ഇങ്ങനെ ട്വിസ്റ്റ് അടിപ്പിച്ചു. Next episode ന് വേണ്ടി wait ചെയ്യിപ്പിച്ച ഒരു ഇന്റർവ്യൂ njn ജീവിതത്തിൽ കണ്ടിട്ടില്ല. പൊളിച്ചു മുത്തേ കട്ട waiting ആണ് sunday 9am ആവാൻ വേണ്ടി. AGK elephant gallery ക്കി എല്ലാവിധ ആശംസകളും നേരുന്നു 😘😘😘😘😘
ഭാവി തലമുറയ്ക്കു ഒരു നിധി പോലെ എടുത്തു വയ്ക്കേണ്ട ഇന്റർവ്യൂകൾ ആണ് ഇതും, തുമ്പികൈ ചാനൽ ലും, sree4elephantum aanatharayum എല്ലാം.... Great work hats of you
തോട്ടീടേം കമ്പിന്റേം പിച്ചാത്തീടേം വലിയകോലിന്റെമൊക്കെ ഉപയോഗങ്ങൾ എത്ര വ്യക്തമായിട്ടാണ് ആശാൻ വിവരിക്കുന്നത്.പുതിയ തലമുറയിലെ പാപ്പന്മാർക്കുള്ള വ്യക്തമായ ക്ലാസ്സ് ഈ എപ്പിസോഡിൽ തന്നെ ഉണ്ട്... ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന agk elephant gallery ക്കു ഒരു വലിയ സല്യൂട്ട് 🔥🔥🔥...
Ithrayum wait cheyth oru parupade ithu varea njan kanditilla ana kadhakalum pazhaya ana nokunaa karyagalum ippozhathea karyagalum yalla ariyan pattunund nalla oru u tube Chanel anu ithuu 🥰
കാവടി നാരായണൻ എന്ന ആനക്കാരനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.. If possible Please consider him. ഇപ്പൊൾ കൊണ്ട് വന്നത് പോലെ മറ്റ് ചാനൽ ഇൽ വരാത്ത ആനക്കാരെ കൊണ്ട് വരാൻ ശ്രമിക്കു.... All the best wishes
ഇങ്ങനെ ട്വിസ്റ്റ് അടിപ്പിച്ചു. Next episode ന് വേണ്ടി wait ചെയ്യിപ്പിച്ച ഒരു ഇന്റർവ്യൂ njn ജീവിതത്തിൽ കണ്ടിട്ടില്ല. പൊളിച്ചു മുത്തേ കട്ട waiting ആണ് sunday 9am ആവാൻ വേണ്ടി. AGK elephant gallery ക്കി എല്ലാവിധ ആശംസകളും നേരുന്നു 😘😘😘😘😘
Thankyou😁😍😍
കാത്തിരിക്കാം
തെക്കൻ നാട്ടിലെ ആനകളുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ വിഡിയോയിൽ നല്ലപോലെ പറയുന്നുണ്ട്.....🥰
Waiting for next eapisode ആശാൻ വളരെ പച്ച ആയ ഒരു മനുഷ്യനാണ് എന്നതിൽ ഒരു മാറ്റവുമില്ല, ശരത് ഏട്ടന്റെ eantrikk കാത്തിരിക്കാം
പറ്റുമെങ്കിൽ ഓണക്കൂർ രക്ന്നാകരൻ ആശാന്റേം ചെയ്യാൻ ശ്രെമിക്കണം പുള്ളിയെക്കേം ഇതുപോലെ ഒരുപാടു അനുഭവങ്ങളും തൊഴിലും അറിയുന്ന നല്ലൊരു തൊഴിലുകാരനാണ്
Nokkam
ഭാവി തലമുറയ്ക്കു ഒരു നിധി പോലെ എടുത്തു വയ്ക്കേണ്ട ഇന്റർവ്യൂകൾ ആണ് ഇതും, തുമ്പികൈ ചാനൽ ലും, sree4elephantum aanatharayum എല്ലാം.... Great work hats of you
തോട്ടീടേം കമ്പിന്റേം പിച്ചാത്തീടേം വലിയകോലിന്റെമൊക്കെ ഉപയോഗങ്ങൾ എത്ര വ്യക്തമായിട്ടാണ് ആശാൻ വിവരിക്കുന്നത്.പുതിയ തലമുറയിലെ പാപ്പന്മാർക്കുള്ള വ്യക്തമായ ക്ലാസ്സ് ഈ എപ്പിസോഡിൽ തന്നെ ഉണ്ട്...
ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന agk elephant gallery ക്കു ഒരു വലിയ സല്യൂട്ട് 🔥🔥🔥...
ഒരു ത്രില്ലർ സിനിമ കാണുന്ന ഫീൽ ❤️❤️ എത്ര കണ്ടാലും കേട്ടാലും മതിവരില്ല ആനയും ആനകഥകളും
😍😍😍😍
ഒരു എപ്പിസോഡ് വെറുതെ കണ്ട് തുടങ്ങിയതാണ്, എല്ലാം തീര്‍ന്നിട്ടാണ് അവസാനം എണീറ്റത്, sprb 👌👌👌♥
😍😍😍🙏🙏
കാത്തിരിക്കും അടുത്ത എപ്പിസോടിനായി. ഇരട്ടചങ്കന്മാരായ ആശാന്റെയും ശിഷ്യൻ ന്റെയും കഥ കേൾക്കാൻ ❤♥❤❤❤♥
😍🙏
ഇപ്പോഴത്തെ പിള്ളേര് ക്ലാസ്സിന് പോകണ്ട ഇത് കണ്ടിട്ടേങ്കിലും പഠിക്കട്ടെ
അടിപൊളി 😍😍
എല്ലാ episodum ഒന്നിനൊന്നു മെച്ചം 🥳🥳🥳
😍🙏
Anik ആനക്കമ്പം വന്നിട്ട് ഒരു ഇന്റർവ്യൂ ഉം ഇത്രേം part interesting ആയിട്ട് ഇരുന്ന് കണ്ടിട്ട് ഇല്ല
🙏🙏❤️😊
Njnaum
Ashante interview theeruvanennu karuthi . Pakshe ingane oru twist pratheekshichilla😍😍😍 polichuuu 😘😘
🔥🔥
ഒരുപാട് അറിവുകളും ചില തെറ്റിദ്ധാരണകളും മാറിക്കിട്ടി...
കാത്തിരുന്നു കിട്ടിയ ഭാഗ്യം 🔥🔥🔥🔥
അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ് ആണുട്ടോ 🤩🤩🤩🤩🤩
😍😍🙏
താമരക്കുടി വിജയൻ ആനയെയും പാപ്പനെയും കുറിച്ച് ആരും വീഡിയോ ചെയ്ത് കണ്ടിട്ടില്ല
Nammku chyamm
കട്ട waiting ആണ് അടുത്ത എപ്പിസോടിനുവേണ്ടി 🔥🔥🖤എല്ലാവിധ ആശംസകളും TEAM AGK
ആ ചേട്ടൻ powliyaayi ഇന്റർവ്യൂ എടുക്കുന്നു.🖤
❤️
⚡💪💪💪
Ente പൊന്നോ എപ്പിസോഡ് കഴിയുവാനൊക്കെ പറഞ്ഞപ്പോ നെഞ്ചോന്ന പിടച്ചുട്ടോ. 🥰🥰🥰. കട്ട w8ing ഫോർ next episod.
