MONDAY VS FRIDAY

Поделиться
HTML-код
  • Опубликовано: 16 мар 2022

Комментарии • 1,3 тыс.

  • @akhilnrd
    @akhilnrd  2 года назад +1032

    Bloopers ruclips.net/video/yQS0UkpzqRU/видео.html

  • @Niiihaaall
    @Niiihaaall 2 года назад +2469

    ഇവിടെത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ..!!🙌❤

    • @donstergaming3878
      @donstergaming3878 2 года назад +5

      Anik 1 sub tharo

    • @haritrollen
      @haritrollen 2 года назад +8

      60 avan onn help cheyyo ❤️🙏

    • @ahamedishanf
      @ahamedishanf 2 года назад +6

      100 aavan sahayikumo

    • @Shinejerald
      @Shinejerald 2 года назад +6

      @@haritrollen pani aduth odage bro kalu pedikathea

    • @Shinejerald
      @Shinejerald 2 года назад +5

      @@ahamedishanf panni edgu bro

  • @athul_vijayan8235
    @athul_vijayan8235 2 года назад +927

    *വെള്ളിയാഴ്ച ക്ലാസിൽ പോവാൻ ഒരു ഫീലാണ് കാരണം ശനി ഞായർ തന്നെ പ്രത്യേകിച്ച് ഫ്രീ പിരീഡ് കൂടി ഉണ്ടേൽ പൊളി വൈബ് ഉച്ചക്ക് ആണേൽ ഇൻ്റവെല്ലും കുടുതൽ സമയം* 😂🔥

    • @NoName_X08
      @NoName_X08 2 года назад +38

      ഇപ്പോൾ ശനിയാഴ്ച ക്ലാസ്സ്‌ ഉണ്ട്😭

    • @athul_vijayan8235
      @athul_vijayan8235 2 года назад +18

      @@NoName_X08 nallatha.. 😂
      Inikki illa I'm clg student 😌

    • @ijasch2846
      @ijasch2846 2 года назад +3

      @@NoName_X08 hmm😪

    • @sarathv8969
      @sarathv8969 2 года назад +3

      Strike കൂടെ ആണേൽ വേറെ ഫീൽ ❤️🥰🥰

    • @jakelockley580
      @jakelockley580 2 года назад +4

      Njangalkk innu 6 il 4 free period aayirunnu

  • @R_U-KraZy
    @R_U-KraZy 2 года назад +104

    വെള്ളിയാഴ്ച വൈകിട്ടുള്ള ജന ഗന മന കേൾക്കാൻ ഒരു വല്ലാത്ത രസമായിരുന്നു...😄

  • @abdullatheefki6
    @abdullatheefki6 2 года назад +468

    Friday വൈകുന്നേരം ടീച്ചർ വന്നിട്ട് നാളെ സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട് എന്ന് പറയുന്ന moment😂😂😂😂😂

  • @sayanth951
    @sayanth951 2 года назад +275

    പണ്ടൊക്കെ വെള്ളിയാഴ്ച രാത്രി ആവാൻ കാത്തിരിക്കുമായിരുന്നു ഇപ്പൊ അതും തീർന്നു 😌

    • @amaroop1854
      @amaroop1854 2 года назад +17

      Sathyam sheniyazhcha ratri akanm ayalum urangi eneetta nale veendum ponam

    • @zeinanas1120
      @zeinanas1120 2 года назад +2

      Athokka oru samayam🥰

  • @agisha8832
    @agisha8832 2 года назад +770

    Friday's ill അല്ലേലും കുറച്ച് energy കൂടുതൽ ആയിരിക്കും എന്താ എന്ന് അറിയില്ല....😌😹

  • @nasilnp4427
    @nasilnp4427 2 года назад +97

    friday athoru sambavam thanee aanu😍 monday theere ishtamalla
    what a concept🙌👏👏

