മരണാനന്തര ജീവിതം | Episode 1 | Death & Afterlife | Malayalam | Evg. John P Thomas

Поделиться
HTML-код
  • Опубликовано: 23 июн 2021
  • A study by Evg. John P Thomas
    Subscribe to our channel for more Bible Studies and Messages
    ruclips.net/channel/UCqFr...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ➤Music by Scott Buckley - www.scottbuckley.com.au
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▼ ▽ Visit our Merchandise Store
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    bit.ly/theshortgospel
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    This video is Copyright Protected by Wakeupcall Ministries. Unauthorized reproduction or distribution of this video is prohibited by Law.
    Wakeupcall Ministries Production - ©️®️ All Rights Reserved.
    #Death #Afterlife #JohnPThomas
    For more details:
    www.wakeupcallministries.org
    endtimeswcm

Комментарии • 79

  • @sijavs190
    @sijavs190 11 месяцев назад +2

    ദൈവത്തിന്റെ ആത്മാവ് ഉള്ള വർക്ക് മരിക്കാൻ പേടി ഇല്ല. എവിടെ പോകുന്നു എന്ന് നമ്മുക്ക് അറിയാം. എന്നെ രക്ഷിച്ച ദൈവത്തിന് നന്ദി. സഹോദരനിൽ കൂടി ദൈവത്തിന്റെ വചനം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി. ആമേൻ 👍❤️

  • @dazzlingview244
    @dazzlingview244 3 года назад +7

    ദൈവമക്കളുടെ മരണം സന്തോഷം നല്കുന്നത്.

  • @ebenezerabrahammaliyekkal370
    @ebenezerabrahammaliyekkal370 3 года назад +5

    മനസ്സിലാക്കാൻ അൽപ്പം പ്രയാസം ഉണ്ടെങ്കിലും ദൈവാത്മാവിനാൽ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ സാദ്ധ്യമാണ് . അതിന് ദൈവത്തിന് കീഴ്പ്പെടേണം . അതിനായി ദൈവം സഹായിക്കട്ടെ .

    • @gospelofresurrection1702
      @gospelofresurrection1702 Месяц назад

      വചനത്തിന് കീഴ്പ്പെടുക എന്നുള്ളതാണ് ശരി. രണ്ടും ഒന്നുതന്നെ. പരസ്പരവിരുദ്ധം വരരുത് എന്നേ ഉള്ളൂ.

  • @antojoseph2398
    @antojoseph2398 3 года назад +5

    May God Bless John P Thomas Br.

