Three Kuttes | 916| ത്രീ കുട്ടീസ് | EPISODE - 65

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    | Mon-Wed @ 8:30 PM #AmritaTV

Комментарии • 93

  • @rajeshkoikal4470
    @rajeshkoikal4470 3 года назад +2

    പരിക്കാ നിഷ്കളങ്കൻ..🙏🙏

  • @jabbarvarietals1093
    @jabbarvarietals1093 4 года назад +11

    മല്ലികഇതിനോട് ചേർന്നുവരുന്നുണ്ട്. നല്ലഅഭിനയം. ഇനിയുംപ്രതീക്ഷിക്കുന്നു....

  • @shoukatht6380
    @shoukatht6380 4 года назад +7

    ഇത്രയും കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ചതും ഇഷ്ടപ്പെട്ടതും ഈ എപ്പിസോഡാണ്.ഒരുപാട് ഇഷ്ടായി.tnks

  • @AB-qq9fu
    @AB-qq9fu 4 года назад +1

    ജോസ് കുട്ടി പൊളി..

  • @sangeethos491
    @sangeethos491 3 года назад +1

    Three kutties is better than aliyans

  • @nazarnaseer138
    @nazarnaseer138 4 года назад +1

    സൂപ്പർ എപ്പിസോഡ്

  • @sufiyabeevi6145
    @sufiyabeevi6145 Год назад +1

    Ammayde oru moluvili arojakam

  • @lijotoju858
    @lijotoju858 4 года назад

    Please bring 3 kutties again these programme is super...... why stop the 3 kutties......

  • @ialways4268
    @ialways4268 4 года назад

    Nice episode

  • @abdulr0uf6
    @abdulr0uf6 4 года назад +4

    ഒന്നാമത്തെ കാര്യം

  • @sulaimankunju4179
    @sulaimankunju4179 4 года назад

    😀😀😀😀😀😀😀👍

  • @bava125
    @bava125 4 года назад

    ജോസൂട്ടി ഒരു സംഭവമാണ്..ഒടുക്കത്തെ വെളവ്

  • @reemajo1
    @reemajo1 4 года назад

    Evarude samsaram ..same aliyan vs aliyan appunni Etta ...

  • @AnoopKumar-qj6rs
    @AnoopKumar-qj6rs 4 года назад +1

    അണ്ണനെ കണ്ടില്ല

  • @Manoj4-v5y
    @Manoj4-v5y 4 года назад +2

    Mallikede mukkuthi bhayankara boreeee

  • @pradeepbhaskaran5177
    @pradeepbhaskaran5177 4 года назад +31

    ഇപ്പോഴത്തെ മല്ലിക തനി നാട്ടിൻപുറത്തുകാരി തന്നെ. ആദ്യത്തെ മല്ലിക ഒരു high ക്ലാസ്സ്‌ ആയിരുന്നു

    • @narendrakumars6189
      @narendrakumars6189 4 года назад +13

      അത് മല്ലികയെ ഒരു വലിയ വീട്ടിൽ നിന്നും വാസൂട്ടി അടിച്ചോണ്ട് വന്നതല്ലേ. അപ്പൊൾ ആ ക്ലാസ്സ് കാണണം
      നിയ.തന്നെയാണ് പറ്റിയത്

    • @Passionateresearcher
      @Passionateresearcher 4 года назад +5

      This Mallika is good and natural

    • @bava125
      @bava125 4 года назад +1

      @@narendrakumars6189 അത് കറക്റ്റ്

    • @AB-qq9fu
      @AB-qq9fu 4 года назад

      @@bava125 മല്ലിക മുന്നേ ഉള്ളതു തന്നെ ആണ്... ഇവിടെ പറഞ്ഞ പോലെ വല്ല്യ വീട്ടിലെ പെണ്ണിനെ അടിച്ചു കൊണ്ട് വന്നതല്ലേ...ഇപ്പൊൾ ആകെ ഒരു മാറ്റം..ഉദാഹരണത്തിന് കണ്ടില്ലെ മല്ലികയുടെ അമ്മായി.....മുന്നേ ഉള്ള മല്ലിക ആയിരുന്ന എങ്കിൽ ഇങ്ങനെ ഒരു അമ്മായി വരില്ല ഇനി അഥവാ വന്നാൽ തന്നെ ഉറപ്പായി ആ അഭിനേത്രി ഇത് ആയിരിക്കില്ല

  • @s-eprath
    @s-eprath 4 года назад +9

    Super എപ്പിസോഡ്.. ജോസൂട്ടി ടെ ഓരോ ideas.. അടിപൊളി 😆😀😅😆😆👍👌👏👏👏👏

  • @nesrinnesrin9590
    @nesrinnesrin9590 4 года назад +1

    ഇതിലെ ഗാനം ഒഴിവാക്കണം ബോറടികുണു യു.എ..ഈ

  • @anoop6982
    @anoop6982 4 года назад +5

    മറിമായം teams ന്‍റെ എനര്‍ജി കുറഞ്ഞോന്നൊരു സംശയം

  • @reshmireshmi8892
    @reshmireshmi8892 4 года назад +12

    ഇത്‌ അമ്മിണി ചേച്ചി അല്ലേ.. aliyansile അമ്മാവൻ അമ്പലത്തിൽ നിന്നും കൂട്ടിട്ടു വന്ന അമ്മിണി ചേച്ചി...(അമ്മായി)

