.വയലാറിന്റെ ഓർമകൾക്ക് മരണമില്ല...വയലാറിന് തുല്യം വയലാർ മാത്രം...

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 66

  • @ipareed8638
    @ipareed8638 3 года назад +9

    എത്ര തലമുറ വന്നു വായിച്ചാലും മരണമില്ലാത്ത വയലാർ എന്ന മഹാകാവ്യത്തന് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.🌹🌹🌹🌹🌹

  • @ashirp4785
    @ashirp4785 2 года назад

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. എന്ന ഗാനമാണ് എന്നെ ചിന്തിപ്പിച്ചത് . കടുത്ത ഇസ്ളാമിസ്റ്റായ ഞാൻ ഒരു നിരീശ്വരവാദിയായതിലേക്കുള്ള ത്രഡ് തന്നത് വയലാറാണ്. പ്രിയ കവിയോട് എന്നും കടപ്പാടുണ്ടാകും എനിക്ക്💖💞💓

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 года назад +10

    "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. "ചലനം, ചലനം, ചലനം... "പ്രവാചകന്മാരെ പറയൂ.... മുതലായ ആയിരക്കണക്കിന്‌, വയലാറിനു മാത്രം തീർക്കാൻ സാധിക്കുന്ന ഇന്ദ്രജാലങ്ങൾ.

  • @rajeshponnappan1166
    @rajeshponnappan1166 2 года назад

    നല്ല അവതരണം. വയലാർ തിരുമനസിനെക്കുറിച്ചു പറയുമ്പോൾ താങ്കളിലേക്ക്‌ ആ ചൈതന്യവും ധിഷണയും വന്നു ചേർന്നു.പിന്നെ മുത്തശി താങ്കളുടെ ശരത്തേട്ടന്റെതാണ്.വയലാറിന് അത് അമ്മയാണ്.അംബാലികത്തമ്പുരാട്ടി. നന്ദി.

  • @kuttaishajahan3469
    @kuttaishajahan3469 3 года назад +5

    ഈ മനോഹര തീരത്ത് തരുമോ..... ഇനിയൊരു ജന്മംകൂടി. എനിക്കിനിയൊരുജന്മം കൂടി............🌹🌹🌹🌹🌹പുഷ്പാജ്ഞലികൾ...

  • @premdas3544
    @premdas3544 2 года назад

    🌈🕊️ ' വയലാർ ' എഴുതിയ പത്മതീർതുമേ ഉണരൂ .... എന്ന ഗാനം അസ്സൽ വിപ്ലവം !! ♥️♥️♥️♥️🏇

    • @somasekharannair1470
      @somasekharannair1470 2 года назад

      യേശുദാസിന് ആദ്യദേശീയ അവാർഡ് വാങ്ങിക്കൊടുത്താഗാനം... വയലാർ മരിച്ചപ്പോൾ ഒരനുശോചനവാക്കുപോലും പറയാത്ത മഹാൻ... പറഞ്ഞില്ലെന്നതോ പോട്ടെ മരിച്ച ആളിനെ അധിക്ഷേപിയ്ക്കുകയും ചെയ്തു...

  • @mohandasshaibidas9495
    @mohandasshaibidas9495 3 года назад +9

    Sir, ningalude avatharanam oru rakshayumilla keep it up

    • @manikandankannan2541
      @manikandankannan2541 3 года назад +2

      ശെരിക്കും ഇത് ഒരു ക്ലാസ്സിക്‌ വീഡിയോ ആണ് സമ്മതിച്ചിരിക്കുന്നു സർ

  • @soorajsajay2983
    @soorajsajay2983 3 года назад +3

    വയലാർ എന്നും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും 💝💝💝💝

  • @nadheerkuttyali5232
    @nadheerkuttyali5232 3 года назад +13

    സർ താങ്കളുടെ വാക്കുകളുടെ തീക്ഷണത് ഉള്ളിൽത്തട്ടി കൺകോണിൽ ജലം പൊടിഞ്ഞത് എനിക് മാത്രമോ

  • @shamsurvveliankode5440
    @shamsurvveliankode5440 3 года назад +3

    താങ്കൾ പറഞ്ഞു മനുഷ്യത്വത്തിന്റെ മതം ഏതെന്ന്.അഭിനന്ദനങ്ങൾ.

