Это видео недоступно.
Сожалеем об этом.

കർക്കിടക മാസഫലം; ഈ നക്ഷത്രക്കാർക്ക്‌ മികച്ച നേട്ടം | Astrology Monthly Prediction Karkidakam 2023

Поделиться
HTML-код
  • Опубликовано: 12 июл 2023
  • #karkidakamasam 2023: Here are the Karkidakam kooruphalam in malayalam by Kaippakasseri Govindan Namboothiri
    ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ---------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 187

  • @sreekb3146
    @sreekb3146 Год назад +6

    തിരുമമേനി പറയുന്നത് എല്ലാം ശരിയാണ് 100/100

  • @sobhak7552
    @sobhak7552 Год назад +39

    നമസ്കാരം തിരുമേനി 🙏🏻എല്ലാ മാസവും ഇങ്ങനെ മാസഫലം ഇട്ടാൽ സന്തോഷം 🙏🏻🙏🏻

  • @rajithavalsan161
    @rajithavalsan161 Год назад +2

    നമസ്ക്കാരം, തിരുമേനി .🙏🏻🙏🏻🙏🏻 പറഞ്ഞത് വളരെ ശരിയാണ് രജിത കാർത്തിക. പ്രാർത്ഥിക്കണ്ടെ🙏🏻🙏🏻🙏🏻 തിരുമേനി

  • @ShanthirPradeep-hv1gz
    @ShanthirPradeep-hv1gz Год назад +3

    നന്ദി

  • @sijushymol3805
    @sijushymol3805 Год назад +2

    Namaskaram thieumeni,njangalude kudumbathinuvendi prarthikane

  • @SajithKumar-cf1sn
    @SajithKumar-cf1sn Год назад +3

    Namaskaram thirumeni 🙏🙏

  • @sasicr7000
    @sasicr7000 Год назад +1

    ശശി -ഭരണി ഷീജ -മൂലം, ദേവനശശി -വിശാഖം. പ്രാർത്ഥിക്കണം തിരുമേനി

  • @anithaprakash1963
    @anithaprakash1963 Год назад +3

    നമസ്കാരം തിരുമേനി. 🙏🏼

  • @SminiKv
    @SminiKv 20 дней назад

    Namaskaramthirumeni❤❤❤

  • @sreekumarv1589
    @sreekumarv1589 Год назад +4

    ശ്രീകുമാർ, ഭരണി, എന്റെ തിരുമേനി 3വർഷം കൊണ്ട് കഷ്ട്ടപ്പെടുകയാണ് സാമ്പത്തികമായി 😢

  • @vivekramnathvenkataraman921
    @vivekramnathvenkataraman921 Год назад +1

    വളരെ ശെരി ആണ് തിരുമേനി

  • @oskut6804
    @oskut6804 29 дней назад +1

    . Soumini
    രോഹിണി
    നക്ഷത്രം
    പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Год назад +1

    Namaskaram thirumeni 🙏🙏🙏

  • @sairaprakash9863
    @sairaprakash9863 Год назад +1

    Namaskaram Thirumeni

  • @jayaprabhav2406
    @jayaprabhav2406 Год назад +1

    Namaskaaram thirumeni

  • @unnikrishnan2709
    @unnikrishnan2709 Год назад

    അമൃത കാർത്തിക പ്രശാന്ത് പൂയം പാർവതി അശ്വതി ഉണ്ണികൃഷ്ണൻ ഉത്രം അനിത പൂരം ഇന്ദിരാ തൃക്കേട്ട പ്രാർത്ഥിക്കണേ തിരുമേനി

  • @nihalsunil2589
    @nihalsunil2589 Год назад +3

    🙏

  • @praveenkumarb6677
    @praveenkumarb6677 Год назад +1

    Parvathy praveen, നമസ്കാരം തിരുമേനി 🙏🙏🙏

  • @ManinvManinv-eq3re
    @ManinvManinv-eq3re 27 дней назад

    🙏🏻തിരുമേനി മണി അശ്വതി 🙏🏻🙏🏻🙏🏻

  • @bindhubalaraj4144
    @bindhubalaraj4144 Год назад

    ബിന്ദു ഉത്രം, വിനയ് കാർത്തിക, വിജയ് മൂലം പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @soumyavinod8107
    @soumyavinod8107 Год назад +1

    Ayyappan nte gayathri mantram paranju tharamo thirumeni.....

