എല്ലാവരും ഈ ഒരു വീഡിയോ കാണണേ പ്ലീസ്🙏🥺

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 554

  • @shafisofi4893
    @shafisofi4893 Год назад +19

    അൽഹംദുലില്ലാഹ് 🤲
    പിന്നെ ഒരു കാര്യം.. നിങ്ങളെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ നിന്നു വിളിക്കുന്നത് പോലെ കാണിക്കാമായിരുന്നു. അങ്ങനെ കാണുമ്പോൾ ഒരു പക്ഷെ ഒഴിഞ്ഞു പോയിരുന്നു.. പിന്നെ മറ്റേ ആളെ കണ്ടു നിങ്ങൾ പുറത്ത് ഇറങ്ങാൻ പാടില്ലായിരുന്നു. ഒരു പക്ഷെ ഇവർ രണ്ടും ഒരു ടീം ആയിരുന്നെങ്കിലോ.??? അങ്ങനെ ആവാത്തത് നിങ്ങളെ ഭാഗ്യം. ശ്രദ്ധിക്കുക എപ്പോഴും

  • @haseenap7199
    @haseenap7199 Год назад +21

    എല്ലാവരെയും എല്ലാ ബുദ്ധിമുട്ടിൽ നിന്നും കാക്കണേ

  • @ebrahimro6527
    @ebrahimro6527 Год назад +9

    ലുങ്കിഉടുത്ത ആളാണെങ്കിൽ അയാൾ അവിടെതന്നെ എപ്പോഴുംവരുന്ന ആളാകും.
    ഇനി ഇതുപോലെ സംഭവങ്ങൾ ഉണ്ടാകുമ്പോൾ പേടിക്കാതെ കാറിന്റെ ഹോൺഅടിച്ചു പിടിച്ചാൽ കേൾക്കുന്നവർ ആരെങ്കിലും അടുത്തേക്ക് വരും.

  • @nazeemacjnazeema7069
    @nazeemacjnazeema7069 Год назад +13

    എപ്പോഴും ചിരിച്ച മുഖം ചിരി മാഞ്ഞ് പേടിച്ച മുഖം കണ്ടപ്പോൾ വിഷമമായി. എന്തായാലും മേലിലു കരുതലും ശ്രദ്ധയും വേണം. പടച്ചവൻ കാത്തു രക്ഷിയ്ക്കട്ടെ.ആമീൻ🤲🤲🤲

  • @fathima2861
    @fathima2861 Год назад +2

    Aa areal ulla cctv footage collect cheyth complaint kodkko..shopil okke cctv undavum..vere oralodum ingane ayal cheyyaruth

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Год назад +20

    പടച്ചോൻ കൂടെയുണ്ടെങ്കിൽ പേടിക്കേണ്ട അല്ലാഹു നമ്മളെ കാക്കട്ടെ

  • @nammuandme
    @nammuandme 2 месяца назад +1

    സുഭാനല്ലാഹ് 😮.....കേട്ടിട്ട് പേടി തോനുന്നു....സൂക്ഷികനെ....ഒരിക്കലും പുറത്ത് ഇറങ്ങി നിൽക്കരുത്....പിന്നെ നമ്മൾ പേടിച്ച് എന്ന് ആൾ മനസിലകരുത് . കൂളായി നമ്മുടെ ഫോണെടുത്ത ശേഷം അറബിയിൽ ആർക്കെങ്കിലും വിളിക്കുന്ന പോലെ ചെയ്താൽ മതിയായിരുന്നു.....ഇനി ഇത്.പോലെ വരാതിരിക്കട്ടെ ആമീൻ 😢..പിന്നീട് നമുക്ക് അത്.ചെയ്യാമായിരുന്നു ഇത് ചെയ്യാമായിരുന്നു എന്നൊക്കെ കരുത്തും.പേടിച്ച് ഒന്നിനും പറ്റില്ല...

