ആർക്കും തൊടാനാകാത്തവർ | CPM backs P Sasi too, no probe into Anvar's allegations | Out Of Focus

Поделиться
HTML-код
  • Опубликовано: 25 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 224

  • @JoyMon-n6b
    @JoyMon-n6b День назад +57

    പാർട്ടി സെക്രട്ടറിയേറ്റും
    സർക്കാരും
    ഒരുപോലെ കാര്യങ്ങൾ തീരുമാനിച്ചു മുന്നോട്ടു പോകണം.
    യാതൊരു തെറ്റും തിരുത്തരുത്.
    എന്നാലേ ബംഗാൾ പോലെ ത്രിപുര പോലെ പൊടി പോലും ഇല്ലാതെ clean ആവൂ, ഈ പാർട്ടി .....

  • @sachu1851
    @sachu1851 День назад +48

    പിണറായി നഗ്നനാണെന്ന് അൻവർ മാലോകരെ ബോധ്യപ്പെടുത്തി. പിണറായിയെ അൻവർ തൊലിയുരിച്ചു കാണിച്ചു.

  • @hashimsuper8048
    @hashimsuper8048 День назад +95

    അൻവർ പറയുന്നു ADGP നോട്ടോറിയൽ ക്രിമിനലാണന്ന് ഇന്നും അൻവർ പറയുന്നു

    • @Remy-sb7cd
      @Remy-sb7cd День назад +5

      Cpim വോട്ട് ചെയ്യുന്നത് RSS vote ചെയ്യുന്നത് തുല്യം 100%

    • @ryanxavier_89
      @ryanxavier_89 18 часов назад

      അൻവർ പാവം മാന്യൻ😂

    • @ryanxavier_89
      @ryanxavier_89 18 часов назад +2

      ​@@Remy-sb7cdഎൻ്റെ വോട്ട് സിപിഎമ്മിന് ❤

    • @Remy-sb7cd
      @Remy-sb7cd 17 часов назад +1

      @@ryanxavier_89 no RSS nu🤣

    • @Sujinsujiy
      @Sujinsujiy 12 часов назад +1

      ​@@Remy-sb7cdസുടാപ്പി

  • @Remy-sb7cd
    @Remy-sb7cd День назад +28

    Cpim വോട്ട് ചെയ്യുന്നത് RSS vote ചെയ്യുന്നത് തുല്യം 100%

  • @pravindranathan4738
    @pravindranathan4738 День назад +28

    കേരള മുഖ്യ സംഘ
    പ്രചാരക്. ഒരു CPM.

  • @arifarasheedrasheed5667
    @arifarasheedrasheed5667 День назад +25

    പാർട്ടി തിരുത്തേണ്ടതില്ല ജനങ്ങൾ തിരുത്തിക്കോളും ബംഗാളും ത്രിപുരയും ഓർത്താൽ മതി

  • @ppmsayeed9913
    @ppmsayeed9913 День назад +29

    ഇങ്ങനെ പോയാൽ cpm എന്ന പാർട്ടി അതിവിദൂര ഭാവിയിൽ ഇല്ലാതാകും....!!!

  • @MuhammedBapputty-v1s
    @MuhammedBapputty-v1s День назад +91

    പിണറായി അല്ല പാർട്ടിയാണ് വലുത് എന്ന് അറിയുമ്പോഴേക്കും പാർട്ടി പാട്ടായി പോകും സഗാക്കളെ

    • @Udaynadal
      @Udaynadal День назад +3

      അതിനു മൂരികൾ ഇപ്പോലെ കരയണോ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf День назад +1

      ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
      യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
      ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
      ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
      സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.

    • @salimkh2237
      @salimkh2237 День назад

      CPM ൻ്റെ അവസാന പുക കാണിച്ച് തരാമെന്ന് പരട്ട ചങ്കൻ സംഘിയൾക്ക് വാക്ക് കൊടുത്ത് കാണും

    • @fazzi3009
      @fazzi3009 День назад

      Oru Muslim cmnt ittaal moori aavo😂 ldf udf ille​ enthinaado naad nannayaaal poore@@Udaynadal

    • @nisaniaansel1
      @nisaniaansel1 17 часов назад

      @@Udaynadal സിപിഎം ഉടനെ ഒരു ഹിസ് ബോൾ ഇല്ലാ ഐക്യദാർട്യ പ്രകടനം നടതും

  • @jyothijayapal
    @jyothijayapal День назад +54

    പാർട്ടി തിരുത്തേണ്ടതില്ല, ജനങ്ങൾ തിരുത്തിക്കൊള്ളും.

