വിദേശ താരങ്ങളുടെ കാര്യത്തിൽ ഹാപ്പി,പക്ഷേ..: ആർമിയുടെ പുതിയ സ്റ്റേറ്റ്മെന്റ് കണ്ടോ? Kerala Blasters

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 10

  • @chandrasekharakurupb2635
    @chandrasekharakurupb2635 19 дней назад +6

    ആർമി എന്ന് പറയുന്നവർ വെറും സ്റ്റേറ്റ്മെന്റ് ഇറക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിട്ട് സ്റ്റേഡിയത്തിൽ പോയി ചാന്റ് ചെയ്യുകയും ആർത്ത് വിളിക്കുകയും ചെയ്യും ഇത് ഒരു തരത്തിൽ മാനേജ്മെന്റിനെ സപ്പോർട്ട് ചെയ്യുന്നതിന് തുല്യമാണ് മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടാതെ അവരുടെ നിലപാട് എന്താണന്ന് പ്രവർത്തിയിലൂടെ തെളിയിക്കട്ടെ

    • @rcs2k
      @rcs2k 19 дней назад

      Army chytha thett onnu paranje?
      Pinne groundil irangy kalikkunnath management alla, players aanu. So avark support cheyyuka thanne cheyyum. Paramparagatha viddi.

    • @muhammedhashim8379
      @muhammedhashim8379 19 дней назад

      ആർമി മഹാൻ ബുദ്ധിശാലി..😅😅😅

    • @GBH2015
      @GBH2015 18 дней назад

      ​@@rcs2kആർമി ഇപ്പോൾ ഈ പോസ്റ്റിൽ കൂടി ചെയ്യുന്നത് തെമ്മാടിത്തരം ആണ്. ഒരു കോച്ചിനെ കൊണ്ട് വരുമ്പോൾ അദ്ദേഹത്തിൻറെ system മനസിലാക്കി അല്ലെ കൊണ്ട് വരുന്നത്? അപ്പോൾ അദ്ദേഹത്തിന്റെ system ത്തിനനുസരിച്ചുളള players നെ അല്ലെ നല്കേണ്ടത്? അങനെ ആണൊ ഇവിടെ സംഭവിച്ചത്? ഗോൾ അടിക്കുക എന്നത് മാത്രം ആണൊ ഒരു വിദേശ കളിക്കാരൻ ചെയ്യേണ്ടത്?
      Coeff ,CB ആണൊ MF ആണൊ?
      ഒരു ഫാൻസി നോടും വ്യക്തി പരമായ എതിർപ്പ് ഇല്ല എന്നാൽ ഇപ്പോൾ മാനേജ്മെന്റ് നെ ചെറുതായി പുകഴ്ത്തി ഈ ഫാൻസ് ഗ്രൂപ്പ് ഇട്ട പോസ്റ്റ് മാനേജ്മെന്റിന്റെ corporate തന്ത്രം ആണ്,

  • @SahadSalmi-hn4eq
    @SahadSalmi-hn4eq 19 дней назад +3

    Bro enthina vedioda thudakkathil ithrem lag aakknth😂

  • @arju-t9e
    @arju-t9e 19 дней назад +11

    Sathyam ni ithil valiya tholvi ann murshi🙂.. Koolik rafikkayude koode thanne ninna mathiyayirunnu😢😂

    • @aromalajith6209
      @aromalajith6209 19 дней назад +1

      Dey ath Avante choice alle Avante life alllee ninte lifil ni igane cheythal mathi ennu paranjnal ni kelkumo ninte choice enth annu ath allee cheyu ippo niyanu ivide tholvi

  • @muhsintr4021
    @muhsintr4021 19 дней назад +2

    1st comment