EP:5 വാരാണസിയുടെ ജീവൻ തേടിയൊരു യാത്ര | Solo trip | Final day at varanasi |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 20

  • @sumeshnjarekkattil5513
    @sumeshnjarekkattil5513 Год назад

    Very impressive narration and videography. Congratulations and go ahead ❤❤❤❤

  • @AmalNath-ze1lz
    @AmalNath-ze1lz Год назад

    Good words❤️

  • @amalsreenivasan4257
    @amalsreenivasan4257 7 месяцев назад

    തിരിച് എന്നാ ട്രെയിൻ 🤔

  • @spygaming1431
    @spygaming1431 9 месяцев назад

    Solo trip comfortable ahno bro

  • @neerajaaj6793
    @neerajaaj6793 Год назад

    Super❤️

  • @sachinjoseph3542
    @sachinjoseph3542 Год назад

    ❣️❣️❣️❣️

  • @sandeep4257
    @sandeep4257 Год назад +1

    evenig ഒരു 6 മണിക്ക് അവിടെ എത്തിയാൽ പിറ്റേന്ന് ഈവെനിംഗ് 6 മണിക്ക് തിരിച്ചു വരികയാണെങ്കിൽ മെയിൻ ഘാട്ടുകളും മെയിൻ ടെംപിളും വിസിറ്റ് ചെയ്ത് തിരിച്ചു വരാൻ പറ്റുമോ ( ഫ്ലൈറ്റ് )
    ദർശനത്തിന് Q നിൽക്കാതെ ഏതെങ്കിലും ഗൈഡിനെ പിടിച്ചാൽ സാധിക്കുമോ..
    അമ്പലത്തിനോട് അടുത്ത്‌ നിൽക്കുന്ന ഏതെങ്കിലും നല്ല ഹോട്ടൽ താമസിക്കാൻ സജസ്റ്റ് ചെയ്യാൻ പറ്റുമോ..
    അങ്ങിനെയുള്ള ആരുടെ എങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ

    • @mallu_foodtechnologist
      @mallu_foodtechnologist  Год назад

      ഗംഗാ ആരതി വാരാണസി യിലെ major attractions ആണ്, രാവിലെയും വൈകീട്ടുമുണ്ടെങ്കിലും, വൈകീട്ട് കാണുന്നതായിരിക്കും ഉത്തമം അതിന്റെ ഒരു ഫീൽ വൈകീട്ട് ആണ് എന്നാണ് എനിക്ക് തോന്നിയത്,താങ്കൾ പറഞ്ഞ സമയത്ത് അവിടെ എത്തുകയാണെങ്കിൽ അത് ശരിയായ വിധത്തിൽ ആസ്വദിക്കാൻ പറ്റണം എന്നില്ല, കുറച്ചു നേരത്തെ എത്തിയാലേ കുറച്ചെങ്കിലും അടുത്ത് ഇരുന്ന് അത് കാണാൻ സാധിക്കു അല്ലാത്ത പക്ഷം വല്ലാതെ പുറകിലായി പോകും

    • @mallu_foodtechnologist
      @mallu_foodtechnologist  Год назад

      ക്ഷേത്ര ദർശനവും ഘാട്ടും എല്ലാം താങ്കൾ പറഞ്ഞ സമയത്തിൽ കണ്ടു തീർക്കവുന്നതേ ഉള്ളു, പക്ഷെ ഈ സമയ ക്രമം ഗാഗാര തി കാണാൻ സാധിക്കുന്ന വിധത്തിൽ ഉള്ളതല്ല

    • @mallu_foodtechnologist
      @mallu_foodtechnologist  Год назад

      ഞാൻ മനസിലാക്കിയെടുത്തതോളം നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലെ മണിക്കൂറുകളോളം നീളുന്ന ക്യു അവിടെ ഇല്ല, അത് ഞാൻ പോയ സമയത്തിൻടെത് ആണോ എന്നും അറിയില്ല എന്നിരുന്നാലും അവരുടെ വെബ്സൈറ്റിൽ നമുക്ക് മുൻകൂട്ടി ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഉണ്ട്

    • @mallu_foodtechnologist
      @mallu_foodtechnologist  Год назад

      എന്റെ ഒരനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ ഗൈഡ് നെ ആശ്രയിക്കാതിരിക്കുന്നത് ആണ് നല്ലത്, ഞാനും ഇങ്ങനെ ആരെയെങ്കിലും അറിയുമോ എന്ന് മുൻപ് പോയവരോട് അന്വേഷിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടിയും ഇങ്ങനെ ആയിരുന്നു, മാത്രമല്ല അതിൽ ഒരു രസകരമായ ഒരു കാര്യം കൂടെ ഒരു സഹോദരൻ പറഞ്ഞു തരികയുണ്ടായി, കാശി നമ്മൾ സ്വയം അറിയേണ്ട സ്ഥലമാണെന്ന് അത് അത്ര എളുപ്പമല്ലെങ്കിലും അതിലെന്തോ കാര്യം ഉണ്ടെന്ന് ആ യാത്ര എന്നെ പഠിപ്പിച്ചു 😊

    • @mallu_foodtechnologist
      @mallu_foodtechnologist  Год назад

      goSTOPS Varanasi g.co/kgs/6xWuUe എവിടെയായിരുന്നു ഞാൻ താമസിച്ചിരുന്നത്, നമ്മുടെ ഇഷ്ടാനുസരണമുള്ള താമസ സൗകര്യം ഇവിടെ ലഭ്യവുമാണ് വളരെ വൃത്തിതിയുള്ളതും, RAPIDO എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ബൈക്കിൽ നമുക്ക് ക്ഷേത്രത്തിൽ എത്താം അതും ഒരു 10മിനുട്ടിൽ പക്ഷെ ഹിന്ദി കൈ കാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ഇത്തിരി പാടായിരിക്കും, otherwise rapido will be the best option😊