തൃശ്ശൂരിന്റെ ഗഡി ആര് ?| Loksabha Election 2024 | Thrissur | Muraleedharan | Sunilkumar | Suresh Gopi

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,9 тыс.

  • @newsteps28
    @newsteps28 10 месяцев назад +17

    സുരേഷ് ഗോപി ജയിച്ചാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഒരു പ്രതിനിധി, നിങ്ങൾടെ നാടിന് ഒരു കേന്ദ്ര മന്ത്രി- ഇതാണ് നിങ്ങളുടെ ആവശ്യം എങ്കിൽ, തൃശൂർക്കാരെ ഒരു LIKE കൊടുക്കൂ🙌🧡🙏🇮🇳🇮🇳✌️✔️

  • @twinklestar224
    @twinklestar224 10 месяцев назад +5

    തോട്ടിറ്റും നിങ്ങള്ക്ക് ഒക്കെ വേണ്ടി ഓടി നടന്ന് സുരേഷ് ഗോപി ❤❤❤❤ എല്ലാവരും വോട്ട് ചെയ്തു ജയിപ്പിക്കണം ❤❤

  • @Vishnu-ks2wf
    @Vishnu-ks2wf 10 месяцев назад +126

    ഒരിക്കലെങ്കിലും നമുക്ക് വേണ്ടി എന്തേലും ചെയ്യുന്നവരെ ഒന്ന് ജയിപ്പിച്ചു നോക്കൂ... അപ്പോൾ മനസ്സിലാകും മാറ്റം കഷ്ട്ടാനാണ് തോറ്റിട്ടും തൃശ്ശൂർ വിട്ട് പോകാതെ അവിടുത്തെ ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിച്ച സുരേഷ്‌ഗോപിയോട് ഒന്നേ പറയാനുള്ളൂ അങ്ങേയ്ക്ക് പറ്റിയ നാടല്ല ഇത്. എത്ര കിട്ടിയാലും എല്ലാം സ്വീകരിച്ച് ചിരിച്ച് കാണിച്ചു അങ്ങേയെ പറ്റിച്ചു കാലു വരുന്ന ജനങ്ങളുടെ നാടാണ്.. അങ്ങേയുടെ വലിയ മനസ്സിന് നന്ദി ഈ പ്രാവശ്യം കൂടി നോക്കും അത് കഴിഞ്ഞാൽ കേരളം വിടും.. അങ്ങേയ്ക്ക് അംഗീകാരം കിട്ടുന്ന വികസനത്തെ കുറിച്ച് ബോധമുള്ള ഏതേലും നാട്ടിൽ ചെന്ന് പ്രവർത്തിക്കൂ... ബുദ്ധിമാൻമാർ എന്ന് അഹങ്കാരിക്കുന്ന മലയാളികൾ ഇനിയും ഒരുപാട് പഠിക്കാനുണ്ട് അങ്ങയുടെ പ്രവർത്തനം വികസനം അതൊന്നും അവർക്കു മനസ്സിലാകില്ല.. അറിയാതെയാണെങ്കിലും കേരളത്തിലെ ജനങ്ങളെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്ന് പറഞ്ഞ് തെറ്റ്ധരിപ്പിച്ചു പേടിപ്പിച്ചു ജനങ്ങളെ വർഗ്ഗിയ വാദികളാക്കുന്നത് ഇവിടുത്തെ രാഷ്ട്രീയമാണ്.. ജനങ്ങളെ പലവട്ടം ആലോചിക്കൂ നമ്മുടെ സഹോദരങ്ങൾ ആത്മഹത്യാ ചെയ്തപ്പോളും പ്രശ്നം വന്നപ്പോളും ഈ നേതാക്കളുടെ നിഴൽ പോലും കണ്ടില്ല... അപ്പോൾ എല്ലാവർക്കും ആശ്വാസമായി സുരേഷ്ഗോപിയെ ഉണ്ടായിരുന്നുള്ളു... നിങ്ങൾക്ക് പറ്റുമെങ്കിൽ അദ്ദേഹത്തെ ജയിപ്പിക്കൂ... ഒന്നും മറക്കരുത് തൃശ്ശൂർക്കാർ

    • @shajien1252
      @shajien1252 10 месяцев назад +9

      👍👍

    • @BR-vu8wx
      @BR-vu8wx 10 месяцев назад

      മൈര്പറിക്കും ഗോപി😅 മോദി എന്തെക്കെ പറഞ്ഞ് പറ്റിച്ചു നമ്മളെ😅

    • @tinsapj8496
      @tinsapj8496 10 месяцев назад +3

      അതാണ്‌ തൃശ്ശൂർ

    • @anjalimenakkath7564
      @anjalimenakkath7564 10 месяцев назад +3

      Vote njagal sureshgopi sirnu kodukkum pattunnavarodikke sirnu vote kodukkan parayunnund.but nasicha Ldf vote marikkumo ennu doubt und.njagal thrissur kaar sureshgopi sirne ishtapedunnavarum und .prarthikkunnumund sir vijayikkan vadakkumnaadhan anugrahikkum.
      Sureshgopi sirne kuttamparayunnath kooduthalum ivadeyulla idathupaksham aanu

