അവളുടെ ഇടുപ്പിൽ കൈകൾ ചേർത്ത് അവളെ തന്നോട് ചേർത്തു നിർത്തി

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 90

  • @sandhyasujith8657
    @sandhyasujith8657 9 дней назад +9

    സൂപ്പർ സൂപ്പർ.. ഇനി സരയു മിഥുൻ റൊമാൻസ് ആയി wating ❤️❤️❤️ ഒരുപാടു സങ്കടങ്ങൾ ഉണ്ടായവർ ആണ് ഇനി happy ആയിട്ട് ജീവിക്കട്ടെ ❤️❤️❤️❤️❤️

    • @AsiyaPv-s2b
      @AsiyaPv-s2b 9 дней назад

      Super dicision വേണ്ട ഞാൻ അതിനോട് യോജിക്കുന്നു

    • @AsiyaPv-s2b
      @AsiyaPv-s2b 9 дней назад

      നല്ല കുട്ടി ഞാൻ അത്തരം ഭാഗം സ്ക്കിപ് cheyyaranu ❤

  • @AchuVimal-w1h
    @AchuVimal-w1h 9 дней назад +5

    ഒന്നും ഇല്ലെങ്കിലും കേൾക്കാൻ നല്ല രസമാണ്. ❤❤❤

  • @ismayilt2930
    @ismayilt2930 9 дней назад +6

    സൂപ്പറാട്ടോ. ഇങ്ങനെ തന്നെ മതീട്ടോ. അടുത്ത പാർട്ട്‌ ഇന്ന് തന്നെ ഇടുമോ? കാത്തിരിക്കും

  • @Preejarajesh-be2vc
    @Preejarajesh-be2vc 9 дней назад +10

    വയ്യാന്നു അറിയാം എന്നാലും ചോദിക്കുവാ ഒരു പാർട്ട്‌ കൂടി പ്ലീസ്

  • @ashiqshylja4946
    @ashiqshylja4946 9 дней назад +2

    ഇ കഥ ഒരുപാട് ഇഷ്ടം ആണ് ❤❤

  • @bijun303
    @bijun303 9 дней назад +4

    നല്ല കാര്യം നല്ല സാഹിത്യം. അത്തരം കഥ മതി ഇപ്പോൾ എല്ലാം ഓവർ ആണ്.

  • @SruthiMS-o5t
    @SruthiMS-o5t 8 дней назад

    Super story, inn story undo chechi

  • @KalluKallu-d6v
    @KalluKallu-d6v 9 дней назад +3

    ഇവരുടെ റൊമാൻസിനുവേണ്ടി കാത്തിരിക്കുന്നു ❤❤❤❤❤

  • @babuea5154
    @babuea5154 9 дней назад +3

    പനി ആയതു കൊണ്ടാണ് ഇന്നലെ സ്റ്റോറി ഇല്ലായിരുന്നത് അല്ലേ പിന്നെ റിൻസി പറഞ്ഞത് കറക്ട് ആണ് റൊമാൻസ് ആവശ്യത്തിന് മതി അതിലുപരി കഥയുടെ മൂല്യം ആണ് നോക്കേണ്ടത് അപ്പോൾ വായികുന്നോർക്കും അത് ഒരു സന്തോഷമാണ് ❤❤❤

  • @Ambiili
    @Ambiili 9 дней назад +4

    സുഖമില്ലെന്ന് അറിയാം എങ്കിലും ഒരു പാർട്ട് കൂടി വൈകുന്നേരം പ്ലീസ് തരുമോ❤❤❤❤🥰🥰🥰🥰

  • @bindulekha1055
    @bindulekha1055 9 дней назад +1

    Superstory
    തൻ്റെ ഈ story വായിക്കുമ്പോൾ എന്തൊരു feel ആണെന്നറിയാമോ?❤❤❤❤❤❤❤

  • @jainpraveen3473
    @jainpraveen3473 9 дней назад +1

    വളരെ മനോഹരമായ കഥ ♥️♥️♥️

  • @Lekha-w2o
    @Lekha-w2o 9 дней назад +1

    You are right. Good story ❤❤❤❤

  • @smithasunny3408
    @smithasunny3408 9 дней назад +1

    ഒത്തരി നല്ല കഥയാണ് ഇത്രയും റൊമാൻ്റിക് മതി

  • @annammathomas3210
    @annammathomas3210 9 дней назад

    Good story ,keep it up.

