Комментарии •

  • @sarath5347
    @sarath5347 Год назад +367

    Junias പറഞ്ഞിട്ടുണ്ട് ജയിലിൽ വച്ചു റെനീഷയോട്
    സെറീനയോട് ഇഷ്ട്ടം ഉണ്ട് എന്ന് സാഗർ ആയി അടുക്കുന്നത് പൊസ്സസ്സീവ് ഉണ്ടാക്കുന്നു എന്ന് 😌

    • @Deydude138
      @Deydude138 Год назад +12

      Aval no paranj avan accept cheyth

    • @vishnurajr670
      @vishnurajr670 Год назад +4

      Junukka accept cheytharnu.. athkonda kuttapi aaya aniyan aayi mariyath

    • @vijit6614
      @vijit6614 Год назад +8

      ജുനൈസ് മാത്രമല്ല സറീനയും പച്ചക്കള്ളമാണ് പറയുന്നത്.... അവൾക്കിപ്പോൾ സാഗർ ചേട്ടൻ ബ്രദർ, ഫ്രണ്ട് ആണുപോലും. കൊഞ്ചലും കുഴയലും ഒന്നും ഞങ്ങൾ പ്രേക്ഷകർ മറന്നിട്ടില്ല. ഇങ്ങനെ നുണ പറയാനും വേണം ഒരു കഴിവ്....

    • @swethameenu59
      @swethameenu59 Год назад

      Ath parayunath avan pacha kallam alle parayunath eeee Junaiz out akanama🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @silentfighter143
    @silentfighter143 Год назад +253

    എന്ത് കാര്യവും ക്ലിയർ ആക്കാൻ അവസാനം മാരാർ❤ തന്നെ വേണം❤

    • @NathAnu-jd4fb
      @NathAnu-jd4fb Год назад

      Enth.... കമ്പം ഒരു foul feel thoanneela.... Ank..
      ....(blood relation) ഓട്..... എനിക്ക് നിന്നോട് നല്ല കമ്പം ആണന്നു പറയാറുണ്ടോ നീ...... അല്ലങ്കിൽ ഒരു പെൺകുട്ടിയെ propose ചെയ്യുന്നത്....എനിക്ക് നിന്നോട് നല്ലം കമ്പം എന്ന് പറഞ്ഞാണോ...?

    • @silentfighter143
      @silentfighter143 Год назад +2

      @@NathAnu-jd4fb കമ്പം എന്ന് ചോദിച്ചത് തെറ്റ്. കമ്പി ആണോ എന്നാണ് ചോദിക്കേണ്ടത്.
      ജുനുക്കാക്ക് നല്ല കമ്പിയാണ്😜

    • @NathAnu-jd4fb
      @NathAnu-jd4fb Год назад

      @@silentfighter143 ipo correct aayi ...
      Iyy support cheyyunnathil...pratheakich albutha pedeandathilla..

    • @silentfighter143
      @silentfighter143 Год назад +1

      @@NathAnu-jd4fb താങ്ക് uuuu😜

  • @nandhurnairyamuna7714
    @nandhurnairyamuna7714 Год назад +147

    5:38😂😂 rk❤
    മാരാർ ❤❤
    Rejith sir ❤
    ഇവരാണ് എന്റെ ഹീറോസ് 🔥🔥

  • @praseethaaneesh56
    @praseethaaneesh56 Год назад +78

    രജിത് സാർ പറഞ്ഞ കാര്യം ക്ലിയർ ആക്കി കൊടുക്കുക എന്നുള്ളതാണ് ജുനൈസ് ചെയ്യേണ്ടത്, അതിനുപകരം അദ്ദേഹത്തോട് എതിർത്ത് സംസാരിക്കുകയാണ് ജുനൈസ് ചെയ്യുന്നത്

    • @athirajoy7823
      @athirajoy7823 Год назад

      Pulli nthu negative shadila Cereenede aduthu athu paranjath. Ennittu clear aakki kodukkanam polum. Love enna reethiyil alla Cereenede aduthu pulli paranjath. Bad! Ennittu prekshakarod parayanam polum! Vasantham. Cereenakk athu mosham aayanu thonneethennu avar parayunnumund. Rejithu ee discussionilum mosham sensila parayunnath still. Izhttam enna sensil alla pulli ithu parayunnath.

  • @spark7368
    @spark7368 Год назад +95

    ജുനൈസ് വീണ്ടും എയറിൽ 😂🤣

  • @itsmeanjalyy
    @itsmeanjalyy Год назад +144

    Junaiz : Akhilettan para.. Akhilettan para
    Akhil parayan thudangumbo also Junaiz:Ningal ith kettit illa ningal onnum pryanda🥴🤣
    Btw Akhil's explanation🙌🏻

  • @sujaps9010
    @sujaps9010 Год назад +214

    What Akhil told is correct

    • @athirajoy7823
      @athirajoy7823 Год назад

      Akhil aanel mindathirikkuvo mosham reethiyil ulla izhttam Akhilinu thante fndinod undennu paranja? Thonnunnundo mindaathirikkumennu? Aarayalum react cheyyum. Cereenakk athu kettappo negative adichu ennu vyekthamakkittund. Love enna tonil alla Renjith athu paranjennu Cereena parayunnumund. Nerittu vannaanu pulli paranjekkunne. So, aarayalum athoru issue aakum. Akhil aanel valla thallum koodi nadannene.

  • @melbenmelben3337
    @melbenmelben3337 Год назад +211

    അഖിലേട്ടനെ ആരും കുറ്റം പറയണ്ട....
    ആ മനുഷ്യനെ ആദ്യമൊക്കെ വെറുത്തതാണ്.
    ഇപ്പൊ അങ്ങേരുടെ ഫാൻ ആണ്
    അതാണ് അഖിൽ

    • @sabeenanazrin
      @sabeenanazrin Год назад +10

      Ayinu

    • @emmanuel6027
      @emmanuel6027 Год назад +8

      Sooo....??? evide arum onum paranj illallo???

