അവധി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 44

  • @sanithakv70
    @sanithakv70 21 день назад

    ഗവൺമെൻറ് hospital ലെ ഡോക്ടറുടെ സർട്ടിഫിക്കേറ്റ് തന്നെ വേണോ ?

  • @jyothikn5466
    @jyothikn5466 2 месяца назад

    Thanks sir for this information

  • @akhilvijaykumar7064
    @akhilvijaykumar7064 3 года назад +1

    Dear Sir..Police departmentil kerriya. .ishtamulla subjectil Postgraduation cheyyan long leave kittumoo??

  • @sojanpsanonymous6924
    @sojanpsanonymous6924 3 месяца назад

    Sir avoidance of travailing ulla medical certificate form etha ennu ariyumo

  • @asha3183
    @asha3183 2 года назад +1

    Sir join cheythudane 12 B anusarichu leave eduthal ( one year) pinne rejoin cheythashesham orikalum promotion kittile pls reply

  • @achu9146
    @achu9146 2 года назад +1

    Sir, Govt school teacher ayitt join cheythu one month kazhinju LWA anusarichu joining to the spouse abroad 12C anusarichu 2 year leave apply cheyyan pattumo?

    • @kedete7651
      @kedete7651  2 года назад

      Yes. But your sanctioning authority can take decision on that

  • @rajeshsk6200
    @rajeshsk6200 2 года назад

    Sir head of office 120 ദിവസം LWA on medical ground അനുവദിച്ചു ടിജീവനക്കരിക്കു തിരികെ ജൊലിയിൽ പ്രവെശിക്കാതെ അതിനൊടൊപ്പം commutted leave അനുവദിക്കാമൊ

  • @quickpsc4981
    @quickpsc4981 5 месяцев назад

    Leave without medical certificate edkunnathinu nthelum limit undo

  • @bijimathew3111
    @bijimathew3111 2 года назад

    സർ എന്റെ probation നവംബർ 2022 വരെ യുണ്ട്. ഇപ്പോ എനിക്ക് abdominal സർജറി വേണ്ടിവന്നു ഹോസ്പിറ്റലിൽ ആണ്. ഒരു മാസം റസ്റ്റ്‌ ആണ് എനിക്ക് എന്തു ലീവ് എടുക്കാൻ പറ്റുക

  • @smithasuresh5459
    @smithasuresh5459 3 года назад

    Sir njan feb 12 2020 il service il praveshichu. Enik earned leave nu 17 days alle kodukaan patu. Angane enkil eth date aayirikum vare aayirikum kodukaan patuka?? From feb 12 2020 to??

  • @sheejajogy2528
    @sheejajogy2528 3 года назад +1

    Sir.. Leave ന് apply ചെയ്യുമ്പോൾ holidays sufix/prefix ചെയ്തില്ലെങ്കിൽ എന്താണ് പ്രശ്നം.. ഒന്ന് പറഞ്ഞു തരാമോ?

    • @kedete7651
      @kedete7651  2 года назад

      തിങ്കൾ മുതൽ ഞായർ വരെ ലീവ് വേണമെങ്കിൽ ഒന്നുകിൽ 7 ദിവസത്തെ available leave എടുക്കാം. അല്ലെങ്കിൽ 6 ദിവസത്തെ ലീവ് എടുത്ത് ഞായർ സഫിക്സ് ചെയ്യാം. രണ്ടാമത്തെ കേസ് ആണെങ്കിൽ അക്കൗണ്ടിൽ ഒരു ലീവ് മിച്ചം ഉണ്ടാകും

  • @ManojKumar-tv8rd
    @ManojKumar-tv8rd 3 года назад

    Sir, very informative post.

  • @stephenronald7232
    @stephenronald7232 3 года назад +1

    Sir probation declare cheythilla ennal 2 years of service kazhnju appol earned leave eduthal probation period extend aakooo

    • @kedete7651
      @kedete7651  3 года назад

      ആർജിത അവധി കാലയളവ് പ്രൊബേഷൻ പിരീഡിൽ കുറവ് ചെയ്യാറില്ല.