  • @NidhinM
    @NidhinM 4 года назад +11

    *സ്വർണ്ണ മാല കാണത്തപ്പോ പെണ്ണുങ്ങൾ ഇങ്ങനെയാണോ പ്രതികരിക്കുക .. ചരട് മാല പോയ അഭിനയം*

  • @merlijoyish8357
    @merlijoyish8357 4 года назад +6

    മല്ലിക സൂപ്പർ

  • @pratheeshkumar8316
    @pratheeshkumar8316 4 года назад +19

    അടിപൊളി. . .ജോസുകുട്ടിയുടെ ബൈക്ക് മാറ്റി ഓട്ടോറിക്ഷ എടുക്കു ഹെൽമറ്റ് ഇല്ലാണ്ട് പോകുന്ന മെസ്സേജ് ഒഴിവാക്കു. . .അതും ചിലപ്പോൾ 3 പേരുള്ള യാത്ര. . .നല്ല മെസ്സേജ് പാസ്സ് ചെയ്യുക. . .
    നല്ല ഒരു പ്രോഗ്രാം ആണ്. . അടിപൊളി ആക്കുന്നുണ്ട് എല്ലാ എപ്പിസോഡും. . .

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 4 года назад +19

    9.59 അമ്മായി യുടെ ഡയലോഗ് തെറ്റി ആരെക്കിലും ശ്രദ്ധിച്ചോ

  • @remakrish7884
    @remakrish7884 2 дня назад

    അളിയൻസിൽ same കഥ ഉണ്ടല്ലോ

  • @endstory2971
    @endstory2971 4 года назад +5

    അമ്മായി ബ്രൂട്ടിഷൻ ആണോ,,,

  • @arunbboy
    @arunbboy 2 месяца назад

    Intro songinu oru santhodh pandit feel

  • @babuelemplavil9760
    @babuelemplavil9760 4 года назад +2

    a wonderful episode. Nice script with a beautiful message

  • @remakrish7884
    @remakrish7884 2 дня назад

    പാവം പരീക്കുട്ടി

  • @raheebmalappuram6481
    @raheebmalappuram6481 4 года назад +1

    ഹഹഹ

  • @shihabksd7740
    @shihabksd7740 Месяц назад

    Ammayi agataya

  • @rajeshkoikal4470
    @rajeshkoikal4470 3 года назад +1

    പ്യാരി. (ജോസൂട്ടി ).. നിങ്ങൾ അടിപൊളി 👌👌👌

  • @shafeenshafi9028
    @shafeenshafi9028 4 года назад +6

    അടിപൊളി...കിടുക്കാച്ചി എപ്പിസോഡ്

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 3 года назад

    താലിപൊട്ടി പോയിട്ട് അറിയാതെ കുറെ നടന്ന് അപ്പോൾ അറിഞ്ഞില്ലേ ഇപ്പോൾ അതുകിട്ടിയപ്പോൾ athu ശെരിയാക്കാതെ പറ്റാതെയായി

  • @linoy.pandaraparambil1164
    @linoy.pandaraparambil1164 4 года назад +3

    Kidu...josuty oru mothala

  • @Jabijusna12341
    @Jabijusna12341 4 года назад +2

    Supper episode

  • @vibinlian6436
    @vibinlian6436 4 года назад +1

    Bore them song🤮

  • @mohammedramshid548
    @mohammedramshid548 4 года назад +4

    Njaan ee program sthiram Kanunna alaanu, pakshe dorai vallatha irritating character aanu, korchenghil dorai yude character meccha paduthanam

  • @haneefhaneef8800
    @haneefhaneef8800 22 дня назад

    👍🏻😄🌺

  • @asharafali671
    @asharafali671 4 года назад +8

    ഇന്നാണ് നല്ലൊരു എപ്പിസോഡ് കണ്ടത് climax നന്നായി

  • @Uchuadb
    @Uchuadb 4 года назад +1

    മാഹാദുരന്തം !!!!!നന്നാവൂല ഒരു പ്രതീക്ഷയും ഇല്ല

  • @rajuvarghese3747
    @rajuvarghese3747 4 года назад +2

    PARASYANGHAL KURACHHAL NALLATHANU

  • @b4you567
    @b4you567 4 года назад +2

    പരീക്ക ഷർട്ട് മാറ്റിയ എപ്പിസോഡ്

  • @subairmuhammad3619
    @subairmuhammad3619 4 года назад +3

    Nice

  • @kumardmm1237
    @kumardmm1237 4 года назад +3

    പൊളിച്ചു 💪💪💪💪💪💪💪💪

  • @adelkoduvally9979
    @adelkoduvally9979 4 года назад +3

    പൊട്ടത്തി

  • @ncnfjffjfjf4463
    @ncnfjffjfjf4463 4 года назад +2

    Kidu

  • @albi007cheeku6
    @albi007cheeku6 4 года назад

    മല്ലികക്ക് ഒന്നു പറയാമായിരുന്നു: വാസു ഏട്ടാ ഏതായാലും മാല ശരിയായി ഇപ്പോ കിട്ടി വാസു ഏട്ടാ ഇത് ഒന്നൂ കൂടി കെട്ടി തരുവോ' ''

  • @rkrparayil4569
    @rkrparayil4569 4 года назад +5

    now mallika is good.