  • @kbonair1348
    @kbonair1348 Год назад +1

    തിരുമേനി എന്റെ അച്ഛൻ 2023 ജൂലൈ 8 ശനിയാഴ്ച വെളുപ്പിന് 3.15 am മരണപെട്ടു. എന്റെ നക്ഷത്രം ചിത്തിര ( 2/11/1975). എനിക്കോ കുടുംബത്തിനോ ഏതെങ്കിലും വിധത്തിൽ ഉള്ള ദോഷം ഉണ്ടോ?? തിരുമേനി ദയവായി മറുപടി തരണം 🙏🙏🙏

  • @chandrikasatish8031
    @chandrikasatish8031 Год назад

    തിരുമേനി ചന്ദ്രിക ഉത്രട്ടാതി കടങ്ങൾ കൊണ്ട് കഷ്ടപ്പെടുകയാണ്. ഇതിനൊരു പരിഹാരമുണ്ടാവാൻ പ്രാർത്ഥിക്കേണമേ thirumeni

  • @sajithas3071
    @sajithas3071 Год назад +1

    Thirumeni 🙏🙏🙏

  • @girijaramachandran1527
    @girijaramachandran1527 Год назад

    Ramachandran pooram Girija thrikketta Rahul revathy aiswarya revathi remya thrikketta rethish pooram. Prarthikkane

  • @abhijith8264
    @abhijith8264 Год назад +3

    എല്ലാ മാസത്തെയും ഫലങ്ങൾ ഇട്ടാൽ വളരെ ഉപകാരം തിരുമേ

  • @addidevdev4066
    @addidevdev4066 Год назад +1

    നമസ്കാരം തിരുമേനി 🙏🌹❤

  • @leenababu1058
    @leenababu1058 Год назад +3

    🙏🙏🙏🙏 Namasthe Thirumeni 🙏🌹🙏

  • @jyothik7391
    @jyothik7391 Год назад +2

    എന്റെ അനിഴം നാളാണ് ഇപ്പോൾ മാത്രമല്ല എല്ലായ്‌പോഴുംആദിയും വ്യാധിയും മാനസിക വിഷമവും ശാരീരിക അസുഖവും ആണ് തിരുമേനി പറഞ്ഞുതരുന്ന എല്ല്ലാകാര്യങ്ങളും follow ചെയ്തുവരുന്ന ആളാണ്

    • @nithass8333
      @nithass8333 Год назад

      Athee 😣

    • @aneeshanirudhan9197
      @aneeshanirudhan9197 Год назад

      Same അനിഴം 😢

    • @arunshadowplay4213
      @arunshadowplay4213 Год назад

      അനിഴം അങ്ങനെയാണ്... മാനസിക ബലക്കുറവ്... മനോ ദുരിതം സമാധാനക്കുറവ്.... മറ്റുള്ളവർ മുതലാക്കി ചവിട്ടി കൂട്ടുന്ന നാൾ ആണ്... 🙏🏼🙏🏼

  • @minimanoharan9690
    @minimanoharan9690 Год назад

    എന്റെ മകളുടെ നാൾ ചോതി
    12-12-1990 ജനനം
    10 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഉണ്ണി ആയിട്ടില്ല തിരുമേനി നല്ല ദുഖത്തിലാണ്. തിരുമേനി പ്രാർത്ഥിക്കണം

  • @gopakumar525
    @gopakumar525 Год назад

    നമസ്തേ തിരുമേനി ഞാൻ ഇടവം രാശിയാണ് ഗീത കാർത്തിക ശ്രീദേവി രോഹിണി വൃശ്ചികം രാശി ഗോപകുമാർ വിശാഖം ദയവായി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏❤❤❤❤❤

  • @muralivpaditya6674
    @muralivpaditya6674 Год назад +2

    🙏നമസ്കാരം തിരുമേനി, എന്റെപേര് മുരളീധരൻ, നാള് തിരുവോണം (57)ഭാര്യ അനിത ചോതി (43)പുത്രൻ ആദിത്യൻ, ഉത്രാടം (20)ദോഷങ്ങൾക്ക് പരിഹാരം പറഞ്ഞു തരുമോ.എന്തൊക്കെ അനുഷ്ഠിയ്ക്കണം.

