Our DAY❤️ഇങ്ങനെയും കഥകൾ ഉണ്ടായിരുന്നോ 😲😲to Kozhikode

Поделиться
HTML-код
  • Опубликовано: 18 сен 2022
  • It’s me SREEJA SUKUMARAN..
    അമ്മേടെ വീഡിയോ ഇവിടെ ഉണ്ടെട്ടോ 👇👇
    • അമ്മ ഒരിടം വരെ പൂവാ 🤔അ...
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please do message me
    PH 9645334434
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 307

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  Год назад +52

    നമ്മുക്കു പച്ചക്കറിയുടെ മൊത്ത വ്യാപാരം ആണ് ,ഒരു കടയും ഉണ്ട് ,അവിടെ ജോലിക്കു ആളെ ആവശ്യമുണ്ടായിരുന്നു താഴെ number കൊടുക്കാം details അതിൽ കിട്ടും 9446937272

    • @rmlakhalid6773
      @rmlakhalid6773 Год назад +5

      Anik chechide kudee nilikanam enn und❤

    • @anjubineesh4401
      @anjubineesh4401 Год назад +3

      Lads ആവശംഉണ്ടോ

    • @fayishafayi9194
      @fayishafayi9194 Год назад +1

      Chechii priest movie yil amma abinayichitundo

    • @greenlife2328
      @greenlife2328 Год назад +4

      Entte sree chechii ഇവിടെ അടുത്ത് വരെ വന്നിട്ട് ഞാൻ അറിഞ്ഞില്ലാലോ❤️

    • @kitchenmagic4875
      @kitchenmagic4875 Год назад

      Chechi psygicart koodi chey

  • @shimmyponnu9714
    @shimmyponnu9714 Год назад +29

    ദയവുചെയ്ത് മുളകുപൊടി packet വാങ്ങാതിരിക്കൂ..... സ്വന്തമായി വാങ്ങി ഉണക്കി പൊടിക്കൂ. .... അല്ലെങ്കിൽ പൊടിക്കുന്ന നല്ല കടകളിൽ നിന്നും വാങ്ങൂ

  • @kirankirannandhanam2382
    @kirankirannandhanam2382 Год назад +4

    ഹായ് ശ്രീച്ചേച്ചി അടിപൊളി വീഡിയോ. എല്ലാവരും കൂടിയുള്ള ഇങ്ങനെയുള്ള കൊച്ചു കൊച്ചു യാത്രകൾ ഒരു രസമാണ്. സുജ ചേച്ചിയും കുഞ്ഞനും കൂടെ ഒരു യാത്ര കൂടെ പോകണം. എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം 😘😘😘😘😘love u all❤️❤️❤️❤️❤️

  • @fidamolfidii1213
    @fidamolfidii1213 Год назад +54

    ഇവിടെ കൊപ്ര എന്ന് പറഞ്ഞാല്‍ ഉണങ്ങിയ തേങ്ങ അതാണ്.

    • @ameeraaammu5716
      @ameeraaammu5716 Год назад +5

      Sheriyaa kopra unagiya thenga

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 Год назад +1

      ഇവിടെഎന്ന് പറയാതെ സ്ഥലപേര് കൂടെ പറയൂ എന്നാലല്ലേമനസ്സിലാകൂ ഞങ്ങൾ തിരുവനന്തപുരത്ത് ഉണങ്ങിയ തേങ്ങ കൊപ്ര എന്ന് പറയുന്നത്

