@@ashapradeepmeenu4049 പാക്കിസ്ഥാനും മുസ്ലീങ്ങളും പറയാണ്ട് വോട്ട് ബാങ്ക് ആകില്ലല്ലോ😂 അയൽവക്കമുള്ള ഏതെങ്കിലും രാജ്യമായി ബന്ധമുണ്ടോ നേപ്പാളും പോലും ഇപ്പോൾ എതിരാണ് ഇപ്പോൾ നിങ്ങൾക്ക് പുതിയ ശത്രുക്കളെ കിട്ടിയല്ലോ ബംഗ്ലാദേശ്😂
@@aneeshrevi6382 ഒരു കുഴപ്പവുമില്ല മിത്രമേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപബ്ലിക് ആണ് ഇന്ത്യ, അതുകൊണ്ട് ഈ ചിലവൊന്നും ഒന്നുമല്ല, മ്മടെ ജിഡിപി ടോപ് അല്ലെ. നീ പറയുന്ന ലോജിക് വച്ചാണെൽ ഇലക്ഷന് തന്നെ ഒരു ചിലവല്ലേ 😂😂😂
ജനാധിപത്യത്തിന്റെ ശബ്ദം ഭയപ്പെടുന്നവരാണ് ഒറ്റ തെരഞ്ഞെടുപ്പുമായി രാജ്യത്തെ സേവിക്കാൻ ചിലവ് ചുരുക്കൽ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നു ഒറ്റ തെരഞ്ഞെടുപ്പ് ആവുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയും മറ്റും ചർച്ച ചെയ്യാതെ ചർച്ചചെയ്യാൻ അവസരം കൊടുക്കാതെ ഒറ്റ പ്രാവശ്യം മുണ്ട് തെരഞ്ഞെടുപ്പ് നടത്തിയാൽ ഇത് എണ്ണി തീർക്കാൻ ഇത്രകാലം പിടിക്കും അതിനുള്ള ഉദ്യോഗസ്ഥന്മാർ എത്ര മാസം കുത്തിയിരിക്കണം ജനവിധി പ്രഖ്യാപിക്കാൻ
മഹാത്മാജിയുടെ ഘാതകർക് ഭാരതരത്നം കൊടുക്കുന്ന ഈ കാലത്ത് അത്ഭുതമായി കാണേണ്ടതില്ല ഒറ്റ തിരഞ്ഞടുപ്പ് കൊണ്ട് വന്നാൽ പിന്നെ അതും ചിലവ് കൂടുതൽ ആണ് എന്ന് പറഞ്ഞു പിന്നെ തിരഞ്ഞടുപ്പ് എന്ന പ്രക്രിയ ചരിത്രത്തിൽ തമാശ ആയി കാണും
ചിലവാകുന്ന സ്വന്തം രാജ്യത്തല്ലേ ചിലവാകട്ടെ പൗരന്മാരുടെ കയ്യിൽ പണം എത്തുമല്ലോ ചിലവാകുന്ന പണം ഭരണകർത്താക്കളുടെ വീട്ടിൽ നിന്ന് കൊടുന്നതല്ലല്ലോ ഒരുരാജ്യം ഒരുത്തിരഞ്ഞെടുപ്പ് ഒരു പ്രാവശ്യം EVM സെറ്റ് ചെയ്താൽ മതിയാവും ഭയങ്കര ഫുദ്ധി 😂😂😂😂
ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തേക്കാൾ വലുതല്ല തെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ്. എത്ര ലക്ഷം കോടി രൂപയാണ് ബാങ്കുകൾ എഴുതി തള്ളുന്നത്. അദാനിമാരുടെ ലോൺ കിട്ടാകടം
ചെലവ് ചുരുങ്ങുന്നു എന്ന് വെറുതെ പറയുന്നതല്ലാതെ അത് ആധികാരികമായി with data and facts വിശദീകരിക്കാൻ ഒന്നും ബിജെപി ക്ക് കഴിഞിട്ടില്ല. ചുമ്മാ അങ്ങ് പറയുകയാണ് ചെലവ് ചുരുങ്ങും എന്ന്. ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തേക്കാൾ വലുതല്ല ഇലക്ഷന് നടത്താനുള്ള ചെലവ്. അത് ജനങ്ങൾ അങ്ങ് സഹിക്കും
തിരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ കുറേ വാഗ്ദാനങ്ങൾ കേട്ട് കുറേ കുറേ കോൽമയിർ കൊള്ളാമായിരുന്നു ഇതിപ്പോ ഒരു പ്രാവശ്യം കോൽമയിർ കൊണ്ട് തീർന്നുപോകും ഇനിയിപ്പോ എല്ലാവരും മോദിജി കൂ ജയ് വിളിച്ചു പരിശീലിക്കുക സമയത്ത് ഞാൻ പഠിച്ചില്ല😳 മറന്നുപോയി എന്നൊന്നും🤔 പറയരുത് 😂
ഒരു സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ കഴിവില്ലാത്തവരാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് സിദ്ധാന്തത്തെക്കുറിച്ച് പറയുന്നത്! അപ്പോൾ ഒരു തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ എത്ര മാസം വേണം?