    • @stephenronald7232
      @stephenronald7232 3 года назад

      Thank u for ur valuable reply😊

  • @meenu.a5722
    @meenu.a5722 Год назад

    Hello sir, njan assistant surgeon joliyil join cheyth same day thanne Lwa without MC 1yr edukkendi vannu, ipo 6 months kazhinju. Leave approval onnum vannilla ith vare. Ath kond enthenkilum problm undo? NJD ayi povan chance undo? Ini leave extend cheyyan sadhikkumo?

    • @kedete7651
      @kedete7651  Год назад

      Leave Sanction ആകാത്തതിനാൽ Unauthorized Absence ആകുവാൻ സാധ്യതയുണ്ട്. ബന്ധപ്പെട്ട ഓഫീസിൽ അന്വേഷിച്ചാൽ അറിയുവാൻ സാധിക്കും

    • @safeeriritty268
      @safeeriritty268 8 месяцев назад

      ​@@kedete7651ഹലോ sir മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൈവറ്റ് ആയുർവേദ ഡോക്ടറെ കണ്ടു വാങ്ങാൻ പറ്റുമോ

    • @kedete7651
      @kedete7651  7 месяцев назад

      @@safeeriritty268 Yes. He must be a Registered doctor

  • @neethuc6676
    @neethuc6676 8 месяцев назад

    Sir njan Join cheythit 11 days aavunnathe ullu.. pregnant aayath kond nalla health issues und.Maternity ipol thane edukan saadhikathath kond medical certificate vech LWA edukan aanu plan.angane aanel probation ne baadhikumo

    • @kedete7651
      @kedete7651  7 месяцев назад

      Yes. Probation period will extend

  • @SUBHISHA-AJITH
    @SUBHISHA-AJITH 3 года назад +1

    Sir , maternity leave delivery date ൻ്റെ 6 മാസം മുൻപെ എടുക്കാമോ

    • @kedete7651
      @kedete7651  3 года назад

      ആറു മാസമാണ് മാതൃത്വ അവധിയുടെ കാലാവധി. ആറുമാസം മുന്നേ എടുത്താൽ എപ്പോൾ ജോലിയിൽ പ്രവേശിക്കും?

  • @jesnyjose8732
    @jesnyjose8732 3 года назад +1

    Sir Aided school -ൽ Hm ന് on personal affairs -ൽ LWA എത ദിവസം പാസാക്കാം. എത്ര പ്രാവശ്യം ഈ leave എടുക്കാം ?

    • @kedete7651
      @kedete7651  3 года назад

      വകുപ്പ് മേധാവി ആണ് അനുവദിക്കണോ വേണ്ടയോ എത്ര ദിവസം അനുവദിക്കണം തുടങ്ങിയ തീരുമാനങ്ങൾ എടുക്കുന്നത്

    • @jesnyjose8732
      @jesnyjose8732 3 года назад

      വകുപ്പ് മേധാവി എന്ന് Sir ഉദ്ദേശിച്ചത് HM നെയാണോ?

    • @kedete7651
      @kedete7651  3 года назад

      @@jesnyjose8732 HM സ്ഥാപന മേധാവി ആണ്. വിദ്യാഭ്യാസ വകുപ്പിൻറെ ജില്ലാ മേധാവിയെ ആണ് ഉദ്ദേശിച്ചത്

  • @naseeramajeedmk8240
    @naseeramajeedmk8240 3 года назад +1

    Can we combine HPL with maternity leave

    • @kedete7651
      @kedete7651  2 года назад

      Yes

    • @neethu2666
      @neethu2666 4 месяца назад

      @@kedete7651 probation declare akathavarku ML koode HPL edukan patumo, probation neelumo

  • @Sky-oc2vw
    @Sky-oc2vw 3 года назад +1

    സര്‍വ്വിസില്‍ കേറുന്നവര്‍ (ശദ്ദിക്കേണ്ട കാരൃങ്ങള്‍ , സര്‍വ്വീസ് ബുക്ക്, സ്പാര്‍ക്ക്, അങ്ങനെ സോഫ്റ്റ്വെയര്‍ സംബന്ധിച്ച് വീഡിയോ ചെയ്യാമോ..

