🙏🙏Sister God Bless You 🙏🙏സിസ്റ്റർ പറഞ്ഞല്ലോ മോള് ആക്റ്റീവ് ആയിരുന്നു എന്ന്. അതെ അങ്ങനെയുള്ള മക്കളോടാണ് കർത്താവിനു പ്രിയം. വെളിപ്പാട് :14:4. ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായി എന്ന സമർപ്പണത്തോടെ പ്ലസ് ടു കഴിഞ്ഞ് കുമ്പനാട് ബൈബിൾ കോളേജിൽ പോയതായ 19 വയസ്സുള്ള ഞങ്ങളുടെ മകൾ ആനി സാറ മാത്യുവിന്റെ വേർപാടിന്റെ തകർച്ചയിൽ ആയിരിക്കുമ്പോൾ കർത്താവ് എനിക്കു തന്ന വചനമാണ് ഇത്. ബൈബിൾ കോളേജിൽ പഠിപ്പിക്കുന്നത് വെളിപ്പാട് 7:4 ൽ പറഞ്ഞിരിക്കുന്നവരെക്കുറിച്ചാണ് 14 ലും പറഞ്ഞിരിക്കുന്നത് എന്നാണ്. എനിക്ക് അതിനെക്കുറിച്ചു വിശദീകരിക്കുവാൻ അറിയില്ല. പക്ഷെ എന്റെ കർത്താവ് എന്നോടു പറഞ്ഞത് സിസ്റ്ററിന്റെ ആശ്വാസത്തിനായി ഞാൻ പറയാം. ഒന്നാമത് നമ്മളെ പോലുള്ളവർ വളർത്തിക്കൊടുത്താലേ ദൈവരാജ്യത്തിൽ അങ്ങനെ ഒരു കൂട്ടത്തെ കർത്താവിനു കിട്ടുകയുള്ളു.രണ്ടാമത് ഇങ്ങനെയുള്ള ശോധനയിലൂടെ കടത്തിവിടുമ്പോൾ കർത്താവ് നിർത്തിയാൽ നിൽക്കും എന്നുള്ളവരെ മാത്രമേ ഇതിനായി ദൈവം തെരെഞ്ഞെടുക്കുകയുള്ളു. വിശ്വാസത്തിൽ ബലഹീനരായ വിശ്വാസികളും ഉണ്ട് ദൈവവേലക്കാരും ഉണ്ട്. അവർക്ക് ഇങ്ങനെ അനുഭവം ഉണ്ടായാൽ വിശ്വസഗോളത്തിലേ അവരെ കാണുവാൻ കഴിയുകയില്ല. കർത്താവിന്റെ പ്രത്യേക പദ്ധതിക്കായി തെരെഞ്ഞെടുക്കപ്പെട്ടതിൽ നിങ്ങൾ സന്തോഷിക്കുക. സിസ്റ്റർ 19 വയസ്സുവരെ ഒരു മകൾ എന്നതിനേക്കാളുപരി ഒരു കൂട്ടുകാരിയെപ്പോലെ ജീവിച്ച എന്റെ മകളുടെ തല എന്റെ ഉള്ളം കയ്യിൽ വച്ച് അവളെ ഞാൻ കുലുക്കിവിളിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ അവസാന ശ്വാസം നിലയ്ക്കുന്നതുകണ്ട അമ്മയാണ് ഞാൻ. കർത്താവിന്റെ വേലക്കാരാണ് ഞങ്ങൾ. മൂന്നു ദൈവസഭകളുടെ വേലക്കാരാക്കി കർത്താവ് ആക്കി വച്ചിരിക്കുന്നു. വളരെ നിന്ദകൾ കേൾക്കേണ്ടിവന്നു. ഇയാൾ യഥാർത്ഥ പാസ്റ്റർ അല്ല. അതുകൊണ്ടാണ് മകൾക്ക് ഇങ്ങനെ സംഭവിച്ചത് എന്നുവരെ കേൾക്കേണ്ടി വന്നു. മകളുടെ വേർപാട് തിങ്കളാഴ്ച ദിവസം ആയിരുന്നു. ഒരാഴ്ച പോലും ആരാധനക്ക് മുടക്കം വരാതെ തൊട്ടടുത്ത ഞായറാഴ്ച തന്നെ ഞങ്ങൾ ആരാധനക്കു പോയി. എന്റെ മകളുടെ പപ്പാ തന്നെ ആരാധന നടത്തി. ഞാൻ പറഞ്ഞത് കർത്താവ് ഞങ്ങളെ നിറുത്തി എന്നുള്ളതാണ്. ശ്രുശ്രൂഷക്കാരായ നിങ്ങൾ തളർന്നു പോകേണ്ടവരല്ല. സാക്ഷ്യത്തിന്റെ അവസാനത്തിൽ പ്രിയ ഫിന്നി പാസ്റ്റർ സിസ്റ്ററോടു പറഞ്ഞു ഇനി നിങ്ങൾക്ക് ഒരു വലിയ ശുശ്രൂഷ ഉണ്ട് എന്ന്. അത് ദൈവത്മാവ് എന്നോട് സംസാരിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സിസ്റ്റർ കർത്താവ് നിങ്ങളോടു കൂടെയുണ്ട്. ഭാരപ്പെടാതെ. God Bless You 🙏🙏🙏
Praise the lord. Dear sister god’s grace with you always.Remember the missionary of Graham Staines in India and the end.