  • @A4AdipoliiiiALANROCKZZZ
    @A4AdipoliiiiALANROCKZZZ 2 года назад +143

    സത്യം😅. പൊളി content❤❤❤❤❤❤
    Friday vs Monday

  • @MOMO_PANDAOG
    @MOMO_PANDAOG 2 года назад +78

    Sathya sandhamaaya karyangal😂😂polichu ❤️❤️

  • @achoooo965
    @achoooo965 2 года назад +40

    Monday കണ്ടപ്പോൾ ശരിക്കും എനിക്ക് ഉറക്കം വന്നു 🤣

  • @gokul286
    @gokul286 2 года назад +125

    Twist: Saturday special class undu...ellarum varenam😅😅

    • @siona98
      @siona98 2 года назад +4

      😂

    • @agerasbattle4879
      @agerasbattle4879 2 года назад +6

      Ooompi😂😂😂

    • @sangeethamanoj17
      @sangeethamanoj17 Год назад

      Ente പട്ടി poyalum njan പോവില്ല
      Vamos Argentina🇦🇷🇦🇷🇦🇷

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 года назад +266

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

  • @anoopkamal7852
    @anoopkamal7852 2 года назад +139

    Thank you guyzz bringing back to those golden memories of school life ...
    90' generation are really awesome...
    Everybody will wait for the Friday last period in school,

  • @Kichus_Entertiament
    @Kichus_Entertiament 2 года назад +580

    Akhil annan+ comedy =positive vibes

  • @Gamewithprimeryrides
    @Gamewithprimeryrides 2 года назад +37

    Monday : മലയുടെ ദിവസം
    Tuesday : ബ്രഷ് ഡേ
    Wednesday : കല്യാണത്തിന്റെ ദിവസം
    Thursday : പല്ലിന്റെ ദിവസം
    Friday : ചിക്കന്റെ ദിവസം
    Saturday : വൃത്തിയുള്ള ദിവസം
    Sunday : സൂര്യന്റെ ദിവസം 🤣🤣

    • @TheepporiBoyzz919
      @TheepporiBoyzz919 2 года назад +6

      210 aakan Sahayikkamoooo

    • @rvvlogs7376
      @rvvlogs7376 Год назад

      ​@@TheepporiBoyzz919200 ആവാൻ സഹായിക്കുമോ

  • @amalzz9010
    @amalzz9010 2 года назад +24

    Oh naale വെള്ളിയാഴ്ചയാണ്. Poli....💥💥🔥🔥🌝😌

  • @alen_chry
    @alen_chry 2 года назад +40

    എന്റെ അവസ്ഥയും ഇതുപോലെ ഒക്കെ തന്നെയാണ് 😜😜😂😂😂

    • @djmonster765
      @djmonster765 2 года назад

      500 sub avaan sahayikkamo please 🥺🙏😢😪

  • @iamthinku1463
    @iamthinku1463 2 года назад +22

    Amma role cheytha chettan powliya... Oru rakshem illa. Ladies charctrs eallam aa chettan cheyumbo kurachude rasamund kanan... Totally nigalude team 🔥🔥🔥🔥🔥

  • @user-zp2go1pm5l
    @user-zp2go1pm5l 2 года назад +14

    Enthoke paranjalum school vidan pokumbol ulla aa energy 💥🌝❤️ vere level ahnu👀

  • @rpdigitalmedia1
    @rpdigitalmedia1 2 года назад +24

    School ജീവിത കാലത്തേക്ക് കൊണ്ട് പോയി 😥😥😥😍😍😍

  • @mhdraaziin_763
    @mhdraaziin_763 2 года назад +19

    Friday ulla aa last period undallo...uff marakaan patilla..full energy aaykum

  • @jollyshajishaji5728
    @jollyshajishaji5728 2 года назад +42

    Poli പോളിപോളി 🔥🔥🔥💖💖💖🤗🤗🤗💐👏👏👌👌👌😜😜😜😂😂😂

  • @achoooo965
    @achoooo965 2 года назад +23

    സ്കൂളിൽ പോകുന്നവവരുടെ എല്ലാവരുടെയും അവസ്ഥ ഇദ് തന്നെയാ 😂❤️

  • @itsME-nh4kv
    @itsME-nh4kv 2 года назад +25

    ശനി ആഴ്ചയും ക്ലാസ്സ്‌ ഉള്ളലെ ഞാൻ 🥺 എനിക്ക് സങ്കടം ഒന്നുമില്ല എന്നാലും ചെറിയൊരു വെഷമം 😭

