എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത പല നിയോഗങ്ങളും പ്രാർത്ഥനകളും... ഈശോയുടെ മുന്നിൽ അതിന് സമയമുണ്ട്...

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 69

  • @treesasebastian4322
    @treesasebastian4322 7 дней назад +2

    ഈശോയെ എൻ്റെയും ഭർത്താവിൻ്റെയും മക്കളുടെയും മേൽ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ....

  • @sinireji4070
    @sinireji4070 7 дней назад +1

    അമ്മേ മക്കളുടെ ജേലിയുടെ മേൽ കരുണ തോന്നണമെ അമ്മേ എന്റെ കടബാദ്ധ്യതകളുടെ മേൽ കരുണ തോന്നണമെ

  • @SaliniVinod-o8t
    @SaliniVinod-o8t 7 дней назад +1

    അമ്മ മാതാവേ എനിക്ക് നാളെ നല്ല കസ്റ്റമറെ കിട്ടണേ ബില്ല് കൂടണേ സാറിന്റെ വഴക്ക് കേൾക്കാൻ ഇടയാവരുതേ എന്നോട് ഒപ്പം കാണണേ 🙏🙏🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 8 дней назад +1

    ഈശോയെ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തരണമേ

  • @shybysaju7572
    @shybysaju7572 8 дней назад +3

    ഈശോയേ ങ്ങളുടെ സാമ്പത്തിക ബാദ്ധ്യതകൾ മാറ്റിത്തരണമേ

  • @ambilikp2133
    @ambilikp2133 8 дней назад

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ കൃപ സന മാതാവേ അമ്മ മാതാവേ🙏🙏🙏

  • @gponni9982
    @gponni9982 8 дней назад

    അമ്മേ മാതാവേ 🙏കൃപ 🙏നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏

  • @عذبيعيسى-ك9م
    @عذبيعيسى-ك9م 8 дней назад +3

    അമ്മേ മാതാവേ എനിക്ക് ആത്മിയമായി വളരാൻ അനുഗ്രഹിക്കണേ🙏🙏🙏

  • @ReshmaRatheesh-ej2nd
    @ReshmaRatheesh-ej2nd 8 дней назад

    എന്റെ അമ്മേ എല്ലാ തിന്മകളിൽ നിന്നും ഞങ്ളെ കാത്ത് കൊള്ളേണമെ ആമേൻ

  • @NijilRaj-de6ig
    @NijilRaj-de6ig 8 дней назад +3

    അമ്മേ മാതാവേ നല്ലൊരു ജോലി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മയുടെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമെ

  • @ashikashima
    @ashikashima 8 дней назад +1

    കിട്ടാനുള്ള പൈസ കിട്ടാൻ പ്രാർത്ഥിക്കണേ മാതാവേ

  • @JayasreeR-lz9kx
    @JayasreeR-lz9kx 8 дней назад

    മാതാവേ,അമ്മേ,കൃപാസനംഅമ്മേ,ഞങ്ങളുടെമോൾക്ക്നവംബറിൽതന്നെ UKയിലെവിസയുള്ള ജോലിനൽകി അനുഗ്രഹിയ്കണേ. 🙏🙏🙏🙏🙏

  • @snehappuassuntha8284
    @snehappuassuntha8284 8 дней назад

    ആമേൻ🌹🙏🏻🌹 ആമേൻ🥲🙏🏻🥲 ആമേൻ🌹🙏🏻🌹

  • @snehappuassuntha8284
    @snehappuassuntha8284 8 дней назад

    അപ്പാ യേശു വെ അമ്മേ മാതാവെ കരുണ തേന്നണെ😢😢😢

  • @MiniJob-q3z
    @MiniJob-q3z 8 дней назад +1

    എന്റെ കർത്താവെ എന്റെ നിയോഗത്തെ സമർപ്പിച്ചു പ്രാത്ഥിക്കുന്ന ഈ മക്ളോട് കനിവ് തോന്നി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @akashkeshu7230
    @akashkeshu7230 8 дней назад +2

    എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം നടക്കണമേ . എന്നെ അവിടുത്തെ സാക്ഷിയക്കിമറ്റേണമേ എന്റെ തടസങ്ങൾ ഏല്ലാം മാറ്റി അനുഗ്രഹിക്കേണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ

  • @shybysaju7572
    @shybysaju7572 8 дней назад +4

    അമ്മേ മാതാവേ എന്റെ മോൻ കിരണിന് 2024 തീരു ന്നതിന് മുൻപ് B 2 പരീക്ഷപാസ്സാകുവാനും ജർമനിയിൽ പോകുവാനും അനുഗ്രഹം നൽകണമേ

  • @josephjohnson3317
    @josephjohnson3317 8 дней назад +1

    അമ്മേ മകനും മകൾക്കും പഠിക്കാനുള്ള ബുദ്ധിയും ദൈവകൃപയും ഉണ്ടാക്കണമെ

  • @binujoseph6795
    @binujoseph6795 8 дней назад +1

    എന്റെ മാതാവേ കടബാധ്യത മാറ്റി തരണേ

  • @sabugeorge596
    @sabugeorge596 8 дней назад

    അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 8 дней назад

    അമ്മാ മാതാവേ എൻ്റെ നടുവേദന മാറ്റി തരണമേ ആമേൻ എൻ്റെ മകൾക്ക് ഫീസ് അടച്ചില്ല ഒരു വഴിയും എൻ്റെ മുന്നിൽ ഇല്ലാ അമ്മാ സഹായിക്കണമേ ആമേൻ ആമേൻ

  • @JancyDevasssy
    @JancyDevasssy 8 дней назад

    Amma mathave ente palluvadhanayum mattu assasthakalum vagam mattaname. Ave maria yesuve nandhi.