    • @melbenmelben3337
      @melbenmelben3337 Год назад

      @@sabeenanazrin 🤣

    • @melbenmelben3337
      @melbenmelben3337 Год назад +1

      @@emmanuel6027 ഞാൻ പറഞ്ഞു എന്നെ ഉള്ളു 😂😂

    • @questrrr
      @questrrr Год назад +8

      antham fans ettayiye arum onnum paranjilalo

  • @kichucyriljoseph5705
    @kichucyriljoseph5705 Год назад +231

    ജുനൈസ് റെനീഷയോടു പറഞ്ഞിട്ടുണ്ട് സെറീനയോടു പ്രണയം ആണെന്ന്

    • @js9094
      @js9094 Год назад +8

      Crush indd ennale paranje

    • @happylife6323
      @happylife6323 Год назад +29

      @@js9094 സാഗർ സെറീനയുടെ അടുത്തിരുന്നു സംസാരിക്കുന്നത് കാണുമ്പോൾ ഇഷ്ടപെടുന്നില്ല നല്ല പൊസ്സസ്സീവ് ആണ് എന്നു പറഞ്ഞ ജുനൈസിക്ക ആണോ ഇപ്പോൾ രജിത് sirne ഇതിന്റെ പേരും പറഞ്ഞു അടി ഉണ്ടാക്കാൻ പോണേ 😂 ഇവൻ ഇന്നലെ മുതൽ പലർക്കും വിശുദ്ധൻ ആയല്ലോ

    • @MalluIndian95
      @MalluIndian95 Год назад +15

      ​@@js9094 ക്രഷ് എന്ന് പറഞ്ഞാൽ അമ്മയെ പോലെ തോന്നുന്നു എന്നല്ല അർഥം 😅 അവൻ ഉദ്ദേശിച്ചത് പ്രണയം നന്നെയാണ് വെറുതെ ഉരുളുന്നു

    • @bushairmohammed4145
      @bushairmohammed4145 Год назад +5

      Junaizine support chyth veruthe aan aa konthane ee week thanne purth vidan patto

    • @salmarayees2378
      @salmarayees2378 Год назад

      @@bushairmohammed4145ath avan thiruthiyille ..

  • @travelwithsplendor1669
    @travelwithsplendor1669 Год назад +185

    ലോകതോൽവികൾ ജുനൈസ്&സെറീന &സാഗർ

  • @saranghh._
    @saranghh._ Год назад +20

    രജിത് സാറിന്റെ എടുത്ത് പറഞ്ഞ ജയിക്കാൻ ആർക്കും പറ്റില്ല... 🔥DRK... 💥

  • @Shyamalapillai2
    @Shyamalapillai2 Год назад +171

    ജൂനൈസ്....റനീഷയോട് ജയിലിൽ വെച്ച് പറഞ്ഞ കാര്യം public കാണുന്നുണ്ട്,

    • @Kashmi1523
      @Kashmi1523 Год назад +2

      സെറീനയോട് എന്തോ ഒരു ക്രഷ് ഉണ്ട് എന്നുപറഞ്ഞ് 😂😂

  • @rahnarazaq
    @rahnarazaq Год назад +58

    Junaiz paranjittille raneeshayod cereenaye ishtamanenn🙄jailile dress oke ittirikkunna episodil

  • @sureshsura3599
    @sureshsura3599 Год назад +19

    സെറീന അവിഞ്ഞു 🤣🤣🤣എന്നിട്ടും കിടന്നു പിരളുവാ 😂 എനിക്കതല്ല
    #റോബിൻ എന്തിനാ അവിടെ പോയത്???

  • @sree5933
    @sree5933 Год назад +530

    ജുനൈസ് പെട്ട് കിടന്നു പിടയാ 😂😂😂😂😂

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад +17

      അവൻ ഇത്ര ഷോ കാണിച്ചത് അഖിലിന്റെ ദാനം മാത്രം. അവനു ഇത്ര എനർജി അഖിലിന്റെ കൂടെ കൂടിയപ്പോ കിട്ടിയതാണ്. എന്നിട്ടു ഈ വിഷം അവനെ തന്നെ തിരിഞ്ഞു കൊത്തി. കഷ്ടം 🥲

    • @athiranair7687
      @athiranair7687 Год назад +26

      ​@@Rodriguez-zi1tt പിന്നെ... അവനെ bb contestant ആക്കിയത് അഖിൽ ആണല്ലോ... അവനു നോമിനേഷൻ il വോട്ട് ചെയുന്നത് അയാളുടെ കുടുംബക്കാരും... ഒന്ന് പോടോ ഡയലോഗ് അടിക്കാതെ... 🤮🤮🤮

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад +1

      @@athiranair7687 @Athira Nair അവൻ BB യിൽ വന്ന് വിഷം തൂറ്റി തൂറ്റി നാട്ടുകാരടെന്നും വീട്ടുകാരടെന്നും തല്ല് കിട്ടും എന്ന് ഉറപ്പായപ്പോ തന്റെ ഈ കുനൈസ് അഖിലിന്റെ കാലിൽ ആണ് വീണത് സെച്ചി. അത് മറക്കലെ. എന്നും ടീമിൽ കയറ്റാൻ ഒരു മടിയും കാണിക്കാത്ത ആളാണ് അഖിൽ. എന്നിട്ടോ? ഈ വിഷജീവി തിരിഞ്ഞു കൊത്തി. അപ്പോഴും സമദനിപ്പിക്കാൻ അഖിലും വോട്ട് ചെയ്യാൻ തന്നെ പോലെ ഒന്നും അറിയാതെ കാശു വാങ്ങി വരുന്ന PR കൾ മാത്രെമേ ഉണ്ടായിരുന്നുള്ളു. Ithoke manassilakkan sense venam sensibility venam sensodine venam. Athengana palu polum thekkatha teamsa 😹 Kunaisum avante antham fansum thammil akeyulla bendham ithaan. Veenedth kedanu urullum. Ennitu ardelum kalu pidic patyi show kanikkum. 😹😹 അപ്പൊ സെച്ചി പോയി ഒരു ചായ കുടി ☕️

    • @fathimamusthafa7791
      @fathimamusthafa7791 Год назад +11

      ​@@Rodriguez-zi1tt ഒന്ന് പോയെ അവനെ ഇത്രമാത്രം വേദനിപ്പിച്ചത് ആ ശകുനി ഒറ്റ ഒരുത്തന്റെ കളിയാണ് ഞങ്ങളും ലൈവ് കാണാറുണ്ട്

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад +1

      @@fathimamusthafa7791 Alloh! ഈ ഗേൾസിന്റെ ഒക്കെ ഹരമാണല്ലെ ജൂനുക്ക. Women ☕️☕️
      തനിക്കു നാണം ഇല്ലാലോ ഇത് പറയാൻ. താൻ ഇത് ഏതു ലൈവിലാണ് കണ്ടത് എന്ന് എനിക്ക് അറിയില്ല പക്ഷെ നിങ്ങൾ പറഞ്ഞ ആ ശക്കുനി കാരണം ആണ് ഈ പൊട്ടൻ ഇവിടെ നില്കുന്നത് തന്നെ. 1 വീക്ക്‌ മുമ്പ് ഞാൻ ഇപ്പൊ പോവും ഇപ്പൊ പോവും എന്ന് ഡയലോഗ് അടിച്ചവനാണ് നിന്റെ കുനൈസ്. അഖിലിനെ വലിച്ചു കേറണം എന്ന് പറഞ്ഞവൻ ഒരു ഗതിയും ഇല്ലാണ്ടായപ്പോൾ തിരിച്ചു അവന്റെ കാലിൽ തന്നെ പിടിച്ചു ടീമിൽ കയറാൻ ശ്രമിച്ച നാണം കേട്ട മനുഷ്യൻ. എന്നിട്ടു അതിലും നാണം ഇല്ലാതെ അയാളെ തന്നെ ശക്കുനിയാകുന്നു 😹 തനിക്കെങ്ങനാ ദിവസക്കൂലി ആണോ മാസക്കൂലിയോ?