ഇതാകുമ്പോൾ രാജ്യത്തിൽ മൊത്തത്തിൽ ഒരൊറ്റ തവണ വർഗീയ വിഷയം ഉണ്ടാക്കുക ഒരൊറ്റ തവണ ഏതെങ്കിലും പള്ളി പൊളിക്കുക അതു വച്ചിട്ട് ഇലക്ഷൻ മൊത്തത്തിൽ ഓൾ ഇന്ത്യ ലെവലിൽ വിജയിക്കുക
David sir , munbu schoolil Malayalam 2nd pagram Tamil, kannada, Bengali, telugu, Ethokay padippichirunnu, if you don't want to Malayalam 2nd these language are your choice, ethayirunnu Kerala State....
Ithinu pakaram Lok sabha election 2024 ill aanengil 2027 il legislative assembly election nadathanam Appo centeral government inte performance koodi assess cheyum Appo athinte oppam rajya sabha election nadathiyal mathi So if PM is bad oru opposite party yude president varum Rajya sabha ill vere party ku majority kittum Ippo olla bill next five years oru ultimate power kodukum government innu Athu orikillam sambavikaruthu Alengil right to recall kondu varanam
Centre is already aware both nithish n Naidu is not going to continue,hence they felt like to stop such activities, it's not favorable to even the ruling party MPs.but due to dictatorial order these MPs where in has to obey the orders
I personally witnessed the parliamentary proceedings today, i didnt see tmc objecting in the loksabha and only derek o brien objected in the rajya sabha. Supriya Sule said leave it to the jpc which the govt agreed to also. So i would urge to stop spreading misinformation and false narratives. I know , u guys think people in keral dont watch parliament proceedings but guess wat some of us do.
2014 ഇൽ ഇലക്ഷന് കമ്മീഷന് ചെലവായത് 3870 കോടി രൂപ മാത്രമാണ്. ഇപ്പോൾ 2024 ഇൽ അതൊരു 10000 കോടി ആയിട്ടുണ്ടാവും. കണക്കുകൾ മോങ്ങി സർക്കാർ പുറത്തു വിടുന്നില്ല.
ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളി കള്ളന്മാർ നാട് കട്ടുമുടിക്കുന്നത്തിലും നല്ലത് മൊത്തമായി വല്ല സിവിൽ സർവീസ് പോലെ ഇന്ത്യൻ പൊളിറ്റിക്കൽ സർവീസ് ഉണ്ടാക്കി എക്സാം നടത്തി കൃത്യമായ ബോധവും ബുദ്ധിയും ഉള്ളവരെ വച്ച് ഡിപ്ലോമതിക് ഭരണം ആകട്ടെ.
ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളി കള്ളന്മാരെ ഒഴിവാക്കി സിവിൽ സർവീസ് പോലെ ഇന്ത്യൻ പൊളിറ്റിക്കൽ സർവീസ് ഉണ്ടാക്കി പരീക്ഷ നടത്തി കഴിവും പ്രാപ്തിയും ഉള്ളവരെ വച്ച് ഉദ്യോഗസ്ഥ ഭരണ സംവിധാനം വെച്ചാൽ പോരെ ?
ചൈന മോഡൽ ഭരണമാണ് ഇവർ ഉദ്ദേശിക്കുന്നത്. One country one language. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി ഒറ്റ ദേശീയതാ കൊണ്ടുവരും. ഗുജറാത്തി മാർവാടി സംസ്കാരം മാത്രം മതി എന്ന് വരും. ജനം മുഴുവൻ literate ആകും മുമ്പേ ഇത് ചെയ്യണം. അല്ലെങ്കിൽ സ്റ്റേറ്റുകൾ പിളർന്നു പോവുകയോ അല്ലെങ്കിൽ കൂടുതൽ അധികാരം സ്റ്റേറ്റുകൾക്ക് കൊടുക്കേണ്ടി വരുകയോ ചെയ്യും എന്ന സത്യത്തെ ഇവർ ഭയപ്പെടുന്നു.