  • @Umachandrika--
    @Umachandrika-- 7 дней назад

    Amme sundhareeee tq for all Blessings Amen

  • @ichuvlogs1985
    @ichuvlogs1985 8 дней назад +10

    എന്റെ മാതാവേ ഇന്ന് 14/11/2024 ന് ഞാൻ ഒരു ഭാരിച്ച കടബാധ്യതയിലൂടെ കടന്നു പോകുന്നു... വീട്ടാൻ എനിക്ക് ഒരു മാർഗവും ഇല്ല... ഒരു മാർഗം കാണിച്ചു തരണമേ

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 8 дней назад

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി കിട്ടണമേ, മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടു പോകുവാ൯ കട൦ വാങ്ങി അതു കൊടുക്കുവാ൯ സാധിക്കുന്നില്ല കർത്താവേ ജോലി വാങ്ങി ത ന്നു സഹായിക്കേണമേ യേശുവേ മഹത്വം യേശുവേ ആരാധന യേശുവേ സ്തോത്രം🙏🙏🙏

  • @joffyrony1009
    @joffyrony1009 8 дней назад

    Ammea entea udabady niyoghal sathichutharanamea🙏🙏🙏

  • @kalmfordieltsoetandenglish4838
    @kalmfordieltsoetandenglish4838 7 дней назад

    അമ്മെ, ജോലിനൽകി ആണുംഗ്രഹിക്കേണമേ

  • @BincyBenny-n8m
    @BincyBenny-n8m 8 дней назад

    അമ്മേ വിടുപണി പൂർത്തിയാക്കി കേറി താമസിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ പണിയുവാൻ ഉള്ള പണം കണ്ടെത്തുവാൻ ഞങ്ങളെ സഹായിക്കേണമേ അമ്മേ കുടെയിരുന്ന് വഴികൾ തുറന്നു തരേണമേ

  • @sumasivan559
    @sumasivan559 7 дней назад

    അമ്മേ കാത്തോളണേ 🙏🙏🙏

  • @Umachandrika--
    @Umachandrika-- 7 дней назад

    Amme sundhareeee bless my kids fill us with HOLLY SPIRIT AMEN

  • @Lizybiju-t3d
    @Lizybiju-t3d 8 дней назад +1

    അമ്മേ മാതാവേ എൻ്റെ കൈകളിലെ അലർജി മാറ്റി തരേണമേ

  • @marianazareth7647
    @marianazareth7647 8 дней назад

    Ente amme I place all my huge debts in your hands you do what ever you wish amme

  • @ambujamsukumaran3225
    @ambujamsukumaran3225 8 дней назад

    അമ്മേ രജിത ഒഴിഞ്ഞു പോകണം. കേസ് തീർത്തു തരണം. കൂടെ പരിശുദ്ധ അമ്മ ഉണ്ടാകണം. ആമേൻ.

  • @SulojanaSulo
    @SulojanaSulo 7 дней назад +1

    അമ്മേ കൃപാസന മാതാവ് അമ്മയെന്ന ഇപ്പോൾ 9 മണിക്ക് എല്ലാ കാര്യങ്ങളും

  • @josephthomas6292
    @josephthomas6292 8 дней назад

    ഡീസബർ 30അമ്മയുടെ കരുണ ഒഴുകുന്ന ദിവസമായി മറ്റേണമേ കരുണയുടെ മാതാവേ.... 🙏🙏❤

  • @thomasmathew1524
    @thomasmathew1524 8 дней назад

    മാതാവേ സരള ചേച്ചിയുടെ മോൾഅഞ്ജുവിന് ഒരു കുഞ്ഞിനെ kodukkeanamea🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏

  • @JasminLijo-g4i
    @JasminLijo-g4i 7 дней назад

    അമ്മേ മാതാവേ nov 20nu ഉള്ളിൽ അന്റെ പണയം വച്ച ഗോൾഡ് അടുക്കാൻ ഉള്ള വഴി കാണിച്ചു തരണമേ അതില്ലാതെ വീട്ടിൽ പോകാൻ പറ്റില്ല മാതാവേ എന്റെ സങ്കടം കാണാനേ. 😰😰

  • @user-sd5zl9pe3l
    @user-sd5zl9pe3l 8 дней назад

    എന്റെ മകളുടെ ദുശാട്യം മാറ്റിതരണേ 🙏🏻

  • @ShyilaPhilip
    @ShyilaPhilip 8 дней назад

    Ammamadhave thadassanghal lum bandhananghalum matti yathrayoum vagathil niyoganghal seekarichu sadhichutharanama 🙏 Nikhil Monum bincymolkkum UK kku pokanulla anugraham undakanama thadassanghal lum bandhananghalum mattitharanama

