Комментарии •

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +22

    എല്ലാത്തിനും അന്യായ വിലയാണല്ലോ.. 110 രൂപ വിലയുള്ള ആ ചെമ്മീൻ ൻ്റെ പ്ലേറ്റിൽ ചെമ്മീൻ എത്രയെണ്ണം ഉണ്ട്? 200 രൂപ കല്ലുമ്മ ക്കായി 10 എണ്ണം തികച്ചുണ്ടോ ??

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +3

      5 വർഷം കൂടി കഴിയുബോൾ ഇതൊക്കെ പണക്കാരുടെ മാത്രം ആകും, എല്ലാം കയറ്റുമതി ആയി പോകും, (1996 ൽ 20 കിലോ 200 രൂപയിൽ താഴെ ഉണ്ടായിരുന്നുള്ളൂ, തോടോട് കൂടി )

    • @TripCompany
      @TripCompany 2 года назад +3

      😢

    • @himeshkm2543
      @himeshkm2543 2 года назад +7

      കഴുത്തറപ്പൻ വില.quantity യും ഇല്ല 🙄😪
      സത്യം പറ അനസ് ബ്രോ... food വലിയ തൃപ്തി ആയീലാ ലെ.

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +8

    കമ്മ്യൂണിസ്റ്റ്‌ കാരന്റെ ആയിരിക്കും അതാ ആരും ഒനും മിണ്ടില്ല
    മിണ്ടിയാൽ വെട്ടും

  • @fajarmaniyattukudi7012
    @fajarmaniyattukudi7012 2 года назад

    Perinthalmanna chatti chor kittunna sthalam parayaavo

  • @manojp4875
    @manojp4875 Год назад +2

    ചില ഹോട്ടലുകാർ സ്പെഷ്യൽ വാങ്ങിയില്ലെങ്കിൽ ഒരു പുച്ഛം ആയിരിക്കും

  • @anithaks6690
    @anithaks6690 2 года назад +2

    അറക്കമില്ലിന്റെ ഒരു vlog ചെയ്യുമോ

  • @lalub9722
    @lalub9722 2 года назад +2

    Kazhutharuppan rate

  • @ummeror9199
    @ummeror9199 2 года назад +1

    Varshangalk mumb njan evidenn kayichitund nalla bakshanam pakshe vila korch kudthalan

  • @renjithputhoorraman9976
    @renjithputhoorraman9976 2 года назад +1

    Ethuttu rate aanappa..

  • @prasanthparasini874
    @prasanthparasini874 2 года назад +7

    ശമ്പളം കിട്ടിയ ദിവസം മാത്രം പോവുക. ഇല്ലെങ്കിൽ അടുക്കളയിൽ അരി ആട്ടേണ്ടിവരും. ഒരു ദിവസം അബദ്ധത്തിൽ കയറിപ്പോയി ...😭

    • @ansukannur8535
      @ansukannur8535 Год назад

      എന്തിനാണ് വില കൂടുതൽ

  • @naeemnaeem1856
    @naeemnaeem1856 2 года назад +9

    കണ്ണൂരിൽ വെട്ടും കുത്തും ഉണ്ടെന്ന് കേട്ടിരുന്നു അrവും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി 😁

  • @ajmalaju1120
    @ajmalaju1120 2 года назад

    Anaska Kannur kuthuparmbil varumo

  • @Shahidavp
    @Shahidavp 2 года назад

    Mutti paatil ille team alle ath

  • @AJ_M_95
    @AJ_M_95 2 года назад +1

    Muthaledukkuvanalle saji🤣🤣

  • @mohammedsulthan9363
    @mohammedsulthan9363 2 года назад +8

    എല്ലാത്തിനും വില കൂടുതലാണ്.

  • @nishadpattambi8024
    @nishadpattambi8024 2 года назад +8

    ഇപ്പോൾ ചിലപ്പോൾ കേരളത്തിൽ അന്യo നിന്ന് പോയിട്ടുണ്ടാകും എന്നാലും മരമില്ലിൽ കാണുമായിരിക്കും അറക്ക വാൾ എന്ന് പറയും ..ആ ഹോട്ടൽ ഉടമയോട് അതൊരണ്ണം സംഘടിപ്പിക്കാൻ പറയാമായിരുന്നു .ഇതിലും ഭേദം കഴുത്ത് അറക്കുന്നതാ ..

