Dr പറഞ്ഞ വാക്ക് പാലിച്ചു പുറത്ത് പോയി അവളുടെ അഭിപ്രായം ചോദിച്ചു അവൾ No പറഞ്ഞു Dr അദ്ദേഹത്തിന്റെ life - നോക്കി ഇതിൽ Drന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്. ഇവളുടെ Sister s ഇത് കാണണം.
ഇത്രയൊക്കെ പറഞ്ഞിട്ടും.. വേണ്ടാന്ന് dr. ഒറപ്പിച്ചതിന്റെ പിറ്റേ ദിവസം ഇവൾ dr. പറഞ്ഞ റെഡ് dress ഇട്ടു കൊണ്ട് വന്നിട്ട് dr. ക്ക് hope വീണ്ടും കൊടുത്തു.. ഒരാൾ ഇഷ്ടമാണെന്ന് പറയുമ്പോൾ അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ.. കറക്റ്റ് ആയിട്ട് No പറഞ്ഞിട്ട് distance keep ചെയ്യണം.. അല്ലാതെ ഇങ്ങനെ അല്ല ചെയ്യേണ്ടത്..

@@Nivedyas215അത് ഒക്കെ ഗെയിം ആണ് ലവളുടെ എന്തായാലും ലവൾ ഡോക്ടറുടെ തലയിൽ ആയില്ല . രക്ഷപെട്ടു. ഒരാളോടും storng no pollum paryatha എല്ലാരേയും പുറകെ നടത്തുന്ന fliter baby
Doctoriney verey nalla penniney kittum, robin nalla oru hridayam ulla manushayan aanu, dilsha valiaya demand idukayaanu..doctor poyittu blessly lover and koppaanu ennu paranjittum even lal chodhittum dilsha athiney 100% ethirthu paranjilla, she should say for me blessly is like my brother, but today she said he is a friend, i think doctor do not propose her even when she come outside and whenever she want to marry someone then just marry that person.......
ഇതിന്റെ പിറ്റേന്ന് റോബിൻ അവളെ മൈൻഡ് ചെയ്യാതെ നടന്നു. അപ്പോൾ അവൾ റോബിന് ഇഷ്ടപെട്ട ആള് അത്രയും നാൾ പറഞ്ഞിട്ടും ഇടാതിരുന്ന അപർണയുടെ ഒരു ഡ്രസ്സ് ഇട്ട് പുള്ളിയോട് സംസാരിക്കാൻ ചെന്നു. അപ്പൊ റോബിൻ എന്നെ കാണിക്കാനോ ഇത് ഇട്ടത്, കണ്ണനെ തൊട്ട് സത്യം ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ഓടിപ്പോയി. അപ്പൊ ആള് വിചാരിച്ചു show ആയത് കൊണ്ടാണ് പറയാത്തത് എന്ന്. പിന്നെ ഒരുപാട് വട്ടം റോബിൻ ഒഴിഞ്ഞു മാറി നടന്നു. അപ്പൊ ഒക്കെ ദിൽഷക് ഓരോ അസുഖം വരും. റോബിനുമായി അടുക്കും. റോബിൻ പുറത്ത് പോയിട്ട് dilsha എന്താണ് കാണിച്ചത്. Lady റോബിൻ ആയി മാറി. Dr ന്റെ കപ്പ്, ബോട്ടിൽ, ചെടിച്ചട്ടി, ഹൂഡി, അങ്ങേരുടെ നടത്തം, ഇരുത്തം, ഡയലോഗ്, ജാക്ക്, റോസ്... ഒക്കെ ലൈവിൽ കണ്ടതാ. She never said clear no.