    • @keraliankkn
      @keraliankkn 19 часов назад

      RSSTEN THANDHADEY VAGA ALLA INDIA

    • @സഖാവ്-ഗ6ഖ
      @സഖാവ്-ഗ6ഖ 16 часов назад +1

      പി ശശി മാതൃക പുരുഷൻ , അജിത് കുമാർ പുരുഷോത്തമൻ , സുജിത് ദാസ് കേരള രത്‌നം , പിവി അൻവർ വെറും MLA

  • @shamsudheenpn10
    @shamsudheenpn10 День назад +12

    പിണറായി വിജയൻ ആർഎസ്എസിനെ ഏറ്റു കൂട്ടുകൂടി സ്വന്തം കുടുംബത്തെ രക്ഷിക്കുകയാണ് പാർട്ടി അയാൾക്ക് ഒരു പ്രശ്നമല്ല

  • @shamima2946
    @shamima2946 День назад +72

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @muhammedneerangadan
    @muhammedneerangadan День назад +16

    ഞാൻ സഖാവ് കുട്ടിമാൻ എന്റെ പാർട്ടിയെ RSS ന്റെ തൊഴുത്തിൽ കെട്ടിയ പിണറായി സാർ ഞങ്ങൾ പൊറുക്കില്ല കേട്ടോ

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn 18 часов назад

      നിനക്കൊക്കെ ബുദ്ദി വരാൻ അൻവർ തുറന്ന് പറയേണ്ടി വന്നു. ഇല്ലെങ്കിലോ നിയൊക്കെ ഇപ്പോഴും പിണറായി അടിമ. എടാ ചങ്ങായി അയാൾ ഒന്നാം തരം ഫ്രോഡ് ആണ് അയാൾ മുഖ്യ മന്ത്രി ആയത് മുതൽ സങ്കികൾ ആണ് ആഭ്യന്തരം ഭരിക്കുന്നത്

    • @kunhimohamed7328
      @kunhimohamed7328 9 часов назад

      എന്ത് ചെയ്യാൻ പറ്റും ചകാവേ?മേൽ പറഞ്ഞ ചാറിന്റെ നിരവധി വാലുകൾ BJP യുടെ അമ്മിൻ ചുവട്ടിലാണ്. ഒരു പാട് കനമുള്ള ആ വാലുകൾ നമുക്ക് സംരക്ഷിക്കണ്ടേ? I want dead bodies of muslim bastards എന്ന്, വാക്കി ടോക്കിയിലൂടെ അലറിയ പോലീസ് അഡ്വൈസറുടെ ഉപദേശം സ്വീകരിക്കാതിരിക്കാൻ കീഴ്ദ്യോഗസ്ഥർക്ക് എങ്ങനെ സാധിക്കും സഖാവെ?

  • @madhukalarikkal9425
    @madhukalarikkal9425 День назад +13

    വിജയന്മാഷ് പറഞ്ഞത് യാഥാർഥ്യമാകാൻ പോകുന്നു.

  • @aliakku9519
    @aliakku9519 День назад +17

    നാട്ടിലെ സകല സഖാക്കളുടെയും ബുദ്ധിയെ ചോദ്യം ചെയുന്ന നിലപാട് ആണ് സെക്രട്ടറിയേറ്റ് എടുതിട്ട്ഉള്ളത്. ഒന്നും ചോദ്യം ചെയ്യാതെ പ്രവർത്തകർ ആയ സഖാക്കൾ അനുസരണയോടെ നിന്ന് പോസ്റ്റ് ഇടുന്നു

    • @AjKarakunnu
      @AjKarakunnu День назад +2

      നടപടി എടുക്കേണ്ടി വന്നാൽ അഭ്യന്തരൻ വാഴയാണെന്ന് ജനങ്ങൾക്ക് തോന്നും

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf День назад +1

      ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
      യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
      ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
      ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
      സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 День назад +13

    ഭരണം തീരുന്നതുവരെയെ ഉള്ളു. പിന്നെ cpm അനുഭാവികൾ തന്നെയാ പണികൊടുത്തോളും

  • @MoideenKoya-l5r
    @MoideenKoya-l5r День назад +19

    അൻവർ.ശരി...

