PSYCHO PRANK ON HUSBAND 😱 | പൊളി REACTION 😂 | AMMU & ASWIN

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Ammu's Instagram - / ammu.jinitha
    Aswin's Instagram - / aswinkg
    Email - realaswinvlogs@gmail.com
    Facebook Page: / travelkicks
    OUR FAVORITE VLOG - EMOTIONAL SURPRISE ON VALENTINE'S DAY 😭❤️
    • EMOTIONAL SURPRISE ON ...
    #AmmuAswin #MalayalamPrank #TravelKicksAswin
    Malayalam Couple | Ammu Aswin Vlog | Couple Prank | REVENGE PRANK ON HUSBAND 😂

Комментарии • 3 тыс.

  • @sajiniss
    @sajiniss 3 года назад +2016

    ചിരിക്കാതെ പിടിച്ച് നിക്കുന്ന ആ കഴിവ് ആരും കാണാതെ പോകരുത് 🙏🙏🙏😇😇😇 അമ്മു ചേച്ചി rockzz❤️❤️❤️

  • @minzzart7055
    @minzzart7055 3 года назад +3585

    സ്ഥിരം പ്രേക്ഷകർ ഒന്ന് ഹാജറായിക്കെ...♥💕🔥
    ആദ്യായിട്ടാ ഇത്രേം ലൈക്‌... Tysm gyz❤💕🥰

  • @safariyasafa1778
    @safariyasafa1778 3 года назад +825

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣 അമ്മു ചേച്ചിയെ സമ്മതിക്കണം ചിരിക്കാതെ അത്രെയും നേരം പിടിച്ചു നിന്നില്ലേ

  • @user-xb6hu3lc4y
    @user-xb6hu3lc4y 3 года назад +385

    അമ്മു ചേച്ചി ഒരു സംഭവം തന്നെ ഇത്ര സമയം ചിരിക്കാതെ ഇരുന്നല്ലോ ഞാൻ അന്നെങ്കിൽ ചിരിച്

  • @MYMOGRAL
    @MYMOGRAL 3 года назад +870

    പണ്ട് മുടി
    വെട്ടിയ പ്രാങ്കിനോളം
    വരില്ലാ 😍😍🤣

  • @Abhi-iv9pp
    @Abhi-iv9pp 3 года назад +358

    *എന്റെ തലേ കൂടി എന്തോ ഓടുന്നു നിനക്ക് പിടിക്കാൻ പറ്റു ഓടാ* 🤭
    Aswin : *അതു പിന്നെ 🙄 നിനക്ക് വട്ട് അണോ*
    Ammu : *what*
    Aswin : *what അല്ലാ വട്ട്*
    *വാ യ്ക്ക് ദീർഘം ഇല്ലാ* 😄😆

  • @rejireju7059
    @rejireju7059 3 года назад +474

    ഇത് കണ്ടപ്പോൾ ആ മുടിവെട്ടിയെ പ്രാങ്ക് ഓർമ വന്നവർ ആരൊക്കെ 😊

  • @anjanavs3724
    @anjanavs3724 3 года назад +613

    ഇവരെ നേരിട്ട് ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് അമ്മു ചേച്ചി അച്ചുചേട്ടൻ ഇഷ്ട്ടം ,❤❤❤❤❤❤❤❤❤❤❤❤

  • @asfinabbas7526
    @asfinabbas7526 3 года назад +310

    Ammu : ഒന്നു പേടിച്ചു അല്ലേ
    Achu : ഞാൻ ഇല്ലാണ്ടായി
    🤣🤣🥰🥰

  • @BasilsCreativity
    @BasilsCreativity 3 года назад +113

    Evarude videok wait cheythavar engott vanno

  • @fouziacs6681
    @fouziacs6681 3 года назад +300

    അമ്മു എന്തൊരു അഭിനയമായിരുന്നു.കാണുന്ന ഞങ്ങൾക്ക് ചിരി വരുന്നു.ഇത്രയും നേരം ചിരി പിടിച്ചു നിന്നല്ലോ.കൊള്ളാം കേട്ടോ ---അടിപൊളി👌👍