  • @josykjoy5640
    @josykjoy5640 3 года назад +6

    I always look for this class .. at last I could get it.. thank you Sir…

  • @gospelofresurrection1702
    @gospelofresurrection1702 2 года назад +5

    ദേഹം ദേഹി ആത്മാവ് ഇവ മൂന്നും വേര്‍തിരിക്കപ്പെടും എന്നു ബൈബിള്‍ ഖണ്ഡിതമാ യി പറയുമ്പോള്‍ അതിനെ മറുത്തു കൂട. മനുഷ്യസൃഷ്ടി അതിശയകരമാണ് ഭയാനക മാണ് എന്നു ബൈബിള്‍ പറയുന്നു. സൃഷ്ടിയില്‍ ജീവനുളള ഒരു ശരീരം മൂക്കില്‍ ശ്വാസം ജീവനുളള ദേഹി ഇവയാണ് നാം കാണുന്നത്. അപ്പോള്‍ 2 ജീവനുകളുടെ ഉടമയാണ് ഒരു മനുഷ്യന്‍ എന്നത് അനിഷേദ്ധ്യമാണ്. അവനില്‍ ദൈവം ആത്മാവിനെ സൃഷ്ടിച്ചു എന്നു ബൈബിളില്‍ ഒരിടത്തും നാം വായിക്കുന്നില്ല.സഖ.12ന്റെ1ല്‍ നിര്‍മിച്ചു എന്നാണ് വാ യിക്കുന്നത് സൃഷ്ടിച്ചു എന്നല്ല. നരകം പരിപാലിക്കുന്ന ആത്മാവിനു നരകത്തില്‍ പോ കേണ്ട കാര്യമില്ല.(യെശ.30ന്റെ33) ജനിക്കുമ്പോള്‍ ഒരു കുഞ്ഞിലും ദൈവാത്മാവില്ല. അ കൃത്യത്തിലും പാപത്തിലും ജനിക്കുന്നതിനാല്‍ കോപത്തിന്റെ മക്കളാണെല്ലാവരും എന്നു ദാവീദും പൗലോസും പറയുന്നു. പ്രായമായി മാനസാനന്തരപ്പെട്ടാല്‍ ആത്മീയനാ യിത്തീരാം. ലാസര്‍ ദൈവാത്മാവിനാല്‍ നടത്തപ്പെട്ടവനാകയാല്‍ പരലേകത്തിലും അങ്ങനെ തന്നെ ശരീരം മണ്ണില്‍ കിടന്നോട്ടേ
    എന്നാല്‍ ധനവാന്‍ മരിച്ചപ്പോള്‍ അന്നുവരെ അവനോടു സംവദിച്ചുകൊണ്ടിരുന്ന ആത്മാവ് അവനെ വിട്ടു ദൈവത്തിന്റെ അടുക്കല്‍ മടങ്ങിപ്പോയി. ഇപ്പോള്‍ അവന്‍ പാതാളത്തില്‍ മൃത്യുവിനാല്‍ മേയിക്കപ്പെടുന്നു. (സങ്കീ.49/13,14) ലാസര്‍ കീഴെയുളള പാതാളത്തെ ഒഴിഞ്ഞുപോയി. സാക്ഷാല്‍ മനുഷ്യനെയാണ് ജീവനുളള ദേഹി, ശാശ്വതവാസി, അക്ഷയഭൂഷണം, ഗൂഡമനുഷ്യന്‍ എന്നൊക്കെ ബൈബിള്‍ വിളിക്കുന്നത്. മനുഷ്യ നൊഴികെ ഇതര ജീവജാലങ്ങള്‍ക്കൊന്നും ദേഹിയില്ല എന്നാല്‍ കട്ടുറുമ്പു മുതല്‍ കാട്ടാനെ വരെ ആത്മാവിന്റെ തുടിപ്പുകളാണ്. (സങ്കീ.33ന്റെ6,104ന്റെ29,30) സത്യം ഇതാണ് ഇതു തന്നെയാണ് സത്യം. ആത്മാവ് നരകത്തില്‍ പോകുമെന്നു പറഞ്ഞു പാപം ചെയ്യരുത്.(എബ്ര.4/12)

  • @gracythampi7662
    @gracythampi7662 3 года назад +2

    താങ്ക് you sir blessed class

  • @aby85tvm
    @aby85tvm 3 года назад +3

    God bless you brother 🙏🙏

  • @kgthomas3591
    @kgthomas3591 3 года назад +2

    May God bless brother.

  • @lizabethjacob5211
    @lizabethjacob5211 11 месяцев назад

    Blessed insight.
    May our heavenly Father bless you more!

  • @kunjumolpillai9919
    @kunjumolpillai9919 2 года назад

    Praise the Lord 🙏🙏🙏 God bless you Brother.Amen

  • @bijukrkrbiju1092
    @bijukrkrbiju1092 3 года назад

    Thankyou lord

  • @pianomusicuuuu
    @pianomusicuuuu 3 года назад +3

    amen

  • @sumeshsuseelan8055
    @sumeshsuseelan8055 3 года назад +1

    Praise God

  • @subhasaji9000
    @subhasaji9000 3 года назад

    Good message.

