ഹെവി ഗുഡ്സ് വെഹിക്കിളിന് മുമ്പിലും പിറകിലും yellow പെയിന്റ് ഒഴിവാക്കിയല്ലോ മിനിട്രക്കുകൾക്കും (പിക്കപ്പ് വാൻ, leyland dost )യെല്ലോ അടിക്കണം എന്ന് നിയമം ഉണ്ടോ?
Sir motor cycle with gear ondengil motor cycle without gear odikkamennu sir orikkal oru video cheytherumnoo athpole allay carintayum matty vehiclelintay kaarayathilum
സർ ഒരു കെഎൽ സീറോ വൺ ഓട്ടോറിക്ഷ നിലവിൽ ഓണർ സിറ്റി അഡ്രസ്സ് കാരൻ തന്നെയാണ് വാഹനത്തിന് സിറ്റി പെർമിറ്റും ഉണ്ട് എനിക്കറിയേണ്ടത് ഇപ്പോൾ ഈ വാഹനം ഞാൻ വാങ്ങി. എൻറെ അഡ്രസ്സ് നെടുമങ്ങാട് കെഎൽ 21 ആണ് വരുന്നത് ഞാനെൻറെ പേരിലോട്ട് ആർ സി മാറുമ്പോൾ നിലവിലുള്ള സിറ്റി പെർമിറ്റ് എനിക്ക് നഷ്ടമാകുമോ പ്ലീസ് റിപ്ലൈ
The lack of awareness creation and dissemination of all information for public understanding, has to be done on a war footing. So many rules, so much more amendments, additions deletions and alterations. It makes one lost in a wonder world. Can’t they not make it simpler ! ( for common public to understand and comply with 😢
ഇലട്രിക്കൽ ഓട്ടോ പാർക്കിൻ പ്ലേയ്സ് ഇല്ലാതെ പഞ്ചായത്ത് കോർപ്പറേഷൻ പരിധിയിൽ മറ്റുള്ള ഓട്ടോകളുടെ കൂടെ സ്റ്റാൻ്റിൽ ഇട്ട് സർവ്വിസ് നടത്തുവാൻ നിയമ തടസം ഉണ്ടോ
@@TJsVehiclePoint2434 എന്നിട്ടും ഇപ്പോ 8, H, ഇട്ടുന്നത് എന്ത് കൊണ്ടാണ് പുതിയത് നിലവിൽ വരാത്തത് കൊണ്ടാണോ അണെങ്കിൽ എന്ന് ഈ നിയമം നിലവിൽ വരും...?? വന്നാൽ കുറെ പേർക്ക് ഉപകാരമായെന്നെ ഡേറ്റ് കിട്ടാൻ wait ചെയ്യേണ്ട അവസ്ഥ വരില്ലായിരുന്നു
ഇലക്ട്രിക് വാഹങ്ങളുടെ നമ്പർ പ്ലേറ്റിന് തീരേ Visibility ഇല്ല എന്നത് ഒരു വലിയ പോരായ്മയാണ്.അടുത്ത് നിന്ന് നോക്കിയാൽ മാത്രമേ നമ്പർ അല്പമെങ്കിലും വ്യക്തമായി കാണാൻ കഴിയൂ. അതിനാൽ വല്ല ആക്സിഡാന്റും ഉണ്ടാാക്ക് കടന്ന് കളയുന്ന EV കൾ നമ്പർ നോക്കി കണ്ട് പിടിക്കാൻ കഴിയില്ല, Number Plate ന്റെ Color Combination Intensity കുറഞ്ഞതാണ്.(പച്ചയിൽ വെള്ള)
KLനിയമ വലയത്തിൽ നിന്നും.ഉള്ള വണ്ടി വിറ്റ് ഫ്രീ ആയ ഞാൻഇപ്പോൾ വാർക്ക പണിക്ക് പോകുന്നു 😄ഇപ്പോൾ വളരെ അധികം സന്തോഷം 🌹🌹🌹
ആശംസകൾ
വേറെ കാര്യമായ ജോലിയൊന്നും അറിയാത്തത് കോണ്ടു ഇതിൽ തന്നെ തുടരുന്നു
Sir ape goods auto full yellow aanu full black aakan pattumo
Edhu auto kku mathram ullu cng car bus truk edhinum badhagam alle
ഹെവി ഗുഡ്സ് വെഹിക്കിളിന് മുമ്പിലും പിറകിലും yellow പെയിന്റ് ഒഴിവാക്കിയല്ലോ
മിനിട്രക്കുകൾക്കും (പിക്കപ്പ് വാൻ, leyland dost )യെല്ലോ അടിക്കണം എന്ന് നിയമം ഉണ്ടോ?