🙏😍
Ella episodeum nalath ayirunju👌
Thankyou🙏❤️
അശാൻ പറഞ്ഞത് കറക്റ്റ് ആണ് പുതിയ പയ്യെന്മർക്ക് വർഷത്തിൽ ഒരു ക്ലാസ്സ് കൊടുക്കണം
💯
Ithrayum wait cheyth oru parupade ithu varea njan kanditilla ana kadhakalum pazhaya ana nokunaa karyagalum ippozhathea karyagalum yalla ariyan pattunund nalla oru u tube Chanel anu ithuu 🥰
😍😍🙏
Ealla episodum ottum boradippikkathe valare bhangiyaayi njangalkk nalkiya agk team nu nanni
Eeee channel oru van vijayamakaan sahaayicha aashanum , shishyanum agk de vaka oru kunju
Snehopakaaram nalkkum eannu viswasillunnu
Thudarnnum nalla nalla episodukal pretheekshikkunnu...
🥰
Waiting for that episode
Ashanum sishyanum
🔥🔥🔥🔥😍
എന്റെ സംശയം മാറിക്കിട്ടി 🙏കത്തിയുടെ ഉപയോഗം ❤❤
😍🙏
Super ineyuum ithu polathaa episode waiting 🥰🥰🥰🥰🥰🥰
😍🙏
തോട്ടുച്ചാലിൽ ബോലോനാഥ് ആണ് കുറവിലങ്ങാട്
കട്ട വെയ്റ്റിങ് for nxt episode
🔥🔥
Ella episodes um onninonn mecham💖
Anaye arinja aanakkaran❤
Katta waiting for next episode
😍🙏
Aanakbathil eettavum ishtapetta interviews aann aasanteyum Sarathettanteyum
അടിപൊളി ആശാൻ പൊളി ആണ് അല്ലോ
Adipwoli, lekshanam paranjapol rajante karyam choikarunu
😇😇
Kavadi narayanan aashante cheyyumo❤️
👍👍
അനി പാപ്പാൻ 🔥
🔥🔥
Adutha asanum sishynum kudiyulla episode waiting aann
😍😍
Broo അടുത്ത എപ്പിസോഡ് പെട്ടന്ന് വേണം. ലാഗ് ആക്കല്ലേ വയ്യ എങ്ങനെ നോക്കി ഇരിക്കാൻ
Sunday
Twist adippichallo daivameee🤣😂💯💯💯
😁😁
അടുത്ത video കവടി നാരായണേട്ടന്റെ ചെയോ
Nokkam
Please try
Thank u so much A k.g teams very useful and interesting episodes Thanks to the hole teams 🙏
അടുത്ത എപ്പിസോഡ് കാണാൻ ത്രില്ല് അടിച്ചു ഇരിക്കുവാണെ.....
വേഗം upload cheyyuo
Aanaye snehikkunna nalloru manushyan nalloru chattakkaran
💯🔥
Adipoli.... Nice vdo
❤️🙏🙏
Kollangodu chandrettante oru video cheyyamo bro....?
Contact onnumila
Thanks broo agene ente thotti preyogam chothichathin❤️❤️❤️❤️❤️❤️ apollll comments Ellam bro nannayi value cheyunuden manasilayiii thanks ❤️❤️❤️
Comments Ellam nokkum bro💯
Suppar class 👌👌❤ആശാൻ
Twist..😁 waiting for next... Episode 🥰🥰🥰
😁😁😍
ആശാൻ പണിപടിപ്പിക്കാൻ പറ്റുമോ supper
Video kanunnatinu munne liked❤..
