Pakaliravukal cover song | Nysha Fathima | Dulquer Salmaan Kurup | Fayis manjeri |Sushin Shyam

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Here’s my small attempt on the song “pakaliravukal” from kurup originally sung by Neha nair and composed by sushin shyam . Hope u guys like it✨
    DOP : Fayis davingi ( Fayis manjeri photography)
    Programming : • Pakaliravukal - Karaok... (sebin xavier musical)
    outfit : Yoara fashion
    Mixing : Imam majboor
    Song credits :
    Song: Pakaliravukal
    Movie: Kurup (Malayalam)
    Singer: Neha Nair
    Lyrics: Anwar Ali
    Music: Sushin Shyam
    #Kurup #Pakaliravukal #kurupsongs #kurupsong #kuruptrailer #kurupreview #NyshaFathima #kuruptheatreresponse #kurupburjkhalifa #kurupmoviereviee #kurupmalayalameeview #kurupmalayalammovietrailor #kurupteaser #saregamamalayalam #dulquersalmaan #குருப் #കുറുപ്പ് #कुरुपी #kanniloruminnal #ninavake #kurupnewsongstatus #Kurupcover
    Hi everyone welcome to my channel. This is my official RUclips channel. here you can find out my latest album songs , musical videos cover songs . hope you will enjoy. And thanks for the support and blessings.
    Follow me on Instagram
    ...
    Subscribe :-
    / @nyshafathimaofficial1631

Комментарии • 955

  • @newlala_entertainment
    @newlala_entertainment 2 года назад +256

    നൈഷ കുട്ടി😘😘😘😘
    ഈ സോങിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വോയ്‌സിൽ കൊടുത്ത മോഡുലേഷൻ ആണ്...നല്ല രസം തോന്നി...ഓരോ സോങ് കഴിയും തോറും നൈഷ കുട്ടി വേറെ ലെവൽ...love u nyshu kutti😘

    • @surumaexcel1066
      @surumaexcel1066 2 года назад +4

      അടിപൊളിവാക്കുകൾ നമ്മുടെ മുത്തുമണിയെ ഇനിയും ഉന്നതിയിൽ എത്തിക്കണം ഞങ്ങൾ ഒപ്പം ഉണ്ടാകും നിങ്ങളുടെ സപ്പോർട്ടും വേണം

    • @kajahussainsaleem4393
      @kajahussainsaleem4393 2 года назад +1

      Ennum ningale pole support cheyunnavar ulla pole nyshu eniyum uyarangalieki ethum 🥰🥰🥰

    • @jasmin_3.044
      @jasmin_3.044 2 года назад

      ruclips.net/user/shortsdFEA76glo38?feature=share

    • @hasna_sherin_p4736
      @hasna_sherin_p4736 2 года назад

      Hi

    • @habeebhabi5320
      @habeebhabi5320 2 года назад

      Egsdejortpphffnei

  • @nyshafathimaofficial1631
    @nyshafathimaofficial1631  2 года назад +221

    Here’s my small attempt on the song “pakaliravukal” from kurup originally sung by Neha nair and composed by sushin shyam . Hope u guys like it✨

  • @Baziyyyyyy
    @Baziyyyyyy 2 года назад +111

    *ഈ പാട്ടിൽ കുറെ പേരുടെ പാട്ട് കെട്ടേഗിലും അതിൽ നിന്ന് വ്യത്യസ്തമായി കേട്ടു..!!❤✨️*

  • @rafikrafirafik
    @rafikrafirafik 2 года назад +14

    ഏകാന്ധതയിൽ തനിച്ചിരിക്കുമ്പോൾ കേൾക്കേണ്ട സോങ്. നൈഷു മോളെ ഒരു വല്ലാത്ത വികാരമാണ് ട്ടോ നിന്നുടെ ആലാപനം.
    നിദ്ര തഴുകുമ്പോൾ മനസിന്റെ പ്രയാണം അനിർവജിനീയമാകുമ്പോൾ ആലാപനത്തിന്റെ ആകസ്മികമായ ചേർത്തുപിടിപ്പാണ് മോളുടെ ഓരോ സോങ്ങും
    കണ്ണടച്ചു കേൾക്കുമ്പോൾ വല്ലാത്തൊരു ലോകത്തു മനസ്സ് പ്രയാണം ചെയ്യുന്നപോലെ
    മോൾ ഇനിയും ഉയരങ്ങൾ കീഴടക്കണം വിജയം കൈവരിക്കണം
    റാഫിക്കയുടെ അഭിനന്ദനങ്ങൾ 💐💐💐