Ee video clear aayetty paraunnu kutachu time venem oru friendenu vende samsarechal athu love anennu manipulate cheyunnathu nalla retheyel Pokanda oru relation robinte sudden marriage venem enna vaase karanam close aaya friendship aanu. Oru friendnte kudu nennathenu lifel ethraum degrade keteya avastha. Fanisam matte vachu think cheyuka. Reality clear aakum ellavarkum time edukum
@@shyjashibu3798 Stupid people might have trolled her, but intelligent people could clearly see that she has told him many times that they will stay friends all their life. And the affection she has shown him is friendship and spending more time with him or playful behavior could be because she might have enjoyed his company and tried to understand him more to think whether it would develop into love. Don't you think that is how it happens in real life? You meet someone if sparks fly you spend more time to understand him more and find out where that relationship could lead. This is not a movie where the hero meets the heroine, a song plays and they marry. Whatever happened between them was on camera or both knew that they were captured, how can she trust that the person is displaying his real personality? That is why she is asking for more TIME. Actually, he shouldn't have proposed to her on BB instead he should have proposed to her post BB in privacy if his emotions were honest. And no man should speak on tv that he will marry a girl before she says yes. That's disrespectful. BTW no family will be happy that a man does that. And Soorajs reaction is pretty natural. In Aiyathipravu were her family members happy whenSudi claimed that he loves Mini. If Robin's love for Dilsha was true he would have waited for her even if that was for a few years. He is behaving like he was desperate to appoint a woman as his wife ASAP. I pity the girl who is going to be appointed as his wife
എല്ലാം പറഞ്ഞു അവസാനിപ്പിച്ച് ഈ രാത്രി ഡോക്ടർ ഉറങ്ങിയപ്പോൾ അവൾ ഡോക്ടറെ കുറെ നേരം നോക്കി നിൽക്കുന്നുണ്ട്. അടുത്ത ദിവസം ഡോക്ടർക്ക് ഏറ്റവും ഇഷ്ടമുള്ള ചുവന്ന ഡ്രസ്സ് ഇട്ടു അവൾ. അത് തന്നെ കാണിക്കാൻ ഇട്ടതല്ലേ എന്ന് കൃഷ്ണനെ പിടിച്ച് സത്യം ചെയ്യാൻ Dr അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റോടി.
Dr പറഞ്ഞ വാക്ക് പാലിച്ചു പുറത്ത് പോയി അവളുടെ അഭിപ്രായം ചോദിച്ചു അവൾ No പറഞ്ഞു Dr അദ്ദേഹത്തിന്റെ life - നോക്കി ഇതിൽ Drന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്. ഇവളുടെ Sister s ഇത് കാണണം.
മൂന്നു മാസം 90 ദിവസം അത് കഴിഞ്ഞു ഇഷ്ടം തോന്നാം
Robin ❤
Enthokernnu. Ipo full tym dre miss cheynne ennu paranj kuthirika
Aanee ee talkinu shesham avar night samsarichu athunu sheshamann avar close ayathu
Dr ❤❤❤dellu
Her statement was pretty clear…but unfortunately she didn’t completely let go of him probably because she enjoyed the attention a bit!
Ivlk dr node ithinte ullil vechu ishtam undayirinnu ennitum parayathirunnath sooraj sammathikillannu ariyamayirunnu athondanu avlk luv verunnilla feeling vannale pattullu ennoke paranj ozhivayath
Doctor 👍🔥🔥🔥 nigalkku nalla kuttye kittum but ival venda
ദിലു ഒരു പ്രാവിശ്യം എങ്കിലും ഒന്നു പറയൂ Dr.. I love you റോബിൻ
Enthinu...shes a cunning person from the beginning
Enth koppinu
ഇത്രയൊക്കെ പറഞ്ഞിട്ടും.. വേണ്ടാന്ന് dr. ഒറപ്പിച്ചതിന്റെ പിറ്റേ ദിവസം ഇവൾ dr. പറഞ്ഞ റെഡ് dress ഇട്ടു കൊണ്ട് വന്നിട്ട് dr. ക്ക് hope വീണ്ടും കൊടുത്തു.. ഒരാൾ ഇഷ്ടമാണെന്ന് പറയുമ്പോൾ അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ.. കറക്റ്റ് ആയിട്ട് No പറഞ്ഞിട്ട് distance keep ചെയ്യണം.. അല്ലാതെ ഇങ്ങനെ അല്ല ചെയ്യേണ്ടത്..
@@Nivedyas215 yes
Yes
Dilsha Words❤️
ഇവൾ promise ചെയ്യുമ്പോൾ പറയുന്നത് എനിക്ക് അത്ര പ്പെട്ടന്ന് ഇഷ്ടം വരില്ല. ഞാൻ കല്യാണം കഴിക്കാൻ തോന്നുമ്പോൾ ചിലപ്പോൾ ഡോക്ടറെ യാക്കാം that is hope ..