    • @Vishnu-ks2wf
      @Vishnu-ks2wf 10 месяцев назад

      @@tinsapj8496 ശരിക്കും സങ്കടമുണ്ട്... കേരളത്തിലെ ഇപ്പോളത്തെ അവസ്ഥ എന്ത് വികസനമാണ് കൊണ്ടു വന്നത് ചെറിയ ചെറിയ വികസനങ്ങൾ വന്നാലും അത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നവയാണോ? പണം കൈകാര്യം ചെയ്യാനറിയാതെ നീക്കിയിരിപ്പ് ഇല്ലാതെ ഒരു സ്റ്റേറ്റ് മൊത്തത്തിൽ തകർന്നില്ലേ? ഒരു പ്രാവശ്യം കേന്ദ്ര ഫണ്ട്‌ മുടങ്ങിയാൽ തീരാവുന്ന സാമ്പത്തിക സ്ഥിതിയാണോ കേരളജിന്റേത്? കേരളത്തിന്‌ അവകാശപ്പെട്ട പണം ആണെങ്കിൽ എന്തിനു അപേക്ഷിക്കണം? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉണ്ട്.. സുരേഷ്‌ഗോപി സ്വന്തം കയ്യിൽ നിന്ന് നമ്മുടെ സഹോദരങ്ങളെ അല്ലെ സഹായിച്ചേ? എന്നിട്ടും ഇവർ എന്താണ് കാണിക്കുന്നത്..? എന്താണ് പറയുന്നത്? ഇത്തിരിയെങ്കിലും മനുഷ്യത്വം തോറ്റിട്ടും നിങ്ങൾക്ക് വേണ്ടി നിന്ന്‌ തരാം എന്ന് പറഞ്ഞതെല്ലാം തന്ന അദ്ദേഹത്തിനൊപ്പം നിൽക്കൂ ഒരു പ്രാവശ്യം 5 വർഷം കഴിയുമ്പോൾ ആൾ ഒന്നും നൽകിയില്ലെങ്കിൽ നമുക്ക് അപ്പോൾ നോക്കാം.. ശരിക്കും ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ കൊടുക്കൂ വിലപ്പെട്ട വോട്ട്... കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഒന്ന് മനസിലാക്കു വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും സുരേഷ്‌ഗോപി സാറിനെ ജയിപ്പിക്കൂ... ഇവിടെയാണ്‌ നന്ദി കാണിക്കേണ്ടത്? നമ്മുടെ സഹോദരങ്ങൾ ബാങ്കിൽ കേസിൽ ആത്മഹത്യ ചെയ്തപ്പോൾ ഇവിടുത്തെ MP, സുനിൽ മന്ത്രി എവിടെയായിരുന്നു... നിങ്ങൾ ആരെയാണ് പേടിക്കുന്നത് ബിജെപിയെയോ? ജനാധിപത്യം ആണെങ്കിൽ നമുക്കാണ് ഇവിടെ പവർ... പിന്നെ ഇടത് വലത് മുന്നണിയല്ലാതെ ഇതേവരെ വർഗ്ഗീയത പറയുന്നത് ഞാൻ കേട്ടിട്ടില്ല... ശരിക്കും നമ്മൾ എല്ലാവരും മനുഷ്യർ ആയി നിൽക്കണം അതാ വേണ്ടേ... ഒരു വിശ്വാസത്തിലും കൈയിടാൻ ആരും വരില്ല.. CAA ആണോ ഭയപ്പെടുത്തുന്നെ? അത് എല്ലാ വികസിത രാജ്യങ്ങളിലുമുണ്ട് നമ്മുടെ ഇന്ത്യ വികസിക്കണ്ടേ? വരും തലമുറയ്ക്ക് നല്ല സാലറി ജോലി വേണ്ടേ? നമ്മൾ ഗൾഫ് രാജ്യങ്ങളിൽ പോകുമ്പോൾ വിസ എടുക്കുന്നില്ലേ? പക്ഷെ ഇന്ത്യയിൽ അതുണ്ടോ? അത് ശരിക്കും വേണ്ടതല്ലേ? ഇന്ത്യയിൽ താമസിക്കുമ്പോൾ വിസ പോലുള്ളതൊക്കെ വന്നാൽ ഭീകരവാദികളോ കുറവാളികളോ ഒന്നും ഇന്ത്യയിൽ വരില്ല... നമ്മുടെ ജനങ്ങൾക്കാണ് സുരക്ഷ വരുന്നത്.. കൂടാതെ ഇപ്പോൾ ഇന്ത്യയിൽ ഉള്ള ഒരു പൗരനും ഇത് ബാധകം അല്ല.. എല്ലാ സഹോദനങ്ങളോടും ഒന്ന് പറയാം അങ്ങനെ നിങ്ങൾക്ക് എന്തേലും ദോഷമായി വന്നാൽ വിവരമുള്ള പുതു തലമുറ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും... ഇത് നമ്മുടെ രാഷ്ട്രമാണ് പേടിക്കാതെ ജീവിക്കൂ... വികസനത്തിന്‌ നിൽക്കുന്ന നേതാക്കളെ ജയിപ്പിക്കൂ... കേരളത്തിൽ ഒരു മാറ്റാം അനിവാര്യമാണ്.. 3 മത്തെ ഒരു പാർട്ടിക്ക് ഒരു അവസരം കൊടുക്കാം പറ്റിയില്ലെങ്കിൽ നമുക്ക് അവരെ 5 വർഷം കഴിയുമ്പോൾ മാറ്റാം... ഒരു പരീക്ഷണത്തിലൂടെയേ കേരളത്തിന്‌ മാറ്റം വരു.. നന്നായി ചിന്തിക്കൂ... എന്നിട്ട് വോട്ട് ചെയ്യൂ... ജനങ്ങളെ സഹായിക്കുന്നവരെ നിങ്ങൾ തോൽപ്പിച്ചാൽ അതായിരിക്കും ഏറ്റവും വലിയ ജനദ്രോഹം... സുരേഷ്ഗോപി ❤️❤️❤️❤️❤️❤️

  • @RenishajiRenishaji-z7i
    @RenishajiRenishaji-z7i 10 месяцев назад +601

    കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചപ്പോൾ സുനിൽകുമാർ ഒക്കെ എവിടെയായിരുന്നു പാവങ്ങളുടെ കൂടെയായിരുന്നു പാവങ്ങളുടെ പൈസ പോയപ്പോൾ പാവങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല അവിടെയുണ്ടായിരുന്നില്ല ഗോപി മാത്രമേ ഉണ്ടായിരുന്നുള്ളൂ പാവങ്ങളുടെ കൂടെ ഞങ്ങൾ സുരേഷ് ഗോപിയുടെ കൂടെയാണ്

    • @ushapalat8466
      @ushapalat8466 10 месяцев назад +3

      Allam mathavum venum ankil udf vitu kodukku

    • @rajan3338
      @rajan3338 10 месяцев назад +2

      🙏👍😘😘🥰😍😍

    • @Tony_Montana659
      @Tony_Montana659 10 месяцев назад +1

      😂😂😂😂 correct

    • @shijivrindh6496
      @shijivrindh6496 10 месяцев назад +11

      Only Suresh Gopi can improve the infrastructural developments in Thrissur ❤️‍🔥

    • @PraveenaK-k5r
      @PraveenaK-k5r 10 месяцев назад +1

      👍🔥

  • @unnikrishnankuruppath3016
    @unnikrishnankuruppath3016 9 месяцев назад +6

    സുരേഷ് ഗോപി യ്ക്ക് ഒപ്പം ഈ പ്രാവശ്യം.... വോട്ട് for ബിജെപി. 👍

  • @Sachin.Vincent
    @Sachin.Vincent 10 месяцев назад +175

    Suresh Gopi will win 🙏
    Mark my words, this will change the kerala poltics forever... Kerala needs a change

  • @anilkumarthulasi9055
    @anilkumarthulasi9055 10 месяцев назад +4

    ഇപ്പോഴും തൃശ്ശൂരിൽ പൊട്ടന്മാരുണ്ട്... കുറച്ചുപേരുടെ അഭിപ്രായം കേട്ടപ്പോൾ മനസിലായി... എന്നാൽ സ്ത്രീകളുടെ വോട്ട് സുരേഷ് ഗോപിയ്ക്ക് ഉണ്ട്...

  • @santhoshm5135
    @santhoshm5135 10 месяцев назад +108

    100% SG.....absolutely...now..

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂😂

    • @jojijohn7269
      @jojijohn7269 10 месяцев назад

      സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @jojijohn7269
      @jojijohn7269 10 месяцев назад

      തൃശ്ശൂർ യു പി ആക്കാൻ ഞാൻ സമ്മതിക്കില്ല സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

  • @shibulalm2382
    @shibulalm2382 10 месяцев назад +7

    ഒരേ ഒരു ചോദ്യം മാത്രം! തൃശ്ശൂരിന്റെ വികസനം കേരളത്തിന്റെ വികസനം ആർക്ക് സാധ്യമാവും? തൃശ്ശൂരിന് ഒരേ ഒരു ഗഡി മാത്രം. സുരേഷ് ജി, സുരേഷ് ജി, സുരേഷ് ജി 👍👍👍🙏🏻🙏🏻🙏🏻

  • @Jonjones-dl6kz
    @Jonjones-dl6kz 10 месяцев назад +19

    ജയിച്ചാലും തോറ്റാലും എന്റെ വോട്ട് സുരേഷ് ഗോപിക്ക്... പാർട്ടി തലത്തിൽ ഒന്നും നോക്കുന്നില്ല... വെക്തി എന്ന നിലയിൽ പുള്ളി നല്ല മനുഷ്യൻ ആണ് ❤️🙌🙌

  • @Biju.Perambra
    @Biju.Perambra 10 месяцев назад +451

    സുനിൽകുമാർ ജയിച്ചിട്ട് അവിടെ എന്ത് ഉണ്ടാക്കാനാണ്

  • @MidhileshBaburajan
    @MidhileshBaburajan 9 месяцев назад +23

    If Suresh Gopi win this Time, Thrissur will have it's benefits and there is no doubt about it..

