അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ ജീവനൊടുക്കിയതിൽ പ്രതിഷേധം ശക്തം| Amal Jyothi College

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 843

  • @nithin007ish
    @nithin007ish Год назад +899

    ഒന്നും നടക്കില്ല! കുറച്ച് ദിവസം ഇതൊക്കെ ഉണ്ടാകും എന്നിട്ട് ഇപ്പൊ പ്രതിഷേധിച്ച കുറച്ച് പിള്ളേർക്ക് ഏതെങ്കിലും പേരിൽ സസ്പെന്ഷൻ കൊടുക്കും... ശുഭം 👍👍

    • @phoenixhuman5
      @phoenixhuman5 Год назад +24

      പച്ചയായ സത്യം 👍🏻💯💯💯

    • @Neelakurinji161
      @Neelakurinji161 Год назад +24

      നെഹ്‌റു കോളേജിൽ ഇതുപോലെ ഒരു പയ്യൻ കുളിമുറിയിൽ വീണു മരിച്ചു, എന്ന് പറഞ്ഞില്ലേ, ആ കൊച്ചിനെ ഇടിമുറിയിൽ കൊണ്ടുപോയി ഇടിച്ചു കൊന്നില്ലേ മഹാപാപികൾ , അവർക്കെതിരെ എന്തേലും നടപടി എടുത്തോ പോലീസ് ?, അവർ രക്ഷപെടും 😡😡😡😡😡

    • @Live-lv1ug
      @Live-lv1ug Год назад +15

      Tc വാങ്ങി പൊയ്‌ക്കൂടായിരുന്നോ
      മരിച്ചാൽ വീട്ടുകാർക്ക് നഷ്ടം 😢😢😢

    • @HexMon-cy6wm
      @HexMon-cy6wm Год назад +7

      കേരളത്തിൽ കൊറേ പാർട്ടികൾ ഉണ്ടാലോ നട്ടൽ ഉള്ള പ്രവർത്തകർ ഇല്ല. കഷ്ടം. പിഴച്ച ഭരണം 👍പിഴച്ച പാർട്ടികൾ പിഴച്ച പ്രവർത്തകർ

    • @adithyanp7317
      @adithyanp7317 Год назад +2

      💯

  • @Luka028
    @Luka028 Год назад +487

    ഈ കുട്ടി മരിച്ചതിൽ അധ്യാപകർക്ക് നല്ല പങ്ക് ഉണ്ട്. നമ്മൾ ഒരു കോളേജിൽ പഠിക്കാൻ ചെന്നാൽ അവിടുത്തെ അധ്യാപകർക്ക് വലിയ താല്പര്യം ഇല്ലാത്ത കുറെ കുട്ടികൾ കാണും. ആ കുട്ടികളെ എന്തേലും വിഷയം എടുത്തിട്ട് മാനസികമായി ഡൌൺ ആക്കാൻ ഇവറ്റകൾ പരമാവധി നോക്കും. ചില പാവം പിള്ളേർ ഇപ്പോൾ സംഭവിച്ചതുപോലെ ആത്മഹത്യാ ചെയ്യും. എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്
    ഒരു പ്രൊജക്റ്റ്‌ ചെയ്യുന്നത് സംബന്ധിച്ചാരുന്നു പ്രശ്നം ഒത്തിരി ഡൌൺ ആക്കാൻ നോക്കിയതാണ്. പക്ഷെ ഞാൻ അങ്ങനെ പേടിക്കാൻ പോയില്ല പ്രതികരിക്കുക തന്നെ ചെയ്തു. അവസാനം ഒരു രീതിയിലും നിക്കാൻ പറ്റാതെ വന്നപ്പോൾ പോടീ പൂ മക്കളെ ന്നു പറഞ്ഞു എന്റെ പാട് നോക്കി പോയി. അവിടുന്ന് നിറുത്തി uk ക്ക് പഠിക്കാൻ പോയി അത് ഒരു ടെണിംഗ് പോയിന്റ് ആയി എനിക്ക്. പിള്ളേരെ മാനസികമായി ഡൌൺ ആക്കുന്ന കുറെ എണ്ണം എല്ലാ കോളേജിലും ഉണ്ട് ഇവരൊക്കെ പുഴുത്തു ചാകും പട്ടികൾ.

    • @mansoormansoorali1581
      @mansoormansoorali1581 Год назад +23

      നിങ്ങളെ പ്പോലെ ഒരുപാട് കുട്ടികൾ ഇവരെപ്പോലെയുള്ള ആളുകളുടെ ടോർച്ചറിങ് അനുഭവിക്കുന്നുണ്ടാവും നിങ്ങൾ ഇറങ്ങിപ്പോന്നത് നിങ്ങള്ടെ ധൈര്യം....

    • @shibugeorge1541
      @shibugeorge1541 Год назад +5

      Carract..kottarakara SG..yilum undayirunnu...orkumpol verupanu..😢

    • @devanathg2179
      @devanathg2179 Год назад +4

      Pinnalla💥

    • @alanroy5080
      @alanroy5080 Год назад +2

      Parents are not teachers

    • @user-gw4zg1qm8m
      @user-gw4zg1qm8m Год назад +5

      Sathyam... Njan oke kure anubavichath aanu

  • @FESTY5S
    @FESTY5S Год назад +153

    College, school ഇവിടെ നിന്നും കുട്ടികൾ നേരിടുന്നത് വലിയ സമ്മർദ്ദം തന്നെയാണ് അതും നിസാര കാര്യങ്ങൾക്ക് ആണ് കുട്ടികളെ അധ്യാപകർ ഓരോന്നും പറയുന്നത് എനിക്ക് അനുഭവം ഉണ്ട്. +2 പഠിക്കുന്ന സമയം ടീച്ചേഴ്സിൽ നിന്ന് ഒരുപാട് അനുഭവിച്ചതാ, പോരാത്തതിന് വേർതിരിവും last depression stage ആകാറായപ്പോൾ drop ചെയ്ത് ഇല്ലെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാകില്ലാരുന്നു...
    കുട്ടികൾക്ക് മാത്രം അല്ല കൗൺസിലിംഗ് അധ്യാപകർക്കും വേണം. അഹങ്കാരം പിടിച്ച കുറെ എണ്ണം ഒണ്ട് അധ്യാപകർ എന്നും പറഞ്ഞു 🤦‍♂️

    • @krishnachandrika5432
      @krishnachandrika5432 Год назад +3

      Sathyam ente mol nallathupolle padikumayirunnu schoole manasikapeedanam kondu ente mollude paditham poyi dipression ayi ithinellam karanakari oru sister ayirunnu yellam arinjapool orupadu letayipoyi. Njan GOD nnu vittukoduthu God avarodu chothikkum mole God nokkum mol ipool ok ayi varunnu

    • @ajushahid1562
      @ajushahid1562 Год назад +2

      Yes sir you said it

    • @nikkashtk
      @nikkashtk Год назад +3

      എന്റെ അനിയന് ഇതുപോലെ ഒരു അനുഭവം നാലുവർഷം മുൻപുണ്ടായി എല്ലാ നിലക്കും ക്ഷമിക്കാനും മാറിനിൽക്കാനും ആവശ്യപ്പെട്ടു ഞാൻ. അവസാനം ഇനി കഴിയില്ല എന്ന് എന്നോട് പറഞ്ഞു. അവസാനം അവനെ ടോർച്ചർ ചെയ്യുന്ന ആളുടെ വീട്ടിലേക്ക് ഞാൻ ഒരു ടീമിനെ അയച്ചു, അതോടെ എല്ലാം സോൾവ് ആയി. കുട്ടികളെ പരിഗണിക്കേണ്ടത് പരിഗണിക്കുകയും. അർഹിക്കുന്ന രീതിയിൽ നൽകുകയും വേണം ഈ ലോകം അങ്ങിനെയാണ് ഇന്ന് അനിയൻ കോഴ്സ് കഴിഞ്ഞു.