ഇത്രയൊക്കെ പറഞ്ഞിട്ടും.. വേണ്ടാന്ന് dr. ഒറപ്പിച്ചതിന്റെ പിറ്റേ ദിവസം ഇവൾ dr. പറഞ്ഞ റെഡ് dress ഇട്ടു കൊണ്ട് വന്നിട്ട് dr. ക്ക് hope വീണ്ടും കൊടുത്തു.. ഒരാൾ ഇഷ്ടമാണെന്ന് പറയുമ്പോൾ അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ.. കറക്റ്റ് ആയിട്ട് No പറഞ്ഞിട്ട് distance keep ചെയ്യണം.. അല്ലാതെ ഇങ്ങനെ അല്ല ചെയ്യേണ്ടത്..
@@Nivedyas215അത് ഒക്കെ ഗെയിം ആണ് ലവളുടെ എന്തായാലും ലവൾ ഡോക്ടറുടെ തലയിൽ ആയില്ല . രക്ഷപെട്ടു. ഒരാളോടും storng no pollum paryatha എല്ലാരേയും പുറകെ നടത്തുന്ന fliter baby
ഇനി ഇവളെ വേണ്ട ,'Dr ഇവൾ ചതിച്ച് നിങ്ങളെ വിലകളയും വിശ്വസിക്കാൻ കൊള്ളില്ല നല്ല ഒര് എല്ലാം ഒത്ത് ചേർന്ന മോളെ കിട്ടാൻ പ്രാർഥിക്കാം,
Eppo sathyayi😃
Enthina Robin you are my friend ennu eppozhum parayunna dilshaye life partner ayi select cheyunnathu? e life success agumo? Think....
Doctoriney verey nalla penniney kittum, robin nalla oru hridayam ulla manushayan aanu, dilsha valiaya demand idukayaanu..doctor poyittu blessly lover and koppaanu ennu paranjittum even lal chodhittum dilsha athiney 100% ethirthu paranjilla, she should say for me blessly is like my brother, but today she said he is a friend, i think doctor do not propose her even when she come outside and whenever she want to marry someone then just marry that person.......
Epo ethoke kannumbo entho pole. Dr dilsha venda
☺️☺️☺️
മുപ്പത് വയസ്സായി അല്ലാതെ 18 അല്ല . ഇനി എപ്പോഴാണാവോ
😂😂
അതെന്താ 31 ആമത്തെ വയസിൽ പറ്റില്ലേ 🙄
Mookil pallu mukakkum
30 vayass aayal pall mulakkimo? Life ultimate aim marriage alla
🥰💞💞💞🤦👧🙌👍❤❤
അ സ ദാനം തെ കാ ളാ റോബിൻ നെ ന്നി ങ്ങള് ക് ന്നാലാ പെണ്ണ് നെ കി ട്ടും 💯ഉറപ്പ് 🙌
She was very clear in her 'No'
ഇതിന്റെ പിറ്റേന്ന് റോബിൻ അവളെ മൈൻഡ് ചെയ്യാതെ നടന്നു. അപ്പോൾ അവൾ റോബിന് ഇഷ്ടപെട്ട ആള് അത്രയും നാൾ പറഞ്ഞിട്ടും ഇടാതിരുന്ന അപർണയുടെ ഒരു ഡ്രസ്സ് ഇട്ട് പുള്ളിയോട് സംസാരിക്കാൻ ചെന്നു. അപ്പൊ റോബിൻ എന്നെ കാണിക്കാനോ ഇത് ഇട്ടത്, കണ്ണനെ തൊട്ട് സത്യം ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ഓടിപ്പോയി. അപ്പൊ ആള് വിചാരിച്ചു show ആയത് കൊണ്ടാണ് പറയാത്തത് എന്ന്. പിന്നെ ഒരുപാട് വട്ടം റോബിൻ ഒഴിഞ്ഞു മാറി നടന്നു. അപ്പൊ ഒക്കെ ദിൽഷക് ഓരോ അസുഖം വരും. റോബിനുമായി അടുക്കും.
റോബിൻ പുറത്ത് പോയിട്ട് dilsha എന്താണ് കാണിച്ചത്. Lady റോബിൻ ആയി മാറി. Dr ന്റെ കപ്പ്, ബോട്ടിൽ, ചെടിച്ചട്ടി, ഹൂഡി, അങ്ങേരുടെ നടത്തം, ഇരുത്തം, ഡയലോഗ്, ജാക്ക്, റോസ്... ഒക്കെ ലൈവിൽ കണ്ടതാ.