    • @kedete7651
      @kedete7651  3 года назад +1

      Sure. Will do that soon

  • @നസ്രാണികണ്ണൂർകണ്ണൂർ

    Study ലീവിന് അപേക്ഷിക്കുമ്പോൾ അഡ്മിഷൻ എടുത്ത ദിവസം മുതലാണോ ലീവ് ആരംഭിക്കേണ്ടത് അതോ ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം മുതലാണോ? ലീവ് തീരുന്നത് നമ്മൾ എങ്ങനെയാണു കൃത്യം date വച്ചു ലീവിന് കൊടുക്കേണ്ടത്. ക്ലാസ്സ്‌ തീരുന്ന ദിവസം നമ്മുക്ക് ക്ലാസ്സ്‌ തുടങ്ങുമ്പോഴേ അറിയാൻ പറ്റില്ലല്ലോ. എന്ത് ചെയ്യണം. Msc നഴ്സിങ്ങിന് പഠിക്കാനാണ് കേരളത്തിൽ govt കോളേജിൽ ആണ്. വിശദമാക്കാമോ?

    • @kedete7651
      @kedete7651  3 года назад

      പഠനാവശ്യത്തിനുള്ള അവധിക്ക് അപേക്ഷിക്കുന്നത് കോഴ്‌സ് ആരംഭിക്കുന്ന തിയതിമുതൽ ആണ്. ബന്ധപ്പെട്ട കോളേജിൽ ആവശ്യം പറഞ്ഞ് അപേക്ഷിച്ചാൽ കോഴ്‌സ് സർട്ടിഫിക്കറ്റ് ലഭിക്കും. അതിൻറെ അടിസ്ഥാനത്തിനാലാണ് കാലാവധി നിശ്ചയിക്കുന്നതും അവധി അനുവദിക്കുന്നതും.

    • @നസ്രാണികണ്ണൂർകണ്ണൂർ
      @നസ്രാണികണ്ണൂർകണ്ണൂർ 3 года назад

      @@kedete7651 🙏

  • @kalal8180
    @kalal8180 3 года назад

    Ksr executive ഇക്കഴിഞ്ഞ exam answer key ഉണ്ടോ 09/10/2021an

  • @anandhsk007
    @anandhsk007 3 года назад

    പ്ലീസ് ആർക്കെങ്കിലും അറിയാമെങ്കിൽ മറുപടി തരണേ.
    എനിക്ക് ഈ കഴിഞ്ഞ 3 ഹൈയർ എക്സാമിനും 60+ മാർക്ക് പ്രൊവിഷണൽ കീ പ്രകാരം ലഭിച്ചിട്ടുണ്ട് IIGAA എക്സാം കോവിഡ്‌ +ve ആയ കാരണം എഴുതാൻ സാധിച്ചില്ല. എന്നാൽ IIGAA യുടെ ലോവർ ഞാൻ എഴുതിയിട്ടുണ്ട് അത്‌ പാസ്സ് ആയാൽ എനിക്ക് ലോവറിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുമോ?

    • @kedete7651
      @kedete7651  3 года назад +1

      ലോവർ പാസ് ആയിട്ടുണ്ടെങ്കിൽ അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റിനുള്ള ഫീസ് പരീക്ഷാ ഫീസിനൊപ്പം അടക്കുമ്പോൾ വിജയിക്കുമ്പോൾ ആ സർട്ടിഫിക്കറ്റും ലഭിക്കും.

  • @smithasuresh5459
    @smithasuresh5459 3 года назад

    Sir please reply..

  • @safeeriritty268
    @safeeriritty268 8 месяцев назад +1

    Sir മെഡിക്കൽ സർട്ടിഫിക്കറ്റ് private ആയുർവേദ ഡോക്ടറെ കണ്ടു വാങ്ങാൻ പറ്റുമോ

    • @zulwin897
      @zulwin897 Месяц назад

      പറ്റുമോ

  • @Mullu007
    @Mullu007 2 месяца назад

    Valich izhakkathe 😢