ഈ വീഡിയോ... ഞങ്ങൾ അര്ജന്റീന ആരാധകർക്ക് എത്ര കണ്ടാലും മതിവരില്ല. കാരണം ഇതിനുവേണ്ടി താങ്കൾ എടുത്ത ബുദ്ധിമുട്ട് എത്രത്തോളമെന്നു ഊഹിക്കുന്നതിലും അപ്പുറമാണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. വാമോസ് അര്ജന്റീന 🇦🇷✌️
ബ്രസീൽ ഫാനാണ്.. പക്ഷേ ഞാൻ ഒന്ന് പറയുന്നു.. World Cup മെസ്സിയെ അർഹിക്കുന്നു.. I repeat World Cup ആണ് ഫുട്ബോൾ മിശിഹായെ അർഹിക്കുന്നത്.. അതൊരിക്കലും മറിച്ചല്ല.. Love u messi 🤩❤️❤️❤️❤️🥰🥰
Lionel messi 💙💙 അതേ അയാൾ ഞങ്ങൾക്കെന്നും ഒന്നാമതാണ് തോൽവിയുടെ പടുകുഴിയുലേക്ക് കൂപ്പു കുത്തിയപ്പോഴും തന്നെ വാഴ്ത്തിപടിയവരല്ലാം ക്രൂഷിച്ചപ്പോഴും ആ മനസ്സ് ഒന്ന് പതറിയിട്ടുണ്ട് താൻ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ചങ്ക് പൊട്ടി പറഞ്ഞപ്പോൾ തന്നെ ഇഷ്ടപെടുന്ന ഒരു ജനതക്ക് വേണ്ടി അയാൾ വീണ്ടും നീല കുപ്പാമണിഞ്ഞു.. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു തുടങ്ങി.. 💙💙 കാലമേ നിനക്ക് നന്ദി ഈ ചെറിയ ലോകത്ത് ഈ കുറിയ മനുഷ്യന്റെ മായാജാലത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിനു 💙.. ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ മനുഷ്യനെ വിധി വീണ്ടും പരീക്ഷിക്കാതിരിക്കട്ടെ.... 💙💙
11/12/22 semi final ൽ എത്തിയല്ലോ അതുമതി എന്നായിരുന്നു ഈ video കണ്ടപ്പോൾ മനസിലായി പോരാ കപ്പ് അടിച്ചിട്ട് finish ചെയ്താൽ മതി World cup ലെ വിജയങ്ങൾ മുൻമ്പ് അനുഭവിച്ച വേദനകളെ മറക്കാൻ സാധിച്ചിരുന്നു വേദനകൾ ഓർമിപ്പിച്ചതിനു നന്ദി ഞാൻ പ്രാർത്ഥിക്കും Vamos argentina 💙🇦🇷🥹 We love you messi 🥹
അർജന്റീന വേൾഡ് കപ്പ് നേടിയതിന് ശേഷം മാത്രം ഈ വീഡിയോ കാണുന്ന ഞാൻ. കണ്ണ് നിറഞ്ഞു പോയി പലപ്പോഴും. ശക്തരായ ഫുട്ബോൾ രാജാക്കന്മാർക്ക് മുമ്പിൽ അതിശക്തനായി മെസ്സി. അയാൾ സമ്പൂർണ്ണനാണ്. ഇനിയയാൾക്ക് മുമ്പിൽ വെല്ലുവിളികളൊന്നുമില്ല... ഒരു ഇമോഷണൽ ത്രില്ലർ സിനിമയ്ക്ക് അതിമനോഹരമായ ആക്ഷൻ ഹാപ്പി എൻഡിങ്ങ് കൊടുത്തുകൊണ്ട് കാലം ഈ മനുഷ്യന്റെ കാലഘട്ടത്തെ ചരിത്രത്തിലേക്ക് ചേർക്കുകയാണ്. നന്ദി മെസ്സി. നന്ദി സ്കലോണി. നന്ദി അർജന്റീന നാഷണൽ ഫുട്ബോൾ അസോസിയേഷൻ.