    • @FESTY5S
      @FESTY5S Год назад

      @@krishnachandrika5432 പല കുട്ടികളും അവർ school ടീച്ചേഴ്സിൽ നിന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് മാതാപിതാക്കളോട് പറയുമ്പോൾ അവർ സാരമില്ല എന്നു പറഞ്ഞു തള്ളിക്കളയും, അങ്ങനെ ആണ് കുട്ടികൾ suicide എന്ന ഒന്നിലേക്ക് എത്തുന്നത്. എന്റെ കൂടെ എന്റെ അമ്മ ഉണ്ടായിരുന്നു. ഇവിടെ നിങ്ങളും നിങ്ങളുടെ കുട്ടിയെ മനസിലാക്കി വേണ്ടത് ചെയ്തല്ലോ നല്ലകാര്യം💯

    • @sadiqueali5117
      @sadiqueali5117 Год назад

      Enth torturing

  • @jithinjohnson4195
    @jithinjohnson4195 Год назад +241

    ഇത്രയും കുട്ടികൾ ഒന്നിച്ചു നിന്ന് ഒരേ സ്വരത്തിൽ തന്നെ പറയുന്നുണ്ട് മാനേജ്മെന്റിനാണ് കുറ്റമെന്ന് എന്നിട്ടും അവരെ പിന്തുണയ്ക്കാൻ നിൽക്കുന്നവർക്ക് വലിയ ശിക്ഷ തന്നെ കൊടുക്കണം..അത് ഏത് അച്ഛനായാലും കന്യാസ്ത്രീ ആയാലും അതിനുള്ള ശിക്ഷ അവർക്ക് കിട്ടിയേ മതിയാകു😡

    • @jainibrm1
      @jainibrm1 Год назад +5

      ഇവിടെ മാനേജ്‍മെന്റിൽ പല പ്രാവശ്യം പരാതികൾ ചെന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല , അതിന്റെ പരിണിത ഫലം.

    • @jithinjohnson4195
      @jithinjohnson4195 Год назад +3

      ഇത് ഇനി മറ്റൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ടെ അതിനെതിരെ പ്രതിഷേധിക്കണം അത് ഏതൊരു അറ്റം വരെ പോയാലും പ്രതിഷേധിക്കണം നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടാവും

    • @anusasi1500
      @anusasi1500 Год назад +8

      ഒരു മാസം വീട്ടിൽ നിന്നും വന്നിട്ട് പിറ്റേ ദിവസം ആത്മഹത്യ ചെയ്തതിന് മാനേജ്മെന്റ് എന്ത് ചെയ്തു...... 14വിഷയവും തോറ്റു എന്നുള്ള result കിട്ടിയതിന്റെ ആ ദിവസമല്ലേ suicide ചെയ്തത്....

    • @Myistake
      @Myistake Год назад +1

      Mdma adichavanokke😆ആയിരിക്കും

    • @jithinjohnson4195
      @jithinjohnson4195 Год назад +1

      @@Myistake manasilayilla

  • @TonyStark._
    @TonyStark._ Год назад +37

    Shame to this college😡
    Justice has to be delivered

  • @guruji1110
    @guruji1110 Год назад +194

    ഇത് നോർത്ത് ഇന്ത്യയിൽ ആണെകിൽ നമുക്ക് പ്രതികരിക്കാൻ ഇവിടെ ഇഷ്ടംപോലെ ആളുകൾ.

    • @appuappu8044
      @appuappu8044 Год назад

      BJP kk oru samaram nadathikkodeer vote bank aano lakshyam 😂

  • @lojojoj0
    @lojojoj0 Год назад +42

    So proud of the students who are there inspite of pressure from their parents

  • @rishikeshraj3056
    @rishikeshraj3056 Год назад +36

    നടകുമോ ഇല്ലയോ enne അറിയില്ല But കേരളത്തിലെ എല്ലാം private Engineering കോളേജുകളിലും വിദ്യാർത്ഥി സംഘടന രൂപീകരിക്കാൻ സർക്കാർ അനുമതി കൊടുക്കണം... വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ ഇതുവഴി സഹായിക്കും.. പിന്നെ എല്ലാം കോളജ് ഉണ്ട് വിദ്യാർഥികളെ മാനസികമായി തകർക്കാൻ നോക്കി ഇരിക്കുന്ന Teachers അത് പറഞ്ഞിട്ട് കാര്യമില്ല... ഒരാൾ പോയാൽ അടുത്ത വേറെ ഒരാൾ വരും..

    • @amalageorge2011
      @amalageorge2011 Год назад

      കുറച്ചു നാൾ മുൻപ് ഒരു മദ്റസയിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തല്ലോ.. അവിടെയും വിദ്യാർത്ഥി സംഘടന ഉണ്ടാകുമോ

    • @AbhilashRAVI009
      @AbhilashRAVI009 Год назад

      Ivanoke achan anno aa sabaku thane nanakedu annu

    • @sayooj3716
      @sayooj3716 Год назад +1

      Ban sfi in all colleges.

    • @bijoypillai8696
      @bijoypillai8696 Год назад

      SFI മയക്കു മരുന്ന് കച്ചവടം നന്നായി നടക്കട്ടെ.. ലാൽ സലാം

  • @danishdas3066
    @danishdas3066 Год назад +65

    പണവും അധികാരവും ഉണ്ടെങ്കിൽ ഇപ്പോൾ എന്തും ചെയ്യാം എന്ന അവസ്ഥ ആണ്. കൊല കുറ്റം തന്നെ എടുക്കണം. ഈ ഒന്ന് അറ്റന്റൻസ് kuranjalo assignement submit cheyan late ആയാലോ മറ്റുള്ളവരുടെ മുന്നിൽ harass ചെയ്തു സുഖം കൊള്ളുന്ന ചിലരുണ്ട് teachersinu തന്നെ അപമാനമായിട്ട്. ഞങ്ങളെ പഠിപ്പിച്ച ടീച്ചറിനെ ഇപ്പഴും റെസ്‌പെക്ട് ചെയുന്നത് അവർ അന്ന് ഞങ്ങള്ക്ക് വേണ്ടി നില നിന്നത് കൊണ്ടാണ് അവസാനം ഒരു വാക്കുണ്ട് നമ്മടെ pillerallenn😊

    • @tomcruiseMI
      @tomcruiseMI Год назад +2

      Njnga padichirunnapo otta assignmentum ezhuthatha enna pooltha madiyan markk internal publish cheyth kazhiyumbol... timinu submit cheyth mark itta kuttikalude assignment eduth thann front page maatti vekkan paranja sir mar indarnnu 😢

    • @danishdas3066
      @danishdas3066 Год назад +1

      @@tomcruiseMI nammal okke luck anu bro

  • @itsmedear9839
    @itsmedear9839 Год назад +135

    its not a suicide its institution murder

  • @Adivergentmind
    @Adivergentmind Год назад +94

    I don't think anything is gonna happen by protesting in front of this college. College students are adults. Please directly go to the police station and make sure FIR is written with the details of HOD/officials who may have provoked the girl to commit suicide along with her friends statements. And make sure the FIR is written properly with all details and get a copy. If police don't write a proper FIR, go directly to court with the complaint.

    • @peacefulhub2202
      @peacefulhub2202 Год назад

      people should work,fight & protest in a group with no mercy which is lagging in India for the last 500 years, no wonder brits massacred us!

  • @arthurcrozz546
    @arthurcrozz546 Год назад +101

    This sadly feels like the management covering up its dirty work....i feel sad for the loss of a student and laso the ones who are protesting...if a positive action is not taken thier lives will be living hell in there 😢

  • @ashaak554
    @ashaak554 Год назад +19

    nehru college orma vannu

  • @utubmbr
    @utubmbr Год назад +44

    A place where parents and teachers believe that harassment and torture are essential part of good education and receive praise for the same.
    Mental health of the students are horrible in the education system.
    We are only after marks.
    What a pity!!
    Great to see these students raising their voice and protesting.
    They will be targeted for some silly or framed reasons by the staff/ management.
    It's better to raise your voice than living in silence and never regret.