    • @ameeraaammu5716
      @ameeraaammu5716 Год назад +1

      @@ManjuNeeratukunnil_45 kollam..Pathanamthitta aa side okke

    • @vijikrishnan9830
      @vijikrishnan9830 Год назад +2

      പാലക്കാടും ഉണക്കതേങ്ങയാണ് കൊപ്ര

    • @eliakuttyjohn1213
      @eliakuttyjohn1213 Год назад +2

      ചേര്‍ത്തല യും ഉണങ്ങിയ തേങ്ങ ക് കൊപ്ര എന്നു പറയും

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +14

    ഉടുമ്പിനെ കണ്ടപ്പോ ആണ് എന്റെ ഒരു കഥ ഓർത്തത്, ഡിഗ്രി പഠിക്കുന്ന സമയം ആണ്. വീടിന്റെ മുറ്റവും പറമ്പും കഴിഞ്ഞിട്ട് അപ്രത്ത് തറവാട് അതിന്റെ അപ്രത്ത് പാറ ആണ്. കാടും. തറവാട്ടിൽ ആൾതാമസം ഇല്ല. ഞാൻ ഒരു ദിവസം രാവിലെ എന്റെ വീടിന്റെ മുറ്റം അടിച്ചോണ്ട് നിക്കുമ്പോ പാറയിൽ ന്ന് വല്യ ഒരു ശബ്ദം. കരിയിലയിലൊക്കെ തട്ടി തെറിച്ച് കനമുള്ള എന്തോ വന്ന് വീണത് പോലെ. ഞാൻ നോക്കുമ്പോ ഈ സാധനം ഇതിലും വലുത്. പുള്ളി നടന്ന് പോയപ്പോ കരിയിലായിൽ തെന്നി ഊർന്ന് താഴെ വന്ന് നിന്നതാര്ന്ന് എന്ന് തോന്നുന്നു. പുള്ളി നീണ്ട് നിവർന്ന് ഒറ്റ നിൽപ്പ്. ഞാൻ ആദ്യമായി കാണുവാ. ന്റെ ഉള്ളിൽ ന്നൊരു ശ്വാസം നിറുകയിൽ എത്തി നിന്നു. അമ്മേ ന്ന് വിളിച്ച് കരയാൻ തോന്നി ഒച്ച പുറത്ത് വരുന്നില്ല. ന്റെ നിപ്പ് കണ്ട് പുള്ളിയും അന്തം വിട്ട് എന്നെ നോക്കി നിന്നു. 3 മിനിറ്റ് നിന്ന് വിയർത്ത് ശ്രമിച്ചിട്ടാണ് എനിക്ക് ഒന്ന് കരഞ്ഞു വിളിക്കാൻ ഒച്ച കിട്ടിയത്. ഒച്ച കേട്ടതും ആ ജന്തു ഓടിപ്പോയി. അമ്മേം അയൽവാസികളും ഓടിവന്നു

  • @suvijasathyan2010
    @suvijasathyan2010 Год назад +4

    ഒരുപാട് സന്തോഷം 🥰🥰🥰video superbbbb sis 💐
    എനിക്ക് ശ്രീ ടെ വീഡിയോ കണ്ടില്ലേൽ സങ്കടം ആണ്.
    ഞാനും തൃശ്ശൂർ ക്കാർ ആണ്. ഇപ്പോൾ സൗദിയിൽ. നമ്മുടെ നാട് കാണുമ്പോൾ ഒരുപാടു സന്തോഷം 🙏💐

  • @abhinavsunil3970
    @abhinavsunil3970 Год назад +3

    സൂപ്പർ vlog ഇങ്ങനെ ഉള്ള യാത്ര കൾ എപ്പോഴും നല്ലതാണ്

  • @janeysantosh
    @janeysantosh Год назад +8

    God bless u Sreemol❤️❤️💐

  • @shigisharijeesh7850
    @shigisharijeesh7850 Год назад +2

    Sree Kozhikode vazhi aanule poyathh. Arinjilla 😭😭. Onnu kanamayirunnu nigale. Ellareyum Kanan agrahamnundayirunnu. ❤️❤️❤️

  • @karthikaks2349
    @karthikaks2349 Год назад +1

    Unakamennite varakumbol Kurachu ചെറിയ ulli ചതച്ചു ittal adipoliyanu chechii😃 try cheydhu nokkiyokke ketoii chechii...