  • @adhabiasharaf8150
    @adhabiasharaf8150 Год назад +3

    God bless you mole Allahu Aafiyathum Aaroguyum Deergyusum Santhosham nalkatta 🤲🤲❤

  • @AnasManaf0935-jk6kg
    @AnasManaf0935-jk6kg 3 месяца назад +1

    Njan ippozhanu ee video kandath. Njan saudhil aanu. Husband eppo shopil irangiyalum entel door lock Idan parayum. Njan chilappo lock cheyyum chilappo idilla. Ivideyoke eppozhum police security kanum so athinta avashyamilla enna enikariyam. Etra night aayalum ivida irangi nadakam. Oral polum moshamayi nokarilla. But ithada ee video kandappo pediyayi. Malayalikal matre ingane kaniku

  • @rachurachu2994
    @rachurachu2994 Год назад +4

    പേടിച്ചു പോകും...😮ഞാൻ കാറിൽ ഒറ്റക്ക് ഇരിക്കുമ്പോൾ എപ്പോഴും എല്ലാ ഡോറും lock ആക്കാറുണ്ട്.അതും ശ്രദ്ധിക്കുക,വിളിക്കാൻ പറ്റുന്ന ഫോണും കയ്യിൽ വെക്കുക.

  • @shofidasamad2760
    @shofidasamad2760 2 месяца назад +1

    എനിക്കും പറ്റിയിട്ടുണ്ട് മനമാ വാട്ടർ ഗാർഡാൻ നടക്കാൻ പോവും ഒരു കാർ കുണ്ട് നിർത്തി താൽ താൽ വിളിച്ചു ഞൻ പേടിച് ഓടി പാർക്കിൽ കേറി പിന്നെ എനിക്ക് പേടിയായി നീ പറഞ്ഞപ്പം ഓർത്തു പോയി ഗുതെ ബിയ നമുടെ ആണുങ്ങളെ നശിപ്പികുന്ന് aeriy

  • @noorakhannoorakhan427
    @noorakhannoorakhan427 Год назад +1

    Allhuvinte kaval undaakum

  • @sumayyasulaiman1563
    @sumayyasulaiman1563 Год назад +25

    ഇതക്കെ ഒരു പാഠമാണ് 👍എപ്പോഴും ഒരു ജാഗ്രത ഉണ്ടാവണം ok.

  • @zakariyazaki1377
    @zakariyazaki1377 Год назад +4

    അല്ലെങ്കിലും നമ്മൾ എപ്പോഴും ആളുകൾ ഉള്ള സ്ഥലത്ത് നിൽക്കണം ആളുകൾ ഇല്ലാത്ത സ്ഥലത്ത് കാറുകളിൽ ഇരിക്കരുത് എന്തായാലും പടച്ച റബ്ബ് കാത്തുരക്ഷിച്ചു അൽഹംദുലില്ലാ

  • @minnuzzhive607
    @minnuzzhive607 Год назад +2

    മോളെനല്ലവേഷത്തിൽമാത്രം മുടിയൊന്നും കാണിക്കാതെ വ്ലോഗ് ചെയ്യുക
    അള്ളാഹു കൂടെ ഉണ്ടാവും
    ആയതുൽ കുർശ്ശിയ് എന്നും പതിവാക്കുക എല്ലാനിസ്കാരത്തിനു ശേഷവും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും വീട്ടിലേക്കു കയറുമ്പോഴും
    പിന്നെ ബിസ്മി ചുള്ളുക

  • @AmmuTipTalks
    @AmmuTipTalks 4 месяца назад

    അള്ളാഹു എല്ലാരേയും കാത്തുരക്ഷിക്കട്ടെ ആമീൻ 💙💙💙

  • @assyakb4504
    @assyakb4504 Год назад

    ooreng. toli kondulla. face creemmm cerect parayamoooo

  • @salmiyathasni304
    @salmiyathasni304 Год назад +10

    ആര് രക്ഷിക്കാൻ വന്നതാണ് എന്ന് പറഞ്ഞാലും ഡോർ തുറക്കരുത്. ആരെയും വിശ്വസിക്കാൻ പറ്റൂല