  • @mansoormattil1264
    @mansoormattil1264 3 года назад +1

    Vayalar......a well spent life 👌
    A revelutionary poet... who liberated the Malayalis from their orthodoxy 💪

  • @SRY-MEDIA
    @SRY-MEDIA 3 года назад +3

    Real legend!

  • @princeenterprises1943
    @princeenterprises1943 3 года назад +2

    Salute you

  • @rosefulgarden2023
    @rosefulgarden2023 3 года назад +3

    Excellent presentation

  • @syedalavikaithakath6918
    @syedalavikaithakath6918 3 года назад +6

    ആ ആൾ ആണ് യേശുദാസ് എന്ന വെള്ളയിൽ പൊതിഞ്ഞ കറുപ്പ് കറുപ്പ് മനസ്സ്

    • @ISMAIL-ce5ur
      @ISMAIL-ce5ur 3 года назад +1

      Yes 👍👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vadapav8434
    @vadapav8434 3 года назад +2

    Good memories.

  • @prabhakarankc3963
    @prabhakarankc3963 2 года назад

    മലയാളി കളുടെ മനസ്സിൽ വയലാർ എന്ന ആ പച്ച യായ മനുഷ്യൻ ന് മരണം ഇല്ല......

  • @somanadhanc2211
    @somanadhanc2211 3 года назад +4

    വയലാർ അനശ്വരനായ കവി

  • @muhamedrifath6964
    @muhamedrifath6964 3 года назад +1

    Nice speach 👌👍👌👍👌👍👌

  • @നേരിന്റെപക്ഷം-ധ5ള

    മലയാളികളെ പാട്ട് കേൾക്കാൻ പഠിപ്പിച്ചത്... മലയാളികളെ പ്രേമിക്കാന്‍ പഠിപ്പിച്ചത്... മലയാളികളെ കരയാന്‍ പഠിപ്പിച്ചത്.. മലയാളികളെ വിരഹത്തിന്റെ സുഖവും ദുഃഖവും പഠിപ്പിച്ചത്...ഈ ഗന്ധര്‍വ തമ്പുരാന്‍ ആണ്.....
    ചെറുപ്പത്തില്‍ വീട്ടില്‍ ഒരു റേഡിയോ ഉണ്ടായിരുന്നു... കര്‍ക്കശകാരനായ ബാപ്പാക് പാട്ടൊന്നും ഉച്ചത്തില്‍ വെക്കുന്നത് ഇഷ്ടമല്ലായിരുന്നു.. ബാപ്പയുടെ ഉമ്മയും മൂത്ത സഹോദരിയും വൈകീട്ട് ആകാശ വാണി കോഴിക്കോട് നിലയം സംപ്രേഷണം ചെയ്യുന്ന റേഡിയോ നാടകങ്ങളുടെ പ്രധാന സ്രോതാകള്‍ ആയിരുന്നു... അവരുടെ നാടകം കഴിഞ്ഞാല്‍ റേഡിയോ കൈക്കലാക്കി റൂമിൽ പോയി വാതിൽ അടച്ചു ചലച്ചിത്ര ഗാനങ്ങൾ കേള്‍ക്കും.. പകല്‍ 1 മണിക്ക് എന്നും സിനിമ പാട്ടുകൾ ഉണ്ടാവും....ആ സമയത്താണ് വയലാര്‍എന്നും ഭാസ്കരന്‍ എന്നും ഒക്കെ ആദ്യമായി കേള്‍ക്കുന്നത്..
    അത്യാവശ്യം പാടാന്‍ കഴിയുന്ന എന്നെ കൊണ്ട്‌ സഹപാഠികള്‍ പാട്ട് പാടിക്കുമായിരുന്നു...... എന്നും വയലാര്‍ന്റെ പാട്ടുകൾ തന്നെ മൂളിക്കൊണ്ട് നടക്കും ഇന്നും അങ്ങിനെ തന്നെ.... കേരളക്കരയില്‍ ആരെ എങ്കിലും ഞാൻ തമ്പുരാന്‍ എന്ന് വിളിച്ചിട്ടുണ്ട് എങ്കിൽ വയലാറിനെ മാത്രമാണ്.. അതേ പാട്ടിന്റെ തമ്പുരാൻ...
    47 വയസ്സുനുളളിൽ 100 തലമുറകള്‍ക്ക് ഓര്‍ത്തു വെക്കാൻ ഒരു ചാക്ക് നിരയെ ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു....
    അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പുഷ്പങ്ങൾ സമര്‍പ്പിക്കുന്നു.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹....
    അത് പോലെ നമ്മോട് വിട പറഞ്ഞു പോയ മഹാ കവി P ഭാസ്കരന്‍.. ONV.... എന്നിവര്‍ക്കും ജീവിച്ചിരിക്കുന്ന ശ്രീ കുമാരന്‍ തമ്പി.. യൂസഫ് അലി കേച്ചേരി..പൂവച്ചല്‍ ഖാദര്‍.. ചുനക്കര ശ്യാം.. എന്റെ നാട്ടുകാരനൻ അന്തരിച്ച ഗിരീഷ് പുത്തഞ്ചേരി എല്ലാവരെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തു പോകുന്നു.. അനില്‍ മുഹമ്മദ് ന് നന്ദി.. 🌹
    നമ്മുടെ ഇടയില്‍ ഒരു കവി ആണെന്ന വലിയ രഹസ്യം ഒളിപ്പിച്ച് 50 ഇല്‍ അധികം മനോഹര പാട്ടുകൾ എഴുതിയ ഒരു കൊച്ചു കള്ളന്‍ ഉണ്ട്.. മറ്റാരും അല്ല സാക്ഷാല്‍ സത്യൻ അന്തിക്കാട്... അദേഹത്തിനെയും വിട്ട് കൂടല്ലോ.. ഒരു നിമിഷം തരൂ.. നിന്നില്‍ അലിയാൻ.. ഒരു യുഗം തരൂ.. നിന്നെ അറിയാൻ...🌹🌹🌹