നിന്റെ മത രാജ്യത് ഈ പറഞ്ഞ മച്ചേച്ചറ ജനാധിപത്യ തേങ്ങാക്കൊല ഒന്നും കാണുന്നില്ലാലോ അതെന്താടാ അങ്ങനെ 🤣🤣🤣🤣😜😜😜😜😜 എന്നിട്ട് കിടന്നു കുരക്കുക നീ ഉസ്തു നോട് ചോദിക് ആദ്യം 😂😂😂
Modi and team taking India into a serious situation of civil unrest. Election chilavu churukkiyaal Yuvaakkalk job kittumo 😮😂😂😮😮 At Last they will sell India to British 😂😂

To add one more thing, our dawood sahab said that ram nath kovind committee doesnt speak of the general body elections. Actually mister dawood it actually speaks about that as well. It says to conduct the general body elections within 100 days. I dont think u deliberately tried to do this. I understand ur age so, forgetting stuff is understandable
പക്ഷെ...പ്രതിപക്ഷം രാജ്യസഭയിൽ മാത്രം പ്രധിഷേധിച്ചു ഒതുക്കരുത്...
രാജ്യത്തുടനീളം പ്രധിഷേധം ഇരമ്പണം..
@@noushadusman9031 rahul gandhi kk enth parayanum enn ariyathe nikke aan Parliament il pinna aan purath
വേണേൽ പാകിസ്ഥാൻ നിൽ കൂടി പ്രതി ഷേധിക്കു 😄😄
@@ashapradeepmeenu4049 പാക്കിസ്ഥാനും മുസ്ലീങ്ങളും പറയാണ്ട് വോട്ട് ബാങ്ക് ആകില്ലല്ലോ😂 അയൽവക്കമുള്ള ഏതെങ്കിലും രാജ്യമായി ബന്ധമുണ്ടോ നേപ്പാളും പോലും ഇപ്പോൾ എതിരാണ് ഇപ്പോൾ നിങ്ങൾക്ക് പുതിയ ശത്രുക്കളെ കിട്ടിയല്ലോ ബംഗ്ലാദേശ്😂
@@ashapradeepmeenu4049നിൻ്റെ മുത്തച്ഛൻ്റെ വീട് എവിടെയാണോ. നമ്മുടെ രാജ്യത്തെ കാര്യം ചർച്ച ചെയ്യുമ്പോൾ താണെന്തിനാ ശത്രു രാജ്യത്ത് പോവുന്നത്
Ho erambattoo...2029 nice ayt pass aakum..2034 ale 😂
കർഷകർ ചെയ്തത് പോലെ ജനങ്ങൾ തെരുവിലിറങ്ങനം
🤣
ഏത് കർഷകൻ 😂😂
ഹരിയാന കർഷകർ 😂😂
@@Viishnujithhdne mandan ano sanghi😂😂eth karshakan enu aa state il oke ninte pees she pi ku seat poyaapo manasilayile sanghi
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നാൽ അടിയന്തിരാവസ്‌ഥ ആണ് 5 വർഷം രാജ്യത്ത് ആർക്കും മിണ്ടാൻ കഴിയില്ല 💯
ആദ്യം ആ EVM മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരികെ വരാനുള്ള സമരം നടക്കട്ടെ.. അപ്പോൾ എല്ലാ പ്രശ്നത്തിനും പരിഹാരമവും
Karanju therkkuka
@AnanthuKrish-j9c അച്ചോടാ... നിങ്ങൾ കരയും... ഒരു ചുക്കും നടക്കുകയില്ല... ഇത് നോർത്ത് ഇന്ത്യയിലുള്ള കുറെ പൊട്ടന്മാരെ പറ്റിക്കാനുള്ള കോപ്രായങ്ങളല്ലേ
എന്നാൽ കോൺഗ്രസ് ജയിക്കുമോ 😂
@@People_reviewBJP vijayikkaruth, that's all..... Election chelavu illaathaakkiyaal maathram Yuvaakkalk job kittumo 😂😂😂
@@AnanthuKrish-j9cthaan parannhaal oru pullum kelkilla, Media One parannhhal chilarengulum kelkkum potta 😂😂
തിരഞ്ഞെടുപ്പ് ഇല്ലാത്ത ജനാധിപത്യം അതാണ് ജി കണ്ട സ്വപ്നം
ചുരുക്കി പറഞ്ഞാൽ അടിയന്തിരാവസ്ഥ 👍
ഉഫ് ഞാമന്റെ മത രാജ്യത് ഇതൊക്കെ ഉണ്ടോ 😜😜😜😜
@@abhijithpv7268 ലിംഗരാജ്യം ആയിരിക്കും നല്ലത് 😏
നാമിന്റെ ടീമിന് താഴ്ന്ന ജാതിക്കാരെ അടിക്കാൻ കിട്ടുമല്ലോ @@abhijithpv7268
@@abhijithpv7268 മതരാജ്യം ആയിട്ടാണോ ജനാധിപത്യ രാജ്യത്തെ താരതമ്യം ചെയ്യുന്നത്
ടാവൂദിന്റേത് കൃത്യമായ നിരീക്ഷണം ❤️
വെരി ഗുഡ് 👍👍
Out of focus ❤
സത്യത്തിൽ സംഖ്പരിവാർ എന്താണ് ഈ ചെയ്തു കൂട്ടുന്നത്?