  • @ayshahanna8930
    @ayshahanna8930 Год назад +71

    Akhil 🔥🔥🔥🔥

  • @silpa4115
    @silpa4115 Год назад +69

    5:30എനിക്കറിയില്ല ഞാൻ ബയോളജി ആണ് പഠിപ്പിക്കുന്നെ 😂

  • @happylife6323
    @happylife6323 Год назад +88

    സാഗർ സെറീനയുടെ അടുത്തിരുന്നു സംസാരിക്കുന്നത് കാണുമ്പോൾ ഇഷ്ടപെടുന്നില്ല നല്ല പൊസ്സസ്സീവ് ആണ് എന്നു പറഞ്ഞ ജുനൈസിക്ക ആണോ ഇപ്പോൾ രജിത് sirne ഇതിന്റെ പേരും പറഞ്ഞു അടി ഉണ്ടാക്കാൻ പോണേ 😂 ഇവൻ ഇന്നലെ മുതൽ പലർക്കും വിശുദ്ധൻ ആയല്ലോ

    • @vijit6614
      @vijit6614 Год назад +2

      സാഗർ, സറീന, ജുനൈസ്.... മൂന്നും വാക്കിന് സ്ഥിരതയില്ലാത്ത ഫ്രോഡ്കൾ ആണ്.

    • @athirajoy7823
      @athirajoy7823 Год назад

      Rejith use cheytha word aanu ividuthe pbm. Paranja wayum wrong aarnnu...athu Cereena paranjirunnu. Love or izhttam enna reethikkalla pulli word use cheythath

  • @jishnu3619
    @jishnu3619 Год назад +263

    ജുനൈസ് . Sir അധ്യാപകൻ അല്ലെ ക്രെഷ് ന്റെ അർത്ഥം അറിയില്ലേ
    രജിത് .എനിക്ക് അറിയില്ല. ഞാൻ ബയോളജി ആണ് എടുത്തത്😂😂

    • @mjcutzneditz1807
      @mjcutzneditz1807 Год назад

      എന്ത് തൊലിഞ്ഞ comedy ആണ് ഹേ💩💩

    • @saphire7693
      @saphire7693 Год назад

      Chedikalkum crush undu

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад +10

      ​@money earn online Same pitch 😹😹
      തങ്ങളുടെ ആ കോമെടിയും ചിരി ഇമോജികളും കണ്ടപ്പോഴേ ഞാൻ സ്വർഗത്തിലെത്തി ചിരിച്ചിട്ട് 😹 ഇപ്പോഴും ഞാൻ ചിരിക്കാണ് ട്ടോ.. 😂😂

    • @vishnurajr670
      @vishnurajr670 Год назад +1

      Kambam enn malayalathil paranja scene aan crush enn English paranja super an, junuka malayalam medium padicha pillerod mapp parayanam...

  • @amithapradeep6306
    @amithapradeep6306 Год назад +372

    അഖിലേട്ടൻ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു....🔥.. പിന്നെ രജിത് സർ പറഞ്ഞത് പുറമെ പ്രേഷകർ ചിന്തിക്കുന്ന കാര്യങ്ങളാണ്... മനസ്സിൽ തെറ്റ് ഇല്ലെങ്കിൽ ഇങ്ങനെ പേടിക്കേണ്ട കാര്യമില്ല... പക്ഷെ തെറ്റ് ചെയ്യുന്നവർ കിടന്നു ഉരുളും.... അതാണ് ഇവിടെ സംഭവിച്ചത്... പ്രേഷകർ മണ്ടന്മാരല്ല ജുനൈസ്, സാഗർ, സെറീന( വേണമെങ്കിൽ നാദിറ...)🤭

    • @jeenaantony7788
      @jeenaantony7788 Год назад +1

      Kazhija season ortha mathi.. Appo manasillaavum.. Ivida ethra atham fans undaarnnenn

    • @vishnurajr670
      @vishnurajr670 Год назад

      Junukka pett poi ellarum kshamik 😂😂

    • @NathAnu-jd4fb
      @NathAnu-jd4fb Год назад +1

      Ninnod oruthan Vann ..avan ninnod oru kambam undnn paranjaal....athine van positive aayi edukkum aayirikkum...le...

    • @athirajoy7823
      @athirajoy7823 Год назад

      Thettalla ividuthe pbm. Mosham reethiyil Rejith nerittu cereenede aduthu paranju. Nerittu vannu aaru angane paranjaalum nammal kettondirikkuvo? Thaangal kettondirikkuvo or dheshyapeduvo, oraal vannu anavshyam paranja? Pulli paranja reethi Cereenakk mosham anglil aanu. Pranayam enna meaningil alla convey aayekkunne.. Aa reethiyil aarelum vannu paranja 'enikk anganonnumilla, nte fndinumilla' ennu manassil vechu mindaathe irikkuvo. Aa aal nthu venelum paranjotte ennu vechu irikkuvo?

    • @NathAnu-jd4fb
      @NathAnu-jd4fb Год назад

      5:17 meaning of കമ്പം:- the vibration.
      Athoru nalla oru sense il alla....upayogikkunnath ...

  • @Rodriguez-zi1tt
    @Rodriguez-zi1tt Год назад +266

    അന്നും ഇന്നും എന്നും വിചാരണ ചെയ്യുന്നത് മാരാർ ആണ്. അവിടെ ഉള്ള എല്ലാർക്കും അറിയാം മാറാരുടെ meturity and power 😁👑

    • @shamilazain4522
      @shamilazain4522 Год назад +5

      Crrt aaahnu❤ Bt vishnu vinte bad behavior nte kaaryathile kandillah

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад +4

      @@shamilazain4522 എടൊ അതിനു മാത്രം എന്ത് ബാഡ് ബിഹാവിയർ ആണ് വിഷ്ണുവിന് ഉള്ളത്? സംസാരിക്കുമ്പോ പരിഹസിച്ചു ചിരിക്കുന്നത് മുഖത്തു തുപ്പുന്നതേനേക്കാൾ, തിരിഞ്ഞു കൊത്തുന്നതിനേക്കാൾ, ഫേക്ക് ആയി നിക്കുന്നതിനൽകാൽ നല്ലതാണ്. അവന് വേണമെങ്കിൽ നല്ല പുള്ളി ചമയമായിരുന്നു പക്ഷെ അവൻ അവന്റെ ശെരിക്കുമുള്ള സ്വഭാവം കാണിച്ചു. ഇഷ്ടമെങ്കിൽ സപ്പോർട്ട് ചെയ്താൽ മതി. 😌