  • @printabaveesh4589
    @printabaveesh4589 Год назад +5

    Kozhikode varanel food konduvarendathillaaaa ..suuper food aanu njgaludethhhhhhh😊😊😊

  • @meghanamanikandan1353
    @meghanamanikandan1353 Год назад +1

    Super vlog sree ♥️ sugamanoo sreekutta bhaghyenchatta oru pad isttam

  • @Vivo-ug8fb
    @Vivo-ug8fb Год назад +6

    Kozhikode food adipoli ആണ് Sree.

  • @anusreeanu2476
    @anusreeanu2476 Год назад +9

    Welcome to our kozhikkode 🥰🥰✌🏻✌🏻

  • @ruhirayan4529
    @ruhirayan4529 Год назад +1

    Purath ninnu fud kayikade nikunnu bt masala podikal paket use cheynnu....adond karyamilla

  • @sreeharibnair9183
    @sreeharibnair9183 Год назад +7

    ശ്രീ പൂട്ടും പഴവും ആണ് വിരുദ്ധഹാരം കടലയല്ല കടല, പുട്ട് അന്നജവും പ്രോട്ടീനുമാണ് കറക്റ്റ് ആണ് ♥️♥️♥️,

  • @rajidaraji5265
    @rajidaraji5265 Год назад +1

    Sreeyude vedeo yil eshtapedathathu packet podi yude use mathram anu bhakki ellaam poli👌

  • @abdulhafeel3425
    @abdulhafeel3425 Год назад

    Meenum thairum meenum irachiyum aanu virudhaahaaram...irachiyum thairum kuzhappamilla.
    Puttum kadalayum no problem.but puttum pazhavum nallathalla ennu paranju kettu.

  • @preethammasworld31
    @preethammasworld31 Год назад +6

    ശ്രീ മോളെ ദുബായിൽ വരുമ്പോൾ പറയണേ എത്രയും പെട്ടെന്ന് വായോ ഞങ്ങൾ ഇവിടെ ഷാർജയിൽ ഉണ്ട് കേട്ടോ അറിയിക്കണേ . ഡിസംബർ വെക്കേഷൻ വായോ ചേച്ചി കുട്ടിയോടും പറയണേ നിങ്ങൾ അവിടെ വന്നു കാണാൻ പറ്റിയില്ലെങ്കിലും കാണാമെന്നു വിചാരിക്കുന്നു. 🥰🥰

  • @Ponnu730
    @Ponnu730 Год назад +12

    അമരക്കായ ഇങ്ങനെ അരിയരുത് ഉള്ളിൽ പുഴു ഉണ്ടാവും. നടു പൊളിച്ചു പുഴു ഉണ്ടൊ എന്ന് നോക്കി അരിയൂ ശ്രീ.. വെറുതെ പുഴുനെ കൂടി കഴിക്കണ്ട. അതിൽ കേട് ഉള്ള അമരക്കായ ഉണ്ടായിരുന്നു അതുകൂടി അരിഞ്ഞു....

  • @rohith4457
    @rohith4457 Год назад +6

    Puttum kadalayum virudham alla,, thyrum meenum thyrum irachi uzhunnu meen uzhunnu irachi virudham aanu,,, nammal tvm kaarkku daily ithrayum curries kaanum. Vadakkott curry kuravaa.namukk kappa or chakka or aviyal ithil onnu must aanu,, illel orumaathiri aanu.nammal trip pokumbol frst day ful food kond pokum. Pothichor okke kettum.