എന്തായിരിക്കും ഇതിന്റെയൊക്കെ ആനന്ദരഫലം?
അനാവശ്യ ചെലവ് കുറയും. മഹാരാഷ്ട്രയിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ചെലവ് 500 കോടി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 6 മാസം തികഞ്ഞില്ല എന്നോർക്കണം.
@@aneeshrevi6382ennittano janangal vote cheyth jayippicha sarkarine marichitt satkarine undakki veendum election nadathendi varnnadh
@@aneeshrevi6382 ഒരു കുഴപ്പവുമില്ല മിത്രമേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപബ്ലിക് ആണ് ഇന്ത്യ, അതുകൊണ്ട് ഈ ചിലവൊന്നും ഒന്നുമല്ല, മ്മടെ ജിഡിപി ടോപ് അല്ലെ.
നീ പറയുന്ന ലോജിക് വച്ചാണെൽ ഇലക്ഷന് തന്നെ ഒരു ചിലവല്ലേ 😂😂😂
@@aneeshrevi6382 ഇലക്ഷൻ പ്രക്രിയ കൂടി അദാനിയെ ഏൽപ്പിക്കുക. അങ്ങനെയെങ്കിൽ എല്ലാവർഷവും ഇലക്ഷൻ നടത്തുവാൻ ജീ തയ്യാറാകും.
I support one nation one elction
ജനാധിപത്യത്തിന്റെ ശബ്ദം ഭയപ്പെടുന്നവരാണ് ഒറ്റ തെരഞ്ഞെടുപ്പുമായി രാജ്യത്തെ സേവിക്കാൻ ചിലവ് ചുരുക്കൽ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നു ഒറ്റ തെരഞ്ഞെടുപ്പ് ആവുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അഴിമതിയും മറ്റും ചർച്ച ചെയ്യാതെ ചർച്ചചെയ്യാൻ അവസരം കൊടുക്കാതെ ഒറ്റ പ്രാവശ്യം മുണ്ട് തെരഞ്ഞെടുപ്പ് നടത്തിയാൽ ഇത് എണ്ണി തീർക്കാൻ ഇത്രകാലം പിടിക്കും അതിനുള്ള ഉദ്യോഗസ്ഥന്മാർ എത്ര മാസം കുത്തിയിരിക്കണം ജനവിധി പ്രഖ്യാപിക്കാൻ
കെട്ടിട്ടുള്ളതിൽ വച്ചു നല്ല ഒരു ചർച്ച.. 👍
മഹാത്മാജിയുടെ ഘാതകർക് ഭാരതരത്നം കൊടുക്കുന്ന ഈ കാലത്ത് അത്ഭുതമായി കാണേണ്ടതില്ല ഒറ്റ തിരഞ്ഞടുപ്പ് കൊണ്ട് വന്നാൽ പിന്നെ അതും ചിലവ് കൂടുതൽ ആണ് എന്ന് പറഞ്ഞു പിന്നെ തിരഞ്ഞടുപ്പ് എന്ന പ്രക്രിയ ചരിത്രത്തിൽ തമാശ ആയി കാണും
ചിലവാകുന്ന സ്വന്തം രാജ്യത്തല്ലേ ചിലവാകട്ടെ പൗരന്മാരുടെ കയ്യിൽ പണം എത്തുമല്ലോ ചിലവാകുന്ന പണം ഭരണകർത്താക്കളുടെ വീട്ടിൽ നിന്ന് കൊടുന്നതല്ലല്ലോ ഒരുരാജ്യം ഒരുത്തിരഞ്ഞെടുപ്പ് ഒരു പ്രാവശ്യം EVM സെറ്റ് ചെയ്താൽ മതിയാവും ഭയങ്കര ഫുദ്ധി 😂😂😂😂
ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തേക്കാൾ വലുതല്ല തെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ്.
എത്ര ലക്ഷം കോടി രൂപയാണ് ബാങ്കുകൾ എഴുതി തള്ളുന്നത്. അദാനിമാരുടെ ലോൺ കിട്ടാകടം
No Nation, No Election = Gaza, syria , south lebanon.... so far.....will expand to Iran ...next month
ഹാ.. ഹാ.. ഈ പണ്ഡിതന്മാരുടെ ഓരിയിടൽ കേൾക്കാൻ എന്ത് രസം
പാർട്ടികൾ മൽസരിക്കട്ടെ അവർക്ക് കിട്ടുന്ന വോട്ടിന് പ്രതിനിധികൾ വരട്ടെ ദാവൂദ് സാറിന് അഭിനന്ദനം
ഇലക്ഷൻ ഇല്ലാതായാൽ ഒരുപാട് ചിലവുകൾ കുറയ്ക്കാൻ പറ്റും ഇനിമുതൽ ടോസ് ഇട്ടാൽ മതി
😂
ചിലവ് ചുരുക്കുമ്പോൾ ജനങ്ങൾക്ക് കിട്ടുന്ന തൊഴിൽ കൂടി നഷ്ടപ്പെടുന്നുണ്ട് ഒറ്റ തിരഞ്ഞെടുപ്പ് ആയാൽ കക്കാൻ വളരെ എളുപ്പം സാധിക്കും
Nth thozhil?
