @kn-xp7yj 7 месяцев назад +60

    Im not a profiteble trader but മാർക്കറ്റിനെ കുറ്റപ്പെടുത്തി എന്റെ ഇത്ര പോയി അത്ര പോയി എന്ന് പറയ്യുന്ന ഒരുതരം ആളുകളുടെ കൂട്ടത്തിൽ ഞാൻ പെട്ടിട്ടില്ല

    • @xhkmt2314
      @xhkmt2314 7 месяцев назад +13

      അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ നാളെ നിങ്ങൾ തീർച്ചയായും profitable ആകും, 👍🏻

    • @a_b_n_c
      @a_b_n_c 6 месяцев назад +3

      ഞാനും.

    • @VipindasCk
      @VipindasCk 6 месяцев назад

      Keep trying bro....may be it will take 2 to 3 years be a profitable trader. Don't give up...All the best

  • @majus5555
    @majus5555 6 месяцев назад +6

    Trading പഠിക്കാതെ ഈ ബിസിനസിലേക്കിറങ്ങിയാൽ ക്യാഷ് പോകുന്ന വഴിയറിയില്ല.. പഠിക്കുക, ട്രേഡ് ചെയ്യുക. വിജയം ഉറപ്പ്.. (അത്യാർത്ഥി പാടില്ല )..

  • @Rockyhandsome1111
    @Rockyhandsome1111 6 месяцев назад +21

    ഒരുപാട് പേരെ പഠിപ്പിച്ച് എല്ലാവരെയും കൊണ്ട് പൈസ ഇൻവെസ്റ് ചെയ്യിച്ചു മൊത്തം അടിച്ചുമാറ്റണം. ഗൊച്ചു ഗള്ളൻ.

  • @Greenland294
    @Greenland294 7 месяцев назад +140

    ഇതൊക്കെ ഒരു ചുരുക്കം പേർക്ക് കിട്ടുന്ന തലവര മാത്രമാണ് . എന്നാ പിന്നെ എല്ലാവർക്കും ട്രേഡ് ചെയ്താൽ പോരെ. ഈ വീഡിയോ കണ്ട് കയ്യിലുള്ള പൈസ മുടക്കി ആരും ട്രേഡിങ്ങിലേക്ക് ഇറങ്ങണ്ട. അനുഭവം ഗുരു. കൈയിലുള്ള ആകെ സംഭാദ്യമായ 2 ലക്ഷം പോയി😔😔

    • @Anirdhsukumar
      @Anirdhsukumar 7 месяцев назад +15

      Ente 16 lakhs poi

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R 7 месяцев назад +32

      ​@@Anirdhsukumar ningal po5tanamr cheyth 2 month kayyumbo nirthi povum 😂.
      If you want to earn you must be learnt from your mistake and it'll take time 😉.
      Njan 3 years avunnu enikk adikkunna samayath aake poyath 20k ayirunnu total 2 years 😅.
      Athellam apozhum ippozhum ayit thirich pidichu
      Now loss = 0
      Conclusion :- only need is consistency, and kodikal undakam enn vijarich ottayadikk lakshangal kondoi idaruth , i still call them as pottans 🤝🙂

    • @Sunandmoon1234
      @Sunandmoon1234 7 месяцев назад +4

      Negative olikal Ellarum Busnss cheyth vijayikarundo

    • @blackowl_traders
      @blackowl_traders 7 месяцев назад

      @Greenland294 ട്രേഡിങ്ങിൽ നല്ല Strategies use ചെയ്താൽ മാത്രമേ നിങൾ ആഗ്രഹിക്കുന്ന വരുമാനം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ... ട്രേഡിംഗ് അറിയാവുന്നത്കൊണ്ട് മാത്രം ഒരാൾക്ക് എന്നും Consistent ആയിട്ട് വരുമാനം നേടാൻ കയ്യില്ല.
      Trading Indicators വളരെ Helpful ആണ്... കാരണം Market കണ്ടിഷൻസ് നോക്കി trade ചെയ്യാൻ ഇത് നമ്മളെ സഹായിക്കും, Ai ഇൻഡിക്കേറ്റർ മനുഷ്യർ ചിന്തിക്കുന്നതിനേക്കൾ വളരെ വേഗത്തിൽ Market analys ചെയ്ത് നമുക്ക് Accurate BUY/ SELL signals തരുന്നു.

    • @noufalbm
      @noufalbm 7 месяцев назад +21

      തലവര ഒന്നുമല്ല ബ്രോ, പഠിക്കാവുന്നതെ ഉള്ളൂ.

