ഒരു ബാപ്പുട്ടി ഹാജിയെയും മറക്കരുത് ദാറുൽ ഹുദയിലെ ആദ്യ ബാച്ച് പുറത്തിറങ്ങുന്ന സമയത്ത് ഹാജിയാർ ശിഹാബ് തങ്ങളുടെ അടുത്ത് പോയി പറഞ്ഞു തങ്ങളെ ഇതാ ദാറുൽ ഹുദയിലെ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കിയിരുന്നു ഇവരെ നിങ്ങളെ ഏൽപ്പിക്കുകയാണ് ഇവരെ സമൂഹത്തിന് വേണ്ടി ഉപയോഗിക്കണം ഇന്ന് ആ പിതാവിന്റെ മക്കൾ ഉണ്ടാക്കിയ മുറ്റത്ത് വെച് ആ പണക്കാടിന്റെ കഥ പറയുന്നു ഹാദിയ സെന്റർ
അവർ വ്യതിരിക്തത സൃഷ്ടിക്കുകയല്ല - നമുക്ക് മാതൃക തീർക്കുകയാണ്. ആ ജീവിതങ്ങൾ ഉൾക്കൊണ്ട് മാതൃക സ്വീകരിക്കുകയാണ് നാം വേണ്ടത്. So വാർഡിന്റെ Msf Presi.മുതൽ സംസ്ഥാന ലീഗ് സെക്രട്ടറി വരെ ആളുകളുടെ ആവലാതികൾക്ക് വേണ്ടി ചെവികൾ കൂർപ്പിച്ച് അവർക്കിടയിലേക്ക് കടന്നു ചെല്ലണം. 51:04
അവതരണം ആണ് ഇവന്മാരുടെ മെയിൻ, യഥാർത്ഥ വിവരങ്ങൾ അറിയാൻ പത്രവാർത്തകൾ വരുന്ന വിഷയങ്ങൾ ചർച്ചയും ഉണ്ടാവില്ല. ഡെയ്‌ലി വിവിധ പത്രങ്ങൾ വായിക്കുന്ന ആളുകൾക്ക് വൈരുദ്ധ്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയും.
ഒരു തീപ്പൊരി പ്രസംഗം ഒന്നുമല്ല ഇതിൽ പറയത്തക്ക വലിയൊരു പൊളിറ്റിക്സും കണ്ടില്ല പെറുക്കി എടുത്ത് കടന്തെടുത്ത ഒരു മലപ്പുറത്ത് കാരന്റെ നാടൻ വർത്താനം പക്ഷേ മനസ്സിൽ തട്ടി 👍👍👍
അറിയാതെ കണ്ണിനെ ഈറനനിയിപ്പിച്ച കഥ... കഥയല്ല... ജീവിതം തീർന്ന് പോവല്ലേ... എന്ന് ഉള്ളിൽ നിന്നും പറഞ്ഞ ഒരു മണിക്കൂർ... അറിയാതെ കേട്ടിരുന്ന് പോവും.. എത്ര നേരം വേണമെങ്കിലും..