  • @shanavassha7722
    @shanavassha7722 День назад +10

    അവസനതെന്സിപിഎം മുഖ്യ മന്ത്രി

  • @rishuntelokam
    @rishuntelokam День назад +7

    സഖാക്കൾക്ക് ക്ഷമയുണ്ടെങ്കിൽ കേൾക്കണം

  • @ahmedknp9727
    @ahmedknp9727 День назад +17

    ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ആരെന്നു ജനങ്ങൾക് മനസ്സിലായില്ലേ

  • @FreedomFighter007
    @FreedomFighter007 День назад +7

    അടുത്ത electionil RSS LDF ന് വോട്ടു ചെയ്ത് വീണ്ടും ഭരണം നൽകും...അതോടെ CPM തീർന്നു... പിന്നെ ബിജെപി സാധ്യതകൾ.

  • @Dominiarvaani
    @Dominiarvaani День назад +6

    ബംഗാളിലേക്ക് adhi വേഗം ഓടി കൊണ്ടിരിക്കുന്ന സിപിഐഎം

  • @RavindranPgm
    @RavindranPgm День назад +10

    ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കല്ലി ഇന്റിക്ക

  • @MuhammadNasif-kh4no
    @MuhammadNasif-kh4no День назад +4

    സൂര്യനുദിച്ചാൽ മാർക്സിസ്റ്റ് ചെങ്ങന്നൂരിൽ ആർഎസ്എസ് ഇതാണ് പിണറായി

  • @boss3011Ahamed
    @boss3011Ahamed День назад +8

    അൻവർ ആണ് ജനകീയ നേതാവ്....
    ബാക്കിയുള്ളവർക്ക് വലുത് പാർട്ടി ആണു...
    അൻവർ പറഞ്ഞ കാര്യങ്ങള് ചർച്ച ചെയ്യും എന്ന് മാത്രമെ എല്ലാരും പറയുന്നുള്ളൂ....
    15 ദിവസം കഴിഞ്ഞു... ഇത് വരെ ഒന്നും അതിനെ പാറ്റി പറയുന്നില്ല എന്നത് തന്നെയാണ് അൻവർ ശരി യാണ് എന്നു മനസ്സിലാക്കി തരുന്നത് ഔഷധഗുണമുള്ള

  • @muhammedneerangadan
    @muhammedneerangadan День назад +6

    പിണറായി സാർ മോശം ആയി പോയി

  • @koyattye4413
    @koyattye4413 День назад +2

    ആ പാർട്ടിക്ക് അങ്ങിനേ കഴിയൂ

  • @wowaxex7104
    @wowaxex7104 День назад +3

    P V 🔥🔥❤️‍🔥

  • @shaansisan1165
    @shaansisan1165 День назад +2

    പിണറായിയെ പുകഴ്ത്തി യില്ലേൽ പിന്നെ ആരെ പുകഴ്ത്തും. ബിജെപി ഭരിച്ചാൽ പോലും ആഭ്യന്തര പോലിസ് സംവിധാനം ഇങ്ങനെ തളികയിൽ വെച്ചു കിട്ടില്ല. വിദ്വേഷ പ്രചാരകരെ കർണാടക സർക്കാർ അകത്താക്കും പിണറായി അവർക്ക് കഞ്ഞി വെച്ച് കൊടുക്കും. പിണറായി ബിജെപിയുടെ ഐശ്വര്യം 🥰😁😁😁

  • @muneerkm7350
    @muneerkm7350 День назад +1

    100%❤

  • @rabeehpanakkad2882
    @rabeehpanakkad2882 День назад +1

    👍🏻👍🏻

  • @abdulmajeedt1018
    @abdulmajeedt1018 День назад +1

    പാവം CPM

  • @AbdulHameed-xn8qi
    @AbdulHameed-xn8qi День назад +16

    അൻവർ ശെരി ശശി വെറും ശശി 🤪😜😜🤪

  • @anandradhakrishnan1302
    @anandradhakrishnan1302 День назад +3

    Bjp controls Kerala government indirectly. I think this will continue as long as ldf continues. Next election bjp will support ldf.

