വേട്ടക്കാർക്ക് വഴിവെട്ടുന്നോ? | DEBATE WITH ARUNKUMAR

Поделиться
HTML-код
  • Опубликовано: 11 сен 2024
  • വേട്ടക്കാർക്ക് വഴിവെട്ടുന്നോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Hema Committee Report
    Guest Panel: Dr Jinto John From Congress, Adv P M Athira
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #hemacommitteereport #malayalamfilmindustry
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 63

  • @user-ch7rg9jr8e
    @user-ch7rg9jr8e 21 день назад +21

    മിടുക്കി അവന്റെ പേര് വിളിച്ചു പറയാൻ ധൈര്യപ്പെട്ടല്ലോ പെൺകുട്ടികൾ ഇങ്ങനെയാവണം ഇങ്ങനെ തന്നെ ആയിരിക്കണം

  • @saajansaj8335
    @saajansaj8335 21 день назад +9

    Dr അരുൺ, താങ്കൾ എല്ലാ കാര്യങ്ങളും പുറത്തുകൊണ്ട് വരണം, Good ലക്ക് 👍

  • @vaishakhpm6269
    @vaishakhpm6269 21 день назад +15

    Big salute 🙌🙏അതിജീവിത

  • @majeedkk5965
    @majeedkk5965 22 дня назад +18

    ഇവനെതിരെ ധൈര്യമായി പരാതി കൊടുക്കാൻ പറയൂ അരുൺ

    • @MK-yl1kl
      @MK-yl1kl 21 день назад +1

      Already trial nadakkundu ayalkketire

  • @PaveenaParveen
    @PaveenaParveen 21 день назад +8

    ആ സഹോദരിക്ക് പൂർണ പിന്തുണ അറിയിക്കുന്നു. സ്ത്രീകൾ ധൈര്യത്തോടെ ഇത്തരം അതിക്രമങ്ങൾക്ക് എതിരെ ശബ്ധിക്കുമ്പോഴാണ് സ്വാതന്ത്രത്തിന്റെ അർത്ഥ തലങ്ങൾ വെളിവാക്കുന്നത്. ഭയപ്പെടേണ്ടത് ഇരകളല്ല, വെട്ടകാരാണ്... Reporter💯👍

  • @bijuambalan
    @bijuambalan 21 день назад +1

    Reporter 👌 👍🏿

  • @jayj7007
    @jayj7007 21 день назад

    ലേശം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ആളുടെ ജാമ്യം റദ്ധാക്കണം!

  • @SiruMcc-g7d
    @SiruMcc-g7d 21 день назад +1

    Arun big salute

  • @SiruMcc-g7d
    @SiruMcc-g7d 21 день назад +1

    Big salute ❤

  • @suresh342sr
    @suresh342sr 21 день назад +2

    അതിജീവിത എന്ന ഒരു പട്ടം നൽകി ഒളിഞ്ഞിരിക്കാതെ പുറംലോകത്ത് വന്ന് സത്യങ്ങൾ വിളിച്ചു പറയാനുള്ള ചങ്കൂറ്റമാണ് കാണിക്കേണ്ടത്.... അല്ലാതെ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾ ആരെങ്കിലും അറിയുന്നുണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് ഉത്തരം

  • @MediaMaheshBabu
    @MediaMaheshBabu 21 день назад +1

    First time love arun❤

  • @devasiapv6044
    @devasiapv6044 21 день назад +7

    മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുമോ

    • @princeraja7594
      @princeraja7594 21 день назад

      വിജയൻ പറയാതെ അവർ അനങ്ങുമോ😂😂😂😂😂

    • @jameskannanthura9038
      @jameskannanthura9038 21 день назад

      ഈ കേസ് ഇപ്പോൾ കോടതിയിൽ ആണ് ട്രയൽ ന് വേണ്ടി കാത്തിരിക്കുന്നു

  • @saajansaj8335
    @saajansaj8335 21 день назад +2

    എന്തൊക്കെ യാണ് ദൈവമേ ഈ കേൾക്കുന്നത്, ഈ കാലമാടൻ മാരെയാണോ നമ്മൾ ആരാധിക്കുന്നത്, ഇവരെ യാണോ ഗവണ്മെന്റ് രക്ഷിക്കാൻ ശ്രമിക്കുന്നത് 😡

  • @hameedshahul9387
    @hameedshahul9387 21 день назад +10

    ലിജു കൃഷ്ണ... ഫിലിം പടവെട്ട്..

  • @aleenafelix003
    @aleenafelix003 21 день назад

    "We am in awe of your courage and strength in speaking out against your rapists, especially when they held such a powerful position. Your bravery is an inspiration to so many, and we want you to know how incredibly proud we are of you. As you navigate through this difficult time, I wish you peace and healing. Remember, your voice matters, and by standing up, you are helping to create a safer world for others. Take care of yourself and know that you have the support and admiration of many."