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
ഈ നേരം മറഡോണ ഉണ്ടായിരുന്നെങ്കിൽ ഗാലറിയിൽ ഇരുന്ന് കളിക്കണ്ടിരുന്നെങ്കിൽ അദ്ദേഹം സന്തോഷവാനായാനെ, അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ 🇦🇷 വേണ്ടി ഉപേക്ഷിക്കും, Vamos Argentina
Moonamathe oru kaalavum koodi indakkum🥺Messi illathe oru kaalam😫Angane oru kaalathe orkan thanne vayya🤧💔Angane oru kaalam illathe ninnal mathi Aayirunu ennan oru Agrham🙂💔
അർജന്റീന World Cup നേടിയതിന് ശേഷം ഇവിടെ വന്നിട്ടുള്ള നമ്മുടെ ചങ്കുകൾ ഒന്ന് button അമർത്തീട്ട് പോകു vamos Argentina ❤️🇦🇷🇦🇷
😢😢😢😢😢😢
👍👌
2024 മെയ് 20
8/07/2024
ഈ വീഡിയോ... ഞങ്ങൾ അര്ജന്റീന ആരാധകർക്ക് എത്ര കണ്ടാലും മതിവരില്ല. കാരണം ഇതിനുവേണ്ടി താങ്കൾ എടുത്ത ബുദ്ധിമുട്ട് എത്രത്തോളമെന്നു ഊഹിക്കുന്നതിലും അപ്പുറമാണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. വാമോസ് അര്ജന്റീന 🇦🇷✌️
Thanks bro😍❤️
എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ മനുഷ്യനെ 💞 LOVE YOU ലിയോ മെസ്സി ♥️♥️♥️
ഈശ്വരാ മെസ്സി ആ ലോകകപ്പ് ഖത്തറിൽ ഉയർത്തുവാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവാണേ 🙏🙏🙏. ഒത്തിരി ആഗ്രഹിക്കുന്നു. പ്രതീക്ഷിക്കുന്നു.
🙏🙏🙏
Ameen
*ഓം നമഃ ശിവായ* 🙏. Messiha കൂടെ! കപ്പ് മെസ്സി ഉയർത്തട്ടെ 💕...
Avide und bro...padachon angane onnum nammale kaividoola ❤️
That happened 🇦🇷🏆
✨ചരിത്രം തിരുത്തി എഴുത്തും മിശിഹാ💯 തിരുതികുറികും 🇦🇷
വാമോസ് അർജൻ്റീന ✊💋🇦🇷
അവസാനം എത്തിയപ്പോയെക്കും കണ്ണ് നിറഞ്ഞു 🥺🥰
Sathym 😢❤
ഉയർത്തി🥳🥳🥳
നിങ്ങളുടെ നാവ് പൊന്നായി💥💥💥
വാമോസ് അർജൻ്റീന🇦🇷🇦🇷🇦🇷
അർജൻ്റീന ലോകകപ്പ് ജയിച്ചതിന് ശേഷം ഈ വീഡിയോ കാണുന്നവർ like അടിക്ക്.
ബ്രസീൽ ഫാനാണ്..
പക്ഷേ ഞാൻ ഒന്ന് പറയുന്നു..
World Cup മെസ്സിയെ അർഹിക്കുന്നു..
I repeat World Cup ആണ് ഫുട്ബോൾ മിശിഹായെ അർഹിക്കുന്നത്.. അതൊരിക്കലും മറിച്ചല്ല..
Love u messi 🤩❤️❤️❤️❤️🥰🥰
❤️❤️
❤
🤍
🙌💗
💙❤️
Lionel messi 💙💙 അതേ അയാൾ ഞങ്ങൾക്കെന്നും ഒന്നാമതാണ് തോൽവിയുടെ പടുകുഴിയുലേക്ക് കൂപ്പു കുത്തിയപ്പോഴും തന്നെ വാഴ്ത്തിപടിയവരല്ലാം ക്രൂഷിച്ചപ്പോഴും ആ മനസ്സ് ഒന്ന് പതറിയിട്ടുണ്ട് താൻ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ചങ്ക് പൊട്ടി പറഞ്ഞപ്പോൾ തന്നെ ഇഷ്ടപെടുന്ന ഒരു ജനതക്ക് വേണ്ടി അയാൾ വീണ്ടും നീല കുപ്പാമണിഞ്ഞു.. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു തുടങ്ങി.. 💙💙 കാലമേ നിനക്ക് നന്ദി ഈ ചെറിയ ലോകത്ത് ഈ കുറിയ മനുഷ്യന്റെ മായാജാലത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിനു 💙.. ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച ആ മനുഷ്യനെ വിധി വീണ്ടും പരീക്ഷിക്കാതിരിക്കട്ടെ.... 💙💙