  • @DonFleming-v2u
    @DonFleming-v2u День назад +2

    ആർ വി ബാബു മുതൽ ഷിബു വരെ സകല സംഘികൾക്കും പിണറായി ഇപ്പോൾ എന്തൊരു തങ്കപ്പെട്ട മനുഷ്യൻ ഹോ😂😂😂

  • @skyland0
    @skyland0 День назад +2

    പിണറായിക്ക് മുകളിൽ അല്ല പാർട്ടി... അതാണ് പവർ... ജനങ്ങളുടെ രാജാവ്...... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 День назад +8

    Mappila sakakkal swahaa 😂😂😂😂

  • @Raghavparameswar
    @Raghavparameswar День назад +2

    Rss വിജയൻ...അത്രേ ഉള്ളു

  • @sureshparadise6294
    @sureshparadise6294 День назад +3

    പച്ച വെളിച്ചം പറ്റുമോ റാവുത്തറെ

    • @AjKarakunnu
      @AjKarakunnu День назад +4

      പക്ഷേ കാണുന്നതൊക്കെ കാവി വെളിച്ചമാണല്ലോ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf День назад +1

      ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
      യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
      ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
      ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
      സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.

    • @naseerAj-r2s
      @naseerAj-r2s 16 часов назад

      പച്ചവെളിച്ചം ഇല്ലാതാക്കാൻ എത്രയോ കാലമായി ശ്രമിക്കുന്നു, കുറച്ചു വിജയിക്കുന്നു, അവസാന വിജയം ആർക്കായിരിക്കും 💪🏻

  • @shibilrehman
    @shibilrehman День назад +5

    സഖാക്കൾ പരനാറിയെ അനുകൂലിച്ചു സംസാരിക്കുന്നില്ല. ആകെ അനുകൂലിക്കുന്നത് ബിജെപിക്കാരു മാത്രം...

  • @NadarShahShah
    @NadarShahShah День назад +1

    Fully and finally surrendered to rss, but minority has to pay price for it

  • @AsharafkpmAsharaf
    @AsharafkpmAsharaf День назад +4

    അടിമകൾ അല്ലാത്ത അണികൾ അൻവർ ന്റെ കൂടെ ഉണ്ട്

  • @NaijuV.v
    @NaijuV.v День назад

    വഖഫ് നിയമം ഒന്ന് ചർച്ച ചെയ്‌തൂടെ

  • @Ayalayal786
    @Ayalayal786 День назад +1

    പിണറായി വിജയൻ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി ആണെന്ന് തെളിവ് പോരേ??

  • @AbdulHameed-xn8qi
    @AbdulHameed-xn8qi День назад +8

    അണികൾ ഉണ്ടാവില്ല

  • @ashrafav4248
    @ashrafav4248 День назад +1

    പിണറായി Rss ആയതു കൊണ്ടു

  • @mohdraheem2222
    @mohdraheem2222 День назад +1

    CPM avasana kalagattatil😅

  • @RiyasVattungal
    @RiyasVattungal День назад +3

    😂

  • @fasiltirur4945
    @fasiltirur4945 День назад +1

    ഔട്ട് ഓഫ് ഫോക്കസ് സൂപ്പർ

  • @ebimathai8475
    @ebimathai8475 День назад +1

    വേറെ വിഷയം കിട്ടിയില്ലേ ഇന്ന്?

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 День назад +1

    All chanaki sanghees ഇനി comment box

  • @IrfanMuhammed-r3d
    @IrfanMuhammed-r3d День назад +1

    അൻവർ ഇപോ ആരായി😂😂😂

  • @aboobackerpk8406
    @aboobackerpk8406 День назад +1

    Pinnarayi.naknahnn.anwar.melakahre.bohtipeduti.pinnarayiye.anwar
    Tholiyourech.kahnnichu..😢😢😢

  • @SajeevNaiyr
    @SajeevNaiyr День назад +1

    All😢😢Su Da Pi😮😮😮

    • @mangalasseril604
      @mangalasseril604 День назад

      നിൻ്റെ ബാപ്പ യഥാർത്ഥത്തിൽ ഒരു ഒരു സുഡാപ്പിയല്ലേടാ നായരോളി😂

  • @SidhickPa
    @SidhickPa День назад

    Latest news; All Cpm members are joining in Bjp. And all difi are converting yo Rss.