  • @basheergroup3032
    @basheergroup3032 Год назад +2

    Eppoyum ladies ottakavumbol eppolum lock ittirikkanam, hus sadanam okke vangan pokumbol lock idumbol deshyam aan, enthina kurach nerathin ingane lock cheyyunnathenn, njangal saudilyil aan❤️

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up Год назад +22

    അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ എന്നും

  • @mallutricks1722
    @mallutricks1722 Год назад

    Ivide inganethe oru anubhavamo njan 12 varshamayi uae yil ratri 2 manik nadakkal und oral nokuka polum illa ningalude anibhavam aarkum illathe irikatte

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад +2

    God bless you

  • @banushahar9902
    @banushahar9902 Год назад

    Alhamdulilla aarullielum allahu eppozhum nammude koodeyundavunnu manassilayille.pinne idoru ormappeduthalanu.e lokham ingineyokkeyanennu.nallonam care venam edu samayathum.shefi undennu paranhu aarulliathidath ottaykkayipovunnadu care ceyyanam.pinne samadanayirikku.allhnte kaval namukkevarkumundavatte

  • @mubashirakunnummal4479
    @mubashirakunnummal4479 Год назад +14

    എപ്പോഴും നല്ല നിലയിൽ പാർഥിച്ചു ഇറങ്ങുക ശരീരം നല്ല നിലയിൽ മറക്കുക

  • @s.a.k.151
    @s.a.k.151 4 месяца назад

    Vichanamaya area allalo. Restaurant ulla sthalam alle.. Athondu ithrem pedikanda. Shefi nde side il ulla door thurannu irangi ocha vekkuka....car horn continously adikkuka..Eni inganthe avastha undavathirikatte engilum orthu vacho.😊

  • @nizamudeenam4404
    @nizamudeenam4404 2 месяца назад

    കാണാൻ കെള്ളാംസുൻദരി,യാണ്അവൻമാർ,വിടുമേ, സൂക്ഷിക്കുക

  • @mashoonarahman5438
    @mashoonarahman5438 Год назад

    Nalla manasinte udamakk allahuvinte kaaval ennum undakum ennum allahuvin tavakkal parayuka

  • @muhammedrafi8017
    @muhammedrafi8017 5 месяцев назад +1

    ❤لسلام عليكم ورحمتالله ഇങ്ങനെ ഒരു അവസരം വരുമ്പോൾ ഒരു ദുആ اعوذ بكلمات الله التامات من شر ما خلق ഇതിന്റെ അർഥം അല്ലാഹു വിൻറ പൂർണ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശത്തിൽ നിന്ന് ഞാൻ രക്ഷതേടുനു

  • @nizamudeenam4404
    @nizamudeenam4404 2 месяца назад

    എല്ലാ യിടത്തുംനല്ലപേരുംകാണും, ചീത്ത സ്പാവംഉള്ളവരുംകാണുംഗൾഫിൽഉൺട്,മേശപെട്ടവരുംകാണും

  • @ayeshamohammed4056
    @ayeshamohammed4056 Год назад +1

    Outside povumpol ayathul kursi cholliyitte povu Alhamdulillah onnum pattiyilla llo ini engilum careful AKU

  • @ramlatharakkal1223
    @ramlatharakkal1223 Год назад +17

    അൽഹംദുലില്ലാഹ്. അള്ളാഹു എല്ലാവരെയും കാക്കട്ടെ

  • @ismailkm426
    @ismailkm426 Год назад +1

    അതുപോലെ ഒരു ഒരു മലയാളി പയ്യന് കല്യാണം കയിഞ്ഞു പോയി അടുത്ത മാസം വൈഫിനെ എയർ പോർട്ടിൽ പോയി പിക് ചെയ്തു വണ്ടി ഇല്ലാത്ത പയ്യൻ അപ്പോൽ കണ്ട ഒരു പാട്ടാണ് കള്ള ടാക്സി ഡ്രൈവറും ആയി ദൂരെ ഉള്ള താമസ സ്ഥലതെക്ക് മരു ഭൂമി വഴി യാത്ര ചെയ്തു ടാക്സി മരുഭൂമി യില് ഉള്ള ഒറ്റപ്പെട്ട കടയിൽ നിറുത്തി യുവാവ് വെളളം വാങ്ങാൻ പോകുന്നു. തിരിച്ചു വന്നപ്പോൾ കാറും പെണ്ണും പട്ടാണിയും ഒന്നും കാണുന്നില്ല ഇതുവരെ കിട്ടിയില്ല എന്നും പെണ്ണിൻ്റെ ബോഡി കിട്ടിയെന്നും പയ്യന് ആത്മഹ്‌ത്വ ചെയ്തു എന്നും ഒക്കെ കേട്ടു..