ഞാനതല്ല ആലോചിക്കുന്നത് ഈ പട്ടികൾ ഭരിച്ചിട്ടപ്പോ സാമ്പത്തികം പിന്നോട്ടാണെന്നല്ലേ ഇതിനൊക്കെയർത്ഥം
ചെലവ് ചുരുങ്ങുന്നു എന്ന് വെറുതെ പറയുന്നതല്ലാതെ അത് ആധികാരികമായി with data and facts വിശദീകരിക്കാൻ ഒന്നും ബിജെപി ക്ക് കഴിഞിട്ടില്ല. ചുമ്മാ അങ്ങ് പറയുകയാണ് ചെലവ് ചുരുങ്ങും എന്ന്.
ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തേക്കാൾ വലുതല്ല ഇലക്ഷന് നടത്താനുള്ള ചെലവ്. അത് ജനങ്ങൾ അങ്ങ് സഹിക്കും
EVM attimari easy aakum 😂
അനാവശ്യ ചെലവ് കുറയും. മഹാരാഷ്ട്രയിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ചെലവ് 500 കോടി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 6 മാസം തികഞ്ഞില്ല എന്നോർക്കണം.
David sir adipoli
വർഗ്ഗിയവാദി daveed
@@Viduthalai-k8 by a vargiya vadi malar
കട്ടുമുടിക്കൽ നിർത്തിയാൽ മതി എന്നാൽ തന്നെ ചെലവ് ചുരുങ്ങി
❤❤❤
*അടുത്ത ബില്ല് തിരഞ്ഞെടുപ്പ് നിരോധനം ആയിരിക്കും ചിലവ് മൊത്തം ലാഭമാകും*
4:48 4:50 ഇനി ഒരു ഭാഷ ആയി കൂടെ എന്നും വരാം‼️
ആരു ഭരിച്ചാലും ജനം പണിയെടുത്ത് ജീവിക്കണം.... ചിലവ് കുറയട്ടെ....
ഇനിയും ഉറക്കെ കരയു...
ആരുഭരിച്ചാലും 5:കൊല്ലം എന്തുംചെയ്യുനുള്ള എകാഥി ഭരണമായിമാറും ജനകുളുടെ നല്ലനേതാവിനെതെര ഞ്ഞെടുക്കാനുള്ള അവസരംപോവും സ്വാഹാ പൊട്ടത്തരം ചെയ്യാതെ....?
തിരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ കുറേ വാഗ്ദാനങ്ങൾ കേട്ട് കുറേ കുറേ കോൽമയിർ കൊള്ളാമായിരുന്നു ഇതിപ്പോ ഒരു പ്രാവശ്യം കോൽമയിർ കൊണ്ട് തീർന്നുപോകും ഇനിയിപ്പോ എല്ലാവരും മോദിജി കൂ ജയ് വിളിച്ചു പരിശീലിക്കുക സമയത്ത് ഞാൻ പഠിച്ചില്ല😳 മറന്നുപോയി എന്നൊന്നും🤔 പറയരുത് 😂
ഒരു സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ കഴിവില്ലാത്തവരാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് സിദ്ധാന്തത്തെക്കുറിച്ച് പറയുന്നത്! അപ്പോൾ ഒരു തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ എത്ര മാസം വേണം?
Úii9p0p0i6p
ഇത് ഹിറ്റ്ലറുടെ പാത പിന്തുടരാൻ ആണ് , ഇത് മനസ്സിലാക്കാൻ രാഷ്ട്രീയ പാണ്ഡിത്യം ഒന്നും വേണ്ട.
എന്തായാലും ഇന്ത്യയുടെ പതനം സംഘ് പരിവാറിലൂടെ തന്നെ.