  • @shahudeensiyad900
    @shahudeensiyad900 6 месяцев назад +22

    Dear Rafeek sir
    1.5 കോടി കടം ഉള്ള ഒരാൾ എങ്ങനെ മനസിനെ കൺട്രോൾ ചെയ്തു ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രോഫിറ്റ് ആയി.നിങ്ങൾ ഇദ്ദേഹത്തിൻ്റെ p&l read ചെയ്തിരുന്നോ.ഇത് കോഴ്സ് വിൽക്കാനുള്ള തന്ത്രമാണ് എന്ന് കാണുന്നവർക്ക് മനസിലാകും.നിങ്ങളെ പോലെ ക്രെഡിബിളിറ്റി ഉള്ള ഒരാൾ ഇത്തരത്തിൽ subscribers നെ പറ്റിക്കുന്ന വീഡിയോ ദയവായി ചെയ്യരുത്.

    • @Mbappe90min
      @Mbappe90min 6 месяцев назад

      വായ് താളം ഉണ്ടെങ്കിൽ. ഇതിൽ course വിറ്റ് ജീവിക്കാം

    • @brahman3d
      @brahman3d 6 месяцев назад

      പിന്നെ അങേർക്കും ജീവിക്കണ്ടേ..

    • @brahman3d
      @brahman3d 6 месяцев назад

      Jeevikande moane

    • @Mbappe90min
      @Mbappe90min 6 месяцев назад

      എല്ലാം ഒരു മായലോകം

    • @sujithrajagopal7755
      @sujithrajagopal7755 2 месяца назад

      Immathiri grey paripadi kattunnathinekkal ethrayo bedham pidichupari thanneya..

  • @rappi007
    @rappi007 7 месяцев назад +11

    ഒരു ചോദ്യം ചോദിച്ച ശേഷം അയാൾക്ക് പറയാനുള്ള സമയം കൊടുക്കണം .

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 7 месяцев назад +17

    IMP 🛑🛑
    Guys this is just introducing their course, I'm sure you can't never ever make money by just joining their courses 💯. ( I'm not demoting their course)
    You must be learn from experience, if no experience then no gain .
    Arum kannum adach poyi chadan nikkanda , paisa khrach kalanj thane trading padikkanam allathe onnum pokanum padila enna kodikal undakukayum venam enn paranja ath nadakkunna karyam alla .
    If you are consistent for atleast 2 years you must be learnt something big & that the only thing you needed to be successful in trading.
    allathe luck mathram anu trading enn paranj comments idunna kilavanmarude vakk onnum kett pedich nikkanda , kashdappedan thayaranenkil ningalkum kode ullathan ee field ❤.

    • @blackowl_traders
      @blackowl_traders 7 месяцев назад

      ട്രേഡിങ്ങിൽ നല്ല Strategies use ചെയ്താൽ മാത്രമേ നിങൾ ആഗ്രഹിക്കുന്ന വരുമാനം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ... ട്രേഡിംഗ് അറിയാവുന്നത്കൊണ്ട് മാത്രം ഒരാൾക്ക് എന്നും Consistent ആയിട്ട് വരുമാനം നേടാൻ കയ്യില്ല.
      Trading Indicators വളരെ Helpful ആണ്... കാരണം Market കണ്ടിഷൻസ് നോക്കി trade ചെയ്യാൻ ഇത് നമ്മളെ സഹായിക്കും, Ai ഇൻഡിക്കേറ്റർ മനുഷ്യർ ചിന്തിക്കുന്നതിനേക്കൾ വളരെ വേഗത്തിൽ Market analys ചെയ്ത് നമുക്ക് Accurate BUY/ SELL signals തരുന്നു.

  • @Manoj_P_Mathew
    @Manoj_P_Mathew 6 месяцев назад +21

    ഇവൻ മൊത്തത്തിൽ ഉടായിപ്പ് ആണ് എല്ലാം കൂടെ ബന്ധപ്പെടുന്നില്ല അങ്ങോട്ട് ആരും ഇത് കേട്ട് എടുത്ത് ചാടരുത്

  • @Listopia10
    @Listopia10 6 месяцев назад +6

    MT4 il ഒരേനേരം 140 account വരെ trade ചെയ്യാൻ സാധിക്കുമ്പോൾ പുള്ളി അതിനുവേണ്ടി പ്രത്യേകം സോഫ്റ്റ്‌വെയർ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് വെറും കള്ളം ആകും.. 300 കോടി സംഭവിച്ച ഒരാൾ അയാളുടെ സമയം എന്തിന് കോഴ്സ് പഠിപ്പിച്ചു കളയണം???

