Bangalore ചുളുവിലയ്ക്ക് സാധങ്ങൾ കിട്ടുന്ന ഇടം || നല്ലതും ചീത്തയും തിരിച്ചറിയാം॥ Shopping Vlog

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 62

  • @Ashokworld9592
    @Ashokworld9592 5 месяцев назад +2

    തെരുവിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല... എനിക്ക് ഇങ്ങനെ കാണുവാൻ ഒരുപാട് ഇഷ്ട്ടമാ... മനസ്സ് നിറയെ കാണാം..😅😅😅💚💚💚💚💙💙💙💜💕👍

  • @Ashokworld9592
    @Ashokworld9592 5 месяцев назад +2

    വഴിയോര കച്ചവടമായ വിവിധ നിറത്തിലുള്ള പമ്പരങ്ങൾ കണ്ണിനു കുളിർമ്മയേകുന്നുണ്ട്... സൂപ്പർ... 👍👍💙💜💜💚💛💛💙😅😅👍

  • @nadeera2291
    @nadeera2291 5 месяцев назад

    Shivaji nagar empair hotel mutton brain my favourite place🥰

  • @ReemaAnoop-s4l
    @ReemaAnoop-s4l 4 месяца назад +2

    Onnum vangiyillengilum enikum engane pokan estanu...chilapo 10 Paisa kayyil undakilla😅

    • @uandmebychinnu
      @uandmebychinnu  4 месяца назад

      എല്ലാവരും പോകണം എന്നേ ഞാൻ പറയൂ bcz വാങ്ങിയാലും ഇല്ലെങ്കിലും No problem😃 എല്ലാം കാണാലോ വെറുതെ കറങ്ങാലോ അതും രസമാണ്😄

  • @Muneera-y6l
    @Muneera-y6l 4 месяца назад +1

    City market ullilot poyal ithilum vila kuravun kitunund ethu quality venelum und

  • @lathikabalan1707
    @lathikabalan1707 5 месяцев назад +1

    ഞങ്ങൾ ഇടയ്ക്ക് പോകാറുണ്ട് ഇവിടെയെല്ലാം❤

  • @sobhatheyyanvettil8816
    @sobhatheyyanvettil8816 5 месяцев назад

    ഞങ്ങളുടെ സ്ഥിരം hotel ആണിത്. Empire ഇലെ coin porotta + butter chicken +Ghee rice aanu famous

    • @uandmebychinnu
      @uandmebychinnu  4 месяца назад

      oh ho 😊 next time try cheyyanam 😁

  • @arundash8120
    @arundash8120 28 дней назад

    Ninak street name kudi parayarunu... 🙂 2nd street enu mathree parayunullu

    • @uandmebychinnu
      @uandmebychinnu  28 дней назад +1

      എനിക്കിപ്പോൾ ഓർമ്മയില്ല😁 sorry

    • @arundash8120
      @arundash8120 28 дней назад

      @uandmebychinnu saramila kandupidicholam😄

  • @Ashokworld9592
    @Ashokworld9592 5 месяцев назад

    അയ്യോ... പാവം മോളുറങ്ങി പോയല്ലോ ഒത്തിരി തളർന്നു... തനുകുട്ടി...😅😅💚💙💙💜💜💜😅

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      തനു ആയൊണ്ടാ ഇത്രേം നടന്നത് 😅 ഒരു complaint ഇല്ലായിരുന്നു

  • @amithaprabath3438
    @amithaprabath3438 5 месяцев назад

    Haiii chechiii super vlog chechiii ilove you chechii and your family❤❤❤👌👌👌

  • @Ashokworld9592
    @Ashokworld9592 5 месяцев назад

    ഹായ്.... എന്തൊരു രസമാ.. ഇങ്ങനെ യാത്ര ചെയ്യുവാൻ അതും മെട്രോയിൽ.. മിന്നിച്ചു..😅😅💜❤️❤️❤️❤️😅

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      അതെ അടിപൊളിയാണ് 😄

  • @agneyar.r9454
    @agneyar.r9454 5 месяцев назад

    Empire suuper anu

  • @Ashokworld9592
    @Ashokworld9592 5 месяцев назад

    ഹായ്.... ശ്രുതി... നമസ്കാരം 🙏😅😅❤️💜💙💙💙😅😅🙏

  • @Ashokworld9592
    @Ashokworld9592 5 месяцев назад +6

    നല്ല നല്ല ഫുഡ് കഴിക്കണമെങ്കിൽ ഇതുപോലെ നല്ല ഹോട്ടലിൽ തന്നെ പോകണം ഒത്തിരി വിഭവങ്ങളുണ്ടാകും... ശ്രുതി.. ഇവിടെ കുഴിമന്തി കിട്ടുമോ... ആ ഡിഷ്‌ വല്ലാതെ ഇഷ്ട്ടായി...😅😅💚💙💙💜❤️😅

    • @uandmebychinnu
      @uandmebychinnu  5 месяцев назад +3

      കുഴി മന്തി ഞങ്ങൾ കഴിക്കാറില്ല😂 പേടിയാണ്😅

    • @rajisuji30
      @rajisuji30 4 месяца назад +1

      @@uandmebychinnu Hydrabadi biriyani kazhichal pinne kuzhi madhi kollilla

    • @sarithak6760
      @sarithak6760 4 месяца назад +1

      കുഴി മന്തി കിട്ടും ❤

    • @Dianarose-p8w
      @Dianarose-p8w 4 месяца назад

      കുഴിമന്തി.. മടിവാളയിൽ ഉള്ള.. നെഹ്തി മന്തിയിൽ കിട്ടും.. ഇവിടെ നല്ല ടേസ്റ്റ് ആണ്... നാട്ടിൽ കിട്ടുന്നത് പോലെയുണ്ട്... ബാക്കിയുള്ള സ്ഥലങ്ങളിലൊന്നും മന്തി കഴിച്ചിട്ട് അത്ര കൊള്ളത്തില്ല..

