Out Of Focus Live | 23 August 2024

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #outoffocus
    Out Of Focus Live | 23 August 2024
    1. അമ്മയും ഹേമയും
    2. അനിൽ അംബാനി വീണോ?
    3. വെറുപ്പ് നിർത്താത്ത ബിശ്വ ശർമ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 119

  • @abdulkareem6795
    @abdulkareem6795 21 день назад +33

    സമയം കിട്ടു മ്പോഴൊക്കെ കേൾക്കാറുണ്ട്... മീഡിയവണ്ണിൻ്റെ സ്ഥിരം പ്രേക്ഷകനാണ് ദേശീയവും അന്തർദേശീയവുമായ വഷയങ്ങൾ വളരെ സത്ത്യ സന്തമായി ജനങ്ങളുടെ മുന്നിലെത്തിക്കുന്നു...ഒരു അഭിപ്രായമുള്ളത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലേക്ക് ഭാഷകൾ മാറ്റിയാൽ നന്നായിരിക്കും....

    • @anoopchalil9539
      @anoopchalil9539 21 день назад +10

      Inyenthu maattan....thaankal samayam kittupol alle kaanunnulloo...
      njangal sthiram kaanunnu....Oru kuzhappavum illa.....

    • @thealchemist9504
      @thealchemist9504 21 день назад +1

      🤣🤣🤣🤣

    • @saleemc5393
      @saleemc5393 21 день назад

      അതെങ്ങനെ

    • @mohamedsaliq8478
      @mohamedsaliq8478 21 день назад +7

      നിങ്ങൾ സമയം കിട്ടുമ്പോൾ മലയാളം ഒന്ന് പഠിച്ചാൽ മതി

    • @razakvaniyambalam
      @razakvaniyambalam 21 день назад

      എന്തുവാടെയ് ഇതു😢?

  • @muhammadshakeer4874
    @muhammadshakeer4874 21 день назад +11

    അമ്മ എന്നാൽ നമ്മെ പ്രസവിച്ചു പൊറ്റി വളർത്തിയ മഹൽ വ്യക്തിത്തം (ഇവർക്ക് അമ്മ എന്നല്ല കൂട്ടി കൊടുപ്പുകാർ എന്ന് വിളിക്കണം )

    • @jamshadshah4593
      @jamshadshah4593 21 день назад

      അമ്മ = ആ - മ്മ i. e = മാ മ്മ എന്ന് reregistration നടത്തണം

  • @sujithpulpara6059
    @sujithpulpara6059 21 день назад +6

    Well discussed.. please use A M M A not Amma ..

  • @thoufeeknavas5382
    @thoufeeknavas5382 21 день назад +11

    ജഗദീഷ്❤❤ അദ്ദേഹം അപ്പുക്കുട്ടൻ അല്ല അലക്സാണ്ടർ ചക്രവർത്തിയാണ്

  • @shafeekbk
    @shafeekbk 21 день назад +8

    ഒരു കോടിഅധികം മുടക്കി ഒരു കൊണച്ച റിപ്പോർട്ട്‌ ഉണ്ടാക്കിയേകുന്നു
    ഇരയുമില്ല വേട്ടക്കാരനുമില്ല
    . ഇത് കൊണ്ട് എന്ത് ഗുണം. ഈ report സിനിമ തുടങ്ങിയ കാലം തൊട്ടേ കേരളത്തിലെ ആളുകൾക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് എന്നുള്ളത് വേറെ കോമഡി 😃

  • @saleemkps3080
    @saleemkps3080 21 день назад +2

    കേരളത്തിലും ഒരാളുണ്ട്.ചാനലുകാരോട് പേര് ചോദിച്ച്, "ങാ, നിങ്ങൾ ആചാനലു കാരനല്ലേ?" എന്നു ചോദിക്കുന്ന ആൾ. clue:ഒരു എം.പി. ആണ്.

