Комментарии •

  • @sindhupv9963
    @sindhupv9963 3 года назад +1419

    ഭക്തിസാന്ദ്രം 🙏 മനസ്സ് ശാന്തവും സമാധാനപൂർണ്ണവുമായി... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.. 🙏🙏

  • @kingofdark123
    @kingofdark123 Год назад +2695

    ഞാൻ ഹിന്ദു ആണ് ജോലി ചെയ്യുന്നത് ഖത്തർ ഇൽ ആണ് ബാങ്ക് വിളി എപ്പോൾ കേട്ടാലും പ്രാർത്ഥിക്കും 🙏🙏🙏 ആ സമയം മനസിന്‌ കിട്ടുന്ന സമാധാനം വേറെ ആണ് ❤️❤️❤️ഐശ്വര്യം നിറഞ്ഞ ഈ പ്രാർത്ഥന വർഷങ്ങൾ ആയി എന്റെ ഹൃദയം കവർന്നു, എല്ലാ മാസവും നല്ലൊരു സാലറി തരുന്ന എന്റെ അറബി ബോസ്സ് അദ്ദേഹത്തിന്റെ നിസ്കാര സമയം ജോലി സ്ഥലം ശാന്തം ആകുന്നതുo റംസാനിൽ ഞങ്ങൾക്ക് ടിപ്പു തരുന്നതും ഭക്ഷണം തരുന്നതും അങ്ങേ അറ്റം സന്തോഷം ഉള്ള കാര്യം ആണ്

    • @swalihm3544
      @swalihm3544 Год назад +116

      നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ

    • @muhammedibrahim36
      @muhammedibrahim36 11 месяцев назад +95

      ബ്രോ റമദാനിൽ തരുന്നത് സകാത്ത് ആണ് ടിപ്പ് അല്ല 👍❤

    • @midhlajmannarakkad3482
      @midhlajmannarakkad3482 11 месяцев назад +11

    • @muhammedanzil341
      @muhammedanzil341 10 месяцев назад +25

      സക്കാത്ത് കൊടുക്കേണ്ടത് ആർക്ക്

    • @muhammedmirshad7740
      @muhammedmirshad7740 10 месяцев назад +7

      😍

  • @abdulhakkimars1749
    @abdulhakkimars1749 Год назад +1369

    എന്റെ ബിലാൽ തുടങ്ങി വെച്ച മനോഹരമായ ബാങ്ക് അള്ളാഹു ലോകാവസാനം വരെയും നില നിർത്തി തരുമാറാകട്ടെ ആമീൻ

  • @abdullap1825
    @abdullap1825 5 месяцев назад +648

    നല്ല നല്ല കമൻ്റുകളിട്ട അമുസ്ലിംസഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനൊപ്പം നമ്മുടെ ഇന്ത്യാ രാജ്യത്ത് പഴയ കാലം പോലെ നല്ല പരസ്പര സ്നേഹം ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @Curious364
    @Curious364 5 месяцев назад +93

    ഞാൻ ഒരു ഹിന്ദുവായി ജനിച്ചു .പള്ളിയുടെ പിറകിലാണ് എൻ്റെ വീട്. ബാങ്ക് വിളി എന്നിൽ എന്തോ ഒരു വികാരമാണ്. എൻ്റെ വീടുമായി ചേർന്ന് നിൽക്കുന്ന ഒരു വികാരം ഇഷ്ടമാണ് ബാങ്ക് വിളി കേൾക്കാൻ. ഞാനീലോകത്തിൻ്റെ ഏതു കോണിൽ പോയാലും അത് എന്നിൽ നിന്നും പറിച്ചെറിയാൻ പറ്റില്ല .ബാങ്ക്❤❤❤❤

  • @beena9868
    @beena9868 7 месяцев назад +534

    ഞാൻ ഒരു കുട്ടിയാണ് ഇന്ന്
    ഞാൻ പള്ളിയിൽ ബാങ്ക്
    വിളിക്കും ഇൻശാഅല്ലാ ❤❤❤

  • @athirasureshkumar7509
    @athirasureshkumar7509 10 месяцев назад +710

    അല്ലെങ്കിലും ബാങ്ക് വിളിക്കുന്നത്‌ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് 🥰❤️🥰

    • @sender303
      @sender303 9 месяцев назад +12

      അത്‌ ദൈവീകമായ ഒരു വിളിയാണ്

    • @user-id2yl8bx9t
      @user-id2yl8bx9t 6 месяцев назад +8

      ചില ആളുകളുടെ ബാങ്ക് കേട്ടാൽ ഞാൻ അതിൽ ലയിച്ചു പോകും അത് കഴിയുമ്പോൾ തോന്നും കുറച്ചു നേരം കൂടി വേണമായിരുന്നു പെട്ടന്ന് തീർന്നല്ലോ എന്ന് ❤

    • @shamsudeenmp5910
      @shamsudeenmp5910 5 месяцев назад +5

      Bank athinte reethi anusraich bangi koodi konde irikkm

    • @afzlll5094
      @afzlll5094 3 месяца назад +1

      ❤❤

    • @anilmele5606
      @anilmele5606 2 месяца назад

      സത്യം 🙏🙏💞

  • @greeshmagreeshu3302
    @greeshmagreeshu3302 5 месяцев назад +346

    മനസിലെ എല്ലാം സങ്കടവും മാറിക്കിട്ടും അർത്ഥം അറിയില്ല എന്നാൽ ദുഖവും ഒരിക്കലും ഉണ്ടാവില്ല അത്രക്ക് സന്തോഷം ഉണ്ട് ബാങ്ക് വിളി കേൾക്കാൻ. ഇപ്പോഴും കേൾക്കുന്നവർ ഇണ്ടോ എന്നൈപോലെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @user-wi6gx8yq5s
      @user-wi6gx8yq5s 5 месяцев назад +33

      അർത്ഥം..
      അല്ലാഹുവാണ് (സൃഷ്ട്ടാവ് )എല്ലാറ്റിലും വലിയവൻ.....
      അവനല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു...
      മുഹമ്മദ്‌(സ. അ )അവന്റെ അന്ത്യ പ്രവാജകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു..
      നമസ്കാരത്തിനായി വരുവിൻ..
      വിജയത്തിലേക്ക് വരുവിൻ...
      അല്ലാഹുവാണ് വലിയവൻ...
      അവനല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ല... 🤲 "സുബ്ഹാനല്ലാഹ്."