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад

      @@peace.food.movie.dreams അതേലോ.. അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി നിനക്ക് ജ്ഞാൻ പറഞ്ഞപ്പോഴാണോ തുണിയുള്ളു? 😹
      മുഖത്തു നോക്കി തുപ്പാന്നതും തുപ്പുന്നത് പോലെ കാണിക്കുന്നതും വൈയത്യാസമുണ്ട് സേട്ടാ 😹 പാതിരാത്രി ബോധം ഇല്ലാദേ മണ്ടത്തരം പറയെല്ലേ പ്ലീസ് 😅
      ഇത് സാഗർ അന്തം ഫാൻസിനോട് പോയി പറ കേട്ടോ ബോധം തിരിച്ചുവരുമ്പോൾ

    • @shamilazain4522
      @shamilazain4522 Год назад +1

      @@Rodriguez-zi1tt Avante aduth oru bad behavior m illyaaaa.... Yenthaayalum title Winnr nn disserve allaa👎

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад

      @@shamilazain4522 പിന്നെ ഏത് പുണ്യാളൻ ആണാവോ ടൈറ്റിൽ വിന്നർ ഡിസേർവ്ർ തനിക്കു..? 😹

  • @debruyne3721
    @debruyne3721 Год назад +55

    Junaiz 😂 broken💔

  • @kavya2344
    @kavya2344 Год назад +10

    Akhil marar, Rejith sir..👍👍

  • @mightyrhino586
    @mightyrhino586 Год назад +41

    ഈ ജുനൈസ് വീണ്ടും കീടം ആണെന്ന് തെളിയിക്കുന്നു 😹😂

  • @dreamcatcher3515
    @dreamcatcher3515 Год назад +209

    3:16 Shiju expression 😂

    • @abuhajisalam863
      @abuhajisalam863 Год назад +6

      Athrem vellya Maravazha...😂 Shiju😂

    • @Universal5-g5e
      @Universal5-g5e Год назад +13

      @@abuhajisalam863 poda vazha sagarum midhunum

    • @abuhajisalam863
      @abuhajisalam863 Год назад

      @@Universal5-g5e shiju akhilum vishnuvum adutha illaathappol oru kaaryathilum ocha vechittilla, shijuvin eppolum oppam akhil venam allenkil vishnu, ottakk kaliman pedi ann, btw shiju mathram alla vaazha, shiju ann ettom mootha vazha

    • @NathAnu-jd4fb
      @NathAnu-jd4fb Год назад +1

      The poison...
      Favorable aayittulla aalukakk veandi maathram samsaarikkunnavan..

    • @dreamcatcher3515
      @dreamcatcher3515 Год назад +3

      @@abuhajisalam863 oru tharathilum vaazha aayi thonnunnilla..parayanda kaaryangal paranjthanne kandittund..pinne groupism enn parayumpolellaam avar thanne clear aakkiyittund avar thammilulla bond..athoru reethiyilum gameine affect cheyyaarilla..plan cheyth kalikkandadath planningode thanne kalikkanam..senior aayittulla pulli maximum effort idunnund..ath polum cheyyaatha palarumund target cheyth maathram nadakkunnor

  • @abhisfx
    @abhisfx Год назад +11

    കോമഡി എന്താണ് എന്ന് വെച്ചാൽ മുഖത്ത് തുപ്പിയപ്പോ മിണ്ടാതെ ഇരുന്നവളുമാരും no പറഞ്ഞാലും പിന്നാലെ നടന്നു ശല്യം ചെയ്യുന്നവരും ഒക്കെ ആണ് നാട്ടുകാരെ തിരുത്താൻ വരുന്നത് എന്നതാണ്.

  • @daywitholin
    @daywitholin Год назад +16

    Crush meaning : ആകർഷണം... Ithupolum arijukoodey ivarku

  • @anjanaanjana9529
    @anjanaanjana9529 Год назад +14

    Akhilettan💯

  • @saranyapavithran7758
    @saranyapavithran7758 Год назад +14

    Junaiz ne kurichu nallathanu task kazhinjappo paranjath,, but ippo onnu koodi parayunnu,,. Kanunna prekshakante pulse anusarichu aanu vote kittunnath,, avare bodhippikkenda aavashyamilla ennu junaiz karuthiyal nashtam junaiz nu thanne,,. Pinne,, oralu parayunnath full kelkkanulla savakaham kanikkanam,,. Avaru de perspective il ninnu koodi chindhikkunnilla.

  • @AlfiyaAlfi-yh6vs
    @AlfiyaAlfi-yh6vs Год назад +4

    Sagraninte vishamam njn kanunu sagra cerenayod real love ayirun

  • @Vaishna_abin
    @Vaishna_abin Год назад +43

    ലാലേട്ടൻ വരുമ്പോ ജുനൈസ് സിറീനയെ ഇഷ്ടം ആണെന്ന് റെനീഷയോട് പറയുന്ന വീഡിയോ കാണിക്കണം... സാഗറും സെറീനയും തമ്മിലുള്ള കൊഞ്ചലും കുഴയലും കാണിക്കണം.. ഇത് കാണുന്ന മറ്റു contestantsinod ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്ന് പറയണം

    • @vijit6614
      @vijit6614 Год назад +1

      അതെ 👍👍👍

  • @Anjan819
    @Anjan819 Год назад +278

    Cerena,sagar haters undo?