  • @keralacitizen
    @keralacitizen 10 месяцев назад +206

    ധാർഷ്ട്യമാണത്രെ ! എവിടാടോ കാർന്നോരേ താൻ അത് കണ്ടത് ? ഇത്തരം ആളുകളാണ് കേരളത്തിൻ്റെ ശാപം

    • @PR-dz3yl
      @PR-dz3yl 10 месяцев назад

      ADIMA KANNU. PARTY CLASS EFFECT. SAME LIKE RELIGIOUS SLAVES

    • @mmmusic9127
      @mmmusic9127 10 месяцев назад

      അവനെ കണ്ടാലേ അറിയാം നാട്ടാരെ 3Gച്ച് ജീവിക്കുന്ന വന്നാണ്🤬👺

    • @poojitha7473
      @poojitha7473 10 месяцев назад

      😂

    • @mhdali7025
      @mhdali7025 10 месяцев назад

      Keralacitizen -അന്തം കമ്മി -കൊങ്ങികൾ കു രച്ചുകൊണ്ടേയിരിക്കും 🐕🐕🐕🐷🐷🐷☠️☠️☠️😜😜😜🤗🤗🤗

    • @RenjithRenju...
      @RenjithRenju... 10 месяцев назад +12

      കിളവൻ പിണറായി വിജയനെ കുറിച്ചാണ് ഉദ്ദേശിച്ചത് പറഞ്ഞു വന്നപ്പോൾ സുരേഷ് ഗോപി എന്ന് ആയിപോയതാ

  • @SureshKumar-iw4wy
    @SureshKumar-iw4wy 9 месяцев назад +4

    സുരേഷ് ഗോപി ജയ് ജയ് 🌹🌹❤️❤️❤️❤️❤️

  • @gopalakrishnamani6781
    @gopalakrishnamani6781 10 месяцев назад +41

    Sg jayikkum

  • @abhiramk5629
    @abhiramk5629 10 месяцев назад +27

    Sdpi ക്ക് വരെ വോട്ട് ഉള്ള എൻ്റെ തൃശൂരിൽ
    ഇത്തവണ വോട്ട് SG❤ക്ക്

  • @bibinbichu7970
    @bibinbichu7970 10 месяцев назад +296

    പ്രിയപ്പെട്ടവരെ രാഷ്ട്രിയം വളർത്താൻ അല്ല നിങ്ങളുടെ രാഷ്ട്രീയം...
    നമ്മുടെ നാട് വളർത്താൻ ആവട്ടെ...
    വോട്ട് 4 സുരേഷ് ഗോപി 🙏🏻...
    NB : സുരേഷ് ഗോപി ജയിച്ചാൽ നല്ലത് ചെയ്യും, പക്ഷേ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല...
    എന്ന് പ്രബുദ്ധ മണ്ടന്മാർ...

    • @jojijohn7269
      @jojijohn7269 10 месяцев назад

      സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @arshukk5127
      @arshukk5127 10 месяцев назад +2

      ഗോപി മൂന്നാം സ്ഥാനം

    • @sijinponnayyan1987
      @sijinponnayyan1987 10 месяцев назад +10

      വികസനം അല്പം കുറഞ്ഞാലും സമാദാനം മതിയേ. ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യാനും മുസ്‌ലിംമും ഒന്നിച്ചു ജീവിക്കും. സങ്കികളെ അടുപ്പിക്കില്ല

    • @Vijyanmumtaz
      @Vijyanmumtaz 10 месяцев назад

      കേരളത്തിലൊന്നുമല്ലാതിരുന്ന BJP ഇന്ന് ധാരാള ബുദ്ധിയുള്ള ആൾക്കാർ നിറഞ്ഞു കവിഞ്ഞൂ കൊണ്ടിരിക്കുന്നു

    • @rjc6643
      @rjc6643 10 месяцев назад +3

      Njgl chanakam kayikarillla,ni poi thinno

  • @antonyfrancis6283
    @antonyfrancis6283 10 месяцев назад +55

    ഇ പ്രാവശ്യം സുരേഷ് ഗോപി വിജയിക്കട്ടെ 🎉🎉

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

    • @shijivrindh6496
      @shijivrindh6496 10 месяцев назад +3

      Only Suresh Gopi can improve the infrastructural developments in Thrissur ❤️‍🔥

    • @jsjs6691
      @jsjs6691 9 месяцев назад

      തീർച്ച ആയും.... വീണ ജയിലിൽ പോകരുത്... മടിയിൽ കനമില്ല... ജയ് cpm👍

  • @Arya43210
    @Arya43210 9 месяцев назад +9

    ജനങ്ങൾ എത്രയായാലും പഠിക്കില്ല എന്ന് മനസിലായി പാർട്ടിയെ നോക്കിയല്ല വ്യക്തിയെ നോക്കി വോട്ടു ചെയ്യൂ നല്ല മനസിനുടമയെ തിരഞ്ഞെടുക്കൂ

  • @lijeshraju1878
    @lijeshraju1878 10 месяцев назад +45

    Sg🎉

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂

  • @mpnandakumar6503
    @mpnandakumar6503 10 месяцев назад +104

    സുരേഷ് ഗോപി ജയിച്ചിരിക്കും ... നാട് നന്നാകും..... നല്ല ഒരു മനുഷ്യൻ ആണ്

    • @tittozacharia4575
      @tittozacharia4575 10 месяцев назад +2

      Bjp alle = bond guarantee alle vote for Congress

    • @BR-vu8wx
      @BR-vu8wx 10 месяцев назад +1

      10 വർഷം ഭരിച്ചിട്ട് മോദി എന്ത് ചെയ്തു തന്നു നിനക്ക്😅 വില കൂട്ടിയതോ😅

    • @younuswdr8579
      @younuswdr8579 10 месяцев назад +2

      സുരേഷ് ജയിച്ചിൽ വർഗ്ഗീയത ഫ്രീ😂😂😂

    • @BrijeshVb
      @BrijeshVb 10 месяцев назад

      ​@@BR-vu8wxഎടാ പൊട്ടാ പിന്നെ ഇവിടെത്തെ ഗവൺ മെന്റ് ഊമ്പനിരിക്കുവാണോ വിലകുറക്കാതെ രാഷ്ട്ടിയം വിട്ട് ജനനൻമ്മയിൽ ചിന്തിക്കു കേരളത്തിൽ മാത്രം വിലകൂടിത്തൽ തമിൾ നാട്ടിലോ കർണാടകിയിലോ ഇത്രവിളൊന്നിനുമില്ല മണ്ടാ പോയോ കേരത്തിനുപുരത്ത് ജീവിക്കു അപ്പോൾ അറിയാം നിന്റെ ഈ മണ്ടത്തേരത്തുന്റെ രാക്ഷിയമുതെടുപ്പിന്റെ രസം

    • @BrijeshVb
      @BrijeshVb 10 месяцев назад

      ​@@younuswdr8579നിന്റെ മതം ഇന്ത്യയിൽ സുഗമായി ജീവിക്കുന്നില്ലേ ഇവിടെ നിന്റെ മതത്തിലെ പടികൾ പറയുനപോലെ മതബ്രതും വർഗ്ഗിയതയും ഹിന്ദുവിനുണ്ടോ ഉണ്ടെകിൽ പറ എവിടെയാണെന്ന് മലപ്പുറത് വെള്ളിയാഴ്ച്ച കടകൾ അടകും നോമ്പിന് ഭക്ഷം കൊടുക്കോ നി നിന്റെ നോമ്പ് കഴബിഞ്ഞല്ലാതെ കടത്തുർക്കോ നിന്റെ കൂട്ടർ അതുപോലെ എത്ര കാര്യങ്ങൾ പറയാനുണ്ട് വർഗ്ഗിയത് എന്താ പറ നിന്റെ മതത്തിലെ കാര്യം വിട്ട് മാറ്റു മതക്കാരുടെ മതിലെ ക്കാര്യങ്ങൾ എന്താന്നെന് പോലും അറിയാത്ത നീ ആണോ വരാഗ്ഗിയത് എന്ന് പറയുന്നത് മുസ്സലിം മതം ഭരിക്കുന്ന രാജ്യം എല്ലാം എന്തുകൊണ്ടാ ഐസ് ഐ പോലുള്ള വർഗ്ഗിയ നിർഗ്ഗിഷ്ട ജീവികൾ ഉണ്ടാവുന്നത് ആത്യം ധർമ്മം എന്താണെന്ന് പഠിക്കു എന്നിട്ട് വർഗ്ഗിയത പറയാം