വല്ലാത്തൊരു സുഖം.. vamos Argentina 🇦🇷❤️
നെഞ്ചിൽ ഒരുവിങ്ങലും കണ്ണിൽ കണ്ണുനീരും ഇല്ലാതെ ഈ video കാണാൻ കഴിയില്ല
I LOVE MESSI 😍😍😍😍
Vamos Argentina 💪🏻💪🏻💪🏻💪🏻🇦🇷🇦🇷🌨️🇦🇷
18:40 uff......കണ്ണീരു വരുന്നു ആ വാക്കുകൾ കേൾക്കുമ്പോ 😔 🇦🇷🇦🇷❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nte mone.... Ejjathi varikal💥... Nice work✨️✨️🙌🏻 ♥️
Vamos Argentina 💙🇦🇷🤍
Vamos Leo Messi 👑🐐
Poli bro 😇🤩❤️
2022 Qatar World cupinu shesham kaanunnavarundoo
Vamos Argentina......😚🥰
ഇനി രണ്ട് കളികൾ കൂടി ജയിച്ചാൽ ഇറ്റലിയുടെ ഏറ്റവും കൂടുതൽ കളികൾ തോൽക്കാതെ ജയിച്ച റെക്കോർഡ്, അർജന്റീനക്ക് സ്വന്തം 🇦🇷 vamaos അർജന്റീന 💪🇦🇷🇦🇷🇦🇷
3 kali unbeaten aavanam bro
@@nithinrajeev8125 രണ്ട് കളി മതി
Wcyil first kalli Thane pottum😂
@@muhammedfaseel2724 okay bro njn vicharichuu 38 annenn Italy kk
@@Pranav_770 portugal alle ath aarka ariyathath 😂😂nee ivde vann parayandarnu budhimutti
അതേ .... നമ്മുടെ ചങ്കുകൾ Argentina വേൾഡ് ചാമ്പ്യാൻമാരായി. കണ്ണുനീരിന് വിട , vamos Argentina ❤️🇦🇷🇦🇷❤️❤️☺️☺️
കാലം ഒന്നിനോടും പകരം ചോദിക്കാതെ പോവുകയില്ല Vamos🔥🔥🔥🔥 ഇത്തവണ കപ്പ് 🐐 ഉള്ളതാണ് 💪
🇦🇷🇦🇷🇦🇷😍
Your presentation is just amazing 🔥❤️
Vamos Argentina 🇦🇷🇦🇷🇦🇷
വർഷങ്ങളോളമുള്ള കാത്തിരിപ്പിനു അവസാനമായി
ഒറ്റ പേര് Lionel messi❤️
Me watching it again after The King lifted the World Cup💙💙Love you Leo❤️❤️Vamos Argentina🇦🇷🇦🇷Can’t hide my tears😪😪
After long 36 years
🔥🔥🔥🔥🔥🔥🔥🔥🔥Vamos Argentina
അർജൻ്റീന 2022 ലോകകപ്പും നേടിയതിനു ശേഷം ഒരു വർഷത്തിനിപ്പുറം ഈ വീഡിയോ തരുന്ന വികാരം മറ്റൊന്നാണ്.... അടിപൊളി....
Avatharanam oru rakshayumilla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
A wonderful dialogue presentation......Vamos Argentina
11/12/22 semi final ൽ എത്തിയല്ലോ അതുമതി എന്നായിരുന്നു ഈ video കണ്ടപ്പോൾ മനസിലായി
പോരാ കപ്പ് അടിച്ചിട്ട് finish ചെയ്താൽ മതി
World cup ലെ വിജയങ്ങൾ
മുൻമ്പ് അനുഭവിച്ച വേദനകളെ മറക്കാൻ സാധിച്ചിരുന്നു വേദനകൾ ഓർമിപ്പിച്ചതിനു നന്ദി
ഞാൻ പ്രാർത്ഥിക്കും
Vamos argentina 💙🇦🇷🥹
We love you messi 🥹
Vamos Argentina 💙💪⚡️💥
2014 world cup final Germaniyude ( mario Gotze ) ippolum aa goal kaanumbol 🥺🥺 vamos 💙🇦🇷
അർജന്റീന വേൾഡ് കപ്പ് നേടിയതിന് ശേഷം മാത്രം ഈ വീഡിയോ കാണുന്ന ഞാൻ. കണ്ണ് നിറഞ്ഞു പോയി പലപ്പോഴും. ശക്തരായ ഫുട്ബോൾ രാജാക്കന്മാർക്ക് മുമ്പിൽ അതിശക്തനായി മെസ്സി. അയാൾ സമ്പൂർണ്ണനാണ്. ഇനിയയാൾക്ക് മുമ്പിൽ വെല്ലുവിളികളൊന്നുമില്ല...
