ഇസ്രയേലിന് അന്ത്യശാസനവുമായി ഇറാന്‍ I iran isreal

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഇറാന്റെ ആക്രമണത്തെ ഇസ്രയേല്‍ ഫലപ്രദമായി പരാജയപ്പെടുത്തിയെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേലിനെ അമേരിക്കയും സഖ്യ കക്ഷികളും സഹായിച്ചെന്നെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണവും.
    #isreal #malayalamlatestnews #keralanews #iran #news #benjaminnetanyahu #israelmissile #me003 #mm003

Комментарии • 63