  • @Boyish_girl_army729
    @Boyish_girl_army729 2 года назад +10

    Relatable to me തിങ്കളാഴ്ച എത്ര വിളിച്ചാലും എനിക്കില്ല വെള്ളിയാഴ്ച ആവട്ടെ ആരും വിളിക്കണ്ട രാവിലെ 7:00 എന്ന സമയം ഉണ്ടോ എഴുന്നേറ്റിരിക്കും 😂😂😂

  • @mubazzpeshd636
    @mubazzpeshd636 2 года назад +120

    Friday Ellavarkkum Special Day Aanu 🔥

  • @harinath9066
    @harinath9066 2 года назад +47

    Powli...kidu ...toooo much relatable ❤️

    • @havoxop1454
      @havoxop1454 2 года назад

      50 ആവാൻ സഹായിക്കുമോ 🙏

    • @harinath9066
      @harinath9066 2 года назад

      @@havoxop1454 ila

  • @soorajkumar7459
    @soorajkumar7459 2 года назад +5

    വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാൽ ഉള്ള സന്തോഷം അത് ഒരു വേറെ ഫീൽ ആണ്...

  • @decentgamingspirit1034
    @decentgamingspirit1034 2 года назад +47

    Real content king 💥

  • @mfp9809
    @mfp9809 2 года назад +9

    സ്കൂൾ ഉള്ള അന്ന് ഒടുക്കത്തെ ഉറക്കം വരവായിരിക്കും സ്കൂൾ ഇല്ലാത്ത ദിവസം ഉറക്കം ഏഴ് അയലത്ത് കൂടെ വരില്ല 🤣🤣🤣💯😇

  • @shobinshoy5362
    @shobinshoy5362 2 года назад +62

    Close up music പൊളിച്ചു 😂😂✌️✌️
    എന്നും varity content ആയി വരുന്ന AKHIL NRD UM TEAM UM പോളിയാണ്
    അത് കൊണ്ട് ഞാൻ ഒരു like അടിച്ചു 👍👍🤩🤩

  • @sreethulp1305
    @sreethulp1305 2 года назад +6

    ithilum vibe an exam kayiyunna divasam ente Sare💙

  • @bos8759
    @bos8759 2 года назад +21

    Relatable 😂😂😂🤣🤣🤣

  • @mathewsjoji8798
    @mathewsjoji8798 2 года назад +24

    Content king is back to back pewer 🔥🔥🔥

  • @appumon1119
    @appumon1119 2 года назад +3

    Eppo വെള്ളിയാഴ്ചയും ആർക്കും സന്തോഷമില്ല കാരണം ശനിയാഴ്ചയും class ind

  • @Spidymon__________
    @Spidymon__________ 2 года назад +38

    This is the real avastha of students 🥺

  • @RekhaRekha-vm4fg
    @RekhaRekha-vm4fg 2 года назад +6

    Thoovanathumbikal bgm❤️❤️❤️😍

  • @ayshameharin4263
    @ayshameharin4263 2 года назад +3

    Enikum Monday nalle madiyan povan😁😁

  • @Nujoom170
    @Nujoom170 2 года назад +17

    100%relatable😂

  • @rahulkuttu2226
    @rahulkuttu2226 Год назад +2

    സ്കൂളിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച എന്ന ദിവസം വേറെ ഒരു feel ann 💥💥💥

  • @Gamewithprimeryrides
    @Gamewithprimeryrides 2 года назад +24

    Monday : 0% energy
    Tuesday: 10% energy
    Wednesday : 28% energy
    Thursday : 39% energy
    Friday : 62% energy
    Saturday : 80000000+ energy
    Sunday : 20000+ energy 😊