  • @MathewMathew-lp9vr
    @MathewMathew-lp9vr 9 месяцев назад +9

    എന്റെ പൊന്നു ചേട്ടാ സുരേഷ് ഗോപിയുടെ വീട്ടിൽ ഇരുന്ന കാശല്ല കൊണ്ട് തൃശ്ശൂര് ചെലവാക്കിയത് അദ്ദേഹം രാജ്യസഭാ എംപിയാണ് രാജ്യസഭാ എംപിക്ക് ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടോ ആ സംസ്ഥാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഫണ്ട് ചെലവഴിക്കാം അതിൽ കൂടുതലും തൃശ്ശൂരിൽ ചെലവഴിച്ചു അത്രമാത്രം അല്പം എങ്കിലും ചിന്തിച്ചു നോക്കുക ചുമ്മാ പൊട്ടക്കിണറ്റിലെ തവളകൾ ആകാതിരിക്കുക ദയവുചെയ്ത് കാര്യങ്ങളെക്കുറിച്ച് പഠിച്ച് സംസാരിക്കുക

    • @shreya1809
      @shreya1809 9 месяцев назад +2

      Veetile anelm allelm pulli cheytho...paisa chelavakiyo...ee jayicha mpmar enth cheythu...ithrem kalam avde jayicha mp mark sakthan market naveekarikan kazhinjo?...athinum jayikatha sg vendi vannille?think

  • @gibsongigmus6881
    @gibsongigmus6881 10 месяцев назад +1

    പെണ്ണുങ്ങളുടെ വോട്ട് majority സുരേഷ് ഗോപിക്ക് 👍👍👍

  • @GaneshUnni-ie1lq
    @GaneshUnni-ie1lq 10 месяцев назад +235

    😂😂 CITU ൻ്റെ shed ൽ പോയി ആരാ ജയിക്കാ എന്ന് ചോതിച്ചാൽ അവർ Sunill Kumar ജയിക്കും എന്ന് പറയും പക്ഷേ vote ചെയ്യുന്നത് 💪💪💪 Suresh gopi ക്കാണ്❤❤❤❤

    • @thrissurkaaran2817
      @thrissurkaaran2817 10 месяцев назад +5

      അവർ നിന്നോട് പറഞ്ഞോ സുരേഷ് ഗോപിക്ക് vote ചെയുന്നു😂

    • @augustinmaria8268
      @augustinmaria8268 10 месяцев назад +6

      Cpm kaar motham SG kku aanu.. that's deal with pinu and Ulli suru 😅😅

    • @newsteps28
      @newsteps28 10 месяцев назад +1

      അദ്ദാണ്.. സത്യം🤝🤝🙌🧡🧡

    • @mt-sl9vs
      @mt-sl9vs 10 месяцев назад

      Enn ninte vishvasm 😂😂

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 10 месяцев назад

      onnu poda oomban ghanesa.

  • @ajayanm2264
    @ajayanm2264 10 месяцев назад +2

    സുരേഷ് ഗോപിസർ❤

  • @Sssss12131
    @Sssss12131 10 месяцев назад +72

    Suresh Gopi ❤

  • @radhakrishnannair1125
    @radhakrishnannair1125 10 месяцев назад +4

    ഇത്തവണ സുരേഷ് ഗോപി 😍🥰👍🙏

  • @mbvinayakan6680
    @mbvinayakan6680 9 месяцев назад +8

    SG-തോൽക്കാൻ ഇടതും വലതും മാത്രമല്ല ചിലർ മതവും തെറ്റായി ഉപയോഗിക്കുന്നു.SG-തോറ്റ് മുരളി/സുനിൽ ജയിച്ചിട്ടെന്ത് കാര്യം തൃശൂരുകാർക്ക്...?

  • @VivekVivu-rx9hp
    @VivekVivu-rx9hp 10 месяцев назад +64

    Sg ജയികും 👍❤️

    • @rjc6643
      @rjc6643 10 месяцев назад

      Onn poda chanakame

  • @Sree-ke7gi
    @Sree-ke7gi 9 месяцев назад +4

    എന്റെ THRISSUR.ദേശം തൃശൂർ കാരുടെ MURALI .ചേട്ടൻ ❤

  • @bijukumar9876
    @bijukumar9876 10 месяцев назад +97

    S G ❤❤❤❤❤❤❤❤❤❤

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂

  • @firstchoice7972
    @firstchoice7972 10 месяцев назад +16

    നാടിന്റെ വികസനത്തിന്‌ സുരേഷ്‌ഗോപി ❤

  • @anukd2783
    @anukd2783 8 месяцев назад

    സുരേഷ് ഗോപി വരട്ടെ 🔥🔥🔥👍🏻👍🏻ഒരു മാറ്റം ഉണ്ടാവണം 🥰

  • @mobin0485
    @mobin0485 10 месяцев назад +142

    കുറെ അടിമകളെ കാണാന്‍ സാധിച്ചു. ചിന്തിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം .
    ഈ നാട് നന്നാകുല്ല .

    • @AnandKrishna-on1po
      @AnandKrishna-on1po 10 месяцев назад

      പ്രബുദ്ധ മണ്ടന്മാർ

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 10 месяцев назад

      Enth chinthikunnavar onn podo. Bjp vannal entha gunam. Manipuril 2 vanithakale uduthuni illathe nadathichu.innum dharavi polathe theruv onn thirinj nokkan mothik kazhinjitilla. Avar verum matham mathram ane electione vote chothikunnath.kireedam koduthath enth thengakado? Sakala ambalangalum avar matham aaki matti.ipo nera vannam oru poorathine povan pattatha avasthayane.bjp Vanna keralam mudiyum hee... keralam angane ayal vere rajyath pouran eduth povane nallath😢

    • @anoopa5429
      @anoopa5429 10 месяцев назад +8

      @@AbhishekPs-zh8gb pavam marininnu karanjo athukazhinju adimapani thudaranam

    • @PR-dz3yl
      @PR-dz3yl 10 месяцев назад

      No point bro. Oru karyavum illa bro. Kure study class teams. Veroru state kanatha e adimagal9d paranjit karyamilla. Endhokkeyo ivanmmar parayum. Keralathinte oru avastha nokku. Goa,HP okke kazhinja 10 varsham kondu orupad develop ayi. Ivide mathavum party classum philosophy paranju kure useless. Pinne gulf. Allath ivide endh. Nalla candidates ne polum tholppikkum. Athanu chachara fools.