❤
In kerala Tamil kannada book ഇറങ്ങുന്നു
എപ്പോഴും വർഗീയ കലാപം ഉണ്ടാക്കാൻ ചിലവ് കൂടുതൽ ആണ്, ഒരു തവണ പ്ലാൻ ചെയ്തു നടത്തിയാൽ ഇലക്ഷൻ ജയിച്ചു കൊണ്ടിരിക്കാം
😂
ആദ്യം രാജ്യത്തെ ജനങ്ങളെ ഒന്നായ് കാണാൻ ശ്രമിക്കുക
Nishad ❤
I SUPPORT ONE NATION, ONE ELECTION 👍👍👍👍
എന്തിനാ തിരഞ്ഞെടുപ്പ്.സംഗതി
ബിജെപി യെ ഏൽപ്പിച്ചാൽ പോരെ. അവർ പഴയ രാജ ഭരണം നടപ്പിൽ വരുത്തിക്കോളും.
nishad ❤
ONE UNIVERSE, ONE GOD, ONE HUMAN KIND 👍
അന്യമതക്കാർ കാഫിർ അവരെ കൊല്ലണം എന്നല്ലേ😂😂
Davoodinte pari,
സംഘപരിവാറിന് എന്ത് ജനാധിപത്യം എന്ത് മര്യാദ? ഭരണം, പൈസ, പദവി ഇതിനുവേണ്ടി അവർ എന്തും ചെയ്യാൻ മടിക്കില്ല.
ഇതാകുമ്പോൾ രാജ്യത്തിൽ മൊത്തത്തിൽ ഒരൊറ്റ തവണ വർഗീയ വിഷയം ഉണ്ടാക്കുക ഒരൊറ്റ തവണ ഏതെങ്കിലും പള്ളി പൊളിക്കുക അതു വച്ചിട്ട് ഇലക്ഷൻ മൊത്തത്തിൽ ഓൾ ഇന്ത്യ ലെവലിൽ വിജയിക്കുക
വരും.. വൈകാതെ. സിസ്റ്റം hyjacked 😂😂😂
നിങ്ങളുടെ കരച്ചിൽ കാണുമ്പോൾ, ഇത് ഉറപ്പായും നടക്കും.
പാസ വാവും ഉറപ്പ്
Why is Dawood always out of breath?
Better get tested 😢
Next lokasabha election angu thookkum ennechu ella billum angu pass aakinedukkum ....
ജമാത്ത് വക്താവ് ഉണ്ടല്ലോ..sudu 😂
തിരഞ്ഞെടുപ്പ് നിർത്തലാക്കാൻ പോകുന്നൂ
ഇന്ത്യയിൽ ഫെഡറലിസം ഇല്ല
ആ ലിംഗത്തിന്റെ പിന്നാലെ പോകുന്നതിന്റെ ഇടയ്ക്ക് ഇതും പാസാക്കാൻ ശ്രമിക്കുന്നു😂
ഒറ്റ തെരഞ്ഞെടുപ്പിൽ എത്രയധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉണ്ടാക്കണം.. എത്രയധികം വിവിപാറ്റ് മെഷീൻ ഉണ്ടാക്കണം.. ഇതു വലിയ ചെലവ് അല്ലേ
യെസ്. ചെലവ് ചുരുക്കാൻ എന്നൊക്കെ ബിജെപി പറയുന്നത് വെറും ഉടായിപ്പ് ആണ്.
ഇലക്ഷന്‍ നടത്തുമ്പോള്‍ ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത പണം ജനങ്ങളിലേക്കെത്തുന്നു. അതൊകൊണ്ട് ഇലക്ഷന്‍ കുറേ നടക്കട്ടെ
EVM,2029,ലും അധികാരത്തിൽ വരും ☺️☺️☺️☺️
മോഡി എന്ത് വികസനം കൊണ്ട് വന്നാലും അത് നല്ലതിനല്ല.
David sir , munbu schoolil Malayalam 2nd pagram Tamil, kannada, Bengali, telugu, Ethokay padippichirunnu, if you don't want to Malayalam 2nd these language are your choice, ethayirunnu Kerala State....
Islam bharanam venam eannu para ikka
അങ്ങനെ പറഞ്ഞോ സങ്കി.. ഇന്ത്യയിൽ എല്ലാവരും വേണം ഭരണത്തിൽ..
അമ്പമ്പോ ദാവൂദിനെ കേസ് ഒക്കെ കഴിഞ്ഞോ ദാവൂദ് വന്നല്ലോ ഇവിടെ😂
One nation one election🔥
Venu sir elle enn
ഇത് ഇന്ന് നാളെ എന്ന് ആകും
Ban evm first
Rajem mothem van prekshobom kalapa roopamayi india munnani nadathanom
ജനാധിപത്യത്തിലും കാലാനുസൃത മാറ്റങ്ങൾ അനിവാര്യം അല്ലെ...?
പുതിയ ചർച്ചകൾ ഉയർന്നു വരട്ടെ....
