പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയിൽ വാർത്തകൾ കൊടുത്താൽ ഒരു പ്രാവശ്യം' വായിക്കുമായിരിക്കും അടുത്ത തവണ വായിക്കാൻ നിങ്ങളും ഉണ്ടാകില്ല, കേൾക്കുന്ന ഞങ്ങൾ ചാനൽ Discribചെയ്യും
ഇങ്ങനെയുള്ള ന്യൂസ് കൊടുക്കുന്ന അവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നു.. ജനങ്ങൾ ആകെ പരിഭ്രാന്തരായി ആയിരിക്കുമ്പോൾ.. ജനങ്ങളെ വളരെ ഭീതിയിലാഴ്ത്തി അവരെ മാനസികമായി വളരെ പിരിമുറുക്കത്തിൽ ആക്കി കൊല്ലാതെ കൊല്ലുന്ന ഈ മാധ്യമത്തിനെതിരെ എത്രയും പെട്ടെന്ന് നിയമ നടപടി സ്വീകരിക്കേണ്ടതാണ്..
പെരിങ്ങൽ ഡാമിലെ ഷട്ടർ തുറന്നു ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു ഡ്രീംവേൾഡ് പാർക്കിൽ വെള്ളം കയറി കാഞ്ഞിരപ്പിള്ളി റോട്ടിൽ മുട്ടൊപ്പം വെള്ളം കപ്പത്തോട് ചെറിയപാലം മുങ്ങി അത് എല്ലാ മഴക്കാലത്തും മുങ്ങാറുണ്ട് അതിർപ്പള്ളിയിൽ താഴേക്ക് ഇറങ്ങാൻ സന്ദർശകർക്ക് അനുവാദം ഇല്ല കൂടപ്പുഴ കുട്ടാടം പാടത്ത് വെള്ളം കയറി ചാലക്കുടി യിൽ ഇത്രയൊക്കെ തന്നെ കാര്യങ്ങൾ ഒള്ളൂ മരണം മലപ്പുറം ജില്ലയിലും
ഇത് പോലെ ജനങ്ങൾ വിഷമിക്കുന്ന സമയത്ത് ചെറ്റ സ്വഭാവം കാണിക്കരുത്. Fake News അടിച്ചു വിടുന്നത് ശരിയല്ല എന്ന് അറിയില്ലേ??? Viewer's കൂട്ടാൻ എന്തും പടച്ച് വിടരുത്
കേരള കൗമുദി എന്ന് പേരും വെറും പട്ടി ഷോയും ന്യൂസ് ചാനൽ ആണ് പോലും ചെറുതാണെങ്കിലും നമ്മൾക്കും ചാനലൊക്കെ ഉണ്ട് ഇമ്മാതിരി ചെറ്റത്തരം കാണിക്കാറില്ല ഇതിലും ബേധം നിങ്ങൾക് മലന്നു കിടന്നു തുപ്പുന്നതാണ്
തമ്പനായിലിൽ ഫേക്ക് ന്യൂസ് എഴുതി ചേർത്താൽ നിയമനടപടികൾ സ്വീകരിക്കും......
അതെ
പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയിൽ വാർത്തകൾ കൊടുത്താൽ ഒരു പ്രാവശ്യം' വായിക്കുമായിരിക്കും അടുത്ത തവണ വായിക്കാൻ നിങ്ങളും ഉണ്ടാകില്ല, കേൾക്കുന്ന ഞങ്ങൾ ചാനൽ Discribചെയ്യും
Yes
@@shajumadhavan8309puoottiykannam piyllaachaaa.... thanthayillaa kazhuvaarriykaludda chaannel
അതെ. പെരിങ്ങൽകുത്ത് ഡാം പൊട്ടി എന്നാണ് thumbnail
ജനം കഷ്ടപ്പെടുമ്പോൾ
വ്യൂവർഷിപ് കിട്ടാൻ തോന്നിയവസം കാട്ടരുത്
ക്യാപ്‌ഷനിൽ എന്തിനാ ഡാം തകർന്നു എന്ന് കൊടുത്തിരിക്കുന്നത്,,, ജനങ്ങളെ ഭീതിയിലാഴ്ത്താനോ,,, തമാശ കളി കളിക്കാൻ നിൽക്കല്ലേ.... കേട്ടോ!!??????
