ഒരു കല്യാണം ഉറപ്പിച്ചു വെച്ചിട്ട് ആ പയ്യൻ കല്യാണത്തിൽ നിന്ന് തെറ്റിപ്പോയാൽ പിന്നെ ആ പെൺകുട്ടിയുടെ വീട്ടുകാരുമായിട്ട് അവനു ബന്ധം കാണുമോ. ആ പെൺകുട്ടിയുടെ വീട്ടുകാർ അവനുമായി എന്തെങ്കിലും ബന്ധം സൂക്ഷിക്കുമോ. ഞങ്ങൾ അരിയാഹാരം തന്നെയാണ് കഴിക്കുന്നത്. മണ്ടന്മാര് ആക്കരുത്.
ഇതൊക്കെ കേട്ടിട്ട് എനിക് തോന്നുന്നത് ജാസ്മിൻ സ്റ്റോറി ഡെ സ്ക്രിപ്റ് റൈറ്റർ ഇവൻ (വിവി ) ആണ്. ഇവനാണ് ശെരിക്കും കളിക്കുന്നതും അവരെ കൊണ്ട് കളിപിക്കുന്നതും.
ഇപ്പൊ മനസ്സിൽ ആയില്ലേ തുമ്മിയാൽ തെറിക്കുന്ന മുക്ക് അല്ല ഈ പറയുന്ന അഫ്സൽ എന്നത്, അഫ്സൽ എന്ന ആളെ പേര് പോലും കേട്ടത് you ട്യൂബ് കാർ വഴി, ഇപ്പൊ ആണ് അഫ്സൽ super man ആണ് മനസ്സിൽ ആയതു, അയാൾ jasmin ആയിട്ടു മാരിയേജ് ൽ തന്നെ നിൽക്കുക ആണ് എങ്കിലും അഫ്സൽ real super, നെഗറ്റീവ് ഒളികൾ full ചമ്മി പോവട്ടെ, കുറെ കല്യാണം മുടകികളെ ഉറക്കം പോവട്ടെ
ഹലോ വിവി, സാധാരണ ഒരു മാര്യേജ് പ്രൊപോസൽ വേണ്ട, താൻ ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയാൽ പിന്നെ ആ പെൺകുട്ടിയുമായി മാത്രമല്ല, ആ വീട്ടുകാരും ആയി ഒരു റിലേഷനും മുന്നോട്ടു കൊണ്ട് പോകില്ല... ഇതിപ്പോൾ അവർ വിളിച്ചപ്പോൾ അഫ്സൽ പോകുന്നുണ്ടെങ്കിൽ, ഇനി ജാസ്മിൻ പുറത്തു വരുമ്പോഴും അവൾ വിളിച്ചാൽ അയാൾ എല്ലാം മറന്നു പോകുമെന്ന് ഏതു അറിയാഹാരം കഴിക്കുന്നവനും മനസിലാകും... അത് കൊണ്ട് എല്ലാവരും ഒത്തു കൊണ്ടുള്ള ഈ നരകവും പൊളിഞ്ഞു എന്ന് അറിയിച്ചു കൊള്ളുന്നു.. കാരണം, പ്രേഷകർക്കു എല്ലാം മനസ്സിലായി.. താങ്കളും ഞങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.... മൊത്തം ഉടായിപ്പു
@@LenaMathew-gp8ze തീർച്ചയായും ഡിയർ ഇവൻ ഫുൾ ഉടായിപ്പ് ആണ്... അതനുള്ള ഉദാഹരണം ആണ് മുന്ന സിബിന് msg അയച്ച സ്ക്രീൻ ഷോര്ട്ട്.. അപ്പൊ ഇവനെല്ലാം റീച്ചിന് വേണ്ടി ആ പെണ്ണിനെ യൂസ് ചെയ്യുവാണ് 🤗
Vivi, വെളുപ്പിക്കാൻ നോക്കിയത് വിവി പറഞ്ഞേക്കുന്നെ കാര്യം തന്നെയാണ്.. എന്ന് തൊട്ടു അവന്റെ ഫ്രണ്ട് ചതികപ്പെട്ടു എന്ന് അറിഞ്ഞപോ തൊട്ടു വിവി ഒറ്റ സ്റ്റാൻഡ് തന്നെയാണ്..! അത് ഫ്രണ്ട്ഷിപ് ന് കൊടുക്കുന്ന ആത്മാർത്ഥത ആണ്..!
Moopan പറയുന്നതിനോട് 100% യോജിക്കുന്നു.... ഒരു പുരുഷൻ കെട്ടാൻ പോകുന്ന പെണ്ണിനെ വേണ്ട എന്ന് വച്ചാൽ പിന്നെ അഭിമാനവും അന്തസ്സും ഉള്ള ആണുങ്ങൾ ഒരിക്കലും അവരെ mind പോലും ചെയ്യില്ല... അവളുടെ parents വിളിച്ചാൽ പോലും അങ്ങനെ ഉള്ള ആണുങ്ങൾ ഒരിക്കലും പോകില്ല...എന്റെ പൊന്നു സഹോദര, സഹോദരൻ പറയുന്നത് ശെരി ആണെങ്കിൽ പിന്നെ ജാസ്മിന്റെ ഉപ്പ നുണ പറഞ്ഞു എന്ന് അല്ലേ മനസ്സിലാക്കേണ്ടത്??? എന്നിട്ട് അത് പറയാത്തത് എന്താണ്??? ഇപ്പോൾ ഇത് കാണുന്ന പ്രേക്ഷകരെ നിങ്ങൾ കുറ്റം പറയുന്നു...Shame on you Mr...ജാസ്മിന്റെ ഉപ്പയെ ന്യായികരിച്ച് മെഴുകുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം 🙏
Disappointed with you Vivi..after so much happened Afsal can meet her parents only at the airport?? Any normal guy will not meet them at all.And even if they meet not certainly at the airport.What a shame..pathetic no words.
All drama going on . . . Vivi is also very good friend of Jasmine. . . Can't trust anyone now . . . . Now only people should think twice b4 voting Jasmine . . .
@@aryavijayan2243never, yesterday is seen there a parents crying heart about their loving daughter, jasmin may be mistaken by the admire, it may be friendahip or like a mother, s feelings or beyond the love, any thing, but she has tied her heart without allow to go its in a love, so yesterday her parents put a full stop for gabri and jasmin relatioship, so past is past dont blame ayone her, every one love her,, now she realize her mistake, jasmin we love u, u r the winner of bb6
@EmiretesDiya Firstly It's hard to understand what you were trying to convey in your message. Secondly, Jasmine is a person of really bad personality. Being unfaithful through and through. People won't support a person like Jasmine and no one should that would just be encouraging someone to be bad. She is an adult and actions will have consequences.
അവളുമായി ബന്ധം വേണ്ടാത്തവൻ എന്തിനാ അവളുടെ രക്ഷിതാക്കളുമായി ഒരു ബന്ധം ഉണ്ടാക്കുന്നെ...ഒരു respect... ഒന്നു പോ മോനെ...അപ്പോ അവൻ അതിലൊക്കെ കൂതറ ആണെന്ന് മനസിലായി..വേണ്ടാത്ത ബന്ധം വേണ്ടാന്ന് വെക്കണം.അല്ലാതെ അച്ഛനും അമ്മയും വിളിക്കുമ്പോ പിന്നെ അവൻ എന്തിനു പോയി..ഇതും പ്ലാനിങ് ആണ്
ഇന്നലെ ഉമ്മയും വാപ്പയും ചെന്നപ്പോൾ ഒരിക്കൽ പോലും വാപ്പയുടെ ബ്ലോക്കിനെ പറ്റി ഒരിക്കൽ പോലും ജാസ്മിൻ ചോദിച്ചിട്ടില്ല. അപ്പോൾ തന്നെ നാടകം നടത്തിയത് ആരാണ് എന്നുള്ളത് മനസിലാകും.
Vivium അഫ്സലും ജാസ്മിന്റെ ഫാമിലിയും ചെയ്ത സ്ക്രിപ്റ്റ് ആണ് പക്ഷെ പെട്ടു പോയത് ഗബ്രി ആയിരുന്നു 😂അവനെ ഔട്ട് ആക്കാൻ വേണ്ടി എന്തെല്ലാം കളികൾ കളിച്ചു 🤭ജാസ്മിനും ഗബ്രിയും ഒരുപോലെ കാമ കളികൾ കളിച്ചിട്ട് ഒടുവിൽ അഫ്സലും ഇവരൊക്കെ ചേർന്ന് അവനെ ഔട്ട് ആകിപ്പിച്ചു എന്നിട്ട് ഒരുപോലെ കുറ്റം ചെയ്ത് ജാസ്മിൻ നല്ല gamer 😂😂
ജാഫർ തന്നെ ആണ് പറഞ്ഞത് അഫ്സൽ കൊണ്ട് വിട്ടു എന്നത്. ഇങ്ങനെ വെളുപ്പിക്കല്ലേ സഹോദര. ദിയസനയും afaslum കൂടി ആണ് എയർപോർട്ടിൽ കൊണ്ട് വിട്ടത് എന്ന്. ജനങ്ങളെ ഇങ്ങനെ പൊട്ടൻ ആക്കാൻ കൂട്ടു നിൽക്കല്ലേ വിവി.
താങ്കളും കൂടെ കൂടി ആണോ ഈ നാടകം നടക്കുന്നത്.. ഇപ്പോ എല്ലാരേം doubt ആയി പ്രേക്ഷകർക്. അഫ്സലും കൂടെ കൂടി ഉള്ള നാടകം ആണ് പണത്തിനു വേണ്ടി.. Actually ഗബ്രി ആണ് ചതിയിൽ പെട്ടത് എന്ന് തോന്നുന്നു..
