പെരുവഴി യിലെ കരിയിലകൾ പോലെ ഉള്ള ടെലിഫിലിമിലും അഗ്നിസാക്ഷി പോലെ ഉള്ള ആദ്യകാല ഫിലിമുകളിൽ നിന്നും മുന്നോട്ടു പോയപ്പോൾ ബംഗാളി സിനിമയുടെ ഒരു ഹാങ്ങോവറിൽ പെട്ടുപോയോ എന്ന് സംശയം ഉണ്ട്. ബംഗാളി നോവൽ ''സ്വന്തം ശൈലിയിൽ'' ''സ്വന്തം കാഴ്ചപ്പാടിൽ'' സിനിമ ആക്കുന്നു എന്ന് പറയുമ്പോഴും വേഷത്തിലും ഭാവത്തിനും രൂപത്തിലും എല്ലാം സത്യജിത്‌റായ് സിനിമകളിലെ പോലെ ഉള്ള മുറിക്കൈയ്യൻ ബനിയൻ ധരിച്ച കഥാപാത്രങ്ങൾ നിറഞ്ഞു നില്കുന്നു. ''മലയാളം സംസാരിക്കുന്ന ബംഗാളികൾ'' ആണ് പിൽക്കാല സിനിമകളെ കുറിച്ചോർക്കുമ്പോൾ മുന്നിൽ വരുന്നത്. ഒരു പറിച്ചു നടീൽ സംഭവിച്ചില്ല. സിനിമകളുടെ സ്പീഡ് ഇപ്പോഴും 60 കളിലെ ക്ലാസിക് സിനിമകളിലെ പരിധി കടക്കുന്നില്ല. വളരെയധികം ''നാടകീയത'' സിനിമകളെ പരാജയപ്പെടുത്തി.
ഇത്രയും ഓവർ റേറ്റഡ് ആയിട്ടുള്ള ഒരു സംവിധായകൻ കേരളത്തിൽ ഇല്ല... സംസാരത്തിനിടയ്ക്ക് കുറച്ച് ആംഗലേയഭാഷ കുത്തിക്കേറ്റിയാൽ മികച്ച സംവിധായകൻ ആവില്ല... വെറും ബുജി ഷോ... അത് തന്നെ! കുറച്ച് ആംഗലേയഭാഷ കുത്തിക്കയറ്റി refined, sophisticated, പോലുള്ള attributes സ്വയം ഉണ്ട് എന്ന് ഭാവിക്കുന്നു... അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്നു. വെറുതെ ആംഗലേഭാഷ കുത്തിക്കേറ്റുന്നത് തന്നെ ഒരാളുടെ ഇൻസെക്യൂരിറ്റി വെളിവാക്കുന്നതാണ്.... Mediocre talent , mediocre craft, mediocre storytelling...and below par filmmaking.. ഇങ്ങനെ വേണമെങ്കിൽ എനിക്കും പറയാം...
ഇയാളും പറഞ്ഞോ, ഇയാള് ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്യാമപ്രസാദിന്റെ പോലെ ഒരു acclaimed സംവിധയകാൻ ആകുമോ? ഇയാളുടെ വയറ്റിൽ കിടക്കുന്നതു ഇങ്ങനെ ശർദ്ദിച്ചു വെയ്ക്കാം, അത് വായിക്കുന്നവര് സഹതപിക്കും!
Idehathinte movies kanditundo undenu enik thonunilla chilapol kandalum thagal ith parayum e intervuewsil paryuna aa authenticity aa filmsinum und so try to understand the context if its not working for you read more and expand your mindset instead of belittling someone clearly by doing so you are showing your true nature my friend And english language is easy to communicate complex things i guess😊
@vishalmenon9890 i have been watching world cinema for the past 25 years!. May be mediocrity is your idea of good cinema, not for me. And i dont live in India, and iam not compelled emotionally or artistically to appreciate such mediocrity.
@@MichiMallu ഇയാൾ ശർദ്ദിച്ചു വയ്ക്കുന്നു... അത് ശർദ്ദിൽ ആണെന്ന് ഞാൻ ചൂണ്ടിക്കാട്ടി, അത് തന്നെ.. താങ്കൾക്ക് ലോകോത്തര സിനിമയാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ആസ്വദിച്ചോളൂ.. പക്ഷെ ഞാൻ ആസ്വദിച്ചോളണം എന്ന് നിർബന്ധം പിടിക്കരുത്..