  • @HARMONYDSS
    @HARMONYDSS Год назад +88

    ഗുണ്ടായിസം കാണിക്കുന്ന മാനേജ്‌മെന്റ് ഉള്ള എല്ലാം കോളേജും അടിച്ച് തകർക്കണം ..

    • @user-to1qy3fm9t
      @user-to1qy3fm9t Год назад

      💯💯

    • @stayhappy1857
      @stayhappy1857 Год назад +1

      Kashtam ...sathyam enthanannu adyam anveshikku

    • @l-s5g
      @l-s5g Год назад +4

      മദ്രസയിൽ മരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസയും അടിച്ചു തകർക്കണം....... എന്താ വേണ്ടേ

    • @sivapriya1210
      @sivapriya1210 Год назад +1

      @@stayhappy1857 ellarum kandathanu satyam😡😡😡

    • @mubeeeii
      @mubeeeii Год назад

      @@l-s5gaa case enthayi enn arinjillann thonunnu athupole aano ivide ithrayum kuttikal ithra shakthamaayi parayunneth veruthe aanenn thonunnilla athinte festration mathasthapanathinte mel theerthitt karyamillalo

  • @redrage7028
    @redrage7028 Год назад +9

    Respect for all the students ✊Full Support

  • @varghesejames2080
    @varghesejames2080 Год назад +2

    Nalla padana nilavaram nokki, padikkan poyi, avide chennapol, full study mathram no phone, sports day etcc.. pelleru maduth irikuvarunnu ennu thonnunnu, oru avasaram kitti ippo , allarum kude college inu ethire irangi, athanu nadakunnath. Nammude vibe inu college verunille, onnel nammal college maranam , alle college inte rules ayitt oththu pokan nokkanam. Ee party okke college il vanna oru. Sathanthansvum kittilla.(ente abiprayam)

  • @sreejithnair6910
    @sreejithnair6910 Год назад +17

    ഡോക്ടറോട് പറയേണ്ട കാര്യം ഡോക്ടറോട് പറയണം അല്ലാണ്ട് പോലീസിനോട് അല്ല!

  • @amalageorge2011
    @amalageorge2011 Год назад +12

    അത്മഹത്യ ഒന്നിനും ഒരു പരഹാരമല്ല. അതിൻ്റെ നഷ്ടം അ കുടുംബത്തിന് മാത്രമാണ്. അധ്യാപകർ പീഡിപ്പിച്ചു എങ്കിൽ മാതാപിതാക്കളോട് പറഞ്ഞു പോലീസിൽ പരാതി കൊടുക്കണം ആയിരുന്നു. അങ്ങനെ പല പരാതികള് കിട്ടുമ്പോൾ നിയമത്തിന് അനങ്ങാതിരികൻ പറ്റില്ല.

    • @Gayathri_Gayuz
      @Gayathri_Gayuz Год назад +2

      Correct 👍

    • @molly1389
      @molly1389 Год назад +1

      ​@@Gayathri_Gayuz 100% correct, almahathya onninum oru prethividiyalla councilingum& motivation Therapie ❤❤❤ it is very important. Ithellavarkjum avashyam annu❤❤

  • @Malayali6791
    @Malayali6791 Год назад +17

    ഒന്നും പറയല്ലേ അമൽ ജോതിയ ഡോക്ടർ ചോദിച്ചു എന്ത് സംഭവിച്ചു കൂടെ വന്ന സിസ്റ്റർ കുഴഞ്ഞുവീണു സത്യം അന്നേരം പറഞ്ഞാൽ അതിന് അനുസരിച്ച് ചികിത്സ കിട്ടിയേനെ ഡോക്ടറോട് പറയേണ്ടത് CI യോട് പറഞ്ഞിട്ടുണ്ട് എന്തൊരു ഗതികേട്

  • @mansoormansoorali1581
    @mansoormansoorali1581 Год назад +21

    ഡോക്ടറോട് പറയേണ്ടത് s p യോട് പറഞ്ഞിട്ടുണ്ട് ബഹുമാനിക്കുന്ന ആ വസ്ത്രം ധരിച്ചു എങ്ങനെപറയാൻ കഴിയുന്നു അവസാനം ഹോസ്പിറ്റലിലെങ്കിലും സത്യം പറഞ്ഞൂടാർന്നോ പാവത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നു...

    • @mattolikal2024
      @mattolikal2024 Год назад +1

      You fix the suicide in Thiruvanathapuram first

  • @sujajose656
    @sujajose656 Год назад +31

    അധ്യാപകർ mobile ഉപയോഗിക്കുന്നത്? അതും ക്ലാസ്സ്‌ time ഇൽ. പിള്ളേരെ പഠിപ്പിക്കാതെ

  • @rajangeorge4888
    @rajangeorge4888 Год назад +7

    ഇത് 2 ദിവസം മാത്രമെ കാണുകയുള്ളൂ. മാനേജ്മെന്റ് കോടികൾ ലാഭം കൊയ്യുന്നവരാണ്. അവർ സ്ഥാപനത്തിന് വേണ്ടി കോടികൾ ഏറിയും. അവസാനം പ്രതികരിച്ച കുട്ടികളുടെ internal mark കുറക്കുകയും ചെയ്യും. നഷ്ടം കുട്ടികളുടെ മാതാപിതാക്കൾക്ക്‌. മാനേജ്മെന്റ് കുട്ടികളുടെ മാതാപിതാക്കൾക്ക് 1 കോടി എങ്കിലും നഷ്ടപരിഹാരം നൽകണം

  • @Mmzworld2
    @Mmzworld2 Год назад +1

    കുട്ടികളെ മക്കളെ പോലെ കാണുന്ന ഞങ്ങളുടെ കുഞ്ഞ് കോളേജ് 😍🥰🥰🥰ഇതൊക്കെ കാണുമ്പോൾ ഞങ്ങളുടെ കോളേജ് എന്ത് ഭേദം ആണ്.. കാണാൻ ഒന്നുമില്ല ഒര് കൊച്ച് കോളേജ് ആണ് 😍

  • @chippushakir
    @chippushakir Год назад +89

    Real culprit may be principal. He may insists staff to implement stringent rules in the institution . So staffs may under pressure due to the unnecessary pressure may created by the principal.

    • @Thomas-sw6yq
      @Thomas-sw6yq Год назад +15

      It is not a govt clg, only clg management has power, principal is just a puppet

    • @HariPrezadu
      @HariPrezadu Год назад +5

      Na. Bro the principal is a woman. She puppet. Manager main.

    • @chippushakir
      @chippushakir Год назад +3

      ​@@Thomas-sw6yq the principal is responsible for the incident until he or she has to reveal that management is the real culprit.

    • @samjones6046
      @samjones6046 Год назад +9

      Real culprits are parents who want their children to grow up in "strict" educational institutions like this for whatever "reasons".

    • @chippushakir
      @chippushakir Год назад +2

      ​@@samjones6046 I believe parents are innocents. When they approach for an admission these parents are seeing a very good attitude from the management and the faculties . But once they got the admissions they can feel that there is tremendous change in the attitude of the officials.

  • @Vaishnavram9400
    @Vaishnavram9400 Год назад +9

    Achane kanda ariyam udayp ahnenn

  • @aruns4738
    @aruns4738 Год назад +20

    ദൈവത്തിന്റെ മാലാഖമാർ.... കഷ്ടം 😡😡😡😡😡😡😡😡 ഇത്തരം clg മക്കളെ ഇനി ആരും വിടരുത്

    • @bijogeojose7209
      @bijogeojose7209 Год назад +4

      തിരുവനന്തപുരത്തെ മദ്രസ്സയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയെ എല്ലാവരും മറന്നു. അവൾക്കായി ഒരു ശബ്ദവും ഉയര്ന്നുവന്നില്ല. ആ മദ്രസ്സ ഇന്നും നന്നായി തുടരുന്നു. അവർക്കെതിരെ മുദ്രാവാക്ക്യം വിളിക്കാനും പൂട്ടാനും സാധിക്കുമോ?