  • @princycyril3023
    @princycyril3023 4 месяца назад

    Jp nagar ano place.. Avide engane unde

    • @uandmebychinnu
      @uandmebychinnu  4 месяца назад

      ഇത് Commercial Street aanu 😊

  • @amithaprabath3438
    @amithaprabath3438 5 месяцев назад

    ❤❤❤❤👌👌👌👌👍

  • @rajishar.v8795
    @rajishar.v8795 4 месяца назад

    Oh my god....
    ഞാനും ബാംഗ്ലൂർ ആണ് എൻറെ മകളുടെ പേരും തനു എന്നാണ് ഭർത്താവിൻറെ പേര് ശരത് പെട്ടെന്ന് നിങ്ങൾ അത് പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി

    • @uandmebychinnu
      @uandmebychinnu  4 месяца назад

      HahaHa😂 അതെന്തിനാ പേടിക്കുന്നേ🤣?? മനുഷ്യർക്ക് ഒരുപോലെ പേര് കാണില്ലേ😁

  • @gopikap1769
    @gopikap1769 4 месяца назад

    Chechi bangalore dress stitch cheyyan running material evda rate korach vangan kittunne

    • @uandmebychinnu
      @uandmebychinnu  4 месяца назад

      Chickpet , Malleshwaram & Commercial Street evideyokke kittum but Nokki vanganam 😊

    • @gopikap1769
      @gopikap1769 4 месяца назад

      Thanku chechi​@@uandmebychinnu

  • @sobhatheyyanvettil8816
    @sobhatheyyanvettil8816 5 месяцев назад

    Seccond street എന്ന് പറയുന്നത് Ibrahim saahib street ആണ്

    • @uandmebychinnu
      @uandmebychinnu  4 месяца назад

      I see 😀 enik athrakonnum ariyilla anyway 🙏 ☺️ thanks

    • @jmk8551
      @jmk8551 4 месяца назад

      Yes

  • @lubaswonderland6402
    @lubaswonderland6402 4 месяца назад

    Place evideyaa

  • @cherryblossombychithra8904
    @cherryblossombychithra8904 5 месяцев назад

    Sandal vangiya shop engane undu.. nalla quality aano..rate engane.. enikku onnu venamatirunnu

    • @uandmebychinnu
      @uandmebychinnu  5 месяцев назад +1

      Da ഞാൻ ഇപ്പോ വാങ്ങിയതല്ലേ ഉള്ളൂ quality പറയാൻ ആയിട്ടില്ലല്ലോ😅 anyway 2 തവണ പുറത്ത് പോയപ്പോൾ use ചെയ്തു ഇടാൻ comfortable ആയിരുന്നു കേടൊന്നും ഇതുവരെ ആയിട്ടില്ല😃 rate 800 പറഞ്ഞു വിലപേശി 500 ആക്കി വാങ്ങി😜

    • @cherryblossombychithra8904
      @cherryblossombychithra8904 5 месяцев назад

      ​@@uandmebychinnuthank you 🥰

  • @microkinganurag7067
    @microkinganurag7067 5 месяцев назад +1

    വിഡിയോ ഇഷ്ട്ടായി. ഞാൻ കണ്ണൂർ. എന്റെ മോൻ ബാംഗ്ലൂർ ആണ് 😊

  • @Ashokworld9592
    @Ashokworld9592 5 месяцев назад

    ശ്രുതി... ഒരു കാര്യം ചോദിച്ചോട്ടെ... നിങ്ങൾ പുറത്തു പോകുമ്പോൾ കുട്ടികൾ അവരുടെ ഇഷ്ട്ടങ്ങൾ പറഞ്ഞു വിടുമോ.. വാങ്ങുവാൻ.. അതോ കുട്ടികൾ പറയുകയില്ലേ...😅😅😅😅💚💚💙😅

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      അവർ ഒന്നും പറയാറില്ല 😅 അറിയാം പറയാതെ തന്നെ വാങ്ങി കൊടുക്കുമെന്ന് so ചോദിച്ച് വാശി പിടിക്കില്ല മക്കൾ

  • @Ashokworld9592
    @Ashokworld9592 5 месяцев назад

    തനുമോൾ നല്ല ഹാപ്പിയായി.. അവരുടെ സന്തോഷമാ എപ്പോഴും വലുത്...😅😅പിക്കുമോനെ ഒരു ദിവസം കൊണ്ടു വരണം ശ്രുതി.. അവർക്ക് ഇതുപോലെയുള്ള കാഴ്ചകൾ ഒത്തിരി ഇഷ്ട്ടമാകും 😅😅😅💚💚💙💙💜❤️❤️😅👍

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      പിക്കു വരുന്നില്ല എന്ന് പറഞ്ഞു അതാണ് അവൻ trip പോയ day നോക്കി ഇറങ്ങിയത്😃 അവന് shopping interest ഇല്ല😂

  • @preeja7821
    @preeja7821 5 месяцев назад

    It's imperio restaurant .

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      No Its EMPIRE😃

    • @preeja7821
      @preeja7821 5 месяцев назад

      @@uandmebychinnu one you visited is Empire. The other one is Imperio. That's what I meant. Sorry no offense.

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      @@preeja7821Thanks da 😊

  • @roja.848
    @roja.848 5 месяцев назад

    രാവിലെ പോയാൽ വില കുറച്ചു തരില്ല

    • @uandmebychinnu
      @uandmebychinnu  5 месяцев назад

      എനിക്ക് കിട്ടിയല്ലോ😅 വില പേശാൻ അറിഞ്ഞാൽ മതി😄