    • @greeshmagreeshu3302
      @greeshmagreeshu3302 5 месяцев назад

      @@user-wi6gx8yq5s 🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @thajmalthajmal9020
      @thajmalthajmal9020 5 месяцев назад +1

      Allahu valiyavanan.aaradhanak arhan allahu maathram.muhammed Nabi allahuvintey rasoolan.niskarikkan varu in.vijayam tharaney.allahu valiyavanan. Aaradhanak arhan allahu allathey mattoru ilahilla

    • @balkeestirur4411
      @balkeestirur4411 4 месяца назад +2

      Bank vili athu oru anuraagiye pole nammale sirakalil oru unmaatham undaakum parancharikaan pattathatha santhosham anubavikkum kelkkupol koode kannukalum nirayum 😢❤

    • @raphaelmorningstar5117
      @raphaelmorningstar5117 4 месяца назад

      ​@@user-wi6gx8yq5salhamdulilla brother❤

  • @user-th4sp3to7k
    @user-th4sp3to7k 3 месяца назад +144

    ഞാൻ ഒരു ഹിന്ദു ആണ് ബാങ്ക് വിളിക്കുന്നത് കേൾക്കുന്ന നേരത്ത് മനസ്സിന് വല്ലാത്തൊരു സമാധാനമാണ്.അല്ലാഹുവിൻ്റെ സാന്നിധ്യം ആസമയം കൂടെ ഉണ്ടെന്ന് തോന്നിപ്പോകും അത്രയേറെ മനോഹരമാണ് ബാങ്ക് വിളി കേൾക്കുന്നത്. ഇൻശാ അല്ലാഹ് ❤

    • @mohammadshaheel5496
      @mohammadshaheel5496 3 месяца назад

      Go and search muslim revert reactions.. You will see what islam is all about.. You can be the happiest guy in the world

    • @muhsinmuchina8822
      @muhsinmuchina8822 Месяц назад

      Mashaallah❤❤❤❤❤❤😊

  • @biju1721
    @biju1721 2 месяца назад +10

    എന്റെ പൊന്നോ ❤️❤️❤️❤️ ഞാൻ ഒരു ഹിന്ദു ആണ് ഇത് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു 😘😘😘😘😘😘😘

  • @psk7684
    @psk7684 11 месяцев назад +644

    അല്ലാഹുവേ ഇന്ത്യയിൽ എല്ലാവിഭാവം മനുഷ്യരെയും സ്നേഹത്തോടെ ആകേണമേ ameen

  • @Rajesht-xw7hv
    @Rajesht-xw7hv Год назад +812

    എന്ത് സുഖം ആണ് ഈ ബാഗ് വിളി കേൾക്കാൻ.... ഞാൻ അതിൽ മുഴുകി... പോയി.... മനസിന് നല്ല ഒരു സമാധാനം കിട്ടിയത് പോലെ ❤️... ❤️... ❤️

    • @rasiyaameer6523
      @rasiyaameer6523 11 месяцев назад +5

      സന്തോഷം സുഹൃത്തേ

    • @Lesaj-lx9ml
      @Lesaj-lx9ml 9 месяцев назад +15

      ഈ ബാങ്ക് വിളി ലോകത് നിൽക്കുന്നില്ല ... ഒരിടത്തു നിന്നു മറ്റൊരിടത്തായി ഓരോ സമയവും ലോകത്തിന്റെ നാലാഭാഗത് തുടരെ തുടരെ ഈ ബാങ്ക് വിളി എന്ന ശബ്‌ദം ഉണ്ടാവും അതാണ് മറ്റൊരു പ്രത്യകത ...

    • @ramlank7872
      @ramlank7872 9 месяцев назад +3

      ❤❤❤❤

    • @anshuzcreations9848
      @anshuzcreations9848 9 месяцев назад

      Mashaallah 😊

    • @jaleelmp4530
      @jaleelmp4530 8 месяцев назад

      ​@@ramlank7872currectaanu thaankal paranjath oro dhooratthum samayam maarikkondirikkum ath allaahuvinte anugrahamaanu baank sherikk sreddhich manoharamaaya baank vili kelkkumbol manasinu samaadhaanam kittum nammude naattilokke orumaathirippetta bank aanu samaadhaanam kittaarilla orumaathiri pettenn theerkkunnath pole feelum illa mattu pallikalil okke niskarikkaan povumbo avidutthathokke nalla resamaayirikkum kelkkaan

  • @johnmathew7407
    @johnmathew7407 Год назад +799

    വാക്കുകളുടെ അർത്ഥം അറിയില്ലെങ്കിലും മനോഹരമായ ആലാപനം ,ശബ്ദം സ്വർഗ്ഗീയം. ഇ മത്സരാർത്ഥിക്ക് ദൈവം കൊടുത്ത സ്ഥാനം വരുംകാലങ്ങളിലും തുടരട്ടെ.

    • @saifulhamdad3498
      @saifulhamdad3498 Год назад +18

      നിങ്ങളുടെ മനസ് വിശാലമാണ് 👏🏻👏🏻👏🏻👏🏻👍👍👍👍👍👍👍👌👌👌👌

    • @nishanas291
      @nishanas291 Год назад

      ruclips.net/video/TzI7h3_x47k/видео.html

    • @manojkichu366
      @manojkichu366 Год назад +3

      Aselamum alaikum thankalku nallathu varate thirichum athilum kooduthal ningakum varate vettikurecha kto

    • @abdulkabeermk2863
      @abdulkabeermk2863 Год назад +2

      Luxury ഈ ലിങ്കിൽ 7-ാം സ്ഥാനം കിട്ടിയ കേരളീയനായ പയ്യന്റെ ബാങ്ക് അർത്ഥം അടക്കം ഉണ്ട്

    • @muhammadsalim5207
      @muhammadsalim5207 Год назад +7

      നിങ്ങളുടെ വിശാല മനസ്സിന് നന്ദി.