  • @itZ__mE__AnN
    @itZ__mE__AnN Год назад +602

    സെറീന, സാഗർ, ജുനൈസ് എന്തൊരു വെറുപ്പിക്കൽ 😂😂😂😂😂

    • @med123staple7
      @med123staple7 Год назад +16

      എന്നാലും സേച്ചിക്ക് കാണാൻ വെറുപ്പില്ല 😂

    • @milansiju4340
      @milansiju4340 Год назад

      Yes

    • @itZ__mE__AnN
      @itZ__mE__AnN Год назад +11

      @@med123staple7 ഇല്ല സേട്ടാ.... അതിൽ അവര് മാത്രം അല്ലല്ലോ ഉള്ളത് 😂😂😂😂😂😂😂😂😂😂😂😂😂... സേട്ടന് എന്നാ cmt കാണുമ്പോൾ ചൊറിയുന്ന 😂😂😂😂

    • @Rodriguez-zi1tt
      @Rodriguez-zi1tt Год назад +1

      ​​​@@itZ__mE__AnN മനസ്സിലായില്ലേ? ഇവൻ കുനൈസ് അസോസിയേഷൻ പ്രസിഡന്റ്‌ ആണ്. കയിൽ നിന്ന് പോയെങ്കിലും അതു സമദിക്കില്ല. അതാണ് കുനൈസും കുനൈസ് ഫാൻസും തമ്മിലുള്ള ബന്ധം. 😹😹

    • @mzsworld4489
      @mzsworld4489 Год назад

      @@med123staple7 😃😃😃😃

  • @Kashmi1523
    @Kashmi1523 Год назад +74

    ബ്രദറും സിസ്റ്ററും എപ്പോ പറഞ്ഞു അങ്ങിനെ 😮
    ഇതുവരെ പ്രേമം പ്രേമം എന്നുപറഞ്ഞ് ഇപ്പോൾ കാലു മാറിയതാണോ മുമ്പ് പറഞ്ഞിരുന്നോ ആരെങ്കിലും കേട്ടിരുന്നോ 😮😮

    • @vijit6614
      @vijit6614 Год назад +4

      ഇന്നലെ കേട്ടു. പിന്നെ മിനിഞ്ഞാന്ന് പത്രക്കാർ വന്ന് ഇന്റർവ്യു നടത്തിയപ്പോഴും.ഇവൾക്ക് തേച്ചു നല്ല ശീലമാണെന്ന് തോന്നുന്നു. ഒരു ഭാവവ്യത്യസമോ മടിയോ ഇല്ലാതെ എപ്പിസോഡ് മുഴുവൻ കണ്ട പ്രേക്ഷകരോട് പറയുവാ... ബ്രദർ.... ഫ്രണ്ട്.

    • @HarikrishnanM0
      @HarikrishnanM0 Год назад +1

      Brother ennu already paranju...junaiz jailil ninnu irangiya pitte divasam

  • @syamazworld7068
    @syamazworld7068 Год назад +33

    Sagar:::ithippo njan endhaappa cheyyende??😂😂

    • @unniettan1450
      @unniettan1450 Год назад +2

      മണ്ണും ചാരി നിന്ന ജുനൈസ് സെറീനയെയും കൊണ്ട് poyi😅. അപ്പോൾ ഞാൻ ആരായി സാഗർ 😂

  • @darklence8784
    @darklence8784 Год назад +3

    ഇതെല്ലാം കേട്ട് പഴം വിഴുങ്ങിയ പോലെ ഇരിക്കുന്ന റോബിൻ 🥱🥱🥱

  • @RoopenduR-xv6zw
    @RoopenduR-xv6zw Год назад +400

    Cerineya ishtam illathavar undo😬 veripikal😐

    • @noblebinoy5280
      @noblebinoy5280 Год назад +1

      Ond

    • @ushasreenivasan6146
      @ushasreenivasan6146 Год назад +1

      Und

    • @shivanishivani-5125
      @shivanishivani-5125 Год назад +2

      എനിക്ക് അവരെ തീരെ ഇഷ്ടം അല്ല 😏

    • @abhisfx
      @abhisfx Год назад

      സാഗർ അതിലും വലിയ തീട്ടം. Also toxic but political correctness Queen naadhira

    • @LijinThomas-u4g
      @LijinThomas-u4g Год назад

      Kalliya😊

  • @faseenafasi9886
    @faseenafasi9886 Год назад +21

    Doctor machaan onnum manassilaavaathe pole irikkunn 😁

  • @NathAnu-jd4fb
    @NathAnu-jd4fb Год назад +6

    Kambam enn paraju ennullath aaadhyam Mr Rajith nushedichu...pinne സെറീന വന്നപ്പോൾ ആണ് സമ്മതിച്ചത്...
    പിന്നെ കമ്പം എന്ന പറയുന്നത് ഒരു നല്ല സെൻസ് ഇല് ആണന്നു ..വിജാരിക്കുന്നില്ല... കാരണം.... ആരും ഒരു പെൺകുട്ടിയോട്...എനിക്ക് നിന്നോട് കമ്പം ആണന്നു പറഞ്ഞ് propose ചെയ്യാറില്ല.....
    ഏറ്റവും മോശം ആണ്...എന്നാലും...ഞാൻ പറയാന്... നിനക്ക് നിൻ്റെ ( രക്തബന്ധം) ഉള്ളവരോട് നല്ല കമ്പം ആണ് എന്ന് ഒരാൽ മുകത് നോക്കി പ്രസ്ഥാബിച്ചാൽ ...ഈ ചുമ്മാ എല്ലാ support ചെയ്യുന്ന ആർക്കും negative feel വരില്ല...എന്ന വിജാരിക്കുന്നു... Junais ആണ് ശരി...തൻ്റെ സുഹൃത്തിന് മോശം ഫീൽ വരുന്ന പദം അവനെ ചേർത്ത് ആരോബോചപ്പോൾ പ്രതികരിച്ചു ..
    അതിൽ purposes fully. വെള്ള പൂശുന്നത്.. അഖിലൻ്റെ ഓരോ explanation talkilum കാണാൻ കഴിയും ..
    പറയാത്ത...എന്തോ കാലിൻ്റെ ഇടയിലെ കാര്യം പറഞ്ഞ് മാപ്പ് പറയി പ്പിച്ചവറ് ആണന്നു കൂടി...ഒരക്കണം...
    അവസാനം ഇതേ പോലെ... കാള പെറ്റു എന്ന് കേട്ട് കഴർ എടുത്ത് തുള്ളിയ ..അനുവിൻ്റെ നമ്മ maram കളിച് അവസാനം ഒരു ഉപദേശം.... ഷിജു പറഞ്ഞപോലെ.... generation Oppam പിടിക്കാൻ കസ്റ്റപെടുന്നവരുടെ .. കൂട്ടം.

    • @Enhasart
      @Enhasart Год назад

      Yes.. രായാവിറ്റേ അടിമകൾക് ജുനൈസിനേ എന്തോ വലിയ കോല case പ്രതി ആക്കണം അലോ 😡 ജുനുവിനേ ചവിട്ടി താഴ്ത്തിയാൽ മാത്രം നിവർന്നു നിക്കാൻ കൽപുളളൂ.... അതിനു ന്യായീകരിചു മെഴുകുനനത് മനസ്സിലാക്കാൻ കഴിവില്ലാതത വിഡഢികളും...ഹോ ....🙇🏾‍♂️

    • @athirajoy7823
      @athirajoy7823 Год назад +1

      Xactly! Lust enna meaningila enikk feel cheytha Rejithinte comment kettittu. Rejith veenidath kidannurulukem cheythu. Idkak Akhil keriyond escape aayatha pulli. Aged aayavara itharam terms use cheyyaru.