  • @shanimol2446
    @shanimol2446 Год назад +5

    Adipoli vlog കടപുറവും മിനും എല്ലാം കണ്ടു കോഴിക്കോട് പൊളിച്ചു

  • @sachinpv8518
    @sachinpv8518 Год назад +1

    ടീപോട്ടിൽ വെച്ച താമര പോട്. അതിൽ വെള്ളം ഒഴിച്ച് ഇനി വിട്ടിൽ ഉള്ള പൂക്കൾ ഇടുക നല്ല ഭംഗി ആയിരിക്കും പരീക്ഷിച്ചു നോക്കു
    👏🏻👏🏻👏🏻👏🏻

  • @toytoy627
    @toytoy627 Год назад

    Ningalde video notification varunnonn ennum nokkum. Kanumpo endhoru sandhoshamanenno.😘😘😘😘

  • @ashavibeesh5171
    @ashavibeesh5171 Год назад

    Sree super vlog dear.. I enjoyed a lot..

  • @shaliunni8241
    @shaliunni8241 Год назад

    Kozhikode kk varumbo food nekkurich aloych ijj besmikkaruth muthe...enth food venelum kittum👍

  • @jkumarpalakkilirinaveveedu6964

    Video വളരെ നന്നായിട്ടുണ്ട്... ശ്രീeeeeee

  • @zenusworld6750
    @zenusworld6750 Год назад +1

    Sree njan Kozhikode ini varumbol vtl kayarane .sree ye kaanan nalla agraham und

  • @ammalusssworld9965
    @ammalusssworld9965 Год назад +8

    എന്റെ ശ്രീ checheeee എത്ര പാത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുഞ്ഞിതു നോക്കി edutholottaa ആ ചിക്കൻ അതിൽ ഒപ്പിച്ചു le😉

  • @hakkimsabi4553
    @hakkimsabi4553 Год назад +2

    Kadal kaanan njagalude vadanappalliyilekk vayo sree namukk orumichu kadal kaanam 😊

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Год назад

    Enik mangalore nursing inu padichapol oru batch mate undarunnu JEEVA.. Aval mukkkaliya, avalde oru look und sreek

  • @nehasdiary7417
    @nehasdiary7417 Год назад

    Chechii which cooker is this??

  • @krvlogs3265
    @krvlogs3265 Год назад +1

    Hai sreeeeeeeee ❤️❤️

  • @athiraathira415
    @athiraathira415 Год назад +1

    ഞാൻ വടകരയിലാണ് ചേച്ചി. ഇനി വരുമ്പോൾ പറയൂ എന്റെ വീട്ടിലേക്ക് വായോ. 🥰😘🥰😘

  • @shinysvlogs9895
    @shinysvlogs9895 Год назад

    Supperr Sreekuttaaa

  • @ardhrasreejith8035
    @ardhrasreejith8035 Год назад

    Yellow handbag nte link tharamo

  • @simplyvlogzzwithneethu1254
    @simplyvlogzzwithneethu1254 Год назад +3

    ശ്രീ Non stic dosa thattil chicken മീൻ എന്നിവയൊക്കെ വറുത്താൽ തട്ടിനു പെട്ടന്നു കേടു വരും

  • @khadeejamalty2807
    @khadeejamalty2807 Год назад +4

    ശരിയാണ്.. വിരുദ്ധഹാരം തന്നെ ആണ്

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +3

    സ്ഥിരം പരിപാടിയാ ഒരു പാത്രത്തിൽ ഇട്ടിട്ട് പിന്നെ അതിൽന്ന് മാറ്റി വേറെ ഒന്നിൽ ഇടൽ. അത് കണ്ടാൽ അറിഞ്ഞൂടെ അതിൽ കൊള്ളില്ല ന്ന്.