  • @rasheedtkp5720
    @rasheedtkp5720 4 года назад +1

    നല്ല സ്റ്റൈലുള്ള നടി ആണ്

  • @tuanandhu
    @tuanandhu 4 года назад +1

    മല്ലിക ഓവർ ആക്ടിങ്...

  • @korangudluffyTamilGaming
    @korangudluffyTamilGaming 4 года назад +5

    Please change Mallika character actress please she is not good acting

    • @roserosna.8683
      @roserosna.8683 4 года назад +6

      Aravind ചേട്ടന്റെ കയ്യിൽ വേറെ നല്ല നടിമാരുണ്ടോ?
      😀😀

    • @sakkeervaliyakath3798
      @sakkeervaliyakath3798 4 года назад +1

      ജോസുട്ടി സൂപ്പർ

  • @shajahanarkwt7999
    @shajahanarkwt7999 4 года назад +1

    ഇത് വാസൂട്ടി ഇത് ജോസൂട്ടി ഇതമ്പോ തണ്ടേ പരീക്കുട്ടി

  • @rasheedtkp5720
    @rasheedtkp5720 4 года назад +1

    പഴയ മല്ലികയെ കാണാൻ ഏതൊരു സ്റ്റൈലാണ്

  • @adelkoduvally9979
    @adelkoduvally9979 4 года назад +2

    ഹെൽമെറ്റ്‌ വേണ്ട

  • @rafzmedia
    @rafzmedia 4 года назад +2

    kidu epsd

  • @nasaraaliparambil9568
    @nasaraaliparambil9568 4 года назад

    One India one pension

  • @regygeorge6983
    @regygeorge6983 4 года назад +1

    Soooooooopr

  • @jojozio1324
    @jojozio1324 4 года назад +4

    മല്ലിക ഗുഡ് ആക്ടർ

  • @mujeebv2222
    @mujeebv2222 4 года назад

    മല്ലിക പൊള്ളിച്ചു

  • @goodandbestabdul5295
    @goodandbestabdul5295 4 года назад

    Raziya nte oru pratega chiri e programil onnum kaanunnillallo

  • @albi007cheeku6
    @albi007cheeku6 4 года назад

    പിന്നെ മല്ലിക ശരിയായി വരുന്നുണ്ട് '

  • @korangudluffyTamilGaming
    @korangudluffyTamilGaming 4 года назад +8

    Please do one ghost episode 😍

  • @godisgreat6183
    @godisgreat6183 4 года назад +1

    കിടു എപ്പിസോഡ്...

  • @jijichafisvu8885
    @jijichafisvu8885 4 года назад

    പരീക്ക ✌️👍

  • @ratheeshkumar1044
    @ratheeshkumar1044 4 года назад

    Mallika super

  • @aboobackersiddi4568
    @aboobackersiddi4568 4 года назад +2

    അളിയൻ vs അളിയൻ കൗമദിയിലുണ്ട് സൂപ്പർ... കിളീറ്റയും കൂട്ടരും

    • @muhammedalimpm9044
      @muhammedalimpm9044 4 года назад

      കുഞ്ഞൂട്ടന് കൂടുതൽ role കൊടുക്കണം .ലവൻ പൊളിയാണ് 😁😁😁😁

  • @ratheeshkumar6158
    @ratheeshkumar6158 4 года назад

    66എപ്പിസോട്എവിടെ താ

  • @subairsubairibrahim1699
    @subairsubairibrahim1699 4 года назад +2

    മല്ലിക സൂപ്പർ.. എപ്പിസോഡ് കലക്കി

  • @abdulr0uf6
    @abdulr0uf6 4 года назад +2

    അമ്മയെയും ഒഴിവാക്കിയോ

  • @ashrafthamarasherry4780
    @ashrafthamarasherry4780 4 года назад +3

    Adipoli

  • @adelkoduvally9979
    @adelkoduvally9979 4 года назад +2

    മല്ലിക

  • @abhilashabhilash6181
    @abhilashabhilash6181 4 года назад +2

    Sooper Sooper

  • @ShahulHameed-ry8lg
    @ShahulHameed-ry8lg 4 года назад

    ഹായ് കുട്ടീസ്

  • @sunilsimon5465
    @sunilsimon5465 4 года назад +6

    മല്ലിക വേസ്റ്റ് വെറും വേസ്റ്റ് ഇവർ കൊള്ളൂല

    • @Dan16919
      @Dan16919 4 года назад +2

      എന്താ അവൾക്ക് കുഴപ്പം

    • @joshybenedict5370
      @joshybenedict5370 4 года назад +1

      sunil simon മല്ലിക സൂപ്പർ