  • @rameshk5164
    @rameshk5164 7 месяцев назад +5

    ഒരു മോട്ടിവേഷൻ തന്നെയാണ് 👍👍

  • @afsalcappal5758
    @afsalcappal5758 7 месяцев назад +11

    Kozhikkod ulla rand pramuga trading institutions medaavikal ithupole aayirunnu ee hotseatil vannirunn paranjath. Njaanum poyi chernnu.. Above 40K vaangi padippikkunna kaaryangalekkal kooduthal just youtube il free aayitt und. Paranjath onnumalla aarum cheyyunnath.
    Ivarum athpole aavumo..

  • @nizamkasim5946
    @nizamkasim5946 6 месяцев назад +2

    ക്രിപ്റ്റോയിൽ കോടി ജനങ്ങളുടെ ജീവിതം തുലഞ്ഞു കാണും. കുറച്ച് കോടികൾ ഒരാൾക്ക് കിട്ടിയെന്ന് പറഞ്ഞ് ചാടി മറിഞ്ഞ് തല വെച്ചു കൊടുക്കേണ്ട '

    • @athul8157
      @athul8157 6 месяцев назад

      Kodi kittiyennu ayal parayunnu ennu mathram

  • @zuhra8110
    @zuhra8110 7 месяцев назад +3

    Very good Presentation ❤❤

  • @manukumar1101
    @manukumar1101 6 месяцев назад

    Thanks ......good motivation to all

  • @HarshadKalpetta
    @HarshadKalpetta 6 месяцев назад

    1in 10000000000000 അതാണ് ഇയാൾ 😊

  • @SANMARCOMARBLES
    @SANMARCOMARBLES 7 месяцев назад +4

    Itshaadinte koode njaan chennail undaayirunnu❤

  • @xhkmt2314
    @xhkmt2314 7 месяцев назад +4

    ഞാൻ പണ്ട് SHIBINU വിൽ ഒരു $200 ഇട്ടു 6 മാസം കഴിഞ്ഞു നോക്കിയപ്പോ $2700....withdrawal കൊടുത്തപ്പോ എന്റെ documents എന്തോ പ്രോബ്ലം കാരണം സമയത്തു withdrawal കിട്ടിയില്ല, പിന്നെ അത് അവിടെ കിടന്ന് തട്ടീം മുട്ടീം മുഴുവൻ തീർന്നു അവസാനം 500 കിട്ടി 😛

    • @Lathift
      @Lathift 7 месяцев назад

      500 രൂപയൊ ഡോളറൊ?

    • @xhkmt2314
      @xhkmt2314 7 месяцев назад

      @@Lathift $

    • @anuraj.r1988
      @anuraj.r1988 7 месяцев назад

      ​@@xhkmt2314എന്താണ് ബ്രോ SHIBINU ?

    • @robertmarlo6668
      @robertmarlo6668 6 месяцев назад

      Why didn’t you sell ? Withdrawal and trade is different right ?

    • @xhkmt2314
      @xhkmt2314 6 месяцев назад

      ​@@robertmarlo6668 yes, i sold it and converted it to USDT, but when the withdrawal was delayed i traded again.

  • @GEORGEGEORGE-xr7sg
    @GEORGEGEORGE-xr7sg 7 месяцев назад +3

    നമ്മൾ തമ്മിൽ ഒന്ന് കാണും

    • @zuhra8110
      @zuhra8110 7 месяцев назад

      Pls check description, onn scroll cheyyu full details kittum

  • @ansalali01
    @ansalali01 7 месяцев назад +3

    Varunnavark 5 year p&L kaanich kodukkunnundo? Please reply interested to join

    • @saiofz3674
      @saiofz3674 7 месяцев назад

      I think so...he is managing a lot of funds...He has shown his pnl to my friends

  • @ANAS-mn7ov
    @ANAS-mn7ov 6 месяцев назад +1

    Trader aanenkil ponne padipikunna sthapanam thudengenda aavasgyam illa
    Trade cheyth vijayichavare kond varoo

  • @Printoff-t6l
    @Printoff-t6l 7 месяцев назад +3

    Great 🔥🔥🔥🔥🔥

  • @muhammadshadi9511
    @muhammadshadi9511 6 месяцев назад +1

    എന്റെ നാട്ടുകാരനും 👍Family യും

    • @razakrazal8544
      @razakrazal8544 6 месяцев назад

      Bro, ഇയാൾ പറഞ്ഞതൊക്കെ ഉള്ളതാണോ?