  • @shahana2270
    @shahana2270 Год назад

    Kaanur okke vararundoo chechi🥺❤️ Orupaad aagrahaman kanan🥰

  • @deepzzzzzzzzzz1897
    @deepzzzzzzzzzz1897 Год назад +1

    Chechi Calicut food adipoliya calict etyal paragon soopra

  • @kumaritk7500
    @kumaritk7500 Год назад +9

    കോഴിക്കോട് വടകരക്കാരിയായ എനിക്ക് നിങ്ങളെ അവിടെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ചോമ്പാല കടപ്പുറത്തുനിന്നാണോ മീൻ വാങ്ങിയത്

  • @aswathik7840
    @aswathik7840 Год назад

    Sree chechi vadakara evide aane relatives nte veede

  • @misiriya1250
    @misiriya1250 Год назад +1

    ശ്രീ കുക്കറിൽ ചിക്കൻ കറി ഉണ്ടാക്കുന്നത് കണ്ടിട്ട് ഞാനും ipo കുക്കറിൽ ആണ് ഉണ്ടാക്കാർ
    ഇന്നും ഉണ്ടാക്കി.🥰🥰🥰🥰🥰🥰🥰

  • @sruthimohanan5798
    @sruthimohanan5798 Год назад +1

    കാത്തിരിക്കുകയായിരുന്നു

  • @ddzonemalayalam7466
    @ddzonemalayalam7466 Год назад

    Nhangalude...kozhikkodethi leeee....ith kukkarappamanallooo

  • @Rethy.M.K
    @Rethy.M.K Год назад +1

    Veetil daily chicken undakkumpol enthin soya sauce?unhealthy alle..ithokke cherkkananenkil restaurent il ninn kazhichal pore

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад

    Virudhha aharangal kazhichal vella pand,liver diseses okke varum ennu ayurvedham parayunnu

  • @savi2828
    @savi2828 Год назад +1

    Oru padu ishttamanu love u sree..❣️❣️❣️ God bless your family 💖💖💖👪👪💖💖💖

  • @Devadiyasvlog
    @Devadiyasvlog Год назад +19

    എന്തായാലും ഞങളുടെ കോഴിക്കോടൻ ഭക്ഷണം ഒരിക്കലും മോശം ആവാരില്ല

  • @deepzzzzzzzzzz1897
    @deepzzzzzzzzzz1897 Год назад

    Njn kylndy aanu vadakara aduth avdoke viswasich kazhikaam njngade naaadine apamanikalle chechi

  • @ponnambadi2605
    @ponnambadi2605 Год назад +1

    Welcome to Calicut 🙏

  • @anzanoop6675
    @anzanoop6675 Год назад

    ആ product s link ഒന്ന് ഇടുമോ

  • @fenna7155
    @fenna7155 Год назад

    Chkn cryl mallichapp veppila idalille chechi 👌nalla flvran

  • @shanin8486
    @shanin8486 Год назад

    Ente sree ഇവിടെ ഇങ്ങനെയാ vayi kuracha

  • @minimolcp6781
    @minimolcp6781 Год назад +1

    ഞാൻ ശ്രീജയുടെ ഫസ്റ്റ് വിഡിയോ ഒക്കെ കണ്ടിട്ടുണ്ട്, പിന്നെ ജീവിത തിരക്കായതിനാൽ ഒന്നും നോക്കാറില്ല, കഴിഞ്ഞ ആഴ്ച ഞാൻ യൂട്യൂബിൽ ഒരു ഹെഡിങ് കണ്ടു, മരക്കൊമ്പിൽ നിന്ന് മണിമാളികയിലേക്ക് അതുകൊണ്ട് ഞാൻ ഒന്നു ശ്രദ്ധി ച്ചു, ഏതായാലും സന്തോഷമായി

  • @nishavijayan94
    @nishavijayan94 Год назад

    Super vidio 👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @mayeeshabyju4393
    @mayeeshabyju4393 Год назад +47

    പരിപ്പ്കുത്തി കാച്ചിയത്, ഉണക്കമീൻ അതു നമ്മൾക്ക് മാറ്റി നിർത്താൻ പറ്റാത്ത ഒന്നു ആണ്,ശ്രീ പറഞ്ഞത് ശരിയാ...❤️

  • @lijilijibaiju8152
    @lijilijibaiju8152 Год назад

    ചേച്ചി ❤️

  • @anjanaks3992
    @anjanaks3992 Год назад

    ചേച്ചി... ഞാനും വടകരയാ 😍😍 കാണാൻ കഴിഞ്ഞില്ലല്ലോ 😞എപ്പോഴാ കാണുക

  • @sheheenamidlaj3905
    @sheheenamidlaj3905 Год назад +1

    Kalathappam super anu.kinnathappathinte taste varilla.karanam athil cheriya ulli use cheyyum.