  • @jollynm4069
    @jollynm4069 3 года назад +2

    Amen

  • @householdoffaith2400
    @householdoffaith2400 2 года назад

    Thanks

  • @gospelofresurrection1702
    @gospelofresurrection1702 Месяц назад +1

    ആത്മാവ് ഒന്നുമാത്രം. ആത്മാവ് സൃഷ്ടിയല്ല. മനുഷ്യൻറെ ഉള്ളിൽ ഒരിക്കലും ദൈവം മനുഷ്യാത്മാവ് എന്ന് പറയുന്ന ഒരു പ്രത്യേക ആത്മാവിനെ സൃഷ്ടിച്ചിട്ടില്ല. ആത്മാവിനെ അവൻറെ ഉള്ളിൽ നിർമ്മിച്ചു എന്നാണ് പറയുന്നത്. ഉള്ളതിനെ കൊണ്ടാണ് സൃഷ്ടി നടത്തുന്നത്. ഇല്ലായ്മയിൽ നിന്ന് വിളിച്ചു വരുത്തുകയായിരുന്നില്ല. ആത്മാവ് ഒരിക്കലും മരിക്കില്ല. ദൈവം മരിക്കില്ല ഒരിക്കലും.

  • @susanthomas8285
    @susanthomas8285 3 года назад +6

    It was really enlightening to listen to John Sir and it was an answer to my prayers to know in depth about this special topic.

  • @haneeshhaneesh.h8238
    @haneeshhaneesh.h8238 3 года назад +3

    Praise the Lord hallelujah

  • @sarammasaramma6620
    @sarammasaramma6620 2 года назад

    🙏🙏Amen#sthothram

  • @roypkoshy2973
    @roypkoshy2973 3 года назад +2

    Praise the lord 🙏🙏🙏🌹🌹🌹🌹

    • @sarammathomas2352
      @sarammathomas2352 2 года назад

      Sir, you explained very well about death. Thank you so much. God bless you abundantly!

    • @sarammathomas2352
      @sarammathomas2352 2 года назад

      To God be the Glory 🙏

  • @swanielizabeth
    @swanielizabeth Год назад

    🙏🏻🙏🏻

  • @roychacko8998
    @roychacko8998 3 года назад

    2cori.12: 2,3,4
    -----------------------
    Praise God,Amen

  • @susyeldhose6492
    @susyeldhose6492 11 месяцев назад

  • @thomasjacob9225
    @thomasjacob9225 3 года назад

    God bless you
    Pryesthalord🌹 thankful for your bless you🙏👌❤❤ Amen🌹🌹🙏🙏🙏

  • @gospelofresurrection1702
    @gospelofresurrection1702 Год назад

    According to the word of God that floating matter is the soul no spirit. Soul will go to its eternal abode. It may come back.

  • @beatresssheeba2856
    @beatresssheeba2856 Год назад

    Amen, Hallelujah, Glory to LORD ALMIGHTY.

  • @praveenmenon2781
    @praveenmenon2781 2 года назад +1

    Please avoid the background music

  • @georgesamuel2515
    @georgesamuel2515 3 года назад

    Will you be having a MOSTASH in eternity?

  • @esamuel5704
    @esamuel5704 2 года назад

    7

  • @gospelofresurrection1702
    @gospelofresurrection1702 Месяц назад

    മനുഷ്യനിൽ ആത്മാവിനെ സൃഷ്ടിച്ചില്ല എന്നുള്ളത് ഞാൻ ഒന്നുകൂടെ വ്യക്തമാക്കട്ടെ. ആദ്യം ദൈവം മനുഷ്യശരീരം ആണ് സൃഷ്ടിച്ചത്. പിന്നീട് മൂക്കിൽ ജീ ജീവ ശ്വാസം ഊതിയപ്പോൾ അവൻ ജീവനുള്ള ദേഹിയായി തീരുകയായിരുന്നു. അപ്പോഴാണ് മനുഷ്യനെ മനുഷ്യാത്മാവ് അല്ലെങ്കിൽ ദേഹി എന്ന് വിളിക്കുന്നത്, മനുഷ്യൻ അധികം ആത്മാവ് ഈസ് ഈക്വൽ ടു മനുഷ്യാത്മാവ് അല്ലെങ്കിൽ ജീവനുള്ള ദേഹി എന്നു വരുന്നത്.

  • @jibinjohn97
    @jibinjohn97 3 года назад +1

    is this official channel of pr john p thomas?