  • @DilshanaSm
    @DilshanaSm 5 месяцев назад

    Emotions and phycology 💯....

  • @vnufitness7575
    @vnufitness7575 6 месяцев назад +1

    ഇപ്പൊ ട്രേഡിംഗ് പഠിക്കാൻ 4000 രൂപയും , ഒരു നൂറു ട്രേഡിന് 250 stopless ഊം കൊണ്ടു വന്ന മതി ആകെ 30,000/- പഠിച്ച് വരണം കാലത്തിലേക്ക്

    • @askask9242
      @askask9242 6 месяцев назад

      മനസിലായില്ല

  • @salmanfaris8974
    @salmanfaris8974 7 месяцев назад +3

    Paisa undakan thanneyann ellarum tradingil varunne, ennal manyamaya profit kittennemengil athinu anusarich Capital koodi aavashyamaann ennu manasilakkuka, ellarum profit mathreme kaannikku Capital kaannikkilla. ith mathtramayirikkum 95% aallukallum kaannuka. So ith oru business aayyi kannuka

    • @blackowl_traders
      @blackowl_traders 7 месяцев назад

      ട്രേഡിങ്ങിൽ നല്ല Strategies use ചെയ്താൽ മാത്രമേ നിങൾ ആഗ്രഹിക്കുന്ന വരുമാനം ഉണ്ടാകുവാൻ സാധിക്കുകയുള്ളൂ... ട്രേഡിംഗ് അറിയാവുന്നത്കൊണ്ട് മാത്രം ഒരാൾക്ക് എന്നും Consistent ആയിട്ട് വരുമാനം നേടാൻ കയ്യില്ല.
      Trading Indicators വളരെ Helpful ആണ്... കാരണം Market കണ്ടിഷൻസ് നോക്കി trade ചെയ്യാൻ ഇത് നമ്മളെ സഹായിക്കും, Ai ഇൻഡിക്കേറ്റർ മനുഷ്യർ ചിന്തിക്കുന്നതിനേക്കൾ വളരെ വേഗത്തിൽ Market analys ചെയ്ത് നമുക്ക് Accurate BUY/ SELL signals തരുന്നു.

  • @haridashari3556
    @haridashari3556 4 месяца назад

    Super ❤

  • @samgeevarghesepanicker
    @samgeevarghesepanicker 6 месяцев назад +3

    വന്ന് വന്ന് ഈ ചാനലിലെ വീഡിയോകളിൽ കോടികൾക്ക് ഒന്നും ഒരു വിലയുമില്ല😂😂 100 കോടി 200 കോടി 300 കോടി എന്താ ല്ലേ....

  • @udaykollam
    @udaykollam 6 месяцев назад

    Congratulations dear trader 👌🥰

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 6 месяцев назад

    Nice 👍 inspire😍

  • @rajeeshmanikkoth2313
    @rajeeshmanikkoth2313 6 месяцев назад +11

    “ട്രേഡിങ്ങിനെ കുറിച്ച് ഒന്നും അറിയാത്ത രണ്ടു പൊട്ടൻമാർ “ ഇതു കാണുമ്പോൾ അങ്ങനെ തോന്നുന്നു .

    • @Divide_And_Rule
      @Divide_And_Rule 5 месяцев назад

      Enna ni vannu para, enganaya trading?

  • @akhilchalil1585
    @akhilchalil1585 6 месяцев назад

    Would like to revisit the same a year or two from now.

  • @Spiritualspectrum.
    @Spiritualspectrum. 7 месяцев назад

    Congrats for his patients🥰

  • @robinthomas7837
    @robinthomas7837 7 месяцев назад +3

    Good❤❤❤

  • @swalihswalihtd6002
    @swalihswalihtd6002 7 месяцев назад +2

    ഇർഷാദ്.. ഞങ്ങളെ വിച്ചി..

  • @jrworld3805
    @jrworld3805 7 месяцев назад +5

    First rule: dont borrow cash and then crypto trade. All money can be lost in few minutes when we sleep

  • @salahupt1517
    @salahupt1517 7 месяцев назад +1

    Congrats bro🎉

  • @musthafabava7052
    @musthafabava7052 6 месяцев назад

    വിജയിച്ചതിൽ ഏറ്റവും വലിയ സൈകോളജി മറ്റുള്ളവരുടെ പൈസ ട്രെഡ് ചെയ്യാൻ കിട്ടി എന്നതാണ് ഭാഗ്യവാൻ