    • @poojitha7473
      @poojitha7473 10 месяцев назад

      👍

  • @ramakrishnantk7658
    @ramakrishnantk7658 10 месяцев назад +565

    സുനിൽ കുമാറും പ്രതാപനും കഴിഞ്ഞ വർഷങ്ങളിൽ എന്തു നന്മകൾ ചെയ്തു?😂

    • @Lonewarrior001
      @Lonewarrior001 10 месяцев назад

      ഇസ്ലാമിക പ്രീണനം. ഹമാസ് അനുകൂല നിലപാടുകൾ.
      കരുവന്നൂർ തട്ടിപ്.
      ഇത് പോരെ പ്രബുദ്ധർക്ക്

    • @godsoncountry9202
      @godsoncountry9202 10 месяцев назад +18

      ടുംടും ചെയ്തു

    • @Raghuvaran_0011
      @Raghuvaran_0011 10 месяцев назад

      RSS വർഗീയവാദി പാർട്ടികൾക്ക് കേരളത്തിൽ സ്ഥാനമില്ല ….എല്ലാ വർഷത്തെ പോലെ വട്ട പൂജ്യം 😂😂😂

    • @Raghuvaran_0011
      @Raghuvaran_0011 10 месяцев назад

      RSS വർഗീയവാദി പാർട്ടികൾക്ക് കേരളത്തിൽ സ്ഥാനമില്ല ….എല്ലാ വർഷത്തെ പോലെ വട്ട പൂജ്യം 😂😂😂

    • @balanramakrishna7242
      @balanramakrishna7242 10 месяцев назад +2

      Sg

  • @ananthakrishnana4804
    @ananthakrishnana4804 10 месяцев назад +9

    Full Support Suresh Gopi sir win 100 present Win

  • @Jincejosrockz
    @Jincejosrockz 10 месяцев назад +120

    I see suresh gopi winning

    • @rajan3338
      @rajan3338 10 месяцев назад +1

      😂😂😂😂😂😂

    • @INFINITEgamer7770
      @INFINITEgamer7770 10 месяцев назад +1

      Then close your eyes😂

    • @jojijohn7269
      @jojijohn7269 10 месяцев назад

      തൃശ്ശൂർ യു പി ആക്കാൻ ഞാൻ സമ്മതിക്കില്ല സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @Jincejosrockz
      @Jincejosrockz 9 месяцев назад +1

      @@INFINITEgamer7770 I can close my eyes but that want stop Suresh Gopi from winning. He has huge support from new voters. And my survey source he will have a margin of 56,000 but I I am going to survey again next month

    • @commentismyweakness7004
      @commentismyweakness7004 9 месяцев назад

      ഉറക്കത്തിൽ നിന്നും എഴുന്നേൽക്കൂ.. സ്വപ്നം ഇനി പിന്നീട് കാണാം..

  • @Unni-m6x
    @Unni-m6x 10 месяцев назад +4

    Only Suresh gopi❤❤❤ only Suresh gopi ❤❤❤❤❤❤❤❤❤ Jai Bharat Mata

  • @akhilkrishnan1406
    @akhilkrishnan1406 10 месяцев назад +70

    Sg ❤

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂

  • @redlove4891
    @redlove4891 9 месяцев назад +1

    സുനിൽ kumar ❤️❤️

  • @soulsoul1110
    @soulsoul1110 10 месяцев назад +41

    With sg ❤❤❤❤❤

  • @SajiKC-cq8tc
    @SajiKC-cq8tc 10 месяцев назад +3

    ❤Sunil. Kumar❤❤❤LDF❤

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 10 месяцев назад +3

    സുനിൽകുമാർ ജയിക്കാനാണ് സാധ്യത ഗോപിക്ക് മൂന്നാം സ്ഥാനം

  • @Sujesh-b7k
    @Sujesh-b7k 10 месяцев назад +27

    Suresh gopi will win

  • @petermanel2024
    @petermanel2024 9 месяцев назад +2

    Thrissur.Leader..K.Muralidharan....ലക്ഷകണക്കിന് ഭൂരിപക്ഷ വിജയം❤❤❤❤❤ ❤

  • @Vishnu-ks2wf
    @Vishnu-ks2wf 10 месяцев назад +76

    ശരിക്കും എന്തിനാണ് വോട്ട് കൊടുക്കുന്നത്,...? എത്ര നന്മ ചെയ്താലും അവരെ തോൽപ്പിക്കുന്നത് കൊണ്ടാണ് കേരളം ഇങ്ങനെ ആയി പോയത്

  • @VilasiniRajeev
    @VilasiniRajeev 10 месяцев назад +2

    Muraleedharan💙💙💙💙💙✋✋✋✋✋✋✋✋✋✋✋💯

  • @manupattathil1222
    @manupattathil1222 10 месяцев назад +56

    Sg sir

  • @kristyantony5248
    @kristyantony5248 9 месяцев назад +2

    MUSLIMS - സുരേഷ് ഗോപി തോല്ക്കും
    HINDUS - സുരേഷ് ഗോപി ജയിക്കും
    ✅🙂

  • @hareeshmulleria9943
    @hareeshmulleria9943 9 месяцев назад +1

    Suresh gopi 👍

  • @achuachus2076
    @achuachus2076 10 месяцев назад +58

    Sg❤

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

    • @jojijohn7269
      @jojijohn7269 10 месяцев назад

      സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

  • @sanjuanju2968
    @sanjuanju2968 10 месяцев назад +1

    എത്ര കിട്ടിയാലും എന്തൊക്കെ സംഭവിച്ചാലും മനസ്സിൽ ആക്കാൻ കഴിവില്ലാത്ത കുറെ ജനങ്ങൾ നിങ്ങൾക് ആവിശ്യം ഉണ്ടങ്കിൽ സുരേഷ് ചേട്ടൻ ജയിപ്പിക്ക്

  • @helbin6683
    @helbin6683 8 месяцев назад +1

    SG will win 15000 vote 👍👍❤️❤️

  • @akhilgeorge3606
    @akhilgeorge3606 10 месяцев назад +39

    Kendra government support kittanam enkil SG vijayikkanam

    • @INFINITEgamer7770
      @INFINITEgamer7770 10 месяцев назад

      Athinu bjp govt indavum enn endha urapp😂😂

    • @rahulgujarat900
      @rahulgujarat900 10 месяцев назад +2

      ​@@INFINITEgamer7770നീ സ്വപ്നം കണ്ട് ഇരുന്നോ പപ്പു നിക്കറിൽ മുള്ളും 😆😆😆

  • @Casper777f
    @Casper777f 9 месяцев назад +1

    Sunil Kumar ❤

  • @keralacitizen
    @keralacitizen 10 месяцев назад +53

    അടിമകൾ: ഞങ്ങൾക്ക് രക്ഷപ്പെടണ്ടാ. ഞങ്ങൾക്ക് കൈയിട്ട് വാരാനുള്ള ഹൈമാസ്റ്റ് ലൈറ്റ്, വെയ്റ്റിംഗ് ഷെഡ് ഒക്കെ മതി.

    • @jojijohn7269
      @jojijohn7269 10 месяцев назад

      തൃശ്ശൂർ യു പി ആക്കാൻ ഞാൻ സമ്മതിക്കില്ല

    • @anjalimenakkath7564
      @anjalimenakkath7564 10 месяцев назад +2

      ​@@jojijohn7269ninde sammatham aarelum chodicho .

    • @epmukundan411
      @epmukundan411 10 месяцев назад

      തലയ്ക്കു വെളിവുള്ളവർ ഒരാളും തീവ്രവാദികളായ ഹമ്മാസ്സ്നു ജയ് വിളിച്ചു അവരെ ശക്തി പെടുത്തുവാൻ ജാഥ നടത്തിയവരും ജിഹാദികളെ തങ്ങുന്നവരെയ കൊങ്ങി കമ്മി ഇരട്ടകൾക്ക് ഇനിയും വോട്ടു ചെയ്യുമോ എന്ന് ഈ തിരഞ്ഞെടുപ്പിൽ അറിയാം

    • @epmukundan411
      @epmukundan411 10 месяцев назад

      ​@@jojijohn7269തലയ്ക്കു വെളിവുള്ളവർ ഒരാളും തീവ്രവാദികളായ ഹമ്മാസ്സ്നു ജയ് വിളിച്ചു അവരെ ശക്തി പെടുത്തുവാൻ ജാഥ നടത്തിയവരും ജിഹാദികളെ തങ്ങുന്നവരെയ കൊങ്ങി കമ്മി ഇരട്ടകൾക്ക് ഇനിയും വോട്ടു ചെയ്യുമോ എന്ന് ഈ തിരഞ്ഞെടുപ്പിൽ അറിയാം