ബ്രോ അവളുടെ വാപ്പ ഒരുപാട് തവണ അഫ്സലിന്റെ പേര് പറഞ്ഞിട്ടുണ്ട്.... നിനക്ക് വിഷമം വരുമ്പോ അഫ്സലിനെ ഓർത്തോ അത്തനെ ഓർത്തോ വീട്ടുകാരെ ഓർത്തോ അങ്ങനെയാണ് അവളുടെ വാപ്പ അവളോട് പറയുന്നേ.... അതൊക്കെ കേൾക്കുമ്പോ ആർക്കായാലും അഫ്സലും പ്രേക്ഷകരെ മണ്ടന്മാരാക്കിന്നേ തോന്നു ♥️
ഈ നാടകത്തിൽ പെട്ടുപോയത് ഒന്നുമറിയാത്ത ഗബ്രിയാണ്... സത്യത്തിൽ ഇത്രയും ദിവസം അവനോടു ഒരു ദേഷ്യം ഉണ്ടായിരുന്നു, അഫ്സലിനെ അവൾ ഒഴിവാക്കിയത് ഗബ്രി കാരണം ആണെന്ന് കരുതിയിട്ടു. എന്നാൽ അത് അഫ്സൽ കൂടി അറിഞ്ഞു ഉണ്ടാക്കിയ നാടകം ആയിരുന്നു എന്നും, ഗബ്രി കഥ അറിയാതെ ആട്ടം ആടി അവന്റെ ഇമേജ് കളഞ്ഞതത് ആണെന്നും മനസ്സിലായത്, ജാസ്മിന്റെ ഫാദർ,മദറും bb ഹൗസിൽ കേറിയപ്പോൾ ആണ്. എങ്ങനെ എങ്കിലും അവളെ വെളുപ്പിച്ചു, കപ്പ് അടിച്ചാൽ അൻപതു ലക്ഷം കിട്ടുമല്ലോ.. പിന്നെ എന്ത് നാണക്കേട്.. അഫ്സൽ സൂപ്പർ 👍🏻👍🏻😂😂
വെട്ടുക്കിളി pr കളെയും അതേപോലെ അവളുടെ വീട്ടുകാരുടെയും കാമുകന്റെയും ഒക്കെ drama പൊളിക്കാൻ ജിന്റോ and ansiba winner ആകണം.. അവൾ ഒരിക്കലും ജയിക്കാൻ പാടില്ല.. എല്ലാരേയും മണ്ടന്മാർ ആകിയതിനുള്ള മറുപടി അതാണ്..
കാണുന്ന ജനങ്ങളെ പൊട്ടൻ എന്ന് എന്തിനാ വിളിക്കുന്നത് വി.വി യുടെ കുട്ടുകാരൻ ആണ് അഫ്സൽ അത് കൊണ്ട് അറിയാം ഞങ്ങൾക്ക് bigboss ൽ കാണിക്കുന്നത് മാത്രമേ അറിയത്തുള്ളു ജാസ്മിൻ്റെ അത്ത പറയുന്നത് മാത്രമേ ഞങ്ങൾക്ക് അറയത്തുള്ളു
മലയാളത്തിൽ 6 സീസണും കണ്ടിട്ടുള്ള ആളാ ഞാൻ.. ഇതുവരെ ഈ രീതിയിൽ ഒള്ള topic ഞാൻ കണ്ടിട്ടില്ല..teddy already അയച്ചതാണെന്ന് അറിയാം.. അഫ്സൽ കൊണ്ട് വിട്ടതും പ്രശ്നം ഇല്ല.. അവൾ അവിടെ ചെയ്തതിനൊക്കെ ഫാമിലി എന്ത് പിഴച്ചു.. അഫ്സലിന് അവരോട് ദേഷ്യം തോന്നേണ്ട കാര്യം ഇല്ല.. Fine.. ഇനി പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തു അഫ്സൽ അവളെ കല്യാണം കഴിച്ചാലും അത് നമ്മടെ ആരുടേം വിഷയം അല്ല.. But ഇതെല്ലാം എന്തെങ്കിലും planning ന്റെ ഭാഗം ആണെങ്കിൽ , 50 ലക്ഷം കിട്ടാൻ ഏതു പരിധി വരെയും പോകുംന്നാണെങ്കിൽ that's not fair..🚶♀️
Vivi, ithil entho oru prashnam undallo. 😅 why should Afzal go and meet her parents to see them off at the airport if he has already stepped back from the relationship. Weird! Strange!! It is difficult to agree with your explanation.
സീസൺ 4 കഴിഞ്ഞപ്പോൾ തൊട്ട് ഇവനെ കാണുന്നതല്ലേ. ഇവൻ ഉടായിപ്പ് ആണ്. അവളുടെ ഫാമിലിയും അഫ്സലും ഒക്കെ ഉടായിപ്പ് ആണ്. ദിയ സുന ജിന്റോയ്ക്ക് എതിരെ ഉള്ള തെളിവുകളും കൊണ്ട് നടക്കുവാണെന്ന് പറഞ്ഞു നടക്കുന്നവൾ അല്ലെ. അവളും ജാസ്മിന്റെ ഫാമിലിയും തമ്മിലുള്ള ഗൂഡാലോചന ആണ്. വഴിയേ മനസിലാവും
വിശ്വസിച്ചു.......വെളുപ്പിക്കാൻ ഏതു കളറാ നല്ലത് 😃😃😃😃😃😃 ബ്ലാക്ക് & വൈറ്റ്.... ഗബ്രിക്ക് ബ്ലാക്ക് അഫ്സലിനു വൈറ്റ് പാവക് ബ്ലാക്ക് &വൈറ്റ്... ജാസ്മിൻ ഫാൻസിന് ആഘോഷരാവ്....
ഇതുവരെഉള്ള സീസണിൽ ഇങ്ങനെ ഒരു contestant ഫാമിലിയും ഉണ്ടായിട്ടില്ല ജനങ്ങളെ മണ്ടന്മാരാക്കിയ ഒരു contestant ഫാമിലിഉം ഇല്ല Best Actors _ Jasmine, Afsal, Jafar , Vivi njgale eniyum pottanmarakaruth
This combo is planned by afzal and Jasmin for reach, jasmine was behind sijo and arjun but they didn't mind,gabri came into the trap, but at some point jasmin lost control and give fully into gabri,so as a result afzal posted breakup post, but after gabri got evicted now he's happy with the money jasmin is earning
നിങ്ങൾ എന്തക്കെ പറഞ്ഞാലും ഇന്ന് ലൈവ് കണ്ടവർക്ക് മനസിലാവും എല്ലാ കാര്യവും. നിങ്ങൾ കൂടുതൽ അഫ്സലിനെ വെളുപ്പിക്കാൻ നിൽക്കണ്ട.അവളുടെ ഉപ്പ തന്നെ പറയുന്നുണ്ട് പുറത്ത് അഫ്സൽ വൈറ്റിങ് ആണെന്ന്. ഇതിൽ കൂടുതൽ എന്ത് അറിയാൻ 😏😏
ദൃശ്യം സിനിമ ക്ലൈമാക്സ് വെല്ലുന്ന സീൻ ആവും ബിഗ് ബോസ്സ് 100th Day ഗ്രാൻഡ് finale നടക്കാൻ പോകുന്നത് ✔️. ഇതാണ് മാറ്റി പിടിക്കൽ - ജനങ്ങളെ മണ്ടന്മാർ ആകുക 🤣🤣....
അങ്ങനാണേൽ ജോർജ് കുട്ടിയുടെ മോള് തന്നെ കപ്പ് എടുക്കും. 🤣 ബാക്കിയുള്ള കണ്ഡസ്ഥാൻ്റി്ന് എല്ലാം കൂടി ഫുഡ് ഉണ്ടാക്കി കൊടുത്ത് ഉറക്ക ഗുളിക ചേർത്ത് അവസാനം ഗാർഡൻ ഏരിയയിൽ ഇട്ട് ആസിഡ് ഒഴിച്ചു കരിച്ച് കുഴിച്ച് മൂടും. 😂
Apo diya sana വയ്യാത്ത afsal നെ താങ്ങി കൊണ്ട് വന്നത് ആണോ അവളോട് ഇരുന്ന് സംസാരിക്കാൻ ഉണ്ടെന്ന് നീ പറയുന്നത് കണ്ടോടാ? ഇത് തന്നെ അല്ലെ എല്ലാവരും പറഞ്ഞത് അഫ്സൽ ഇപ്പൊ breakup post ഇട്ടത് എന്തിന് ആണ്? അവള് വന്ന് ചോദിച്ച് അറിഞ്ഞിട്ട് break up ഒക്കെ തീരുമാനിച്ചാൽ പോരേ എന്ന്?
To be honest, i think Afzal is an opportunist and is probably willing to carry on with his relationship with Jasmin. I think you should take care of your own reputation and not be a fool in this whole drama and lies. It was public knowledge that this whole week is family week, there were promos and episodes and live. So if at all Jaffer called Afzal to the airport, Afzal should have had the common sense to avoid the meeting and make any excuse, mainly because Afzal meeting Jaffer could be seen or interpreted as a compromise between the two parties. I'm sure Afzal is not so foolish to not be able to see through Jaffer's clever move . He is probably got his eyes on the prize money and all that comes with it.