    • @FellowTalks69
      @FellowTalks69 2 года назад +4

      Monday : 0 energy
      Tuesday : 0 energy
      Wednesday : 0 energy
      Thursday : 0 energy
      Friday : 0 energy
      Saturday : 100000+ energy
      Sunday : 50000+ energy
      😂😎

    • @hadiyKL10
      @hadiyKL10 2 года назад +1

      Sat,sun 0...baki ellam 100000😂😌...karanm enthan ariyo 🤣

    • @Gamewithprimeryrides
      @Gamewithprimeryrides 2 года назад +3

      @@hadiyKL10 sunday രാത്രി ഒരു രസവുമില്ല 😊😂

    • @muhammedshahin4332
      @muhammedshahin4332 9 месяцев назад

      @@hadiyKL10 crush Indavum🥲😂

  • @anandhanea7825
    @anandhanea7825 2 года назад +39

    ഓരോ ദിവസവും veraity content ആയി വരുന്ന അഖിലണ്ണൻ മാസ്സ് അല്ലെ 🥰

  • @harrynorbert2005
    @harrynorbert2005 2 года назад +4

    നിങ്ങളെപോലെയുള്ള കലാകാരന്മാർ ഇനിയും വളരണം... ❤❤❤

  • @fathimanahala6787
    @fathimanahala6787 2 года назад +4

    First comment 🥰
    Same avastha monday assignment, exams okkea . Friday akan kathirikkum rand divasam leave kittumallo.

  • @rintovarghesefen3.5
    @rintovarghesefen3.5 2 года назад +1

    Sathyathil ippom saturdayum class ond 🥵 ella divasavum maduppa 😭

  • @Gamewithprimeryrides
    @Gamewithprimeryrides 2 года назад +16

    Monday : പിള്ളേർക്ക് ഒരു രസവുമില്ല 😔
    Tuesday : 5% സന്തോഷം 😊
    Wednesday : 4% സന്തോഷവും സങ്കടവും മാത്രം 😭
    Thursday : കുറച്ച് 3% മാത്രം സന്തോഷം 😒
    Friday : 19% സന്തോഷം 😁😄😄😄😄😄
    Saturday : 100000000+% സന്തോഷം 😘😘😘😘😘😘😘😘
    Sunday : 5000000000+% സന്തോഷം 😄😄😄😄😄😄😄😄😄😄😄😄😄💖💖💖💖💖
    പിന്നെയും restart 😂

  • @rashad2256
    @rashad2256 2 года назад +10

    നാളെ friday പൊളിക്കണം 😄😊

  • @josphinjoy1517
    @josphinjoy1517 2 года назад +10

    Nostalgia 😭❤️

  • @vaishna6360
    @vaishna6360 2 года назад +3

    Ith friday kanunnavar undo

  • @zainuseditz1547
    @zainuseditz1547 2 года назад +27

    Sunday is best 👌 vibe day ✨💗🥰🤣

  • @krishnadev9b364
    @krishnadev9b364 2 года назад +3

    ഒരു line set ആകുമ്പോൾ എല്ലാം തിരിച്ചാണ്

  • @vishnubroyt554
    @vishnubroyt554 Месяц назад +1

    Meanwhile private school students who's monday and friday seems both same 😢

  • @mrtk2169
    @mrtk2169 2 года назад +2

    എന്റെ അവസ്ഥ ഇങ്ങനെയാണ് 😭

  • @sooryadevvn
    @sooryadevvn 2 года назад +3

    എന്റെ അമ്മയും ഇടക്ക് ഇങ്ങനെയാ 8മണി ആണെങ്കിൽ 9മണിയായി എന്ന് പറയും.....

