കുറുവാ സംഘാംഗം ഒരു മാസക്കാലം താമസിച്ചത് കൊച്ചി കുണ്ടന്നൂർ പാലത്തിനടിയിൽ | kuruva robbery gang

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 19

  • @balachandranreena6046
    @balachandranreena6046 3 часа назад +17

    ബാറിനടുത്തെ ഇടവഴിയിൽ പതുങ്ങി നില്കാതെ police ഇത്തരം കുറ്റവാളികളെ കൂടി ശ്രദ്ധിക്കണം.

  • @travelstoryfood
    @travelstoryfood 2 часа назад +6

    കേരള പോലീസിന്റെ കഴിവ് തന്നെ. Love to kerala police❤️❤️❤️❤️

  • @babythomas942
    @babythomas942 3 часа назад +10

    വെറുതെ വിടരുത് 🙏ഇവൻ ഇനി കുറുവാ കളിക്കരുത് 🙏

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 2 часа назад +5

    ഏത്‌ സംസ്ഥാനക്കാർ ആയാലും കണിഷമായി രേഖകൾ പോലിസ് അന്വേഷിക്കണം

  • @snehanathpt4040
    @snehanathpt4040 3 часа назад +10

    ഇടിച്ചു പരിപ്പുവട ആക്കുക

  • @MujeebRahaman-g7g
    @MujeebRahaman-g7g 16 минут назад +1

    എ ല്ലാം ഒന്ന് 👌

  • @mohammedat8630
    @mohammedat8630 Час назад

    👍🏻👍🏻

  • @shuhaib6956
    @shuhaib6956 3 часа назад +1

    പോലീസ് പെട്രോളിംഗ് ആള് ഒഴിഞ്ഞ ഭാഗത്തു ആണ് vവേണ്ടത് രാത്രി samyath എല്ലാ മെയിൻ ജങ്ഷൻ ആളുകൾ ഇല്ലാത്ത സ്ഥലത്തു നിക്കണ bike full time നടന്നു നോക്കണം പോലീസ് നിക്കണം ലോറി ഫൈൻ aadikan നടന്നാൽ എങ്ങനെ ഉണ്ടവും over ലോഡ് ഇറക്കത്തെ ഫൈൻ മാത്രം കൊടുത്തു viduna ആളുകൾ 🙄

  • @saisandhya073
    @saisandhya073 Час назад

    Kuzhal panam...pidichu... congratulations..KP...

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 часа назад +2

    എല്ലാത്തിനെയും പിടിച്ചു
    ആധാർ കാർഡ് നൽകുക

  • @unnir5037
    @unnir5037 Час назад

    മലയാള ഭാഷ നേരെ ചൗവെ സംസാരിക്കാൻ ആരിജ്ഓടാത്തവരെ പിടിച്ച വായിക്കാൻ ഇരുത്തും ... ഇത് ഇടക്ക അല്ല വേഷവിധാനം ശെരിയായാൽ മതി

  • @punnosepunnose5411
    @punnosepunnose5411 3 часа назад +2

    😂new t.shirt,pant😂😂😂😂

  • @raiza7607
    @raiza7607 3 часа назад +1

    നേര് ആണൊ

  • @monichanbaby6582
    @monichanbaby6582 Час назад

    തമിഴ്നാട്ടിൽ ചിന്ന മന്നൂർ എന്ന സ്ഥലത്ത് 3 കെട്ടിടം വാടകക്കു കൊടുക്കുന്ന സ്ത്രീ ഇവിടെ വന്നു ദിക്ഷാടനം നടത്തുന്നു

  • @babuk4434
    @babuk4434 Час назад

    അരിയെത്ര . പയറഞ്ഞാഴി