  • @jincyjincyjincyjincy8331
    @jincyjincyjincyjincy8331 Год назад

    Chachiyuda videos kannan njan kathirikkum chachiyayum familyayum othiri miss chayum

  • @digilkunnummal451
    @digilkunnummal451 Год назад

    Chechi vadakara evidaya

  • @simplyvlogzzwithneethu1254
    @simplyvlogzzwithneethu1254 Год назад +5

    ശ്രീ പാക്കറ്റ് പൊടികളൊന്നും മേടിക്കല്ലേ.. എല്ലാം മായം cherthatha

  • @nesmiyajamsheer6686
    @nesmiyajamsheer6686 Год назад

    Malappuram &Kozhikode നിന്ന് ധൈര്യമായിട്ട് കഴിക്കാം.... കോഴിക്കോട് fud powli👍.....

  • @bakeboatfamily1274
    @bakeboatfamily1274 Год назад +3

    ശ്രീ...അമ്മയെ കാണാൻ ഞാൻ കടയിൽ പോയിരുന്നു. അമ്മ വല്ലൂർ ഉണ്ടായ പാവയ്ക്കാ തന്നു വിട്ടു 😍

  • @anjaliajish944
    @anjaliajish944 Год назад

    Chechy 🧡❤️

  • @nimishaajith2307
    @nimishaajith2307 Год назад +3

    Super ❤️❤️ ശ്രീയുടെ സംസാരം ഒരുപാട് ഇഷ്ടം ആണ് welcome to our kozhikode

  • @asimahmed1515
    @asimahmed1515 Год назад

    Day my lyf😍😍😍👍🏻👍🏻

  • @sowmyaaneesh1080
    @sowmyaaneesh1080 Год назад

    ശ്രീ കോഴിക്കോട് പോവുബോ കറികളാക്കിയ പാത്രത്തിന്റെ link തരുമോടാ

  • @rishainarahmathaliarakal6773
    @rishainarahmathaliarakal6773 Год назад

    Old film star Nargis nte oru mugachayayund sreek ketto...with smile..😍

  • @hinakaleel7010
    @hinakaleel7010 Год назад

    Nice vlog👌🏼

  • @miracleBigfamily
    @miracleBigfamily Год назад +1

    അയ്യോ വരാൻ ഇത്തിരി താമസിച്ചുപോയി
    👍👍👍👍👍👍👍👍👍👍👍
    💞💞💞💞💞💞💞💞💞🙏🙏

  • @muhammadparavur8264
    @muhammadparavur8264 Год назад

    Spr vlog 😇😍❤️

  • @user-md1xc7tb9m
    @user-md1xc7tb9m 9 месяцев назад

    Hi sree❤

  • @nachusdreamworld369
    @nachusdreamworld369 Год назад +1

    ഇനി വരുമ്പോൾ എന്റെ വീട്ടിലും വരണം ..ശ്രീ ചേച്ചി

  • @sobhavenu9040
    @sobhavenu9040 Год назад +7

    എടാ കൂട്ടുകാരി അടിപൊളി എന്റെ വീട് കണ്ണൂർ kayjju നീലേശ്വ രം ആണ് എനിക്ക് വല്ലാണ്ട് മിസ്സായി ഒരു വർഷം കൂടുമ്പോൾ ആണ് പോകുക കല്യാണം കഴിച്ചു വന്നത് തൃശ്ശൂർ മാള യിൽ ഭാഷയിൽ മാറ്റം ഇല്ലെടാ അടിപൊളി 🥰🥰

  • @rabidahasan5155
    @rabidahasan5155 Год назад +1

    Veedinaduth aana Irango,prakrithibhangi super….