  • @RijuA1984
    @RijuA1984 6 месяцев назад +1

    Othiri peru ingane varumm..verreyum undu. Trading padipikunavar...puthiya luxury car okke vanngi..kaanikkumm..ennu vechu..athil kannum adachu aarum chaadaruthu...just thing twice..* ittu oru point undallo..All funds subject to market risk

  • @matharamvallyproductions7759
    @matharamvallyproductions7759 7 месяцев назад

    Excellent ❤

  • @Mbappe90min
    @Mbappe90min 6 месяцев назад +19

    Simple logic: ഇത്രയ്ക് പണം ഉണ്ടെങ്കിൽ എതിനാ paisakk course വിൽക്കുന്നെ. Free ആയിട്ട് പടിപ്പിക്ക്

    • @athul8157
      @athul8157 6 месяцев назад +1

      Tough question. Next please😂. Course vilpana aanu main

    • @arunvargis4291
      @arunvargis4291 6 месяцев назад +1

      Yah nte mowne...
      Ballatha jaathi question

    • @Mbappe90min
      @Mbappe90min 6 месяцев назад

      Just logic = just commonsense

    • @RV-iw8sr
      @RV-iw8sr 6 месяцев назад +2

      If u are good at something.
      Never sell it for free.

    • @athul8157
      @athul8157 6 месяцев назад +4

      @@RV-iw8sr Ambani will not sell a course of how to become successful. Because he is successful. He doesn't want to sell

  • @lim1231
    @lim1231 7 месяцев назад

    Inspiring ❤️

  • @josephchungath5137
    @josephchungath5137 4 месяца назад

    മനസ്സിനെ കൺട്രോൾ ചെയ്യാൻ കഴിജാൻ തീർച്ചയായും ട്രെഡിൽ വിജയിക്കും

  • @vinoopktc1588
    @vinoopktc1588 7 месяцев назад +9

    Iyaludea profit and loss onnu kaniko bhayangaram thallanallo

    • @arunkp2285
      @arunkp2285 7 месяцев назад

      Ippo kanikkum nokki ninno

    • @zuhra8110
      @zuhra8110 7 месяцев назад +2

      Insta yil und,discriptionil nokku I'd kittum

    • @Spiritualspectrum.
      @Spiritualspectrum. 7 месяцев назад

      Bro crypto world nthann first manasilakk trillion kanakina paisa vann veesunne pulli paranja amount crypto markatile veru cheriya oru amount mathram ahnn.. 💲

  • @sreejeshsreejesh.k.s
    @sreejeshsreejesh.k.s 6 месяцев назад

    Online class name

  • @AsifNt-k7f
    @AsifNt-k7f 6 месяцев назад

    Ella varum shredhich cheyyuga

  • @rafeequerafee8493
    @rafeequerafee8493 7 месяцев назад +2

    Kozhikode.evide

    • @zuhra8110
      @zuhra8110 7 месяцев назад +1

      Office business parkil anu,Discriptionil onn scroll cheyth nokku,full details und

    • @FAIZALPOYIL
      @FAIZALPOYIL 7 месяцев назад

      Koduvally

    • @rafeequerafee8493
      @rafeequerafee8493 7 месяцев назад

      Ok.nan.Tamarassery

    • @zuhra8110
      @zuhra8110 7 месяцев назад

      Hilite business park

    • @sakkeersakkeer8295
      @sakkeersakkeer8295 6 месяцев назад

      Irshad Calicut katharammal

  • @shamseervp4085
    @shamseervp4085 6 месяцев назад +2

    🥰Contact നമ്പർ അയക്ക് 💥nkum പഠിക്കണം 😍

  • @munzis07
    @munzis07 7 месяцев назад +3

    Show the P&l when you managed 300 crore

  • @mfk0935
    @mfk0935 4 месяца назад

    ലാസ്റ്റ് വണ്ടിയുടെ കാര്യം പറഞ്ഞപ്പം ഒരു സംശയം വണ്ടിയുടെ detail കിട്ടാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടോ? എനി പറഞ്ഞ കാര്യങ്ങളും ഇങ്ങനെ ആണോ sorry ട്ടോ ഒരു ഡൌട്ട് ചോദിച്ചതാ

  • @RaviVp-kh1wz
    @RaviVp-kh1wz 6 месяцев назад +4

    ഇത്രയും പണമുണ്ടാക്കിയ ആൾ മറ്റുള്ളവരിൽ നിന്നും ലാഭം ഉണ്ടാക്കി കൊടുക്കാം എന്നും പറഞ്ഞ പണം കൈപറ്റുമോ? അവിടെ ഒരു ഉടായിപ്പ് ഒളിഞ്ഞിരിപ്പുണ്ടോ?