  • @shihab3845
    @shihab3845 День назад

    Rss അല്ലേ

  • @ShaanukpKinat
    @ShaanukpKinat День назад

    പിണറായിക്ക് മുകളിൽ ഒരു പാർട്ടിയും വേണ്ട... പിണറായി ആണ് വലുത്..

  • @Udaynadal
    @Udaynadal День назад

    എന്നാലും നികുതി വെട്ടിപ്പുൽപ്പെടെയുള്ള രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ തള്ളിപറയരുത്. കുറ്റം ഹിന്ദു ഐക്യവേദി പിന്തുണച്ചതാണോ

  • @pramodkammana7241
    @pramodkammana7241 День назад +1

    Anwar adholokhsm

  • @KSubash-yy3ki
    @KSubash-yy3ki День назад +1

    സിപിഎം ന്റെ മുസ്ലിം വോട്ടുബാങ്ക് തകർത്ത അൻവർ... 😂

  • @balarama30s26
    @balarama30s26 День назад +1

    പച്ച വെളിച്ചം ടീമിന് ഇവിടെ സ്ഥാനം ഇല്ല്ല അജിത് ഡോവൽ എല്ലാം തീരുമാനിക്കും

    • @malluarjun9927
      @malluarjun9927 День назад

      കാവിവെളിച്ചങ്ങൾ എല്ലാം കൂടി പൂരം കലക്കിയിട്ടും വായിൽ കോലിട്ട് ഇരിക്കാനാണ് ചാണങ്ങളുടെ വിധി 😂😂😂😂😂😂

  • @hamsathmohammed2680
    @hamsathmohammed2680 День назад +1

    ഹിന്ദു ഐക്യ വേദിയുടെ ഈ രാഷ്ട്രീയ കളി ഒന്നും അറിയില്ലെങ്കി ൽ
    നിങ്ങൾക്ക് പള്ളിയിൽ മുക്ക്രിയായി ഇരിക്കുന്നതാണ് നല്ലത്
    പിന്നെ മീഡിയാ വൺ കോൺഗ്രസ്സ് നു യാസീൻ ഒതുകയും ഇടക്ക് തൗബ ചൊല്ലി കള്ളം പറയുന്ന പടു ജാഹിലുകൾ
    കളവ് പറയരുത് എന്ന് മലയാളത്തിൽ ഖുതുബ കേട്ടിട്ട് ഈ ജമാ അത്തെ ഇസ്ലാമി ക്കാർക്ക് മനസ്സിലായില്ല

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf День назад

      ആസ്സാമിൽ മുസ്‌ലിംകളെ പൗരത്വത്തിൻ്റെ പേര് പറഞ്ഞ് Consentration camp എന്ന തടങ്കൽ പാളയത്തിൽ നരകിപ്പിക്കുന്നു...
      യു.പി.യിലും മറ്റ് ബിജെപി. ഭരിക്കുന്ന സ്റ്റേറ്റുകളിൽ ബുൾഡോസർ രാജ്, പശുക്കൊല, ആൾക്കൂട്ട ആക്രമണം എന്നിവകളിലൂടെ മുസ്‌ലിം ഉന്മൂലനം നടത്തുന്നു...
      ഇവിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവർമ്മെൻ്റ് അവരുടെ ആഭ്യന്തരം ഉപയോഗിച്ച് പല കേസുകളിലൂടെയും മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നു...
      ബിജെപി. മറയില്ലാതെയാണ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നത്, എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്‌ലിംകളെ കാരാഗൃഹത്തിലേക്കയക്കുന്നത് രഹസ്യ അജണ്ടകളിലൂടെയാണ്...
      സംഘ് പരിവാറിൻ്റെ വിചാരധാരയിലെ ശത്രുക്കൾ മൂന്നാണെങ്കിലും ശരിക്കും രണ്ട് ശത്രുക്കളേയുള്ളൂ: 1) മുസ്‌ലിംകളും 2) ക്രിസ്ത്യാനികളും. പിന്നെ മൂന്നാമത്തെതോ? മൂന്നാമത്തേത് സംഘ്പരിവാറിൻ്റെ ബി.ടീം (പ്ലാൻ B) ആണ്.