  • @umanambissan4143
    @umanambissan4143 Год назад +1

    Ningalku mobileil video edukarunillee
    Itrem nlineil vilagadunna oralku video edukan patiyila paranjal viswasikan patunilla

  • @labeebch336
    @labeebch336 Год назад

    Enik thane pedi ann ente babyne kond njan parkl povumpol povuna place athrak safe alla ariyam but namal e rooml erikumpol namale kuttygalk ath problem alle vijarichit ann povunath .bahrain athra safe alla .oro perum nokunath kannam .girlsne kannathe pole ann .pedi ann ottak povumpol .be care full bahrainl stay cheyunavar

  • @RamsheedaK-hu9is
    @RamsheedaK-hu9is Год назад +1

    Eghene vishamikkalleda allahu undallo thavakkalthu alallah vishamikkalleda antho nhna karanhu poi ante makkalkkum vishamayi 😢

  • @bibinkumar539
    @bibinkumar539 Год назад +22

    മോളുടെ വിഷമം കണ്ടപ്പോൾ സങ്കടം തോന്നി സാരമില്ല അള്ളാഹു മോളുടെ കൂടെയുണ്ട് എപ്പോഴും ഒന്നും മനസ്സിൽ വയ്ക്കരുത് മറന്നേക്കുക be happy god bless you

  • @shamilababy2498
    @shamilababy2498 11 месяцев назад

    Angane thurannirangarith.. A vanna aal nallavsn ayond... Evaril pettaver thanne rakshakarayi abinayikkum

  • @minumol2425
    @minumol2425 Год назад +16

    ധൈര്യം ഇച്ചിരി കുറവാണെന്നു തോന്നുന്നു, ഒരു ഫോട്ടോ എടുക്കാനോ പറ്റിയില്ല ജസ്റ്റ്‌ ഫോൺ ചെയ്യുന്ന പോലെ ഒന്നഭിനയിക്കയെങ്കിലും ചെയ്തിരുന്നെങ്കിൽ അയാൾ ഉടൻ സ്ഥലം വിട്ടേനെ...
    ഏതായാലും രക്ഷപെട്ടല്ലോ സന്തോഷം

    • @shahna_shefi
      @shahna_shefi  Год назад

      Dhairym ottumilla 😞

    • @amm2515
      @amm2515 Год назад +1

      ദുബായിൽ ആയിരുന്നെങ്കിൽ അയാളെ പൊക്കി കഴിഞ്ഞു

    • @Outdoormallus
      @Outdoormallus Год назад

      @@shahna_shefiaa vandiyude horn onnu adichal mathram chaithal mathiyayrnnu

  • @Cometothematter
    @Cometothematter Год назад

    Complaint koduknam cctv camera vechu pidikam bcz he do with other women or family

  • @HANA-sj5tr
    @HANA-sj5tr Год назад

    സംഭവിച്ചത് കേട്ടപ്പോൾ എനിക്ക് നല്ല സങ്കടം ആയി മോളെ ഭയങ്കരം ഇഷ്ടമാ

  • @azharudheenrahim
    @azharudheenrahim Год назад +15

    എവിടേയാണെങ്കിലും എപ്പോഴാണെങ്കിലും തനിച്ചാകുന്ന സാഹചര്യം ഒഴിവാക്കുക. ഇത്തരം സന്ദർഭങ്ങളിൽ ധൈര്യം കയ്യിവിടാതെ പ്രതികരിക്കുക..