    • @meharbanu7069
      @meharbanu7069 3 года назад

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. Thank you

    • @abdussamad4468
      @abdussamad4468 3 года назад

      👍 🌹🌹🌹
      യൂസഫലി മരിച്ച വിവരം താങ്കളറിഞ്ഞിട്ടില്ലേ ?

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 3 года назад

      @@abdussamad4468 Sorry 🙏 🌹

  • @trivandrumjayachandran172
    @trivandrumjayachandran172 3 года назад +1

    sending big salute for the great legend......

  • @mohammedanwar8299
    @mohammedanwar8299 3 года назад +2

    Alhamdulillah

  • @somanadhanc2211
    @somanadhanc2211 2 года назад

    അനൂപ് മുഹമ്മദിൻ്റെ പ്രഭാഷണം ഹൃദയത്തില് തട്ടിയ മനോഹരമായ വാക്കുകളായി എന്നും എന്നപോലെ നിലനിൽക്കും

  • @redheeshdiwakaran5839
    @redheeshdiwakaran5839 3 года назад +1

    Priyappetta vayalar 'Pranamam'.

  • @siddiquekollam329
    @siddiquekollam329 3 года назад

    Super.mahaanaaya aa kalaakaarane etharathil anusmarichathinu thanks....

  • @sheebanair2357
    @sheebanair2357 3 года назад +1

    Sir super persentation

  • @joyalyazi1863
    @joyalyazi1863 3 года назад +1

    എല്ലാം ശരിയാണ് വയലാർ കേരളീയന്റെ മനസും ശരീരവും തന്നെയായിരുന്നു
    ഒരു കാലത്ത്...
    പക്ഷെ അദ്ദേഹത്തിന്റെ പ്രമാദമായ ഒരു കവിതയുടെ
    ആദ്യത്തെ ഒന്ന് രണ്ട് വരിയുടെ സാംഗത്യം എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല
    അത് എന്റെ വിവരക്കേടാണോ എന്നും അറിയില്ല
    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
    എന്താണ് അതിന്റെ പൊരുൾ..