  • @akashcs1699
    @akashcs1699 2 года назад +12

    Miss these days 🙂😇

  • @hassanshayan6125
    @hassanshayan6125 2 года назад +1

    Real 🔥🔥🔥

  • @pesgamingyt4050
    @pesgamingyt4050 2 года назад +2

    4:36 ella videoyilum #mamooty left the chat analooo😹😹😹

  • @dss4283
    @dss4283 2 года назад +60

    Part 2 waiting 🔥🔥🔥

  • @athuln193
    @athuln193 2 года назад +4

    വെള്ളിയാഴ്ച സ്കൂൾ പോയാൽ ഉച്ചക്ക് കുറെ നേരം ഇന്റർവെൽ കിട്ടും.
    ആ സമയം കോഴിത്തരം കളികാം✌️

  • @littiethoughts9853
    @littiethoughts9853 2 года назад +2

    നല്ല രസമുണ്ട് കണ്ടിരിക്കാൻ

  • @chanduvlogger9029
    @chanduvlogger9029 2 года назад +1

    നാളെ friday ann but leave ella ശനിയാഴ്ച വരെ ക്ലാസ്സ്‌ alle😑

  • @shobinshoy5362
    @shobinshoy5362 2 года назад +13

    Powli CONTENT 🤩🤩🔥🔥✌️✌️

  • @JP_quotes
    @JP_quotes 2 года назад +4

    അന്ന് സ്കൂൾ.....ഇന്ന് ഓഫീസ്.....
    മാറ്റം ഇല്ലാത്ത ജീവിതം 😅😅😅😅

  • @fireballbatman1474
    @fireballbatman1474 2 года назад +1

    Bro malayali style minecraft video edamo

  • @DARKFADEN8
    @DARKFADEN8 2 года назад +1

    Monday alelum bayangara bore ayirikkum pinne samayam bayagara pathukke ayirikkum miss those days 😒

  • @downrider7664
    @downrider7664 2 года назад +8

    100% relatable 💯💯😂😂😂

  • @akschannel9539
    @akschannel9539 2 года назад +5

    ഉറക്കം എന്നും ഒര് ഹരം ആണ് 😪😪😴

  • @pesshorts8025
    @pesshorts8025 2 года назад

    ഇപ്പൊ ആ friday feeling ഒന്നും ഇല്ല
    എല്ലാം പ്പോയി
    മിസ്സിംഗ്‌ that days💔🥲🥲

  • @bibinjacquard9274
    @bibinjacquard9274 2 года назад +24

    വെള്ളിയാഴ്ച്ചകളെ ഞാനും പ്രണയിച്ചിരുന്നു....
    Memoirs of a fascinating period of enjoyment....💕💕💕
    school was a paradise... അത് സ്കൂൾ കാലം കടന്ന് പോയപ്പോൾ ആണ് മനസ്സിലായത് 💕💕

  • @sooryajohn560
    @sooryajohn560 2 года назад +5

    Exactly... it's true 🤣😆

  • @antonyks1184
    @antonyks1184 2 года назад +3

    MONDAY 🥴🤞
    FRIDAY 😁✌️

  • @WOLFSIR500
    @WOLFSIR500 2 года назад +2

    njannum enjane thannaya 🤣

  • @bhasiff3631
    @bhasiff3631 2 года назад

    1.32 പൊളി ഡയലോഗ് നിന്റ അച്ഛന്റ്റെ രണ്ടാം 😁😁😆😆😅🤣🤣

  • @haritrollen
    @haritrollen 2 года назад +17

    Friday vikkitt sathosham
    Sunday vilitt vishamam😂😂

  • @swalihstudios
    @swalihstudios 2 года назад +36

    Monday പാവം പിള്ളേർ 😢.