Soundaryam plus cash etra Peru thotaalum nakkiyalum preshnam illa.inganem aanung Al ulla loogam aaanu ithu.athil etra thavana aval gabriyode parayununde avalku gabriyode premam aayi poi ennu ivanokke oru uluppum illa
സത്യത്തിൽ ഇപ്പോൾ ഗബ്രിആണ് പാവം തോന്നുന്നത് മുല്ലപ്പൂവും ഫാമിലിയും എല്ലാം സ്ക്രിപ്റ്റ് തയ്യാറാക്കിയാണ് ബിഗ് ബോക്സിൽ എത്തിയത് പക്ഷേ ഇതിന് ഇരയായത് ഗബ്രി ആയിപ്പോയി സത്യത്തിൽ അഫ്സലിനെ കാര്യം ആലോചിച്ച് ആണ് ഗബ്രിയോട് ദേഷ്യം തോന്നിയത് അഫ്സൽ ഇനിയും ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അവർ ആദ്യം പ്ലാൻ ചെയ്തിട്ടുണ്ട് . ഗബ്രി നല്ലൊരു ഗെയിമർ ആയിരുന്നു . ഇവരുടെ പ്ലാനിംഗ് ഇരയായത് കൊണ്ട് മാത്രമാണ് ഔട്ട് ആയത് ജനങ്ങൾ വറുത്തതും.
Bro now I got complete picture Jafar family they have pre planned every thing before this show starts. Jasmine used gabri family knows everything even Afsal is also with them Jafar family is making audience fools. Even he don't have any heart block to get sympathy they created that . Afsal knows that jasmine is acting everything is pre planned bro 😅😅 😅😅
കല്യാണം വേണ്ട എന്ന് വെച്ചാൽ പിന്നെ പെണ്ണിന്റെ അച്ഛനും, അമ്മയുമായി ബന്ധം തുടരേണ്ട കാര്യം എന്ത്!!!??? 🤣🤣.... അവള് പുറത്ത് വരും. ഇവരുടെ കല്യാണം നടക്കുകയും ചെയ്യും.... എന്തായാലും നന്നായി ജീവിച്ചാൽ മതി 🙏🏻
ജാസ്മിൻ അഫ്സലിനെ കല്യാണം കഴിച്ചാലും കല്യാണം കഴിച്ചില്ലെങ്കിലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല...... നിങ്ങൾ പറയുന്നുണ്ടല്ലോ ജാഫറിക്കയോട് കുടുംബത്തിനോട് നിങ്ങൾക്ക് ഭയങ്കര ബഹുമാനമാണ് നിങ്ങൾ പിന്നെ എന്തിനാണ് ജാസ്മിന്റെ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് ...ജാസ്മിൻ ജീവിത അവസാനം വരെയും ബിഗ്ബോസിൽ തന്നെ ഇരിക്കുന്നല്ലോ അവർ പുറത്തുവന്നതിനുശേഷം അതിനെക്കുറിച്ച് നിങ്ങൾക്ക് ഡിസ്കസ് ചെയ്തു കൂടായിരുന്നോ എന്തിനാണ് സോഷ്യൽ മീഡിയയിൽ ജാസ്മിനെ വലിച്ചിഴയ്ക്കുന്നത്... ആ കുടുംബത്തിനോട് നിങ്ങൾക്ക് ശരിക്കുമുള്ള സ്നേഹം നിങ്ങൾ ഇങ്ങനെ അല്ലായിരുന്നു കാണിക്കേണ്ടിയിരുന്നത്.... എന്തോ എനിക്ക് നിങ്ങൾ പറയുന്നതിൽ ഇപ്പോൾ വിശ്വാസം തീരെയില്ല.... Jasmin does not deserve to be the winner of Bigg Boss season six
ഇന്നത്തെ episodeil ജാഫർക പറയുന്നുണ്ടല്ലോ അഫ്സൽ ദിയ സന കൊണ്ട് വന്നു വിട്ടത് എന്ന് രേവതിടെ review ഇൽ ഉണ്ട്. അഫ്സൽ അവളെ വേണ്ട എന്ന് വെച്ചെങ്കിൽ എന്തിനാണ് ഇത് ഊട്ടി ഉറപ്പിക്കുന്നത്? ജാസ്മിൻ അഫ്സൽ ഉണ്ടോ എന്നതിൽ concern annakil അല്ലെ അഫ്സൽ അവിടെ waiting അന്നെന്നു പറഞ്ഞു അവളെ ആശ്വസിപ്പിക്കേണ്ട കാര്യം എന്തിനാ?ഇന്ന് വരെ അഫ്സൽ പോയതിൽ കരച്ചിലും പോലും ഉണ്ടായിട്ടില്ല പിനെ എന്തിനാണ് 5 min കൂടുമ്പോൾ ഓര്മിപ്പിക്കേണ്ടത്
അഫ്സൽ ഉം കൂടെ ചേർന്ന് ഉള്ള drama ആണ്,,,എങ്ങനെ ആയാലും cup മുഖ്യം 😄😄, ഗബ്രി അതിൽ വീണു അവൻ നല്ല gamer ആയിരുന്നു ജാസ്മിൻ ന്റെ കൂടെ കൂടിയത് ആണ് ആ ഗബ്രി ക്ക് പറ്റിയെ
ഒരു കല്യാണം ഉറപ്പിച്ചു വെച്ചിട്ട് ആ പയ്യൻ കല്യാണത്തിൽ നിന്ന് തെറ്റിപ്പോയാൽ പിന്നെ ആ പെൺകുട്ടിയുടെ വീട്ടുകാരുമായിട്ട് അവനു ബന്ധം കാണുമോ. ആ പെൺകുട്ടിയുടെ വീട്ടുകാർ അവനുമായി എന്തെങ്കിലും ബന്ധം സൂക്ഷിക്കുമോ. ഞങ്ങൾ അരിയാഹാരം തന്നെയാണ് കഴിക്കുന്നത്. മണ്ടന്മാര് ആക്കരുത്.
Correct 😄
Divorced aaytum avarumayt relation continue cheyunnavar undaville..ath pole ayirikum🙄
സത്യം 😂
Correct
ഇതൊക്കെ കേട്ടിട്ട് എനിക് തോന്നുന്നത് ജാസ്മിൻ സ്റ്റോറി ഡെ സ്ക്രിപ്റ് റൈറ്റർ ഇവൻ (വിവി ) ആണ്. ഇവനാണ് ശെരിക്കും കളിക്കുന്നതും അവരെ കൊണ്ട് കളിപിക്കുന്നതും.
എന്തായാലും മോളു കൊള്ളാം, കാമുകൻ കൊള്ളാം, കൂട്ടുകാരനും കൊളളാം, ഫാമിലിയും കൊള്ളാം..... നാച്ചുറൽ drama at its peak 👍👍👍👍👍
Sathyam 😆
Yp evan okke paisa kittan enthum cheyum 🤣
ഇപ്പൊ മനസ്സിൽ ആയില്ലേ തുമ്മിയാൽ തെറിക്കുന്ന മുക്ക് അല്ല ഈ പറയുന്ന അഫ്സൽ എന്നത്, അഫ്സൽ എന്ന ആളെ പേര് പോലും കേട്ടത് you ട്യൂബ് കാർ വഴി, ഇപ്പൊ ആണ് അഫ്സൽ super man ആണ് മനസ്സിൽ ആയതു, അയാൾ jasmin ആയിട്ടു മാരിയേജ് ൽ തന്നെ നിൽക്കുക ആണ് എങ്കിലും അഫ്സൽ real super, നെഗറ്റീവ് ഒളികൾ full ചമ്മി പോവട്ടെ, കുറെ കല്യാണം മുടകികളെ ഉറക്കം പോവട്ടെ
@@EmiretesDiya athe ok.. Pinne enthina ayale etrayum over aaki insta post okke ettathe🤣🤣🤣🤣🤣 cheruthayi onnu famous aavan ennu vicharichhu kaanum alle 🤣🤣🤣🤣
Yenthaayaalum drama kollaam....swantham shareeram mattoraalkku yenthinum yethinum vittu kodutha ovalum kollaam athinu kattakku spprt nilkkunna family...afsalum okke kollaam.avantoru avastha...Paisa mathi avarkkellaaamm....bt gabrikku muthalaaayi😂😂😂😂😂
അഫ്സലിൻ്റെ സ്ഥാനത്ത് മറ്റൊരു ചെറുക്കാനാണ് എങ്കിൽ ആ ഫാമിലിയെ തന്നെ mind ചെയ്യില്ലായിരുന്നു.
നല്ലവർ ആണേൽ തെറ്റ് തിരുത്തൻ അവസരം കൊടുക്കും മൈൻഡ് ചെയ്യാതിരിക്കുക അല്ല ചെയ്യുക
പോയി ചാവ് 😡@@EmiretesDiya
ഇത് ഇവരൊക്കെ നടത്തുന്ന നാടകമാണ് 😮അതിൽ റിയൽ ആയി നടത്തുന്ന കോണ്ടെസ്റ്റെന്റ്സ് jinto, rushi, ansiba, apsara, abishek വോട്ട് കൊടുക്കുക
@@jisnasunny8994😂😂😂
@@EmiretesDiyacheriya thettukalokke porukkam.but ividippol viswasa vannjana anu.
