വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു. വരികളുടെ ഗാംഭീര്യം ചോർന്ന് പോകാതെ ഈണം പകർന്ന സുഹൃത്തിനെ അനുമോദിക്കുന്നു. ഗായകൻ ലയിച്ച് പാടിയിട്ടുണ്ട്. ലാളിത്യമുള്ള ദൃശ്യ ഭംഗി .... വളരെ നന്നായിട്ടുണ്ട്. പഴയൊരു കാലഘട്ടത്തിലേയ്ക്ക് മടക്കി കൊണ്ടുപോകുന്ന ഇത്തരം ഗാനങ്ങൾ ഇനിയും പിറവിയെടുക്കട്ടെ . ❤️
*കലയും സാഹിത്യവും സംസ്‌കൃതിയുടെ ഭാഗമാണല്ലോ..* *ദൈവം വരദാനമായ് നൽകിയ അനുഗ്രഹങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കലയും കവിതയും അതു സമൂഹത്തിനു സമർപ്പിക്കുന്ന കലാകാരന്മാരും...* *ധർമ്മം വിതറുന്ന കർമ്മമാണീ വരികളും സംഗീതവും ആലാപനവും..* *ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവരെയും ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു..* #shihab_areekode
വരികൾ കൊണ്ടും, ആലാപന ശൈലി കൊണ്ടും, മനോഹരമായ ഈണം നൽകിയും, ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിച്ച ഈ ടീമിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐ഒത്തിരി ഒത്തിരി ഉയരങ്ങളിലെത്താൻ കഴിയട്ടെ...🥰🥰🥰 നാഥൻ അനുഗ്രഹിക്കട്ടെ🤲🤲🤲 ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
Wow... Maashaalla haseeb sir.. താങ്കൾ എന്തൊരു മനോഹരമായിട്ടാ പാടിയത് മനുഷ്യനെ വലിയ ആയത്തിൽ ചിന്തിപ്പിക്കുന്ന വരികൾ എഴുതിയ കരീംക്ക maashaalla നിങ്ങളുടെ ഈ പടച്ചവൻ അനുഗ്രഹിച്ചു തന്ന ഈ കഴിവിനെ ചരിത്രത്തിൽ തീർച്ചയായും inshaalla ഇടം പിടിക്കും നല്ല ഇരുത്തം വന്ന എഴുത്ത് പതിരില്ലാതെ കതിര് മാത്രം കേൾവിക്കാർക്ക് നൽകുന്ന കാമ്പുള്ള അർത്ഥവത്തായ വരികൾ maashaalla നിങ്ങൾ ഇങ്ങനെ ഒതുങ്ങി പോവേണ്ട ആളല്ല നിങ്ങളെ ലോകം തിരിച്ചറിയട്ടെ inshaalla എല്ലാ സപ്പോർട്ടുമായി നമ്മളും നിങ്ങളുടെ കൂടെ tnx 👌👍❤️🤝.. Haseeb sir നിങ്ങൾ ആ വരികളെ മനസ്സിൽ ഉൾക്കൊണ്ട് കൊണ്ട് ഹൃദ്യമായി മധുരമായി പാടി tnx 👌❤️🤝
വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു. വരികളുടെ ഗാംഭീര്യം ചോർന്ന് പോകാതെ ഈണം പകർന്ന സുഹൃത്തിനെ അനുമോദിക്കുന്നു. ഗായകൻ ലയിച്ച് പാടിയിട്ടുണ്ട്. ലാളിത്യമുള്ള ദൃശ്യ ഭംഗി .... വളരെ നന്നായിട്ടുണ്ട്. പഴയൊരു കാലഘട്ടത്തിലേയ്ക്ക് മടക്കി കൊണ്ടുപോകുന്ന ഇത്തരം ഗാനങ്ങൾ ഇനിയും പിറവിയെടുക്കട്ടെ . ❤️
മനോഹരമായ ശബ്ദം അർഥമുള്ള വരികൾ
Supperrr
Haseeb kaku നന്നായി പാടി
സൂപ്പർ bro
അടിപൊളി 👍👍👍👍
Masha Allah .Super
വരികളും ആലാപനവും അടിപൊളി ആയി ❤❤❤👍👍👍
👍👍👍👍
എന്റെ പ്രിയ സുഹൃത്ത് അബ്ദുൽ കരീം കൊലപാടം എഴുതിയ വരികൾ
വളരെ നന്നായി
അത് ഭംഗിയായി പാടുകയും ചെയ്തു
രണ്ടുപേർക്കും അഭിനന്ദനo
👍👍👍🌹🌺🌻🌽💐👏👏👏
അടിപൊളി 🥰
നല്ല വരികൾ.. ❤️
👍👍
*കലയും സാഹിത്യവും സംസ്‌കൃതിയുടെ ഭാഗമാണല്ലോ..* *ദൈവം വരദാനമായ് നൽകിയ അനുഗ്രഹങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കലയും കവിതയും അതു സമൂഹത്തിനു സമർപ്പിക്കുന്ന കലാകാരന്മാരും...* *ധർമ്മം വിതറുന്ന കർമ്മമാണീ വരികളും സംഗീതവും ആലാപനവും..*
*ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവരെയും ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു..*
#shihab_areekode
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
Masha allah
Haseebakka polichu😍😍
Masha Allah adipoli 👍👍👍
Adi poli.💥
Masha allah🥰
ഹലോ ചേട്ടാ പാട്ട് അടിപൊളിയായിട്ടുണ്ട് എന്താ നല്ല ഈണം കൊള്ളാം ok👍 വണ്ടർഫുൾ സ്റ്റോറി ok 🥰🥰
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
Super haseeb bro....