  • @AdarshVa-or9po
    @AdarshVa-or9po 9 дней назад

    Nalla storyanu..❤❤❤ishtta mayi nalla pole.❤❤❤❤midhun❤sarayu❤❤❤❤❤❤❤❤

  • @SureshNV-xe3yr
    @SureshNV-xe3yr 9 дней назад +1

    നിങ്ങളുടെ അതെ അഭിപ്രായം ആണെനിക്ക്... റൊമാൻസ് ആവശ്യത്തിന് മതി കഥ ക്കാണ് പ്രാധാന്യം വേണ്ടത് അതിൽ ഒരു മിനിമം സ്റ്റാൻഡേർഡ് keep ചെയ്യണം

  • @snehalethasneha6607
    @snehalethasneha6607 9 дней назад

    Atha nallath super story anu mol❤❤

  • @subharadhakrishnan1678
    @subharadhakrishnan1678 9 дней назад

    Super Engane mathi nallaresond ❤

  • @geethavasu6723
    @geethavasu6723 9 дней назад

    വളരെ നല്ല കഥ
    പനി വേഗം മാറട്ടെ

  • @banazarsalam8518
    @banazarsalam8518 9 дней назад

    Super 🎉🎉🎉🎉🎉

  • @sindhuashokan3305
    @sindhuashokan3305 9 дней назад

    Sooooooper💞💞💞💞💞💞💞💞💞💞

  • @akhilajacob1597
    @akhilajacob1597 8 дней назад

    Innu ille?

  • @aleyammasebastian7211
    @aleyammasebastian7211 9 дней назад +2

    Ethu mathi. Ethanu best. Best wishes for writing

  • @suranyaalex8559
    @suranyaalex8559 9 дней назад

    hai Rincy. Nalla story...
    Prathilipiyil ngneyaa ithu search cheyaan patunne... Njan search cheythitu onnum kitiyilla

  • @shahanasaidhsvlog914
    @shahanasaidhsvlog914 9 дней назад +1

    Pls എല്ലാ days ഉം story വേണം

  • @JasmineManju-p5j
    @JasmineManju-p5j 9 дней назад

    Ok it's Very good❤❤

  • @nivedyanivunivedyanivu
    @nivedyanivunivedyanivu 9 дней назад

    Super.story manoharamayi poovunnu.oru part kudi evening undaville?

  • @shinijohnson2832
    @shinijohnson2832 9 дней назад

    Super👍

  • @YamiKrishna-u3t
    @YamiKrishna-u3t 9 дней назад

    💯% Correct👍👍👍👍

  • @sreejaravi4398
    @sreejaravi4398 9 дней назад

    Manoharam❤❤❤❤❤❤❤

  • @Ramseena-g8f
    @Ramseena-g8f 9 дней назад

    Paranjath sheriyan angane thanne madhi👍👍

  • @SijinaRafi
    @SijinaRafi 9 дней назад

    Adhonnum venda asugalladhe ennum ittamadhi polichknu ❤

  • @jannetjoseph8714
    @jannetjoseph8714 9 дней назад

    Eni oru happy married life avattae, then a baby, amma's recovery koodi❤

  • @MANJUVINCENT
    @MANJUVINCENT 9 дней назад

    Engane mathi romance okke❤❤❤

  • @gloryjoy880
    @gloryjoy880 9 дней назад

    I too feel the same about romance. It should keep a dignity and standard. I appreciate your decision. Thank you so much.

  • @SijinaRafi
    @SijinaRafi 9 дней назад

    Adhaanu adipoli 👍🏻

  • @geethapanikker2202
    @geethapanikker2202 9 дней назад

    Good story keep going.

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw 9 дней назад

    Nalla story anu , midhunum sarayuvum eni piriyaruth

  • @a2zfans800
    @a2zfans800 9 дней назад

    വേഗം സുഖമാവട്ടെ, സ്റ്റോറി നന്നായിട്ടുണ്ട്

  • @susheelap3498
    @susheelap3498 9 дней назад

    Super Super

  • @jaseela185
    @jaseela185 9 дней назад

    സൂപ്പർ പൊളിച്ചു

  • @Ramseena-g8f
    @Ramseena-g8f 9 дней назад

    Oru part koodi tharumo plzzz

  • @renukak1893
    @renukak1893 8 дней назад

    രണ്ടു ദിവസം ആയല്ലോ

  • @JishaDevi.S
    @JishaDevi.S 9 дней назад

    എനിക ഇത ഇഷ്ടം

  • @gipsyuddhavan7174
    @gipsyuddhavan7174 9 дней назад

    Good story

  • @shahikacs2066
    @shahikacs2066 9 дней назад

    പ്രതിലിപിയിൽ ഒരു സ്റ്റോറിയുണ്ട് താലി. (ആരാധിക ) പ്രസിദ്ധീകരിച്ച ദിവസം 4/1/24 ആണ്. ഉണ്ണിമുകുന്ദൻ നസ്രിയ ഇവരുടെ പ്രൊഫൈൽ ആണ്... പറ്റുമെങ്കിൽ അടുത്തത് ആ സ്റ്റോറി ചെയ്യുമോ? നല്ല സ്റ്റോറി ആണ്.. ഇയാൾ എഴുതുന്ന പോലുള്ള കഥ ആണ് പ്ലീസ് റിപ്ലൈ... 🥰

  • @SaleeSali-xe1ot
    @SaleeSali-xe1ot 9 дней назад

    അയ്യോ.. എന്നിട്ടിപ്പോ സുഖമായോ... എനിക്കും jaladoshaanuttoo

  • @Sreesani-y1c
    @Sreesani-y1c 9 дней назад

    Ennathe part vikunneram tharumo

  • @smithasunny3408
    @smithasunny3408 8 дней назад

    Innu ille

  • @AmbilyJoseph-ws4cs
    @AmbilyJoseph-ws4cs 9 дней назад +2

    🎉❤

  • @shahikacs2066
    @shahikacs2066 9 дней назад +1

    വയ്യാന്നറിയാം എന്നാലും ചോദിക്കുവാ മരുമകൾ തരുമോ pls 😘😘😘

  • @AmbilyJoseph-ws4cs
    @AmbilyJoseph-ws4cs 9 дней назад

    രണ്ട് part ഇടാം എന്നു പറഞ്ഞതല്ലെ പ്രേഷകരെ സങ്കടപ്പെടുത്തരുത്

  • @mmthbabu6727
    @mmthbabu6727 9 дней назад

    Good...