  • @ushadeqvi9162
    @ushadeqvi9162 Месяц назад

    Usha

  • @user-ol9sb7ii3i
    @user-ol9sb7ii3i 29 дней назад

    Namaskaram Thirumeni
    Prasanna Makam
    Promotion udane undu

  • @sobhanamr7045
    @sobhanamr7045 Год назад +2

    🙏🙏 നമസ്ക്കാരം തിരുമേനി
    ശോഭന ആയില്യം പ്രാർത്തിക്കണേ തിരുമേനി

  • @krishnapriyan3352
    @krishnapriyan3352 Год назад

    നമസ്കാരം തിരുമേനി അവിടുന്ന് പറയുന്നത് വളരെ ശരിയാണ് എൻെറ ഇടവക്കൂറ് കാർത്തിക നക്ഷത്രം ആണ്

  • @sreekumarcpk3590
    @sreekumarcpk3590 Год назад

    Thirumeni Uppen veettil vannalulla phalagal parayamo

  • @neemabaiju3391
    @neemabaiju3391 Год назад +1

    🙏🙏🙏🙏

  • @prathishpravin6832
    @prathishpravin6832 Год назад +2

    🙏🙏🙏

  • @nishababu-gq8lf
    @nishababu-gq8lf Год назад

    Nisha Bharani

  • @bindhukrishna2230
    @bindhukrishna2230 Год назад

    Enikk reply tharu thirumeni ente veedu panni purtekarikkan pattunnilla ... Bindhu thiruvathira 1976 4/5 time 4.30

  • @VenuVenu-et1xt
    @VenuVenu-et1xt 29 дней назад

    നമസ്തെ

  • @manojkammath3344
    @manojkammath3344 Год назад

    Namskaram thirumani manoj chithira

  • @SimiSimi-wv9ej
    @SimiSimi-wv9ej Год назад

    Namaskaaram tirumeni

  • @anuaadhimone9452
    @anuaadhimone9452 Год назад

    Namaskaram.thirumeni

  • @shobhanair1822
    @shobhanair1822 Год назад +1

    നമസ്ക്കാരം തിരുമേനി

  • @neethusunil977
    @neethusunil977 Год назад

    നമസ്കാരം തിരുമേനി 🙏ഞങ്ങൾക്ക് ഒരു വീടും സ്ഥലവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ.. ഒരു വസ്തുവിന് വേണ്ടി അരുൺ ആനന്ദ് എന്ന ആൾ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഞങ്ങളുടെ കയ്യിൽനിന്നും വാങ്ങി ഞങ്ങളെ ചതിച്ചു വസ്തു മറിച്ചു വിറ്റു 😢ഞങ്ങളുടെ പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏😢സുനിൽ - ചോതി, നീതു - തിരുവാതിര

    • @subhasanthosh5894
      @subhasanthosh5894 Год назад

      😢😢😢😢

    • @tripleahairstyling
      @tripleahairstyling Год назад

      Vere oru paniyum ellalle 😂😂😂😂 athu nuttandil jeevikkunne ningalokke 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️ kashtam

  • @binduks3936
    @binduks3936 Год назад +2

    നമസ്കാരം തിരുമേനി

  • @jithingkrishnan1785
    @jithingkrishnan1785 Год назад

    ജിഷ ജി കൃഷ്ണൻ പൂയം 1983 മെയ് 17പകൽ 4.33ന് ദക്ഷിത്ത് പൂയം 8/2/2020

  • @prakashmithra5651
    @prakashmithra5651 Год назад +1

    🙏🏻🙏🏻🙏🏻

  • @AnilKumar-ud2yf
    @AnilKumar-ud2yf Год назад

    ഓം നമഃ ശി വായ. അനിൽകുമാർ പുണർതം 1967കന്നി മാസം ജന നം ചങ്ങനാശ്ശേരി

  • @bindhukrishna2230
    @bindhukrishna2230 Год назад

    Bindhu thiruvathira 4/5/1976
    Tuesday4-30 thirumeni ennkk reply tharu ente veedu panni p pattunnilla

  • @bindhushaji9751
    @bindhushaji9751 Год назад +1

    എന്റെ നാള്പൂരുരുട്ടാതിഭയങ്കര കഷ്ടപ്പാടും ദുരിതങ്ങളും ആണ് തിരുമേനി

    • @unniragav6832
      @unniragav6832 Год назад

      ഈ സമയവും കടന്നു പോകും........