    • @ashiquemohammed8257
      @ashiquemohammed8257 День назад +1

      Enu andam kammi oppu

  • @babusubi5625
    @babusubi5625 День назад +2

    Rss +ജമായത്ത് സഖ്യം കാശ്മീരിൽ 😂

  • @Manoj-su7ts
    @Manoj-su7ts День назад

    No1 kallan anvar no 2 pinrae

  • @baburajan1844
    @baburajan1844 День назад

    Maududikalku chorichil orikkalum Marilla!!

  • @SajeevNaiyr
    @SajeevNaiyr День назад

    ❤❤jai hindu❤❤jai Rss ❤❤

  • @pramodkammana7241
    @pramodkammana7241 День назад +1

    Hisbulla wireellakum news Enthayi. Jihad 😂😂😂😂😂😂

  • @SajeevNaiyr
    @SajeevNaiyr День назад

    ❤❤❤Rss❤❤Hindu Nation❤❤❤Hindu Nation❤❤❤😢😢😢Su Da pi😢😢😢

    • @mangalasseril604
      @mangalasseril604 День назад +2

      നായരോളിയുടെ അച്ഛൻ സുഡാപ്പിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു😂

    • @vishnu.rvishnu.r2744
      @vishnu.rvishnu.r2744 День назад

      Ninakku thanthayille

  • @vinuvinu-i8l
    @vinuvinu-i8l День назад

    Makri.motte.nee.ethulokatha.nee.oru.padum.sadiya😢😮😮

  • @girishkumar8540
    @girishkumar8540 День назад

    Namukkum kittanam panam

  • @Kunjumeethian
    @Kunjumeethian День назад

    Anvar may jump to koleebi and re enter. Congress .he may the home minister of udf..now he's a weapon koleebi.

    • @shafzz6486
      @shafzz6486 День назад

      എന്ന് അന്തം കമ്മി

  • @koyaaone5741
    @koyaaone5741 День назад +2

    പിണറായി ഈ പാർട്ടിയെ നശിപ്പിചെ അടങ്ങുകയുള്ളു സ്വന്തം നിലനിൽപ്പ് മാത്രം ചുമർ നഷ്ടപ്പെട്ടുന്നു ചിത്രം എഴുതാൻ കഴിയില്ല എന്ന അറിവെങ്കിലും ഉള്ളവർ ഉപദേശിക്കണം

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 День назад +2

    മൗലുതി ചാനൽ വിചാരിച്ചാൽ ഒന്നും cpim തകരില്ല മാപ്രകൾക്ക് അങ്ങനെ ഒരു ആഗ്രഹം നടക്കില്ല

    • @truegold1700
      @truegold1700 День назад +4

      തകരാൻ ഒന്നുമില്ല.

  • @shajip.p9474
    @shajip.p9474 День назад

    ശശിയെയും, അജിത്കുമാറിനെയും മാറ്റി പകരം അൻവറിനെയും, ജലീലിനെയും നിയമിച്ചാൽ ഞങ്ങൾ അടപ്പ് പൊളിച്ചു മാറ്റാം 😂😂🤭

    • @abdullak4286
      @abdullak4286 День назад

      കമ്മിയൊ സംഘിയൊ ഏതാണന്ന് മനസ്സിലാകുന്നില്ല എല്ല രണ്ടും ഒന്ന് തന്നെ

  • @aboobackerpk8406
    @aboobackerpk8406 День назад

    Egine.pohyhl.cpm.anne.partti
    Adividuuramle bahvil.elladagum....🫣😁

  • @aboobackerpk8406
    @aboobackerpk8406 День назад +1

    Anwar.sari.sazee.sazee.verumsazi.
    😁🫣😫😝

  • @abdullacmk7460
    @abdullacmk7460 19 часов назад +2

    പിണറായി CPI. നെ തീര്‍ക്കും എന്നിട്ട് പുള്ളി BIP യിലേക്ക് പോകും. 😆

  • @TheSpidyfire
    @TheSpidyfire День назад +2

    RV ബാബു, ശശികള.. ടീം ആണ് ആഭ്യന്തരം കയ്യാളുന്നത്... അപ്പോൾ മുഖ്യൻ പോസ്റ്റുകൾ അവര് ഷെയർ ചെയ്യും 😂😂

