Dear Jacob Sir, I am one of the viewer of this programme for last few years. I happy to express here your programme is one of the most important and valuable. This programme will help the public how our forces are protecting the public. Actually the jawans are sacrificing their life for the people and nation. Salute the force and Shri. Jacob for sharing his experience to the public. Thanks to safari channel also for their patriotic action. Thanks Safari, Thanks Shri. Jacob once again.
എനിക്ക് ആസ്സാമിൽ ആണ് ഡ്യൂട്ടി.. ഇവിടെ പുലർച്ചെ 4 മണിക്ക് തന്നെ നല്ല വെളിച്ചം ആണ്. അതുപോലെ വൈകീട്ട് 6 മണിക്ക് ഇരുട്ടിയും തുടങ്ങും 7 മണിയാവുമ്പോഴേക്കും കൂരിരുട്ടാവും..
ആറ് കൊല്ലമായി ചത്തിസ്ഗഡിൽ താമസിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ കാര്യങ്ങളൊക്കെ ഒരുപാട് മാറി, റായിപ്പൂർ വന്ന ആദ്യ രണ്ടു കൊല്ലങ്ങളിൽ ചെറിയ തോതിലുള്ള പ്രശനങ്ങൾ കേട്ടിരുന്നു. ഇപ്പൊ കുറച്ചു കൊല്ലങ്ങൾ ആയി നക്സൽ പ്രശ്നങ്ങൾ ഇല്ല. 2017 ഓഗസ്റ്റിൽ കൂട്ടുകാരുമായി സൗത്ത് chhattisgad പോയിട്ടുണ്ട്, (ബൈക്കിലും കാറിലുമായി ), Bastar, സുകുമ, ജാഗ്ദൽപ്പൂർ, ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന അതി മനോഹരമായ chithrakoot വെള്ളച്ചാട്ടം ഒക്കെ കാണാൻ പറ്റി, ആ സമയത്തൊന്നും ഒരു പ്രശ്നവും അനുഭവിച്ചിട്ടില്ല, Raipur to ജാഗ്ദൽപ്പൂർ ഇപ്പൊ നല്ല റോഡ് ഉണ്ട്, അത് പോലെ തന്നെ ട്രെയിൻ ഉണ്ട് . Raipur നിന്നും 350 km തേക്കായിട്ടുള്ള ജാഗ്ദൾപ്പൂരിൽ മലയാളി ഹോട്ടൽ ഉണ്ട് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം (മലപ്പുറം ചെമ്മാട് സ്വദേശികൾ നടത്തുന്ന കേരള ഹോട്ടൽ ; Raipur കിട്ടിന്നതിനേക്കാൾ നല്ല മലബാർ ബിരിയാണിയും ഷവർമയും കിട്ടുന്ന ഹോട്ടൽ ). ഇപ്പൊ നക്സൽ ഭീഷണി കുറവുള്ളത് കൊണ്ട് ഒരുപാട് പേര് chithrakoot വെള്ളച്ചാട്ടം കാണാൻ പോവുന്നുണ്ട്,. (നക്സൽ പ്രൊട്ടക്ഷൻ നൽകുന്ന ആർമിക്ക് chhattisgarh ഗവണ്മെന്റ് എക്സ്ട്രാ allowance നൽകുന്നുണ്ട് )
Wow every episode is more interesting and sir thank you for your service , we are humbled to hear your service story , mainly hats off to SAFARY channel for these kind of real story to be share with the public , waiting for the next episode .....
മോഡസ് ഒപ്പ്രാണ്ടി എന്ന കാപ്ഷൻ കണ്ടു, വീഡിയോക്ക് ഹാജർ വെച്ചു.... 💪🏼
me toooo....but we miss the original modus operandi
😂😂njnum
Nnan ippo sthirayi kelkkarund
@@siyadcs2014 George Joseph സാർ വേറെ ഒരു ചാനലിൽ വരാറുണ്ട്. But, സഫാരിയിലെപ്പോലെ അവിടെ മോഡസ് ഒപ്പറാണ്ടി അല്ലെന്ന് മാത്രം.