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +3

    തിരുമേനി, ബിനീഷ് ചോതി കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകാൻ പ്രാത്ഥിക്കണേ 🙏🙏🙏

  • @geethasasi68
    @geethasasi68 Год назад +1

    തിരുമേനി എന്റെ നാള് ഭരണി ആണ് പ്രാർത്ഥിക്കണേ

  • @pythonking_stem1527
    @pythonking_stem1527 Год назад +1

    11:34 anizham

  • @devadathans5711
    @devadathans5711 Год назад

    Thirumeni,ente bharthavinte Amma marichathu January 26 1986 ravile 10 manikkanu,annu Karinal undayirunnu,annu asthi eduthathum karmangal cheythathum husband anu.Thiruvallathu parasuramashethrathil samarppanapooja cheythu.veendum nokkiyappil ammakku alachil kanikkunnu ennu parayunnu.karinal theerkkathathu kondano ingane varunnathu.contractor and.2019 July muthal thudangiya kashtapadanu.enthu cheythittum marunnilla,husbandinte Nakshatra revathy anu,Peru sunilkumar.s

  • @sukumaranpm9272
    @sukumaranpm9272 Месяц назад

    Sukumaran,pururuttathi

  • @manojkrishna4739
    @manojkrishna4739 Год назад +6

    10:29 തുലാം 🙏🏻

  • @udayanair5819
    @udayanair5819 Год назад

    നമസ്കാരം തിരുമേനി എല്ലാ മാസത്തിലെയും ഫലം ഇടുമോ തിരുമേനി🙏🏻🙏🏻🙏🏻🙏🏻

  • @sreekb3146
    @sreekb3146 Год назад

    തിരുമേനി ക്വഷ്ണശ്രീ അനിഴം 1998 ചിങ്ങം

  • @Jinusradio
    @Jinusradio Год назад +2

    ധനു 12:45

  • @thrivenitv1943
    @thrivenitv1943 Год назад

    കർക്കിടകത്തിൽ തിരുവോണം ane njaan തിരുമേനി anik ശാരീരികമായി ഉള്ള പ്രശ്നം ഉണ്ട്

  • @ajithsoman6458
    @ajithsoman6458 Год назад

    നമസ്കാരം തിരുമേനി🙏

  • @SajiN-en2se
    @SajiN-en2se Год назад

    നമസ്കാരം തിരുമേനി🙏🙏 എന്റെ നാള് അശ്വതി മിഥുനം 19 ജനിച്ചു 1975 വിവാഹം കഴിഞ്ഞില്ല ഇതിനൊരു പരിഹാരം ഉണ്ടോ തിരുമേനി

  • @amalkrishna785
    @amalkrishna785 Год назад

    Amal krishna.2009.mithunum.thiruvathira.june23. പ്രാർത്ഥിക്കണം തിരുമേനി

  • @anilkumark2777
    @anilkumark2777 Месяц назад

  • @girijakumariamma8588
    @girijakumariamma8588 Год назад +3

    Midhunakur ഒരുപാട് സങ്കടത്തിൽ ആണ് ഇപ്പോഴും thirumeni 🙏

  • @BineeshAp
    @BineeshAp Месяц назад

    ബിനീഷ് അനിഴം

  • @user-bv2fu6bg8l
    @user-bv2fu6bg8l Год назад

    Sreelakshmi .aayilyam LLB entrance exam 6/8/23 anu thirumeni prarthikanam

  • @Bimbiraj.g
    @Bimbiraj.g Месяц назад

    Short describe effective.......

  • @ambilias4249
    @ambilias4249 Год назад +1

    ചതയം നാൾ 59 (സ്ത്രീ)വയസ്സ് ഇപ്പോൾ സമയം എങ്ങനെയാണന്നു പറഞ്ഞു തരാമോ തിരുമേനി..... 🙏🏻

  • @RamaChandran-rz7ll
    @RamaChandran-rz7ll Год назад +1

    വിവരക്കേട്

  • @Prasad-vr3kn
    @Prasad-vr3kn Год назад

    Prasad naalu kathayam

  • @nimmypradeep793
    @nimmypradeep793 Год назад

    Thirumeni ente makante vivahamnadakkan prarthikkane. Nidhin pooradam. 25.10.1990. 9.55.p.m