  • @labeebch336
    @labeebch336 Год назад

    Njan athyam dubail ayernu. Ipo bahrainlann randum change ind .bahrainl kure placel camera illa .athe pole bahrainl kuduthal club okke ann soudil ulla arabs elam egode ann vararu .bahrain athrak safe alla enik thane cheriya anubavam undayett und elam bulidinglum cctv illa chila placel koode povumpol enik manasilayathann .apo elarum carefull avuga bahrainl ullavar .athrak safe alla .elam kazinit paranit karyam illa. Avark shiksha kittiyalum namalk undaya anubavam marakan avila athann .

  • @RoshnadavoodRoshna-be5zd
    @RoshnadavoodRoshna-be5zd 2 месяца назад

    ആരെയും വിശ്വസിക്കരുത് കാരണം ആ വന്ന ആളും ശെരിയില്ലെങ്കിലോ... അത്കൊണ്ട് നല്ലോണം ശ്രദ്ധിക്കണം

  • @najma56311
    @najma56311 Год назад

    Itha നല്ലവണ്ണം ini സൂക്ഷിക്കുക
    പുറത്തോട്ടു പോകുമ്പോൾ kto
    Ell full sredhikkuka
    Inganoru face nj kndittilla
    Angane onn ആർക്കും ഉണ്ടാകാതെ irikktte allahuvea nmk dhuaa chhym
    Itha ith paranjpol
    Njn ivide ottakkane but ellrum koodeyane sadanm okke vangikkn purathu pokarullth
    Annlm nkk oru pedi ith keattapol
    Entho onn varanirunnu ath maripoyi
    Allenkl nml ichiri koode dsredhikkn vendi aahu thannathane
    Allahu ariyathe onnm nakkilaa kto❤❤❤ 🤲🤲🤲👍

  • @JazeelaArayanThoppe
    @JazeelaArayanThoppe Год назад +2

    Allah kath Rakshikkatte Aameen .call cheyyan pattunna phone eppozum karuthuka. Tension adikkanda

  • @juvairya777
    @juvairya777 Год назад +1

    Allahk shukr cheyyuka, allah kathu, ith onn sradhikanulla oru ormapeduthal aayirikum, nammale rabb elladthum nammale koode indavum, allah kareem, athanne orth vevalathipedenda, onnum patiyillallo, Alhamdulillah

  • @suhaina8412
    @suhaina8412 3 месяца назад +1

    Njanum varam

  • @abdussalam3607
    @abdussalam3607 Год назад +1

    ഞാനും അറിയാതെ കരഞ്ഞുപോയി ആർക്കും ഈ അവസ്ഥ വരുത്തല്ലേ റബ്ബേ 🤲🤲

  • @nichusinteikkakka2911
    @nichusinteikkakka2911 Год назад +23

    അൽഹംദുലില്ലാഹ്🤲
    ഒന്നും സംഭവിച്ചില്ലല്ലോ😍
    ഇനി സൂക്ഷിക്കണം😍

  • @Banooscreations
    @Banooscreations Год назад

    അൽഹംദുലില്ലാഹ് ഇത്താ റബ്ബ് കാത്തു,,, താത്താന്റെ മുഖം കണ്ടിട്ട് ഒരു വിഷമം തോന്നുന്നു, കേട്ടിട്ട് പേടി തോന്നുന്നു,, സാരമില്ല,, പ്രാർത്ഥിക്ക്

  • @solosolo8185
    @solosolo8185 Год назад +1

    അല്ലാഹ് കാക്കട്ടെ ആയത്തുൽ കുറിസി ഓതാണേ പുറത്തു പോകുമ്പോൾ

  • @jayanvijaya6653
    @jayanvijaya6653 Год назад +1

    Mole eppozum karuthi irikkuka pokatte saaramilla ithoru munnariyippaane god bless you❤️❤️❤️🥰🥰🥰😢😢🙏🙏🙏👍👍👍👍👍

  • @musafir1139
    @musafir1139 Год назад

    നിങ്ങൾ സ്ത്രീകൾ ആദ്യം ചെയ്യേണ്ടത് ധൈര്യം സംഭരിക്കൽ ആണ് ,,കിട്ടിയത് വെച് ചെയ്യാൻ കഴിയുന്നത് ചെയ്യുക ,പിന്നെ വരുന്നത് പിന്നെ ആലോചിക്കാം ,,

