ആമ്പല്ലൂരിലെ ആട് ഫാം വിശേഷങ്ങൾ (Goat Farming in Amballur)
HTML-код
- Опубликовано: 13 дек 2024
- തൃശൂർ ജില്ലയിലെ ആമ്പല്ലൂർ അളഗപ്പ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന സൗമ്യചേച്ചിയുടെ കൃഷിവിശേഷങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ. തന്റെ 16 സെന്റ് പുരയിടത്തിൽ 33 ആടുകളെയും,7 പശുക്കളെയും വളർത്തുന്ന ചേച്ചി വനിതാസംരംഭകർക്കൊരു പ്രചോദനം തന്നെയാണ്.
സർക്കാർ സംവിധാനങ്ങൾ കൃത്യമായി ഉപയോഗിച്ചുകൊണ്ട് വനിതാ സംരഭകത്വത്തിന്റെ പുതിയ അധ്യായം എഴുതിചേർക്കുകയാണ് സൗമ്യചേച്ചിയും കൂട്ടരും
ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായവും,ത്രിശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായവും ഈ കൂട്ടായ്മക്ക് ലഭിക്കുന്നുണ്ട്.
#goat#thrissur#cow#farm#corona
ruclips.net/video/dy_lCMrmQj8/видео.html
ഹായ് ഇത് നമ്മുടെ പുതിയ വീഡിയോ.( It's our new video plzz watch and share😊😊)
Sambabom colour aayittundu..
Super aayittundu.
Chechi's smile at the end made me smile too!! Such a positive one!! Good Video. Agriculture can really inspire us.
ലളിതം,സുന്ദരം..
Good job FAT media👍👌👌
നിങ്ങളുടെ പ്രയത്നം അഭിവൃദ്ധി ഉണ്ടാക്കി തരട്ടെ ഈശ്വരൻ !
Vilwadi gulika arelum kazhichittundo...
Inspired for adu meyikkal
Chechi , good job super👍👍👍
Good one, not boring, information only, thanks
Soumya Chechi, your reporting about your farm was informative and excellent, pray all success to you in future
Xcellnt piece f wrk... go ahead FaT media and chechi...
Enikku ishttapettu super
Eee chechickyu koduckanam Big salute 🙋
Great tought ,especially in this time of pandemic and excellent video by FAT media👌👏
നിങ്ങളുടെ വീഡിയോ പുതുതലമുറക്ക് ഒരു പ്രചോദനമാണ്
നിങ്ങടെ അവടെ മൂത്രോം, അപ്പീം എല്ലാം വിൽക്കാൻ പറ്റും, ഞാനും പത്തിരുപത് ആടിനെ വളർത്തുന്നുണ്ട് മൂത്രം ഞാൻ, കുടിക്കേണ്ടി വരും, അല്ലാതെ എന്റെ ഏരിയയിൽ ഇതിനൊന്നും ആളെക്കിട്ടില്ല, .. എന്തായാലും നിങ്ങൾ മറ്റു പെണ്ണുങ്ങൾക്ക് മാതൃകയാണ്, അഭിനന്ദനങ്ങൾ
Sahodhara kurach chrishi undak, adhilak ubayikikamallo, aduthulla veettukaray
Chrishiyilak prolsahipikukayum
Chayyannam
Adipoli video
Wow great✌️
Good attempt
Charming farm i will visit,ctg Ban
Amballur ed bhagathanu? Goat ne vedikkn pattumo?
ഞാൻ വിളിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു
Malabari ആട് രണ്ട് പെൺകുട്ടികളും കൊടുക്കാനുണ്ട് beetal cross
Contact :- 8907117113 location near sreelakshmi theater amballur
Bharathel add Ind contact 9846215345
അഭിനന്ദനങ്ങൾ ചേച്ചി
Good Video 👌👌👌
Chechi athu rubber mat alla plastic slatted floor annu
Thrissuril paalulla aadine kodkaanundo
Contact 8907117113, location :- amballur thrissur വീട്ടിൽ വളർത്തുന്ന ആടാണ് farm alla.. 1.5 liter ഇപ്പൊ കിട്ടുന്നുണ്ട്
best wishes
Addukaley vilkkanund.kallur,mavinchuvad, Alegad. sirohi.parppasari.nadan cross .jp kugugal.karoli cross kugugal.