  • @sreekumarparengattil1845
    @sreekumarparengattil1845 Год назад

    Nammasakaram therumani engana eth nokkunnnu th

  • @soumya307
    @soumya307 Год назад

    അത്തം
    കുടുബ കാര്യങ്ങൾ, ജാലി, എങ്ങനെയാണ്

  • @vijayakumarit4810
    @vijayakumarit4810 Год назад +1

    Abith. Pooram. Sreeshna uthradam. Orumich thamasikanum dabathyasukathinum,🙏🙏🙏

  • @minirk6389
    @minirk6389 Год назад

    Jjenmanakshathralal. Veenam. Anissham. Nahin kkshaathram. Annu

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @aasharaj8316
    @aasharaj8316 Год назад

    🙏🙏🙏🙏🙏🙏🙏

  • @karthikasiva5113
    @karthikasiva5113 Год назад +1

    ദിവ്യ, ഉത്രം
    ശിവ, രേവതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @ansarperumbalam6118
    @ansarperumbalam6118 Год назад

    ❤❤❤

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Год назад +1

    🙏🙏❤️❤️🌹🌹

  • @shylajaajayagosh7129
    @shylajaajayagosh7129 Год назад

    🙏🙏🙏🙏🙏

  • @pushpamanim176
    @pushpamanim176 Год назад

    Ente makan makam nal mithun jyolikk sramikkunud onumkittiyilla thirumeni prarthikkanam

  • @jithingkrishnan1785
    @jithingkrishnan1785 Год назад

    Jithin punartham 7.11.1990

  • @shymav9400
    @shymav9400 Год назад

    Ente thirumeni ennum jepavum unde ennittum ente dhukagel marunnillalo

  • @appuz723
    @appuz723 Год назад +1

    Good afternoon Thirumeni. One of my doubt that when will come good time in chithira. Now age 50. Still struggling and struggling

  • @jayanthyia8414
    @jayanthyia8414 Год назад

    Namaskaram thirumeni
    Jayanthy-ayilyam, 1968(date of birth)midhunam
    Sreersg. M. D,date of birth)11-3-1997,revathy(kumbham)
    Prarthikkanam

  • @mohananm7197
    @mohananm7197 28 дней назад

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏.

  • @sulajasubhash9320
    @sulajasubhash9320 Год назад

    ഹരേ ക്യഷ്ണ 🙏 നമസ്കാരം തിരുമേനി എൻ്റെ മകന് ജോലി ഒന്നും ആയില്ല തിരുമേനി മകൻ്റെ പേര് സുജിത്ത് വിശാഖം നക്ഷത്രം

  • @udayanair5819
    @udayanair5819 Год назад

    അഷ്ടമത്തിൽ വ്യാഴം എത്ര നാളുണ്ടാവും തിരുമേനി

  • @jayalakshmi6733
    @jayalakshmi6733 Год назад

    നമസ്കാര തിരുമേനി🙏🙏🙏🙏

  • @SimiSimi-wv9ej
    @SimiSimi-wv9ej Год назад

    Simi .aswaty

  • @ushakuniyil8061
    @ushakuniyil8061 Месяц назад

    അഷ്ടമത്തിൽ അല്ല
    കനിക്കുറുകാർക്ക് വ്യാഴം
    ഒമ്പതിൽ ആണ് വ്യാഴം

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty Год назад

    Makam padminiRadhakrishnan chithira ankjush puyam devu puyam vishnuprassad chodi

  • @lekshmi3736
    @lekshmi3736 Год назад

    നമസ്കാരം തിരുമേനി. Lekshmi ഭരണി നക്ഷത്രം 24/10/1991.10.30pm
    Pharmacist ആണ്. ഒരു മെഡിക്കൽ store തുടങ്ങണം എന്നാഗ്രഹിക്കുന്നു. അതിന് നല്ല സമയം ആണോ അതിൽ വിജയിക്കുമോ തിരുമേനി.

  • @Anilkumar-qo6tm
    @Anilkumar-qo6tm Год назад

    നരസിംഹഗായത്രി മന്ത്രം തെറ്റായി വീഡിയോ ചെയ്തിരുന്നോ എന്നൊരു സംശയം... "വജ്രനവായ"എന്ന്, ഏതാണ് ശരി?

  • @manojkumarkk6296
    @manojkumarkk6296 Год назад

    Rajasree. Revathi
    20/3/1977🙏🙏🙏🙏