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +177

    എന്തുവാടി ഇത് ന്ന് പറഞ്ഞ് അച്ചു ന്റെ ഒരു ചിരി 😂😂😂കലക്കി 🤣🤣🤣

  • @mariyamfidas2207
    @mariyamfidas2207 3 года назад +257

    അമ്മുനെ സിനിമയിൽ എടുത്തേ 💃💃💃💃എന്താ അഭിനയം 👌👏അമ്മു &അച്ചു ഫാൻസ്‌ ഇവിടെ comeon💃💃

  • @UsmanUsman-tl1kn
    @UsmanUsman-tl1kn 3 года назад +69

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടായ പ്രാങ്ക് പൊളിച്ചു 😍😍

  • @_aleenah_7642
    @_aleenah_7642 3 года назад +115

    പുതിയ വീട്ടിലെ prank എത്തിയല്ലോ അതും achu ചേട്ടന് 😝😂

  • @haseebahasi1605
    @haseebahasi1605 3 года назад +144

    അമ്മുചേച്ചി പണി തുടങ്ങി മക്കളെ....അമ്മുചേച്ചി and അച്ചു ഏട്ടൻ ഉയിർ

  • @fahadck7302
    @fahadck7302 3 года назад +80

    ഒടുക്കത്തെ അഭിനയം 🤩 shammi യെ വെല്ലാൻ ammu vannu.ammu hero yada hero 💥💥💥

  • @deepthyrenjith2018
    @deepthyrenjith2018 3 года назад +196

    ഇവിടെയാണ് , അമ്മു ക്കുട്ടി എന്ന 4 - ആം ക്ലാസുകാരിയെ നമ്മൾ underestimate ചെയ്തത്....😂😂😂

  • @mlptkv7880
    @mlptkv7880 3 года назад +185

    അങ്ങനെ വേണം അശ്വിൻ ചേട്ടന്.. ഞങ്ങളെ അമ്മൂനെ കുറേ പറ്റിച്ചതല്ലേ... 😁😁😁
    അമ്മൂ.. സൂക്ഷിച്ചിരുന്നോ പ്രതികാര ദാഹിയായ അച്ചുവിന്റെ mind ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരിക്കും..😆😆😆

  • @nimithaachavarughese5693
    @nimithaachavarughese5693 3 года назад +180

    I wonder how many times Ashwin Chettan yelled ' Ammu'! 😄Waiting for more pranks and vlogs.. Lots of love to you both! ❤️

  • @Athul-z2o
    @Athul-z2o 3 года назад +59

    ഇതിലൂടെ എന്തോ ഓടുന്നു, പിടിക്കാൻ പറ്റുമോ 😂😂

    • @bhuvaneswariVA
      @bhuvaneswariVA 3 года назад +5

      Nan kore chirichu ath kettitt🤣🤣🤣🤣🤣🤣still alojich chirikunnu

  • @Achutha_
    @Achutha_ 3 года назад +75

    പണ്ടൊക്കെ ചറപറ പ്രാങ്ക് അമ്മു ചേച്ചിക്ക് കൊടുത്തപ്പോൾ അതിലും മികച്ച പ്രാങ്കുകൾ ഭാവിയിൽ തനിക്കായി കാത്തിരിക്കുവാണെന്നു അച്ചു ചേട്ടൻ വിചാരിച്ചു കാണില്ല..... അമ്മു ചേച്ചി കീ ജയ് 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌💪💪💪💪💪💪💪💪

  • @malayalivibes0.777
    @malayalivibes0.777 3 года назад +182

    പാവം അച്ചു നല്ല ക്ഷമയാ എന്തായാലും അടിപൊളി 👌🥰

  • @DarkBoyGaming
    @DarkBoyGaming 3 года назад +129

    പ്രാങ്ക് ആണ് സാറെ ഇവരുടെ
    മെയിൻ ഐറ്റം...!😂🤭
    അതും അൽ വെറൈറ്റി പ്രാങ്കുകൾ.👍

    • @akshai504
      @akshai504 3 года назад +8

      U here alsooo....what the...😱😱😱

    • @Akash-in1gr
      @Akash-in1gr 3 года назад +3

      U again

    • @Akash-in1gr
      @Akash-in1gr 3 года назад +3

      ഇതെങ്ങനെ സാധിക്കുന്നു

    • @sandrasaj29
      @sandrasaj29 3 года назад +2

      😮😮😮

  • @Merin_kurien_
    @Merin_kurien_ 3 года назад +86

    Ashwin chettan was like,"what is actually happening" 😂..