  • @jinn5684
    @jinn5684 2 года назад +17

    The smiling Queen....
    നൈശു മോളുടെ... വേറിട്ട ഒരു കവർ...
    മാജിക്കൽ വോയ്സ്... പറയാതേ വയ്യ...
    ഇതുപോലെ ഇനിയും ഒരുപാട് ഒരുപാട് നല്ല പാട്ടുകൾ പത്തുട്ടിയുടെ ഭാഗത്തു നിന്ന് ഇനിയും വേണം...കട്ട വൈറ്റിങ്....💐🌹💐🌹💐

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +16

    ഇനിയും ഇതുപോലെ മുബോട്ട് പോകുവാൻ നാഥൻ തുണക്കട്ടെ. 💝💝

    • @habeebhabi5320
      @habeebhabi5320 2 года назад +1

      Chsuwewiorywplisbgmastiwoxdsjkkwgkkwfwkfdwi

  • @SulthanVibe
    @SulthanVibe 2 года назад +49

    ഇതും കൊള്ളാലോ..സൂപ്പർ..💖

  • @fasilafathima5662
    @fasilafathima5662 2 года назад +1

    Nanayit und mutheee🥰🥰🥰🥰🥰ellam oninu onu mecham anu😘😘😘keep going nyshutty...Masha allah😍😍😍

  • @sk3vlogs36
    @sk3vlogs36 2 года назад +13

    I'm from Taminadu ,Chennai. This song is very very nice ..😍😘

  • @hirafathima1806
    @hirafathima1806 2 года назад +1

    ഒരുപാട് ഇഷ്ട്ടായി.. പാട്ടും. നിന്നെയും.. കല്യാണം കഴിച്ചു നിന്റെ മടിയിൽ കിടന്നു പാട്ട് കേൾക്കാൻ തോനുന്നു ❤❤❤

  • @allugirl2058
    @allugirl2058 2 года назад +3

    ❤️😍🌍nalla voice annu enik ista petta singer annu pathutty 😊iniyum ithupole ulla song pradhishikunu 💥🥰

  • @ayshashidhu1327
    @ayshashidhu1327 2 года назад +1

    Uff ntha paraye enn ariyunnilla vallahi sherikkum pwolich so nthoru bangiyayittan padunnath muthe😍theerame theerame adhinekkalum better ayi inkk feel cheydhu😍pathuze🤗😘nth rasadi kelkkan😊ennum ee voice idh pole Allahu nila nirthi tharatte Aameen😊🤗

  • @Ramxu_Official
    @Ramxu_Official 2 года назад +30

    Nysha ഇത്തയുടെ ഗാനമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം😍❤️❤️❤️

    • @jasmin_3.044
      @jasmin_3.044 2 года назад

      ruclips.net/user/shortsdFEA76glo38?feature=share

    • @BKIslamicGallery
      @BKIslamicGallery 2 года назад +1

      Hi 250 sub undaittum ningale chnnl l oru video polum kanunnillallo

  • @hibareyan5928
    @hibareyan5928 2 года назад +1

    Nysha ഈ പാട്ട് എത്ര കെട്ടിറ്റും മതിയാവുന്നില്ല ☺️ love nysha ❤️💝

  • @zackyahmed
    @zackyahmed 2 года назад +6

    Masha Allah.. 💚💚
    Super voice.. & it impresses everyone.
    And u so cute.. 😚