She never said clear no.
@@hanm4768 exactly
Ithu full samsaram illa
@@hanm4768 yass bro 👍
Ee video clear aayetty paraunnu kutachu time venem oru friendenu vende samsarechal athu love anennu manipulate cheyunnathu nalla retheyel Pokanda oru relation robinte sudden marriage venem enna vaase karanam close aaya friendship aanu. Oru friendnte kudu nennathenu lifel ethraum degrade keteya avastha. Fanisam matte vachu think cheyuka. Reality clear aakum ellavarkum time edukum
😂ann Robin ippo blessly nthonadey 😂😂 samsarikan space kodukunna dilsha thanney ann
@🌸flower🌸 one side love kozhitharam alla mwonu / molu
നീ പോടീ dr. നു വേറെ നല്ല പെണ്ണിനെ കിട്ടും
Vere pennine nokkan thanneyalle Dilsha paranjathu
@@sasikalasreeram1861 avalude vashathu nalla thettundu. ദിൽഷ കണ്ണടച്ചു ഇരുട്ടാക്കിയപ്പോ ജനങ്ങൾ കേറി മേഞ്ഞു. അത്ര തന്നെ.
@@shyjashibu3798 Stupid people might have trolled her, but intelligent people could clearly see that she has told him many times that they will stay friends all their life. And the affection she has shown him is friendship and spending more time with him or playful behavior could be because she might have enjoyed his company and tried to understand him more to think whether it would develop into love.
Don't you think that is how it happens in real life? You meet someone if sparks fly you spend more time to understand him more and find out where that relationship could lead.
This is not a movie where the hero meets the heroine, a song plays and they marry.
Whatever happened between them was on camera or both knew that they were captured, how can she trust that the person is displaying his real personality? That is why she is asking for more TIME.
Actually, he shouldn't have proposed to her on BB instead he should have proposed to her post BB in privacy if his emotions were honest.
And no man should speak on tv that he will marry a girl before she says yes. That's disrespectful. BTW no family will be happy that a man does that. And Soorajs reaction is pretty natural. In Aiyathipravu were her family members happy whenSudi claimed that he loves Mini.
If Robin's love for Dilsha was true he would have waited for her even if that was for a few years. He is behaving like he was desperate to appoint a woman as his wife ASAP. I pity the girl who is going to be appointed as his wife
AGATH PREKSHAGARUM DRR UM
kANDA. DILSHAYUM PURATHU KANDA
DILU. UM TAMMIL. RATHRIYUM. PAGALUM. THAMMILULLA VYATHYAASAMUND
Oh my God.. Why this video never comes up..! She has clearly said it.
You should see the nxt day video(24*7bb), which ws exactly opposite to this.. boundaries was so fragile..that couldn't make a clearcut NO
They became really close after this..!
Oh.
എല്ലാം പറഞ്ഞു അവസാനിപ്പിച്ച് ഈ രാത്രി ഡോക്ടർ ഉറങ്ങിയപ്പോൾ അവൾ ഡോക്ടറെ കുറെ നേരം നോക്കി നിൽക്കുന്നുണ്ട്. അടുത്ത ദിവസം ഡോക്ടർക്ക് ഏറ്റവും ഇഷ്ടമുള്ള ചുവന്ന ഡ്രസ്സ് ഇട്ടു അവൾ. അത് തന്നെ കാണിക്കാൻ ഇട്ടതല്ലേ എന്ന് കൃഷ്ണനെ പിടിച്ച് സത്യം ചെയ്യാൻ Dr അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റോടി.
ഡോക്ടർ സേഫ് റൂമിൽ പോകുന്ന ദിവസം അവൾ ഡോക്ടറോട് അവളുടെ വീട്ടിലേക്ക് പെണ്ണ് അന്വേഷിച്ച് ചെല്ലാൻ പറയുന്നുണ്ട് 🙏
ലവ് സ്ട്രാറ്റജി നല്ല വോട്ട് കിട്ടുന്ന ഗെയിമാണെന്ന് രണ്ടുേ പേർക്കും നല്ലോണം അറിയാം
Robin ❤