  • @always__alone__girl______
    @always__alone__girl______ Год назад +482

    Padachoneeee 🤲🤲🤲🤲ഒന്നും പറയാൻ ഇല്ലാ 😌കണ്ണ് നിറയുന്നു 🙃🙃ഞാൻ ഒരു ഹിന്ദു കുട്ടി ആണ്..... But എന്റെ ഫോണിൽ cal ringtone ആകാൻ ആണ് ഇപ്പോൾ യൂട്യൂബിൽ searching ചെയ്തത് 🖖🖖🖖ഇനി മുതൽ cal വരുമ്പോൾ ഇതാണ് എന്റെ music ❤❤❤❤❤❤❤എല്ലാവരെയും kathollane 🤲🤲🤲🤲

  • @haneefap5938
    @haneefap5938 9 месяцев назад +295

    അല്ലാഹുവേ ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ ആ ശബ്ദം എന്നും നിലനിർത്തി കൊടുക്ക് നാഥാ... മനോഹരമായ ബാങ്ക് വിളി

  • @safeerzyne3160
    @safeerzyne3160 8 месяцев назад +188

    മാഷാഅള്ളഹ്‌...
    എന്റെ ഹിന്ദു സഹോദരൻമാർ ആണല്ലോ കൂടുതൽ കമന്റ്‌ ❤.
    ആര് ആയാലും കേട്ട് ഇരുന്നു പോകും.. അത്രക്ക് സുന്ദരം ആണ്... 🤲❤

  • @joealis8093
    @joealis8093 2 месяца назад +22

    I born in a christian family, converted to Islam from Dubai. it is bcz of heart touching Quranic verses and prayer call. Al hamdolillah❤

    • @tob601
      @tob601 3 дня назад

      Me too bro.in 2016.ameen.alhamdulillah

  • @raji7520
    @raji7520 9 месяцев назад +116

    ഈ ബാങ്ക് ഇത്ര മധുരമുള്ളതെങ്കിൽ മദീനയെ പുളകം കൊള്ളിച്ച ബിലാൽ ന്ടെ ബാങ്ക് എങ്ങനെ ആയിരിക്കും റബ്ബേ... പ്രവാചകനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച, പ്രവാചകൻ നെഞ്ചോട് ചേർത്ത് പിടിച്ച പുറമെയുള്ള സൗന്ദര്യത്തേക്കാൾ ഹൃദയം സുന്ദരവും ശതമാധുര്യം നൽകപ്പെട്ട നീഗ്രോയായ ബിലാലിന്റെ ബാങ്ക്... 🥺🥺

  • @nandunandumelattur4897
    @nandunandumelattur4897 Год назад +328

    മുൻപ് ഒരു ദിവസം കെട്ട് വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം ഇത് കേട്ടാൽ മനസിൽ നല്ല സമാധാനം

    • @thajudheen7363
      @thajudheen7363 Месяц назад

      അള്ളാഹു അക്ബർ അള്ളാഹു അക്ബർ. ഏക സത്യ ദൈവം/ പ്രപഞ്ചനാഥൻ / തന്നെയാണ് വലിയവൻ. ഏക സത്യ ദൈവം അഥവാ പ്രപഞ്ചനാഥൻ അഥവാ ദൈവം തന്നെയാണ് വലിയവൻ. പ്രഖ്യാപിക്കുന്നു
      അള്ളാഹു അക്ബർ അള്ളാഹു അക്ബർ.മേൽപ്പറഞ്ഞ കാര്യം വീണ്ടും പ്രഖ്യാപിക്കുന്നു. ഓർമ്മപ്പെടുത്തുന്നു സ്ഥിരപ്പെടുത്തുന്നു( reemphasize )
      അഷ്ഹദ്/ അഷ്ഹദു/അഷ്‌ഹാദു /ദേശാന്തര വ്യതിയാനങ്ങൾ.( തജ്വവീദ്. വ്യതിയാണം ). അണ് /അൻ/ലാ ഇ ഇലാഹ.. ഇല്ലല്ലാഹ്/ഇല്ലള്ളൂഹാഹ് /(വ്യാകരണ വ്യതിയാനം.തജ്ജ്വീദ് )-( അഷ്ഹദ് അൺ ലാഇലാഹ ഇല്ലല്ലാഹ്)--ഇത് കുറച്ച് കോംപ്ലിക്കേഷൻ ആണ് എങ്കിലും നമുക്ക് ഇങ്ങനെ പറയാം.അല്ലാഹു /ഏക സത്യ ദൈവം /പ്രപഞ്ചനാഥൻ ദൈവം/ഏകതത്വം ഏക വിശ്വാസം പ്രപഞ്ചനാഥൻ ലോകനാഥൻ സർവ്വചരാചരങ്ങളുടെയും ഉടമസ്ഥൻ.അള്ളാഹു അല്ലാതെ.( വിപരീത ദിശയിലുള്ള നിരാകരണം)അള്ളാഹു അല്ലാതെ വേറെ ആരാധനക്ക് അർഹൻ ഇല്ല.അല്ലാഹു ആണ് ആരാധകൻ എന്നല്ല. അല്ലാഹു അല്ലാതെ മറ്റൊരാളില്ല. ഇത് ഉപയോഗിക്കുന്നത് ഏകത്വം"അരക്കിട്ട് ഉറപ്പിക്കാൻ വേണ്ടിയാണ്.( reverse Re affirmation).
      വ ( ഭാഷയുടെ പ്രത്യേകത വ" ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല. ഭാഷയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നു ) അഷ്ഹദ്/അഷ്‌ഹാദു അൻഹ /അന്നാ / മുഹമ്മദ് / മുഹമ്മദ്ൻ റസൂലുള്ള./ റസൂലുല്ലാഹ്….
      അശ്വ ദു അന്ന മുഹമ്മദൻ റസൂലുള്ള.. നബിതിരുമേനി അല്ലെങ്കിൽ മുഹമ്മദ് അല്ലാഹുവിന്റെ?/ പ്രപഞ്ചനാഥന്റെ. ദൂതനാണ് എന്നുള്ള കൽപ്പന ഞാൻ വിളിച്ചു പറയുന്നു. അംഗീകരിക്കുന്നു അല്ലെങ്കിൽ അരക്കിട്ടു ഉറപ്പിക്കുന്നു
      സർവ്വചരാചരങ്ങൾക്കും നാഥനായിട്ടുള്ള ഏകദൈവത്തിന്റെദൂതനായിരിക്കുന്നു എന്നു ഞാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
      ഹയ്യ അലസ്സലാത്ത്. നമസ്കാരത്തിലേക്ക് വരൂ/ പ്രപഞ്ചനാഥനെ വണങ്ങാൻ വരൂ എന്ന് സാമാന്യർത്ഥം
      ഹയ്യാലൽ ഫലാഹ്?/ഹയ്യ. അൽ ഫലാഹ്..വരൂ വിജയത്തിലേക്ക്.ഇവിടെ വ്യത്യാസം ഉണ്ട് വിജയത്തിലേക്ക് വരൂ എന്നല്ല.വ്യാകരണം പ്രതിധ്വനിയാണ്.വരൂ വിജയത്തിലേക്ക് എന്നാണ് അതിനർത്ഥം വിജയിച്ച സമൂഹം ഇവിടെ നിൽക്കുന്നു അതിലേക്ക് ലയിക്കൂ എന്നാണ്.
      അസ്സലാത്തു ഖയ്റും മിനൻനൗം/നൗ മെഉ.. ഉറക്കത്തേക്കാൾ ശ്രേഷ്ഠം ആണത്രേ നമസ്കാരം അത് വിജയമാണത്രേ.. (ഏകത്വം അരക്കിട്ട് ഉറപ്പിക്കുന്നു.പ്രാധാന്യം അരക്കിട്ട് ഉറപ്പിക്കുന്നു.കൽപ്പന അരക്കിട്ട് ഉറപ്പിക്കുന്നു.)രാവിലത്തെ പ്രാർത്ഥന.സുബഹ/ സുബഹി/നമസ്കാരത്തിൽ മാത്രമേ ഈ വാക്കുകൾ ഉണ്ടാകുകയുള്ളൂ.
      അല്ലാഹു അക്ബർ അല്ലാഹു അക്ബർ
      അല്ലാഹുവാണ് ഏറ്റവും വലിയവൻ/വാചിക അർത്ഥമല്ല. ഏറ്റവും വലിയവൻ എന്നു പറയുന്നത് ആകാരത്തിൽ അല്ല സർവ്വ പ്രപഞ്ച നാഥൻ എന്ന അർത്ഥത്തിൽ.ഒരിക്കൽ കൂടി അരച്ചിട്ട് ഉറപ്പിക്കുന്നു.
      ലാഇലാഹ ഇല്ലല്ലാഹ്/ഇല്ലല്ലാഹു..
      പ്രതിധ്വനി അല്ലാഹുവല്ലാതെ( മാനങ്ങൾ പലത്)വേറെ ഒരു നാഥൻ ഒരു ദൈവം ഒരു സൃഷ്ടാവ് ഇല്ല എന്ന് ഞാൻ വീണ്ടും വെളിവാക്കി അരക്കിട്ടുറപ്പിക്കുന്നു.
      ഇങ്ങനെയാണ് അതിന്റെ ഒരു അർത്ഥതലങ്ങൾ പോകുന്നത് വിവക്ഷ വേറെയാണ്.
      നന്ദി നമസ്കാരം🙏