  • @farooqueka
    @farooqueka 21 день назад +1

    വേട്ടയുടെ കൂടെ ഓടാനും
    വേടൻ്റെ കൂടെ ഓട്ടാനും
    ആവശ്യാനുസരണം അറിയുന്ന ഇരകളും വേട്ടക്കാരനുമാണ് amma യുടെ മക്കൾ

  • @Nisamkalodi
    @Nisamkalodi 21 день назад +6

    Jagdish salute

  • @mechengr2544
    @mechengr2544 21 день назад +2

    Ericsson Swedish കമ്പനി ആണ്

  • @satheeshbabu6466
    @satheeshbabu6466 21 день назад +5

    കാട്ടിലെ മൃഗങ്ങളെ വേട യാടുന്നവരെ ആരും പരാതി പറഞ്ഞിട്ടല്ലോ, ആരും പരാതി തന്നിട്ടലോ അറസ്റ്റ് ചെയ്യുന്നത്. അതുപോലെ അറസ്‌റ്റുചെയ്യാവുന്നതേ ഉള്ളു

  • @trueeyes1706
    @trueeyes1706 21 день назад +2

    ജഗദീഷ്❤❤

  • @user-pj9zw4wt4p
    @user-pj9zw4wt4p 21 день назад +5

    അഭിനയം കുല തൊഴിലായ
    ഒരു ടീമിനെ നിങ്ങൾ അഭിനയം പഠിപ്പിക്കരുത്....അവർക്ക് അറിയാം ഇത് 10നാൾ കഴിഞ്ഞാൽ ജനം മറക്കും എന്ന വസ്തുത....ഇല്ലെങ്കിൽ പുതിയ വാർത്ത കാട്ടി നിങ്ങൾ അത്‌ മറപ്പിക്കും....😔😔😔

  • @kabeerkadavil
    @kabeerkadavil 21 день назад +6

    Amma എന്നതിനേക്കാൾ ഇവർക്ക് ചേരുകMama ആണ്. രണ്ട് A രണ്ട് M ഉം ഇതിലും ഉണ്ട്

  • @MaryZara-j8v
    @MaryZara-j8v 21 день назад +1

    ❤ OUT OF FOCUS ❤ MEDIAONE ❤ DAWOOD SIR 👍 AJIMS 👍SAIFU 👍

  • @liverpoolfan9922
    @liverpoolfan9922 20 дней назад

    🔥🔥out of focus

  • @rahi1995
    @rahi1995 21 день назад +3

    ജഗതീഷിനെ പോലെ അഭിനയത്തിൽ കോമാളികളായ പലരും ജീവിതത്തിൽ ഹീറോകളാണ്. നേരെ മറിച്ചും.
    അത് നമ്മൾ അറിയുന്നില്ലന്ന് മാത്രം.

  • @nettothadevoose1046
    @nettothadevoose1046 21 день назад +3

    ടിപ്പണി 🎉🎉

  • @arshadaluvakkaran675
    @arshadaluvakkaran675 21 день назад +1

    Loving from

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 21 день назад +3

    അമ്മ❌A.M.M.A✅

  • @mohamedsaliq8478
    @mohamedsaliq8478 21 день назад +2

    അസാമിന് വേണ്ടി നമ്മൾ സംസരിക്കേണ്ടതുണ്ട്

  • @Irsirs-xx5uy
    @Irsirs-xx5uy 21 день назад

    Govt. Sector ile thalkalika niyamanagale kurichu anweshikkanum oru committee ye niyamikkanam.
    Ithum valiyoru vishayamalle?
    Hema committee yude ottumikka vivarangalum nammal report varunnathinu mimbu thanne kelkunna karyangalaanu athupole thanneyanu govt sector ile thalkalika joliyile appointmentinekkurichum controversy kal ullathanu athilore anweshanam vende?

  • @hakkimkm8881
    @hakkimkm8881 21 день назад +1

    സുപ്രീം കോടതിക്ക് ഈ സന്ഖി മുഖ്യമന്ത്രിക്ക് എതിരെ സോമോട്ടോ കേസെടുക്കാൻ കഴിയില്ലേ.....