  • @ramluakku1675
    @ramluakku1675 3 года назад +38

    തലയിലൂടെ പേന് ഓടുന്നുണ്ടാവും😂

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 года назад +73

    സൈക്കോ ആയും അല്ലാതെയും പ്രാങ്കി പ്രാങ്കി😁💕ഓരോ മലയാളികളുടെയും ഉള്ളിലും തരങ്കം❤സൃഷ്ടിക്കുന്ന നിങ്ങൾക്ക് രണ്ട് പേർക്കുമിരിക്കട്ടെ ഇന്നത്തെ തീപ്പൊരി💥🔥

  • @aravind4384
    @aravind4384 3 года назад +93

    Psc exam. കഴിഞ്ഞു വന്ന്‌ കാണുന്നവർ ആര് ഒക്കെ

  • @navyaanand5590
    @navyaanand5590 3 года назад +55

    Etavum best prank by ammuchechi🤣🤣🤣🤣🤣😂😂😂chirich marich🤣🤣🤣🤣....Ammuchechi poli poli😆😆Aswineatan pavam😂😂😂

  • @najiyashahid6864
    @najiyashahid6864 3 года назад +45

    എങ്ങനെ സാധിക്കുന്നു.. ഈ ചിരിക്കിടയിലും ഇങ്ങനെ പിടിച്ചു നിക്കാൻ 😆✌️അമ്മു കലക്കി 🤩

  • @AmigoFamily
    @AmigoFamily 3 года назад +140

    ചേച്ചി വല്ലപ്പോഴും ഒക്കെ ഒരു പ്രാങ്കും ആയി വരൂ... വരുന്നതൊക്കെ ഒരു ഒന്ന് ഒന്നര സംഭവം ആയിരിക്കും😂 ഇനി പിടിച്ചു നിക്കാൻ ആശ്വിൻ ചേട്ടൻ നന്നായി തല പൊകക്കണം😂😂

  • @dadsprincessramma
    @dadsprincessramma 3 года назад +31

    Sheantammo... Reaction...🤣🤣🤣🤣🤣Outro 😍

  • @annamolsaji5079
    @annamolsaji5079 3 года назад +30

    അമ്മു ചേച്ചിയും ചേട്ടനും വന്നോ ഇങ്ങളെ കാണാൻ വന്നതാണേ ഇന്ന് പ്രാങ്ക് ആണല്ലേ സ്പെഷ്യൽ 😅❤️

  • @noufiranoura8011
    @noufiranoura8011 3 года назад +136

    Ivare prank ishttam ullavar ivde common... 🥳🥳❣️❣️

  • @rifusworld4991
    @rifusworld4991 3 года назад +83

    Ammu chirikkathe ninnathine ellavarum oru like

  • @CubeEducation
    @CubeEducation 3 года назад +62

    പുതിയ വീട്ടിലെ First Prank അമ്മുചേച്ചി തന്നെ കൊടുത്തു

  • @rahulan5026
    @rahulan5026 3 года назад +135

    Achu chettan be like- " അപ്പൊ മാഡംബള്ളിയിലെ യഥാർത്ഥ മനോരോഗി..."😂🤣

  • @SplashGallery
    @SplashGallery 3 года назад +18

    ഹയ്യോ 😂😂😂😂. ഇനി ചിരിക്കാൻ വയ്യ.... ന്നാലും ചിരി വരാതെ പിടിച്ചു നിന്നല്ലോ അമ്മു 😍😍

  • @rinto945
    @rinto945 3 года назад +112

    😘😂😂😘എന്റെ പൊന്നോ ഇജ്ജാതി അഭിനയം 😂😂 അമ്മുനെ സിനിമയിൽ എടുക്കും 🤩👍🔥🔥

  • @olavatturvahid
    @olavatturvahid 3 года назад +68

    ഇത്രയും പ്രദീക്ഷിച്ചില്ല ഒരുപാട് നേരം ചിരി condrol ചെയ്തു നിന്നതിനു അഭിനന്ദനങ്ങൾ.,... എന്നാലും ആ പാവം അച്ചുവിന് അതു വേണ്ടില്ലായിരുന്നു