ഹലോ വിവി, സാധാരണ ഒരു മാര്യേജ് പ്രൊപോസൽ വേണ്ട, താൻ ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയാൽ പിന്നെ ആ പെൺകുട്ടിയുമായി മാത്രമല്ല, ആ വീട്ടുകാരും ആയി ഒരു റിലേഷനും മുന്നോട്ടു കൊണ്ട് പോകില്ല... ഇതിപ്പോൾ അവർ വിളിച്ചപ്പോൾ അഫ്സൽ പോകുന്നുണ്ടെങ്കിൽ, ഇനി ജാസ്മിൻ പുറത്തു വരുമ്പോഴും അവൾ വിളിച്ചാൽ അയാൾ എല്ലാം മറന്നു പോകുമെന്ന് ഏതു അറിയാഹാരം കഴിക്കുന്നവനും മനസിലാകും... അത് കൊണ്ട് എല്ലാവരും ഒത്തു കൊണ്ടുള്ള ഈ നരകവും പൊളിഞ്ഞു എന്ന് അറിയിച്ചു കൊള്ളുന്നു.. കാരണം, പ്രേഷകർക്കു എല്ലാം മനസ്സിലായി.. താങ്കളും ഞങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.... മൊത്തം ഉടായിപ്പു
True
Correct. afsal nu chilapa tango yil aval keriyath onnuk oru prashnavum allayirikkum😂athavum... inganathe oru cheap teams... afsalum kanakka...athalle naanamillaathe poye ayaal vlichapo😂
നിങ്ങളും കൂടെ ഉള്ള ഒരു പ്ലാൻ ആണ്. വിവരം നിങ്ങൾ കുറച്ചു പേർക്കേ ഉള്ളൂ. എന്തായാലും എല്ലാം മറച്ചു വെക്കാൻ പറ്റില്ല.
Negative ayalum vendilla reach kittan vendi jasmin gabriyude content thanne ittapole thonni ivanum udayipp anenn.Drishyam cinemaye vellunna script ann ivar ready akiyath.
@@LenaMathew-gp8ze തീർച്ചയായും ഡിയർ ഇവൻ ഫുൾ ഉടായിപ്പ് ആണ്... അതനുള്ള ഉദാഹരണം ആണ് മുന്ന സിബിന് msg അയച്ച സ്ക്രീൻ ഷോര്ട്ട്.. അപ്പൊ ഇവനെല്ലാം റീച്ചിന് വേണ്ടി ആ പെണ്ണിനെ യൂസ് ചെയ്യുവാണ് 🤗
Sathyam.....
Kanakkayippoyi ivane koottupidichu thaangale pole etra per avale theri paranju. Athu kondu ithu thanne kittenam
താങ്കളും ഇതിൽ ഒരു പാർട്ട് ആണോ എന്നു സംശയം ഇല്ലാതില്ല സഹോദരാ..... 🤭🤭🤭
😆😆
ഞാനും അതാ അലോജിച്ചെ
💯
സത്യം
Ivan va thurakunathe jasmin jasmin enik appale thonni ivarellam chernulla nadakam annenn
Vivi ആണ് ലോക കള്ളൻ... ❤ അഫ്സൽന്റെ പാവ ഉമ്മ കൊണ്ട് കൊടുത്തത് അഫ്സൽ അറിയാതെ ആയിരിക്കും.. നീ എത്ര ഡ്രാമ കളിച്ചാലും എല്ലാം പുറത്ത് വരും...
പബ്ലിക് ആയിട്ട് വിവിക് ഇത്ര വീഡിയോസ് ചെയ്യാമെങ്കി i dont think so he wnt to lie!!
കല്യാണം വേണ്ടാന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അവരുടെ വീട്ടുകാരുമായി എന്ത് ബന്ധം?
Athe
നീ ആദ്യം ജാസ്മിന്റെ വീട്ടുകാരെ ഇന്റർവ്യൂ ച്യ്ത വെളുപ്പിക്കാൻ നോക്കി... പിന്നെ അഫസനൽ വെളുപ്പിക്കാൻ നോക്കി... 😂എന്തോന്നടെയ് ഇതു..
ഇവനും കിട്ടും ഒരു പങ്കു 😂😂
atheee 😀
Whitewash contractor
😂😂😂
Vivi, വെളുപ്പിക്കാൻ നോക്കിയത് വിവി പറഞ്ഞേക്കുന്നെ കാര്യം തന്നെയാണ്.. എന്ന് തൊട്ടു അവന്റെ ഫ്രണ്ട് ചതികപ്പെട്ടു എന്ന് അറിഞ്ഞപോ തൊട്ടു വിവി ഒറ്റ സ്റ്റാൻഡ് തന്നെയാണ്..! അത് ഫ്രണ്ട്ഷിപ് ന് കൊടുക്കുന്ന ആത്മാർത്ഥത ആണ്..!
കല്യാണം എല്ലാം പേർസണൽ കാര്യം നോ കമന്റ്
50lakh നു ഇത്രയും dramas🙏
കൊള്ളാം മോനെ നീ ഉൾപ്പടെ എല്ലാവരും തകർത്ത് അഭിനയിക്കുന്നുണ്ട് അടിപൊളി script
Moopan പറയുന്നതിനോട് 100% യോജിക്കുന്നു.... ഒരു പുരുഷൻ കെട്ടാൻ പോകുന്ന പെണ്ണിനെ വേണ്ട എന്ന് വച്ചാൽ പിന്നെ അഭിമാനവും അന്തസ്സും ഉള്ള ആണുങ്ങൾ ഒരിക്കലും അവരെ mind പോലും ചെയ്യില്ല... അവളുടെ parents വിളിച്ചാൽ പോലും അങ്ങനെ ഉള്ള ആണുങ്ങൾ ഒരിക്കലും പോകില്ല...എന്റെ പൊന്നു സഹോദര, സഹോദരൻ പറയുന്നത് ശെരി ആണെങ്കിൽ പിന്നെ ജാസ്മിന്റെ ഉപ്പ നുണ പറഞ്ഞു എന്ന് അല്ലേ മനസ്സിലാക്കേണ്ടത്??? എന്നിട്ട് അത് പറയാത്തത് എന്താണ്??? ഇപ്പോൾ ഇത് കാണുന്ന പ്രേക്ഷകരെ നിങ്ങൾ കുറ്റം പറയുന്നു...Shame on you Mr...ജാസ്മിന്റെ ഉപ്പയെ ന്യായികരിച്ച് മെഴുകുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം 🙏
Disappointed with you Vivi..after so much happened Afsal can meet her parents only at the airport?? Any normal guy will not meet them at all.And even if they meet not certainly at the airport.What a shame..pathetic no words.
Surely a preplanned drama👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
All drama going on . . . Vivi is also very good friend of Jasmine. . . Can't trust anyone now . . . . Now only people should think twice b4 voting Jasmine . . .
Drama
@@aryavijayan2243never, yesterday is seen there a parents crying heart about their loving daughter, jasmin may be mistaken by the admire, it may be friendahip or like a mother, s feelings or beyond the love, any thing, but she has tied her heart without allow to go its in a love, so yesterday her parents put a full stop for gabri and jasmin relatioship, so past is past dont blame ayone her, every one love her,, now she realize her mistake, jasmin we love u, u r the winner of bb6
@EmiretesDiya Firstly It's hard to understand what you were trying to convey in your message. Secondly, Jasmine is a person of really bad personality. Being unfaithful through and through. People won't support a person like Jasmine and no one should that would just be encouraging someone to be bad. She is an adult and actions will have consequences.
Vivi, നിങ്ങൾ ഈ നാടകത്തിൻ്റെ ഭാഗമാണോ എന്ന് എനിക്ക് ഇപ്പോൾ ഒരു സംശയമുണ്ട്, എല്ലാത്തിനുമുപരി, 50 ലക്ഷം എന്നത് ചെറിയ തുകയല്ല.
അവളുമായി ബന്ധം വേണ്ടാത്തവൻ എന്തിനാ അവളുടെ രക്ഷിതാക്കളുമായി ഒരു ബന്ധം ഉണ്ടാക്കുന്നെ...ഒരു respect... ഒന്നു പോ മോനെ...അപ്പോ അവൻ അതിലൊക്കെ കൂതറ ആണെന്ന് മനസിലായി..വേണ്ടാത്ത ബന്ധം വേണ്ടാന്ന് വെക്കണം.അല്ലാതെ അച്ഛനും അമ്മയും വിളിക്കുമ്പോ പിന്നെ അവൻ എന്തിനു പോയി..ഇതും പ്ലാനിങ് ആണ്
Yes
ഇന്നലെ ഉമ്മയും വാപ്പയും ചെന്നപ്പോൾ ഒരിക്കൽ പോലും വാപ്പയുടെ ബ്ലോക്കിനെ പറ്റി ഒരിക്കൽ പോലും ജാസ്മിൻ ചോദിച്ചിട്ടില്ല. അപ്പോൾ തന്നെ നാടകം നടത്തിയത് ആരാണ് എന്നുള്ളത് മനസിലാകും.
Vivium അഫ്സലും ജാസ്മിന്റെ ഫാമിലിയും ചെയ്ത സ്ക്രിപ്റ്റ് ആണ് പക്ഷെ പെട്ടു പോയത് ഗബ്രി ആയിരുന്നു 😂അവനെ ഔട്ട് ആക്കാൻ വേണ്ടി എന്തെല്ലാം കളികൾ കളിച്ചു 🤭ജാസ്മിനും ഗബ്രിയും ഒരുപോലെ കാമ കളികൾ കളിച്ചിട്ട് ഒടുവിൽ അഫ്സലും ഇവരൊക്കെ ചേർന്ന് അവനെ ഔട്ട് ആകിപ്പിച്ചു എന്നിട്ട് ഒരുപോലെ കുറ്റം ചെയ്ത് ജാസ്മിൻ നല്ല gamer 😂😂
True
👌
Correct 💯. ഇവനെപോലുള്ള ചില വൃത്തികെട്ട RUclipsrs ഗബ്രിയെ മാത്രം കാമഭ്രാന്തൻ ആയി ചിത്രീകരിച്ചു.. ഇവൻ പിന്നെ ഇവൻറെ കൂട്ടുകാരന് വേണ്ടി ചെയ്തതാണ്
True, gabriye മാത്രം അല്ല മുല്ലപ്പൂവിനേം out ആകണം ആരുന്നു, ഇതിപ്പോ എല്ലാം ചെയ്ത് വെച്ചിട് ജാസ്മിൻ മാത്രം നല്ല gamer ആണെന്ന് 😂😂😂
Gabri oru chukkum ella ..