Vedio റിപ്പോർട്ട് ചെയ്യുക
ഒക്കെ ചിലർക്ക് ഒരു രസമാണ്. നെട്ടോട്ടം ഓടുന്ന കാണാൻ ഒരു സുഖം. അല്ലാതെ എന്ത് പറയാൻ
എന്താ തള്ള്
ആദ്യം വേറെ title ആയിരുന്നോ?
@@aswathya7525 adhe,' dam potti' ennundayirunnnu
പെരിങ്ങൽ കുത്ത് ഡാം പൊട്ടിയെന്നു നിങ്ങളോട് ആരാ പറഞ്ഞത് 😡😡😡തെറ്റായ വാർത്ത കൊടുത്തു ആളുകളെ പേടിപ്പിക്കരുത് 😡
ഇങ്ങനെയുള്ള ന്യൂസ് കൊടുക്കുന്ന അവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നു..
ജനങ്ങൾ ആകെ പരിഭ്രാന്തരായി ആയിരിക്കുമ്പോൾ.. ജനങ്ങളെ വളരെ ഭീതിയിലാഴ്ത്തി അവരെ മാനസികമായി
വളരെ പിരിമുറുക്കത്തിൽ ആക്കി കൊല്ലാതെ കൊല്ലുന്ന ഈ മാധ്യമത്തിനെതിരെ എത്രയും പെട്ടെന്ന് നിയമ നടപടി സ്വീകരിക്കേണ്ടതാണ്..
പെരിങ്ങൽ കുത്തു ഡാം പൊട്ടി എന്നോ.... 😡😡
😂🤣 പെരിങ്ങൽകുത്ത് ഡാമിന്റെ വാൽവ് തുറന്നതാ😂🤣
ഡാമിന്റെ ഷട്ടർ തകർന്നാൽ 😂🤣 ഡാം പൊട്ടിയെന്നാ നമ്മുടെ നാട്ടിൽ പറയുന്നത്😂
ഇവരു മാത്രം കണ്ടുള്ളൂ പൊട്ടിയത് 😡
@@chaithrachai1748 😡☝️
ഇങ്ങനെ fake newa ഇടാൻ നാണം ഇല്ലേ 😐👌
ഏത് കുരങ്ങൻ ആണ് ഈ വാർത്ത ക്ക് ഇങ്ങനെ ഒരു തലക്കെട്ട് വെച്ചത്....
ഈശ്വരാ കുഞ്ഞുങ്ങളെ രക്ഷിച്ചേക്കണേ
Mindapranikal ellam safe anennu vishwasikkunnu...🙏🙏🤐
@@hachiko6287 malayalikalil 95% thaangal e paranja groupil pettavara...athu kondu angane manushan maathram rakshapettal porallo... 👍
ഫെയ്ക് ന്യൂസ്‌കൊടുക്കുന്ന ചാനലുകൾ പൂട്ടിക്കാൻ നിയമമില്ലേ
യാ അല്ലഹ് 😭
അവിടെ ഒരു വലിയ പാമ്പ് ഒഴുകിപ്പോയത് ആരെങ്കിലും കണ്ടോ
2:00 👍
Njan kandu
Njan kandu
@@jeevanmenon9425 yes
പെരിങ്ങൽ ഡാമിലെ ഷട്ടർ തുറന്നു ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു ഡ്രീംവേൾഡ് പാർക്കിൽ വെള്ളം കയറി കാഞ്ഞിരപ്പിള്ളി റോട്ടിൽ മുട്ടൊപ്പം വെള്ളം കപ്പത്തോട് ചെറിയപാലം മുങ്ങി അത് എല്ലാ മഴക്കാലത്തും മുങ്ങാറുണ്ട് അതിർപ്പള്ളിയിൽ താഴേക്ക് ഇറങ്ങാൻ സന്ദർശകർക്ക് അനുവാദം ഇല്ല കൂടപ്പുഴ കുട്ടാടം പാടത്ത് വെള്ളം കയറി ചാലക്കുടി യിൽ ഇത്രയൊക്കെ തന്നെ കാര്യങ്ങൾ ഒള്ളൂ മരണം മലപ്പുറം ജില്ലയിലും
View കിട്ടാൻ ഇമ്മാതിരി കള്ളം പറയല്ലേ. Shame. Dam പൊട്ടി പോലും 😏😬🧐
Screenshot eduthittundel athu vachu case kodukkam..nalla fine kittum..padicholum
എവിടെയാ തകർന്നത് എടേലാണോ
Sluice valve thurakkal enn paranjal dam pottal aano.ariyillel poi padichitt Vann undakkan nikkanam
തോന്നിയാവസം പറയരുത് 😠😠
തോന്നിവാസം ആണ് മറുപടി കൊടുക്കേണ്ടത്
Dam pottiyo..?