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം എന്ന സ്ഥലത്ത് ഒരു അമ്പലത്തിന്റെ വാതിൽ പുലർച്ചെ ആറുമണിക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ചു സംഘികൾ വർഗീയ കലാപം സൃഷ്ടിക്കാൻ വേണ്ടി അവർ നടത്തിയ പോരാട്ട നാടകം ആയിരുന്നു പാണക്കാട് തങ്ങൾ അത് അറിഞ്ഞ ഉടനെ തന്നെ സംഭവം സ്ഥലം സന്ദർശിച്ചു അതിന്റെ ഫുൾ ഉത്തരവാദിത്യം അദ്ദേഹം ഏറ്റെടുത്തു പോലീസ് കേസ് അന്വേഷണം നടത്തിയപ്പോൾ തക്ക സമയത്ത് തന്നെ പ്രതികളെ പിടിക്കാൻ കഴിഞ്ഞു പാണക്കാട് തങ്ങൾ പറഞ്ഞു എന്റെ സമുദായത്തിൽ പെട്ടവരാണെങ്കിലും ശരി മുഖം നോക്കാതെ നടപടിയെടുക്കണം പാണക്കാട് തങ്ങൾ അവിടെ മാതൃക കാണിച്ചു മതസൗഹാർദ്ദം എന്താണെന്ന്
47:33 പുഴ ഒഴുകുന്നു എന്ന് ഞമ്മൾ അറിയുന്നത് കര ഒഴുകാത്തത് കൊണ്ടാണ്. കര ഒഴുകുന്നില്ല എന്ന് അറിയുന്നത് പുഴ ഒഴുകുന്നത് കൊണ്ടാണ്. ചിലതൊക്കെ ഞമ്മൾ അറിയാതെ പോകുന്നത് #പണക്കാട്_തങ്ങൾമാർ ഉള്ളത് കൊണ്ട് തന്നെയാണ്. ഇല്ലെങ്കിൽ മറിച്ചായിരിക്കും. #ശരീഫ്_കുറ്റൂർ #msfstatecommette
മാഷേ , താങ്കളുടെ കഥ പറയാനുള്ള വൈഭവം അംഗീകരിക്കുന്നു , പക്ഷേ "ആരാധന" യും "വ്യക്തി പുജ" യും "കുടുംബ പൂജയും" മൂത്ത് ഭ്രാന്തായ ഒരു വലിയ വിഭാഗത്തിന്റെ വക്താവ് തന്നെയാണ് താങ്കളും എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്, പാണക്കാടൻമാരുടെ സാമൂഹീകമായ വലുപ്പമൊക്കെ വിരുത്തി വിരുത്തി പറഞ്ഞോളൂ, പക്ഷേ ആത്മീയമായി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ, അത് പൂക്കോയ തങ്ങളോട് കൂടി അവസാനിച്ചു എന്ന് മനസ്സിലാക്കണം, അധികാരം ഒന്ന് കൊണ്ട് മാത്രമാണ് ഒരു തൊഴിലും ചെയ്യാതെ ഇങ്ങനെ അവർ സുഖലോലുപരായി ജീവിക്കുന്നത് എന്നും മനസ്സിലാക്കുക, അധികാരത്തിന് വേണ്ടിയുള്ള "അവരുടെ ഇടയിലുള്ള" കുത്തിത്തിരുപ്പുകളെപ്പറ്റിയും വടം വലികളെപ്പറ്റിയും കൂടി തിരിച്ചറിയണം, എല്ലാ അധികാരികളേയും നിയന്ത്രിക്കാൻ പാകത്തിന് കപട ആത്മീയ പരിവേഷം കെട്ടിപ്പൊക്കിയവർക്ക് എന്തിന് മറ്റ് അധികാരങ്ങൾ? "പേരക്കുട്ടികൾ" എന്ന ലേബലിൽ സുഖലോലുപതയിൽ കഴിഞ്ഞു കൊണ്ട് അധികാരികളെയും ഒരു വലിയ വിഭാഗം ജനതയെയും ഒരു ചെറുവിരലിലിട്ട് അമ്മാനം ആടാനും നിയന്ത്രിക്കാനും കഴിയുന്നവർക്ക് എന്തിനാണ് വീണ്ടും വേറൊരു അധികാരം? ഇസ്ലാമിൽ എവിടെയാണ് കുടുംബ വാഴ്ച്ച ? നബി ( സ ) സതീർത്ഥ്യനാക്കിയത് സ്വന്തം കുടുംബത്തിൽ പെട്ടവരെയോ കുലത്തിൽ പെട്ടവരെയോ " സയ്യിദ് " മാരേയോ അല്ല, കടുത്ത വിരൂപനും നീഗ്രോയും ആയ ബിലാലിനെയായിരുന്നു, അതാണ് ഇസ്ലാമിന്റെ മാതൃക !! ലാ ഇലാഹ ഇല്ലല്ല യിൽ വിശ്വസിച്ച എല്ലാവരും സമന്മാരാണ്, ഒരു ഏറ്റക്കുറച്ചിലുമില്ല, ഉണ്ടെങ്കിൽ ഓരോ വ്യക്തിയുടെയും , അല്ലാഹുവും റസൂലും ആയുള്ള അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള വ്യത്യാസത്തിന്റെ പേരിൽ മാത്രമാണ് അല്ലാതെ മറ്റൊരു മഹത്വവും അനുവദിക്കുകയില്ല തന്നെ ദീനിൽ !!! ഏത് തെരുവ് തെണ്ടിയായാലും അല്ലാഹുവുമായുള്ള ആത്മീയ ബന്ധം ഉയർന്നതെങ്കിൽ ദറജയുള്ളവനാകും, അല്ലാത്ത മറ്റൊരു അടയാളവും ദീനിൽ കാറ്റഗറൈസ് ചെയ്യപ്പെടുകയില്ല ,!!! അത് തന്നെയാണ് ഈ ദീൻ മഹത്തരമാകാനുള്ള കാരണവും !! നബി ( സ ) എന്നും വിലപിച്ചതും, ഷഫാഹത്ത് തേടുന്നതും എല്ലാം "ഉമ്മത്തീ ഉമ്മത്തീ" എന്ന് പറഞ്ഞ് കൊണ്ട് മാത്രമായിരിക്കേ പിന്നെ എവിടെയാണ് ഈ പേർക്കുട്ടികൾക്കും പിൻ തലമുറക്കാർക്കും സ്ഥാനം ? ഇതൊക്കെ ഒരു വിഭാഗം ആളുകൾ ദീൻ വിറ്റ്, യാഥാസ്തികരായ പാവം വിശ്വാസികളെ ചൂഷണം ചെയ്ത് ഉപജീവനത്തിനായ് കണ്ടെത്തിയ മാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞ് , പാണക്കാടന്മാരുടെ പെരുമ പരച്ചിലും പ്രകീർത്തനവും (പ്രത്യേകിച്ച് പുതിയ തലമുറയെക്കുറിച്ച് ) അവസാനിപ്പിക്കണമെന്ന് കൂടി ഓർമ്മിപ്പിക്കുന്നു !!! ( പോരാത്തതിന് ക്ലീൻ ഷേവ് ചെയ്ത് സഫാരി സൂട്ടിൽ നടക്കുന്ന "തങ്ങള് കുട്ടികൾ" ( പേരക്കുട്ടികൾ ) കേരളത്തിൽ പാണക്കാട്ട് മാത്രം😀😅😂🤣 )
ഇസ്ലാമിന്റെ പേരിൽ മുസ്ലിമിന്റെ പേരിൽ പാർട്ടി ഉണ്ടാക്കീട്ട് ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഇരുത്താൻ ഈ പാണക്കാട് തങ്ങൾ മാർ തന്നെ ആണോ അനുമതി തന്നത് ❓ഇസ്ലാമിന്റെ പേരിൽ ന്തിനാടോ ഇങ്ങനെ ഒക്കെ ഒരു രാഷ്ട്രീയ പാർട്ടി ആയി പ്രവർത്തിച്ചു കൂടെ
ഇദ്ദേഹം എത്ര സമയം പ്രസംഗം നടത്തിയാലും കെട്ടിരിരുന്നു പോവും
ശരീഫ് കുറ്റൂർ സാഹിബ് ❤
എന്റെ ജീവിതത്തിൽ ഇത്രയും long ആയിട്ടുള്ള പ്രസംഗം കേട്ടത് ആദ്യമായിട്ടാണ് ഒരു സെക്കന്റ് പോലും നഷ്ട്ടം ആയില്ല 😍😍😍😍😍😍
ആര് കേട്ടാലും കേട്ടിരുന്നു പോകും മനസ്സിൽ വെച്ചു തരുന്ന അവതരണ രീതി, വിഷയം അതിലും മഹത്തമായതും ❤
പാണക്കാട് തങ്ങന്മാർ വേറെ ലെവൽ ആണ്
ഓരോ മനുഷ്യരും കേൾക്കേണ്ടത് 💐💎🌹
Superb presentation 👌🏻💚❤️💚
ഇഷ്ടം ശരീഫ് കുറ്റൂർ സാഹിബ് 💓
പറയാൻ വാക്കുകളില്ലാത്ത അവതരണവും പ്രസംഗശൈലി ശരീഫ് സാഹിബ്.