  • @babymv5821
    @babymv5821 10 месяцев назад +11

    തൃശ്ശൂരിലെ എൻ്റെ പ്രിയ വോട്ടർമാരെ , ഞാൻ ഒരു തൃശൂർ കാരനല്ല . ഞാൻ ഒരു BJP പാർട്ടിക്കാരനുമല്ല. ഞാൻ ഒരു കൃസ്ത്യൻ വിശ്വാസിയാണ്. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു .നാടിനും ജനത്തിനും എന്തെങ്കിലും ഗുണം കിട്ടണമെങ്കിൽ സുരേഷ് ഗോപിയെ നിങ്ങൾ വോട്ട് ചെയ്ത് വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം .കാരണം അദ്ദേഹം ഒരു നല്ല മനുഷ്യ സ്നേഹിയാണ്. അദേഹത്തിന് വർഗ്ഗീയതയില്ല. പാവങ്ങളോട് ദയയും കരുണയും ഉള്ളവനാണ്. ജയിച്ചാൽ കേരളത്തിന് വേണ്ടി പലതും അദ്ദേഹത്തിന് ചെയ്യാൻ കഴിയും . മറ്റ് ഉണ്ണാക്കന്മാരെ നാളിത് വരെ നമ്മൾ ജയിപ്പിച്ച് വിട്ടിട്ട് അവർ മാത്രം തടിച്ച് കൊഴുത്തു എന്നല്ലാതെ നമുക്ക് വേണ്ടി അല്ലെങ്കിൽ ഈ നാടിന് വേണ്ടി അവർ ഒരു ചെറുവിരൽ അനക്കിയട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ച് നോക്കുക. അത് കൊണ്ട് നിങ്ങളുടെ ഓരോ വോട്ടും സുരേഷ് ഗോപിക്ക് തന്നെ നൽകി അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് നിങ്ങളോട് ഞാൻ കേണപേക്ഷിക്കുകയാണ്. അദ്ദേഹം ജയിച്ചാൽ നമ്മളും കേരളവും ജയിച്ചു . ❤

    • @aginstdirtypolitics
      @aginstdirtypolitics 10 месяцев назад

      😂പാവം.. പൊട്ടകിണറ്റിലാണല്ലേ കിടക്കുന്നത്

    • @babymv5821
      @babymv5821 10 месяцев назад

      @@aginstdirtypolitics ഈ രാഷ്ട്രീയ അടിമകളാണ് കേരളത്തിൻ്റെ ശാപം.

    • @lavender8415
      @lavender8415 9 месяцев назад

      വർഗ്ഗീയ പാർട്ടിക്ക് ഞങ്ങൾ തൃശ്ശൂരുകാർ വോട്ടു ചെയ്യില്ല മോനെ. അത് ദൈവം തന്നെ വന്നു മത്സരിച്ചാലും സരി. അപ്പൊ പറഞ്ഞ പോലെ . Bye

  • @josejoykutty1834
    @josejoykutty1834 10 месяцев назад +71

    Suresh Gopi

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

    • @epmukundan411
      @epmukundan411 10 месяцев назад

      തലയ്ക്കു വെളിവുള്ളവർ ഒരാളും തീവ്രവാദികളായ ഹമ്മാസ്സ്നു ജയ് വിളിച്ചു അവരെ ശക്തി പെടുത്തുവാൻ ജാഥ നടത്തിയവരും ജിഹാദികളെ തങ്ങുന്നവരെയ കൊങ്ങി കമ്മി ഇരട്ടകൾക്ക് ഇനിയും വോട്ടു ചെയ്യുമോ എന്ന് ഈ തിരഞ്ഞെടുപ്പിൽ അറിയാം

  • @abhilashkuttinichi5246
    @abhilashkuttinichi5246 10 месяцев назад +5

    ദയവ് ചെയ്ത് sg ye തൃശ്ശൂക്കാർ ജയിപ്പിക്കണം

  • @POCHINKISUMESH
    @POCHINKISUMESH 10 месяцев назад +246

    സുരേഷ് ഗോപി 🧡💚

    • @rajan3338
      @rajan3338 10 месяцев назад

      😜🤮😵‍💫😡

    • @POCHINKISUMESH
      @POCHINKISUMESH 10 месяцев назад +1

      @@rajan3338 ഹായ് കഴിഞ്ഞോ?

    • @Raghuvaran_0011
      @Raghuvaran_0011 9 месяцев назад

      വർഗ്ഗീയ പാർട്ടിയിൽ നിനത്തുകൊണ്ട് ഈ പ്രാവശ്യം തോൽക്കും.. അടുത്ത പ്രാവശ്യം പാർട്ടി മാറും .. എന്നിട്ട് കൊല്ലത്ത് നിൽക്കും …

  • @nelsongoodjoseph4116
    @nelsongoodjoseph4116 10 месяцев назад +102

    SG jaiyikatte🎉....

    • @rajan3338
      @rajan3338 10 месяцев назад +1

      😂😂😂😂😂😂

    • @jojijohn7269
      @jojijohn7269 10 месяцев назад

      തൃശ്ശൂർ യു പി ആക്കാൻ ഞാൻ സമ്മതിക്കില്ല സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @sujithmathewabraham9961
      @sujithmathewabraham9961 9 месяцев назад +1

      Da koothi nite appante Peru ethelum vettavaliyan sanghide aaku

  • @JayaSudhakaran-no2km
    @JayaSudhakaran-no2km 9 месяцев назад +1

    കൊള്ളാം ഈ എടത്തനും വലതനും വോട്ട് ഇല്ല സുരേഷ് ഗോപി വരണം

  • @ramakrishnantk7658
    @ramakrishnantk7658 10 месяцев назад +266

    ഇടതിനെയും വലതിനെയും കേന്ദ്രത്തിലേയ്ക്ക് വിട്ടിട്ട് എന്തു കാര്യം?😂

    • @Abcdefdjdjdjd
      @Abcdefdjdjdjd 10 месяцев назад +14

      Bjp ye keralathilot enthinaa😂

    • @sidhartht-hy8ib
      @sidhartht-hy8ib 10 месяцев назад +2

      ​@@Abcdefdjdjdjd
      ഒന്ന് podo

    • @BijuPunnara
      @BijuPunnara 10 месяцев назад +4

      പ്രതിപക്ഷത്തിരിന്നു ശമ്പളവും വാങി കൊട്ടുവയും ഇട്ട് ഇരിക്കാൻ 😂

    • @vishnuprasanth9241
      @vishnuprasanth9241 10 месяцев назад

      Prathipakshirinnu ba ba ba parayan

    • @shabeershumsudheen6773
      @shabeershumsudheen6773 10 месяцев назад +1

      bjp kerathin enthinaaa

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 9 месяцев назад +4

    മുരളിയോ സുനിൽ കുമാറോ ജയിക്കട്ടെ "❤

  • @udayappanmadhavan9932
    @udayappanmadhavan9932 10 месяцев назад +54

    Suresh Gopi Jayichal Vikasanam varum

    • @rajan3338
      @rajan3338 10 месяцев назад +1

      😂😂😂😂😂😂😂

  • @athulyaathu8209
    @athulyaathu8209 9 месяцев назад +1

    SG sir❤ will win

  • @Azar-ut5gc
    @Azar-ut5gc 10 месяцев назад +1

    സുനിൽ വിജയിക്കും

  • @POCHINKISUMESH
    @POCHINKISUMESH 10 месяцев назад +59

    നിഷ്പക്ഷമായി എല്ലാ വിധ ജനങ്ങളോടും അഭിപ്രായം ചോദിച്ച @Shekinah News നു അഭിനന്ദനങ്ങൾ ❤

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

    • @POCHINKISUMESH
      @POCHINKISUMESH 10 месяцев назад

      @@rajan3338 എന്താ ചേട്ടാ അതിനു ഇത്ര ചിരിക്കാൻ

    • @POCHINKISUMESH
      @POCHINKISUMESH 10 месяцев назад

      @@rajan3338 കഴിഞ്ഞ?