    • @rinasherinp4273
      @rinasherinp4273 3 года назад

      Angane parayalle paavam ammuchechiye ethra pravashyam praank cheyth

  • @sameekshashettyy
    @sameekshashettyy 3 года назад +80

    Nthoo oodunund🏃🏻‍♀️🏃🏻‍♀️pidikkan pattooo🤣🤣😂

  • @bibints
    @bibints 3 года назад +66

    0:49 international level...👌👌😂

  • @divyajomon8856
    @divyajomon8856 3 года назад +88

    തലയിൽ പേൻ ആയിരിക്കും അശ്വിൻ അതൊന്നു എടുത്ത് കൊടുത്താൽ പോരായിരുന്നോ 😂😂😂

  • @sarkittfromkl542
    @sarkittfromkl542 3 года назад +14

    എടാ മോനെ അന്ത ഭയം 😆😆😆😆✌️ എന്നാലും പാവം അച്ചു ഇങ്ങിനെ കാണുമ്പോൾ കിട്ടുന്ന ഒരു മനസുഖം 😁😁😁

  • @minzzart7055
    @minzzart7055 3 года назад +91

    അമ്മുചേച്ചിയെ സമ്മതിച്ചു....😂
    ഇത്രേം നേരം ചിരിക്കാതെ ഒപ്പിച്ചല്ലോ ♥♥♥

  • @zoyainsha9497
    @zoyainsha9497 3 года назад +47

    അമ്മു ചേച്ചിയുടെ ആഹ് ലാസ്റ്റ് ഉള്ള
    ചിരി😁😍😍😍😍 (അശ്വിൻ ഏട്ടൻ കെട്ടിപിടിച്ചപ്പോൾ)😜❤️

  • @merinas6662
    @merinas6662 3 года назад +18

    Ashwin looks like biggboss pavan gino thomas

    • @shibilazzzz3420
      @shibilazzzz3420 3 года назад +1

      Alla adil ibrahiminte polenna enikk thonnunne

  • @ranasinu7848
    @ranasinu7848 3 года назад +182

    അമ്മുചെച്ചി തലയണ തലയിൽ വെച്ച് ഇരിക്കുന്നത് കണ്ടിട്ട് ശെരിക്കും ചിരി വന്നു..,😆😆

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +44

    അച്ചു ചേട്ടനും അമ്മു ചേച്ചിയും രണ്ടുപേരും വേറെ ലെവൽ ഒത്തിരി ഇഷ്ടമാണ് ഞമ്മക്ക് ഇങ്ങളെ രണ്ടു പേരെയും ❤️❤️❤️✌️

  • @sowmyamohan1687
    @sowmyamohan1687 3 года назад +2

    Kalakki pwolichu🤪🤣😂enik ishtapettu.. Aswin chetanu ath thanne venam🤣🤣😁😁ammu chechi thakarthu ❤😘full power il inghane thanne potte... Nalla oru abinethri koodi aahnle🤪sheda.. Enghane chirikaathe pidich ninnu😎💕
    😘kore chirichu.. Pyaavam🤣pettu poi🤣🤣😘
    Luv u both 😘
    Korachoode venaarnuta ammuchechi😬🤪

  • @justinpa9728
    @justinpa9728 3 года назад +26

    ആദ്യം കമന്റ്‌ അടിക്കാൻ വേണ്ടി നോക്കി ഇരുന്നതാ.. ലോഡ് ആകാൻ 3 min താമസിച്ചു പോയി... അപ്പോഴ്യ്ക്കും വെറും 104 കമന്റ്സ് only 😍

  • @daniboy8616
    @daniboy8616 3 года назад +49

    Ashwin mutheeee 😘😘 അന്നേ പോലെ ആകാൻ ആഗ്രഹം ഉണ്ട് 💯😍

  • @devanandas.m3570
    @devanandas.m3570 2 года назад +4

    Ith etramathe time anu..njan kanune..en enik ariyilla...😂...chettantayum chevhiyudeyum....etttavu ishtapettaa videokalil on anu..ith...❤️

