Uniform Civil Code|"Muslim നിയമങ്ങളെ മാത്രം വെട്ടുന്നു";Shabu Prasadന് Shafi Chaliyamത്തിന്റെ മറുപടി

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Uniform Civil Code : പൊതു വ്യക്തിനിയമം അജണ്ടയോ ? നടപ്പിലാക്കുന്നതിൻറ പാതയിൽ രാജ്യം. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൽ പാടില്ല എന്ന PM Modiയുടെ പ്രസ്താവനക്ക് പിന്നാലെ എതിർത്തും അനുകൂലിച്ചും സംഘടനകൾ. Election മുന്നിൽ കണ്ടുള്ള രാഷ്ട്രീയ അജണ്ടയെന്ന നിലപാടാണ് Muslim Personal Law Boardന്. Muslim Leagueഉം അതിശക്തമായി ചെറുക്കുമെന്ന് യോഗം ചേർന്ന് തീരുമാനിച്ചു. നിലപാടെടുക്കാൻ സമയം വേണമെന്ന് Congress. പൊതുവ്യക്തിനിയമം കൊണ്ടുവരുന്നതിന് അനുകൂലിച്ച് Aam Aadmi Party.പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ Uniform Civil code ലൂടെ മൂന്നാം ഊഴം ഉറപ്പിക്കലോ BJPയുടെ അജണ്ട. തെര‍ഞ്ഞെടുപ്പ് പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രത്തെ തടയാൻ എതിർപ്പുകൾക്ക് ശക്തിയുണ്ടോ ? Prime Debate ചര്‍ച്ച ചെയ്യുന്നു പൊതു വ്യക്തിനിയമം അജണ്ടയോ ?
    #primedebate #uniformcivilcode #pmmodi #muslimpersonallawboard #lawcommission #bjp #muslimleague #latestkeralanews #newstoday #malayalamnews #newsinmalayalam #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 242