  • @Facts-qt4tm
    @Facts-qt4tm Год назад +31

    Akhil ❤❤❤

  • @musthafamuthu3012
    @musthafamuthu3012 Год назад +16

    രജിത് സർ 👍

  • @nithumenon
    @nithumenon Год назад +10

    Sagar❤

  • @akshaydas660
    @akshaydas660 Год назад +49

    Akhil🔥🔥🔥🔥

  • @anilpantony2941
    @anilpantony2941 Год назад +4

    ജുനൈസിന് സെറീനയോട് ക്രഷ് തോന്നിയെങ്കിൽ അതിലെന്താണ് തെറ്റ് സെറീന പറയുന്നുണ്ട് ജുനൈസിനോട് അവൾക്ക് അങ്ങനെ ഒരു ഇഷ്ടം അല്ല. ഇനി അതും അല്ല സാഗറും സെറീനയും ഇഷ്ടത്തിലാവാൻ പാടില്ല എന്നുണ്ടോ? പ്രണയം ക്രഷ് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ രജിത് എന്തിനാണ് ടെൻഷൻ ആവുന്നത് ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാം അതെ ആളോട് വേറെ ആൾക്കും തോന്നാം അത് ശെരി അല്ല എന്നൊന്നും ആർക്കും പറയാൻ അവകാശം ഇല്ല. ഞാൻ സീനിയർ അല്ലെ അത്കൊണ്ട് ഞാൻ പറയും എന്നാണെങ്കിൽ രജിത് മാറി ഇരുന്ന് മോങ്ങട്ടെ

  • @shaav1061
    @shaav1061 Год назад +38

    ജയിലിൽ വെച്ച് റനീഷയോട് പറഞ്ഞത് പറയണം 😂😂😂😂

  • @nobi621
    @nobi621 Год назад +44

    മാരാർ ❤️

  • @vishnurajr670
    @vishnurajr670 Год назад +14

    4:52 cenerayude patharcha kand junukeda kili poi.... ❤❤❤ Avante manasil pure love an ulath

  • @sarath-hx5vk
    @sarath-hx5vk Год назад +4

    വീണിടത്തു കിടന്നു ഉരുളല്ലേ junaize😂😂😂😂

  • @chandrankalyani8850
    @chandrankalyani8850 Год назад +4

    അവന്റെ ബാപ്പ ആകാൻ പ്രായമായ ഒരാളെ രജിത് കുമാർ എന്ന് സംബോധന ചെയ്യുമ്പോൾ തന്നെ അറിയാം അവന്റെ സ്വഭാവം. പിന്നെ അവന് സെറീനയോട് പ്രണയമാണെന്ന് അവൻ തന്നെ പറഞ്ഞിട്ടുമുണ്ട്.

  • @Baadb
    @Baadb Год назад +27

    Robin anupavam ulath kond onum mindanillaa😂

  • @Cinema_123-w2z
    @Cinema_123-w2z Год назад +5

    ജുനൈസ് ഇക്കാ back 😂on air

  • @faseeha7574
    @faseeha7574 Год назад +23

    Junais enth kallanaaa avanu Avalod crush undennu avan mumb paranjille

    • @athirajoy7823
      @athirajoy7823 Год назад

      Athu crush. Here the word '(kambam) is the issue. Ingane chila cuts idunnond clear aakatheya. Aarelum izhttam or premam thonniya alod 'enikk ninnod kambam aanennu parayuvo? Y because athoru negative term aanu. Rejith aa word use cheythu. And Cereenakk negative aayi feel cheythu. Thats the issue here. Ee small video cut aayond full manassil aakaathe

    • @user-L13
      @user-L13 Год назад +1

      @@athirajoy7823 oru negative um alla, sadharnakaaraya malayalikal paryunna vaak thanne aan, attention kittan aai oro vaakillum keri pidichh story undakaan kure ennam.

  • @ammuparvathy8615
    @ammuparvathy8615 Год назад +8

    Marar 🔥🔥

  • @justwatch8980
    @justwatch8980 Год назад +18

    Rejith sir vere leval😂😂😂

  • @JestinThomas-uv7ov
    @JestinThomas-uv7ov Год назад

    Kuttappiii... It's my word

  • @MuhammadMidlaj-z1e
    @MuhammadMidlaj-z1e Год назад +16

    Marar❤❤❤❤

  • @muhammedkenz15
    @muhammedkenz15 Год назад +11

    Junaise parajitundu

  • @geetharavindran8487
    @geetharavindran8487 Год назад +2

    Akhil❤❤❤❤❤❤❤

  • @alfasgaming284
    @alfasgaming284 Год назад +18

    5:43 🤣🤣🤣

  • @sonyvishnu7465
    @sonyvishnu7465 Год назад +10

    Family show aanu.kuttikalumaayi kaanunna show aanu ennu lalettan paranjittum manasilaakaatha kazhuthakal

  • @AslamaliAslamali-bq4gs
    @AslamaliAslamali-bq4gs Год назад +8

    Rinosh😊

  • @bishrmp3538
    @bishrmp3538 Год назад +12

    ജുനൈസ് തന്നെ അല്ലെ പറഞ്ഞദ് അവളെ ഇഷ്ടമാണെന്ന്

    • @athirajoy7823
      @athirajoy7823 Год назад

      Athizhttam...and Rejith paranjath kambam. Athoru negative aayitta feel cheyyunne and that word is the issue here. Ee cut maathram kandonda manassilaakaatge

    • @riyabimal9042
      @riyabimal9042 Год назад

      ​@@athirajoy7823 കമ്പം എന്നാൽ ഇഷ്ടം എന്നാണ് meaning

    • @athirajoy7823
      @athirajoy7823 Год назад

      @@riyabimal9042 Athu veroru sensila old aalkkaar use cheyyaaru kooduthalum. Junaizinum Cereenakk triggered aavukem cheythu. Namukm oraale izhttam undel, "enikk ninnod kambam" aanennu parayaar illallo! Premam pranayam love izhttam okke positive aanu. Ithu oru negative sensila Cereenakkum kitteeth.