ഇങ്ങനെ ഫേക്ക് ന്യൂസ് ഇടാൻ അതും ഇ ടൈം നാണം ഇല്ലേ ചെയ് 😏
Idhinokke ഒരേയൊരു പ്രതിവിധി (മരം നടൽ )
കൊറോണ കഴിഞ്ഞു അടുത്തു ഇനി പ്രളയം ആകാം അല്പ്പം
Ithiri ulupp 🤨
മഞ്ഞ പത്രം പോലൊരു
ഫേക്ക് ന്യൂസ് ചാനൽ
മുല്ല പെരിയാർ പൊട്ടിയെന്നു പറയാത്തെ ഭാഗ്യം.
ഇത് പോലെ ജനങ്ങൾ വിഷമിക്കുന്ന സമയത്ത് ചെറ്റ സ്വഭാവം കാണിക്കരുത്. Fake News അടിച്ചു വിടുന്നത് ശരിയല്ല എന്ന് അറിയില്ലേ??? Viewer's കൂട്ടാൻ എന്തും പടച്ച് വിടരുത്
വീണ്ടും തുടങ്ങി പ്രളയവും ദുരിതവും
Ellam thakarnnu by by bakki valldumudo?
Enthina ee dam thakarnnu ennu kalavu paranjhu janathe bhayappeduthunnathu. Orikkalum sambhavikkathirikkatte . Emmathiri captions kodukkunnathu nirthu
എന്തൊരു കാലം...
Thumbnail karnam
Njn eee video report cheyyunnu🥱🥱
ആരുടെ ഏലിന്റെ കടയിൽ ആടാ ........... റീ ഡാം പൊട്ടിയത്
😮😫😱
തെറ്റായ വാർത്ത കൊടുത്ത് ജനങ്ങളെ കബളിപ്പിക്കുന്നു
Ethil avidayanu dam pottiyath paramarshikunnath chumma oronnu parayunno?
Going to give complaint against this channel for fake news
I will support.
Engine anu veruthe thandakku vilippikkuka...kashtam
ദൃശ്യങ്ങൾ 2018 ലെ പ്രളയത്തിന്റെ താണല്ലോ സേച്ചി.
moonnu divsam munpu ulla news kuttikal marichathu.
Dam pottiyo🤔
Enth durantham news anu thumbnail ingane okke ano idanda
Reported RUclips about this caption .
Report about caption
കേരള '"കുമുദിയുടെ "ഓഫീസിൽ വെള്ളംകയറിയോ
Pedichu poyi.enthinu inghine jananghale pedipikune
Thumbnail l orumaathiri dialogue ezhuthi vayakaruthu......Aarufe kunjammayude daam aanu thakarnnathu????
Davi
Ee chanelintea contact number kittaan vazhiyundooo
എല്ലാം അനുഭവിക്കുന്നത് പാവങ്ങൾ . മനുഷ്യന്റെ കഷ്ടം
Daam pottiyo keralathil?
Nonachi
Enthinado ingane fake news padachu vidane ...
Chalkudyfloodnews
itt epalatta news Ann coronate oppum ollat anno
Report the video for giving fake news
xam cancel cheyuvoooooo???????????????????
കേരള കൗമുദി എന്ന് പേരും വെറും പട്ടി ഷോയും ന്യൂസ് ചാനൽ ആണ് പോലും ചെറുതാണെങ്കിലും നമ്മൾക്കും ചാനലൊക്കെ ഉണ്ട് ഇമ്മാതിരി ചെറ്റത്തരം കാണിക്കാറില്ല ഇതിലും ബേധം നിങ്ങൾക് മലന്നു കിടന്നു തുപ്പുന്നതാണ്
മറ്റു പത്രങ്ങളെ അനുകരിക്കാൻ നോക്കുക ആണ്
അയിന്
Dam potyiyo,,, why ur making fake news. Legal case ......
Your fake title is likely to attract legal action against you. Don't repeat.
Fake news ettal action varumalo??
VIEWS KUTTAN FAKE IDUNNO NANAM ILLY
Kunna
Podeeee
Views kittan anthum parayamenno. Nigalkonnum oru ethics um elle. Kashtam..
Fake news
Ee dash makalkk view kuutaan italla ithilum apuram cheyum