  • @surumaexcel1066
    @surumaexcel1066 2 года назад +17

    മോൾടെ ഓരോ സോങ്ങും ഒരുപാട് തവണ കേൾക്കുന്നതും ഈ വോയിസ്‌ കേൾക്കാൻ വേണ്ടിയാണു

    • @jasmin_3.044
      @jasmin_3.044 2 года назад

      ruclips.net/user/shortsdFEA76glo38?feature=share

    • @suhanaillooz4618
      @suhanaillooz4618 2 года назад

      ruclips.net/video/umCT0FdtnEY/видео.html
      Ithum koodi support cheyyitto🥰

  • @_rxfna._6174
    @_rxfna._6174 2 года назад +4

    Aww🥺❤️ voice oru rakshayumillaa❣️

  • @surumaexcel1066
    @surumaexcel1066 2 года назад +12

    അഭിപ്രായം പറയുന്നില്ല കാരണം അഭിപ്രായം പറയാൻ വാക്കുകൾ ഇല്ല പാത്തുട്ടി ❤

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +5

    നൈഷാന ഇത്ത voice ആണ് പൊളി കേൾക്കാൻ എന്താ സുഖം 💝💝💝

  • @minimini9725
    @minimini9725 2 года назад +1

    Kalakki nyshu orapadishttayi orupad ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹❤❤❤🌹🌹🌹🌹🌹🌹🌹❤❤🌹🌹👌👌👌👌👌🌹🌹🌹🌹👌👌👌🌹

  • @musthafak8803
    @musthafak8803 2 года назад +6

    Awesome performance 😍😍😍😍😍😍😍Nyshu great 👍

  • @rinz7019
    @rinz7019 2 года назад

    Super song ,nice voice dear🥰😍thante voice kettirikkan nalla sugaa❤️🥰sweet voice maatharalla nyshu mole oru magical voice koodeyumaa thantethu🥰❤️enikk pathuttye vallathe ishtta pathuttynte songum vallatha ishtta😘Masha Allah 😍 INiyum orupad song moludeduthinn pratheeshikkunnu

  • @minimini9725
    @minimini9725 2 года назад +3

    മോളെ ഒടുക്കത്തെ ഫീൽ വേറെ മൂന്നുകുട്ടികൾ ഇത് പടിട്ടുണ്ട് പക്ഷെ ഇതുപോലൊരു ഫീൽ കണ്ടില്ല അതിലൊന്നും ❤

  • @EssaarMediaofficial
    @EssaarMediaofficial 2 года назад +24

    🥰🥰🥰

  • @anzimk1620
    @anzimk1620 2 года назад +3

    Maasha Allah... Nice aayikn Nyshutty...Kurup movie kandapo Thonniyrnn ee Song paadumenn❤️ ente sisyk 100K Subs aavanaythil orupad sandhosham..Nyshutty ur voice amzing

  • @manjuraj5025
    @manjuraj5025 2 года назад +1

    മുത്തേ nyshu തകർത്തു എന്ത് ഒടുക്കത്തെ ഫീൽ ആണ് ഇത് കണ്ണുതട്ടും എന്റെ കുട്ടിക്ക് 💕💕💕💕💕💕💕💕💕💕👌👌👌💕❤❤❤❤❤❤❤🥰💕💕💕👌💕👌👌👌പടച്ചോൻ കാക്കട്ടെ മോളെ

  • @anwaraman6350
    @anwaraman6350 2 года назад +3

    Great attempt....nyshu mol

  • @shahina.m9457
    @shahina.m9457 2 года назад

    Ee song nysha fathima paadiyapozhan kooduthal imbam.oru prathyeka feel😍

  • @fousimansoor5406
    @fousimansoor5406 2 года назад +4

    Mashallah 💞❤️✨

  • @shamilamehazz1639
    @shamilamehazz1639 2 года назад +1

    Yaa moley powerish💖Nayshummah😽😽😽😽😽😌

  • @husunulshabeer5933
    @husunulshabeer5933 2 года назад +5

    എന്നും ചിരിക്കുന്ന nysha കുട്ടി... 🤗🤗🤗....

  • @user-lj2cd2fm4s
    @user-lj2cd2fm4s 2 года назад

    കൊള്ളാം മോളെ... നല്ല ഉച്ചാരണത്തോടെ ഫീൽ നഷ്ടപ്പെടുത്താതെ പാടി. അതി മനോഹരം. ഒടുവിലെ നോട്ടം എത്ര പേരുടെ ആത്മാവ് വരെ കയറിച്ചെന്നിട്ടുണ്ടടാവും...!!

  • @hosainmohammadismail1223
    @hosainmohammadismail1223 2 года назад +4

    Assalamualikum Wrahmatullahi obarakatuhu,
    I’m from Bangladesh,
    I don’t understand the song but, it’s really touch my heart ❤️.