  • @mohammedbavap7193
    @mohammedbavap7193 5 месяцев назад +60

    അല്ലാഹുവേ, മനോഹരമായ
    അദ്ദേഹത്തിന്റെ ശബ്ദത്തിന് ആയൂരാരോഗ്യ സൗഖ്യം നൽകാണേ 🤲🏼

  • @VishnuV-ez6hw
    @VishnuV-ez6hw 3 месяца назад +12

    🤲🤲🤲🤲അല്ലാഹുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🤲🤲🤲

  • @nidhafathima5816
    @nidhafathima5816 5 месяцев назад +54

    ബാങ്ക് സൂപ്പർ അതേപോലെ ഒരു പാട് അമുസ്ലിം സുഹൃത്തുക്കൾ അതിനെ സപ്പോർട്ട് ചെയ്തു 👌👌👌👌 ഒരുപാട് ഹാപ്പി iam proud of keraleeyan എല്ലാവർക്കും നല്ലത് വരട്ടെ

    • @haleemyoonas6041
      @haleemyoonas6041 4 месяца назад

      അത് ഇപ്പോഴാണോ മനസിലായത് സഹോദര മതസ്ഥർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു .

  • @ajiikumarpoemsandlyrics989
    @ajiikumarpoemsandlyrics989 2 года назад +272

    മനസിരുത്തി കേട്ടിട്ട് കരച്ചിൽ വന്നു

    • @Lesaj-lx9ml
      @Lesaj-lx9ml 9 месяцев назад +3

      നമുക്ക് ഈ ലോകമല്ലാത്ത വേറൊരു ലോകം ഉണ്ടെന്ന് തോന്നുന്നപോലെ ... feel soul .... ❤❤... അത് ഉണ്ട് എന്നുള്ളതിനുള്ള ഒരു യാഥാർഥ്യം ഈ ബാങ്ക് ... നമ്മെ വേറൊരു ലോകത് എത്തിക്കുന്നു കേൾക്കുമ്പോൾ

    • @muhammedm2505
      @muhammedm2505 6 месяцев назад +1

      Sathyam kann niranju

    • @aazinjasim2405
      @aazinjasim2405 5 месяцев назад

      Ys

    • @mahinsrm7186
      @mahinsrm7186 3 месяца назад

      Athe

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 2 года назад +402

    ഇതുപോലെയുള്ള മനോഹരമായ വാങ്ക് മസ്ജിദുകളിൽ നിന്നുയർന്നാൽ, ജനങ്ങൾ ആവേശത്തോടെ നമസ്കാരത്തിന് മസ്ജിദിലേക്ക് വന്നുകൊണ്ടിരിക്കും.

    • @moonlightsalim7849
      @moonlightsalim7849 2 года назад +3

      👍👍

    • @bti251
      @bti251 2 года назад +12

      ഈ azaan റെക്കോർഡ് ചെയ്തു പള്ളികളിൽ ഉപയോഗിക്കാൻ പറ്റില്ലേ?

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 года назад +9

      @@bti251 അങ്ങിനെ പറ്റുകയില്ല എന്നാണ് അഭിപ്രായങ്ങൾ. UAE ൽ അങ്ങിനെയുണ്ടെന്ന് അറിഞ്ഞു.

    • @sakeervphusain9169
      @sakeervphusain9169 2 года назад +33

      വിഡ്ഢിത്തം പറയാതെ സഹോദരാ ....ബാങ്ക് വിളി ആരെയും വശീകരിക്കാം എങ്കിലും ...ഈമാനും
      ഉള്ളവർക്ക് മാത്രമേ സ്ഥിരമായി പള്ളിയിൽ വന്നു നമസ്കരിക്കാൻ കഴിയുകയുള്ളൂ എന്നുള്ളതല്ലേ പരമാർത്ഥം ...?