  • @tpmusthafa5146
    @tpmusthafa5146 10 месяцев назад +2

    K.Muraleedharan❤❤❤

  • @newsteps28
    @newsteps28 10 месяцев назад +98

    കൈവിടില്ല കൂടെയുണ്ടാകും എന്ന് നെഞ്ചില് കൈവെച്ച് സത്യമിട്ട് ഉറപ്പ് തരാൻ മറ്റാർക്കും കഴിയില്ല.. ആർക്കും..🙏❤️SG എന്ന മനുഷ്യസ്നേഹി യെ ഇനിയെങ്കിലും തിരിച്ചറിയൂ വിജയിപ്പിക്കൂ... അദ്ദേഹം എന്തിനും കൂടെയുണ്ടാകും 💯💯💯🧡🧡🧡

    • @jojijohn7269
      @jojijohn7269 10 месяцев назад

      സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @jojijohn7269
      @jojijohn7269 10 месяцев назад

      തൃശ്ശൂർ യു പി ആക്കാൻ ഞാൻ സമ്മതിക്കില്ല സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

  • @statusworld..187
    @statusworld..187 10 месяцев назад +1

    സുനിലേട്ടൻ ജയിക്കും 🥰👍

  • @vishnunair33
    @vishnunair33 10 месяцев назад +59

    SG

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

  • @nisamudeennisam9445
    @nisamudeennisam9445 10 месяцев назад +1

    സുനിൽ കുമാർ ജയിച്ചു കഴിയും

  • @sudhinraj2016
    @sudhinraj2016 10 месяцев назад +72

    𝗦𝘂𝗿𝗲𝘀𝗵 𝗲𝘁𝘁𝗮𝗻⚡⚡⚡⚡⚡

  • @shajishajimon9706
    @shajishajimon9706 10 месяцев назад +1

    വി സ് സുനിൽ കുമാർ 💪❤

  • @JohnIsaac-i8m
    @JohnIsaac-i8m 10 месяцев назад +54

    ഹമാസ് കോണ്‍ഗ്രസ് തുലയട്ടെ.

  • @NishaManakkan
    @NishaManakkan 9 месяцев назад

    സുരേഷ് ഗോപി ജയിക്കണം ❤❤

  • @sarathnidhiniha8484
    @sarathnidhiniha8484 10 месяцев назад +71

    SG power💪💪💪🔥🔥🔥

  • @abdulrazake5185
    @abdulrazake5185 10 месяцев назад +2

    മുരളീധരൻ തീർച്ചയായും ജയിക്കും
    കോൺഗ്രസ്സ് തൃശ്ശൂരിലെ ഏറ്റവും വലിയ പാർട്ടി.
    മുരളി കേരളത്തിലെ ഏറ്റവും ശക്തനായ സ്ഥാനാർഥി 🇮🇳👍

  • @shakthidharanp.v8030
    @shakthidharanp.v8030 10 месяцев назад +45

    😂😂😂😂😂 it is only SG

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

  • @habeekubra9356
    @habeekubra9356 10 месяцев назад +2

    മുരളിയേട്ടൻ 💙💙

  • @vishnumohan7184
    @vishnumohan7184 10 месяцев назад +47

    Ladies, Youth SG ku vote cheyyum

    • @rajan3338
      @rajan3338 10 месяцев назад

      😂😂😂😂😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 9 месяцев назад +1

      Nine polulla vargheeya koothikal valarunnathanu aapayhu

  • @dipugopinath3546
    @dipugopinath3546 10 месяцев назад +1

    Vote for SG❤

  • @ranipailo1574
    @ranipailo1574 10 месяцев назад +44

    കരുവന്നൂർ marakkanda🤪.

  • @Sree-ke7gi
    @Sree-ke7gi 9 месяцев назад +10

    ......MURALIDHRAN .❤❤ .❤❤❤❤❤❤ ❤❤❤❤❤❤ വിജയം❤❤❤❤❤❤ ......................ലക്ഷ കണക്കിൽ ഭുരിപഷം വിജയം❤❤❤❤❤❤

    • @sajeenasajeena5127
      @sajeenasajeena5127 9 месяцев назад

      Murali ottum jaikkan pokunilla. Jai BJP

    • @NMW95
      @NMW95 9 месяцев назад

      @@sajeenasajeena5127 നീ എന്തിനാ ഇവിടെ കിടന്നു jai വിളിക്കുന്നെ.
      ഇതാണ് നിങ്ങൾ ഇവിടെ വേര് ഉറയ്ക്കാതെ നില്കുന്നത്

    • @sajeenasajeena5127
      @sajeenasajeena5127 9 месяцев назад

      @@NMW95 E thavana verurakkum (2024)100% urappanu. Venemenkil bet vacho . Jai BJP. LDF sarkar enthu coppanu 7 varsham chythadhu. Punnakku kozhach vayil vachu kodukku. Njan orikkalum BJP .Alla but ini enteyum kudumpathinteyum vote Marikkum vare BJP ku kodukkum.jai BJP.

    • @NMW95
      @NMW95 9 месяцев назад

      @@sajeenasajeena5127 അണയാൻ പോകുന്ന തീ ആളികത്തും

    • @NMW95
      @NMW95 9 месяцев назад

      @@sajeenasajeena5127 നിന്നോട് ആരാ പറഞ്ഞത്

  • @shinemathew3178
    @shinemathew3178 10 месяцев назад +60

    E time Suresh Gopik onnu kodt nokam

    • @josephsabu4355
      @josephsabu4355 10 месяцев назад

      Pallikal pollikum RSS

    • @epmukundan411
      @epmukundan411 10 месяцев назад

      തലയ്ക്കു വെളിവുള്ളവർ ഒരാളും തീവ്രവാദികളായ ഹമ്മാസ്സ്നു ജയ് വിളിച്ചു അവരെ ശക്തി പെടുത്തുവാൻ ജാഥ നടത്തിയവരും ജിഹാദികളെ തങ്ങുന്നവരെയ കൊങ്ങി കമ്മി ഇരട്ടകൾക്ക് ഇനിയും വോട്ടു ചെയ്യുമോ എന്ന് ഈ തിരഞ്ഞെടുപ്പിൽ അറിയാം

  • @saruntssarunts9256
    @saruntssarunts9256 9 месяцев назад +1

    💯 തൃശ്ശൂരിൽ താമര വിരിയിക്കും 👍🏻👍🏻👍🏻👍🏻

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa5843 10 месяцев назад +1

    vs sunil kumar❤❤❤

  • @anirudhR-jx1bs
    @anirudhR-jx1bs 10 месяцев назад +12

    🧡 SG ❤

  • @rachelmathew4483
    @rachelmathew4483 10 месяцев назад +1

    കെ മുരളീധരൻ ജയിക്കും

  • @PradeepPSR
    @PradeepPSR 10 месяцев назад +85

    കേരളത്തിലെ ആളുകൾ ഇനിയും ഈ രണ്ട് പാർട്ടികാർക്ക് വോട്ട് കൊടുത്ത് കുത്തുപാള എടുക്കും. ഉറപ്പാ 🙌

    • @radhakrishnannair1125
      @radhakrishnannair1125 10 месяцев назад

      നന്നാവില്ല ഈ നാറികൾ ഒരിക്കലും

    • @abubakkarkanhangad2024
      @abubakkarkanhangad2024 10 месяцев назад +3

      പിന്നെ ബോണ്ട്‌ ജനത പാർട്ടി... ജയിച്ചിട്ട്.... കേരളം അംബാനിക്ക് എഴുതികൊടുക്കണോ🤣

    • @PradeepPSR
      @PradeepPSR 10 месяцев назад +2

      @@abubakkarkanhangad2024 ലോകസഭ വേണ്ടി ബിജെപി വാങ്ങിയ തുക നമ്മൾ അറിഞ്ഞു പക്ഷെ കേരളത്തിലെ പാർട്ടിക്കാർ ഇലക്ഷന് വാങ്ങിയ തുകയെ പറ്റി വല്ലതും പറഞ്ഞോ. എല്ലാവർക്കും ഒരേ നിയമം അല്ലെ വേണ്ടത്. എപ്പോഴും മുകളിൽ മാത്രം തെറ്റ് കണ്ടു പിടിക്കാതെ നമ്മുടെ സംസ്ഥാനത്തിലും ഉള്ള തെറ്റും ചൂണ്ടി കാണിക്കു