    • @sabnamansari8641
      @sabnamansari8641 Год назад

      Clg mathramalla schoolilum und

    • @rahmathpkm9849
      @rahmathpkm9849 Год назад +2

      ​@@bijogeojose7209 adhin adhin madhrasayude prshnamallallo,avide padikkunnadhin munpe premam aayirunnillallo, nimmante aalkkare parayumbo thanikkokke pollunnalle

    • @bijogeojose7209
      @bijogeojose7209 Год назад +1

      @@rahmathpkm9849 കൊള്ളാം ഞമ്മന്റെ മദ്രസ്സ കാര്യം ആകുമ്പോൾ അനുമതി, വെളിച്ചെണ്ണ കേസ് ഒന്നും പ്രശ്നമല്ല, വെളുപ്പിക്കൽ ആണല്ലോ. ഞമ്മന്റെ മദ്രസ്സയെ പറഞ്ഞാൽ പൊള്ളും കോയ്യക്ക്.

  • @rajeenaraje6168
    @rajeenaraje6168 Год назад +130

    കുട്ടി മരണപ്പെട്ട ഒരു സങ്കടവും അയാളെ മുഖത്ത് ഇല്ല അയാൾ ചിരിക്കുന്നത് കണ്ടില്ലേ

    • @vignesh.b7706
      @vignesh.b7706 Год назад +16

      കൂടെ പഠിക്കുന്ന കുട്ടികളും കരഞ്ഞില്ലല്ലോ.... അവരുടെ മുഖത്തെ ഭാവം എന്താണ്... ഇത് സിനിമ അല്ല

    • @niranjanan2719
      @niranjanan2719 Год назад +23

      @@vignesh.b7706 കൊറേ ആയല്ലോ ന്യായീകരണം മാനേജ്മെന്റ് മെമ്പർ ആണൊ..... ഇവിടെ ഒരു കുട്ടിയെ ആത്മഹത്യ ചെയ്തു , ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ പോലും കുഴഞ്ഞു വീണത് ആണ് എന്ന് പറഞ്ഞു കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചു..... ഇതിൽ അയാളും കുറ്റക്കാരൻ ആണ്.നിങ്ങൾ പറയുന്നപോലെ പ്രിൻസിപ്പൽ അവിടുത്തെ സുപ്രീം പവർ അല്ലേ... അപ്പൊ ആ ഒരു കുറ്റബോധം എങ്കിലും അയാളിൽ ഇല്ല.... പിന്നെ എന്താണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കുട്ടികൾക്ക് മനസിലാക്കി കൊടുക്കേണ്ടത്.... ഒന്നുമില്ലെങ്കിലും നാട്ടുകാരുടെ മൊത്തം പിതാവ് അല്ലെ ആ ഒരു മാന്യത വേണ്ടേ

    • @AjeeshmsAjeesh
      @AjeeshmsAjeesh Год назад

      P mon

    • @adithyarmenon3763
      @adithyarmenon3763 Год назад +8

      @@vignesh.b7706 avarude mukath prethishetha bhavam aahn, swantam frnd management karanam marana pettal mongi irikkan pattuvodo, engane yenkilum aa kutik justice kittan fight cheyyukayan vendath. The principle is such an assh*le.

    • @vignesh.b7706
      @vignesh.b7706 Год назад +5

      @@niranjanan2719 ഹോസ്പിറ്റലിൽ ഡോക്ടറോട് തല കറങ്ങി വീണതാണ് എന്നു പറഞ്ഞത് ഒരു ദൃക്സാക്ഷി അണ്.. കുട്ടികൾ അതൊന്നും കേട്ടിട്ടില്ല,... ഡോക്ടർ എത് ഇതുവരെ സ്ഥിദീകരിച്ചിട്ടും ഇല്ല..... പിന്നെ ഇവിടെ പൂർണമായും മാനേജ്മെൻ്റ് കുറ്റകർ അണ് എന്ന് എങ്ങനെ പറയും.... ഫോൺ ഉപയോഗിക്കരുത് എന്ന് നിയമം ഉള്ള സ്ഥലത്ത് ഫോൺ കള്ളത്തരം കാട്ടി കൊണ്ടുപോയി ഉപയോഗിച്ച കുട്ടിയും തെറ്റ്കരു തന്നെ അണ്.... കുട്ടിയുടെ കയ്യിൽ ഫോൺ പിടിച്ച അവരു ഉത്തരവാദിത്തപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു അറിയിച്ചു,.... അത് ആണോ തെറ്റ്.....കാര്യങ്ങള് പൊലീസ് അന്വേഷിക്കട്ടെ...

  • @astrophile5715
    @astrophile5715 Год назад +3

    1:47 ഇതുപോലെ predikarikannam 🥺🙏🏻

  • @Anonymous-io6dj
    @Anonymous-io6dj Год назад +72

    Colleges run by Religious Managements must be stopped in India. All such colleges must be taken over by the Government. Admission of Teachers,Students, and Staffs must be carried by Government.
    Otherwise many this kind of tragedies again will happen.
    Now many such educational institutions are “propagating centres” of religion and superstition rather than scientific education.
    Now they have lost the audacity even to tell that, it is the Colonial Missionaries had trained us to write Malayalam.

  • @juBijohney
    @juBijohney Год назад +25

    ചിലപ്പോൾ കുഴഞ്ഞു വീണെന്നൊക്കെ പറഞ്ഞെന്ന് ഇരിക്കുമെന്ന് 😠 ഈ വെള്ള വസ്ത്രമിട്ട് ഇതൊക്കെ ഇങ്ങനെ പറയാൻ തോന്നുന്നു ഈ മനുഷ്യർക്ക്

    • @shobhasunil9095
      @shobhasunil9095 Год назад +1

      ആ വെള്ള വസ്ത്രതിന്റെ ഉള്ളിൽ മൊത്തം കറുപ്പാണ്.. മുൻപരുന്നു കർത്താവിന്റെ മണവാട്ടിമാർ. ഇപ്പോൾ എല്ലാം പിശാചിന്റെ മണവാട്ടികളാണ്

  • @Lijo12345Scaria
    @Lijo12345Scaria Год назад +59

    She will get justice and God will surely punish those who punished her

  • @Aysha_s_Home
    @Aysha_s_Home Год назад +42

    കുറച്ചു divasam അതു kayinjal എല്ലാവരും marakkum നഷ്ടം കുടുംബം thinu മാത്രം 😢😢😢

    • @bijogeojose7209
      @bijogeojose7209 Год назад +6

      അതെ. തിരുവനന്തപുരത്തെ മദ്രസ്സയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയെ എല്ലാവരും മറന്നു. അവൾക്കായി ഒരു ശബ്ദവും ഉയര്ന്നുവന്നില്ല. ആ മദ്രസ്സ ഇന്നും നന്നായി തുടരുന്നു.

    • @ramiamhad772
      @ramiamhad772 Год назад +3

      ​@@bijogeojose7209 avide case anweshanavum nadannu,prathiyeyum kandupidichu...ithonnum arinjille. Bro..
      Ivar parnajd enda thett ee kuttiyude parentsinu nashatam...