  • @Sameer-be1eq
    @Sameer-be1eq 2 месяца назад

    Persue avidi koduttu pokendi varum ,fish is not fresh ,they buy from Kannur ayikkara market which comes from inter state ,

  • @riyasc2088
    @riyasc2088 2 года назад

    Great video

  • @meemifoodcourt2247
    @meemifoodcourt2247 2 года назад +1

    To expensive bro. Kallummakaay 😇
    Rate chothichappol bro kilipoyi alle. Njhan sraddhichuttaaaa 😄

  • @saba5085
    @saba5085 2 года назад +13

    1kg 360 ഉള്ള kalumakayak 200 😂 അയല ഞാൻ ഇതേ വരെ 40 നു കൂടുതൽ കൊടുത്തിട്ടില്ല ചെറിയ അയല 20 or 25 വലിയ അയല 30 or 40 അവിടെ ചെറിയ അയല 70😂😂😂😂

    • @TripCompany
      @TripCompany 2 года назад +1

      😁

    • @ansukannur8535
      @ansukannur8535 Год назад

      കല്ലുമ്മക്കായ്ക് 360 രൂപക്ക് അതിന്റെ ഇറച്ചി കിട്ടുമോ എന്തോന്നടെ പറയുന്നത് ഞാൻ സ്ഥിരം കഴിക്കുന്നത് ആണ് അവിടെ

  • @asrafkv166
    @asrafkv166 2 года назад

    Ayila 100?

  • @sibithram1983
    @sibithram1983 2 года назад +3

    Rate anusarichulla quantity illa...

  • @mallu_guy8756
    @mallu_guy8756 2 года назад

    thumbline ഫോട്ടോ ഷംസീർ കഴിക്കുന്നത് കൊടുക്കേണ്ടേ ??

  • @shajuanchery5937
    @shajuanchery5937 2 года назад +1

    Pakal kolla.

  • @abdulhameed6389
    @abdulhameed6389 2 года назад +1

    Ac Ulla Cafe pooyi Shisha Valikan 400 athoo 500 ayyall no issues , nalla kiitan praysamulla kallumakaya cook cheythu thaanal athu issues , ethukke valare Mosham review aanoo bro

    • @TripCompany
      @TripCompany 2 года назад

      Ithinu njan mosham review paranjilla bro. Enikk ishttappettu ennalle paranjath

  • @kamarudheenlayba5522
    @kamarudheenlayba5522 Год назад

    കൊള്ളാം നിങ്ങൾ കഴിച്ചോളൂ

  • @zareehasworld7943
    @zareehasworld7943 2 года назад +1

    👍👍👍

  • @jithinkp2307
    @jithinkp2307 2 года назад +1

    All rate r high. Ayala kelkkumbol chiri varum. Cheriya ayalakku 70 roopaye van shokam

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 года назад +1

    Yunus❤

  • @sreejithkarthika1443
    @sreejithkarthika1443 2 года назад

    👍👍

  • @Alan-tr3tq
    @Alan-tr3tq 2 года назад +1

    First

  • @mohammedrifincprifinfinu8893
    @mohammedrifincprifinfinu8893 2 года назад

    ❤️❤️

  • @abdulhameed6389
    @abdulhameed6389 2 года назад +1

    Ningale aareyyum avar nirbhandhichu kazhipikkunikkello , ethu eppo oru AC Cafe aayyelll no issue, eshtamundenkill kazhikkuka ,they are providing Lunch for 45rs , so no issue,

  • @hakeembava5953
    @hakeembava5953 2 года назад +3

    ചെറിയ അയലക്ക് 70രൂപ മലപ്പുറത്ത് ഒരു പ്ലേറ്റ് ബീഫ് ഫ്രൈ കിട്ടും 70 രൂപക്ക്

  • @muneer.p632
    @muneer.p632 2 года назад

    👍🏻👍🏻👍🏻👍🏻

  • @harishtr3857
    @harishtr3857 2 года назад +6

    ഒടുക്കത്തെ വിലയാണ്..നീ ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കരുത്.

    • @prasanthparasini874
      @prasanthparasini874 2 года назад

      പല യൂട്യൂബർമാരും ചെയ്യുന്നത് പെയ്ഡ് ന്യൂസാണ്.

  • @kunjalimarakkar4605
    @kunjalimarakkar4605 2 года назад +3

    ഷംസീർ MLA..🤭🤭🤭

  • @jayasankark3695
    @jayasankark3695 2 года назад

    😋👍🏽👍🏽

  • @noufalekarool2607
    @noufalekarool2607 2 года назад

    ഹോട്ടൽ സെറ്റ് ആണെങ്കിലും വില കുറവുള്ളത് ഭാഗ്യം 😇

  • @shajuanchery5937
    @shajuanchery5937 2 года назад +2

    Very high rate.

  • @sayanthsayuzz5686
    @sayanthsayuzz5686 2 года назад +1

    Rate kurache kooduthala🥲

  • @readymixtechnology5871
    @readymixtechnology5871 2 года назад +2

    അനസ് അവര് പറഞ്ഞ കല്ലുമ്മക്കായ ഏഴരകടപ്പുറം എന്നു പറഞ്ഞില്ലേ അതാണ് എൻറെ നാട് അവിടെ സൂപ്പർ ടേസ്റ്റ് കല്ലുമ്മക്കായ ആണ് shanid ..