വരികൾ,സംഗീതം,ആലാപനം എല്ലാം വ്യത്യസ്തം.വളരെ നന്നായിട്ടുണ്ട്.ഒരുപാട് ഇഷ്ടായി
Thanks all
#Kareem_Kolompadam
Adipoli 🥰👌masha allah
Haseeb kaku adipoliyayittund tto
Pine nalla caption an eduthath
👍
നന്നായിട്ടുണ്ട്
Haseebkka pwolich tto❤️
വരികൾ കൊണ്ടും, ആലാപന ശൈലി കൊണ്ടും, മനോഹരമായ ഈണം നൽകിയും, ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിച്ച ഈ ടീമിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐ഒത്തിരി ഒത്തിരി ഉയരങ്ങളിലെത്താൻ കഴിയട്ടെ...🥰🥰🥰 നാഥൻ അനുഗ്രഹിക്കട്ടെ🤲🤲🤲 ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
ഹസീ ബേ.. പൊളിച്ചു സർ .. സൂപ്പർ
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
സൂപ്പർ
Song polichu ttoo Bro👌👍👏👏🤩🤩🤩💖💞
Masha allah
🔥🔥🔥
Super polichu ❤️❤️
🌠
വരികളും, ആലാപനവും ഒന്നിനൊന്ന് മെച്ചം.
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
Super👍👍😍
നല്ല ഈണം 😍👍👍👍
Adipoli
Super
വളരെ നന്നായിട്ടുണ്ട് 👍👍👍❤
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
👌👌👌
Masha allah 😍😍
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
Adipoli ❤❤❤
❤️
പൊളി ❤❤❤😍😍😍ഹസീബ് ❤❤😍😍
Wow... Maashaalla haseeb sir.. താങ്കൾ എന്തൊരു മനോഹരമായിട്ടാ പാടിയത് മനുഷ്യനെ വലിയ ആയത്തിൽ ചിന്തിപ്പിക്കുന്ന വരികൾ എഴുതിയ കരീംക്ക maashaalla നിങ്ങളുടെ ഈ പടച്ചവൻ അനുഗ്രഹിച്ചു തന്ന ഈ കഴിവിനെ ചരിത്രത്തിൽ തീർച്ചയായും inshaalla ഇടം പിടിക്കും നല്ല ഇരുത്തം വന്ന എഴുത്ത് പതിരില്ലാതെ കതിര് മാത്രം കേൾവിക്കാർക്ക് നൽകുന്ന കാമ്പുള്ള അർത്ഥവത്തായ വരികൾ maashaalla നിങ്ങൾ ഇങ്ങനെ ഒതുങ്ങി പോവേണ്ട ആളല്ല നിങ്ങളെ ലോകം തിരിച്ചറിയട്ടെ inshaalla എല്ലാ സപ്പോർട്ടുമായി നമ്മളും നിങ്ങളുടെ കൂടെ tnx 👌👍❤️🤝..
Haseeb sir നിങ്ങൾ ആ വരികളെ മനസ്സിൽ ഉൾക്കൊണ്ട് കൊണ്ട് ഹൃദ്യമായി മധുരമായി പാടി tnx 👌❤️🤝
Sorry..ആഴത്തിൽ..
മാഷാ അള്ളാ ,,, നല്ല അഭിപ്രായങ്ങള്‍ നല്‍കി സപ്പോര്‍ട്ട് ചെയ്തതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു,,,
#Kareem_Kolompadam
ഇത് ശരിയായിട്ടില്ല മുന്നൂ കബീർ ഗാനരചയിതാവിനെയും ആലാപനേനെയും വാനോളം പുകഴ്ത്തിയപ്പോൾ സംഗീതസംവിധായകനെ എന്തുകൊണ്ട് ഓർത്തില്ല 😊😊
@@sinasia152Sangeetham ee eliyavan thanne 😔
@@sinasia152hradhayathil ninnum nanni 🙏😔❤️
🥰🥰🥰🥰🥰
Soopper 👍👍👍
👍👍👍❤️
❤️❤️
#വരികൾ
അലിവ് സ്തുതി ഹുദ ഷുക്റ് സത്യം
സ്വർഗ്ഗ സുമന സ്വഭാവമാ
കളവ് ചതി കൊലവിളി അഹന്ത
നരകമതിനനുയോജ്യമാ
കൃത്യതാ വൃത്തീ പുലർത്തീ
കർമ്മ ധർമ്മമുയർത്തണം
സ്വാർത്ഥതാ ധൂർത്തും അമർഷം
ധാർഷ്ഠ്യമോ അകറ്റണം
( ---------- )
തെറ്റു കുറ്റങ്ങൾ മനുഷ്യാ
ജീവിതത്തില ധിഷ്ഠിതം
പറ്റിയാ തെറ്റിന്ന് ന്യായം
ചൂണ്ടിയാലത തിക്രമം
ഉറ്റവർക്കിന്നറ്റമില്ലാ വേദന
ഒരുക്കിയോർ
ഏറ്റു പറഞ്ഞു കരഞ്ഞൂ
തൗബ ചെയ്തോ മാപ്പിനായ്
( --------- )
ഏക ദൈവത്തിന്റെ ദൃഷ്ഠി
മനുഷ്യ ഹൃത്തിന്നുള്ളിലാ
ആകൃതി മുഖ വർണ്ണമെല്ലാം
ഐഹീകാ ലങ്കാരമാ
പാകമാക്കി മനസ്സിനേ
മയപ്പെടുത്തൂ സോദരേ
വേഗമെത്തും മൗത്തിനേ
പുണരുന്ന മുമ്പേ ലോകരേ,,
( ----------- )
Lyrics *kareem kolompadam*
9544821607 [ 11/09/2021 ]
സൂപ്പർ
Super
Mashaallah
👍🏻👍🏻👍🏻
❤️❤️❤️