    • @achubaiju1165
      @achubaiju1165 2 года назад +2

      @@sakeervphusain9169 👍

  • @sreeraj.p.ssreeraj.p.s9477
    @sreeraj.p.ssreeraj.p.s9477 11 месяцев назад +135

    എന്തൊരു feel ആണ് ❤❤❤

    • @gemamedo4093
      @gemamedo4093 10 месяцев назад +1

      ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤

  • @anilmele5606
    @anilmele5606 2 месяца назад +6

    ഇത്ര കേട്ടു... ഞാൻ എന്നിട്ടും. മതിവരുന്നില്ല ഈശ്വര....ഭഗവാനെ.. ങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @sasidharanpr5882
    @sasidharanpr5882 9 месяцев назад +52

    അറിയാതെ കരഞ്ഞു പോകുന്നു.❤❤❤❤

  • @jobithomas3174
    @jobithomas3174 3 года назад +366

    👌👌മനസിൽ ഒരു സമാധാനം ഇത് കേൾക്കാൻ 👌👌

    • @abdullaabdulla-jw4tf
      @abdullaabdulla-jw4tf 2 года назад +9

      Islam enna സമാധാനം എന്നാണല്ലോ സഹോദരി അപ്പോ ബാങ്ക് വിളി അതിലും സമാധാനമാണ്. പ്രാർത്ഥന (നമസ്കാരം )സമാധാനം ഇരട്ടി ആകും

    • @roufc9523
      @roufc9523 9 месяцев назад

      🥰

    • @mohammadshaheel5496
      @mohammadshaheel5496 3 месяца назад

      Research about islam.. You could be the happiest guy in the world.. I promise

  • @bijushankar7974
    @bijushankar7974 2 года назад +178

    ശരിക്കും അനുഗ്രഹീതം 🥰🥰🥰🥰

  • @rahmantp6799
    @rahmantp6799 11 месяцев назад +99

    മാഷാഅല്ലാഹ്‌ 😭എന്ത് സുഖമാണ് കേൾക്കാൻ അള്ളാഹു എത്ര വലിയവൻ അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @LeeluRatheesh-vl1vh
    @LeeluRatheesh-vl1vh Год назад +72

    Ethu kettappol ariyathe kannukal adanju poyi....manassinu entho oru samadaanam .... I am Cristian, my God......entha oru feel ....God blessed you my brother......

    • @fn736
      @fn736 8 месяцев назад

      👍

  • @binupjayan4136
    @binupjayan4136 2 месяца назад +6

    ബാങ്കുവിളി ഒരുപാടു ഇഷ്ടപെടുന്നു.... അക്ഷരം പഠിക്കാൻ തുടഗിയ കാലം മുതൽ എന്നും കേൾക്കുമ്പോൾ ഒരുപാട് സന്ദോഷം.... ഓർമപ്പെടുത്തലുകളും 😢😢

  • @preethipreethi450
    @preethipreethi450 11 месяцев назад +38

    അതി മനോഹരം...❤

  • @rajeevphilip3571
    @rajeevphilip3571 Год назад +109

    ❤️കാതിനും മനസിനും സന്തോഷം

  • @jamsheertky9420
    @jamsheertky9420 Год назад +80

    കരഞ്ഞുപോയി... എന്തൊരു ഈണം...... ഭക്തിസാന്ദ്രം

  • @krishnapriyagp6644
    @krishnapriyagp6644 3 года назад +155

    Njan padikumbol kelkum mind refresh aavunnund sarikum . melting voice aanu God bless you

  • @AnilkoNair
    @AnilkoNair 5 месяцев назад +65

    അർത്ഥം മനസ്സിലായില്ല. ബാങ്കുവിളി കേൾക്കാൻ അതിമധുരം.❤

    • @peoplecallmejoker3864
      @peoplecallmejoker3864 5 месяцев назад +1

      അർത്ഥം simple an ariyanam ennundo?

    • @mohammedpullat
      @mohammedpullat 4 месяца назад +3

      അള്ളാഹു വലിയവൻ. അള്ളാഹു വലിയവൻ. അള്ളാഹു അല്ലാതെ ഇലാഹ ഇല്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ റസൂൽ ആകുന്നു.എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു നമസ്കാരത്തിലേക്ക് വരുവിൻ. വിജയത്തിലേക്ക് വരുവിൻ. അല്ലാഹു വലിയവൻ. അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാൻ മറ്റാരുമില്ല

    • @peoplecallmejoker3864
      @peoplecallmejoker3864 4 месяца назад

      @@mohammedpullat ohh thanks

  • @raheelamubarack2144
    @raheelamubarack2144 3 месяца назад +5

    Masha allah ❤️❤️❤️🥰🥰 13 വയസ് ഉള്ള എന്റെ മോൻ പള്ളിയിൽ ബാങ്ക് വിളിക്കാൻ ഭയങ്കര ഇഷ്ടം ആയിരുന്നു... ഈ അടുത്ത് പള്ളിയിൽ ഇമാം ആയി വന്ന ഒരു സഹോദരൻ അവന് അവസരം കൊടുത്തു 💕💕🤲🏻🤲🏻🤲🏻 അവന് ഭയങ്കര happy ആയി 💚💐💐

  • @aliakbarali6315
    @aliakbarali6315 Год назад +28

    ഇതിന്റെ അർത്ഥം കൂടെ ചേർത്ത് വിടണം അത് കാരണം ചിലർക്ക് അള്ളാഹുഹിദായത്ത് നൽകാൻ കാരണമായേക്കും നാഥാസമാർഗി കളിൽ ഞങ്ങളെ നീ ഉൾപെടുത്തണേ ആമീൻ

  • @MohammedAli-rl2nz
    @MohammedAli-rl2nz 2 года назад +177

    ഒരുപാട് തവണ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു. മക്ക മദീന പ്രവാചകജീവിതം. എല്ലാമിങ്ങനെ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. Allahu akbar ..........

  • @subaidacheriyathaithotta-pg1ik
    @subaidacheriyathaithotta-pg1ik 9 месяцев назад +36

    മാഷാഅളളആഹ്.....എന്നൊരു ഭക്തിസാന്ദ്രം...അറിയാതെ കണ്ണ് നിറഞ്ഞു...ഖൽബും കരഞ്ഞു... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ... ഇനിയും ഉയരങ്ങളിലെത്തട്ടെ.. അള്ളാ...നീ ഞങ്ങളെ സമാധാനത്തിലാക്കെണ...