    • @TripCompany
      @TripCompany 2 года назад

      😅

    • @ansukannur8535
      @ansukannur8535 7 месяцев назад

      കല്ലുമ്മ കായ ഇറച്ചി മാത്രം കിട്ടും 1400 രൂപ പറഞ്ഞത് ശരിയാണ്

    • @ansukannur8535
      @ansukannur8535 7 месяцев назад

      പിന്നെ വെറുതെ കിട്ടണമെങ്കിൽ അവിടെ ജോലി ചെയ്‌താൽ മതി

  • @manojp4875
    @manojp4875 Год назад

    നിങ്ങൾ ഇതിനൊക്കെ പൈസ കൊടുത്തോ

  • @noushadtp2131
    @noushadtp2131 2 года назад

    നമ്മുടെ ചങ്ക് ബ്രോ
    റിയാസ് ക ഉണ്ടല്ലോ
    അടിപൊളി

  • @user-me6nh8wh4c
    @user-me6nh8wh4c 2 года назад +5

    എല്ലാത്തിനും നല്ല വില കുറവാണല്ലോ അനസ് ഭായ്😬😂

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +1

    ഇത്രയും വിലക്കു വാങ്ങി ത്തിനുവർ സമ്മതിച്ചു

  • @SHIBIN04
    @SHIBIN04 2 года назад

    ഇന്നു കുറച്ചു വാഴുകി

  • @asrafkv166
    @asrafkv166 2 года назад

    Vloger allam manassilakivanam kanikkan ayakoorak 135.valiya vila aane. Kallumkaya200.kooduthal pokkanda.

  • @ajithpanikker1414
    @ajithpanikker1414 2 года назад

    Parajayam

  • @noushad2378
    @noushad2378 2 года назад +1

    ഭയങ്കര വിലയാണല്ലോ

    • @ansukannur8535
      @ansukannur8535 Год назад

      ഇത്രയും നല്ല ഫിഷ് വില കുറച്ചു എവിടെ നിന്നും കിട്ടും

  • @suneeshsuni167
    @suneeshsuni167 2 года назад +2

    Stoo mach right

    • @TripCompany
      @TripCompany 2 года назад

      😌

    • @muhammedaslamkp8601
      @muhammedaslamkp8601 2 года назад +1

      Bro malayalathil prnja madhiyayirunnu (oru word enkilum thettikkathe prnjoodayrnno 😜😜)

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    വില കൂടുതൽ ആണ്

  • @midhunlalp8238
    @midhunlalp8238 2 года назад

    Very bad price is hotel kannur biryani super try next time

  • @SreeRaj-og7nu
    @SreeRaj-og7nu Год назад

    ഇവിടെ ഒന്നേ കയറി കഴിക്കുകയുള്ളു

  • @kuriyaraveendran5535
    @kuriyaraveendran5535 2 года назад +3

    കൊള്ള ആണ്

    • @TripCompany
      @TripCompany 2 года назад

      Alla.. 😄

    • @Faazthetruthseeker
      @Faazthetruthseeker 2 года назад

      @@TripCompany alla.. ശെരിയാണ് കൊല്ലാക്കൊലയാണ്..😬😬

  • @shy384
    @shy384 6 месяцев назад

    അമിത വില ഈടാക്കുന്ന സ്ഥലം

  • @shaijusimon4585
    @shaijusimon4585 2 года назад +2

    കഴിച്ചു കഴിഞ്ഞ ഇറങ്ങി ഓടിക്കോ അല്ലെങ്കിൽ മുതലാളി മുറിക്കും

  • @shiri_shanz3133
    @shiri_shanz3133 Год назад

    തീ വിലയാണ് സാധാരണക്കാർ കുടുങ്ങും

  • @Muhammedziyan
    @Muhammedziyan 2 года назад +1

    Over price😒

  • @sunichery7852
    @sunichery7852 2 года назад

    അപാര വില

  • @lifemotivator3263
    @lifemotivator3263 2 года назад

    ഇത് തിന്നാൻ നിന്നാൽ എന്റെ കുടുബത്തിന്റേ ഒരു മാസത്തെ കഞ്ഞി കൂടി മുട്ടും ,പൊന്നെ ഞാൻ 10 രുപയുടയ് 3 പൊറോട്ട തിന്നോളാ അതവുമ്പോൾ വയറും നിറയും 30 രൂപക്ക് കുശാൽ അത് പോരെ മുത്തെ

  • @haneeshnaduvath6965
    @haneeshnaduvath6965 2 года назад

    Vila kududhal moonji

  • @rohiths5987
    @rohiths5987 2 года назад

    Life span kurayum ingane poyal

  • @sajilfeel
    @sajilfeel 2 года назад +1

    അന്യായ റേറ്റ് 👎🏼👎🏼

  • @arunaru6853
    @arunaru6853 6 месяцев назад +2

    ആരും പോയി തലവെച്ചുകൊടുക്കരുത്... മോശം ഫുഡ്‌ ആണ് ഒടുക്കത്തെ വിലയും അഹങ്കാരി ആയ മുതലാളിയും പണിക്കാരും

  • @mohammedanvar08
    @mohammedanvar08 2 года назад +2

    വില കൂടുതൽ ആണ്