@@siddikulakbar2263 ജോലിയിൽ ഇരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ ഇട്ട് ഞാനും കേൾക്കാറുണ്ട്.
Real life heroes ന്റെ ചരിത്രം കേൾക്കാൻ 🔥🔥🔥🔥🔥safari👏👏👏
സസ്പെൻസ് 🔥🔥🔥
Became a huge fan of these kind of talks👏🏻
ക്യാമറയുടെ പുറകിൽ നിന്നും ഇങ്ങനെ ലൈറ്റ് കൊടുക്കരുത് ..മുകളിലേക്ക് ബൗൺസ് ചെയ്തു കൊടുക്കണം .ഇല്ലെങ്കിൽ കണ്ണ് തുറന്നു സംസാരിക്കാൻ കഴിയില്ല ..
Correct... Enikum thonni...
അദ്ദേഹം സ്ട്രെയിൻ എടുത്താണ് നോക്കുന്നത്
മോഡസ് ഓപ്പറാണ്ടി തിരുച്ചുവന്നിരിക്കുന്നു 🔥
Ithu cheruth😀
sirnte ഓരോ എപ്പിസോഡും കണ്ട് കഴിയുമ്പോൾ ഒരു suspense Thriller ഹിന്ദി പടം കണ്ട feel...
Yes....ottayirippinu....kanam..
Dear Jacob Sir,
I am one of the viewer of this programme for last few years. I happy to express here your programme is one of the most important and valuable. This programme will help the public how our forces are protecting the public. Actually the jawans are sacrificing their life for the people and nation.
Salute the force and Shri. Jacob for sharing his experience to the public. Thanks to safari channel also for their patriotic action.
Thanks Safari, Thanks Shri. Jacob once again.
Iam very proud of you my class mate.
God bless you.
Sir ഒരു ദിവസം യൂണിഫോമിൽ വരണെ 😍💪👍
ഇത് addict ആയല്ലോ ❤️
നല്ല അവതരണം, ഉച്ചാരണം, ശൈലി.
എനിക്ക് ആസ്സാമിൽ ആണ് ഡ്യൂട്ടി.. ഇവിടെ പുലർച്ചെ 4 മണിക്ക് തന്നെ നല്ല വെളിച്ചം ആണ്. അതുപോലെ വൈകീട്ട് 6 മണിക്ക് ഇരുട്ടിയും തുടങ്ങും 7 മണിയാവുമ്പോഴേക്കും കൂരിരുട്ടാവും..
Kerala vere tym north vere tym anoooo dffrnce undo
Njan Assam IL work cahithittund 2005 to 08
@@nakshatra264 അലഹബാദിനടുത്തുള്ള മിർസാപൂർ എന്ന സ്ഥലത്തെ സമയമാണ് ഇന്ത്യയുടെ standard time.അവിടത്തെ സമയമാണ് എല്ലായിടത്തും follow ചെയ്യുന്നത്
Thanks all❤️❤️
Avide nexel undo
George Joseph fans undo 😂
"മോഡസ് ഓപ്പറാണ്ടി " ഇതിനു മുൻപ് തന്നെ എന്താണ് എന്ന് അറിയുന്നവർ ലൈക്ക്..
Method of operation
George joseph....
നമ്മുടെ ഓപ്പറാണ്ടി അണ്ണൻ 😍
Method of working
ഇത്രയും സ്ഥലങ്ങളുടെ പേര് ഓർമ്മയിൽവെച് പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്🙏
എന്റെ കേരളം......
എത്ര സുന്ദരം.......