  • @haizasworld12
    @haizasworld12 2 года назад

    Adipoly .kidu voice .orupaadishttappetta singer . Best of luck

  • @aysharana4483
    @aysharana4483 2 года назад +7

    Superb 😍😍

  • @user-fw3iq1ed2p
    @user-fw3iq1ed2p 2 года назад

    Nyshu ente fav aanu... Njanum oru singer akan shramikkayanu... Insh allah

  • @nisaanas3131
    @nisaanas3131 2 года назад +4

    Ma sha allah.. no words to say.. God bless you dear..🥰😘

  • @anuizan4412
    @anuizan4412 2 года назад +2

    Masha allah.. ♥️
    Adipoli aayikunu😘

  • @jamsheerhere
    @jamsheerhere 2 года назад +12

    Lovely voice ❣️🙌

  • @sivapriyas7487
    @sivapriyas7487 2 года назад +1

    Naishukutty💫💖 song poli voice kidu ahn. iniyum ithupole nalla song padanum uyarangalilum ethatte❤❤ love you naishu

  • @salimcpy5333
    @salimcpy5333 2 года назад +4

    Your voice is getting magnetic attractions

  • @fahadcraftart2431
    @fahadcraftart2431 2 года назад +1

    അങ്ങനെ കേട്ടിരുന്നു പോയി എജ്ജാതി feel ഒർജിനൽ ലിനെ വെല്ലും 🎶🎶🎶🎶😍👍👍👍

  • @ahnaofficial9834
    @ahnaofficial9834 2 года назад +10

    Nyshumole ഒരുപാട് ഒരുപാട് നന്നായി പാടി നാനും ഒരു പാട്ടുകാരി തന്നെയാ എന്നാലും ഇതുപോലെ ഒരു ഫീലോടെ പാടാൻ നിനക്ക് മാത്രേ കഴിയു ❤❤❤❤❤

  • @IsmailIsmail-sb5hw
    @IsmailIsmail-sb5hw 2 года назад

    നൈഷ പാടിയ പാട്ടുകളിൽ ഏറ്റവും മികച്ച പാട്ട് e song aan👍👍👍👍

  • @ArshadArakkal
    @ArshadArakkal 2 года назад +6

    Pls sing this type of songs... All the best we support u

  • @nashakiyaanvlogs4703
    @nashakiyaanvlogs4703 2 года назад +2

    ഒന്നും പറയാനില്ല... അതിമനോഹരം...
    Nysha താത്ത സൂപ്പർ വോയിസ്....♥️♥️♥️

  • @nafeesubair1831
    @nafeesubair1831 2 года назад +2

    Polichu muthe 😘❤️❤️

  • @izmee965
    @izmee965 2 года назад +5

    I,m soo waiting for your version ✨

  • @justinjithin181
    @justinjithin181 2 года назад +1

    Inim songs orupad idanam, voice🥰🥰

  • @irshadirshu9365
    @irshadirshu9365 2 года назад +7

    Super song ❤️❤️

  • @saabi4947
    @saabi4947 2 года назад +1

    100k fam congrats dhee😘😘😍❤

  • @sajiyakuttithodi1565
    @sajiyakuttithodi1565 2 года назад +3

    Happy Birthday Nysha ❤🥰😚

  • @ranaziya7403
    @ranaziya7403 2 года назад

    Valare. Nannayi pakshe
    Enikkkk orupaad ishttapettath ente kithapile song 👍👍👍👍👍👍👍👍👍👍

  • @hiba9529
    @hiba9529 2 года назад +3

    Super Nyshathaa.... 😘😘😘👍🏻

  • @faihafousiya1809
    @faihafousiya1809 2 года назад +1

    Adipoli nyshu♥️ masha allah 😘love u nyshu ♥️♥️😘😘😘😘

  • @hussainhassan199
    @hussainhassan199 2 года назад +7

    What a voice.. Keep it up.. Best wishes🌹🌹🌹👍

  • @jabirpk364
    @jabirpk364 2 года назад +1

    Nysha fathima fan
    Fabulous Voice😍😍
    I like ur 🎵🎵song's what a beautiful voice MASHALLAH 💯