  • @mushrurockzusRockz
    @mushrurockzusRockz 21 час назад +2

    എല്ലാത്തിന്റെയും പിന്നിൽ RSS വിയനും BJPയും

  • @mayancp8800
    @mayancp8800 День назад +2

    ബംഗാളും ത്രിപുരയും മണക്കുന്നു ഇവിടെയും

  • @AbdulRahman-fp8nl
    @AbdulRahman-fp8nl 19 часов назад +1

    നട്ടെല്ലില്ലാത്ത നേതാവിനോടൊപ്പം...ഉളുപ്പില്ലാത്ത പാർട്ടി...ഫൂ..
    സിപിഐഎം തീർന്നു..

  • @khaleelansari2651
    @khaleelansari2651 12 часов назад +1

    പാർട്ടി തിരുത്താൻ തയ്യാർ ആയിട്ടില്ല എങ്കിൽ
    അടുത്ത തിരഞ്ഞെടുപ്പ്
    പാർട്ടി ഒന്നും അല്ലാതെ ആകും ,

  • @nasarabdulnasar6520
    @nasarabdulnasar6520 День назад +1

    ഇപ്പോൾ പിണറായിക്ക് നേതാക്കൻ മാരുടെ പിന്തുണ മാത്രമെ ഉള്ളു അണികൾ നേരിന്റെ കൂടെ അത് വരുന്ന ഇലക്ഷനിൽ കാട്ടി തരാം

  • @expirimentelfooddie1442
    @expirimentelfooddie1442 18 часов назад +1

    സഖാക്കൾ ബ്രാൻജ് തലത്തിൽ വലിയ ചർച്ച നടക്കുനുണ്ട് . വലിയ വിമർശനങ്ങൾ സംഥാനനേത്രത തള്ളി പറയുന്നു.

  • @basheertp4437
    @basheertp4437 20 часов назад +1

    ദാവൂദ് നിനക്കൊന്നും ആ പാർട്ടിയെ മനസിലാകില്ല.
    ഒരു വർഗ്ഗീയ വാദിക്ക് മനസിലാക്കാൻ കഴിയുന്ന ദൂരത്തിൽ അല്ല. ഈ പാർട്ടി.

    • @kunhimohamed7328
      @kunhimohamed7328 9 часов назад

      ലാവ്‌ലിൻ കേസ്, മകളുടെ മാസപ്പടി വിവാദം, കരുവണ്ണൂർ ബാങ്ക് തട്ടിപ്പ്, സ്വർണ കള്ളക്കടത് അങ്ങനെയങ്ങനെ നിരവധി കാര്യങ്ങൾ മനസിലാവാത്ത ഒരു പാട് പേരുണ്ട് സഖാവേ. I want dead bodies of muslim bastards എന്ന് വാക്കി ടോക്കിയിലൂടെ അലറിയ വ്യക്തിയെ പോലീസിന്റെ അഡ്വൈസർ ആയി നിയമിച്ചതടക്കം നിരവധി കാര്യങ്ങൾ മനസ്സിലാവാത്തവർ അനേകം പേരുണ്ട്. ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.

  • @basheertp4437
    @basheertp4437 20 часов назад

    അത്രയും സമ്മതിച്ചല്ലോ.
    ഭാഗ്യം. അഴിമതി ആരോപണം ഈ പാർട്ടി നേരിടുന്നില്ല.
    ഭാഗ്യം.

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 11 часов назад

    ദാവൂദ് വേണ്ട നിഷാദ് മതി. ദാവൂദ് ചോദ്യം ചോദിച്ചോട്ടെ. ഒരു പ്രേക്ഷകന്റെ അഭിപ്രായം

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 11 часов назад

    നിഷാദിനെ നടുക്കിരുത്തി ചോദ്യം ചോദിപ്പിക്കാതെ നിഷാദിനെ സംസാരിക്കാൻ ഇരുത്തൂ 🔥

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 19 часов назад

    പിണറായി വിജയന് ഗവൺമെന്റിൽ നിന്നും 9 വർഷം സൗജന്യങ്ങളെല്ലാം കിട്ടി ഇനിയിപ്പം ഒരു വർഷം അദ്ദേഹത്തെ ആർഎസ്എസ് ആക്കി മറുകണ്ടം ചാടുക.... അതിനുവേണ്ടി വിശ്വഹിന്ദു പരിഷത്ത്..... സംഘപരിവാർ ഒക്കെ പറഞ്ഞ് അങ്ങ് തുടങ്ങുന്നു അത്രയേ ഉള്ളൂ...... അജണ്ട ഒക്കെ വേറെയാ