ജാഫർ തന്നെ ആണ് പറഞ്ഞത് അഫ്സൽ കൊണ്ട് വിട്ടു എന്നത്. ഇങ്ങനെ വെളുപ്പിക്കല്ലേ സഹോദര. ദിയസനയും afaslum കൂടി ആണ് എയർപോർട്ടിൽ കൊണ്ട് വിട്ടത് എന്ന്. ജനങ്ങളെ ഇങ്ങനെ പൊട്ടൻ ആക്കാൻ കൂട്ടു നിൽക്കല്ലേ വിവി.
Ningal kando kondu vittathu?? Avan afsalde friend aanu avante athrayum kaaryam ningalkk ariyilallo 🤷🏻♀️
ആ ദിയസനയുടെ കൂടെ കൂടി ജാസ്മിന് ഗെയിം കളിക്കാൻ ഉപദേശം കൊടുത്തു കാണും, ആ ദിയ പിഴച്ചവളാ
ദിയ സന ജിൻ്റോയെ നെഗറ്റീവ് ആക്കാൻ നോക്കുനുണ്ട്. ഇപ്പോൾ ആണ് മനസ്സിലായത് ജാസ്മിനു വേണ്ടി ആയിരുന്നു എന്ന്😅😅😅
@@ajimathew7955സത്യം
Avalude Vappa paranjathaanu mone
ജാഫർ തന്നെയാ പറഞ്ഞത്... ഞങ്ങളെ അഫ്സൽ ആണ് എയർപോർട്ടിൽ കൊണ്ട് വിട്ടത് എന്ന്.... നല്ലതന്തപടി
Krnm afsal ellm stp akinnu avlk ariyillallo.. Nmlk alla ariyuuuu🤷🏻♀️
താങ്കളും കൂടെ കൂടി ആണോ ഈ നാടകം നടക്കുന്നത്..
ഇപ്പോ എല്ലാരേം doubt ആയി പ്രേക്ഷകർക്.
അഫ്സലും കൂടെ കൂടി ഉള്ള നാടകം ആണ് പണത്തിനു വേണ്ടി..
Actually ഗബ്രി ആണ് ചതിയിൽ പെട്ടത് എന്ന് തോന്നുന്നു..
ഒന്നിനെ yum വിശ്വസിക്കാൻ കഴിയില്ല.....absal ്ന് അവളെ വേണ്ട aggil എയർപോർട്ടിൽ എന്തിന് പോകണം....അവൻ വെറും മാമ
@@aryavijayan2243vivi also included Gabri pettu
@@aryavijayan224350 lKh oru cheriya thuka alla
ബ്രോ അവളുടെ വാപ്പ ഒരുപാട് തവണ അഫ്സലിന്റെ പേര് പറഞ്ഞിട്ടുണ്ട്.... നിനക്ക് വിഷമം വരുമ്പോ അഫ്സലിനെ ഓർത്തോ അത്തനെ ഓർത്തോ വീട്ടുകാരെ ഓർത്തോ അങ്ങനെയാണ് അവളുടെ വാപ്പ അവളോട് പറയുന്നേ.... അതൊക്കെ കേൾക്കുമ്പോ ആർക്കായാലും അഫ്സലും പ്രേക്ഷകരെ മണ്ടന്മാരാക്കിന്നേ തോന്നു ♥️
Gabriye out akkan plan cheytha drama ayirunnu aa insta post
@@aryavijayan2243athee 💯💯💯
Yea athu mute akunund atharum angana sradichitila including reviewers.. first conversation il und afsal enum kude kanum enuuu
@@Richuuu2015 yes yesd
@@Richuuu2015 episodil mute all live il mute an
Unsubscribed.... That's enough vivi
ഈ നാടകത്തിൽ പെട്ടുപോയത് ഒന്നുമറിയാത്ത ഗബ്രിയാണ്... സത്യത്തിൽ ഇത്രയും ദിവസം അവനോടു ഒരു ദേഷ്യം ഉണ്ടായിരുന്നു, അഫ്സലിനെ അവൾ ഒഴിവാക്കിയത് ഗബ്രി കാരണം ആണെന്ന് കരുതിയിട്ടു. എന്നാൽ അത് അഫ്സൽ കൂടി അറിഞ്ഞു ഉണ്ടാക്കിയ നാടകം ആയിരുന്നു എന്നും, ഗബ്രി കഥ അറിയാതെ ആട്ടം ആടി അവന്റെ ഇമേജ് കളഞ്ഞതത് ആണെന്നും മനസ്സിലായത്, ജാസ്മിന്റെ ഫാദർ,മദറും bb ഹൗസിൽ കേറിയപ്പോൾ ആണ്. എങ്ങനെ എങ്കിലും അവളെ വെളുപ്പിച്ചു, കപ്പ് അടിച്ചാൽ അൻപതു ലക്ഷം കിട്ടുമല്ലോ.. പിന്നെ എന്ത് നാണക്കേട്.. അഫ്സൽ സൂപ്പർ 👍🏻👍🏻😂😂
എന്തു ഉടായിപ്പ് ആണ് ഡാ എപ്പളും വ്യൂസ് പറ്റിക്കാൻ പറ്റും ഇല്ല കേട്ടോ നീ അവിടെ ഇരുന്ന് ന്യായികരിക്ക് ഞാൻ unsubscriber chey 🙏
Njanum
ഞാനും
ഡ്രാമ
Jasmin ❤❤❤
ഞാനും
നാണം കെട്ടും പണം ഉണ്ടാക്കിയാൽ നാണക്കേട് ആ പണം മാറ്റും 👍
കറക്റ്റ് 👍
അവൻ മൊണ്ണ ആണ് അവളെ കാശിനു വേണ്ടി കെട്ടും അത് ഒരിക്കലും മാറില്ല നീ അവരെ വിറ്റ് ജീവിക്കുന്നു അത്രേ ഉള്ളു
കെട്ടാൻ പോകുന്ന പെണ്ണിനെ വെച്ച് പൈസ ഉണ്ടാക്കുന്നവൻ.....ഞാൾക്കും പൈസക്കൊക്കെ ആവശ്യം ഉള്ളവര but അഭിമാനം വിറ്റിട്ടൊന്നും അല്ല
ഫസ്റ്റ് പോയി എപ്പിസോഡ് കാണു ദിയ സന, അഫ്സൽ ആണ് എയർപോർട്ടിൽ കൊണ്ട് പോയി വിട്ടത് എന്ന് parayunnu.
വെട്ടുക്കിളി pr കളെയും അതേപോലെ അവളുടെ വീട്ടുകാരുടെയും കാമുകന്റെയും ഒക്കെ drama പൊളിക്കാൻ ജിന്റോ and ansiba winner ആകണം.. അവൾ ഒരിക്കലും ജയിക്കാൻ പാടില്ല.. എല്ലാരേയും മണ്ടന്മാർ ആകിയതിനുള്ള മറുപടി അതാണ്..
Top 5 il polum ethikaruth
സത്യം ഇവരെ പോലെ ഉള്ളവരെ തോൽപ്പിക്കണം അതിന് ആര് കപ്പ് കൊണ്ട് പോയാലും തന്തയുടെ മോൾക്ക് കപ്പ് കിട്ടരുത് നാണം ഇല്ലതെ വർഗം 😡
uvvvaa karanjo😁
Ansibena ndhina best cooking award ahno. Athinnvalla cooking showyil ponam
അങ്ങനെ ആണെങ്കിൽ ജാസ്മിൻ a പടത്തിൽ പോകണം ?
ഇത് ഒരു റിയാലിന്റി പെഴസണാലിറ്റി ഷോകൂടിയാണ് 🤣?@@aiswaryaps340
മോനേ കഴിഞ്ഞു മോനെ പ്ലാൻ എല്ലാം പോയി ഇനി ന്യായീകരിക്കാൻ നിൽക്കണ്ട😂😂
ഇനി എന്തൊക്കെ explanation പറഞ്ഞാലും ലെവന്റെ postum ലെവന്റെ actum തമ്മിൽഒരു matchum ഇല്ലാലോ broo😂
post delte aayi insta nokk😂😂
@@Jereezafsalnte insta id nthaa??