  • @lifeline3594
    @lifeline3594 3 года назад +61

    NEW HOME TOUR venam ennullavar like😍🤩🤩😁😁

  • @shamhamuhammed719
    @shamhamuhammed719 3 года назад +107

    Frist like👍 frist comment😁

  • @ashzworld3963
    @ashzworld3963 3 года назад +16

    ആ പൂവ് എടുത്തു തോളത്തു വെച്ച് ആ നടപ്പ് 😂😂😂

  • @AnjaliRenjith
    @AnjaliRenjith 3 года назад +57

    ഞാൻ അന്നേ പറഞ്ഞതല്ലേ ചേട്ടാ നിങ്ങൾ വിചാരിക്കുന്ന ലെവൽ ഒന്നുമല്ല അമ്മുച്ചേച്ചിന്ന് 😁😁😁

  • @haseebahasi1605
    @haseebahasi1605 3 года назад +52

    അച്ചു ഏട്ടന്റെ ചിരിയെയും അമ്മുചേച്ചിന്റെ എസ്പ്രെഷൻസും എന്റെ സാറേ... idhokke തന്നെയാണ് ഇവരോട് ഇത്ര ഇഷ്ടവും

  • @tintuanish2777
    @tintuanish2777 3 года назад +2

    😀😀😀😀Ammuzzz super...Aswin vittukodukkaruthu...next chance Aswin -teaya....keep going dears. .

  • @kannasumkadalasum9750
    @kannasumkadalasum9750 3 года назад +35

    Al psycho ആയി പോയി അമ്മു😂😂😂😂😂😂😂Aswin ചേട്ടൻ പേടിച്ചു പോയി 😂😂😂😂😂😂😂😂

  • @gallery.18_72
    @gallery.18_72 3 года назад +138

    Paavam Achu enth paavama...
    Achu fans like adi😘😘👇🏻

  • @reethageorge1298
    @reethageorge1298 3 года назад +9

    ചേട്ടൻ ഒരു പണി അത്യാവശ്യമായിരുന്നു
    അമ്മു അടിപൊളി
    എങ്ങനെ ഇത്ര നേരം ചിരിക്കാതെ 😀😀😀😀
    ❤️❤️ നിങ്ങൾ അടിപൊളി 🎉🎉🎉🎉

  • @raviramaadhya
    @raviramaadhya 3 года назад +58

    അമ്മുന്റെ സ്വാഗതം പറച്ചിൽ ഇഷ്ടമുള്ളവരുണ്ടോ 🥰🥰ഈ എപ്പിസോഡിൽ മിസ് ചെയ്തു 😌

  • @madhurisunil3895
    @madhurisunil3895 3 года назад +69

    Second comment

  • @specilmenuyoutubechannel6272
    @specilmenuyoutubechannel6272 3 года назад +8

    അമ്മു ചേച്ചി.... എന്താ തലയിൽ കൂടെ ഓടുന്നെ...😂😂😂. അഭിനയം കിടുക്കി കേട്ടോ.

  • @poojapradeep3950
    @poojapradeep3950 3 года назад +111

    അമ്മു ചേച്ചി പറഞ്ഞത് ചെലപ്പോ ശെരിയാവും...😆തലയിലൂടെ ഓടുന്നത് പേൻ വല്ലോം ആവും...😁🤣🤣

  • @loveeeeeeee.....
    @loveeeeeeee..... 3 года назад +98

    No views but 11 likes😂😂youtube is bug😂😂😂😂😂

  • @achu2327
    @achu2327 3 года назад +40

    എന്നാലും എന്റെ അമ്മുച്ചേച്ചി എങ്ങനെയാ ഇങ്ങനെ ചിരിക്കാതിരിക്കാൻ പറ്റുന്നെ പാവം ചേട്ടൻ ശരിക്കും പേടിച്ചു
    അങ്ങനെ നമ്മുടെ പുതിയ വീട്ടിലെ ഫസ്റ്റ് പ്രാങ്ക് നമ്മുടെ അമ്മുച്ചേച്ചി ഭംഗിയായി നിറവേറ്റിയിരിക്കുന്നു സുഹൃത്തുക്കളെ 😄😄😄

  • @Kanmani0604
    @Kanmani0604 3 года назад +30

    അമ്മുച്ചേച്ചി എങ്ങനെ ചിരിക്കാതിരുന്നു ഇത്രയും നേരം 😂😂😂😂😂... എന്റെ പോന്നോ 😂😂😂🙏🙏🙏... എന്തോ ഓടുന്നുണ്ടെന്ന് 🙊