    • @bijogeojose7209
      @bijogeojose7209 Год назад +4

      @@ramiamhad772 ഞാൻ ബാലരാമപുരത്താണ് താമസം ചേട്ടോ. ഇവിടെ അന്വേഷണം എന്തായിരുന്നു എന്ന് വ്യക്തമായി അറിയാം. ഈ കുട്ടിക്ക് കിട്ടിയ ഇത്രയും പ്രതികരണം അസ്മിയ മരിച്ചപ്പോൾ ഇല്ലായിരുന്നല്ലോ, കേസിനു മുൻപും ശേഷവും. അനുവാദമില്ലാതെ മദ്രസ്സ ഒരു ഹോസ്റ്റൽ നടത്തിയതിന് ശിക്ഷയുമില്ല. ഇതൊന്നും ചേട്ടൻ അറിഞ്ഞില്ലേ? ശ്രദ്ധയ്ക്കും അസ്മിയായ്ക്കും അവരുടെ മാതാപിതാക്കൾക്കും ഒരേ പോലെ നീതി ലഭിക്കട്ടെ.

    • @ramiamhad772
      @ramiamhad772 Год назад

      @@bijogeojose7209 hey bro...ennal chettan aa nattukaranalla,avide case anweshanavum nadannu.prathiyeyum pokki,parthi aa kuttiyude kaamukan thanne ,kuttiye aarum peedippichathalla,mathramalla pranya nyrashyathil athmahathya cheythad,pranayam markkaan aakuttiyude parents avide kondittath...avalkk ottum thalpraym illayirunnu,so ingneyokkeyaayi

  • @sherien123
    @sherien123 Год назад +5

    This is the situation in all the private engineering colleges. Kerala has to start more Govt , IHRD engineering colleges.
    Excellent allatha average ayitulla kuttikalkum padikande

  • @nandana__geetha
    @nandana__geetha Год назад +28

    തിരുത്തേണ്ടത് അധ്യാപകരെ കാൾ കുട്ടികളെ ആണ്.ഒരിക്കലും മനകട്ടി നഷ്ടപ്പെടുത്തരുത് എത് സാഹചര്യവും ധൈര്യ പൂർവ്വം നേരിടാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം

    • @chippy4155
      @chippy4155 Год назад +3

      എത്രെന്ന് വെച്ചാ കുട്ടികൾ ഇതൊക്കെ സഹിക്കുക.

  • @unknown-gb5dt
    @unknown-gb5dt Год назад +23

    Thett cheydaver shikshikapedenam

    • @Roxxfeed
      @Roxxfeed Год назад

      bro ith keralam aanennu maranno,christian community kk ethire oru myrum nadakoola

  • @faisalcv8901
    @faisalcv8901 Год назад +37

    ഇത് കാണുബോൾ പ്രിതിരാജിന്റെ സിനിമ ഓർമ്മ വരുന്നു...

    • @juvinjuvin70
      @juvinjuvin70 Год назад +1

      Institution murders നാട്ടിൽ ഉണ്ട് എന്നത് crt ആണ് but എല്ലാം അങ്ങനെ ആവണം എന്നിലല്ല.... Proper investigation police നടത്തട്ടെ

    • @Beckh_-777
      @Beckh_-777 Год назад +13

      Janaganamana writer ee same clgile former student ayirunnu, Sharis Mohammed

  • @guruzz6622
    @guruzz6622 Год назад +39

    കുപ്പായം ഇട്ടു നടക്കുന്ന ഇവരുടെ യഥാർത്ഥ സുഭാവം എല്ലാം ഇവരുടെ ഹോസ്റ്റലിൽ കാണിക്കും...

    • @bijogeojose7209
      @bijogeojose7209 Год назад +7

      അതെ. തിരുവനന്തപുരത്തെ മദ്രസ്സയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയെ എല്ലാവരും മറന്നു. അവൾക്കായി ഒരു ശബ്ദവും ഉയര്ന്നുവന്നില്ല. ആ മദ്രസ്സ ഇന്നും നന്നായി തുടരുന്നു.

    • @ceepeezr
      @ceepeezr Год назад +2

      @@bijogeojose7209 ad madrassayude preshnalla

    • @bijogeojose7209
      @bijogeojose7209 Год назад

      @@ceepeezr ആ കുട്ടി മദ്രസ്സയിൽ നിന്നും തലയ ദിവസം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വിളിച്ചതും കൂട്ടികൊണ്ട് പോകണം എന്ന് പറഞ്ഞതും എല്ലാവരും അറിഞ്ഞതാണ്. പക്ഷെ മാധ്യമങ്ങൾ അവിടെ പഠിക്കുന്ന കുട്ടികളുടെ അഭിപ്രായങ്ങൾ ചോദിച്ചില്ല, അവർക്ക് പറയാനുള്ളത് പറായാനായില്ല. അന്ന് അവിടെ ഒരു പ്രതിരോധവും ഉണ്ടാക്കിയില്ല. 5,6 sfi ക്കാർ വന്ന് പേരിന് ഒത്തുകൂടി പോയി. അനുമതുയില്ലാതെ ഹോസ്റ്റൽ നടത്തിയതിനും അത് നടത്തുന്നവർക്ക് എതിരെ ഒരു അന്വേഷണമോ നടപടിയോ സ്വീകരിച്ചില്ല. ഇരട്ടതാപ്പാണല്ലോ main.

    • @rahmathpkm9849
      @rahmathpkm9849 Год назад +4

      ​@@bijogeojose7209 adh madhrasayude prashnamallann thelinhadhalle,

    • @hendricks-kt7wl
      @hendricks-kt7wl Год назад

      ​@@rahmathpkm9849ella madha karum avrude alkaare velupicho ennit matu madhathil ulavar valathum cheytha ath mathram parayan avesham kanicho apo nadu nannavum

  • @valluvanadan7130
    @valluvanadan7130 Год назад +4

    രണ്ടു ദിവസം കാണും ഇതൊക്കെ ആ കൊച്ചിന്റെ കുടുംബത്തിന് പോയി

  • @ElzabethMariya
    @ElzabethMariya Год назад +4

    Nigale aneshikanam amal collage mathram alle nagalude nursing collage ill um eggana thaaneyanne food patta ,puzhu allam undavum athe chodhiyam cheyyitha pokko ennu paraum nalla harassment anne nagalude phone vare pidichu vechirikuva .....phone tharilla ennu parana pokko appo thaane veetil ninnu villipikum athre mosham anne Lourdes medical trust,lissy nigale inspection veyiikanam njan orupade thavana concil villichite pollu reply elle evide suicide undakkum athra kashappeda nagale pavangale eeee oru platform ullu pradhikarikan avare naglude parents ene vare bishini peduthi vechekkuva....... Alla collage same anne eee vella udupitta kore achan mare kanisathree കല്ലും

  • @jeswinsoy9244
    @jeswinsoy9244 Год назад +6

    2.08 your religion is clean and clear right don't forget the recent issue

  • @NL124ku
    @NL124ku Год назад +42

    SFI എന്തേ മതപഠന കേന്ദ്രത്തിൽ 19 വയസുകാരി തൂങ്ങിമരിച്ചപ്പോൾ സമരത്തിന് പോയില്ല?🙃🙃🙃

    • @adil5123
      @adil5123 Год назад +14

      Sfi അന്നും ഉണ്ടയിരുന്നു but നിങ്ങൾ കണ്ടില്ല എന്ന് മാത്രം

    • @sayooj3716
      @sayooj3716 Год назад +4

      ​@@adil5123 sfi onnum cheythilla.

    • @l-s5g
      @l-s5g Год назад

      മദ്രസ്സയിൽ പീഡനം നടക്കുമ്പോൾ SFI ഉറങ്ങും.DYFI യുടെ വായിൽ പഴം തിരുകും..നട്ടെല്ലിന് ബലം ഇല്ലാത്ത കുണ്ടന്മാർ ആണ് SFI ക്കാർ എന്ന് മദ്രസ്സയിൽ പെൺകുട്ടി മരിച്ചപ്പോ മനസിലായി

  • @alameen2541
    @alameen2541 Год назад +37

    ഞാൻ എല്ലാം CI നോട്‌ പറഞ്ഞിട്ടുണ്ട്..... 😌😌

  • @alithnaintechcont8171
    @alithnaintechcont8171 Год назад +5

    HOD യുടെ പേര് പറയൂ.....