  • @saradasreedharan447
    @saradasreedharan447 6 месяцев назад

    ഇത് എങ്ങനെ ചെയ്യും 2സൈഡും ആളെ ചേർക്കുന്ന രീതിയിൽ ആണോ ഒന്നു പറഞ്ഞു തരാമോ sir🙏

    • @anasameer4228
      @anasameer4228 6 месяцев назад

      നമുക്ക് രണ്ട് സൈഡ് ആക്കണ്ട.. മൊത്തത്തിൽ cherkam 😂

  • @CHACKOvarghese-kb8nd
    @CHACKOvarghese-kb8nd 7 месяцев назад +4

    Crypto trding ne patti onnu visadheekarikkamo?

    • @Josemathew123
      @Josemathew123 7 месяцев назад

      Paisa pokum

    • @Josemathew123
      @Josemathew123 7 месяцев назад

      Paisa pokum

    • @vinoopktc1588
      @vinoopktc1588 7 месяцев назад

      Very risky

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R 7 месяцев назад +3

      ​@@Josemathew123mone ninte paisa poyath ninte vivarakkurav kondanu , kittiya athil ninnum padikkathe left ayal ingane -ve comment um itt comment boxil oru oscar award okke nedam 😊

    • @AbidAli-uv7sd
      @AbidAli-uv7sd 7 месяцев назад

      Demotivate chaiyyunnadalla paisa urappayum pogum.

  • @diywood9025
    @diywood9025 6 месяцев назад

    Mefaforce project jenuine aano?

  • @sanoopsudhakar6681
    @sanoopsudhakar6681 6 месяцев назад

    ഇര്‍ഷാദ്‌ ബ്രോ

  • @Bite347
    @Bite347 6 месяцев назад

    Same ente avsta ipo dubail ind 1 cr potty vannatha trading matrame enik ariyu crypo😢

    • @Baratheon369
      @Baratheon369 5 месяцев назад

      അറിയും എങ്കിൽ ഇത്ര പൈസ എങ്ങനെ പോയി? ??

  • @user-py5oq3of8d
    @user-py5oq3of8d 7 месяцев назад +12

    ഈ ക്രിപ്‌ടോ ട്രേഡിങ്ങിനെ പറ്റി അറിയുന്നവർ അതോന്നു വിശദീകരിക്കാമോ

    • @Lifes_Walk
      @Lifes_Walk 7 месяцев назад

      Sure

    • @Salahudheen-is5vu
      @Salahudheen-is5vu 7 месяцев назад

      Mmm​@@Lifes_Walk

    • @vinoopktc1588
      @vinoopktc1588 7 месяцев назад +3

      Very risky high volatility

    • @trading_addiction
      @trading_addiction 7 месяцев назад +1

      90 to 80 % retrace cheydha good coin 50% deposit cgeya if it again. Go down use another 50%
      Frist 50%s become 25%

    • @DreamTrvlr
      @DreamTrvlr 6 месяцев назад +1

      Highly manipulated market anu crypto trading...
      Be careful when you trade option or future
      Crypto market sharikkum padichu spot trade cheyyunnathanu paisa kalayathirikkan nallathu
      Trading il best Forex anu
      Nallathu pole padichu paisa kure kalanjale yevideyengilum yethukayullu

  • @justsimply8614
    @justsimply8614 5 месяцев назад

    @spark stories.. why you are not asking his style of trading and not keen to his methods ...just casually agreeing whatever he is saying.. is it an interview or a promotion??

  • @sknmedia9781
    @sknmedia9781 Месяц назад

    Ellavarum trading nalla reethiyil padichal aarkum profit kittilla

  • @Reaalll689
    @Reaalll689 7 месяцев назад +4

    RUclips reachnu vendi thumbnail kand business cheynda😂😂

  • @rijovarghese3230
    @rijovarghese3230 7 месяцев назад +4

    നല്ല രസമുള്ള തള്ളൽ

  • @AsifNt-k7f
    @AsifNt-k7f 6 месяцев назад

    Eyale interview vanna orale kode njan trading cheydhirunnu aaa cash poyi

  • @Ithal1999
    @Ithal1999 7 месяцев назад +1

    🙌🏻

  • @zainudeen606
    @zainudeen606 6 месяцев назад

    Crypto cycology padikkan valare budhimuttanu,trading cherya amount ittu padikkuka,athinu sesam valya amount idam