ഇന്ത്യയിൽ ഇന്നുള്ളത് ജനാധിപത്യം അല്ല കൊണധിപത്യം ആണ്
അംബാസ്സഡർ മാറ്റി കാളവണ്ടി വാങ്ങുന്നത് ആണോ മാറ്റം 🤔
One evm
കുത്തി തിരിപ്പ് മൊണ്ണ കൾ എന്താണ് . തൊലിക്കുന്നത്
Ithinu pakaram
Lok sabha election 2024 ill aanengil
2027 il legislative assembly election nadathanam
Appo centeral government inte performance koodi assess cheyum
Appo athinte oppam rajya sabha election nadathiyal mathi
So if PM is bad oru opposite party yude president varum
Rajya sabha ill vere party ku majority kittum
Ippo olla bill next five years oru ultimate power kodukum government innu
Athu orikillam sambavikaruthu
Alengil right to recall kondu varanam
അത് ആണ് ചെങ്കൽ
Correct point dawood🎉
5 vqrshathekk orikkal gas vila kurach madhi petrol price koracha madhi vargeeya kalapam 5 varsham koodumbol undakkiya madhi palli polich ambalam kettiya madhi etrayetra laabham
Centre is already aware both nithish n Naidu is not going to continue,hence they felt like to stop such activities, it's not favorable to even the ruling party MPs.but due to dictatorial order these MPs where in has to obey the orders
തോമസ് കുട്ടി ഓടിക്കോ 😂
Adutha election aakumbolekkum Modiji thanne BJP yude kulamthondum 😂😂
I personally witnessed the parliamentary proceedings today, i didnt see tmc objecting in the loksabha and only derek o brien objected in the rajya sabha. Supriya Sule said leave it to the jpc which the govt agreed to also. So i would urge to stop spreading misinformation and false narratives. I know , u guys think people in keral dont watch parliament proceedings but guess wat some of us do.
നമ്മുക്ക് M - Pവേണം ML-A വേണം നമ്മുടെ നികുതി പണം ഇതിനി നോ RSS സെ
Election nadathumpo, new projects announcement cheyyan pattilla, athupole citizen perks kodukkan sathikkilla, ellam hault cheyyendi varum. 1 varsham kure election indagi developements announcement indavilla. Just elections only.
Bjp💪🏽💪🏽💪🏽💪🏽💪🏽💪🏽
Modiji 🔥🔥🔥🔥🔥 ivanmaarude oriyidal keelkkaan vannavar undoo... D company
Out of തൊലിക്കട്ടി 😂
Bjp government
രാജ്യം കുളം തൊണ്ടും
വേണു പോയോ😂?
Why do you pessimistic always.? Country is save a minimum of two lakh crore by a combined election.We can divert that fund to infrastructure work s.
Can we get that 15 lacks 😂
2 lakh crores? From where you get this data?
2014 ഇൽ ഇലക്ഷന് കമ്മീഷന് ചെലവായത് 3870 കോടി രൂപ മാത്രമാണ്. ഇപ്പോൾ 2024 ഇൽ അതൊരു 10000 കോടി ആയിട്ടുണ്ടാവും. കണക്കുകൾ മോങ്ങി സർക്കാർ പുറത്തു വിടുന്നില്ല.
Da maire.. Sanghi. Adhyam black money pidikum ennu paranju janangale pattichu.. Currency nirodhichu kodi kanakinu roopayude nastam undaki.. Ne ithonum kandille.. Evdraa maire black money... Evdeyada kalla panam illathe ayath.. Bankukalil ninu modiyude kundi thangikal aya crorepathi vanangal katond pita kodikal Evdraa maire.. Neyoke adhyam athinu utharam para. Enit election ondakam
ബില്ലിനെ മുസ്ലിങ്ങളും കോൺഗ്രസ്സ് പാര്‍ട്ടിയും എതിര്‍ക്കുന്നു, അപ്പോൾ ഈ ബില്ല് തീര്‍ച്ചയായും ഇന്ത്യക്ക് നല്ലതാണ്.
👍🏻
എന്തിനാ ഇലക്ഷൻ തന്നെ , അതു തന്നെ നടത്താതിരുന്നാൽ അത്രയും ലാഭം അല്ലേ??!
@@nihalahmedn.k139 election vendann vekkunna bill alla, different election matti orumich konduvarunnath aan
ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളി കള്ളന്മാർ നാട് കട്ടുമുടിക്കുന്നത്തിലും നല്ലത് മൊത്തമായി വല്ല സിവിൽ സർവീസ് പോലെ ഇന്ത്യൻ പൊളിറ്റിക്കൽ സർവീസ് ഉണ്ടാക്കി എക്സാം നടത്തി കൃത്യമായ ബോധവും ബുദ്ധിയും ഉള്ളവരെ വച്ച് ഡിപ്ലോമതിക് ഭരണം ആകട്ടെ.
ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളി കള്ളന്മാരെ ഒഴിവാക്കി സിവിൽ സർവീസ് പോലെ ഇന്ത്യൻ പൊളിറ്റിക്കൽ സർവീസ് ഉണ്ടാക്കി പരീക്ഷ നടത്തി കഴിവും പ്രാപ്തിയും ഉള്ളവരെ വച്ച് ഉദ്യോഗസ്ഥ ഭരണ സംവിധാനം വെച്ചാൽ പോരെ ?