Sooper speach
വല്ലാത്തൊരു ആനന്ദം കേൾക്കാൻ 💚😘😘
അടിപൊളി സ്പീച്, കുറ്റൂർ 💚💚💚💪🏻💪🏻
❤🥹🤍 ഹൃദയം വല്ലാതെ വിങ്ങി കണ്ണിൽ നിന്നും ധാരയായി സ്നേഹം പൊടിന്നു. ........
ഒരു ബാപ്പുട്ടി ഹാജിയെയും മറക്കരുത് ദാറുൽ ഹുദയിലെ ആദ്യ ബാച്ച് പുറത്തിറങ്ങുന്ന സമയത്ത് ഹാജിയാർ ശിഹാബ് തങ്ങളുടെ അടുത്ത് പോയി പറഞ്ഞു തങ്ങളെ ഇതാ ദാറുൽ ഹുദയിലെ ആദ്യ ബാച്ച് പഠനം പൂർത്തിയാക്കിയിരുന്നു ഇവരെ നിങ്ങളെ ഏൽപ്പിക്കുകയാണ് ഇവരെ സമൂഹത്തിന് വേണ്ടി ഉപയോഗിക്കണം ഇന്ന് ആ പിതാവിന്റെ മക്കൾ ഉണ്ടാക്കിയ മുറ്റത്ത് വെച് ആ പണക്കാടിന്റെ കഥ പറയുന്നു ഹാദിയ സെന്റർ
Nice presentation ❤🎉
Attractive ambience
അൽഹംദുലില്ലാഹ് സൂപ്പർ
വല്ലാത്ത ഫീൽ ....എന്തൊരു സംസാരം
മാഷാ അല്ലാഹ്❤❤❤
വളരെ അതികഠ ഇഷ്ടo തോന്നിയ പ്രസoഗമ എന്നിയു മുന്നോട്
Super Speech ❤
Athanu nammude panakkatu thangammar 🎉🎉🎉🎉🎉🎉🎉
അവർ വ്യതിരിക്തത സൃഷ്ടിക്കുകയല്ല - നമുക്ക് മാതൃക തീർക്കുകയാണ്. ആ ജീവിതങ്ങൾ ഉൾക്കൊണ്ട് മാതൃക സ്വീകരിക്കുകയാണ് നാം വേണ്ടത്. So വാർഡിന്റെ Msf Presi.മുതൽ സംസ്ഥാന ലീഗ് സെക്രട്ടറി വരെ ആളുകളുടെ ആവലാതികൾക്ക് വേണ്ടി ചെവികൾ കൂർപ്പിച്ച് അവർക്കിടയിലേക്ക് കടന്നു ചെല്ലണം.
51:04
മനസ്സും നയനങ്ങളും ഒരുപോലെ നിറയുന്ന വാക്ക് വൈഭവം.. 💚🤍
One and only Panakkad family
ഞാൻ ലീഗുകാരനല്ല പക്ഷേ എനിക്ക് ഇയാളെ ഇഷ്ടമായി
അവതരണം ആണ് ഇവന്മാരുടെ മെയിൻ, യഥാർത്ഥ വിവരങ്ങൾ അറിയാൻ പത്രവാർത്തകൾ വരുന്ന വിഷയങ്ങൾ ചർച്ചയും ഉണ്ടാവില്ല. ഡെയ്‌ലി വിവിധ പത്രങ്ങൾ വായിക്കുന്ന ആളുകൾക്ക് വൈരുദ്ധ്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയും.
ഒരു തീപ്പൊരി പ്രസംഗം ഒന്നുമല്ല ഇതിൽ പറയത്തക്ക വലിയൊരു പൊളിറ്റിക്സും കണ്ടില്ല
പെറുക്കി എടുത്ത് കടന്തെടുത്ത ഒരു മലപ്പുറത്ത് കാരന്റെ നാടൻ വർത്താനം പക്ഷേ മനസ്സിൽ തട്ടി
👍👍👍
Heartly programme❤
,💚💚💚💚💚
Shareefkka,💚💚💚
ആമീൻ
വല്ലാതെ മനസ്സ് ഒന്ന് കുലുങ്ങി ഈ പ്രസംഗം സമയം ഉണ്ടാക്കി കേൾക്കണം
💚💚💚💚
💚🤲
😍😍
💚
Masha Allah
അറിയാതെ കണ്ണിനെ ഈറനനിയിപ്പിച്ച കഥ...