  • @ajmalghan
    @ajmalghan 21 день назад +4

    സിനിമയിൽ വർക്ക്‌ ചെയ്യാത്ത ആൾ പോലും ഇതിൽ നിയമസഹായം കൊടുത്ത WCC ക്ക് അഭിവാദ്യങ്ങൾ.. കേസ് നടക്കട്ടെ...

  • @ashok554
    @ashok554 21 день назад +3

    ഹേമാ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോ പ്രതിപക്ഷം സർക്കാരിനെ വിമർഷിച്ച് കയറാൻ ശ്രമിക്കുന്നു (ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനുവളം ) ഭരിക്കുന്നത് പ്രതിപക്ഷംആണെങ്കിൽ തിരിച്ചും ! ഇങ്ങനെ കേരളത്തിലെ പൊതു സമൂഹം അനുഭവിക്കുന്ന പീഡനങ്ങൾ എന്നു തീർക്കും ജനന്മക്ക് വേണ്ടി വോട്ടു വേടിക്കുന്നവർ

    • @princeraja7594
      @princeraja7594 21 день назад

      മുല്ലപ്പെരിയാറിനെ മനപ്പൂർവം മറക്കുന്ന സർക്കാർ അല്ലേ 😂😂😂😂

    • @princeraja7594
      @princeraja7594 21 день назад

      എന്നിട്ട് എന്തിനാ സർക്കാർ ഇത്രയും നാൾ ഈ റിപ്പോർട്ടിങ് മെൽ അടയിരുന്നത്

    • @ashok554
      @ashok554 21 день назад

      ഇതാണ് പ്രശ്നം ജനങ്ങൾ ഇപ്പഴും അറിയാതെ ആണെങ്കിലും രാഷ്ട്രീയം പറഞ്ഞ് ക്രിമിനലുകളെ സംരക്ഷച്ചു പോവും

  • @RiyasParolathil
    @RiyasParolathil 21 день назад

    Arun. Nigalk orairam sapod

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 21 день назад +1

    ഈ ശദ്ദങ്ങളാണ് ഗവർമെന്റ കാത്തിരിക്കുന്നത് തീർച്ചയായും അടുത്ത ശബ്ദം പിണറായിപ്രതീക്ഷിക്കുന്നു

  • @trueseaker332
    @trueseaker332 21 день назад +2

    കള്ളുഷാപ്പിൽ ചെന്നിട്ട് അവിടെ മുഴുവൻ കുടിയന്മാരും ബഹളവുമാണ് എന്ന് പറയുന്നത് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സിനിമ എന്താണ് സമൂഹത്തിനു കൊടുക്കുന്നത്? കുത്തഴിഞ്ഞ ലൈംഗികതയും അരാജകത്വവും അല്ലേ... സമൂഹത്തിനു കൊടുക്കുന്നത് തന്നെ അല്ലേ അതിന്റെ ഉള്ളിലും ഉണ്ടാവുക. ഇതിൽ ഇത്ര അത്ഭുതപെടാൻ എന്തിരിക്കുന്നു

  • @vaishakhpm6269
    @vaishakhpm6269 21 день назад +2

    ഏതാണ് സംവിധായകൻ? ഏതാണ് സിനിമ? അറിയാവുന്നവർ പ്ലീസ് കമന്റ്‌

  • @amalbabu3008
    @amalbabu3008 21 день назад

    Niyamam nadappaku sarkareee

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 21 день назад

    പഴകാലം മുതൽ കെ സാധാരണ ജനസമുഹങ്ങൾ സംശയിക്കുന്നതാണ് സിനിമാ ഫീൽഡ്. ഇഷ്ടപെട്ടവരുടെ കൂടെ പരസ്പരം ഇടപഴകാൻ തെയ്യാറാവുന്നവരാണ് 90 li പേര്യം. അല്ലാത്ത കാര്യങ്ങൾ ലോകാവസാനം വെരെ ഉണ്ടായിരിക്കും. ഇതു മാറ്റാൻ മനുഷ്യർ ഭൂമിയിൽ ഉണ്ടാവരുത്.

  • @raghavankvr9753
    @raghavankvr9753 12 дней назад

    പണ്ട് ഒരു ഐസ് ക്രീം പാർലർ കേസ് ഉണ്ടായിരുന്നു അരുൺ അക്കാലത്ത് ജനിച്ചിരുന്നോ

  • @sheejapg3163
    @sheejapg3163 21 день назад +1

    😢

  • @rajimolr3993
    @rajimolr3993 21 день назад

    Enthukondu Vanitha commission ithil idapedunnilla

  • @MM-kn2er
    @MM-kn2er 21 день назад

    Wow , let the other names come out too .