നിങ്ങളുടെ ജീവിതം അടുപ്പ് കൂട്ടി തീരും... Rss ഇങ്ങനെ ഭരിക്കു സൗകര്യമുണ്ടങ്കിൽ.... അംഗികരിച്ചാൽ മതി ... കരയു ഉറക്കെ കരയു നല്ല രസംകാണാൻ. ഒരു മനസുഖം
ആദ്യം നീ തീട്ടകുഴിയിൽ നിന്നും പുറത്തു വാ ചാണകമെ എന്നിട്ട് നാളാള് അറിയുന്ന ഇവരെ കുറ്റം പറയ് 😂😂
ഈ ബില്ല് ഈസി ആയി നിയമം ആകും. പറഞ്ഞത് എല്ലാം നടത്തിയിട്ടുണ്ട്.
അമുൽ ബേബി യും പെങ്ങളും ഒറ്റപ്പെടും.. കുടുംബധിപത്യം ഇല്ലാതാകും
💩💩💩
Election orumichu nadathiyal engane anu federal system thakaruka
Rss എന്തു തീരുമാനിക്കുന്നോ അതെ ഇവിടെ നടക്കു ഇത്രേ ആയിട്ടും മനസിലായില്ല.,.
വെറൈറ്റി കരച്ചിലാണല്ലോ 😂
ചൈന മോഡൽ ഭരണമാണ് ഇവർ ഉദ്ദേശിക്കുന്നത്. One country one language. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി ഒറ്റ ദേശീയതാ കൊണ്ടുവരും. ഗുജറാത്തി മാർവാടി സംസ്കാരം മാത്രം മതി എന്ന് വരും. ജനം മുഴുവൻ literate ആകും മുമ്പേ ഇത് ചെയ്യണം. അല്ലെങ്കിൽ സ്റ്റേറ്റുകൾ പിളർന്നു പോവുകയോ അല്ലെങ്കിൽ കൂടുതൽ അധികാരം സ്റ്റേറ്റുകൾക്ക് കൊടുക്കേണ്ടി വരുകയോ ചെയ്യും എന്ന സത്യത്തെ ഇവർ ഭയപ്പെടുന്നു.
നിന്റെ മത രാജ്യത് ഈ പറഞ്ഞ മച്ചേച്ചറ ജനാധിപത്യ തേങ്ങാക്കൊല ഒന്നും കാണുന്നില്ലാലോ അതെന്താടാ അങ്ങനെ 🤣🤣🤣🤣😜😜😜😜😜 എന്നിട്ട് കിടന്നു കുരക്കുക നീ ഉസ്തു നോട് ചോദിക് ആദ്യം 😂😂😂
Pathukke anellum media one inte kariyathil theerumanum aavum
Neeyokke oombum sangikale
Modi and team taking India into a serious situation of civil unrest. Election chilavu churukkiyaal Yuvaakkalk job kittumo 😮😂😂😮😮 At Last they will sell India to British 😂😂
But sir congress alle india & Pakistan aaki divide chidu 😂
10 കൊല്ലം കൊണ്ട് മിക്കവാറും വൺ സ്റ്റേറ്റ് വൺ നേഷൻ ആയേക്കും
One nation one religion one election one caste agene endoke one one language one culture avaan kidakunnu 😂
മുഹമ്മദിനും ഇസ്‌ലാമിനും എന്ത് ഫെഡറലിസം
ഗോത്ര ദൈവം അല്ലാഹുവിൻറെ നിയമം
ഖലീഫ അങ്ങ് നടപ്പിലാക്കും
😂
❤
I personally witnessed the parliamentary proceedings today, i didnt see tmc objecting in the loksabha and only derek o brien objected in the rajya sabha. Supriya Sule said leave it to the jpc which the govt agreed to also. So i would urge to stop spreading misinformation and false narratives. I know , u guys think people in keral dont watch parliament proceedings but guess wat some of us do.
To add one more thing, our dawood sahab said that ram nath kovind committee doesnt speak of the general body elections. Actually mister dawood it actually speaks about that as well. It says to conduct the general body elections within 100 days. I dont think u deliberately tried to do this. I understand ur age so, forgetting stuff is understandable
മോങ്ങിജി ഉണ്ടായിരുന്നോ പാർലമെന്റിൽ. മൂപ്പര് മറ്റേ കപൂർ ഫാമിലി യുടെ കൂടെ ആയിരിക്കും
നല്ല ആളെ ആണ് കമ്മിറ്റി തലവൻ ആയി വെച്ചത്. മരപ്പാഴ്
Pfi ninne arenkilum pm avumoo koya, kure annan unda thinne thihar jaiyilil unde😂