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
എല്ലാ പ്രതിസനധികളെയും തരണം ചെയ്യാൻ ദൈവം തന്ന കൃപക്കായി സ്ത്രേത്രം.Praise.theLord
കർത്താവിന്റെ കൃപ ഈ
പ്രിയപ്പെട്ടവരുടെ കൂടെ ഇരിക്കുമാറാകട്ടെ.
With tears only we can hear the testimony
.... God bless you
God bless you sister , big test of faith
Amen Amen sthothram.
God’s grace is with you Bindu & Baiju. I know your pain. God what s leading & blessing. From heart I am praying your family😢
Amen and Amen!! Our God is a God of miracle!! 🙏🙏
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise the Lord amen amen sothrramsothrram sothrram
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise The Lord. May our Appa lead you to move forward.
ദൈവത്തിനു സ്തോത്രം... 🙏🙏
PRAISE THE LORD
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
God Bless you and your
God bless you all ,especially Pr Finney .Wonderful testimonies
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise the Lord
ആമേൻ ✋️
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Heart touching Testimony!
കർത്താവിന്റെ കൃപ ആന്റിക്ക് ശക്തനൽകട്ടെ Amenamen
God bless.
"എന്നാൽ എന്റെ നീതീമാൻ വിശ്വസാത്താൽ ജീവിക്കും "( Hebrew 10:38. )അതുപോലെ സഹിക്കാൻ കൃപ നൽകിയ കർത്താവിനു സ്തോത്രം♥️😭 പിന്നെയും കർത്താവു കുടുംബമായി അനുഗ്ഹികട്ടെ ❤❤❤🙏🙏🙏🙌🙌🙌 ആമേൻ
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise God
God has a perfect plan in your life, you are going to be a blessing for many. Praying for your family.
God bless you and comfort you with His abundant peace 🙏🙏
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Amen,Sthotram
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Amen
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise the lord
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise the Lord 🙏🙏🙏
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
God bless you sister 🙏🙏
െ ദെവംബലപ്പെട്ടുത്തട്ടെ ഇനിയും അേ. നകർക്കശക്തി പകരെട്ട അനാധനാ യ എളിയ സഹേ, ധരൻ
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
VERY...........SA......
sthothram
May God almighty use you more for his glory 🥰🙏🙏
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Hallelujah , Jesus christ is alive
Amen amen🙏🙏
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Glory Glory Glory Jesus
Prisethe Lord Amen 44:10 Sthortham 1:11:23
🙏🏼🙏🏼🙏🏼
Amen hallelujah
എൻ്റെ നാട്, കുട്ടനാട് sthothram
Glory to God. Amen 🙏
യാമം പിടിച്ചുള്ള പ്രാർത്ഥന എങ്ങനെ