  • @user-ry3vi4ry2p
    @user-ry3vi4ry2p 10 месяцев назад +61

    Allahu ആ ശബ്ദവും ഈണവും എന്നും നിലനിർത്തികൊടുക്കട്ടെ

  • @jayalekshmi1790
    @jayalekshmi1790 2 года назад +167

    🤲Allah, the Creator Of Everything, the One GOD, is the Greatest🤲

  • @usmansulu7147
    @usmansulu7147 2 года назад +61

    ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു നല്ല സമാധാനം ഉണ്ട്

  • @rinuponnu5048
    @rinuponnu5048 Год назад +107

    Masha allah കേട്ടിട്ട് മതിയാവുന്നില്ല. മനസ്സിന്റെ സങ്കടങ്ങൾ എല്ലാം മാറി നിൽക്കും. Alhamdulillah 🤲🤲

    • @hibasherin9499
      @hibasherin9499 Год назад +1

      Iddehathinte sound namukku ishtappettengil Appol Bilal (r)nte bangu vili ayirunnengi nammal ethra time kelkumayrunnu alle 🥰🥰🥰Iddehathinte bangu vili kettappol Bilal (r)ne orma vannu ☺️🥺

    • @Lesaj-lx9ml
      @Lesaj-lx9ml 9 месяцев назад

      ഇതു കേൾക്കുമ്പോൾ ... സൃഷ്ട്ടാവിന്റെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല .. നമ്മൾ എന്ത് അഹങ്കരിച്ചിട്ടെന്തു കാര്യം ... അള്ളാഹു അക്‌ബർ .. അള്ളാഹു വലിയവനാകുന്നു ..😢

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +78

    മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി .!

  • @ZENOBTS96
    @ZENOBTS96 10 месяцев назад +47

    Njn hindu anu bang vilikelkumpol islam ayirunnengil ennorkum🙏

    • @gemamedo4093
      @gemamedo4093 10 месяцев назад +3

      ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤

    • @suhanamuhammed8568
      @suhanamuhammed8568 3 месяца назад

      Venamenkil Islam akalo

    • @shafimm9212
      @shafimm9212 2 месяца назад +1

      Muslim akuka athoru bagyaman

    • @IrshadPp-jz2pf
      @IrshadPp-jz2pf 2 месяца назад +2

      Allahu nigalkk hidayath nalkanw

    • @muhsinmuchina8822
      @muhsinmuchina8822 Месяц назад

      Mashaallah allahu ningalk aarogyavum aafiyathulla dheergaayussum nalgummaraavatta ameen ya rabba aalameen❤❤❤❤❤❤😊😊

  • @abduvk-bs9wh
    @abduvk-bs9wh 9 месяцев назад +56

    ലോകത്തിനു ആദ്യമായി ബാഗ് വിളി കേൾപ്പിച്ചു തന്ന ബിലാൽ ആ ഓർമ്മകൾ ലോകാവസാനം വരെ
    ലോകമനുഷ്യർ കേട്ടുകൊണ്ടേയിരിക്കും ആ ദോനിയിൽ ലോക
    മനുഷ്യർ സ്നേഹത്തിന്റെയും
    സൗഹർത്തതിന്റെയും
    സമാദാനത്തിന്റെയും
    ഓർമ്മകൾ എല്ലാവരിലും ഉണ്ടാവട്ടെ യെന്നു
    അള്ളാ ഹുവി നോട്
    പ്രാർത്ഥിക്കാം 👍
    കമനുഷ്യർ

    • @kasimkasim7390
      @kasimkasim7390 9 месяцев назад

      ലോകത്തദ്യമായീ ബാങ്ക് കൊടുത്തത് അബൂബക്കർ സിദ്ധീക് (റ )

  • @Aseem-hg7it
    @Aseem-hg7it 5 месяцев назад +11

    അല്ലഹുവേ എല്ലാഹൈറും നിലനിർത്തി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🤲🤲🤲🤲 ഈ മോനു àഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ

  • @user-tt1vh6ny7s
    @user-tt1vh6ny7s 2 месяца назад +2

    ❤ നല്ല പ്രസന്നതയുള്ള ചെറുപുഞ്ചിരിയോടു കൂടിയ മുഖം അതേ പോലെ വശ്യമനോഹരമായ ശബ്ദത്തിലുള്ള ബാങ്കും.❤❤❤❤

  • @neeraneeru8197
    @neeraneeru8197 7 месяцев назад +22

    ഒന്നും പറയാനില്ല, ഹൃദയം നിറയുകയാണ്. ആരുടെ ദൈവമാണെങ്കിലും മനസ്സ് അതിൽ അർപ്പിക്കുമ്പോൾ ഉണ്ടാവുന്ന സുഖം വിവരണാതീതമാണ്. 🙏🙏🙏🙏🙏🙏🙏

    • @nwz3645
      @nwz3645 5 месяцев назад

      Daivam onne ullu athu allavarudeyum aanu quraan polum abhisambodhana cheyyunnathu allayo muslinghale annalla marichu allayo janaghale annaanu athinartham manushyakulathinu muzhuvanum vendiyaanu quraan daiavam avatharippichathu muslinghalkku vendi maathramalla. 😂

    • @fousiyam8082
      @fousiyam8082 5 месяцев назад

      Arude daivam Anna onnilla Daivam onne ullu.Allvarkum

  • @user-lm2pm2pd6l
    @user-lm2pm2pd6l Год назад +82

    ബിലാൽ എത്ര ഭാഗ്യവാൻ 😍😍😍😘

    • @Lesaj-lx9ml
      @Lesaj-lx9ml 9 месяцев назад +3

      ഏറ്റവും നല്ല ബാങ്ക് വിളി .. ബിലൽ (റ)ന്റെതയിരുന്നു .. അതൊന്നു കേട്ടിരുന്നെങ്കിൽ

  • @safiyasafiya8748
    @safiyasafiya8748 2 года назад +82

    കണ്ണുനീർ വരുന്നു റബ്ബേ 😪

  • @abdhulaseesabdhulasees3572
    @abdhulaseesabdhulasees3572 9 месяцев назад +14

    മാഷാ അല്ലാഹ് ആ ബാങ്ക് വിളിച്ച സഹോദരനും ആമൽ ഝരത്തിൽ പങ്ക് എടുക്കാത്തിയ സഹോധരന്മാർക്കും അതിനോട് സഹകരിച്ചവർക്കും അല്ലാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤

  • @ayishabeegam3906
    @ayishabeegam3906 5 месяцев назад +6

    പടച്ചവനെ ബാങ്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്ന ല്ലോ ഈ ബാങ്ക് കൊടുക്കുന്ന വ്യക്തിക്ക് പടച്ചവനെ നീ സര്‍വ്വാനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sameer31
    @sameer31 2 года назад +83

