വ്യക്തമായ ഉദാഹരണങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നൂ എങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു. ഈ പ്രക്രിയകൾ ഒക്കെ മലയാള സാഹിത്യത്തിലും ദൃശ്യ കലയിലും കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. അതൊക്കെ ഇതിൽ കുറച്ചു കൂടെ വ്യക്തത വരുത്താൻ കഴിയുമായിരുന്നു.
ശരിയാണ്. ഉദാഹരണം. പറഞ്ഞ് നീട്ടൻഡേ എന്ന് കരുതിയിട്ടാണ്. കാണുന്നവർക്കും വേഗം കണ്ടെത്താനും മനസ്സിലാക്കാനും കഴിയുന്ന ഉദാഹരണങ്ങൾ ആയത് കൊണ്ട് വേണ്ടെന്ന് വെച്ചതാണ്. ഏതായാലും വരുന്ന വീഡിയോകളിൽ കൂടുതൽ ഉദാഹരണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.. ക്ഷമയോടെ കണ്ട് നല്ല നിർദേശം നൽകിയതിന് നന്ദി
Lateral thinking പൊതുവില് പഴയ പ്രശ്നങ്ങൾക്കുള്ള പുതിയ കാലത്തെ വിഭാവനം ചെയ്യുന്ന പരിഹാരങ്ങൾ എന്നുള്ളതാണ്. സാഹിത്യത്തിന്റെ കൊണ്ടക്സ്ട്ടിൽ ആകുമ്പോൾ, യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഭാവനാപരമായ പരിഹാരങ്ങൾ കാണുന്നു എന്ന് മട്ടിലാകാം. കൃത്യമായ ഒരു മറുപടി റഫർ ചെയ്തതിനു ശേഷം ബ്ലോഗിലോ മറ്റോ എഴുതി ഇൗ കമന്റിനു താഴെ തന്നെ മറുപടിയായി നൽകാം..
വ്യക്തമായ ഉദാഹരണങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിരുന്നൂ എങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു. ഈ പ്രക്രിയകൾ ഒക്കെ മലയാള സാഹിത്യത്തിലും ദൃശ്യ കലയിലും കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. അതൊക്കെ ഇതിൽ കുറച്ചു കൂടെ വ്യക്തത വരുത്താൻ കഴിയുമായിരുന്നു.
ശരിയാണ്.
ഉദാഹരണം. പറഞ്ഞ് നീട്ടൻഡേ എന്ന് കരുതിയിട്ടാണ്. കാണുന്നവർക്കും
വേഗം കണ്ടെത്താനും മനസ്സിലാക്കാനും കഴിയുന്ന ഉദാഹരണങ്ങൾ ആയത് കൊണ്ട് വേണ്ടെന്ന് വെച്ചതാണ്.
ഏതായാലും വരുന്ന വീഡിയോകളിൽ കൂടുതൽ ഉദാഹരണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം..
ക്ഷമയോടെ കണ്ട് നല്ല നിർദേശം നൽകിയതിന് നന്ദി
🔥👍🏻
താങ്ക്സ്
👌👌🙏
അവതരണം ഗംഭീരം, മറ്റൊന്നും പറയാൻ ഞാൻ ആളല്ല. 😊👍❤️
ചേച്ചീ വളരെ നന്നായിട്ടുണ്ട് . നല്ല അവതരണം.
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്റെ ചാനലും ഒന്ന് സന്ദർശിക്കണെ.
മിടുക്കിന്
ഒരുപാട് അഭിമാനം സ്നേഹം
Nice effort 😄👍
Tnk u so much🌹
Ok 👍 Madam JI 🙏 Vanakkam by Paalmuruganantham 🙏 okay with, Exposition,)(peripeteia)(Anagnorisis)(Denouement)(Hamartia)(Catharsis).
❤️😍
Thanks ആദീ... 😍😍😍
🌺
Brilliant ♥️♥️
Use full for degree and pg ,net and set students
👌👌👌
🆒
മിടുക്കി *
Eachi vrthathinte oru video idavo
sure daa
സാഹിത്യത്തിലെ lateral thinking എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്,?
Lateral thinking പൊതുവില് പഴയ പ്രശ്നങ്ങൾക്കുള്ള പുതിയ കാലത്തെ വിഭാവനം ചെയ്യുന്ന പരിഹാരങ്ങൾ എന്നുള്ളതാണ്. സാഹിത്യത്തിന്റെ കൊണ്ടക്സ്ട്ടിൽ ആകുമ്പോൾ, യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ഭാവനാപരമായ പരിഹാരങ്ങൾ കാണുന്നു എന്ന് മട്ടിലാകാം. കൃത്യമായ ഒരു മറുപടി റഫർ ചെയ്തതിനു ശേഷം ബ്ലോഗിലോ മറ്റോ എഴുതി ഇൗ കമന്റിനു താഴെ തന്നെ മറുപടിയായി നൽകാം..
പാശ്ചാത്യ സാഹിത്യ വിമർശനം പഠിക്കാൻ പറ്റിയ നല്ല reference ബുക് ഏതാണ് ?
ഏതാ വേണ്ടെ!
English or മലയാളം?