  • @FinanaHaneef
    @FinanaHaneef 7 месяцев назад +1

    Mashaallah 🔥

  • @pabloanchu4305
    @pabloanchu4305 7 месяцев назад +7

    1000 dollars 1 month kond 1500 dollars akiye aala ennit 6 month profit just 2000... Ith course sell cheyyan vendi mathram...motham thallan

  • @happytalk8360
    @happytalk8360 7 месяцев назад +1

    Crypto currency india ila 30% tax unda

    • @muhammedsuhail3137
      @muhammedsuhail3137 7 месяцев назад +1

      Long term investmet ഇന് ഇല്ല
      3 year ഇൽ കൂടുതൽ Hold ചെയ്ത മതി. Tax exeption കിട്ടും

  • @justsimply8614
    @justsimply8614 5 месяцев назад

    21:02
    What a confidence and confirmation😂. Didnt even discussed about its risk and simply saying anything verbally without any proof, misleading retailer investors..poor stuff @ spark stories...Scam!!

  • @curiositybuddy5026
    @curiositybuddy5026 6 месяцев назад +1

    Enthindee..iniyum scam

  • @hulkman5927
    @hulkman5927 7 месяцев назад

    Cheyan pattunne visuvasam ullathe mathare cheyan pattu

  • @munzis07
    @munzis07 7 месяцев назад

    To consider you as genuine p&l should be presented from inception and not the performance of best 6 months .

  • @aonemedia7640
    @aonemedia7640 6 месяцев назад

    ലോട്ടറി എല്ലാവർക്കും കിട്ടില്ല😂😂😂

  • @a324111
    @a324111 6 месяцев назад

    Inteeviewer idaykku keri choikkarthu... aalkku parayanulla time kodukku... oru v idham ella interviewsum ingane thanneyanu

  • @itsmesarath320
    @itsmesarath320 7 месяцев назад +1

    ,👏👏

  • @melwinantony2712
    @melwinantony2712 7 месяцев назад

    Contact details undoo ?

    • @zuhra8110
      @zuhra8110 7 месяцев назад

      Discriptionil und,contact details and other details.onn scroll cheyth nokku

  • @ummerali6441
    @ummerali6441 2 месяца назад

    ഒരു പാട് സ്ഥാപനം ഉണ്ട്‌ കാസർകോട് മുതൽ തിരുവനന്തപുരം വരെ
    ഇതിൽ എല്ലാവരും പ്രൊ trader ആണ്
    എന്നാൽ ആർക്കും ഫ്രീ ആയിട്ട് പഠിപ്പിക്കാൻ താല്പര്യം ഇല്ല 😃😃😃😃
    ആർക്കും live ട്രേഡ് വെക്കാൻ പറ്റുന്നില്ല ....,.
    ട്രേഡ് ചെയ്തു ക്യാഷ് ഉണ്ടാക്കാൻ അറിയുന്നവൻ പിന്നെ സ്ഥാപനം ഉണ്ടാക്കി വെറുതെ സമയം കളയണോ 😝😝😝😝😝😝😝😝😝😝

  • @AlbertAntony-s5j
    @AlbertAntony-s5j 7 месяцев назад +8

    മഹാ
    തള്ള് 🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣

  • @donfrancis1246
    @donfrancis1246 6 месяцев назад +1

    ഇത് ഭൂലോക comedy ആണല്ലോ?
    ഇതും വിശ്വസിച്ച് ആരും ഇറങ്ങല്ലേ.
    If you really want to make money by investing, learn fundamental analysis of equities (not cryptocurrency). Cryptocurrency doesn't have any intrinsic value. The volatile nature gives it a lot of trading possibilities, but that comes with huge risks.
    Instead learn to analyse stocks and invest for long term.
    Else take the mutual fund way for long term capital gains.

  • @josephp3229
    @josephp3229 6 месяцев назад

    ഇതൊക്കെ വാർത്ത ആക്കിയാൽ ഇനിയും കൂടുതൽ പേർ നശിക്കും..