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад

    കൊള്ളാം 👌👌👌👌

  • @EaseWithSanV
    @EaseWithSanV Год назад +16

    കലത്തപ്പം ആണ്.. ശ്രീ പറയുന്നത് കിണ്ണത്തപ്പം വേറെ

  • @rmlakhalid6773
    @rmlakhalid6773 Год назад +1

    Hi chechi

  • @anuvishak
    @anuvishak Год назад

    chechi😍

  • @KarthikaShajiUSA
    @KarthikaShajiUSA Год назад

    മുക്കാളി യിൽ ഉള്ള ആളുകൾ ആണല്ലോ :) my husbands Ammayi de neighbors anu Sree de ammayi ennu manassilayi

  • @sreelakshmi-gr1xe
    @sreelakshmi-gr1xe Год назад +11

    0:12കാണിച്ച ഉടുബ് ഇവിടെ യും unde പിള്ളേര് കുടുബം സഹിതം ആണ് ഇവിടെ ഉള്ളത് 😂

  • @NachozWorld
    @NachozWorld Год назад +2

    ingane relatives nte veetiloke povunnath nalla thrill aanlleee...ayyooo 200 rs okke ethra meenaaa😍😍😍

  • @akhilathira8802
    @akhilathira8802 Год назад +1

    Sree I love you

  • @fathimafaiha6427
    @fathimafaiha6427 Год назад

    Kuttipuram palam kadu.nagal perassanoor ano.pokunadin mube parayayirunu 😭😭😭

  • @ambilistastykitchen2004
    @ambilistastykitchen2004 Год назад

    Super vlog

  • @divyaaneesh725
    @divyaaneesh725 Год назад

    Sree parayunnadhu otta swasathil parayadhe.swaasamedukkan sree prayasapedunnadhupole thonna.padhiye paranjamadhi

  • @vidhyaravi6211
    @vidhyaravi6211 Год назад

    Haiii Sree❤️

  • @molibiju8749
    @molibiju8749 Год назад

    Sreemole🥰🥰🥰❤️

  • @arifasalam9285
    @arifasalam9285 Год назад +1

    പരിപ്പ് കറി ഉണക്കമീൻ 😋😋😊അന്തസ് 😄👍❤️അടിപൊളി സ്ഥലം. ആൾക്കാർ വിഭവങ്ങൾ കോഴിക്കോട് ❤️

  • @shalushalu7930
    @shalushalu7930 Год назад

    Sreeecheachiiiiii🥰🥰🥰😁🥰

  • @remyasree_k
    @remyasree_k Год назад +1

    ശ്രീ ഞാൻ വടകരയാണ്. വടകര എവിടെയാണ് അമ്മേന്റെ വീട്. പറയൂ

  • @yadhukrishna1995
    @yadhukrishna1995 Год назад +1

    Welcome to our vadakara

  • @fenusvlog2936
    @fenusvlog2936 Год назад +1

    കോഴിക്കോട് food👌👌👌

  • @athiraasas6480
    @athiraasas6480 Год назад +5

    Nammude swamtham Kozhikode ❤️😍

  • @ashavibeesh5171
    @ashavibeesh5171 Год назад

    Food adipoli as calicut

  • @omanarajan4828
    @omanarajan4828 Год назад

    Adipoli0, Super video

  • @sathya2967
    @sathya2967 Год назад +1

    മാംസങ്ങളും തൈരും വിരുദ്ധ ആഹാരം ആണ്... സോറിയാസിസ്‌ വരും... ശെരിക്കും തൈര് ഒഴിക്കാതെ ആണ് ബിരിയാണിടെ challas വെക്കണ്ടത്
    ... വെളിരാജ്യങ്ങളിൽ തൈര് use ചെയ്യില്ല ഇതിന്റെ ഒന്നും കൂടി