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +81

    അമ്മു ചേച്ചിന്റെ പോയ ഞട്ട് ആർകെങ്കിലും കിട്ടിയാൽ തിരിച്ചേല്പിക്കണം 😁

  • @fidafidu4934
    @fidafidu4934 3 года назад +11

    Odunnind odunind🤣🤣🤣

  • @amalapaulin8301
    @amalapaulin8301 3 года назад +7

    എന്റമ്മേ പ്രതീക്ഷിക്കാതെ എന്ന് പറഞ്ഞപ്പോ.. ഇത്രേം പ്രതീക്ഷിച്ചില്ല 😌😌
    ❣️ammu chechi nd achu chettan ishttam❣️

  • @jinshajoseph6096
    @jinshajoseph6096 3 года назад +57

    Favorite couples ♥️😘

  • @alfiyaksmalieykal5701
    @alfiyaksmalieykal5701 3 года назад +5

    Ammu 👌👌👌👌👌👌👌 ചിരിക്കാതെ പിടിച്ചു നിന്നു.... അടിപൊളി prank.. ഇതാണ് prank...👍👍👍

  • @revathysreejith8540
    @revathysreejith8540 3 года назад +6

    അമ്മു ചേച്ചിയുടെ പ്രാങ്ക് 😂😂... അശ്വിൻ ചേട്ടൻ നമ്മുടെ ചേച്ചിയെ ഒരുപാട് പ്രാങ്കിയതല്ലേ 😆...
    "നിനക്ക് എന്തു പറ്റി അമ്മു "😂എന്നിട്ടുള്ള ചേട്ടന്റെ ചിരി 😂😂

  • @sinisini1607
    @sinisini1607 3 года назад +57

    Kidu ammu you are very brilliant cament yes or no

  • @mayamnair300
    @mayamnair300 3 года назад +5

    തലയിൽ കൂടി ഓടുന്നത് പേൻ ആകും അമ്മു ചേച്ചി 😂😂😂😂.. പാവം ചേട്ടൻ... അമ്മു ചേച്ചി & അശ്വിൻ ചേട്ടൻ rockzzz❤️❤️

  • @shahanasherin3036
    @shahanasherin3036 3 года назад +28

    Prank ishtam ullavar like 🤣🤣🤣😍😍💕😍💕😍🍓❤

  • @tafamily028
    @tafamily028 3 года назад +10

    പവൻ ചേട്ടായി നല്ലോണം പേടിച്ചു എന്തായലും അടിപൊളി 🥰🥰🥰🥰

  • @amaldev7435
    @amaldev7435 2 года назад +4

    Ee same video 4th tym watch cheyunne💯.... My fav video from ur channel💯🥰love u both

  • @deepaganesh729
    @deepaganesh729 3 года назад +17

    Ammu ma'am and Aswin sir you both rock 🤗😇😘👌❤

  • @najiyashahid6864
    @najiyashahid6864 3 года назад +4

    ന്റെ പടച്ചോനെ... എന്താ അഭിനയം 😍😍😍യൂട്യൂബ്ഴ്സിനിടയിലെ മികച്ച സൈക്കോ... അമ്മു 😆😆

  • @snehajohn7396
    @snehajohn7396 3 года назад +23

    You guys have been an addiction for me recently 😂 love your works.. have watched almost all the videos in 2-3 days.. thanks for entertaining.😁😁😁😁 @travelkicks Achu and ammu

  • @minzzart7055
    @minzzart7055 3 года назад +15

    Evening tea wd aswin&ammu ❤💕

  • @acharuuthup4930
    @acharuuthup4930 3 года назад +136

    This is for sure gonna be trending...great work ammu😍🤗😌

    • @TravelKicksAswin
      @TravelKicksAswin  3 года назад +21

      Thank you so much for your love and support dear ❤😊

  • @TechyDeskMalayalam
    @TechyDeskMalayalam 3 года назад +10

    Ammu: അയോഗ്യ നായെ, ഉനക്ക് എവളോം ധൈര്യമിരുന്താ ഇപ്പൊ എൻ കണ്മുന്നാടി വന്നു നിപ്പേ. ഇന്നേക്ക് ദുര്ഗാഷ്ടമി, ഉന്നെ നാൻ കൊന്ന്, ഉൻ രക്തത്തെ കുടിച്ച്, ഓം കാരെ നടന്തു വിടുവേൻ..
    Achu : ammuuu
    Ammu : ഞാൻ എന്താണ് അച്ചുവേട്ടാ ഇപ്പോ പറഞ്ഞെ..
    Achu : നീ ഒന്നും പറഞ്ഞില്ല
    Ammu : അല്ല, ഞാൻ എന്തോ പറഞ്ഞു.....🏃‍🏃‍🏃‍♂️🏃‍♂️