കഥയല്ല... ജീവിതം
തീർന്ന് പോവല്ലേ... എന്ന് ഉള്ളിൽ നിന്നും പറഞ്ഞ ഒരു മണിക്കൂർ...
അറിയാതെ കേട്ടിരുന്ന് പോവും.. എത്ര നേരം വേണമെങ്കിലും..
Superb ❤️
ഈ നേതൃത്വം എന്നു മെന്നും നിലനിർത്തണം റബ്ബേ..
മാഷാ അള്ളാഹ്
👍👍👍
Soooo9oooooper
💚💚💚
💚👍
💯
ഹൃദ്യം❤
😍💚
🎉🎉🎉
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം എന്ന സ്ഥലത്ത് ഒരു അമ്പലത്തിന്റെ വാതിൽ പുലർച്ചെ ആറുമണിക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ചു സംഘികൾ വർഗീയ കലാപം സൃഷ്ടിക്കാൻ വേണ്ടി അവർ നടത്തിയ പോരാട്ട നാടകം ആയിരുന്നു പാണക്കാട് തങ്ങൾ അത് അറിഞ്ഞ ഉടനെ തന്നെ സംഭവം സ്ഥലം സന്ദർശിച്ചു അതിന്റെ ഫുൾ ഉത്തരവാദിത്യം അദ്ദേഹം ഏറ്റെടുത്തു പോലീസ് കേസ് അന്വേഷണം നടത്തിയപ്പോൾ തക്ക സമയത്ത് തന്നെ പ്രതികളെ പിടിക്കാൻ കഴിഞ്ഞു പാണക്കാട് തങ്ങൾ പറഞ്ഞു എന്റെ സമുദായത്തിൽ പെട്ടവരാണെങ്കിലും ശരി മുഖം നോക്കാതെ നടപടിയെടുക്കണം പാണക്കാട് തങ്ങൾ അവിടെ മാതൃക കാണിച്ചു മതസൗഹാർദ്ദം എന്താണെന്ന്
16:47 16:49 16:50
❤️
Ok
47:33 പുഴ ഒഴുകുന്നു എന്ന് ഞമ്മൾ അറിയുന്നത് കര ഒഴുകാത്തത് കൊണ്ടാണ്.
കര ഒഴുകുന്നില്ല എന്ന് അറിയുന്നത് പുഴ ഒഴുകുന്നത് കൊണ്ടാണ്.
ചിലതൊക്കെ ഞമ്മൾ അറിയാതെ പോകുന്നത് #പണക്കാട്_തങ്ങൾമാർ ഉള്ളത് കൊണ്ട് തന്നെയാണ്.
ഇല്ലെങ്കിൽ മറിച്ചായിരിക്കും.
#ശരീഫ്_കുറ്റൂർ
#msfstatecommette
🥰🥰🥰🥰🥰🥰
ശരീഫ് താങ്കൾ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌തു
56:07
🥺🥺
Ppmossa❤❤❤
തോന്നലാ തോന്നൽ മാത്രം 😅😅😅😅
Islaminte peril party undakiyitt islamin virudhamayi cheyyyunu allle
Ithikokkr padachavanod utharam parayendi varum
Pavhm kuttikal
Rashra laabhathin vendi samudahaythe chushanam cheyyunuu….😢
Islaminte peril party undakiyitt islamin virudhamayi cheyyyunu allle
Ithikokkr padachavanod utharam parayendi varum
Pavhm kuttikal
Rashra laabhathin vendi samudahaythe chushanam cheyyunuu….😢..