  • @hafizalirahman4857
    @hafizalirahman4857 14 часов назад

    കുറെ മുസ്ലിം പ്രീണനം നടത്തിയില്ലെ
    ഇനി കുറച്ച്‌ മറ്റുള്ളവരെ പ്രീണിപ്പിക്കട്ടെ

  • @SEC12345-y
    @SEC12345-y День назад

    G-സുധാകരനെ ആഭ്യന്തരം ഏൽപ്പിച്ചാൽ എല്ലാ പ്രശ്നവും തീരും.....

  • @abdullaparappurath6252
    @abdullaparappurath6252 20 часов назад

    മൂന്നാം പിണറായി സർക്കാറിനുള്ളതയ്യാറെടുപ്പിന് പാർട്ടിയും ഒരുങ്ങി

  • @MuhammadKutti-j6x
    @MuhammadKutti-j6x 12 часов назад

    Pinuviney,nyayeekarikkaan,sagakkaley,kkal,sankikalalley?munnil,ivarude,thozhanayi,marry,pinu,enthoralbhutham,😂😂😂😂😂😂😂😂😂😂😂😂

  • @azeezkomath
    @azeezkomath День назад

    തെങ്ങിന് എത്ര കയപ്പുണ്ടായാലും വീടിനോട് ചാഞ്ഞാൽ വെട്ടിക്കളയണം

  • @malimali20
    @malimali20 22 часа назад

    *അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയും സിപിഎം ഉം ഒരുമിച്ച് കോൺഗ്രസ്സിനെ നേരിടും.സിപിഐ മുന്നണിയിൽ നിന്നും പുറത്ത് പോകും.*

  • @MuhammadKutti-j6x
    @MuhammadKutti-j6x 12 часов назад

    Pinarryi,sankikaludey,kammattiyudey,ayshwarryam,rakshappettu,keralam,nammudey,kayyil😂santhoshamaayi,pinuvettaaaaa😂😂😂😂😂😂😂😂😂😂😂😂

  • @MuhammadKutti-j6x
    @MuhammadKutti-j6x 12 часов назад

    Cpi,kaanthapuram,national,leage,sradhykkuka,pinu,bjp,yilekkulla,neekkam,😂😂😂😂😂😂anaathraavalley😂😂😂😂😂

  • @basheertp4437
    @basheertp4437 20 часов назад

    പൂരം കലക്കിയാൽ എങ്ങനെ കോൺഗ്രസിൻ്റെ വോട്ട് മാത്രം ചോർന്നു പോകും.
    സിപിഎം ൻ്റെ വോട്ട് കൂടിയിട്ടെ ഉള്ളൂ.
    പിന്നെ കേരളത്തിൽ ആകെ എൽഡിഎഫ് ്ന് നേരിട്ട തിരിച്ചടിക്ക് കാരണം പൂരം ആണോ.

  • @mohamedjamaludheen1320
    @mohamedjamaludheen1320 День назад

    Adjp യേ താങ്ങാതെ പിണറായിക്ക് ആ കസേരയിൽ ഇരിക്കാൻ പറ്റില്ലല്ലോ. പിന്നെ 2026 ൽ തെരഞ്ഞടുപ്പിൽ ഏകദേശം ധാരണയിൽ എത്തികഴിഞ്ഞു, അത് കൊണ്ട് ഇനി ഒരടി പിന്നോട്ടില്ല.

  • @mohammedshihabudheen.p4018
    @mohammedshihabudheen.p4018 19 часов назад

    പിണറായി എന്ന് ഈ ഭരണം നിറുത്തുന്നു അന്ന് ആ പാർട്ടി നന്നാവും അല്ലങ്കിൽ എനി cpi കൂടുതൽ വായില്ല

  • @roufuthottingal
    @roufuthottingal День назад

    Mukyande varthasammelnam... swantham anikalk polum kalangyitilla...