കാണുന്ന ജനങ്ങളെ പൊട്ടൻ എന്ന് എന്തിനാ വിളിക്കുന്നത് വി.വി യുടെ കുട്ടുകാരൻ ആണ് അഫ്സൽ അത് കൊണ്ട് അറിയാം ഞങ്ങൾക്ക് bigboss ൽ കാണിക്കുന്നത് മാത്രമേ അറിയത്തുള്ളു ജാസ്മിൻ്റെ അത്ത പറയുന്നത് മാത്രമേ ഞങ്ങൾക്ക് അറയത്തുള്ളു
മലയാളത്തിൽ 6 സീസണും കണ്ടിട്ടുള്ള ആളാ ഞാൻ.. ഇതുവരെ ഈ രീതിയിൽ ഒള്ള topic ഞാൻ കണ്ടിട്ടില്ല..teddy already അയച്ചതാണെന്ന് അറിയാം.. അഫ്സൽ കൊണ്ട് വിട്ടതും പ്രശ്നം ഇല്ല.. അവൾ അവിടെ ചെയ്തതിനൊക്കെ ഫാമിലി എന്ത് പിഴച്ചു.. അഫ്സലിന് അവരോട് ദേഷ്യം തോന്നേണ്ട കാര്യം ഇല്ല.. Fine.. ഇനി പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തു അഫ്സൽ അവളെ കല്യാണം കഴിച്ചാലും അത് നമ്മടെ ആരുടേം വിഷയം അല്ല.. But ഇതെല്ലാം എന്തെങ്കിലും planning ന്റെ ഭാഗം ആണെങ്കിൽ , 50 ലക്ഷം കിട്ടാൻ ഏതു പരിധി വരെയും പോകുംന്നാണെങ്കിൽ that's not fair..🚶♀️
Bro nhangalm kandet aan 6 seasons ..afsal entinu angne oru story ett aalakre pattiche ? Avan avle eshtm aane ullupode paraynm. Andi urapp ilalte Avan aan. Ath kondu aavm aavl gabri koode epoyata
Correct 👍🏻
എന്ന സൊന്നെ..? 50 ലച്ചമാ..🤣🤣🤣 കണ്ണാ അത് നാമ്പ മക്കൾ മല്ലയ്യാക്ക് താൻ കൊടുത്ത് പോച്ച് .. മുടിഞ്ചാ തിരുപ്പി എടുക്ക സൊല്ല്...😏
True
Vivi, ithil entho oru prashnam undallo. 😅 why should Afzal go and meet her parents to see them off at the airport if he has already stepped back from the relationship. Weird! Strange!! It is difficult to agree with your explanation.
athe oru phone call pore😂😂
വെറുതെ അല്ലാ ദിയ സന ജിന്റോയെ തെറി പറഞ്ഞു നടക്കുന്നെ... 🤣🤣🤣🤣🤣 നല്ല സ്ക്രിപ്റ്റ്...... By ജാസ്മിൻ ഫാമിലി 🤣🤣🤣🤣🤣🤣🤣
സീസൺ 4 കഴിഞ്ഞപ്പോൾ തൊട്ട് ഇവനെ കാണുന്നതല്ലേ. ഇവൻ ഉടായിപ്പ് ആണ്. അവളുടെ ഫാമിലിയും അഫ്സലും ഒക്കെ ഉടായിപ്പ് ആണ്. ദിയ സുന ജിന്റോയ്ക്ക് എതിരെ ഉള്ള തെളിവുകളും കൊണ്ട് നടക്കുവാണെന്ന് പറഞ്ഞു നടക്കുന്നവൾ അല്ലെ. അവളും ജാസ്മിന്റെ ഫാമിലിയും തമ്മിലുള്ള ഗൂഡാലോചന ആണ്. വഴിയേ മനസിലാവും
ദിയസുന 😂
Olicamera play boy vivi mon😅😅😅robinae koodae ninnu chathichavan😅
ഇത് പോലെ ഉടായിപ്പ് പിടിച്ച ഒരു കുടുംബം വേറെയുണ്ടോ.. ഇവള് winner ആയ ആലോചിക്കാൻ വയ്യ..
Sathyam
Full udayip family 😂 & her fans also udayip
പ്ലീസ് വോട്ട് കൊടുക്കല്ലേ ജാസ്മിന്നു പ്ലീസ്
😂😂😂😂 drama full drama😂😂😂😂😂😂😂
😂😂😂😂 drama full drama😂😂😂😂😂😂😂
കൊച്ചു വേശ്യയെ നന്നായി ആശ്വസിപ്പിക്കാൻ വിറ്റ് തിന്നണ്ട അതല്ലേ😂
പാവം ഗബ്രി, ഇവളുടെകുടെ കുടിയതിനാൽ ഗബ്രി നേരത്തെ തന്നെ out ആയി, അവളുടെ വാപ്പ പോവാൻ നേരം aval😂പറയുക അഫ്സലിഞ്ഞോട് അനേഷണം പറയാൻ 😂
വിശ്വസിച്ചു.......വെളുപ്പിക്കാൻ ഏതു കളറാ നല്ലത് 😃😃😃😃😃😃 ബ്ലാക്ക് & വൈറ്റ്.... ഗബ്രിക്ക് ബ്ലാക്ക് അഫ്സലിനു വൈറ്റ് പാവക് ബ്ലാക്ക് &വൈറ്റ്... ജാസ്മിൻ ഫാൻസിന് ആഘോഷരാവ്....
ജാസ്മിന് blue ആണ് match
@@ShanisaleemTT😂😂😂😂😂😂moneee
Vivi bro thakalodulla vishvasavum nashtapettu
Jasmin army spotted 😂
@@moviesnowhere9660 aru jasmin army ayye
Evan full udaip
Anu
വിവി ഒന്നും അങ്ങോട്ട് സെറ്റ് ആവാനില്ലാലോ 😂
Stop voting for jasmine👍... Dont be a part of any drama guys
Evide... ennittum cheyyunnund avale polathe kure peru ipozhum vote enn thonnunnu
@@Al-henna0011 athu Muslims aanu main, avar aanu vote kodukunathu
@@Alchemy12 Muslims enn parayalle pls.. avalude polathe swabavam ullavar enn parayoo pls ok . Muslim enna mathathine eduth parayalle ok
അഫ്സൽ എയർപോർട്ടിൽ പോയി കണ്ടത് മാത്രം ആണെങ്കിൽ പിന്നെ അവളുടെ ഉമ്മ എന്തിനു ഇങ്ങനെ ഒരു നുണ പറഞ്ഞു അപ്പോൾ ഫാമിലി full ഉടായിപ്പ് ആണോ
ഇതുവരെഉള്ള സീസണിൽ ഇങ്ങനെ ഒരു contestant ഫാമിലിയും ഉണ്ടായിട്ടില്ല ജനങ്ങളെ മണ്ടന്മാരാക്കിയ ഒരു contestant ഫാമിലിഉം ഇല്ല
Best Actors _ Jasmine, Afsal, Jafar ,
Vivi njgale eniyum pottanmarakaruth
Gabriye vidaanaayirikum angane avar paranje
Very true they know jasmine is acting. To get 50 lakhs they pre planned 😅😅
Angne last eth oke gabri nte talayil aayi. Gabri paavm
Sathyam
Unsubscribed - thank you for faking trusted viewers 🙏
അഫ്സൽ തന്നെ സ്വന്തം ആയി ലൈവ് ഇൽ വന്നു സത്യം പറയണം എന്ന് ആഗ്രഹം ഉള്ളവർ 👍🏻👍🏻
This combo is planned by afzal and Jasmin for reach, jasmine was behind sijo and arjun but they didn't mind,gabri came into the trap, but at some point jasmin lost control and give fully into gabri,so as a result afzal posted breakup post, but after gabri got evicted now he's happy with the money jasmin is earning
True😂
True👍🏻👍🏻👍🏻👍🏻👍🏻
True👍🏻👍🏻👍🏻👍🏻👍🏻
💯
True
എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു അഫ്സൽ മകളെ ഇട്ടിട്ട് പോയില്ലെന്നു ജനങ്ങളെ അറിയിക്കാൻ ഉള്ള ബ്ലോക്ക് കാക്കയുടെ ഡ്രാമ that's it😂😂
Eni afsal ah Pennine accept cheytha pakka fake ann. Purath irangumbo afsal illa gabri ym illa ah penninte future enthavuo entho
വാപ്പാക്ക് എങ്ങനേലും 50ലക്ഷം കിട്ടണം അതുമായി മോള് പുറത്തുവന്നാൽ പുറത്തുള്ള കാര്യങ്ങൾ ശെരിക്കും അറിയും അപ്പൊ മാനസികമായി തകർന്നാലും വേണ്ടില്ല ഇനിയിപ്പൊ ആത്മഹത്യ ചെയ്താലും വേണ്ടീല കാശ് മുക്യം 🥴അല്ലെങ്കിൽ അഫ്സൽ ഇട്ടിട്ടുപോയിട്ടില്ലെന്നൊക്കെ പറയ്യോ 🙏
😂😂😂😂😂
Episode ൽ ബാപ്പ പറയുന്നു afsal ആണ് airport ഈ കൊണ്ടുവിടത് എന്ന്
Ninte bloack
നിങ്ങൾ എന്തക്കെ പറഞ്ഞാലും ഇന്ന് ലൈവ് കണ്ടവർക്ക് മനസിലാവും എല്ലാ കാര്യവും. നിങ്ങൾ കൂടുതൽ അഫ്സലിനെ വെളുപ്പിക്കാൻ നിൽക്കണ്ട.അവളുടെ ഉപ്പ തന്നെ പറയുന്നുണ്ട് പുറത്ത് അഫ്സൽ വൈറ്റിങ് ആണെന്ന്. ഇതിൽ കൂടുതൽ എന്ത് അറിയാൻ 😏😏
അഫ്സൽ സെന്റർ ൽ നിൽക്കാ,.50 ലക്ഷം കിട്ടിയാൽ ജാസ്മിന് അടുത്തേക്കും കിട്ടിയില്ലെങ്കിൽ ഇപ്പുറത്തേക്കും ചാടും 😂
എപ്പിസോഡ് കാണു അവളുടെ ബാപ്പ പറയുന്നുണ്ട് അഫ്സലും ദിയസനയും കൂടി കൊണ്ടുവിട്ടത് എന്ന്
pala karyangalum kootticherthu vayikkumbol ithinte okke oru utharam kittum.
1.jasmine bigbossil pokunnathinu thott munp njn love track kalikkanalla pokunnath enn paranj swantham youtube channelil video idunnu. Angane eduth paranj idumbol athilentho oru plan und ennalle artham.
