വീട്ടിൽ AC ഉണ്ടെങ്കിൽ ഈ റമളാനിൽ അനക്ക് കിറ്റ് കിട്ടൂല മോളെ /malayalam shotr/

Поделиться
HTML-код
  • Опубликовано: 8 окт 2024
  • വീട്ടിൽ AC ഉണ്ടെങ്കിൽ ഈ റമളാനിൽ അനക്ക് കിറ്റ് കിട്ടൂല മോളെ /malayalam shotr/#ramadan#ramadanmubarak
    #keralanews#malayalamcomedy#kerala#malayalam#comedy#mallu#mallugram#keralagram#malayalamstatus#funny#mallureposts#trolls#malayalammovie#bgm#kochi#malayalamskitvideo #malappurammalu
    #skitvideo
    #viral
    #malayalamshortvideo
    #skit#ramadan#ramadanmubarak

Комментарии • 66

  • @hajihassankoyagurukkal9236
    @hajihassankoyagurukkal9236 6 месяцев назад +7

    പ്രവാസ ജീവിതം കഴിഞ്ഞ് അതിനിടയിൽ രണ്ട് നില വീടും വച്ച് ജോലിയും കൂലിയുമില്ലാതെ എങ്ങിനെ നോമ്പിനെ നേരിടുമെന്നറിയാതെ ആരോടും ചോദിക്കാൻ പറ്റാത്ത ഒരു പാട് സഹോദരങ്ങളുണ്ട് അവരെയാണ് സഹായിക്കേണ്ടത്

  • @inshadinsha2640
    @inshadinsha2640 6 месяцев назад +22

    പാവങ്ങൾ പാണക്കാരെയും ഒരു പോലെ കണ്ടു കൊടുക്കുമ്പോൾ എല്ലാവർക്കും ഒരു പോലെ കൊടുക്കണം കാരണം പണക്കാർ പേര് മാത്രം ആയിരിക്കും ചിലത് ഉള്ളിൽ എന്താ ആരും അറിയില്ല

  • @subaidaak8815
    @subaidaak8815 6 месяцев назад +2

    സൂപ്പർ😂😂😂😂

  • @kunjolktkl7314
    @kunjolktkl7314 6 месяцев назад +1

    പാവപെട്ട വർക്ക് അതിന്റെ ഇടയിൽ കുറച്ചു ആളുകൾ ഉണ്ട് അവർക്ക് കൊടുക്കണം 😢😢😢😢😢

  • @സിനിസിനി8293
    @സിനിസിനി8293 6 месяцев назад +5

    എൻ്റെ വീട്ടിൽ ac und ,ഞങൾ ഇപ്പൊ ദാരിദ്ര്യത്തിൽ ആണ്,കാർ അക് ഇതൊക്കെ കണ്ട് ആളുകളെ വിലയിരുത്തുന്നത് sheriyalla 😢