  • @redtedworld8859
    @redtedworld8859 21 день назад +1

    👍🏻👍🏻👍🏻💯

  • @sirajudeenmiodeen2916
    @sirajudeenmiodeen2916 21 день назад

    Rahul Gandhi should address against Assam CM’s such statements

  • @yccichapikannur
    @yccichapikannur 21 день назад

    👍

  • @patathoor
    @patathoor 21 день назад

    Case file chayanam against Ymendh sharma"

  • @jamshadshah4593
    @jamshadshah4593 21 день назад

    Junior artists ആരോടെ പരാതി പറയാൻ, DGP ക്ക് എതിരിൽ നമ്മൾ SI ക്ക് പരാതി കൊടുക്കുന്ന പോലെ ആണ്

  • @shahulhameedhameed9308
    @shahulhameedhameed9308 21 день назад

    👍👍👍🌹🌹🌹

  • @SainafaisalSainafaisal
    @SainafaisalSainafaisal 21 день назад +1

    സിദീഖിന്റെ അമ്മയുടെ പ്രതികരണം അങ്ങനെ ആണോ 15 58 😂😂

  • @cmsulaiman8251
    @cmsulaiman8251 21 день назад

    🙋

  • @sajidmk9004
    @sajidmk9004 21 день назад

    Out of focus കേട്ടു കൊണ്ടിരിക്കുമ്പോൾ ദാവൂദ് സാഹിബ്‌ മഴ പെയ്യുന്നു എന്ന് പറഞ്ഞ ആ same time മക്കയിൽ മഴ പെയ്തു 😂

  • @Sakurasakura-g7g
    @Sakurasakura-g7g 21 день назад

    ഈ ലോകം ഉണ്ടായ കാലം മുതൽ രാഷ്ട്രീയ കക്ഷികൾ ഒരു പ്രശ്നം പരിഹരിച്ചത് എനിക്ക് അറിയൂല. ഇതേപോലെ ഉള്ളത്.

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 21 день назад

    അജിംസ് നന്നായി ഗൃഹപാഠം ചെയ്ത് പെർഫോം ചെയ്യുന്നുണ്ട്.തപ്പി തടച്ചിലൊക്കെ മാറി ഓരോ ദിവസവും മെച്ചപ്പെട്ട് വരുന്നു.

  • @patathoor
    @patathoor 21 день назад

    അമ്മ, സംഘടന കൊണ്ട് ആർകെങ്കിലും ഒരു ഉബൈകരം ഉണ്ടോ ❓ ഇദ് വരെ ഒരു അറിയും ഇല്ല "
    Hema" കമ്മിറ്റ് report അത്ഭുതം, great "👌🏻
    Some Cinema actress are really enjoying thire life unlimitedly "so no one can stop this" it will continue as long as cenema field active , never ever stop this, just ee van discuss " that's all

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 21 день назад

    ഇതിലും വലുത് വന്നിട്ട് പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നിട്ട് ല്ലേ ഇത് പ്രീതികൾ ആരായാലും പിടിക്കപ്പെടണം ഏത് കൊമ്പനാ യാലുംപിടിക്കണം

  • @raymondjohn935
    @raymondjohn935 21 день назад

    Peak Ajims from 12.10

  • @muhamedrafi8647
    @muhamedrafi8647 21 день назад +1

    ഹിമന്ദ ബിശ്വ ശർമയുടെ രാഷ്ട്രീയ കളരി തുടങ്ങിയത് കോൺഗ്രസ്സിലാണ്

  • @jamsheerkochu370
    @jamsheerkochu370 15 дней назад

    W

  • @akbarikka5818
    @akbarikka5818 21 день назад +1

    എനധാ സംശയം 15 അങ ഗൃങ്തനനെയാണ്

  • @socialwatch-i7n
    @socialwatch-i7n 21 день назад

    ഹേമ കമ്മറ്റി പോലെ മാധ്യമ രംഗത്തെ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പഠിക്കാൻ കൂടി ഗവൺമെൻ ഒരു കമ്മീഷനെ നിയോഗിക്കണം. സിനിമാ രംഗം പോലെത്തന്നെ സ്ത്രീകൾ വലിയ ചൂഷണങ്ങൾക്ക് വിധേയമാകുന്ന മേഖലയാണ് പ്രത്യേകിച്ച് ദൃശ്യ മാധ്യമ രംഗം

  • @noushadpoovottil9459
    @noushadpoovottil9459 21 день назад

    അടുത്ത പടം മുട്ടുവിൻ തുറക്കപ്പെടും മലയാളം മൂവികളുടെ പേര് അതാണ് ഇനി ഇടേണ്ടത്😂😅😂

  • @abdulbasheerparambil9893
    @abdulbasheerparambil9893 21 день назад

    Mr. Davood. നിങ്ങളുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വേർഡ് ഒഴിവാക്കിയാൽ നന്നായിരുന്നു... Tnx