  • @mumthazka4689
    @mumthazka4689 9 дней назад

    🌹❤❤🌹

  • @AmbilyJoseph-ws4cs
    @AmbilyJoseph-ws4cs 9 дней назад

    രണ്ടാമത്തെ story ഇടുന്നില്ലെ

  • @renukak1893
    @renukak1893 9 дней назад

    അടുത്ത പാർട്ട്‌ വേഗം ഇടണം 9.30 അവൻ നിക്കരുത്

  • @SijuCl
    @SijuCl 9 дней назад

    ❤❤❤❤❤❤

  • @SayanaM-ey2li
    @SayanaM-ey2li 9 дней назад

    👍🏻👍🏻❤

  • @rajukg1596
    @rajukg1596 9 дней назад

    ❤❤❤

  • @SabithaKareem-e5m
    @SabithaKareem-e5m 9 дней назад

    👍👍👍👍👍😊

  • @lekshmisarath637
    @lekshmisarath637 9 дней назад

    Second part ille

  • @indhubalakrishnan8277
    @indhubalakrishnan8277 9 дней назад

    കുറഞ്ഞോ❤❤❤❤❤❤❤

  • @ShinuChandran-p2g
    @ShinuChandran-p2g 9 дней назад

    Good

  • @sumasajeevan5299
    @sumasajeevan5299 9 дней назад

    🙏👍

  • @Preejarajesh-be2vc
    @Preejarajesh-be2vc 9 дней назад

    👍👍

  • @ReenaGeorge-g6r
    @ReenaGeorge-g6r 9 дней назад

    Eggne small romances mathi overvenda👍👍👍👍👍

  • @reenajose1765
    @reenajose1765 9 дней назад

    വൈകാതെ അടുത്ത ഭാഗം വേണം

  • @RaseenaRaseena-dx9hy
    @RaseenaRaseena-dx9hy 9 дней назад

    Thanks

  • @Kalliani-ey4of
    @Kalliani-ey4of 9 дней назад

    ❤️❤️

  • @deepasudhakaran6934
    @deepasudhakaran6934 9 дней назад

    Sugham ayyo da

  • @Vaigu_D_jithin-xj2od
    @Vaigu_D_jithin-xj2od 9 дней назад

    ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കേൾക്കാൻ പറ്റില്ല. start ചെയ്തതു മുതൽ അവസാനം വരെ എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഈ story ഞാൻ പ്രതിലിപിയിൽ തപ്പിയിരുന്നു ക്ഷമ തീരെ ഇല്ലാത്തത് കൊണ്ട് ' പക്ഷെ കിട്ടിയില്ല

  • @shameemaumar1667
    @shameemaumar1667 9 дней назад

    ഇങ്ങനെ മതി

  • @kavyakrajesh6769
    @kavyakrajesh6769 9 дней назад

    👍🏼

  • @SarithaBiju-ed5ks
    @SarithaBiju-ed5ks 9 дней назад

    Nanda lakshi ormavarunnu

  • @ecinipaulose137
    @ecinipaulose137 9 дней назад

    2Part edam ennuparajuttu

  • @shynip3392
    @shynip3392 9 дней назад

    മാറിയോ പനി

  • @ismayilt2930
    @ismayilt2930 9 дней назад

    കുറവുണ്ടോ? കാത്തിരുന്നു മടുത്തു.

  • @SijuCl
    @SijuCl 8 дней назад

    Story.ñestpart.pĺease

  • @NaadanBuddies
    @NaadanBuddies 9 дней назад

    Good story

  • @Ramseena-g8f
    @Ramseena-g8f 9 дней назад

    ❤❤❤

  • @realbrothers2154
    @realbrothers2154 9 дней назад

    👍🏻👍🏻👍🏻👍🏻

  • @rejeenashanavas6793
    @rejeenashanavas6793 9 дней назад

    👍🥰👍👍

  • @short6401
    @short6401 9 дней назад

    👍🏻👍🏻👍🏻

  • @TRadhamani
    @TRadhamani 9 дней назад

    ❤❤❤

  • @Dreamcatcher_355-
    @Dreamcatcher_355- 9 дней назад

    ❤❤

  • @aniitta5037
    @aniitta5037 9 дней назад

    ❤❤❤❤

  • @yamunamohan2641
    @yamunamohan2641 9 дней назад +1

    ❤👍