വണ്ടർഫുൾ സ്പീച്ച്
R
🤍
O
ഇത്രയും ഒക്കെ സുഖിപ്പിച്ച സ്ഥിതിക്ക് വൈകാതെ പാർട്ടിയിൽ ഒരു ഉയർന്ന പദവിയോ , MLA MP സ്ഥാനമോ ഉടനെ പ്രതീക്ഷിക്കാം😂😂😂
😅😅
മാഷേ , താങ്കളുടെ കഥ പറയാനുള്ള വൈഭവം അംഗീകരിക്കുന്നു , പക്ഷേ "ആരാധന" യും "വ്യക്തി പുജ" യും "കുടുംബ പൂജയും" മൂത്ത് ഭ്രാന്തായ ഒരു വലിയ വിഭാഗത്തിന്റെ വക്താവ് തന്നെയാണ് താങ്കളും എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്, പാണക്കാടൻമാരുടെ സാമൂഹീകമായ വലുപ്പമൊക്കെ വിരുത്തി വിരുത്തി പറഞ്ഞോളൂ, പക്ഷേ ആത്മീയമായി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ, അത് പൂക്കോയ തങ്ങളോട് കൂടി അവസാനിച്ചു എന്ന് മനസ്സിലാക്കണം, അധികാരം ഒന്ന് കൊണ്ട് മാത്രമാണ് ഒരു തൊഴിലും ചെയ്യാതെ ഇങ്ങനെ അവർ സുഖലോലുപരായി ജീവിക്കുന്നത് എന്നും മനസ്സിലാക്കുക, അധികാരത്തിന് വേണ്ടിയുള്ള "അവരുടെ ഇടയിലുള്ള" കുത്തിത്തിരുപ്പുകളെപ്പറ്റിയും വടം വലികളെപ്പറ്റിയും കൂടി തിരിച്ചറിയണം, എല്ലാ അധികാരികളേയും നിയന്ത്രിക്കാൻ പാകത്തിന് കപട ആത്മീയ പരിവേഷം കെട്ടിപ്പൊക്കിയവർക്ക് എന്തിന് മറ്റ് അധികാരങ്ങൾ? "പേരക്കുട്ടികൾ" എന്ന ലേബലിൽ സുഖലോലുപതയിൽ കഴിഞ്ഞു കൊണ്ട് അധികാരികളെയും ഒരു വലിയ വിഭാഗം ജനതയെയും ഒരു ചെറുവിരലിലിട്ട് അമ്മാനം ആടാനും നിയന്ത്രിക്കാനും കഴിയുന്നവർക്ക് എന്തിനാണ് വീണ്ടും വേറൊരു അധികാരം? ഇസ്ലാമിൽ എവിടെയാണ് കുടുംബ വാഴ്ച്ച ? നബി ( സ ) സതീർത്ഥ്യനാക്കിയത് സ്വന്തം കുടുംബത്തിൽ പെട്ടവരെയോ കുലത്തിൽ പെട്ടവരെയോ " സയ്യിദ് " മാരേയോ അല്ല, കടുത്ത വിരൂപനും നീഗ്രോയും ആയ ബിലാലിനെയായിരുന്നു, അതാണ് ഇസ്ലാമിന്റെ മാതൃക !! ലാ ഇലാഹ ഇല്ലല്ല യിൽ വിശ്വസിച്ച എല്ലാവരും സമന്മാരാണ്, ഒരു ഏറ്റക്കുറച്ചിലുമില്ല, ഉണ്ടെങ്കിൽ ഓരോ വ്യക്തിയുടെയും , അല്ലാഹുവും റസൂലും ആയുള്ള അടുപ്പത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള വ്യത്യാസത്തിന്റെ പേരിൽ മാത്രമാണ് അല്ലാതെ മറ്റൊരു മഹത്വവും അനുവദിക്കുകയില്ല തന്നെ ദീനിൽ !!! ഏത് തെരുവ് തെണ്ടിയായാലും അല്ലാഹുവുമായുള്ള ആത്മീയ ബന്ധം ഉയർന്നതെങ്കിൽ ദറജയുള്ളവനാകും, അല്ലാത്ത മറ്റൊരു അടയാളവും ദീനിൽ കാറ്റഗറൈസ് ചെയ്യപ്പെടുകയില്ല ,!!! അത് തന്നെയാണ് ഈ ദീൻ മഹത്തരമാകാനുള്ള കാരണവും !!