  • @shifajebin2026
    @shifajebin2026 2 года назад +5

    😍😍😍😍

  • @shanilapv3798
    @shanilapv3798 2 года назад +1

    Nice song
    Nyshu itha
    Hijab styles oru video cheyyumo please

  • @panda_xz
    @panda_xz 2 года назад +4

    Adipoly voice ❤masha allah keep singing dear❤😍😘

  • @ArshadArakkal
    @ArshadArakkal 2 года назад

    Njan orupad per ee song sing cheydad kettittund.. May be iyal sing cheydad enik ishtapettu orupad njan above 20 times njan kandu.... Entho oru ishtam voice..

  • @varietydesignchannel7845
    @varietydesignchannel7845 2 года назад +6

    MashaAllah Super 🤲🌹👍

  • @jaseemjas3404
    @jaseemjas3404 2 года назад +1

    Ufffff enhaaa sound 🤩🤩🤩🤩majaaaa majaaaaaa

  • @ashina.noushad4474
    @ashina.noushad4474 2 года назад +18

    “Great musicianship, you play with confidence and vocally you have a really good tone "🥰😍🤩👍🙌

    • @jasmin_3.044
      @jasmin_3.044 2 года назад

      ruclips.net/user/shortsdFEA76glo38?feature=share

  • @AbdulAzeez-dc8tt
    @AbdulAzeez-dc8tt 2 года назад

    Happy Birthday 🎂🎉 my dear sister
    ഇനിയും ഉയരങ്ങളിലെത്താൻ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ🤲aameen

  • @shakeerss7530
    @shakeerss7530 2 года назад +5

    Super voice

  • @minhafathima5035
    @minhafathima5035 2 года назад +1

    Advance congrats 100 k

  • @khaleelmerzin5995
    @khaleelmerzin5995 2 года назад +3

    മന്ദഹാസം നിറഞ്ഞ സൂര്യൻ അസ്തമയത്ത് പ്രത്യക്ഷപെട്ടത് പോലെ 😍

  • @shihabwayanad
    @shihabwayanad 2 года назад

    Nyshu...manasileku...vallathe...erangi......chellunnu.... Allahu ellam hyrakkitharatte..

  • @ashikabu4229
    @ashikabu4229 2 года назад +5

    “You stand out as an individual performer.” “Great musicianship, you play with confidence and vocally you have a really good tone.” “Vocally you have a great tone and really good control on the high notes, a great overall performance🥰.”

  • @mohammednisadnisad8526
    @mohammednisadnisad8526 2 года назад +1

    Semma cute & cute voice masha Allah
    I LOVE YOU NYSHA FATHIMA

  • @fathimailma4958
    @fathimailma4958 2 года назад +3

    Masha Allah😍 Superb Nysha🤩💗

  • @Statusgallery8075
    @Statusgallery8075 2 года назад

    🤩🤩🤩super post kandappo waiting aayirunnuu adipoli👌👌

  • @dx_media_official
    @dx_media_official 2 года назад +3

    Heart melting💕🙈

  • @Meeh_lyrics
    @Meeh_lyrics 2 года назад +2

    Ee songin ur voicin nalla match und😍💞nysha uyir🤩❤️

  • @Just_mee0
    @Just_mee0 2 года назад +3

    Nushu polichu ❤︎❣︎♫︎

  • @shaheen.s1710
    @shaheen.s1710 2 года назад

    തീര സാഗരമോ തും 🌺🌺സൂപ്പർ ആക്കി വൗ 🌺🌺

  • @deepu7905
    @deepu7905 2 года назад +5

    Nice singing ✨❤️

  • @surumaexcel1066
    @surumaexcel1066 2 года назад +1

    നമ്മുടെ ഗ്രുപ്പിൽ പലരും മോൾടെ ഈ മാജിക്കൽ മഗ്‌നറ്റിങ് വോയ്‌സിൽ ആണ് അഡിറ്റ് ആയതു ഈ പറയുന്ന നാനും മോൾടെ ഈ വോയ്‌സിൽ അഡിറ്റാണു

  • @shuhaibtk6
    @shuhaibtk6 2 года назад +4

    That voice🤩

  • @sindhukrishnan4856
    @sindhukrishnan4856 2 года назад

    Nannayi paadi mol. Oro bagathinum kodkenda feel mol correct kodthitund.singing styleorupaadishtayi.oru 100 thavana ketu

  • @abct3374
    @abct3374 2 года назад +3

    She is professional singer ...
    മറ്റു പലർക്കും അഹങ്കാരമാണ് ...
    ഈ കുട്ടി കൊള്ളാം...