  • @indian5371
    @indian5371 21 день назад +1

    ഈ ചർച്ചകൾ വെറും റേറ്റിംഗിന് മാത്രം. ഇതിനു മുൻപ് സ്‌മൃതിയുടെ ചർച്ചയിൽ ഒരു WCC യിലെ Dr......ചന്ദ്രനോട് കുറ്റക്കാർക്കെതിരെ നടപടി വേണോ എന്നാ ചോദ്യത്തിന് മറുപടി പറയാതെ എന്തൊക്കെയോ സാഹിത്യം വിളമ്പി. എല്ലാവർക്കും പേടിയാണ് ഉന്നതാനമരെ തൊടാൻ. WCC ക്കു വേണ്ടെങ്കിൽ എന്തിനാ വെറുതെ സമയം കളയുന്നത് അണ്ണാ. എന്തിനാ സർക്കാരിന്റെ കാലു പിടിക്കുന്നത് നേരെ കോടതിയിൽ പോകണം.

    • @princeraja7594
      @princeraja7594 21 день назад

      ഇവന്മാർക്കെതിരെ സർക്കാർ എന്താണ് ചെയ്യുന്നത് ഒന്നും ചെയ്യാൻ പോണില്ല

    • @appsjp8408
      @appsjp8408 21 день назад

      അതെ.. ഇവന്മാർക് ഇതൊക്കെ വെറും റേറ്റിംഗ് മാത്രം.. അടുത്ത ന്യൂസ്‌ വന്നാൽ അതിന്റെ പിന്നാലെ പോകും

  • @appsjp8408
    @appsjp8408 21 день назад

    കേസ് കൊടുക്കാൻ ആർക്കും വയ്യ..
    വേട്ടക്കാരെയൊക്കെ വളർത്തുന്നത് ഒളിച്ചു ഇരിക്കുന്ന ഇരകൾ തന്നെ ആണ്

  • @user-se5xu6qh3s
    @user-se5xu6qh3s 21 день назад +1

    Samskkarika kerala Eppool vellarikkappattanam Ayi adutha thiranjeduppu varumbol vivarium ariyum

  • @faisymanavam6774
    @faisymanavam6774 21 день назад

    സത്യത്തില്‍ ഈ വിഷയമിപ്പോള്‍ ചാനലുകള്‍ തമ്മിലുള്ള മത്സരമായി മാറുന്നുണ്ടോ..?
    മാപ്രകളുടെ ആക്രോശവും, എടുത്തു ചാട്ടവും, തിരക്കഥകളും കാണുമ്പോള്‍ അങ്ങനെ സംശയിക്കേണ്ടിരിക്കുന്നു.

  • @steeverodz8967
    @steeverodz8967 21 день назад

    പിണറായി sarkkaar 💪🏻

  • @SiruMcc-g7d
    @SiruMcc-g7d 21 день назад

    Eandakaya kellkunnad daivama

  • @sanalkumar.s8993
    @sanalkumar.s8993 21 день назад

    അരുണേ ഇത്രയും വെപ്രാളം എന്തിനാ... ആതിര പറയുന്നത് മുഴുവൻ ആവുന്നതിനു മുൻപേ കിടന്ന് തുള്ളാതെ

  • @mavericksantiago319
    @mavericksantiago319 21 день назад

    ഈ പറയുന്ന സ്ത്രീയും ലിജുവും ഒരുപാടു നാൾ അടുപ്പത്തിൽ ആയിരുന്നു ... അവസാനം സിനിമ റിലീസ് അടുത്ത് വന്നപ്പോൾ ആണ് ഈ ആരോപണം വന്നത് ... athum ഗീതു മോഹൻദാസ് പ്രശ്നം ഉണ്ടായതിനു ശേഷം... എനിക്ക് എന്തോ ഇതിൽ കള്ളകളി തോന്നുണ്ട്

  • @lathikak3109
    @lathikak3109 21 день назад

    Who is this director?

  • @coldstart4795
    @coldstart4795 21 день назад

    mottaykku mathi ayi...

  • @rajeeshr1883
    @rajeeshr1883 21 день назад

    DYFI enthanu edukkunnathu.. ivanmare okke setil kayari thallanam.. ennittu venam ullil idan

  • @lostarcprimes8079
    @lostarcprimes8079 22 дня назад +1

    Scene.....

  • @coldstart4795
    @coldstart4795 21 день назад

    ivalde peru enthuvaa...mattavan liju krishna anenu manasilayi

    • @shareefmuhd
      @shareefmuhd 21 день назад

      അത് അറിയാഞ്ഞിട്ട് നിനക്കെന്താ ക്രിമികടിയുണ്ടോ...?

  • @airtube4222
    @airtube4222 22 дня назад +4

    😂 ന്തോന്നു മോട്ടേ ഇതൊക്കെ.....

  • @binoybtk
    @binoybtk 22 дня назад

    🤣🤣😍😍😍

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 21 день назад

      എന്താടാ thayoli നിനക്കൊരു ചിരി. പോയി തൂങ്ങി chaavedaa naaye.

  • @saji7527
    @saji7527 22 дня назад +6

    നല്ല script and drama by motta😂

  • @jishapalakkal1589
    @jishapalakkal1589 21 день назад

    😢