  • @riyajino8881
    @riyajino8881 10 месяцев назад

    Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @qadeshwell-beingservice567
    @qadeshwell-beingservice567 Год назад

    Music disturb cheyyunnu...

  • @evangelicalvoice9163
    @evangelicalvoice9163 3 года назад

    .

  • @joyixeviyer7216
    @joyixeviyer7216 3 года назад

    Jojxavier

  • @sajuraphael1631
    @sajuraphael1631 3 года назад

    The topic doesn't match with the speech I think. Does it?

  • @whitesky2208
    @whitesky2208 3 года назад

    Old

  • @talentokie
    @talentokie 8 месяцев назад

    Why do you call this a ministry if you are so worried about folks reproducing the content.

  • @gospelofresurrection1702
    @gospelofresurrection1702 Месяц назад

    1702 1year ago. ദേഹി ഒഴുകി നടക്കുന്നു വെന്ന് വാക്യം ഉണ്ടോ? മനുഷ്യാത്മാവ് ശാശ്വത വാസി അക്ഷയ ഭൂഷണം അകത്തെ മനുഷ്യൻ മനസ്സ് എന്നൊക്കെയാണ് ദേഹിയെ ബൈബിൾ വിവക്ഷിച്ചിരിക്കുന്നത്. അത് ഒഴുകി നടക്കുന്നില്ല. സ്പിരിറ്റാണ് പ്രപഞ്ചം മുഴുവനും മനുഷ്യനിലും നിറഞ്ഞുനിൽക്കുന്ന ത്. മനുഷ്യ ശരീരത്തിന് മാംസത്തിലും രക്തത്തിലും ജീവനുണ്ട്. അതൊരു ഗ്യാസ് ആകുന്നു എന്ന് യാക്കോബ് അപ്പോസ്തലനും അബിഗയിലും പറഞ്ഞിട്ടുണ്ട്. കൂടാതെ ദേഹിക്ക് ജീവനുണ്ട്. യേശുവിനെ അംഗീകരിക്കുമ്പോൾ നിത്യജീവൻ എന്ന ഒരു ജീവൻ മനുഷ്യനു ലഭിക്കുന്നു.

  • @babujohn9387
    @babujohn9387 3 года назад +3

    ഒന്നുപോ ചേട്ടാ. മരണ ശേഷം ഒന്നുമില്ല. സത്യം തുറന്നു പറഞ്ഞാൽ നിങ്ങളുടെ കഞ്ഞികുടി മുട്ടും. ഇപ്പോൾ മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നത് നടക്കാതെ പോകും. ജീവിതത്തിൽ ഒരിക്കലെങ്കിലും ജോലിചെയ്തു ഭക്ഷിച്ചു കൂടെ

    • @mygodmylord5759
      @mygodmylord5759 3 года назад

      ഒന്നു പോ ചേട്ടാ തങ്ങളുടെ പൊട്ടത്തരം ഞങ്ങൾ വിശ്വസിക്കണം എന്നോ
      ചേട്ടാ ജോലി ചെയ്തു ജീവിക്കുന്ന അതിനേക്കാളും പാടാണ ഒരു മണിക്കൂർ ശ്രദ്ധയോടുകൂടി മനുഷ്യന് ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് ആരോഗ്യമുള്ള ആർക്കും എപ്പോൾ വേണമെങ്കിലും ജോലി ചെയ്തു ജീവിക്കാം അല്ലോ

    • @trendworld8550
      @trendworld8550 3 года назад +3

      നിങ്ങൾ എത്ര രൂപ കൊടുത്തു ഈ മനുഷ്യന്

    • @omanamathew1410
      @omanamathew1410 3 года назад

      God bless acharya.Achayane aruduyam cash aveeshamilla.He give daily manna

    • @sudhabinoy6137
      @sudhabinoy6137 3 года назад +1

      Onnu po chetta.lokathile ettavum manayatha ulla joli annu adheham chaiunathu.athu mansilakannamengil thalayil vettam udikannam.

    • @esamuel5704
      @esamuel5704 2 года назад

      0

  • @aleyammasebastian7882
    @aleyammasebastian7882 3 года назад +2

    Amen