    ബിലാൽ (റ )യുടെ കണ്ണീരിൽ കുതിർന്ന ചരിത്രം ഓർത്തുകൊണ്ട് കേൾക്കണം

    • @muhammedrabeehv.5964
      @muhammedrabeehv.5964 Год назад +2

      അതെ👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @612aadilaparveen4
      @612aadilaparveen4 Год назад

  • @Ajmal_Basheer
    @Ajmal_Basheer 3 года назад +118

    Masha allah
    ആ ഈണം നിലക്കാതിരിക്കട്ടെ
    പടച്ചോനെ
    ആമീൻ

  • @hfhfhfgnffg
    @hfhfhfgnffg 5 месяцев назад +7

    അൽഹംദുലില്ലാഹ്. കേട്ട് കഴിയുമ്പോഴേക്കും വല്ലാത്തൊരു സമാധാനം.. അല്ലാഹു കനിഞ്ഞു നൽകിയ ശബ്ദ മാധുര്യം. മരിക്കുന്നതുവരെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ

  • @manafsidhik756
    @manafsidhik756 Год назад +74

    പുണ്യ മദീനയെ മനസിൽ ഓർത്തുകൊണ്ട് ഈ ബാങ്ക്‌വിളി ഒന്നു കേൾക്കണം. മദീനയിൽ എത്തിയതുപോലെ തോന്നും❤❤ നഷ്‌ടങ്ങൾ മാത്രം സമ്മാനിച്ച എന്റെ ജീവിതത്തിൽ നബി തങ്ങളുടെ പുണ്യ മദീനയിൽ എത്താനുള്ള മഹാഭാഗ്യം എത്രയും വേഗം നീ തരണേ അള്ളാഹ്🤲🤲

    • @user-zu9uz9tl7z
      @user-zu9uz9tl7z Год назад +3

      Don’t say that all loss, Allah has given you hidayath which is the greatest thing in the world

    • @mirzanzaiba1724
      @mirzanzaiba1724 9 месяцев назад

      Aameen

    • @ansarrahim8366
      @ansarrahim8366 9 месяцев назад

      ​@@user-zu9uz9tl7zgood coment

    • @user-nasrin-143
      @user-nasrin-143 3 месяца назад

      Aameen

    • @haseenakeedakkat8404
      @haseenakeedakkat8404 2 месяца назад

      Onnum nashtappettittilla suhrthe
      Angine chindikkarut
      Namevarkum Allahu hidayath nalki anugrahikkatte

  • @rashfaisal5889
    @rashfaisal5889 3 года назад +62

    കേൾക്കുമ്പോൾ സന്തോഷം സമാധാനം

  • @mashoodkaipurath777
    @mashoodkaipurath777 2 года назад +109

    ഇത് കേൾക്കുമ്പോൾ നല്ല ഒരു സമാദാനം 💞🤲🏻

  • @santhoshvarghese8459
    @santhoshvarghese8459 2 года назад +20

    Great Great,,, God bless you brother

  • @shameerkpallikkal6561
    @shameerkpallikkal6561 8 месяцев назад +16

    കണ്ണടച്ചു കേട്ടപ്പോൾ.... എന്ത് മാനസിക സുഖം

  • @ashiqkv1538
    @ashiqkv1538 6 месяцев назад +17

    ഇദ്ദെഹത്തിന്റെ ഖുർആൻ പരായണം അതിമനോഹാരം ഞാൻ ദിവസവും കേൾക്കും❤❤❤

  • @user-fi9lq1uf1p
    @user-fi9lq1uf1p 5 месяцев назад +1

    Masha Allah

  • @shamsudheench9952
    @shamsudheench9952 2 месяца назад +1

    മാശാ അല്ലാഹ്
    നാഥൻ അനുഗ്രഹിക്കട്ടെ..
    ബാങ്ക് വിളിക്കുന്നവർക്ക് സ്വർഗ്ഗത്തിലും ഉന്നത സ്ഥാനമാണ്❤

  • @jaseenabasheer2979
    @jaseenabasheer2979 Год назад +33

    🙏🙏🙏🙏🙏❤️❤️❤️💚💚😻☺️😊🌹🌹🥺🥺🥺🥺 സൂപ്പർ ഞങ്ങൾ കരഞ്ഞു ഇനിയും ഇങ്ങനെത്ത വോണം

  • @NavasNavas-vr9gs
    @NavasNavas-vr9gs 5 месяцев назад +7

    യാ റബ്ബേ... മനസിന്‌ എന്തൊരു കുളിർമ... അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ❤️❤️

  • @najeebb3733
    @najeebb3733 5 месяцев назад +5

    എത്ര കേട്ടാലും മതി വരാത്ത മധുരമായ ശബ്ദം, മാഷാ അല്ലാഹ്. എല്ലാ സഹോദരമ്മാരുടെയും കമന്റ്കൾ വായിച്ചു, സന്തോഷമായി 👍🏻👍🏻❤️

  • @selfieboy9634
    @selfieboy9634 Год назад +14

    Christian aaya enikku..ithinte artham..ariyilla..But allahuvinu..kelkkathirikkan pattilla..ee bank..ejjathi feel😯😯😯😯😯😯😯🙏🙏🙏🙏🙏🙏🙏

  • @ramlathbeevi1862
    @ramlathbeevi1862 5 месяцев назад +5

    എന്ത് നല്ല സമാധാനം നല്ല ഭംഗിയുള്ള ബാങ്ക് അല്ലാഹുവേ എല്ലാവിധ നന്മയും കൊടുക്കണേ അല്ലാഹ് ആമീൻ.