  • @gokulgokul-w7o
    @gokulgokul-w7o Год назад +7

    What is the difference between Crush and Love? Crush is a transient feeling of intense attraction towards a person of the opposite sex. Love is a deep and emotional feeling of attraction that is unending. Love is not necessarily between a man and a woman whereas crush takes place between opposite sexes only🤣🤣🤣🤣
    venamenkil -inganeyul parayam - Crush means
    ആള്‍ത്തിരക്ക്‌
    മതിഭ്രമം
    ചതവ്‌
    തിരക്ക്‌
    ഞെരിവ്‌
    മഥനം
    പിഴിച്ചില്‍
    താല്‍കാലിക സ്‌നേഹം -kampam
    തിരക്ക്
    ആകർഷണം-kampam
    ചതവ്
    ഞെരിവ്
    ഉപയോഗശൂന്യമാക്കൽ

    • @Enhasart
      @Enhasart Год назад

      എന്തു പറഞ്ഞിട്ടും കാര്യമില്ല 👎മാനസിക വളിച എത്താത്ത രായാവിറ്റേ അടീമകൾക് എവിടേ തിരിയുന്നൂ...🙇🏾‍♂️🙇🏾‍♂️

    • @gokulgokul-w7o
      @gokulgokul-w7o 11 месяцев назад

      എന്നിട്ടെന്തായി - 80 % രാജാവിന്റെ അടിമകൾ ആണെന്ന് മനസ്സിലായില്ലേ 😄😄😄@@Enhasart

    • @kj-di6ls
      @kj-di6ls 9 месяцев назад

      crush: A strong feeling of romantic love for someone that is usually not expressed and does not last a long time that's what google said , and that doesn't mean crush only happens between opposite sexes( man i love to disagree with people) .

  • @sophiamaryvincent747
    @sophiamaryvincent747 Год назад +4

    എന്ത് കണ്ടിട്ടാണ് എന്ത് മാനദണ്ഡത്തിലാണ് ജുനൈസിനെ എങ്ങനെ സ്നേഹിക്കുന്നത് സത്യം പറഞ്ഞു കഴിഞ്ഞാൽ ഞാനീ ഷോ കാണുമ്പോ എപ്പോഴും എപ്പോഴും ജുനൈസ് തീരെ വെറുപ്പിക്കലാണ്

  • @aneekaashika5752
    @aneekaashika5752 Год назад

    Yes cereena juniz nod open ayi paranju sagar ne oru friend aayirum junaiz ne younger brother ayit aanu kanunnadhennum aanu paranjadh.appo thanne junaiz nta mugam Mari. Appo thanne junaiz nu adhu ulkollan kazhijilla aalu da face oke maari.ippo kidannnu urundu mariunnu. Yenik aminathaye ishtam nallonam .but ivida naan e videola point paranju that's it 😊

  • @Rodriguez-zi1tt
    @Rodriguez-zi1tt Год назад +4

    അവസാനം വിഷങ്ങളുടെ തനി നിറം പുറത്ത് വരുന്നുണ്ട്. സന്തോഷം. അഖിലിന്റെ കാലിൽ പിടിച്ചു അവന്റെ ടീമിൽ കയറി കുറച്ചു സപ്പോർട്ട് കിട്ടിയപ്പോൾ ഇവന് അഹങ്കാരമായി. എന്നിട്ടു അവനെ തന്നെ തിരിഞ്ഞു കൊത്തി. ഇപ്പോൾ ഞങ്ങടെ പഴയ വാസു അണ്ണൻ തിരുമ്പി വന്തിട്ടെ.. 🤧
    മുമ്പ് ഡയലോഗ് അടിച്ച എല്ലാ kunaiz PRkalkum സ്വാഗതം 😹

  • @Evantiro
    @Evantiro Год назад +4

    Marar brilliant player

  • @whoim7163
    @whoim7163 Год назад +12

    Dr akhil orumich annallo ippo😅❤

  • @jewelkurianmathew373
    @jewelkurianmathew373 Год назад +1

    Perfect gamer .. Akhil Maraar

  • @queenofspringfield
    @queenofspringfield Год назад +16

    പുറത്ത് നടക്കുന്ന ഒരു കാര്യം വന്ന് പറയരുത് എന്ന് ആണ് bigg boss rule എന്ന് പറഞ്ഞിട്ട് ഇവിടെ നടക്കുന്നത് 🥴 ആളുകളെ പൊട്ടൻ മാരക്കാണോ???

    • @faizafami6619
      @faizafami6619 Год назад +1

      Avarkku 2 perkkum 2 type task aanu koduthirikkunne.

  • @maryjose6233
    @maryjose6233 Год назад +2

    Sagar 🔥🔥🔥🔥🔥🔥🔥🔥🔥

  • @NathAnu-jd4fb
    @NathAnu-jd4fb Год назад +3

    5:17 meaning of കമ്പം:- the vibration.
    Athoru nalla oru sense il alla....upayogikkinmath ...

    • @athirajoy7823
      @athirajoy7823 Год назад +1

      Xactly ! Athukonda Cereenakk negative adichathum ivarithu discuss cheythathum. But, comment sectionil full "izhttam or love" thonniyene patti paranjondirikkuva. Athallallo ithu issue aakaan kaaranam. Aa word aanu original issue. Kure ennathinu karyam manassilaayittilla.

    • @NathAnu-jd4fb
      @NathAnu-jd4fb Год назад +1

      @@athirajoy7823 manushyante manass angane aaanu...chilarod adima pedum...
      Pinne avar parayunnathil elllaam oru shari kandathum..
      Ennitt athine nyaaayeeekarikkum..

  • @user-mmdark
    @user-mmdark Год назад +46

    ഈ സീസൺ ഇൽ വന്നവരിൽ മാറാർ മാത്രേ ഗെയിം കളിക്കാൻ വന്നു എന്ന് തോന്നുന്നുള്ളു...ബാക്കി എല്ലാം വേറെന്തിനോ വന്നതാന്ന് തോന്നുന്നു...

    • @Lisa07-s
      @Lisa07-s Год назад +5

      Shobha and Reneesha pinne dance kalikan ano vanne???

    • @sayana__
      @sayana__ Год назад

      ​@@Lisa07-s ahnne

    • @siarudeenn8342
      @siarudeenn8342 Год назад

      @@sayana__ allaa😡

  • @yourstruly1234
    @yourstruly1234 Год назад +19

    Junaiz fell in the trap...😂😂😂

  • @Anusum-thumbisum-
    @Anusum-thumbisum- Год назад +133

    ജുനെസ് ചെയ്യുന്ന ഓരോന്ന് കാണുമ്പോൾമുഖം അടച്ചു ഒന്ന് കൊടുക്കാൻ തോന്നുന്നു 😡

    • @Aparna.x
      @Aparna.x Год назад +10

      Athe onnu kodukan thonnum..