  • @jayalekshm18siju80
    @jayalekshm18siju80 12 дней назад +2

    2024 ഇൽ കാണുന്നവർ ഉണ്ടോ
    ഉണ്ടെങ്കിൽ like അടി 👇🏻

  • @doremonmusictv3.539
    @doremonmusictv3.539 2 года назад +1

    എന്‍റെ മോനേ athu അച്ഛന്‍റെ
    ഹെഡ്സെറ്റ് ആണ്🤣🤣💥

  • @Sir-lp5rd
    @Sir-lp5rd 2 года назад +36

    Kbfc on final 💟 we can see on Goa😂

    • @haritrollen
      @haritrollen 2 года назад

      60 avan onn help cheyyo ❤️🙏

    • @emiljoji
      @emiljoji 2 года назад

      Pinnalah

  • @shellys6619
    @shellys6619 2 года назад +4

    Akhil annanum teamum poli 👍😍

  • @fazil2900
    @fazil2900 2 года назад +1

    Ucha aaayo appo 8 mani aaayi😂😂

  • @CHOTTAKANNAN
    @CHOTTAKANNAN 2 года назад +1

    ശനിയാഴ്ച സ്‌പെഷൽ ക്ലാസ് ആണെങ്കിലോ😹

  • @shajinas7195
    @shajinas7195 2 года назад +4

    Akhil nrd katta fan🥰😘😘😘😘😘

  • @haritrollen
    @haritrollen 2 года назад +4

    Budhan azhcha scholil varatha oru kootam puller ende classil undayirunn avrk idan dress illa😭😭 pakuthi perum ann uniform idum matt chilar akatte enn colour dress akkan vendi scholil paryunn😪

  • @saidalisaid9766
    @saidalisaid9766 2 года назад +2

    Saturday verai oundedai class😢

  • @gauthamkrishna3073
    @gauthamkrishna3073 2 года назад +2

    Enikk nere thiricha 😂😂

  • @gopikavijayan7329
    @gopikavijayan7329 2 года назад +6

    ഒരുപാട് സന്തോഷമുണ്ട് ചേട്ടനെ ഇന്ന് നേരിട്ട് കണ്ടതിൽ.. ❤

  • @poochasir5323
    @poochasir5323 2 года назад +9

    You were the real content king

  • @CR-ef1wi
    @CR-ef1wi 2 года назад +1

    Friday morning video kaanunna njn 🥵

  • @EPICHACKER-ey6uo
    @EPICHACKER-ey6uo Месяц назад +1

    0:04 BGMI addict Amma 😂😂😂😂

  • @rajeevlachu4174
    @rajeevlachu4174 2 года назад +10

    Part 2 must 🔥🔥

  • @prabhanandanan172
    @prabhanandanan172 2 года назад +6

    Adipoli content is comming to a high level very good going

  • @hawkinsights610
    @hawkinsights610 2 года назад

    ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ കോട്ടുവായിട്ട് ഒരു പരുവമായി😂😂. എന്നാ ഒറിജിനാലിറ്റിയാടാ ഉവ്വേ..😆😆😅😅

  • @anandhuthampi5194
    @anandhuthampi5194 2 года назад

    Mr beaninte tune kollam ketto, iniyum vedio cheyyumbol add cheyyane

  • @1997mtm
    @1997mtm 2 года назад +7

    The REAL CONTENT KING

  • @ragnarlothbrok2711
    @ragnarlothbrok2711 2 года назад +8

    @Akhil Nrd ഞങ്ങൾകൊക്കെ EXAM ആണ് . ഇതെല്ലാം ഞങ്ങൾ miss ചെയ്യും. ഈ വീഡിയോ എന്നെ കരയിപ്പിചൂ💔

  • @apps0000
    @apps0000 2 года назад

    നിനക്ക് സെറ്റായില്ലെങ്കിൽ ഞാൻ പറഞ്ഞോട്ടെ.. ejjathi relatable😃🔥👍

  • @adarsha5058
    @adarsha5058 2 года назад +1

    Monday വരുമ്പോൾ ഉള്ള bgm കേൾക്കാൻ എന്നാ feel ആണ് 😂

  • @crowdking5667
    @crowdking5667 2 года назад +26

    പൊളി സനം കട്ട വെയ്റ്റിംഗ് ആയിരുന്നു

    • @haritrollen
      @haritrollen 2 года назад +1

      60 avan onn help cheyyo ❤️🙏

  • @basil668
    @basil668 2 года назад +5

    ഇപ്പൊ ശനിയാഴ്ചയും ക്ലാസ്സ്‌ ഉള്ളവർ ആരൊക്കെ 😕