  • @donvtor24
    @donvtor24 19 дней назад

    ഇവരെയൊക്കെ ആരെങ്കിലും പീഡിപ്പിച്ചാലും ഒരു കുഴപ്പവുമില്ല കാരണം ഇവർ ഇതിന് ഒരുങ്ങി ഇറങ്ങിയവരാണ് എന്നാൽ ഇവർ സിനിമയിൽ കാട്ടിക്കൂട്ടുന്ന അനാശാസ്യവും ലൈംഗിക പേക്കൂത്തും തുണിയുരിഞ്ഞാട്ടവും കണ്ടു ആവേശം മൂത്ത് ചില ഞരമ്പു രോഗികൾ കുറെ പാവം പെണ്കുട്ടികളെ.പിച്ചിച്ചീന്തിയിട്ടുണ്ട് അവർക്ക് വേണ്ടി ശബ്ദിക്കൂ ഇവരല്ല അവരാണ് യഥാർത്ഥ ഇരകൾ.

  • @muhammediqbal5820
    @muhammediqbal5820 21 день назад

    13:37 sidheeque ippozhum congressukaaranaanu kettoo ajimseyyy…marannathaavum ..saarallla

    • @muhammedsafvan-je1ht
      @muhammedsafvan-je1ht 21 день назад

      Ayn? CPM BJPyude pet aan. Kafir vivaadam onnum arinjillee. Pinne ivide nuna paranj vargeeyatha undaakkunna sangikalkethire case edukkunnilla. Ithil ninnoķke manassilaakaam. Nee ippolum avarude mood thaangi nadanno

  • @patathoor
    @patathoor 21 день назад

    Business never grow unless some cheating behind " people being cheated always

  • @Travel-life-memories
    @Travel-life-memories 21 день назад

    Renjithenithire vanna aaropanam charchayille…. Film chamber presidentine phrathaakkumo….

  • @Peaces123
    @Peaces123 21 день назад +1

    ഇടതു പക്ഷം ഇത് വെച്ചു കൊറേ ക്യാഷ് ഉണ്ടാക്കും power ഗ്രൂപ്പിന്റെ ഖജനാവ് കാലി ആകും

  • @Abdall-bg8gs
    @Abdall-bg8gs 21 день назад

    Hi all

  • @mubashirtmmubu4951
    @mubashirtmmubu4951 21 день назад +3

    അല്ലെകിലും അമ്മ സങ്കടനയിൽ അല്പം ബുദ്ധിയും ബോധവും സംസാരിക്കാനുള്ള കഴിയും ജഗതീഷിന് മാത്രമാണ് ബാക്കി എല്ലാം വ തുറന്നാൽ മണ്ടത്തരവും ഊളത്തരവും മാത്രം ആണ് പറയുന്നത് ഇതിനു മുന്നേയും സംസാരിക്കാനും ചോദിക്കുന്നവർക് വെക്തമായി മറുഭടിയും മനസിലാവുന്ന രീതിയിൽ കൊടുന്ന വ്യക്തിയാണ് അയാൾ ബാക്കി എല്ലാം 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @akbarikka5818
      @akbarikka5818 21 день назад

      ജഗതിഷ് ഉന്നത വിദ്യാഭ്യാസ മുള്ള് വൃകതിയാണ്

  • @thurki1
    @thurki1 21 день назад

    ദാവൂദ് 🔥

  • @haseebhaseeb7289
    @haseebhaseeb7289 21 день назад

    അമ്മ എന്ന് ദയവ് ചെയ്ത് പറയരുത്
    A M M A എന്ന് അക്ഷരം പറയു. അമ്മ മാരെ പറയിപ്പിക്കല്ലേ

  • @Dhikrdua
    @Dhikrdua 21 день назад

    AMMA ❎
    MAMA ✅

  • @patathoor
    @patathoor 21 день назад

    Guhati CM is toxic filled tank" descremination

  • @siddhiqa601
    @siddhiqa601 20 дней назад

    കാഫിർ ഉപ്പ് പോലെ അലിഞ്ഞുപോയി

  • @safya-gl7up
    @safya-gl7up 21 день назад

    അനിൽ അബാനിക്കുറിച്ചു പറയാൻ നിഷാദ് ആയിരുന്നു വേണ്ടത്.