ആറ് കൊല്ലമായി ചത്തിസ്ഗഡിൽ താമസിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ കാര്യങ്ങളൊക്കെ ഒരുപാട് മാറി, റായിപ്പൂർ വന്ന ആദ്യ രണ്ടു കൊല്ലങ്ങളിൽ ചെറിയ തോതിലുള്ള പ്രശനങ്ങൾ കേട്ടിരുന്നു. ഇപ്പൊ കുറച്ചു കൊല്ലങ്ങൾ ആയി നക്സൽ പ്രശ്നങ്ങൾ ഇല്ല. 2017 ഓഗസ്റ്റിൽ കൂട്ടുകാരുമായി സൗത്ത് chhattisgad പോയിട്ടുണ്ട്, (ബൈക്കിലും കാറിലുമായി ), Bastar, സുകുമ, ജാഗ്ദൽപ്പൂർ, ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന അതി മനോഹരമായ chithrakoot വെള്ളച്ചാട്ടം ഒക്കെ കാണാൻ പറ്റി, ആ സമയത്തൊന്നും ഒരു പ്രശ്നവും അനുഭവിച്ചിട്ടില്ല, Raipur to ജാഗ്ദൽപ്പൂർ ഇപ്പൊ നല്ല റോഡ് ഉണ്ട്, അത് പോലെ തന്നെ ട്രെയിൻ ഉണ്ട് .
Raipur നിന്നും 350 km തേക്കായിട്ടുള്ള ജാഗ്ദൾപ്പൂരിൽ മലയാളി ഹോട്ടൽ ഉണ്ട് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം (മലപ്പുറം ചെമ്മാട് സ്വദേശികൾ നടത്തുന്ന കേരള ഹോട്ടൽ ; Raipur കിട്ടിന്നതിനേക്കാൾ നല്ല മലബാർ ബിരിയാണിയും ഷവർമയും കിട്ടുന്ന ഹോട്ടൽ ).
ഇപ്പൊ നക്സൽ ഭീഷണി കുറവുള്ളത് കൊണ്ട് ഒരുപാട് പേര് chithrakoot വെള്ളച്ചാട്ടം കാണാൻ പോവുന്നുണ്ട്,.
(നക്സൽ പ്രൊട്ടക്ഷൻ നൽകുന്ന ആർമിക്ക് chhattisgarh ഗവണ്മെന്റ് എക്സ്ട്രാ allowance നൽകുന്നുണ്ട് )
Ningal avide enth cheyyunnu?
Njn Raipur ayrnnu IPO Bilaspur Aan 😇😇
Iam addicted to this programme❤️❤️great fan of tj jacob sir✌🏻👍💪
Wr r very luck to hear such a sincere officer. Salute you sab.
കാത്തിരുന്നു കാത്തിരുന്നു 🔥🔥🔥
കണ്ണൂർ ബറ്റാലിയൻ റിപ്പോർട്ടിങ് 😁❤️
Service story kelkkan ishtam😍
Real patriot !!!!.. love you sir🤩🤩love indian army.. stay blessed❤️🙏❤️
CRPF
sir addict aakiiii kalanjallo 🔥👍❤️
മോഡസോപ്രാണ്ടി
മലപ്പുറം ഘടകം.🌴🌴
🤘🏼
This has become an addiction .... Just cant wait to see the next one damn ...
Njan sirinte fan aayii .. jai hind🇮🇳🇮🇳♥️♥️♥️
നല്ല അവതരണം.... Thank you very much Sir
Modus operandi is an emotion
പക്ഷെ കേസ് തള്ളിപ്പോയി.. (വളരെ അക്ഷമയോടെ പ്രതീക്ഷയോടെ അവസാനം വരെ കഥ കേൾക്കും, ക്ളൈമാക്സിൽ കേസ് തള്ളിപ്പോകും, അതാണ് തമാശ )
@@man_hashhuman athaan modes oparandi 😂
He is a inteligent officer brilliant great job sir big salute thank u fir sharing ur experience we are proud of you
Superb programme....addicted
കിടു അവതരണം..
Sir respect🖤🤗
Wow every episode is more interesting and sir thank you for your service , we are humbled to hear your service story , mainly hats off to SAFARY channel for these kind of real story to be share with the public , waiting for the next episode .....
Very difficult and fearful life.
Edge of the seat, nail biting charithram
Episodes getting interesting.. 🤩
Waiting for next episode.., 👍👍👍👍👍
Fantastic Story
ഇത് കേട്ടപ്പോൾ 'ഉണ്ട' എന്ന സിനിമ മനസ്സിലേക്ക് വന്നവർ thumps up 👍
Web seriesnekkal thrilled ayi
E dandhevadyil kirandul enna sthalathu njan undayirunnu.. Naksalukalude athisakthikendram.... 10 years before..