Contact 9846215345
Contact 9846215345
My aunt 💪💖😇
ശിവാന്യേ..ന്നെ മനസ്സിലായോ ?
Adugramam ennathu panjayathinte padhathiyano athinte details onnu parayamo
Alla, etu amballur co operative societyum nabardum chernnulla programme aanu.
Great dedication wish you the best
വളരെ നല്ല ഫാം
എല്ലാ ഭാവുകങ്ങളും നേരുന്നു
Enikk aadhineayum kuudhum veanam9539698112
Good all the best
kidu...
Super👍
Very good
Hats of you chechi
👌
👍
Amballoor evideyanu.correct place parayamo?Njan adukale chodhichittund. Pokananu.
Contact :- 8907117113 location amballur near sreelakshmi theater
Beutiful
Add a video on integrated farming
🌹🌹🌹🙏
Keep going.. 💖👏👏👏
super,god may bless you
✨️✨️💯💯💯💯
💚💚
Such a vibe one👌👌
May God bless you and your family
Adipoli
Are you selling goats. What’s the price for milking goat?
Bettl. Kuttykal undo
Chechi chanayulla sadha adinu etra roopayakum
Rply taroo
Goat 4sale mavinchuvad.9846215345
Great work
മച്ചാനേ ബാർബാറി ആടുകളുടെ ഒരു വീഡിയോ ഇടാമോ
ശ്രമിക്കാം..😊Thanks for ur support
🤗🤗🤗
Great,,,chechee,🤗🤗 ഇപ്പോ ആട്ടിൻ കുട്ടികളെ കൊടുക്കാൻ ഉണ്ടോ? ഒറിജി നൽ മലബാറി ആണോ? ഞാൻ തൃശൂർ ആണ്,,, ആടിനെ വാങ്ങാൻ നോക്കി നടക്കുകയാണ്,,,kg,etrayanu rate,,ennu അറിയാൻ ആഗ്രഹം ഉണ്ട്,,,
Please call
Enikkum avishyamundayirunnu.reply cheyoo
@@kuttusanachutty8113 ഇപ്പോൾ അവിടെ ഇല്ല
Contact :-8907117113 location :- thrissur, amballur
Add saleinund contact 9846215345
❤❤grate
ആടുകൾ ഇപ്പോഴുമുണ്ടോ
Good one...
Thumbline mattumo.. 32k+
Attractive,ctg
For sale
ആടിനെ കൊടുക്കുന്നുണ്ടോ
അദ്ദ്വാനമേ സംതൃപ്തി
അവസാനം പറഞ്ഞത് ഇഷ്ടായി
ഹലോ ഇതിന്റെ അടിയിലെ സീറ്റ് നമ്പർ ഒന്ന് തരുമോ പ്ലീസ് ഒന്ന് കമന്റ് ചെയ്യണം ഞാനൊരു പുതിയ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു മലപ്പുറം ജില്ലയിൽ ആണ് വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടെങ്കിൽ തരണം
7025585934
FAT Media ❤❤
ആടിന് കുടിയ്ക്ക് വയറിക്കം മറ്റൻ വല്ല മരുന്നോടെ madam
അയമോദകം സത്
Adi pole
Number
നമ്പർ കിട്ടുമോ?
Please call :7356848352
Kodukannudo
Add kodukkkanund
K
goat for sales
Phone No ❓
Phone no
കൊടുക്കാൻ ഉണ്ടോ
Please call
Contact 9846215345
Mobail no tharumo
ഞാൻ പ്രവാസി കണ്ടൂ കൊതിക്കാം.animals ente weakness aanu.only one one dog i have.ur goat farm super aanu.but adduurine um oushadhikku ഔഷധീ ക്കൂുഏന്തിനാ.
Contact number taramo?
High FFS d CD h oh d DC no i
adipoli
Super
Very good
Super👌
👌
😍
Super 👌👍👍👍
😍