    • @visakh.v.k6651
      @visakh.v.k6651 10 месяцев назад

      ബിജെപി jayichit എന്താ കുറേ അമ്പലം ഉണ്ടാക്കി പഴയ nootandilek പോകും

    • @Johnathan_693
      @Johnathan_693 10 месяцев назад

      Pne India mothothil moonjicha vanangale jayipikano

  • @jithums3855
    @jithums3855 9 месяцев назад +1

    സുരേഷ് ഗോപി തോൽക്കും

  • @PraveenaK-k5r
    @PraveenaK-k5r 10 месяцев назад +63

    ഇതു കണ്ടപ്പോൾ.. ഇപ്പോഴും ചില ആളുകൾ 'പൊട്ടകിണറ്റിലെ തവളകളെ പോലെയാണ് '.. പഴയ രാഷ്ട്രീയമൊക്കെ മാറി അന്നൊക്കെ നമ്മുക്ക്.. നെഞ്ചോട്‌ ചേർത്തുവെക്കാവുന്ന സഖാവ് ഇ.എം.എസ്, നയനാർ, k.കരുണാകരൻ (ലീഡർ ), VS അച്യുതാനന്ദൻ , ഉമ്മൻ‌ചാണ്ടി Sir ഇവരൊക്കെ ജനങ്ങളുടെ മനസ്സറിയുന്നവരായിരുന്നു.. ഇന്നതല്ല എല്ലാം കട്ടുമുടിക്കുകയും, പാവം ജനങ്ങളെ ദ്രോഹിച്ചു അവനവന്റെ പോക്കറ്റ് നിറക്കുന്ന കള്ളന്മാരായി.. ഇല്ലാത്ത വർഗീയതയുടെ പേരും പറഞ്ഞു.. കാലങ്ങളായി ഇടതനും, വലതനും.. കഴിവുള്ള നല്ല മനുഷ്യരെ കയറിവരാൻ.. സമ്മതിക്കാതെ നമ്മളെ വിഡ്ഢികളാക്കുന്നു.. ഇനിയെങ്കിലും ചിന്തിക്കുക.. മാറ്റം വരണം..'SG'ജയിക്കണം.. LDF, UDF ഇവർക്കൊരു തിരിച്ചടി കൊടുക്കണം.. അത് നാടിന്റെ ആവശ്യമാണ്... ഇടതനും, വലതനും ഒരു തോന്നലും, over കോൺഫിഡൻസും ഉണ്ട് നമ്മൾ ജനങ്ങൾ.. ഇവരിലൊരാൾക്കേ ചെയ്യൂ എന്ന് അത് മാറ്റികൊടുക്കണം.. പാവപെട്ടവർക്കും, നാടിനും ഉപകാരമുള്ളവന്.. വോട്ട്.. ഇത്തവണ.. Support 'SG'...❤️❤️❤️❤️👍👍👍👍👍

    • @tittozacharia4575
      @tittozacharia4575 10 месяцев назад

      Vote congress

    • @jojijohn7269
      @jojijohn7269 10 месяцев назад

      സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @shabeershumsudheen6773
      @shabeershumsudheen6773 10 месяцев назад

      Thrissuril ninnaan.. Suresh gopikk vote illa.. Vote for Muraleedharan

    • @sunnymusicguy
      @sunnymusicguy 10 месяцев назад +5

      ഞങ്ങളുടെ ഫാമിലിയിലെ 24 വോട്ടുകൾ സുരേഷ് ഗോപിക്ക്❤❤❤

    • @PraveenaK-k5r
      @PraveenaK-k5r 10 месяцев назад +1

      @@sunnymusicguy 👍🔥🥰

  • @vipinkumar-kz7bt
    @vipinkumar-kz7bt 10 месяцев назад +61

    സുരേഷ് ഗോപി ക്ക് എതിരെ പറഞ്ഞവരിൽ മിക്കവരും രാഷ്ട്രീയമാണ് പറഞ്ഞത്... നാടിൻ്റെ പുരോഗതിയോ നന്മയോ പറഞ്ഞു കണ്ടില്ല... മാറിമാറി ഭരിച്ചവർ കഴിഞ്ഞ വർഷങ്ങളിൽ എന്തു ചെയ്തു??? ചിന്തിക്കു ഇനിയെങ്കിലും🌝🌝 SG എന്ന വ്യക്തിക്കാണ് vote

    • @jojijohn7269
      @jojijohn7269 10 месяцев назад

      സുരേഷ് ഗോപിയെ തോൽപ്പിച്ചിരിക്കു൦ ഉറപ്പ്

    • @Harry-b7x5l
      @Harry-b7x5l 9 месяцев назад

      Poda nee nokkiyirunno ippo vote ittutharam

    • @NMW95
      @NMW95 9 месяцев назад +1

      ബിജെപി അല്ലെ പുള്ളി

    • @jojijohn7269
      @jojijohn7269 9 месяцев назад +2

      എന്തായാലും കേരളവും തൃശ്ശൂരും യു പി ആയില്ല.. അത് മതി..

    • @NMW95
      @NMW95 9 месяцев назад

      @@jojijohn7269 മുളയിലേ നുള്ളി ഇല്ലങ്കിൽ അതുപോലെ ഇവിടെയും ആകും

  • @johnytn13
    @johnytn13 10 месяцев назад +87

    ഈ എംപി മാർ എത്ര എംപി ഫണ്ട്‌ വിനിയോഗിച്ച്, എത്ര ലാപ്സാക്കി... ഈ കണക്കു കേട്ടാൽ ഞെട്ടും... ഇവരെ വീണ്ടും ചുമന്നു നടക്കുന്ന വോട്ടർ മാർ maravazhskal

    • @rajan3338
      @rajan3338 10 месяцев назад

      👍🫀🥰😍😘🤪💋

  • @Udayakumar-p6j
    @Udayakumar-p6j 10 месяцев назад +1

    സുനിൽകുമാർ ജയിക്കും❤

  • @shijivrindh6496
    @shijivrindh6496 10 месяцев назад +33

    Only Suresh Gopi can improve the infrastructural developments in Thrissur ❤️‍🔥

  • @gsnair129
    @gsnair129 10 месяцев назад +31

    Suresh Gopi jayikkum nattellu ulla malayalikal Suresh Gopi kke vote cheyyum jayippikkum

    • @josephsabu4355
      @josephsabu4355 10 месяцев назад

      In your dreams

    • @josephsabu4355
      @josephsabu4355 10 месяцев назад

      Pallikal pollikum RSS atheh konde oru karyum illa

    • @gsnair129
      @gsnair129 10 месяцев назад

      @@josephsabu4355 kunthirikkam vanghi vachittu aano methante cheruppu nakkunnathu christiyanikale thala vettunnathuvare nakkanam ketto methaneyum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai

    • @gsnair129
      @gsnair129 10 месяцев назад

      @@josephsabu4355 kunthirikkam vanghi vachittu aano methante cheruppu nakkunnathu christiyanikale thala vettunnathuvare nakkanam ketto methaneyum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai

    • @gsnair129
      @gsnair129 9 месяцев назад

      @@josephsabu4355 Kunthirikkam vanghi vachittu aano methante cheruppu nakkunnathu christiyanikale thala vettunnathuvare nakkanam ketto

  • @തടത്തിൽ
    @തടത്തിൽ 10 месяцев назад +65

    SG💕🥰🎉

  • @Unni-m6x
    @Unni-m6x 10 месяцев назад +1

    Only Suresh gopi ❤❤❤❤