  • @li_ya8762
    @li_ya8762 21 день назад

    അമ്മ അല്ല, A M M A. അങ്ങനെ പറഞ്ഞാൽ മതി

  • @latheefozr7463
    @latheefozr7463 21 день назад +1

    അമ്മ എന്ന പേര് മാറ്റി അച്ചൻ എന്നാക്കിക്കൂടേ😂

    • @naeemnkc6189
      @naeemnkc6189 21 день назад +1

      അമ്മാവൻ എന്നാണ് നല്ലത്...

  • @anoopchalil9539
    @anoopchalil9539 21 день назад

    Nadanmar exploit cheitha fans inte koodi report vannal.........ithilum valiya report vendi varu....

  • @mstarbmujeeb2189
    @mstarbmujeeb2189 21 день назад

    ❤😂😢

  • @modi_yogi_army
    @modi_yogi_army 21 день назад +4

    ഫുൾ സപ്പോർട്ട് ഹിമന്ത ബിശ്വ ശർമ്മ....❤ അസമിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം

    • @Ashokankkala
      @Ashokankkala 21 день назад +7

      ഇരകൾ ഒരു മതക്കാർ ആവുമ്പോൾ full support ആയിരിക്കും ശാഖയിൽ പോയ ഗുണം

    • @modi_yogi_army
      @modi_yogi_army 21 день назад

      @@Ashokankkala ജിഹാദികളെ നിരപരാധികളായ മുസ്ലീങ്ങളുമായി താരതമ്യം ചെയ്യരുത്

    • @nextco653
      @nextco653 21 день назад +1

      @@Ashokankkala❤

    • @curiousfellow-b8d
      @curiousfellow-b8d 21 день назад

      Ninte okke manass 🤮🤮...

  • @alavikalattingal4208
    @alavikalattingal4208 18 дней назад

    എന്നാലും ഭക്ഷണം ഒരുമിച്ചാണല്ലോഞങ്ങള് കഴിക്കാർ ആറാം നൂറ്റാണ്ടുകാർ സ്ത്രീ കൾക്ക് ഭക്ഷണം പ്രതേക സ്ഥലതല്ലേ കൊടുക്കാറ് ആ പറഞ്ഞ മഹദി കാണുന്നുണ്ടോ

  • @rafeekabdulla6485
    @rafeekabdulla6485 21 день назад +2

    മൗദുദികൾക് കുറച്ചു കാലം മുൻപ് വരെ സിനിമ ഹറാം ആയിരുന്നു 😂

    • @ashrafkavvayi3497
      @ashrafkavvayi3497 21 день назад

      താങ്കള്‍ക്ക് അറിയാത്തത് കൊണ്ടാണ്.സിനിമയെയും നാടകങ്ങളെയും കാലാകാലങ്ങളായി ആശയപ്രചരണങ്ങള്‍ക്ക് ഉപഹോഗപ്പെടുത്തുന്നവരാണ് മൗദൂദികള്‍

    • @umarnarippatta6007
      @umarnarippatta6007 21 день назад

      റഫീക്കേ മഉദൂദികൾ സിന മഹറാം എന്ന് പറഞ്ഞിരിക്കുന്നുവോ? അത് സുന്നി മെല്ല മാർ പറഞ്ഞിരുന്നതല്ല?എന്ത് കേട്ടാലും അവരുടെ തലയിൽ ഇടണോ ?ഇസ്ലാം അശ്ല്ലീലതയാണ് നിരോധിച്ചിരിക്കുന്നത്- അത് മുസ്ലിംങ്ങൾക്ക് എല്ലാവർക്കും ബാധകമാണ്.

    • @ashrafkavvayi3497
      @ashrafkavvayi3497 21 день назад

      നിങ്ങക്ക് മൗദൂദികളെ പറ്റി ഒരു ചുക്കും അറിയില്ല.സിനിമയും നാടകവുമൊക്കെ ആശയ പ്രചരണങ്ങള്‍ക്ക് സഖാക്കളെ പോലെ ഉപയോഗിക്കുന്ന മൗലിക വാദികളാണ് അവര്.