  • @greeshmachandran-oi8em
    @greeshmachandran-oi8em Год назад +2

    Woow nice principal enthina egane kallam parayane

  • @Iamurukesh
    @Iamurukesh Год назад +2

    ഇത് എന്റെ ജീവിതത്തിലും സംഭവിക്കാമായിരുന്ന കാര്യമായിരുന്നു, ഒട്ടുമിക്ക എല്ലാ സ്വാശ്രയ കോളേജികളിലെയും അവസ്ഥ ഇതുതന്നെയാണ്, വളരെ കുറച്ചു മാത്രമേ പുറത്ത് അറിയുന്നുള്ളു V V college kanjikode one of the example and iam the victim Murukesh v s

  • @SP-qo2lr
    @SP-qo2lr Год назад +28

    When kerala girl died in madras institute, after enough high level investigation, nothing happened, only the family lost

    • @appuappu8044
      @appuappu8044 Год назад +1

      So what nobody conducted strike there but BJP why BJP do it now so many nuns committed suicide in christian organisations what about that 😂

  • @Rjt257
    @Rjt257 Год назад +20

    വിദ്യാർത്ഥി ആത്മഹത്യ തുടരും

  • @tsvishnu124
    @tsvishnu124 Год назад +6

    News ൻ്റ് follow up ഉണ്ടായിരിക്കണം ചാനലുകളിൽ...
    Hang ചെയ്ത വ്യക്തിയെ കുഴഞ്ഞു വീണു എന്ന് കള്ളം പറയുക... എന്നിട്ട് പറയേണ്ടവരോട് പറഞ്ഞിട്ടുണ്ടെന്ന്...

  • @visakhktappu9469
    @visakhktappu9469 Год назад +1

    Thiruvasthram itt thonniyathu parayunno?

  • @ActorACM
    @ActorACM Год назад +1

    Exam ninn Phone pidich...hod room ill vilich...parents nodu complaint cheyum, debar cheyum enn paranj kaaunum...athond itre vallya vishyam aaya sthikkik, ingana decidion eduth kaanum...ithippo aardey baakath thett aan...🤔🤔
    Pinne hospital poyyt, doctor maar choichapo adhydamae thanne nadanna karyam paranjirllnel, kallam paranja samayam kond aa kootine engana engilum jeevicch poyene...

  • @anusasi1500
    @anusasi1500 Год назад +6

    ഒരുമാസം വീട്ടിൽ നിന്നും അവധി കഴിഞ്ഞു സ്കൂളിൽ എത്തിയതിന്റെ പിറ്റേ ദിവസം ആത്മഹത്യ ചെയ്തു.. ..... ആ ദിവസമാണ് റിസൾട്ട്‌ വന്നത് 14 വിഷയങ്ങളും തോറ്റു..... എന്ത് വന്നാലും ചുമ്മാ മാനേജ്മെന്റിനെ വലുച്ചിടും

  • @jaisonmathew85
    @jaisonmathew85 Год назад +61

    As per the name of Achadakkam, Christian management is doing very cruelty towards students and their parents, they dont have any sympathy and nobody can control them. Strict actions required against this kind cruel nuns and priests.

    • @bijogeojose7209
      @bijogeojose7209 Год назад +15

      Where was the protest for the girl who hung and committed suicude in a Madrassa in Trivandrum, that too in an illegal ladies hostel owned by the Madrassa. Enough of playing double standards. Protest and speak out against the mollakkas, imams and madrassas too for such crimes. Police should take interest in protesting students in all institutions.

    • @chrisgeojaison4673
      @chrisgeojaison4673 Год назад

      Uvva

    • @albertjose8879
      @albertjose8879 Год назад +1

      @@bijogeojose7209 💯💯👍

    • @terroristsareborninrape
      @terroristsareborninrape Год назад

      its catholic .. roman catholic ... romans killed JESUS ... they are very strong , they can do anything

    • @cinematograph3r
      @cinematograph3r Год назад

      @@bijogeojose7209 and @jaisonmathew85 religion konduvareledoooo..... uff adinte edekekudey

  • @nidhanasreen1291
    @nidhanasreen1291 Год назад

    iyya achan nammale niyamam padipikaaa

  • @begooddogood9794
    @begooddogood9794 Год назад +14

    താത്തമരാണല്ലോ മുന്നിൽ?

    • @dr_tk
      @dr_tk Год назад +2

      Ayinu ?

    • @begooddogood9794
      @begooddogood9794 Год назад +2

      @@dr_tk ബാലരാമപുരം എവിടെ എന്നു അറിയുമോ? അവിടെ കഴിഞ്ഞ ആഴ്ച ഒരു കുട്ടി തുങ്ങി മരിച്ചു. അതിനുവേണ്ടി ഒരു ബോയ്ഫ്രണ്ടിനെ മതപഠനം അധ്യാപകർ കണ്ടെത്തുന്നതിനു മുൻപ് ഈ പ്രഹസനം ആകാമായിരുന്നു. ഒരിക്കൽ എങ്കിലും. കാണാനുള്ള ഒരു ആഗ്രഹം കൊണ്ടാണ്

    • @amruthabs4755
      @amruthabs4755 Год назад

      Athinu nthado

  • @Archana-nv2cr
    @Archana-nv2cr Год назад +8

    കന്യാസ്ത്രീകളുടെ hostel നേ കുറിച്ച് ശരിക്ക് അറിയാം, കുട്ടികളോട് മാത്രം അല്ല അവിടെ ഉള്ള അധ്യാപകരോട് ഇങ്ങിനെ തന്നെ ചുമര് എഴുത്തും ഒച്ച എടുത്തു ഉള്ള പ്രാർത്ഥന കേട്ടാൽ ഇപ്പൊ 3അം നാൾ ദൈവം ഉയർന്നു വിചാരിക്കും

  • @sharathrocks-zm5nw
    @sharathrocks-zm5nw Год назад +8

    Best protest is not to do admission in such disgusting college . hope parents thinks before doing admission to this college

  • @anishtms500
    @anishtms500 Год назад +8

    I can't understand what is the issue in using mobile phone....mobile phone ...priest use cheyyunnillee...mobile phone endo kuttichathan annoo...exam center il kettaruthu BCz copy adikkan ulla chance undu allathee...ithu pandu njangal padikkumbo calculator anuvadikkillarunnuu...athupolundu... technology valarnnuu...mobile phone is a technology.. campus il phone use cheyyunnathil enda thettuu....pandu computer nu ethiree samaram nadathiyapolundu...all are grown up they have there own rights..and also for communication.......athupole India il illathaa endu niyamama priest paranjee...college le niyamam anathree..ee college keralathil thannallee...even i m Christian i feel pitty for this arrogant priest

    • @anusasi1500
      @anusasi1500 Год назад

      നിനക്കു നിയമം അറിയില്ലേ യൂണിവേഴ്സിറ്റി ഇൻസ്‌ട്രുക്ഷൻ ആണ് exam ടൈമിൽ ഫോൺ use ചെയ്യാൻ പാടില്ല എന്നുള്ളത്........ ഞാൻ ആയാലും നീ ആയാലും അത് ചെയ്യാൻ പാടുണ്ടോ

  • @advcate7897
    @advcate7897 Год назад +5

    പാവം 🥺🥺🥺

  • @Theminsworld1994
    @Theminsworld1994 Год назад +1

    ശ്രേദ്ധ എന്ന മരിച്ച കുട്ടിയുടെ സഹപാടികൾ തട്ടം ഇട്ടുപോയാത്തതാണ് അച്ഛൻന്മാർ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു

  • @pippiladan
    @pippiladan Год назад +2

    🌹റി മക്കൾ 🌹

  • @chippushakir
    @chippushakir Год назад +7

    Education system change cheyanam. Teachers nae principal rules nadapilakkan vendi pressure cheyumbol anu teachernu kuttikalodu sneha thodae perumaran Pattathae pokunnuathu..