എന്തായിരുന്നു അവിടെ ജോലി?
Sir njan Indian coffee house ill ayirunnu.. NMDC Plantnu akathu bacheli kirandul e sthalangalil undayirunnu avide guest house ill ayirunnathinal dharalam police officersmayi parichayam undayirunnu sarinte, anubhavangal kettappol pazhaya ormakalileekku poyi... Valare nalla police suhruthukkale nashttamaya anubhavam undu. But a policekarude dheerathayum dhairyavum parayathevayya... Sir e paranja oroo karyavum 100% sathyamanennu ariyam.
No nonsense talking. We need more people like this in this show
Love this
We are humbly looking for your every day video
Waiting for next ....
North East is a beautiful hilly area.
nala presentation..vakkukalk okr nalla clarity.. 👌
ഇതു പോലുള്ള ഉദോഗസ്ഥരെ ആണ് കേരളത്തിന് ആവശ്യം
great job sir.. jai hind
Thank you Sir
ടി. ജെ. ജേക്കബ് സാർ ഇഷ്ടം
Unda film um Real story yum thammil amedhyamaya bandam🔥
sbc pro4 amedyamalla abhedyam 😃
Amedhyam artham vere aanu☺☺
Amedhyam alla bro abhedhyam
Ath parayunne Bastar area aan but avde alla eduthe Durg portion aan eduthe Bastar full Maoist area aan njn Chhattisgarh, Raipur aan ipo 😀
മോഡസ്ഓപ്രാഡി ജോർജ് ജോസഫ് സർ❤️❤️❤️
കിടുവേ.....
Katta waiting
Towards Nagaland briefing...🔥🔥
Unda cinema kandit ith kanumbol sarikkum visualise cheyyan patunnund. Real life of our crp officers.
Real life hero ❤️
It is very interesting
Dantewada 😪 🙏 rip all crpf personnels
🔥🔥🔥Real hero and Real-life 🙏🙏
Waiting for next episodeee
Jacob sir im addicted to you
ഒരു ത്രില്ലെർ മൂവി കാണുന്ന ഫീൽ ❤️
Great job sir
TJ Jacob sir ishtam ❤️
RUclips nn irangaan ninnatha appozhaan notification vannath
Katta suspense 😄
good talk
Waiting next
Waiting 😂😂😂
എന്നെങ്കിലും ഈ അവതാരത്തെ ഒന്ന് കാണാൻ സാധിക്കുമോ. കട്ട waiting. Sir ഈ comment കാണു ആണെങ്കിൽ എന്നെങ്കിലും എനിക്ക് ഒന്ന് നേരിട്ട് കാണണം plz sir
Respect to safari,
Jacob sir fan
Katta thriller 🏅
Ithu kelkumpo ‘Unda’ movie orma vannu!!
Waiting for nxt epsd👌👌
Thriller.. 😍😍😍😍😍
Waiting sir
ഹോ... കിടു.
Modus operandi 😂😂👌
Super video 👍👍
ഉഷാർ 🇮🇳🇮🇳🇮🇳
ധന്തേവാടയിൽ ഉള്ളവർ ഇവിടെ ലൈക്..
താങ്കൾ അവിടെയാണോ താമസം ?
Suspense thriller 👍👍👍👍👍
Super sir....
Protection 😍
Nice sir.... 👌👌👌👌
Egeru superaaa...
Very good
location hunt show യിൽ kilometres & kilometres എന്ന മലയാള സിനിമയുടെ episode ചെയ്യൂ
Interesting story....
Need a briefing about crpf food, mess and its system
Waiting
Mamooty movie "Unda".......
Jacob sirrodeyy modes opprendy kk shesham ❤
വല്ലാത്ത ഫീൽ ആണ്
രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോണെടുത്ത് സാറിന്റെ വീഡിയോ കാണുന്നവരുണ്ടോ ഗയ്സ്
Iam first
MODUS OPERANDI annu kandu vannu nere comment boxil attendence ittitu video kananpokunna aalkar aarundu😂🔥👌