🙏🙏Sister God Bless You 🙏🙏സിസ്റ്റർ പറഞ്ഞല്ലോ മോള് ആക്റ്റീവ് ആയിരുന്നു എന്ന്. അതെ അങ്ങനെയുള്ള മക്കളോടാണ് കർത്താവിനു പ്രിയം. വെളിപ്പാട് :14:4. ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായി എന്ന സമർപ്പണത്തോടെ പ്ലസ് ടു കഴിഞ്ഞ് കുമ്പനാട് ബൈബിൾ കോളേജിൽ പോയതായ 19 വയസ്സുള്ള ഞങ്ങളുടെ മകൾ ആനി സാറ മാത്യുവിന്റെ വേർപാടിന്റെ തകർച്ചയിൽ ആയിരിക്കുമ്പോൾ കർത്താവ് എനിക്കു തന്ന വചനമാണ് ഇത്. ബൈബിൾ കോളേജിൽ പഠിപ്പിക്കുന്നത് വെളിപ്പാട് 7:4 ൽ പറഞ്ഞിരിക്കുന്നവരെക്കുറിച്ചാണ് 14 ലും പറഞ്ഞിരിക്കുന്നത് എന്നാണ്. എനിക്ക് അതിനെക്കുറിച്ചു വിശദീകരിക്കുവാൻ അറിയില്ല. പക്ഷെ എന്റെ കർത്താവ് എന്നോടു പറഞ്ഞത് സിസ്റ്ററിന്റെ ആശ്വാസത്തിനായി ഞാൻ പറയാം. ഒന്നാമത് നമ്മളെ പോലുള്ളവർ വളർത്തിക്കൊടുത്താലേ ദൈവരാജ്യത്തിൽ അങ്ങനെ ഒരു കൂട്ടത്തെ കർത്താവിനു കിട്ടുകയുള്ളു.രണ്ടാമത് ഇങ്ങനെയുള്ള ശോധനയിലൂടെ കടത്തിവിടുമ്പോൾ കർത്താവ് നിർത്തിയാൽ നിൽക്കും എന്നുള്ളവരെ മാത്രമേ ഇതിനായി ദൈവം തെരെഞ്ഞെടുക്കുകയുള്ളു. വിശ്വാസത്തിൽ ബലഹീനരായ വിശ്വാസികളും ഉണ്ട് ദൈവവേലക്കാരും ഉണ്ട്. അവർക്ക് ഇങ്ങനെ അനുഭവം ഉണ്ടായാൽ വിശ്വസഗോളത്തിലേ അവരെ കാണുവാൻ കഴിയുകയില്ല. കർത്താവിന്റെ പ്രത്യേക പദ്ധതിക്കായി തെരെഞ്ഞെടുക്കപ്പെട്ടതിൽ നിങ്ങൾ സന്തോഷിക്കുക. സിസ്റ്റർ 19 വയസ്സുവരെ ഒരു മകൾ എന്നതിനേക്കാളുപരി ഒരു കൂട്ടുകാരിയെപ്പോലെ ജീവിച്ച
എന്റെ മകളുടെ തല എന്റെ ഉള്ളം കയ്യിൽ വച്ച് അവളെ ഞാൻ കുലുക്കിവിളിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ അവസാന ശ്വാസം നിലയ്ക്കുന്നതുകണ്ട അമ്മയാണ് ഞാൻ. കർത്താവിന്റെ വേലക്കാരാണ് ഞങ്ങൾ. മൂന്നു ദൈവസഭകളുടെ വേലക്കാരാക്കി കർത്താവ് ആക്കി വച്ചിരിക്കുന്നു. വളരെ നിന്ദകൾ കേൾക്കേണ്ടിവന്നു. ഇയാൾ യഥാർത്ഥ പാസ്റ്റർ അല്ല. അതുകൊണ്ടാണ് മകൾക്ക് ഇങ്ങനെ സംഭവിച്ചത് എന്നുവരെ കേൾക്കേണ്ടി വന്നു. മകളുടെ വേർപാട് തിങ്കളാഴ്ച ദിവസം ആയിരുന്നു. ഒരാഴ്ച പോലും ആരാധനക്ക് മുടക്കം വരാതെ തൊട്ടടുത്ത ഞായറാഴ്ച തന്നെ ഞങ്ങൾ ആരാധനക്കു പോയി. എന്റെ മകളുടെ പപ്പാ തന്നെ ആരാധന നടത്തി. ഞാൻ പറഞ്ഞത് കർത്താവ് ഞങ്ങളെ നിറുത്തി എന്നുള്ളതാണ്. ശ്രുശ്രൂഷക്കാരായ നിങ്ങൾ തളർന്നു പോകേണ്ടവരല്ല. സാക്ഷ്യത്തിന്റെ അവസാനത്തിൽ പ്രിയ ഫിന്നി പാസ്റ്റർ സിസ്റ്ററോടു പറഞ്ഞു ഇനി നിങ്ങൾക്ക് ഒരു വലിയ ശുശ്രൂഷ ഉണ്ട് എന്ന്. അത് ദൈവത്മാവ് എന്നോട് സംസാരിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സിസ്റ്റർ കർത്താവ് നിങ്ങളോടു കൂടെയുണ്ട്. ഭാരപ്പെടാതെ. God Bless You 🙏🙏🙏
Daivam anugrahikkatte
Pls സെന്റ് നമ്പർ
God bless you and comfort you
എന്റെ ജീവിതത്തിലും 19 വയസ് ഉള്ള എന്റെ മോനെ എനിക്ക് നഷ്ടം ആയി 😢😢😢
Ente 3 vassulla molum ente kanmunnil vech marichit adhikam divasam aayittilla
🙏🙏⛪️⛪️⛪️🌹
അമെങ്കർത്താവ്.mahathum
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Amen😮 1:12:11 😅
42:06 42:07 42:08
Oģodjeess
Praise the lord 🙏🙏
God bless you all 🙏🥰
Amen
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Amen Stothrem
Praise the lord
Praise the Lord🙏
Amen 🙏🙏
Amen
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Amen
Amen
ruclips.net/video/8eLuQ6qaVB4/видео.html
യെശയ്യാവിന്റെ mighty god വീരനാം ദൈവമോ?
അതോ വീരനാം ദേവനോ?
Praise the Lord 🙏
Amen
Praise the Lord 🙏
Praise the Lord...Amen 🙏
Amen