    • @kochunnymoideen5349
      @kochunnymoideen5349 3 года назад

      അതിന്റ പൊരുൾ മതത്തിന്റെ പേരിലുള്ള ചൂഷണം തന്നെ

  • @albychavaro3676
    @albychavaro3676 3 года назад +1

    👌👌👌👌

  • @MsTONYAUSTIN
    @MsTONYAUSTIN 2 года назад

    ഈ പ്രപഞ്ചത്തിന്റ അവസാനത്തോളം വയലാർ ഇന്റെ പാട്ടുകൾ എന്നും ഉണ്ടാകും

  • @kareemuruvachal1286
    @kareemuruvachal1286 3 года назад +1

    Vayalar.uracha.cmmiyunistkoodiyanannu.koodiparayanam

  • @nishamuhammad2163
    @nishamuhammad2163 Год назад

    Atu.pola.kalam.atr.voksechalum
    Atu.pola.oru..kalaksran.ene.sapnam.matram

  • @SameerSameer-fj5qb
    @SameerSameer-fj5qb 3 года назад

    Vayalarine kurichulla ithrayum nalla video cheithathinu nanni dr.anil Mohamed 👍👍

  • @niyasniyas3554
    @niyasniyas3554 3 года назад

    👌🌹🌹🌹🌹🌹 pralaya payodhiyil urangiyunarnnoru prabhaa mayookhame kaalame ❤

  • @ManojKumar-db3ge
    @ManojKumar-db3ge 3 года назад

    Legend Vayalar

  • @indianpremi4245
    @indianpremi4245 3 года назад

    Yesudas maramandan.

  • @piuzthaliath5184
    @piuzthaliath5184 3 года назад +1

    താങ്കളുടെഇവിവ്രണതിലൂടെവയലാറിനഓടുളളബഹുമ്ആനവുംസ്നേഹവുംഒരികൽകൂടിമലയാളിസമൂഹതെഓർമപെടുതുനു

  • @krishnakumari3658
    @krishnakumari3658 3 года назад

    22cinemackk paattezhuthi sangeetham cheytha Vayalar-Devarajan team inu panam kodukkaattha b,anner ethaanennarriyumo???? manjilas...m.o.joseph

  • @shivadask2995
    @shivadask2995 2 года назад

    പ്രണാമം

  • @najumakoduvally3371
    @najumakoduvally3371 3 года назад +2

    Vayalar Hero. V.Yasudas Zero.
    😁😁😁

  • @MohammedAshraf-n6
    @MohammedAshraf-n6 3 года назад

    👍👍👍👍👍

  • @azeezabdul9117
    @azeezabdul9117 3 года назад

    ഏറു ഒരു ദിവസം മുന്നേ ആയോന്ന്‌
    ഒരു സംശയം ഇല്ലാതില്ല....

  • @sharafusharaf3281
    @sharafusharaf3281 3 года назад

    🙏🙏🙏

  • @kumarysavathyri8739
    @kumarysavathyri8739 3 года назад

    👍🏻🙏🙏🌻

  • @somanadhanc2211
    @somanadhanc2211 2 года назад

    ONV. യെ ക്കൾ പ്രസക്തിയും,പുരസ്കാരങ്ങളും kittendiyirunna ഒരു കവി അകാലത്തിൽ നമ്മെ വിട്ടു പോയി

  • @rajank5967
    @rajank5967 3 года назад +1

    സവ൪ണ൪ക്ക് വ൪ഗീയത ചാ൪ത്തുന്നത് താങ്കളെ പോലുള്ള വ൪ഗീയവാദികൾ

  • @razakpang
    @razakpang 3 года назад +1

    .*

    • @abdulrahmaan5851
      @abdulrahmaan5851 3 года назад +1

      വയലാർ എന്ന കവിയുടെ സിംഹാസനം എപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നു

  • @nabeeln569
    @nabeeln569 3 года назад

    Vayalar

  • @rajank5967
    @rajank5967 3 года назад

    യേശുദാസിനെ ചൊറിയുന്നത് താങൾ ഇഷ്ട പെടുന്ന വ൪ഗീയതക്ക് അദ്ദേഹ൦ കുടപിടിക്കാത്തതാണോ കാരണ൦?

  • @hussainhussaink2311
    @hussainhussaink2311 3 года назад

    🙏