  • @muhammedalthaf4382
    @muhammedalthaf4382 7 месяцев назад +4

  • @vishaktharayhil1
    @vishaktharayhil1 6 месяцев назад +1

    ചങ്ങാതി ഇദ്ദേഹം പറയുന്നത് എന്താണ് എന്ന് വല്ല ധാരണയുണ്ടോ ? പരിപാടിയിൽ അവതരിപ്പിക്കുന്ന CONTENT സത്യസന്ധത പരിശോദിക്കുന്നുണ്ടല്ലോ അല്ലെ

  • @hashermohammed
    @hashermohammed 6 месяцев назад +2

    He sell courses

  • @Orthodrsbr
    @Orthodrsbr 7 месяцев назад +4

    എല്ലാം ഭാഗ്യം ആണ്.. അല്ലേൽ എല്ലാരും കോടീശ്വരൻ ആയേനെ 😂😂

    • @Spiritualspectrum.
      @Spiritualspectrum. 7 месяцев назад +1

      ഭാഗ്യം അല്ല hardwork ആണ് മനുഷ്യരെ bro പറഞ്ഞ കോടീശ്വരൻ ആക്കുനെ 🗿

    • @Orthodrsbr
      @Orthodrsbr 7 месяцев назад

      @@Spiritualspectrum. 😂how many of them were hardworker... Not all hardworkers are millionaires😂😂😂

    • @Beststockpicks-b7b
      @Beststockpicks-b7b 5 месяцев назад

      ​@@Orthodrsbr this is like gambling, one will loss the money and the other will earn it.
      But most of the companies uses this to hedge their funds in overseas (forex, interest)

  • @United3
    @United3 5 месяцев назад

    Course selling 😂 pala RUclipsrs ne vech ad cheythokkeyaanu course sell cheyyan nokkunnath…

  • @CryptoAashaan
    @CryptoAashaan 7 месяцев назад +11

    തളളാതെ പോടെയ്😂

  • @YS-Yathraye.snehichavan
    @YS-Yathraye.snehichavan 6 месяцев назад

    spark kooduthal udayipp teams ne aanello kondu varunnathu.. nalla payment vanghunnundavum elle.. ivante 6 month p&l video kandu.. athilum kooduthal normal trader aaya enikku kittunnundu muthalali 😂

  • @karakoottildasan-fk9fb
    @karakoottildasan-fk9fb 6 месяцев назад +1

    Bitcoin 900$ നു വാങ്ങി 57000$നു വിറ്റ ഞാൻ!!!!😂

    • @abeezabu4126
      @abeezabu4126 6 месяцев назад

      Ippol market price 65,000 above ahnn bro😹

  • @Chinju-tn2lk
    @Chinju-tn2lk 7 месяцев назад

    10% profit കൊടുക്കുന്നുണ്ട്.... Monthly

  • @AJAYAKUMAR.131
    @AJAYAKUMAR.131 7 месяцев назад

    Thairiyamayi munnottu poku njangal pottanmar kure ivide undu poya cash course vittu nedikko njangal pottanmar ready

  • @Parv28092
    @Parv28092 5 месяцев назад

    Poor credibility 😢

  • @akhilmohan1645
    @akhilmohan1645 6 месяцев назад +1

    Ejjadhi thallu

  • @Spiritualspectrum.
    @Spiritualspectrum. 7 месяцев назад

    If you know trading psychology then you can burn in trading career 🗿

  • @Labs-zv1hw
    @Labs-zv1hw 6 месяцев назад

    Ithilonnum oru spark illa.

  • @KingCrypto-king
    @KingCrypto-king 6 месяцев назад

    Fraud, never give your hard earned money to anyone for trading, better do it yourself with smaller capital and when you learn to trade use bigger capital to trade

  • @Allahu718
    @Allahu718 6 месяцев назад

    Ente 2 cr poyi😂😂😂😂😂ennittu pode

  • @AmjithKhan-h4r
    @AmjithKhan-h4r 6 месяцев назад

    This is impossible to enter all in with different accounts. This impact market cap n you will end up in loss

  • @farvispp3622
    @farvispp3622 6 месяцев назад

    Seems he is talking absolutely bullshit! He managed fund $30M or he made total gain $30M? What was his AUM size? And what ROI he made? Compound earnings on a yearly basis? No such details and he wants to sell courses and collect again people’s money to manage? Is he registered under any regulated body in India to manage third party fund? Guys if you want to invest, there are many funds which is regulated by SEBI where you can see the fund historical performance etc. this guy if he managed third party fund in UAE in his bedroom which is totally illegal and no company would give their access to any outsiders to manage their portfolio. These are regulated sector. Also, if you want to send your children for any trading courses choose any good universities and you don’t need to check anyone’s P&L before the admission.

  • @sagardaskb
    @sagardaskb 5 месяцев назад

    software develope cheyan valya amoun varum
    Interviewer : etra kodthu
    ivan : 20000 dirham
    pphha erappe 4 lakhy INR kond nee eth pootile software aanu develope cheythath, kallam paraybol sookshikande

    • @CCJoseph
      @CCJoseph 24 дня назад

      Ath pilullide frnd NASA k vendi undakkiyatha.....😅😅