  • @snehappuassuntha8284
    @snehappuassuntha8284 8 дней назад

    25/11/2024. എന്റെ കാര്യങ്ങൾ നടത്തി തരണെ കൃപാസനം അമ്മേ അറബി നാട്ടിൽ നിന്നു നീറി. നീറി. വിളിക്കുന്ന മക്കളുടെ നിലവിളി കോൾ ക്കണെ.കരുണ തോന്നണെ.🥲🥲🥲

  • @neethathomas1808
    @neethathomas1808 7 дней назад

    🙏

  • @ambujamsukumaran3225
    @ambujamsukumaran3225 8 дней назад

    മോഹനന്റെ ശല്ല്യം തീർത്തു തരണം..

  • @marianazareth7647
    @marianazareth7647 8 дней назад

    Ente amme when are you going to bless me to clear all my huge debts amme

  • @Fun-with_aleesha.
    @Fun-with_aleesha. 7 дней назад

    അമ്മേ എന്റെ കൂട്ടുകാരിലൈല ചേച്ചി രണ്ടുമക്കളും ഭർത്താവും മരിച്ചു പോയി പിടിച്ചു നിൽക്കുവാനുള്ള ശക്തിയും ധൈര്യവും കൊടുക്കണമേ

  • @albumsssss
    @albumsssss 7 дней назад

    Ammae, endae kudumbathil prathikanulla kripa nalganame

  • @UnnikrishnanKS-u4q
    @UnnikrishnanKS-u4q 8 дней назад

    Mathave rahuline ammayude karangalil samrakshikane

  • @maryroy7317
    @maryroy7317 7 дней назад

    അമ്മേ മാതാവേ ഞാൻ ആകെ ബുദ്ധിമുട്ടിയാണ് എന്തുചെയ്യണമെന്ന് അറിയില്ല

  • @user-sd5zl9pe3l
    @user-sd5zl9pe3l 8 дней назад

    എന്റെ മകൻ അമർനാതിനു ഒരു സ്ഥിരജോലി ലഭിക്കണേ

  • @vinus7921
    @vinus7921 8 дней назад

    Ente serious ayittulla health issues matti tharename.. Sahikkan vayatha vedana maranamme amma mathave.. Orayiram koodi samarpanangal

  • @TaloniSabar
    @TaloniSabar 8 дней назад

    Please pray for Kishor who is suffering from cancer 3rd stage

  • @marianazareth7647
    @marianazareth7647 8 дней назад

    Ente amme please heal Adalet her leg she is suffering alot Amma please heal her

  • @anitharamakrishnan7824
    @anitharamakrishnan7824 7 дней назад

    Amme oru sadyathaum illa ente revaluation result mari mariyan. Pakshe njan ente vishvasam muruke pidich munnot pokuva. Enne sahayikkane kai vittu kalayalle amme🙏🙏🙏

  • @marianazareth7647
    @marianazareth7647 8 дней назад

    Amma madave please heal Adalet she hit her leg against the foot board and it's very painful having treatment but she is having severe pain please heal her Amma 🙏

  • @LissyGeorge-z7f
    @LissyGeorge-z7f 7 дней назад

    Juvana ente mol amme nale interview jayikaname nalla Jolie kittaname

  • @Manap-p23
    @Manap-p23 8 дней назад

    Amme mathave chechi health issues matti tharename

  • @kunjumolshaju2836
    @kunjumolshaju2836 8 дней назад

    Amme date ittu pratthkkunnu.nov15 everything should be ok for Ria.

  • @lissyammageorge9588
    @lissyammageorge9588 8 дней назад

    Yesso give. Me a job in fitness centre.

  • @vinus7921
    @vinus7921 8 дней назад

    Ennodu karuna kannikkaname.. Vedana, asugam matti tharename

  • @marianazareth7647
    @marianazareth7647 8 дней назад

    Ente amme how to pay back the last money 3lakhs and 85thousand I have nothing to give amme only you can solve all my huge debts amme

  • @StellaDevassy-wc3nk
    @StellaDevassy-wc3nk 8 дней назад

    30th April ullil nadathithareename

  • @ShajiJohn-d2d
    @ShajiJohn-d2d 8 дней назад

    Amme ellam aviduthecku elpickunnu

  • @binujoseph6795
    @binujoseph6795 8 дней назад

    അമ്മേകൈ വിടല്ലേ

  • @anamikasathyan7534
    @anamikasathyan7534 7 дней назад

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കുമാറാകണമേ എന്റെ സാമ്പത്തിക പ്രേശ്നങ്ങൾ രോഗങ്ങൾ സുഖപ്പെടുത്തമേ എന്നോട് കാരുണ്യം കാണിക്കണമേ

  • @josephkm2100
    @josephkm2100 6 дней назад

    🙏🏾🌹 ആമ്മേൻ🙏🏾🌹 അമ്മ🙏🏾🌹