  • @vishnuanilmenon9585
    @vishnuanilmenon9585 Год назад +5

    Aah best doctorood choyichapol kuzhanj vennunn policenood ellm sathyam paranjunn. Hospital poyal doctor allaloo police aannaloo jeevean reshikkane kastam thanne

  • @chippushakir
    @chippushakir Год назад +11

    Result target oriented education system nirthalakkukka

  • @Paperboatt-88
    @Paperboatt-88 Год назад

    സുന്ദരിക്കുട്ടി 😔

  • @pransudan
    @pransudan Год назад +1

    We should wait for investigation report. Why should we jump to conclusions

  • @aboobacker1575
    @aboobacker1575 Год назад +1

    DYFI അറിഞ്ഞില്ലേ

  • @Smile858-
    @Smile858- Год назад +2

    ഓരോ ദിവസത്തെയും വിവിധ വാർത്തകൾ ലജ്ജവഹം, ഭയം ഉണ്ടാക്കുന്നത് ...😢😢

  • @CRISTIANOPDX
    @CRISTIANOPDX Год назад +12

    Vanam achan 👌

    • @serinpeter6926
      @serinpeter6926 Год назад +5

      Achan enth cheythu?

    • @vijitha4403
      @vijitha4403 Год назад

      @@serinpeter6926 achan enth cheythu cheythilla enoke vazhiye ariyam

  • @kripajaboy7723
    @kripajaboy7723 Год назад +1

    How smooth, 30 vare veetil ayirunu 2ndinu anu incident nadanane, eyale oke😑....

  • @chippushakir
    @chippushakir Год назад +9

    Nobody can seize others mobile or electronic device unitil you get prior permission or order from a Judicial Magistrate should be attained before opening, examining and seizing digital/electronic devices

    • @vignesh.b7706
      @vignesh.b7706 Год назад +1

      It is college rule that students should not use mobile inside campus, if girl is not ready to follow that then she should join other college...

    • @chippushakir
      @chippushakir Год назад +1

      As you know that If our nation has a judicial system, no one is allowed to establish their own regulations.

    • @vignesh.b7706
      @vignesh.b7706 Год назад +1

      @@chippushakir i think you need to read consititution once more... Inside colleges the principal is the supreme authority he has full rights to make rules inside campus... Judiciary will interfer only if fundamental rights of students are violated....

    • @mattolikal2024
      @mattolikal2024 Год назад +1

      Personal phone should not allowed in work places and schools.
      Think about your surgeon attending phone while operating you 😅

    • @niranjanan2719
      @niranjanan2719 Год назад +1

      ​@@vignesh.b7706പ്രിൻസിപ്പൽ സ്ഥാപനത്തിലെ മേലധികാരി ആയിരിക്കാം.... എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെയും, കോടതി യുടെയും നിർദേശം അനുസരിച്ചു വിദ്യാർത്ഥി സൗഹൃദ ക്യാമ്പസ്കൾ ഉണ്ടാക്കേണ്ടത് മാനേജ്മെന്റ് ന്റെ ഉത്തരവാദിത്തം ആണ്.... അതും നടപ്പിലാക്കണം.... ഇവിടെ എത്ര മാനേജ്മെന്റ് കോളേജുകൾ അതു പാലിക്കുന്നുണ്ട്

  • @chippushakir
    @chippushakir Год назад +14

    Dear Students.
    This is the only industry that you are paying and get treated as slaves. Think about it.
    If you are paying then you should be get treated as valuable customer

    • @binilc6238
      @binilc6238 Год назад +2

      Its not a cinema theater. Children feel like slaves because they are not interested.

    • @chippushakir
      @chippushakir Год назад +2

      ​@@binilc6238 I agree it's not a cinema theatre. If college authorities makes the study atmosphere more interesting and friendly manner then definitely students will get interested. As you know that this is a service industry. . .... you have raised a point that "children's feel like slaves because they are not interested" . Have you ever think that why students are not interested ? It may be due the educational management or faculties attitude towards students.
      Students are the heart of each and every institution. If students are not there then educational institutions cannot survive. Most of the faculties loose there teaching jobs and they have find any other jobs apart from teaching jobs.
      As you know that teaching is the noblest of all profession because they are dealing with the future of the world.
      I am not blaming any of the teachers' because most of the teachers would like to teach their students in a friendly manner but the situation is that none of the teachers working under a private management can't do their teaching profession in a friendly manner due the tremendous pressure from the management to implement their stringent rules.

    • @vignesh.b7706
      @vignesh.b7706 Год назад +2

      @@chippushakir Amal Jyothi നല്ല strict college അണ് എന്ന് അറിഞ്ഞിടല്ലെ അവിടെ കൊണ്ടുപോയി പണം കൊടുത്ത് ചേർത്തനത്.... മൊബൈൽ ഉപയോഗിക്കരുത് എന്നു പറഞ്ഞ പിന്നെ എന്തിന് ഒളിച്ചു കൊണ്ടുപോയി ഉപയോഗിക്കാൻ നിക്കണത്

    • @niranjanan2719
      @niranjanan2719 Год назад +3

      ​@@vignesh.b7706ഡെയ് മൊബൈൽ എന്നത് 2023ൽ ഒരു ബിരുദ വിദ്യാർത്ഥിക്ക് അടിസ്ഥാനപരമായ ആവശ്യം ആണ്..... അതു ഇപ്പോഴും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിച്ചു തരില്ല.... മൊബൈൽ ഫോൺ പിടിച്ചതിനു ഒരു കുട്ടിയെ മാനസികമായി ടോർച്ചർ ചെയ്യാൻ എന്താ അധികാരം.... റൂൾസ്‌ മാനേജ്മെന്റിനു തോന്നിയ പോലെ ഉണ്ടാക്കാൻ പറ്റില്ല.... വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യം, അഭിമാനം, അന്തസ് എന്നിവയെ ബാധിക്കുന്ന തരത്തിൽ നിബന്ധനകൾ പാടില്ല എന്ന് കോടതി നിർദേശം ഉണ്ട്.... അതു മറികടന്നു ആണ് മാനേജ്മെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.... അവർക്കും കോടതി നിർദേശം പാലിക്കണ്ടേ.....

  • @Aysha_s_Home
    @Aysha_s_Home Год назад +6

    Ethokke മുമ്പേ nokkanamaayirunnu Eppol paranjitt എന്ത് kaaryam ഒരു Jeevan poille 😢😢😢😢😢😢🙏🙏🙏🙏🙏🤲🤲🤲🤲😭😭😭😭

    • @mattolikal2024
      @mattolikal2024 Год назад +2

      What about one in Thiruvanathapuram.
      Fix your institutions first

    • @albertjose8879
      @albertjose8879 Год назад +2

      Justice for asmiya

  • @jeffnabenny
    @jeffnabenny Год назад +1

    Valla sadharanakkareyum ayirunnel police udane arrest cheythene, ivarkoke nthina iniyum thelivu.... Justice sredha🙏🏻

  • @meenuty__x
    @meenuty__x Год назад +1

    ഒന്നും നടക്കാൻ പൊന്നില്ല dr vandana ചേച്ചിയുടെ case പോലെ ഇതും 2or3 days കാണു 😓💔

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Год назад +5

    അമൽ ജ്യോതി അടച്ചുപൂട്ടുക

    • @anusasi1500
      @anusasi1500 Год назад

      എന്തിനു....14 വിഷയം തോറ്റതിന് ആത്മഹത്യ ചെയ്തതിനു കോളേജ് എന്ത് ചെയ്തു... ഒരു മാസം വരെ വീട്ടിൽ അല്ലേ അവൾ നിന്നത്... വന്നതിന്റെ പിറ്റേ ദിവസം റിസൾട്ട്‌ അരിഞ്ഞു... അന്ന് തന്നെ suicide ചെയ്തു

  • @abhilashts6482
    @abhilashts6482 Год назад +5

    എന്റെ ചിറ്റപ്പൻ തുഗ്യപ്പോളും വഴിയിൽ കണ്ടവരോടകക്കെ കുഴഞ്ഞു വീണുന്ന പറഞ്ഞത്. ഹോസ്പിറ്റലിൽ ഡോക്ടർ മാരോടക്കെ തുഗ്യന്ന പറഞ്ഞത്. നമ്മുടെ അപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ നമുക്ക് അങ്ങനെ പറയുവാൻ സാധിക്കുകയുള്ളൂ.