നബി ( സ ) എന്നും വിലപിച്ചതും, ഷഫാഹത്ത് തേടുന്നതും എല്ലാം "ഉമ്മത്തീ ഉമ്മത്തീ" എന്ന് പറഞ്ഞ് കൊണ്ട് മാത്രമായിരിക്കേ പിന്നെ എവിടെയാണ് ഈ പേർക്കുട്ടികൾക്കും പിൻ തലമുറക്കാർക്കും സ്ഥാനം ? ഇതൊക്കെ ഒരു വിഭാഗം ആളുകൾ ദീൻ വിറ്റ്, യാഥാസ്തികരായ പാവം വിശ്വാസികളെ ചൂഷണം ചെയ്ത് ഉപജീവനത്തിനായ് കണ്ടെത്തിയ മാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞ് , പാണക്കാടന്മാരുടെ പെരുമ പരച്ചിലും പ്രകീർത്തനവും (പ്രത്യേകിച്ച് പുതിയ തലമുറയെക്കുറിച്ച് ) അവസാനിപ്പിക്കണമെന്ന് കൂടി ഓർമ്മിപ്പിക്കുന്നു !!! ( പോരാത്തതിന് ക്ലീൻ ഷേവ് ചെയ്ത് സഫാരി സൂട്ടിൽ നടക്കുന്ന "തങ്ങള് കുട്ടികൾ" ( പേരക്കുട്ടികൾ ) കേരളത്തിൽ പാണക്കാട്ട് മാത്രം😀😅😂🤣 )
ഇലക്ഷൻ ആയാൽ മദ്യം , തങ്ങൻമാരുടെ ദുആയും പിന്നെ. ഗാന മേള
ബല്ലാത്ത ജാതി... കുരു..
Thaan കണ്ടോ ഡാ തങ്ങൾ mathiyam തൊടുന്നത് ആരെയാണ് പറയുന്നത് എന്നും കൂടി നോക്കു നാളെ ആ മുറ്റത്തു പോയി നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കണ്ട
മുജാഹിദിൻ്റെ കോളേജിനെ നന്നായി പുട്ടി ഇട്ടു
ഇസ്ലാമിന്റെ പേരിൽ മുസ്ലിമിന്റെ പേരിൽ പാർട്ടി ഉണ്ടാക്കീട്ട് ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഇരുത്താൻ ഈ പാണക്കാട് തങ്ങൾ മാർ തന്നെ ആണോ അനുമതി തന്നത് ❓ഇസ്ലാമിന്റെ പേരിൽ ന്തിനാടോ ഇങ്ങനെ ഒക്കെ ഒരു രാഷ്ട്രീയ പാർട്ടി ആയി പ്രവർത്തിച്ചു കൂടെ
ഇത് മത സംഘടന അല്ല. രാഷ്ട്രീയ പാർട്ടി ആണ്.
@@labeebvp3245 മതേതര രാജ്യത്ത് മതത്തിന്റെ പേരിൽ ന്തിനാ പാർട്ടി
കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലേ 😂
@@labeebvp3245രാഷ്ട്രീയ പാർട്ടി ആയാൽ മത വിലക്കുകൾ ബാധകം അല്ലേ?
@@suhailap7484 രാഷ്ട്രീയമായാൽ എന്തും ആകാമെന്നാാണോ......
Ketta muda😂😂😂😂
ബഷീറലി തങ്ങളുടെ അണ്ടി 😄😄😄
❤🎉
Super speech 💚💚
ഹൃദ്യം❤
Masha allha
മാഷാഅല്ലാഹ്
🎉🎉
💚💚💚
👍❤
💚💚💚💚
👍👍👍👍
💚
❤
💚👏
മാഷാഅല്ലാഹ്
Masha allha
💚💚💚💚
💚💚💚
❤❤❤
💚
♥️♥️♥️
💚💚💚
💚💚💚✔️
❤
❤️
❤
❤
❤❤
❤
❤
❤
❤❤❤
❤