  • @deepikarejish3449
    @deepikarejish3449 3 года назад +29

    *ഡേയ് ഇൻ ലൈഫ് ചെയ്യാമോ അമ്മുചെചി അശ്വിൻ ചേട്ടാ* 💙✌🏻😪😪

  • @Ziyaaa3
    @Ziyaaa3 3 года назад +6

    Yeyy!!!! Inn njan nerathe kandeee🥰💞pavam ashwin chettan😂♥️💞

  • @_daffodils_26._.
    @_daffodils_26._. 2 года назад +2

    10:29 Ashwin dialogues 🤣🤣🤣🤣😂😂😂😂😂😂😅😅😅😅😆😆😆😆😆😄😄😄🤣🤣🤣🤣🤣🤣🤣

  • @aswinar5158
    @aswinar5158 3 года назад +83

    Aswin ser ന്റെ neet മലയാളം slang കേൾക്കാൻ വന്നവർ 😁😁💖

  • @familyvibes582
    @familyvibes582 3 года назад +25

    Aswin ചേട്ടായി ചിരിച്ചപ്പോൾ ഞങ്ങൾക്ക് തന്നെ ചിരി വന്നു... ന്നിട്ടും ചിരിക്കാതെ പിടിച്ചു നിന്ന അമ്മു ചേച്ചി pwoli 😘

  • @smithashaju4006
    @smithashaju4006 3 года назад +4

    എന്റെ തലയിലൂടെ endho ഓടുന്നുണ്ട്... ഇത്രക്കും വേണ്ടായിരുന്നു അമ്മുട്ടി... നമ്മുടെ അച്ചു പാവമല്ലേ... love u both dears..... 🥰🥰🥰🌹🌹🌹

  • @user-xb6hu3lc4y
    @user-xb6hu3lc4y 3 года назад +17

    അമ്മു ചേച്ചി ഒരു സംഭവം തന്നെ ഇത്ര സമയം ചിരിക്കാതെ ഇരുന്നല്ലോ ഞാൻ അന്നെങ്കിൽ ചിരിച് ചാകുമായിരിന്നു 😄😄😅

  • @creativedevumalayalam
    @creativedevumalayalam 3 года назад +5

    Chechii
    Chettaa
    Soopper🤩🤩
    Adipoli
    Thakarthu
    ❤️❤️

  • @aryacr2917
    @aryacr2917 3 года назад +8

    Nagulan um nagavalliyaya Gangka um😂🤣🤣🤣. Ende thalayil entho oodunnund athine pidichu tharunnillengil enne veetil kondakku... Ammu chechi polichu 😘🤣 pavam Achu ettan

  • @tvafansofficial6069
    @tvafansofficial6069 3 года назад +36

    Ammu fans like adi👇

  • @kavithakavi8987
    @kavithakavi8987 3 года назад +41

    Oh my God 😭 I can't stop my laughing 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅

  • @bioworld2197
    @bioworld2197 3 года назад +7

    അയ്യോ ചിരിച്ച് ചിരിച്ച് വയറ് വേദന എടുക്കുന്നു...... ചിരിക്കാതെ എങ്ങനെ പിടിച്ച് നിന്ന് അമ്മു cheachi 😝😝😝😝😝😝😝😝🤣🤣🤣...... എങ്ങനേലും പോയത് എടുത്ത് കൊടുക്ക് 😅😅😅😅

  • @riyajoy9574
    @riyajoy9574 3 года назад +12

    Ammuchi act like reality 🤗🤭🤭 achutta ammuchi luv u both of you ❤️ I AM waiting for next vdo. hope see you soon luv u dears ❤️😘

  • @rennythomas402
    @rennythomas402 3 года назад +15

    Hi achu and ammu nice to see both of you. When I saw ashwin l wish to have my son in law same like you. 😍