    • @freedomthinker1684
      @freedomthinker1684 2 года назад +1

      Aarakka Shreya Ghoshal naano ahamkaaram.....Neha paadiyath vere level saadhanama...koch tharakkedillathe paadiyittond......Voice um nallathaa....Neha kodutha kore expressions okke evideyo miss aayi

    • @abct3374
      @abct3374 2 года назад

      @@freedomthinker1684 ജോസേപ്പേ....

    • @freedomthinker1684
      @freedomthinker1684 2 года назад

      @@abct3374 entho

  • @chenthamarak2231
    @chenthamarak2231 2 года назад +1

    Nyshu ini video cheyyumpol moll mukathu oru karutha pottu kuthu ente kannuthattipokum allengil 🥰🥰🥰🥰🥰🥰🥰pattine nan parayunnilla athu parayan vakukal illadaaa

  • @basheerbasheerk528
    @basheerbasheerk528 2 года назад +4

    Nice voice🥰

  • @hiba1857
    @hiba1857 2 года назад +2

    Masha allah✨
    supper😍👍💖

  • @raheemrahee6387
    @raheemrahee6387 2 года назад

    നിന്റെ ചിരി കാണാൻ വേണ്ടി മാത്രം വരുന്നത് ആണ് 🥰🥰🥰🥰🥰👌👌👌

  • @alfiya9611
    @alfiya9611 2 года назад +5

    Mashaa allah ❤😍
    Voice പൊളി ❤😍

  • @kanzulmedia9161
    @kanzulmedia9161 2 года назад +1

    Neysha fathimante song njan kelkkarund stagemmel padarum und......yennnal ningal soundaryam kanich padaruth pls..pls

  • @abdurahoofav8591
    @abdurahoofav8591 2 года назад +3

    Masha Allah 😍🥰 Supper voice 🥰😍

  • @nafeesasana3966
    @nafeesasana3966 2 года назад

    Masha Allah
    Super ayirikunu enik ittayudhe ella songs valiya istha

  • @SuccessfulAspects724
    @SuccessfulAspects724 2 года назад +3

    MashaAllah nyshaitta 💖💖😘

  • @NSCREATION-ft2us
    @NSCREATION-ft2us 9 месяцев назад +1

    I love you my sweet baby Nyshu 💕💕💕💕💕💕💕💕💕💕💕🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ryshus3191
    @ryshus3191 2 года назад +4

    Masha Allah . Sound is so sweet ❤️‍🔥

  • @anascreations6466
    @anascreations6466 2 года назад +1

    Masha allah adipoli

  • @thasneemtm1006
    @thasneemtm1006 2 года назад +3

    Masha Allah very nice voice 😍❤️💖💗💓💝

  • @mechinerytricksandfood9735
    @mechinerytricksandfood9735 2 года назад +1

    നല്ല വോയിസ്‌, പിന്നെ മ്യൂസിക് ഒന്നും പറയാനില്ല. അടിപൊളി

  • @thaysirthaysru3132
    @thaysirthaysru3132 2 года назад +2

    Maasha allah..... 🥰🥰❤❤✨️✨️😍👍🏻

  • @dscreationstatushub4760
    @dscreationstatushub4760 2 года назад +1

    nyshu ninte voice nthoru killing aaada. 😍😍 naajiya ndm ne kaatilum super aaayittund. i love ur voice 😍

  • @Meeh_lyrics
    @Meeh_lyrics 2 года назад +1

    Ith shooting video eduthappo ethra vattam paadi song...pala sathalathnnum alle..ethra praavshyaa onn rply thaa ttoo

  • @mj-vx7tt
    @mj-vx7tt 2 года назад

    തീര സാഗരം എന്ന വരി waw💕💕🥰💕🥰💕💕😍🥰😍😍💕😍💕😍😍🥰🥰😍