ഒരു ഇമോഷണൽ ത്രില്ലർ സിനിമയ്ക്ക് അതിമനോഹരമായ ആക്ഷൻ ഹാപ്പി എൻഡിങ്ങ് കൊടുത്തുകൊണ്ട് കാലം ഈ മനുഷ്യന്റെ കാലഘട്ടത്തെ ചരിത്രത്തിലേക്ക് ചേർക്കുകയാണ്. നന്ദി മെസ്സി. നന്ദി സ്കലോണി. നന്ദി അർജന്റീന നാഷണൽ ഫുട്ബോൾ അസോസിയേഷൻ.
2006 നേക്കാൾ മികച്ച ടീം 2002 ആയിരുന്നു. 🇦🇷💙
Thankyou somuch for the video brother ❤
Excellent Presentation🔥
Vamos🤞
വാമോസ് അര്ജന്റീന 🥺🤚🏻💕💕💕
ഇത്രയും നല്ല വിഡിയോ നമുക്ക് സമ്മാനിച്ച നിന്നെ എത്ര വർണിച്ചാലും മതിയാകില്ല
Vedio presentation vere level
അത് സംഭവിച്ചിരിക്കുന്നു. മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു. രാജാവ് കീരിടമണിഞ്ഞിരിക്കുന്നു. അർജന്റീന ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്നു 🤩🤩🤩😍
Vamos 🇦🇷🇦🇷💙💙🔥🔥
Uff അവതരണം ചുമ്മ തീ 🔥🔥
ആ 11ആം മിനിറ്റ് തൊട്ട് അങ്ങോട്ട് രോമാഞ്ചം 💥🥳🥳
വാമോസ് ❤❤❤
God bless you bro marvelous editing we support you all time.
1more match...a dream awaits ❤️
Oru movie kanda fell😍🥰
ഈ വീഡിയോ ചെയ്താ thangaklk ഒരുപാട് nanni 🥰
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
Uff 🔥🔥🔥last chumma തീ🔥🔥🔥
What a great episode just missed to watch before WC
Anna... presentation Chumma തീ 🔥🔥🔥
Vamos ARGENTINA ❤❤❤
9:00 minute thottu full goosebumps 🔥🔥🔥🔥🔥
Last 3 min ultimate romancham 🔥🔥🔥
Ufff രോമാഞ്ചം vamos argentina 🇦🇷🇦🇷🇦🇷💙💙💙
വാമോസ് അർജന്റീന 🤘🤘🔥🔥🔥🇦🇷🇦🇷
Vamos മിശിഹാ (Messi 10)🤘🤘😍😍🥰🥰🥰🥰🔥🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷
2 Lions 💪🏼💪🏼
Argentina ❤❤
9.23 🤩🤩😍😍uffff രോമാഞ്ചം
Wow... wonderful video...♥️♥️♥️
VAMOS ARGENTINA 💙🤍🥵🇦🇷
കണ്ണു നിറഞ്ഞു 😔😔😔😔
ആശാനും പിള്ളേരും 🔥🥰🇦🇷vamous 🇦🇷
ചങ്കല്ലാ ചങ്കിടിപ്പാണ് അര്ജന്റീന..... 🇦🇷🇦🇷🇦🇷💙💙💙💪💪💪💪
Amazing presentation 👌😍🤝 Vamos Argentina 🇦🇷
Anyone watching after the world cup victory 🔥🔥🔥
Jeevithathil knaan kothicha oru sopnam ath neritt kanndu kali live ayiett 🥰🥰🥰 leo
😍
Vamos Argentina 🇦🇷❤️🔥
Next part idu chetaaaaaa…
Awaiting ❤❤❤❤
Sure bro...coming soon
Scalonide per kettappol aa pic kandappol aryathe karanju poyi 🙂🥺😭😭... Aa manushyanodulla kadappadm snehavm nammal ororutharkkm ennum kaanum 🙌💝
Vamos Argentina 🔥😍❤️
Vamos argentina🥺🇦🇷💙💙💙
excellent script....wonderful narration..