Sunday എന്നത് Saturday ആക്കാൻ പറ്റോ, കാത്തിരിക്കാൻ വയ്യ, ഭായി ❤️❤️❤️
😇😇
അടിപൊളി♥️♥️♥️🔥♥️♥️♥️
Karuvanthala kalidhasan..njangal karuvanthalakarude kali...🥀🌹⚘prenamam
Iooooooooo final episode ayoooo😔😔😔😔😔😔 kandu madhiayiellaaaernnu😔😔👌👌👌👌👌👌👌👌👌👌👌👌👌👌
Bro muthukulathe aanayude oru episodu cheyyamo
Nokkatteaa
Ente muthe vechu thamasippikkathe😁
😁🔥
6:27 💯💯💯
💯
Kattaa waiting 💯💯💯💯😘😘😘😘🔥🔥🔥🔥
🔥🔥
Salute information
😍😍❤️
Bro kalakki adutha part weighting 👍
അവസാനം അടിപൊളി ആയിരിക്കും
🔥🔥
😍😍😍😍നമ്മുടെ ചങ്ക് പിള്ളേർ ഈ ബുൾ ജെറ്റ് 😍😍😍
Waiting....🥳🥳🥳🥳🥳
🔥🔥
പ്രണാമം 🌹🌹
കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️
😍🔥
അവസാന വിഡിയോക്ക് മിനിമം 30 മിനിറ്റ് വേണം എന്നുള്ളവർ ലൈക്
15 mint okkea ulle broo
Sarath chettan already nammku interview thannu anea
Pnea ashanode olari aanaude karam onnu parayennu athere ulle
@@agkelephantgallery1180 m
അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് 😍😍
😍😍😍
Polichu next episode waiting
🔥🔥❤️
super video
അവസാനം ഇജ്ജാതി twist 🔥🔥
🔥🔥
Aysheri
കാവടി നാരായണൻ എന്ന ആനക്കാരനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്..
If possible Please consider him.
ഇപ്പൊൾ കൊണ്ട് വന്നത് പോലെ മറ്റ് ചാനൽ ഇൽ വരാത്ത ആനക്കാരെ കൊണ്ട് വരാൻ ശ്രമിക്കു....
All the best wishes
Done👍👍
Kidilam♥️♥️♥️
😍🙏
ആഹാ powli 💙💥
🔥🔥
Superb👍
🙏😍
ആശാൻ അടിപൊളി 🥰🥰🥰😍
ഇതുപോലെ Parassery ചാമി ആശാൻ്റെ എപ്പിസോഡ് ചെയ്യാമോ....☺️
Nokkam👍👍
Katta waiting
😍😍🙏
ബോസ്സ്🔥🔥🔥💓💓💓💓💓💓
Sunday waiting 💞💞💞💞
😍🔥🔥
Katta waiting bro
😍😍
Waiting ayirunnu❤
😍😍
Super
Sir eerattupetta ayyappanu 18 nagham und. Athindey chattakkarodu chodichal arayam.. nadayil cheruthayi oro nagham..
Old karam alleyea chetta parayennu
Pnea lastell parayennu undello eppo 18 unde ennu
Kollankodan chandrettane kurich cheyyamo? Shivasundarinte pappanayirunnu
SarithAshen episode awaitingpls uploaded speed up
⚡🔥
4:30 കൃത്യമായ നീരീക്ഷണം ആശാൻ്റെ
Superb 😍👍
🙏🙏😍
😍😍❤️
Waiting manhhh
🔥❤️
Kappiri babby Aasan episode please🙏🙏🙏
Twist 🔥🔥
😉🔥
Sunday akanait katta waiting
🔥🔥
Waiting for Sunday..
😍🔥
Correct anu paranjathu class kodukkunnathu nallathnu🙏💛💛
💯
Njanum ♥👍
Next waiting 🙏👍🙏👍
Vazhakkulam mani ashan episode onnu nokkikkode
Bro ask about angadipuram devidasan,list vayichapol kettu adukondanu please
രജീവേട്ടന്റെ വീഡിയോ ചെയ്യുമോ..
👍👍
ആശാനെ ഇന്നും ചാന്നാനിക്കാട് വിജയ സുന്ദറിനേ കുറിച്ച് ചോദിച്ചില്ല
Ashaninte detail ayi areila ennu paranju
Last episode maximum length kooti Edan sremikyu.
Nice epidode all
Waiting 😍
ബോലോനാഥ് ഇപ്പൊ നായത്തോട് ശിവനരയാണ ക്ഷേത്രത്തിൽ ഉണ്ട് എന്റെ വീടിന്റെ അടുത്താണ് നാളെ ആണ് last ദിവസം നാളെ പോകും 😞 ആന
Waiting 🔥
🔥🔥
Last poli
🙏😍
Poli💕💕
😍😍