2. Gabriyumayi 2 divasam kond thanne bhayankara samsaram n showoff thudangunnu. Camera focus cheyyunnathum neenguthathumokke ivarkk ariyan pattum. Apo ithingane potte ennoru attitude
3. Afsal audio idunnu, pinne vishu episode kazhinj insta post idunnu ivale venda ennokke paranj. Apo oru penninte jeevitham kalanju enna reethiyil Gabrikk akath negative ayi.
4. Gabri vishu kazhinja azhcha power roomil keriyappol thott jasminte drama thudangunnu gabride bhagath ninn clarity venenn paranj. Ival engaged anennum gabriyumayullath screen space nu vendiyulla oru adjustment anennum thudakkam thotte ivalkkariyam. Pinne clarity enthinu vendi chodikkunnu. Avan kettan pattilla ennu thurann paranjappo pinnem avanu thanne negative ayi. Ee drama 2 week thudarnnu. Sesham gabri out ayi.
5. Gabri poykkazhinjapo gabriyude photoyod samsarich kond adutha drama. Than gabride karyathil sincere ayirunnu enn prove cheyan vendiyanu ith
6. Ithinidayil vivi oru videoyil paranjath sradhichu positive anenkilum negative anenkilum ni ennekkurich video cheyanam, ni matrame cheyyavu enn jasmin viviyod paranjitt poyarunnuvatre. Vivide videos nokkiyal manasilakum njn ee paranjath pulli oru videoyil paranjittund.
7. Jasminte family veettinullil kerunnu, ellam game nte bhagam ennu edutheduth parayunnu, gabride ormayullath ellam eduth mattunnu. So veettukarude nirbandham karanam jasminu gabride karyathil ozhivakendi vannu ennu gabrikkum prekshkarkkum thonnanam.
8. afsal airportil drop cheythu ennu jasminte parents bb housil ethiyapol parayunnu. Athinartham afsal ozhivayittilla.
Melparanja pole popularitykk vendiyum sahathapa vote nu vendiyum afsal, jasmine n vivi showil varunnathinu munpe oru love track pikkamenn therrumanikkunnu. Plan nadappakkunnu. Kanunna prekshakar ellam truth anenn viswasich mandanmarakunnu
@@aryavijayan2243 This makes so much sense now
ദൃശ്യം സിനിമ ക്ലൈമാക്സ് വെല്ലുന്ന സീൻ ആവും ബിഗ് ബോസ്സ് 100th Day ഗ്രാൻഡ് finale നടക്കാൻ പോകുന്നത് ✔️.
ഇതാണ് മാറ്റി പിടിക്കൽ - ജനങ്ങളെ മണ്ടന്മാർ ആകുക 🤣🤣....
Climax : new guy : Arjun 😉
@@shilppa328💯
Sathym.. Mullapoovinu oru flat
അങ്ങനാണേൽ ജോർജ് കുട്ടിയുടെ മോള് തന്നെ കപ്പ് എടുക്കും. 🤣 ബാക്കിയുള്ള കണ്ഡസ്ഥാൻ്റി്ന് എല്ലാം കൂടി ഫുഡ് ഉണ്ടാക്കി കൊടുത്ത് ഉറക്ക ഗുളിക ചേർത്ത് അവസാനം ഗാർഡൻ ഏരിയയിൽ ഇട്ട് ആസിഡ് ഒഴിച്ചു കരിച്ച് കുഴിച്ച് മൂടും. 😂
@@user-ll7iw4jt1y ❤️🤣well said 🤣
അഫ്സൽ 50കിട്ടും എന്നർത്പോ എല്ലാം മറന്നു... ഇനി വെളിയിൽ vanitt 2പേരും പറയും ഇതെല്ലാം ഗെയിം പ്ലാൻ ആരുന്നു.. ഉടനെ കല്ലിയാണം ശുഭം 😄😄😄
Breakup പറയാൻ കാണിച്ച തന്റേടം ഇങ്ങനൊരു issue നടക്കുമ്പോൾ അതിനെ കുറിച്ച് clarity തരാനും കാണിക്കേണ്ടത് അല്ലെ?
നിങ്ങളും ഡ്രാമയാണോ? കഷ്ടം!നോക്കൂ ഒരു ഫ്രോഡിന് വേണ്ടി
നിനക്ക് എത്ര കിട്ടും....നീ കൂടുതൽ ഒന്നും പറയേണ്ട
ദിയസന കൂടെ ഉള്ളതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ വിവി 😄
if afsal is ur friend bring him in the next video to prove ur authencity...otherwise u r a fraud too
Bro. എയർ പോർട്ട് പോക്കും Teddy യും കൂടി ആയപ്പോൾ കാണു ന്നവർക്ക് സംശയം തോന്നുന്നതിനെ പറഞ്ഞിട്ട് കാര്യമില്ല
ഇതെക്കെ പറഞ്ഞത് ജാസ്മിന്റെ ഫാമിലി ആണ്
Athe 😂
Athe🤣🤣
സത്യം😂
ഇതിൽ നിങ്ങൾക്ക് എത്ര കിട്ടും 😂😂😂😂കമ്മീഷൻ
മുല്ലപ്പുകുടുംബം
അഫ്സലിനൊപ്പം നടത്തിയ വൃത്തികെട്ട
നാടകത്തിൻ്റെ രണ്ടാം ഭാഗം തുടങ്ങുന്നു...!!
Apo diya sana വയ്യാത്ത afsal നെ താങ്ങി കൊണ്ട് വന്നത് ആണോ
അവളോട് ഇരുന്ന് സംസാരിക്കാൻ ഉണ്ടെന്ന് നീ പറയുന്നത് കണ്ടോടാ?
ഇത് തന്നെ അല്ലെ എല്ലാവരും പറഞ്ഞത് അഫ്സൽ ഇപ്പൊ breakup post ഇട്ടത് എന്തിന് ആണ്? അവള് വന്ന് ചോദിച്ച് അറിഞ്ഞിട്ട് break up ഒക്കെ തീരുമാനിച്ചാൽ പോരേ എന്ന്?
Athaanu point!
Exactly.
നാളെ നിങ്ങളും ഇതൊക്കെ മാറ്റി പറയും ഇനി എത്ര വെളുപ്പിച്ചാലും അവളുടെ വില അവൾ കളഞ്ഞു
To be honest, i think Afzal is an opportunist and is probably willing to carry on with his relationship with Jasmin. I think you should take care of your own reputation and not be a fool in this whole drama and lies. It was public knowledge that this whole week is family week, there were promos and episodes and live. So if at all Jaffer called Afzal to the airport, Afzal should have had the common sense to avoid the meeting and make any excuse, mainly because Afzal meeting Jaffer could be seen or interpreted as a compromise between the two parties. I'm sure Afzal is not so foolish to not be able to see through Jaffer's clever move . He is probably got his eyes on the prize money and all that comes with it.
Soundaryam plus cash etra Peru thotaalum nakkiyalum preshnam illa.inganem aanung Al ulla loogam aaanu ithu.athil etra thavana aval gabriyode parayununde avalku gabriyode premam aayi poi ennu ivanokke oru uluppum illa
Very true
താങ്കളുടെ ഈ വെളുപ്പിക്കൽ നാടകം... ഇത് കാണുന്ന എല്ലാവർക്കും നന്നായി മനസ്സിലാവുന്നുണ്ട്....
ഇനിയും കിടന്ന് ഉരുളാൻ നോക്കെണ്ട....😅😅😅
Kurachude white paint kittuo...velukkunnilla...ichirude velukkanam😅 pookatte kaavadi episodeil prynnund jachunte vappa...afzal koode ond nnu
Athae Ivar elaaam chernu nammale mandar aaakuvaanu.aval cheytha pravarthi vechu orikalum avalade parents inoodum aarkum shemikaan pattila prethekichu avalde parents avale whitewash cheythu mattulavare aanu kuttam parayanae apsaraye jasmine adichu enokke gossip vanathu okke pulli alakki velupikununde
എനിക്ക് വേറൊരു സംശയം ഉണ്ട് ഫാമിലി രാവിലേ വന്നിട്ട് വൈകിട്ട് പോയതല്ലേ ബാക്കി എല്ലാം ഫാമിലിയും പെട്ടന്ന് പോയി ഇവർക്കു മാത്രം എന്താ പ്രത്യേകത 🤔🤔
Big boss nda mole Alle ooooola jasmine appo avalku Vendi Alle kariyagal munttopogum 🤬
അഫ്സൽ ആ പെണ്ണിനെ കെട്ടും sure 👌👌👌👌ലാസ്റ്റ് നോക്കിക്കോ ജാസ്മിൻ വന്നു കഴിയുമ്പോൾ കാണാം 👌
വേശ്യയോട് സ്നേഹമില്ലങ്കിൽ വേശ്യയെ നിർമ്മിച്ച പിഴച്ചവരെ സ്നേഹിക്കാൻ പറ്റില്ല😂
Nduvadeii. Onnum crct ariyilla. Nitum kidnuu🤷🏻♀️
@@neethuvenugopal5264 വേശ്യകളോട്ട് പുച്ചം മാത്രം'ഉറപ്പായും നീയും ആ യൂണിയൻ കാരി
വെളുപ്പിക്ക് വെളുപ്പിൽ.. നിനക്ക് അവൻ ചെയുന്നതോന്നും തെറ്റ് അല്ല 🤣🤣
Fraud family and fraud teamz😆😆
സത്യത്തിൽ ഇപ്പോൾ ഗബ്രിആണ് പാവം തോന്നുന്നത് മുല്ലപ്പൂവും ഫാമിലിയും എല്ലാം സ്ക്രിപ്റ്റ് തയ്യാറാക്കിയാണ് ബിഗ് ബോക്സിൽ എത്തിയത് പക്ഷേ ഇതിന് ഇരയായത് ഗബ്രി ആയിപ്പോയി സത്യത്തിൽ അഫ്സലിനെ കാര്യം ആലോചിച്ച് ആണ് ഗബ്രിയോട് ദേഷ്യം തോന്നിയത് അഫ്സൽ ഇനിയും ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അവർ ആദ്യം പ്ലാൻ ചെയ്തിട്ടുണ്ട് . ഗബ്രി നല്ലൊരു ഗെയിമർ ആയിരുന്നു . ഇവരുടെ പ്ലാനിംഗ് ഇരയായത് കൊണ്ട് മാത്രമാണ് ഔട്ട് ആയത് ജനങ്ങൾ വറുത്തതും.