    • @faaza174
      @faaza174 Год назад +10

      2 day Junaisine nallathanenn ellavarum parayumbol njan paranjatha manager cost azhichal Junais veendum aminatha aavum enn 😂😂😂😂😂

    • @jumanajaleel4890
      @jumanajaleel4890 Год назад +4

      @@faaza174 sathyam 2nd day endhokke prahasanangal aayirunnu😂

    • @Anusum-thumbisum-
      @Anusum-thumbisum- Год назад +4

      @@Aparna.x ഞാൻ കരുതി എനിക്ക് മാത്രം ആണ് തോന്നിയത് എന്നു ഇത് ഇപ്പൊ എല്ലാർക്കും തോന്നിയോ 😂

    • @Anusum-thumbisum-
      @Anusum-thumbisum- Год назад +1

      @@faaza174 😂😂😂

  • @2ndchannelgp
    @2ndchannelgp Год назад +10

    Junaiz എന്ന മോശം മനുഷ്യനെ കുറിച്ച് പറയാം..... മറ്റുള്ളവർ പറയുന്ന കാര്യങ്ങളുടെ സെൻസ് മനസിലാക്കാൻ നിക്കില്ല... പകരം അവർ പറയുന്ന കാര്യം വളച്ചൊടിച്ചു എങ്ങനെ ജനങളുടെ മനസ്സിൽ നെഗറ്റീവ് ആയി എത്തിക്കാം എന്ന് ഏത് നേരവും ചിന്തിക്കുന്നവൻ.....
    കൂട്ടുകാരന്റെ crush നോട്‌ crush തോന്നിയവൻ.... അത് കാരണം കൂട്ടുകാരാനോട് അസൂയ തോന്നിയവൻ......അവർക്കിടയിൽ നമ്മിലടിപ്പിക്കാൻ നോക്കിയവൻ...... എനിക്ക് നിന്നോട് brotherly feel ആണെന്ന് പറഞ്ഞപ്പോ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുന്നവൻ....
    ജനങ്ങൾ ഇവനെ വോട്ട് ചെയ്തു അവിടെ നിർത്തുന്നത് അവന്റ മണ്ടത്തരങ്ങളും കുശുമ്പും ഭീരുത്വവും കാണാൻ......

    • @shinyshetty8735
      @shinyshetty8735 Год назад

      Yes, very bad character and no respect for elders. Looser.

  • @Chippy814
    @Chippy814 Год назад +3

    Dr❤❤

  • @LifesTrailer
    @LifesTrailer Год назад +40

    Rajith parnjathil enthan thett 🙄
    Ee junaiz veendum veruppikkumnn aan thonn nne 🙂😂

  • @reflection967
    @reflection967 Год назад +2

    Ivarokkey veliyil varumbam manasilayikkolum. Rejith undakkiyathalla e triangle um quadrangle okey

  • @Sandra-pj8fs
    @Sandra-pj8fs Год назад +32

    Purath nadakkunna negative karyangal avarkk athpole paranjkodtjittum ath manasilakki kalikkathe ath paranja guestinte thalayil keran pokunna ijjathi pottanmarr🤧🤧🤧

    • @sweet-jv7cm
      @sweet-jv7cm Год назад

      Ayin oudians ne pullyvila ennalle sagar parannath...onk vote kodkkunnor mandanmar

  • @Kashmi1523
    @Kashmi1523 Год назад +5

    ജുനൈസ് തോണി മറിഞ്ഞാൽ പുറം തന്നെ ആണ് നല്ലത് 😂 എത്ര പെട്ടെന്നാണ് മലക്കം മറിഞ്ഞത് 😂😂😂
    ഇനി സെറീനയുടെ പിന്നാലെ ഉണ്ടാവില്ല അത് സ്റ്റോപ്പ് ആയി 😂😂

  • @vichuvichu438
    @vichuvichu438 Год назад +2

    DRK❤

  • @jo__jyo
    @jo__jyo Год назад

    Akhil karyangal paranj manasil akikodukund.good

  • @devuharsh
    @devuharsh Год назад +10

    Junaisinu sharikum oru nilapadillatha oru person aanu kto, sagar pinagi nadanapo akhiline pidichu, manager aayapo guestinte moodu thangi nadanu, epo frnds gang thirich kitiyapo oola varthamanavum aayit erangiyekunu

  • @anilaantony9607
    @anilaantony9607 Год назад +1

    Junaisne eduthu purathu kalayuuuii

  • @abijith3345
    @abijith3345 Год назад +1

    Junais 🔥🔥🔥

  • @shihabaslam244
    @shihabaslam244 Год назад +2

    Bedil ann kalikal 😮😮

  • @sureshsuresh7912
    @sureshsuresh7912 Год назад +25

    Vadhi pradhiyayi😂😂

  • @pachaparishkaari3573
    @pachaparishkaari3573 Год назад

    Kambam thanneyallle.crush

  • @talkstalks9807
    @talkstalks9807 Год назад +7

    Renjith sir paranth correct thanne alle😂

  • @binsiyadavood4929
    @binsiyadavood4929 Год назад +4

    Nadhira nd Renesha evarodu junize parnjathanlloo sereena ye ishttm aanennu ... ipol nthu patti .. oru manam mattam 😅😅

  • @ambilykn4916
    @ambilykn4916 Год назад +3

    Big boss ഈ ജുനൈയിസ് ഈ week ഇൽ പുറത്തു ആക്കു. അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നും ചിലപ്പോൾ.

  • @kairalipsc
    @kairalipsc Год назад +2

    Junaiz ile pole oru pariyan

  • @Bestviraltrendingvideos
    @Bestviraltrendingvideos Год назад

    Serenedem junaisinte sagarinte urundukali kanumbol aanu 3 nem eduthu kalanjhalnkollam ennu thonnunnathu. Last yr Blessly - Robin- Dilsha love triangle copy adikkuvanennu thonnathe illlaa

  • @kaveripr6694
    @kaveripr6694 Год назад +9

    Sagar ozhike bakki randu pere velil vidderu😂 enthanu ithu😬

  • @art_work_173
    @art_work_173 Год назад +1

    Fresh fresh

  • @diyasajeev7983
    @diyasajeev7983 Год назад +16

    I think kambam means thalparayam I don’t think its meaning is lust

    • @purple506
      @purple506 Год назад

      Yes

    • @athirajoy7823
      @athirajoy7823 Год назад +2

      But, ntho negative feel aanu enikkum kettappo thonneeth. Rejithinte discussionum same reethiyila thonneeth. Akhil idakk Keriya kond pulli escape aayatha. Bad aayitta Cereenakk feel cheythe ennavar Junaizinte aduthu paranjittund. Old aayavar mosham aayi term use cheyyunne kettittund. Rejith is also aged. Appol Cereenakk angane feel cheythathil thettu parayaan pattathilla.

  • @daywitholin
    @daywitholin Год назад +3

    avanu premam thanne.... Kidanu urulathe junais😂😂😂😂

  • @reshmiur4
    @reshmiur4 Год назад

    Vote out cerena pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rashaaa.
    @rashaaa. Год назад +5

    Junaiz ne ishtappett varuvaayirunn😂nashippich🥴