  • @anoopchalil9539
    @anoopchalil9539 21 день назад

    Ji: ambane ithokke sradhikkende
    Amban srandhikkunudu ji.
    Note: rafale 😢

  • @IndianRaven
    @IndianRaven 21 день назад

    'അമ്മ ഡബിൾ സ്പീക് നിറുത്തണം. സിദ്ധിക്ക് ഒരു നിലപാട് പറയുന്നു. ജഗദീഷ് വേറൊരു നിലപാട് പറയുന്നു. ആളെ വടി ആക്കുന്ന ഈ പരിപാടി നിർത്തണം . ഇങ്ങനെ കിടന്നു ഉരുളേണ്ട സാറന്മാരെ. പോഷ് കേസ് പരാതി വന്നിട്ട് അത് അബദ്ധത്തിൽ വന്ന പരാതി ആണെന്ന് പറഞ്ഞു മാറ്റി വെച്ച 'അമ്മ ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിൽ കടുത്ത നിയമ ലംഘനം ആണ് നടത്തിയിരിക്കുന്നത്. ഈ സംഘടന പിരിച്ചു വിടണം . പവർ ഗ്രൂപ്പ് എന്ന് പറഞ്ഞാൽ മലയാള സിനിമയിൽ കാർട്ടലൈസേഷൻ നടന്നിരിക്കുന്നു എന്നാണ് ഉദ്ദേശിക്കുന്നത് ജഗദീഷ് സാർ. കോടതി പറഞ്ഞാൽ മാത്രമേ അന്വേഷിച്ച് നടപടി എടുക്കൂ എന്ന് പറയുന്നഉടായിപ്പ് നിങ്ങൾ നിറുത്തണം. തണ്ടെല്ലിനു ഉറപ്പ് ഉണ്ടെങ്കിൽ പൂഴ്ത്തി വെച്ചിരിക്കുന്ന റിപ്പോർട്ടിന്റെ ബാക്കി ഭാഗം പുറത്തു കൊണ്ടുവരാൻ ഉള്ള നടപടി 'അമ്മ കൈക്കൊള്ളണം . പുതിയ തലമുറയിൽ ഉള്ള നടന്മാരെ നിലയ്ക്ക് നിര്ത്താന് മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് പോലീസിനോട് ചോദിച്ചു വാങ്ങിച്ച അമ്മാവൻ മാർ ആണ് ഇനി കോടതി പറയട്ടെ കേസ് വരട്ടെ എന്ന് പറഞ്ഞു തടി ഊരാൻ നോക്കുന്നത് .

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 21 день назад +2

    A.M.M.A(പെഴച്ച തള്ള) യിലുള്ള ഒരുത്തനും തലയിൽ മുണ്ടിട്ടല്ലാതെ പുറത്തിറങ്ങരുത് ... കാണുന്നിടത്ത് വച്ച് ചി മുട്ടക്ക് എറിയണം.. 😂😂😂

  • @shameerthottupoyil2682
    @shameerthottupoyil2682 21 день назад

    പ്രളയജിഹാദ് കമന്റ്‌ ഒക്കെ വന്നിട്ട് ഒരാഴ്ചയിലധികം ആയി. ബട്ട് ജനങ്ങൾ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. അവിടുത്തെ സോഷ്യൽ മീഡിയ പേജുകൾ നോക്കിയാൽ കാണാം

  • @muhammediqbal5820
    @muhammediqbal5820 21 день назад

    Congressine vijayippikkuka…irakalkk neethi labhikkanam….(troll alla)