  • @Ranahiz8190
    @Ranahiz8190 6 месяцев назад +2

    Patho ante kann kurach valipam koodudhalan ante original mugam vechoode😂😂❤

  • @shahira6016
    @shahira6016 6 месяцев назад +2

    Correct

  • @moitheenkuttykp122
    @moitheenkuttykp122 6 месяцев назад

    Ok

  • @sufnahaydros7823
    @sufnahaydros7823 6 месяцев назад +1

    അഹ്, ന്റെ pathu ഒരു ഗ്ലാസ് പഞ്ചാര ketanegil വായിലെ vellam vattano😂😂😂

  • @aseeraaseera9285
    @aseeraaseera9285 6 месяцев назад +1

    പൊളിച്ചു ട്ടോ

  • @basithtk1102
    @basithtk1102 6 месяцев назад

    വിഡിയോ സൂപ്പർ

  • @RedmiRedmi-mx2mk
    @RedmiRedmi-mx2mk 6 месяцев назад

    👍👍👍

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 6 месяцев назад +2

    ഇത് പോലുള്ള വീഡിയോ മതിട്ടോ 👍🏼

  • @RamshiKv-kg9wn
    @RamshiKv-kg9wn 6 месяцев назад +2

    👌👌രണ്ടു കുറ്റാർക്കും കൊടുക്കണം

  • @abdurahan.k.krahman8224
    @abdurahan.k.krahman8224 6 месяцев назад +1

    Pavazhalkke kooduthal mathi

  • @noorjukitchennoor
    @noorjukitchennoor 6 месяцев назад

    ❤❤😂

  • @malayalam4124
    @malayalam4124 6 месяцев назад

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്👍
    എനിക്കും ചാനൽ ഉണ്ട്

  • @Shadhiiiy
    @Shadhiiiy 6 месяцев назад +1

    😂😂😂

  • @Hishamkolathur
    @Hishamkolathur 6 месяцев назад +1

    Nalla rasam und

  • @Anshaworld
    @Anshaworld 6 месяцев назад

    ❤️❤️

  • @Hishamkolathur
    @Hishamkolathur 6 месяцев назад

    Atha.sathyam

  • @NiyasMommv
    @NiyasMommv 6 месяцев назад

    👌👌

  • @Ashrafmumthas
    @Ashrafmumthas 6 месяцев назад

    👌👌👌👌

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 6 месяцев назад

    ✌️

  • @സാകിർ
    @സാകിർ 6 месяцев назад +2

    ആയ്ച്ചു ഫേസ് സുഖമില്ല

  • @mpvupdates7131
    @mpvupdates7131 6 месяцев назад +1

    പഞ്ചാരന്റെ പാത്റ൦ കൈകാനായീണ്

  • @meharinmt
    @meharinmt 6 месяцев назад

    പൊന്നാരന്റെ പാത്തോ എല്ലാര്ക്കുംകൂടി കിറ്റ് കൊടുക്കാൻ പറ്റൂല പിന്നേ എങ്ങനേച്ചാൽ പ്പോ ജ്ജ്‌ പറഞ്ഞല്ലോ അന്റോടെ അങ്ങനെണ്ട് ഇങ്ങനെണ്ട് എന്നോക്കെ അയൽവാസിനോട് അതുപോലെ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കൊടുക്കണം നമക് തരുമ്പോ നോക്കി ഓളോടെപ്പോ പണ്ടാമരിയല്ല പറ്റെ മോശ.. അവിടക് ഒന്ന്കൊടുത്താളി എന്നെ നമുക്ക് പറയാൻ പറ്റണം അതാണ് വേണ്ടത് പാവങ്ങളവുമ്പോ പല kiറ്റും കിട്ടുമല്ലോ അവർക്ക് ഒന്നെങ്കിലും നമുക്ക് കൊടുക്കാൻ കഴിയണം
    പിന്നേ ഈവിഡിയോയിൽ എനിക്ക് ഇഷ്ടപെട്ട ഭാഗം ഏരക്കാൻ നടക്കൽ അത് റമളാൻ മാസങ്കിലും ഒഴിവാക്കണം പത്തു പറഞ്ഞപോലെ 👍👍❤️
    നിങ്ങടെ വീഡിയോ എല്ലാം നല്ലത് തന്നെ കേട്ടോ ഞ്ഞി ഞാൻ പറഞ്ഞിട്ട് ജ്ജ്‌ വെശമിക്കണ്ട 😅🥰

  • @muhammadrasheed5476
    @muhammadrasheed5476 6 месяцев назад

    ഇത് മലപ്പുറം ബഷീറിൻറെ ഷേപ്പ് ആണല്ലോ ഇത് എങ്ങനെ കിട്ടി

  • @hameedvatakkayil
    @hameedvatakkayil 6 месяцев назад +1

    രണ്ടു പെറ്കുമഠകേട്കണമഠ

  • @Pes2021-s6h
    @Pes2021-s6h 6 месяцев назад

    To👎👎👎👎👎👎👎

  • @ashiquevlogger9080
    @ashiquevlogger9080 6 месяцев назад +1

    👍👍👍

  • @BushraBushara-m4w
    @BushraBushara-m4w 6 месяцев назад

    👌👌