Ladies auto color undo specific aayit?
Sir motor cycle with gear ondengil motor cycle without gear odikkamennu sir orikkal oru video cheytherumnoo athpole allay carintayum matty vehiclelintay kaarayathilum
Yes
Sir NUC kuttan enthanu vendath ?
Maruthi 800 ..rc bookil color NA ennanu ullathu ath prashnamano
No problem. But you can update it at RT office
@@TJsVehiclePoint2434 thanks sir
Respected Sir,
can u please give information how to do correction of name in RC Book?
You cannot do it online. Approach RT office
Going to Tamil Nadu
സർ ബജാജ് ആപ്പ അതുൽ ടി വി എസ് പോലുള്ള വാഹനങ്ങൾ വുഡ് മഞ്ഞ കൊടുക്കുമ്പോൾ മഹീന്ദ്രയുടെ ആൽഫ കറുത്ത ഫുഡ് തന്നെയാണ് കമ്പനി സി എൻ ജി ഓട്ടോക്ക് നൽകുന്നത് !
This is Kerala State rules
Elatri auto Mahindra hito evakku randu niram top aanallo
Hi
സർ ഒരു കെഎൽ സീറോ വൺ ഓട്ടോറിക്ഷ നിലവിൽ ഓണർ സിറ്റി അഡ്രസ്സ് കാരൻ തന്നെയാണ് വാഹനത്തിന് സിറ്റി പെർമിറ്റും ഉണ്ട് എനിക്കറിയേണ്ടത് ഇപ്പോൾ ഈ വാഹനം ഞാൻ വാങ്ങി. എൻറെ അഡ്രസ്സ് നെടുമങ്ങാട് കെഎൽ 21 ആണ് വരുന്നത് ഞാനെൻറെ പേരിലോട്ട് ആർ സി മാറുമ്പോൾ നിലവിലുള്ള സിറ്റി പെർമിറ്റ് എനിക്ക് നഷ്ടമാകുമോ പ്ലീസ് റിപ്ലൈ
കിട്ടില്ല
Sir. Accident casil section 279,338
case vilikkunnathine mumbe njan lawyer ne kanano?
Not necessary. സമൻസ് കിട്ടുമ്പോൾ കോടതിയില് ഹാജരാകണം
Thanks sir
STOP SIGNAL, SOUND HORN എന്ന് എഴുതിവയ്ക്കുന്നതിന്റെ അർത്ഥം എന്താണ്
It's only a caution. Not mandatory to write such.
@@TJsVehiclePoint2434 Thanks
The lack of awareness creation and dissemination of all information for public understanding, has to be done on a war footing.
So many rules, so much more amendments, additions deletions and alterations. It makes one lost in a wonder world.
Can’t they not make it simpler ! ( for common public to understand and comply with 😢
നാലു ചക്ര ഓട്ടോകൾ ഓട്ടോ സ്റ്റാൻഡിൽ നിന്നും 400മീറ്റർ മാറിമാത്രമേ പാർക്കു ചെയ്യാവു എന്ന് നിയമം ഉണ്ടോ ഉൾ നാട് ആണ്
ഓട്ടോ റിക്ഷ റോഡ് അരികിൽ നിന്നും 1.5 മീറ്റർ മാറ്റി മാത്രം പാർക് ചെയ്യണം എന്ന് നിയമം ഉണ്ട്
താങ്ക്സ്
ഇപ്പോൾ CNG AUTO യുടെ പടുത Balak ആക്കുന്നുണ്ട്.