  • @jessyt349
    @jessyt349 16 дней назад

    Himanta adyam congressil ayirinnu pineedu bjp ayyi enda bjp washing machine o

  • @AbdulRasheed-xq1co
    @AbdulRasheed-xq1co 21 день назад

    നിങ്ങൾ എല്ലാ ചാനലും ഒന്നിച്ചാൽ അവിടെ എന്തെല്ലാം ഗ്രൂപ്പ്‌ കാണും ഒന്ന് ചിന്തിക്കൂ

  • @AbdulRasheed-xq1co
    @AbdulRasheed-xq1co 21 день назад

    എന്താണ് പവർ ഗ്രൂപ്പ്‌

  • @fabifarooq705
    @fabifarooq705 21 день назад

    Sidi is a liar.Jahateesh is truthful

  • @shafimohammed9628
    @shafimohammed9628 21 день назад

    അമ്മയുടെ നേത്രത്വം തന്നെ ആകും ആ പവർ ഗ്രൂപ്പ്..
    പവർ ഗ്രൂപ്പ് ഉണ്ടെകിൽ അവർ തന്നെ അല്ലെ,അവർക്ക് ഇടയിലെ ഒരു പ്രധാന സംഘടനയുടെ അധികാരം പിടിക്കു..
    അല്ലാതെ ഒന്നും അറിയാത്ത ബലഹിനർ സംഘടനയുടെ നേത്രത്തിൽ വരില്ലലോ..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 21 день назад +1

    അല്ല ദാവൂദ്ക്ക..... ഇനി എന്നാണ് ഇറാൻ ഇസ്രായേലിനോട് പ്രതികാരം ചെയ്യുന്നത്....?
    😂🤣🤣😂🤣😅
    atleast വളിയെങ്കിലും വിട്ട് ഒന്ന് പ്രതിഷേധിച്ചുകൂടെ....? 🤔

  • @PASSIFICATION
    @PASSIFICATION 21 день назад

    BJP never disappoints 😂😂😂😂

  • @Sakurasakura-g7g
    @Sakurasakura-g7g 21 день назад

    അയാളുടെ ആ സംസ്ഥാനം പടച്ചവൻ വിവാരിച്ചാൽ മൊത്തം ഒലിച്ചു പോകും.

  • @user-ye7bf2eb3o
    @user-ye7bf2eb3o 21 день назад

    Mama 😂😂😂

  • @user-hg6rr8et1n
    @user-hg6rr8et1n 21 день назад

    Hemanth...enaa vargiya komaram...avanthe .koothara vaaya tulayatte

  • @devarajante
    @devarajante 21 день назад

    യോഗി ഇന്ന് ചെയ്തത് തക്കാളി പെട്ടിയല്ലാ..

  • @abdulsalammuhammed1453
    @abdulsalammuhammed1453 21 день назад

    , കമ്മൂണിസ്റ്റ്മോർച്ച കുറെ കാശുണ്ടാക്കും

  • @ansaryllb5910
    @ansaryllb5910 21 день назад

    ഈ സർകാരാണോ ലിംഗ സമത്വം, ജനറൽ ന്യൂട്രേലിറ്റി എന്നൊക്ക ബഡായി വീട്ടിരുന്നത്?

  • @Theeyanrajan
    @Theeyanrajan 20 дней назад

    ഇച്ചാക്കി മാർ ഒക്കെ..,... എന്താ........ മതേതരം 😄😄😄

  • @rakeshr2852
    @rakeshr2852 21 день назад

    MAMA sanghadana ennu parayu.

  • @nacheewic4802
    @nacheewic4802 21 день назад

    ഹിമന്ത വിഷ ഷവർമ😂😂😂

  • @Methan_killer
    @Methan_killer 21 день назад +4

    Musleeeme vargeeeya channel 😂😂😂😂

    • @Loveismyworld-nd2dy
      @Loveismyworld-nd2dy 21 день назад

      അമ്മ ഇപ്പോൾ വില്പന നിർത്തിയോ?

  • @apr5876
    @apr5876 20 дней назад

    മദ്രസ പീഡനങ്ങൾ കുറിച് adress ചെയ്യാനുള്ള ധൈര്യം നിങ്ങൾക്കും ഇല്ല dawoodhe

    • @donvtor24
      @donvtor24 19 дней назад +1

      ആകെ രണ്ടു മണിക്കൂർ പ്രവർത്തിക്കുന്ന മദ്രസയിൽ ശാഖയിലെയോ ആശ്രമത്തിലെയോ കന്യാ മഠത്തിലെയോ പോലെ പീഡനമില്ല ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാറുണ്ട് അത് നിങ്ങളെ പോലെ മൂടി വെക്കാറില്ല പിടിച്ച് പോലീസിന് കൊടുക്കും നാട്ടുകാരുടെ വക വേറെയും കിട്ടും അല്ലാതെ സംഘി ക്രിസംജികളെ പോലെ സ്വാധീനം ചെലുത്തി കൂട്ടു നിൽക്കാറില്ല.

  • @sumayya408
    @sumayya408 21 день назад

    👍