    • @sreelekshmisunnikrishnan4798
      @sreelekshmisunnikrishnan4798 Год назад

      Edo ethu kandu arinju vannavr anu kuttikal thane parayunud ethu first alla apo thane ariule arinjond paranjathanu enit avr mindathe ernagipou

  • @bleed7329
    @bleed7329 Год назад

    Enthina marichathu?......

  • @jachusadik
    @jachusadik Год назад +14

    Ayale facel nallonam bhayam kanalo😊nalloru udupp ittit kuttam cheyunnu nanam illathavan

  • @reshmaraju3483
    @reshmaraju3483 Год назад +1

    Atha Maya Sister 🙄 Aval athra Valiyaval anelum Punishment kodukkenam 😕

  • @akhilalex-fg8bt
    @akhilalex-fg8bt Год назад +10

    Fire should blast full support to college students

    • @serinpeter6926
      @serinpeter6926 Год назад +5

      Enthin? College strict aan. Koch suicide cheythathinu college enth cheyaan aa?

    • @kishorebabuk9320
      @kishorebabuk9320 Год назад +2

      ​@@serinpeter6926 aviduthe sister ano

    • @Ryan-db2kq
      @Ryan-db2kq Год назад +4

      @@serinpeter6926 ??? Don't talk too much if you haven't studied or experienced the management of the college. If you don't know, shut it.

  • @rajeshpj2006
    @rajeshpj2006 Год назад +1

    ഇവളുമാരെ കാണുമ്പോലെ അറിയാം ആരാണ് ഇതിനു പിന്നിലെന്ന് .

  • @abdumk1
    @abdumk1 Год назад

    ഇതൊന്നും വാർത്ത കാണിക്കാർ ഇല്ലല്ലോ

  • @rohithmp9735
    @rohithmp9735 Год назад +1

    eppolaanoo Asianet, ee news kaanunee....?
    thett cheytha clg thanne policeil poyi annuveeshanam veenam enn paranjooo..... kollaaaam
    Asianet managementintte kayilninn kozha vaangiyooo?

  • @robloxgamedev258
    @robloxgamedev258 Год назад

    Njan e colgil oru programne participate cheyan poyittund...bayankara swasammuttunna avastha ane avide.njn oru gov.engg collegil ninn an vannath njngde avde freedomthode nadannirunna njngal avde chennapol koottiladacha pole..bathroomil ponenki polum namde chuttum kannukal ane engot pokunnath enn..so much irritating..ann njn feedback kodkan paranjapo i said..feeeling pity towards the students studying there enn...now it happened...feeling so sad about that innocent girl..students parayunnth 100% correct ane..Even 3 days polum avde nikkan enik pattathe vannu appo 4 yrs avde padikunna students nte avastha..avdthe staffkalum ingne ane..pranth pidichore pole

  • @creativespark8255
    @creativespark8255 Год назад

    Human rights commission complaint koddukkanam national level media kodukkanammm, news papers, social media,aankuttikkalum penkuttikkalum ...orumichuuu prdishaedikkannam, phone allaruum uyartttiii pudichu konduuu samaram cheyannam,20 cr compensation chodikkanam

  • @shyamtke
    @shyamtke Год назад

    Abvp evideda ethonnum arijile

  • @varitas2571
    @varitas2571 Год назад +4

    Should register legal case against Hod Anoop raj and sister maya for mental torturing that leads to suicide. Its surely a punishable offnese .

  • @jeswinsoy9244
    @jeswinsoy9244 Год назад +5

    2.08 who are you to judge an entire religion with such an issue

    • @ricmatt05
      @ricmatt05 Год назад +7

      She didn't blame an entire community she blamed that particular people who were responsible for the death of her mate . You do realise that jesus was against these kind of people right if you call yourself a christian you should be against such acts done by the religious community in the name of him, Mathew 15:8 These people honor me with their lips, but their hearts are far from me.

    • @eisenmathew
      @eisenmathew Год назад

      @jeswin soy - it’s not a religion, it’s the Catholic cult. Read about Vatican paedophila and abuse happening there !

  • @sobhabinoy3380
    @sobhabinoy3380 Год назад +5

    30 days she was her in her home and only 2 days she was in college, something is behind it.

  • @Bijumattappuramvideos
    @Bijumattappuramvideos Год назад +1

    ഇതു പോലുള്ള കോളേജുകൾ നമ്മുക്ക് ആവശ്യമുണ്ടോ ?

  • @athiraravi8304
    @athiraravi8304 Год назад

    മാനേജ്മെന്റ് നു നല്ല പങ്ക് ഉണ്ട്. കഷ്ടമാണ്. ഇത്രേം പിള്ളേർ ഒന്നിച്ചു ഒരേ കാര്യം പറഞ്ഞിട്ടും ആ കൊച്ചിന് നീതി കിട്ടുന്നില്ലലോ... മക്കളെ എന്ത വിശ്വസിച്ചു പഠിപ്പിക്കാൻ വിടും.

  • @javedayoob7529
    @javedayoob7529 Год назад +52

    How is he a priest.. look at his arrogance

    • @nora7594
      @nora7594 Год назад +6

      It is the situation that make him look like that...purath athrom preshanam nadakunu ... mathram alla phone class time ell use chyaruth enn ollath almost alla college elleaum law aa..pinea students ennu supply ondenkill ath aa institution ennea affect chyunna kariyam aa..aa kuttidea first year ellea supply dea enam vechu nokuvanekill 3rd year ell aa kutik year back ondavum angane ondavathea erikan aerikum maybe teachers vazhak paranjath..namuk eppozum clear aett onnum ariellallo

    • @kishorebabuk9320
      @kishorebabuk9320 Год назад +17

      ​@@nora7594 enna supporta. .. ang mezhukuvanallo

    • @Annietojo
      @Annietojo Год назад +2

      This is pure murder....

    • @bincyjose7857
      @bincyjose7857 Год назад +1

      ​@Julian Tolenka 😂

    • @bijogeojose7209
      @bijogeojose7209 Год назад +3

      A similar incident happened a few weeks back where a girl committed suicide at a Madrassa in Trivandrum. It happened in a illegal ladies hostel run by the madrassa. No protest of any kind was seen. Clearly there are double standards.

  • @ANGEL-jp9iy
    @ANGEL-jp9iy Год назад

    Engane makkale ithupolulla sthapanangalil padikkan vidum

  • @HARIKRISHNAN-bq9rw
    @HARIKRISHNAN-bq9rw Год назад

    SFI ഒന്നും ഇല്ലേ

  • @diamykidsspecialcookerysho4729

    Ayyo pavam achan onnum arinjilla...

  • @noname54727
    @noname54727 Год назад

    Eniyum koreyennam ee collegil admission edkan pokum🥴

  • @godwinshibu4651
    @godwinshibu4651 Год назад +1

    Kanyasthri kupayathin vendi edtha thagangaludeyum prarthanayudeyum mathrikaparamaya prevarthikal ano kanune? Elima vinayam..sneham enn paranj padipich chenaykalepole ....kadichukiruna vinayam ano ini kanendath?

  • @vrkav-z8j
    @vrkav-z8j Год назад +1

    campus rashtreeyam illandayal illa ithellanu indavuka 18 vayass kazhinjathinte basic right polum kittlla

  • @janakiivaan
    @janakiivaan Год назад +1

    Spke kaimadakku koduthittunde 🙏