@@kvsurdas its just appreciating the talent bro and effort well am also seeing world cinema for a long time and filmmaking is my profession so you know its not okey with me to belittle any filmmaker for that matter,any one can have ideas to make it as a film thats take something else bro i guess thats something you are not gonna experience unless you do it
Ritu, Ore kadal, Arike, Artist …. Syam sirs movies are always in my fav list.❤❤❤
പെരുവഴി യിലെ കരിയിലകൾ പോലെ ഉള്ള ടെലിഫിലിമിലും അഗ്നിസാക്ഷി പോലെ ഉള്ള ആദ്യകാല ഫിലിമുകളിൽ നിന്നും മുന്നോട്ടു പോയപ്പോൾ ബംഗാളി സിനിമയുടെ ഒരു ഹാങ്ങോവറിൽ പെട്ടുപോയോ എന്ന് സംശയം ഉണ്ട്. ബംഗാളി നോവൽ ''സ്വന്തം ശൈലിയിൽ'' ''സ്വന്തം കാഴ്ചപ്പാടിൽ'' സിനിമ ആക്കുന്നു എന്ന് പറയുമ്പോഴും വേഷത്തിലും ഭാവത്തിനും രൂപത്തിലും എല്ലാം സത്യജിത്‌റായ് സിനിമകളിലെ പോലെ ഉള്ള മുറിക്കൈയ്യൻ ബനിയൻ ധരിച്ച കഥാപാത്രങ്ങൾ നിറഞ്ഞു നില്കുന്നു. ''മലയാളം സംസാരിക്കുന്ന ബംഗാളികൾ'' ആണ് പിൽക്കാല സിനിമകളെ കുറിച്ചോർക്കുമ്പോൾ മുന്നിൽ വരുന്നത്. ഒരു പറിച്ചു നടീൽ സംഭവിച്ചില്ല. സിനിമകളുടെ സ്പീഡ് ഇപ്പോഴും 60 കളിലെ ക്ലാസിക് സിനിമകളിലെ പരിധി കടക്കുന്നില്ല. വളരെയധികം ''നാടകീയത'' സിനിമകളെ പരാജയപ്പെടുത്തി.
He is ahead of our time✨
Pari
@@theprovocateur24 വെറും പറിയല്ല നിന്റമ്മേടെ പറി!
We are behind of our time
One of the great directors of our times 🎉
❤
Why he don't make movies?
ഇത്രയും ഓവർ റേറ്റഡ് ആയിട്ടുള്ള ഒരു സംവിധായകൻ കേരളത്തിൽ ഇല്ല...
സംസാരത്തിനിടയ്ക്ക് കുറച്ച് ആംഗലേയഭാഷ കുത്തിക്കേറ്റിയാൽ മികച്ച സംവിധായകൻ ആവില്ല...
വെറും ബുജി ഷോ...
അത് തന്നെ!
കുറച്ച് ആംഗലേയഭാഷ കുത്തിക്കയറ്റി refined, sophisticated, പോലുള്ള attributes സ്വയം ഉണ്ട് എന്ന് ഭാവിക്കുന്നു...
അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്നു.
വെറുതെ ആംഗലേഭാഷ കുത്തിക്കേറ്റുന്നത് തന്നെ ഒരാളുടെ ഇൻസെക്യൂരിറ്റി വെളിവാക്കുന്നതാണ്....
Mediocre talent , mediocre craft, mediocre storytelling...and below par filmmaking..
ഇങ്ങനെ വേണമെങ്കിൽ എനിക്കും പറയാം...
ഇയാളും പറഞ്ഞോ, ഇയാള് ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്യാമപ്രസാദിന്റെ പോലെ ഒരു acclaimed സംവിധയകാൻ ആകുമോ? ഇയാളുടെ വയറ്റിൽ കിടക്കുന്നതു ഇങ്ങനെ ശർദ്ദിച്ചു വെയ്ക്കാം, അത് വായിക്കുന്നവര് സഹതപിക്കും!
Idehathinte movies kanditundo undenu enik thonunilla chilapol kandalum thagal ith parayum e intervuewsil paryuna aa authenticity aa filmsinum und so try to understand the context if its not working for you read more and expand your mindset instead of belittling someone clearly by doing so you are showing your true nature my friend
And english language is easy to communicate complex things i guess😊
@vishalmenon9890 i have been watching world cinema for the past 25 years!. May be mediocrity is your idea of good cinema, not for me.
And i dont live in India, and iam not compelled emotionally or artistically to appreciate such mediocrity.
@@MichiMallu ഇയാൾ ശർദ്ദിച്ചു വയ്ക്കുന്നു... അത് ശർദ്ദിൽ ആണെന്ന് ഞാൻ ചൂണ്ടിക്കാട്ടി, അത് തന്നെ..
താങ്കൾക്ക് ലോകോത്തര സിനിമയാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ആസ്വദിച്ചോളൂ..
പക്ഷെ ഞാൻ ആസ്വദിച്ചോളണം എന്ന് നിർബന്ധം പിടിക്കരുത്..

❤️