നിയമം ഞാൻ പറഞ്ഞു തന്നു. രേഖകൾ സഹിതം. ഇനി ഓരോരുത്തരുടെ സ്വയം തീരുമാനിക്കുക
ഇലട്രിക്കൽ ഓട്ടോ പാർക്കിൻ പ്ലേയ്സ് ഇല്ലാതെ പഞ്ചായത്ത് കോർപ്പറേഷൻ പരിധിയിൽ മറ്റുള്ള ഓട്ടോകളുടെ കൂടെ സ്റ്റാൻ്റിൽ ഇട്ട് സർവ്വിസ് നടത്തുവാൻ നിയമ തടസം ഉണ്ടോ
Alla cng kum yellow aakku
ഏത് വണ്ടി ആയാലും പറയുന്ന പണിയും തീർത്ത് അവിടെ കൊണ്ട് പോയാൽ ഏമന്മാർക് കാഴ്ച ദ്രവ്യം കിട്ടിയില്ലെങ്കിൽ ചൂരറിയും..
Autorisha register cheytha districtne puratheku pokkan pattumo?
ruclips.net/video/gT-BHWNaXLs/видео.html
സാർ H 8, എന്നിവ ഇട്ടതെ ലൈസൻസ് കിട്ടുന്ന പുതിയ നിയമം നിലവിൽ വരുന്നുണ്ടോ
നിയമം ഉണ്ട്. Institute ഇല്ല
@@TJsVehiclePoint2434 എന്നിട്ടും ഇപ്പോ 8, H, ഇട്ടുന്നത് എന്ത് കൊണ്ടാണ് പുതിയത് നിലവിൽ വരാത്തത് കൊണ്ടാണോ അണെങ്കിൽ എന്ന് ഈ നിയമം നിലവിൽ വരും...?? വന്നാൽ കുറെ പേർക്ക് ഉപകാരമായെന്നെ ഡേറ്റ് കിട്ടാൻ wait ചെയ്യേണ്ട അവസ്ഥ വരില്ലായിരുന്നു
ഇലക്ട്രിക് വാഹങ്ങളുടെ നമ്പർ പ്ലേറ്റിന് തീരേ Visibility ഇല്ല എന്നത് ഒരു വലിയ പോരായ്മയാണ്.അടുത്ത് നിന്ന് നോക്കിയാൽ മാത്രമേ നമ്പർ അല്പമെങ്കിലും വ്യക്തമായി കാണാൻ കഴിയൂ.
അതിനാൽ വല്ല ആക്സിഡാന്റും ഉണ്ടാാക്ക് കടന്ന് കളയുന്ന EV കൾ നമ്പർ നോക്കി കണ്ട് പിടിക്കാൻ കഴിയില്ല,
Number Plate ന്റെ Color Combination Intensity കുറഞ്ഞതാണ്.(പച്ചയിൽ വെള്ള)
എനിക്കും തോന്നിയിട്ടുണ്ട്
ഒന്തോടിയാൽ വേലി വരെ
സർ fitnessinu അപ്പോയ്ന്റ്മെന്റ് എടുത്ത ദിവസം പോകാൻ പറ്റിയില്ലെങ്കിൽ പിറ്റേ ദിവസം പോകാമോ
Yes
@@TJsVehiclePoint2434 ❤️
Jcb
അപ്പോൾ ഈ കേരളം ഇന്ത്യയിൽ അല്ലെ??? അറിയാഞ്ഞിട്ടു ചോദിച്ചതാ അവിവേകമാണെങ്കിൽ പൊറുക്കണം 🙏
ഒരോ സംസ്ഥാനത്തിനും പ്രത്യേകം നിയമങ്ങൾ ഉണ്ട്. ഉണ്ടാക്കാൻ അധികാരമുണ്ട്