  • @ahamedhusainvadakkathra8729
    @ahamedhusainvadakkathra8729 Год назад +14

    മാഷാ അല്ലാഹ്. വർണിക്കാൻ വാക്കുകൾ ഇല്ല. എന്ത് മനോഹരം

  • @hasnath6735
    @hasnath6735 2 месяца назад +1

    Masha allah 🤲🏻കരഞ്ഞു പോയി 😢

  • @aleemaali468
    @aleemaali468 Год назад +15

    എന്നെ പഠിപ്പിക്കുന്ന ഉസ്താദിന്റെ അതേ വോയിസ്‌ and ട്യൂൺ ♥️

  • @IbrahimKutty-cf5qx
    @IbrahimKutty-cf5qx Год назад +8

    അർത്ഥം അറിയില്ലങ്കിലും മനോഹരം എന്ന് സഹോധരൻ!
    അല്ലാഹു ആണ് വലിയവൻ 4 പ്രാവശ്യം ! അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലാ എന്ന ഷാക്ഷ്യം ചെയ്യുന്നു 2 പ്രാവശ്യം !ഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂദനാണന്ന് ഷാക്ഷ്യം ചെയ്യുന്നു 2 പ്രാവശ്യം ! നമസ്ക്കാരത്തിലേക്ക് വരൂ 2 പ്രാവശ്യം ! വിജയത്തിലേക്ക് വരൂ 2

  • @thambinavas1774
    @thambinavas1774 2 года назад +17

    മനസിന്‌ എന്തൊരു കുളിർമ....masha allah....

  • @remeshpilakalpilakal4165
    @remeshpilakalpilakal4165 3 месяца назад +1

    മനസ്സിരുത്തി കേട്ടപ്പോൾ, അതിന്റെ അർത്ഥം മനസ്സിലാക്കി കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. സത്യം

  • @muthusaabuvlog3664
    @muthusaabuvlog3664 Год назад +9

    അള്ളാഹു ഇനിയും മനോഹരമായ ബാങ്ക് കൊടുക്കാൻ തൗഫീഖ് നൽകട്ടെ

  • @najilanasheed9960
    @najilanasheed9960 3 года назад +26

    മാഷാ അല്ലാഹ്
    ജസ്സാകല്ലാഹ് കൈർ 😢

  • @ahmadk7666
    @ahmadk7666 Год назад +8

    വളരെ നല്ല ഈണത്തിലുള്ള ബാങ്ക് വിളി അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടേ ആമീൻ

  • @reghubhaskaran4604
    @reghubhaskaran4604 3 месяца назад +2

    Enthoru sukham..Hridayam Bhakthiyal Nirayunnu..Chakravakam ane e Prarthanayude Ragam enne Thonnanu❤🙏

  • @majeedmc3574
    @majeedmc3574 4 месяца назад +1

    നല്ല കുറെ മനുഷ്യരെയും അവരുടെ കമൻറും കണ്ടു.
    എന്തൊരു സന്തോഷം.!
    ഈ വാങ്കിൻ്റെ മധുരിമ പോലെ

  • @umaibakarim5985
    @umaibakarim5985 9 месяцев назад +19

    Masha Allah. Heart touched Azaan. So sweet.

  • @3kshahzinshaikha53
    @3kshahzinshaikha53 5 месяцев назад +3

    Mashaallah
    Alhamdullilla 👍🏻🤲👏

  • @UsmanA-ck3th
    @UsmanA-ck3th 9 дней назад

    നമ്മുടെ രാജ്യത്ത് ഐക്യം നിലനിൽക്കട്ടെ. കമെന്റ് വായിച്ചപ്പോൾ സന്ദോഷം തോന്നി

  • @user-gh9mc6ui3f
    @user-gh9mc6ui3f Год назад +6

    അള്ളാഹു പടച്ച എല്ലാ ലോകത്ത് നമ്മളെക്കൊണ്ട് സഞ്ചരിച്ചു പോയ ബാങ്ക്

  • @user-wi6gx8yq5s
    @user-wi6gx8yq5s 5 месяцев назад +4

    മാഷാ അല്ലാഹ്..😊എത്ര മനോഹരം..അല്ലാഹു ത ആല ആഫിയത്തും ദീർഗായുസ്സും പ്രധാനം ചെയ്യട്ടെ.. ആമീൻ 🤲👍🥰🥰

  • @saleemk7018
    @saleemk7018 5 месяцев назад +3

    മാഷാ അള്ളാ എന്തു മനോഹരമായ ബാങ്ക് വിളി കണ്ണിൽ നിന്നും കണ്ണുനീർ വന്നു❤❤

  • @ahammedkp9455
    @ahammedkp9455 6 месяцев назад +2

    മാഷാ അല്ലാഹ് ലോകാവസാനം വരെ ബാങ്ക് വിളി നില നിൽക്കട്ടെ

  • @user-do7jx3qr4n
    @user-do7jx3qr4n 8 месяцев назад +2

    Anikk atavum ishtapata bank ithann

  • @jasisakeer8435
    @jasisakeer8435 10 месяцев назад +11

    അള്ളാഹു akbar❤️.. നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻

  • @ashrafondathashraf4407
    @ashrafondathashraf4407 3 года назад +13

    മാഷാ അല്ലാഹ്
    അതിമനോഹരം

  • @aseeskidangassery4396
    @aseeskidangassery4396 5 месяцев назад +2

    ലോകത്ത് ഇത തടവില്ലാതെ അഥവാ നിൽക്കാതെ മുഴങ്ങി കൊണ്ടിരിക്കുന്ന ശബ്ദമാണ്

  • @pushpakl2200
    @pushpakl2200 Год назад +10

    സുബ്ഹാനള്ളാ 🙏🙏

  • @safooramoideen4917
    @safooramoideen4917 2 года назад +21

    മാഷാ അല്ലാഹ് 😌🤲🤲

  • @shahidap4287
    @shahidap4287 5 месяцев назад +1

    അൽഹംദുലില്ലാ നിന്ന് അനുസരിച്ച് ജീവിക്കാനും അനുസരിച്ച് മരിക്കാൻ തൗഫീഖ് കൊണ്ട് റബ്ബേ ഈ ബാങ്ക് കൊടുത്തത് അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ എല്ലാവർക്കും സ്വർഗ്ഗം തന്ന അനുഗ്രഹിക്കണം

  • @user-iy8nh4co6h
    @user-iy8nh4co6h 5 месяцев назад +2

    Alhamdulillah

  • @MohammedAli-of7wu
    @MohammedAli-of7wu 10 месяцев назад +3

    സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ പ്രപഞ്ച നാഥാ ലേക്ക് ആരാധനാ ക്കായി നമസ്കാര തിലേക്ക് വരൂ

  • @ahammedkolakkattil2417
    @ahammedkolakkattil2417 9 месяцев назад +4

    😂 മനസ്സി വ്യഷമം ഉണ്ടാക്കുംമ്പോൾ ഞാൻ ഈ ബാങ്ക് കേൾക്കും❤

  • @rajeenayousaf7713
    @rajeenayousaf7713 Месяц назад

    അല്ലാഹുവേ ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