I have a doubt vivi bro, i was watching your videos from the beginning, i think you are a part of this drama
Neeyum kaanunna aalkaare mandan aakeenu..... Nink airportil kondaakiyath arinjitt nee enth kond neeratha videoil paranjilla🙄
Veruthe enthina ethoke aalkarode parenju nadakunnathu , ethoke entha valiya aana karyam aano , Afsal nu avalde parentsinode enthina deshyam pidikunne ,aval alle thettu cheythe , avalodanu deshyam avanu
അവൻ വെറുതെ വൈറൽ ആകാൻ ഡയലോഗ് അടിയ
@@ushac.v3908vivi cheriya kaaryam vare villich parayunavan ann. Pine ith parayaathath, samshayikenda kaaryam ann
Preplanned drama by him
Preplaan drama directed by Hafiz😂😂supporting characters=vivi,jafar, umma😂😂😂ഗബ്രിയുടെ റോൾ ഇതുവരെ പുടി കിട്ടിയില്ല...
Bro now I got complete picture Jafar family they have pre planned every thing before this show starts. Jasmine used gabri family knows everything even Afsal is also with them Jafar family is making audience fools. Even he don't have any heart block to get sympathy they created that . Afsal knows that jasmine is acting everything is pre planned bro 😅😅 😅😅
കല്യാണം വേണ്ട എന്ന് വെച്ചാൽ പിന്നെ പെണ്ണിന്റെ അച്ഛനും, അമ്മയുമായി ബന്ധം തുടരേണ്ട കാര്യം എന്ത്!!!??? 🤣🤣.... അവള് പുറത്ത് വരും. ഇവരുടെ കല്യാണം നടക്കുകയും ചെയ്യും.... എന്തായാലും നന്നായി ജീവിച്ചാൽ മതി 🙏🏻
Swantam kamukiye time pass nn premikkan vitta Afsal aanu hero 😂😂
ജാസ്മിൻ അഫ്സലിനെ കല്യാണം കഴിച്ചാലും കല്യാണം കഴിച്ചില്ലെങ്കിലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല...... നിങ്ങൾ പറയുന്നുണ്ടല്ലോ ജാഫറിക്കയോട് കുടുംബത്തിനോട് നിങ്ങൾക്ക് ഭയങ്കര ബഹുമാനമാണ് നിങ്ങൾ പിന്നെ എന്തിനാണ് ജാസ്മിന്റെ കുറ്റം പറഞ്ഞ് വീഡിയോ ഇടുന്നത് ...ജാസ്മിൻ ജീവിത അവസാനം വരെയും ബിഗ്ബോസിൽ തന്നെ ഇരിക്കുന്നല്ലോ അവർ പുറത്തുവന്നതിനുശേഷം അതിനെക്കുറിച്ച് നിങ്ങൾക്ക് ഡിസ്കസ് ചെയ്തു കൂടായിരുന്നോ എന്തിനാണ് സോഷ്യൽ മീഡിയയിൽ ജാസ്മിനെ വലിച്ചിഴയ്ക്കുന്നത്... ആ കുടുംബത്തിനോട് നിങ്ങൾക്ക് ശരിക്കുമുള്ള സ്നേഹം നിങ്ങൾ ഇങ്ങനെ അല്ലായിരുന്നു കാണിക്കേണ്ടിയിരുന്നത്.... എന്തോ എനിക്ക് നിങ്ങൾ പറയുന്നതിൽ ഇപ്പോൾ വിശ്വാസം തീരെയില്ല.... Jasmin does not deserve to be the winner of Bigg Boss season six
Ivru prnju undakunna story kondlle. Athanu ivarkum vende Jasmin winner alaruthu. Gabri poypozhum gabri de interview krnvm avl. Positive ayi athu ngnelm negativr aknm athre ulluii🤷🏻♀️🤷🏻♀️
ഫ്രോഡ് ഫാമിലി പണത്തിനു വേണ്ടി എന്തും ചെയ്യും
എയർപോർട്ടിന്റെ അടുത്താണ് വീട് എങ്കിൽ ചുമ്മാ കറങ്ങാൻ പോയതാണോ എയർപോർട്ടിൽ 🤔🤔🤔🤔🤔🤔🤔
ഇതിൽ അഫ്സൽ തന്നെ ആണ് വന്നു മറുപടി പറയേണ്ടത്. അല്ലാതെ അതും ഇതും നമ്മൾ പുറത്തു ഇരുന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ.
Mole cash indaakan oro vazhii kaanunnu....vapa full support kodukunnu.... great father 💯😂
Swantham makale thalli kalayan pattuvo avark.. nthokke ahnelum avrde mol alle...
Cash nu vendi parentsum kettan പോകുന്ന afsalum എല്ലാത്തിനും കൂട്ട് നില്കുന്നു, കഷ്ടം 😤😤😤 ath velupikan oru തൊപ്പിക്കാരനും 😏😏
@@NiyaKiranoru fatherum paisa kk vendi makale vilkkilla(nalla fathers)
ക്യാഷ് ഉള്ളവർക്കാണ് കൂടുതൽ അത്യാഗ്രഹം. എത്ര ഉണ്ടായാലും 50 ലക്ഷം കൂടി കിട്ടിയാൽ എന്താ കൊള്ളില്ലേ? അയാളെ ന്യായീകരിക്കാൻ നാണമില്ലേ
Afsal jasmine thanne kettattee...lifelong content kal kittattee😂😂😂
Airportil kond vittath afsalum diya sanem koodi aanu enn jasminte uppa jasminod paranjath episodil und broo 😂😂
എന്തായാലും 100 ദിവസം കഴിഞ്ഞ് തീരുമാനമാവുമല്ലൊ
അവൻ കെട്ടുന്നതും കെട്ടാത്തതും അവരുടെ ഇഷ്ട്ടം
ആ പാവയും കെട്ടി പിടിച്ചു കിടക്കുന്നത് റെസ്മിൻ ആണ് 😜. എപ്പിസോഡ് ലാസ്റ്റ് കാണിച്ചു 😂😂😂
Athilonnum karym illa. Avlde mndk aa ellm ipo🤷🏻♀️
😅😅
🤣🤣
🤣🤣🤣😊
Vivi mone..... നിന്നെ വിശ്വസിച്ചു..... ഇപ്പോ നിന്നേരം doubt അടിക്കുന്നു
season 4 follow cheythavarkku ariyaam vivi ennu parayyunnavan Loka udayipp aanennu ennittum evanokke parayyunnathu vishvasikkunnavare😂😂😂😂
ഇന്നത്തെ episodeil ജാഫർക പറയുന്നുണ്ടല്ലോ അഫ്സൽ ദിയ സന കൊണ്ട് വന്നു വിട്ടത് എന്ന് രേവതിടെ review ഇൽ ഉണ്ട്. അഫ്സൽ അവളെ വേണ്ട എന്ന് വെച്ചെങ്കിൽ എന്തിനാണ് ഇത് ഊട്ടി ഉറപ്പിക്കുന്നത്? ജാസ്മിൻ അഫ്സൽ ഉണ്ടോ എന്നതിൽ concern annakil അല്ലെ അഫ്സൽ അവിടെ waiting അന്നെന്നു പറഞ്ഞു അവളെ ആശ്വസിപ്പിക്കേണ്ട കാര്യം എന്തിനാ?ഇന്ന് വരെ അഫ്സൽ പോയതിൽ കരച്ചിലും പോലും ഉണ്ടായിട്ടില്ല പിനെ എന്തിനാണ് 5 min കൂടുമ്പോൾ ഓര്മിപ്പിക്കേണ്ടത്
കൈകൊടുത്തു പിരിയാൻ ഇതെന്ത് കച്ചവടം ആണോ 🤔
നിങ്ങൾ എല്ലാരും മൊത്തത്തിൽ ഉടായിപ്പ് ആണല്ലോ 😂😂😂
Nadakkam powlichu vivi.... onnilel afsal avarum koodi ninae pattichu .alel neeyum koodi nadakam kalikyunnu .nalla acting.
അഫ്സൽ ഇവനെ പറ്റിച്ചതല്ല... ഇവരെല്ലാം കൂടി നമ്മളെ പറ്റിച്ചു...
Enta vivi arum paranju undakiyeth allaa avalde thantha annuu episode paranje afzal diya sana annu kond vittee enn😂
Diya sana allenkilum ingane udayippe partykalde pirake aanu
Jasmin jayichaal ninkum share indaavumalle
അഫ്സൽ ഉം കൂടെ ചേർന്ന് ഉള്ള drama ആണ്,,,എങ്ങനെ ആയാലും cup മുഖ്യം 😄😄, ഗബ്രി അതിൽ വീണു അവൻ നല്ല gamer ആയിരുന്നു ജാസ്മിൻ ന്റെ കൂടെ കൂടിയത് ആണ് ആ ഗബ്രി ക്ക് പറ്റിയെ
Afsal & ദിയ sana കൂടി ആണ് കൊണ്ടു വിട്ടതെന്ന് ജാഫർ പറയുന്നുണ്ട്