കുത്തിക്കേറ്റിയ bgm 😘😘🔥
Vamosss Argentina ❤️🇦🇷
ഫൈനലിൽ സ്കലണിക്ക് പിഴച്ച ഒരേ ഒരു substitution de maria.. Requalmi പോയപ്പോ അതാണ് ഓർമ വന്നത്
അവരുടെ സന്തോഷം കാണാൻ ആണ് താൽപ്പര്യം💞💞💞🤗🤗 vamos argentina 🇦🇷
ഈ നേരം മറഡോണ ഉണ്ടായിരുന്നെങ്കിൽ ഗാലറിയിൽ ഇരുന്ന് കളിക്കണ്ടിരുന്നെങ്കിൽ അദ്ദേഹം സന്തോഷവാനായാനെ, അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ 🇦🇷 വേണ്ടി ഉപേക്ഷിക്കും, Vamos Argentina
അര്ജന്റീന ലോക കപ്പ് എടുത്ത ശേഷം കാണുന്നവർ ഉണ്ടോ 😍😍😍😍💖💖💖✨️✨️✨️✨️ leooo✨️✨️💙💙🤍🤍🤍🇦🇷🇦🇷🇦🇷🇦🇷
10 നമ്പറിലേ 2 legend മുത്തുകൾ
Sachin Ramesh Tendulkar (SRT)
Lionel Andries Messi (LAM)
😍😍😍😍😍😍😍😍😍😍😍
ചാമ്പ്യൻസ് ആയതിന് ശേഷം കാണുന്ന ആരെങ്കിലും...
Sherikm romanjification aayipoyida muthe ❣️❣️❣️
❤️
ലാസ്റ്റ് വരികൾ സീൻ ആയി 🔥🔥🔥🔥🔥❤️😍😍🇦🇷
Dybala❤🇦🇷🔥
നല്ല അവതരണം 😍❤🔥
09:17...uff Romanjam♥♥♥
Leo . ആ കനക കീരീടം നീ അത് കൈയ്യിലെന്തു ന്ന നിമിഷത്തിനായി കാത്തിരിക്കുന്നു
🏆 🙌🏼
Vamos Argentina 🇦🇷 💪 ❤ 🙌 💙 ♥ 🇦🇷
അര്ജന്റീന എന്ന് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 🔥💪🏻🇦🇷
Vamos Messi💙🇦🇷😍💪
Your presentation is beautiful 🙏🌷
Big Hard Work Bro🤜
❤️
Scaloni n kelkkumbo oru romanjaa🎉🎉🎉😍
ഫൈനൽ കണ്ടിട്ട് ഇതു കാണുന്ന ഞാൻ ഹോ രോമാഞ്ചം 💪💪
Vaaaaammmmmoooooosossssss💙💙💙💙💙💙💙
രോമാഞ്ചം 🇦🇷🇦🇷
18 : 52 minit romanjam🔥🔥🔥🔥🔥🔥🔥😘😘😘😘🥰🥰🥰🥰🥰
Vamos Argentina 💙💙
Saudi Arabia vs Argentina kando? 🤣
@@urmom3549 kanduu😆😆😆
@@urmom3549 ne okke kaliyakk😆😆 3 yearn shesham alle onnu kaliyakkan pattunee😆😆😆😆 akkk oru cnum ille3🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@urmom3549 അത് അറിഞ്ഞു, അത് കഴിഞ്ഞ് കപ്പ് എടുത്തിട്ട് നാല് മാസം ആയി 🔥🔥🔥 ഇനി എന്തെങ്കിലും പറയാൻ ഉണ്ടോ 😂😂😂
@@moviesworld689 കപ്പ് എടുത്തല്ലോ 👑
Ufff രോമാഞ്ചം 🥳
Moonamathe oru kaalavum koodi indakkum🥺Messi illathe oru kaalam😫Angane oru kaalathe orkan thanne vayya🤧💔Angane oru kaalam illathe ninnal mathi Aayirunu ennan oru Agrham🙂💔
Finally football win 😍 Leo 🐐
വാമോസ് അര്ജന്റീന 🇦🇷❤
Messi❤
ആ കപ്പും ചോദിച്ചു വരുന്നവരെ പെട്ടിയിൽ ആക്കി അടക്കുക.. Vamos Argentina, Vamos Messi🇦🇷🔥
Greatest coach and captain 💙 🙌 👏 💪 👌 😎 ennu world cup
vamos Argentina
Machaaaneee avasanthek hevy romanjam🤩🔥