  • @kasaragodkal148
    @kasaragodkal148 Год назад +2

    ഇത്തരം സാഹചര്യത്തിൽ മുൻകരുതൽ എടുക്കുക ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക

  • @Banu-q3v
    @Banu-q3v Год назад +7

    നല്ലവണ്ണം സൂക്ഷിക്കുക ഇനിമുതൽ

  • @AbiS9959
    @AbiS9959 Год назад

    Eanik kettitte albhudhm thonnunnillee..njn eviday vannitte one week inullil thanne mosha anubhavam undaayittund ..eallaa nattilm ealloo tharathillulla teamz um undaagum...so nml eappozhm sredhikkukaa..eaviday anengilm...chila bhagathinn girline valich caril kayatti kodupokunnathe vare und ..eallaarum kaanke..
    Nthayaalm onnm pattiyillaloo..athu thanne bhagym❤

  • @rmlagafoor5212
    @rmlagafoor5212 Год назад +25

    അങ്ങിനെ ഉള്ള അവസരത്തിൽ ഫോൺ വർക്കാവില്ലെങ്കിലും നമ്പർ ഞെക്കി വിളിക്കുന്നപോലെ അഭിനയിച്ചാലും മതി അയാൾ പെട്ടന്ന് സ്ഥലം വിടും

  • @KunjumonChemabankolli
    @KunjumonChemabankolli Год назад +7

    ദൈവം അനുഗ്രഹിക്കട്ടെ...... ❤

    • @rizarazi8776
      @rizarazi8776 Год назад

      😢😢😢🎉🎉😢🎉😢😢🎉😢😢😢😢😢🎉😢🎉

  • @jamshijamshee744
    @jamshijamshee744 Год назад +7

    പടച്ചോൻ കാത്തു.. എപ്പോഴും കാവൽ ഉണ്ടാവട്ടെ എല്ലാർക്കും.... അവസ്ഥ മനസിലാകും sis 😢😢😢സാരല്ല്യ.. ഇനി മേലിൽ സൂക്ഷിച്ചു നിക്ക 👍👍👍

  • @najmunnisak2707
    @najmunnisak2707 Год назад

    Mole enik sangadam vannupoyi ente molum Gulfilan Allahu ellavareyum kathrashikatte aameen
    Thavakalthu alallah ennu parnj eranguka

  • @sahiraban9508
    @sahiraban9508 9 месяцев назад

    Allahuve kaavalundavate aarumillatha sthalam angine phone illade caril irikaruthu oru phone kayyil vekkuka eppoyum oru sradha namuku venam swalathu dhikr iva chollukaveettil ninnarngumbol allahuvil abaya theduka makkalkum paranhu sheelipikuka 🤲

  • @fathimapm1793
    @fathimapm1793 Год назад +3

    Athellam kazhinjhu ini bhayapedendaa nigal sugamaayi irikkatte ❤❤

  • @Aneesh-mp8xe
    @Aneesh-mp8xe 5 месяцев назад

    Alhamdulillah 🤲

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 Год назад

    Negal thrchyum calling phone kayel vakuka. It is very important

  • @nishajabbar110
    @nishajabbar110 Год назад

    Itha epozhun happy iriknn chirikanna mugam kanani rasam

  • @ishqvlogs
    @ishqvlogs Год назад +1

    ഇതാ വിഷമിക്കേണ്ടാ
    കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ലാ ഞാൻ 23 വർഷമായി ബഹറിനിൽ ഇന്ന് വരെ ഇങ്ങനെ കേട്ടിട്ടില്ലാ. ..
    😢😢😢

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +25

    Hi , molu 🙏
    അവസരോചിതമായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @abuthahirthahir1263
    @abuthahirthahir1263 6 месяцев назад

    God bless you Pengaluu ❤

  • @thomassimon3706
    @thomassimon3706 5 месяцев назад

    Say BIG thanks God 🙋

  • @MinisSpiceHub
    @MinisSpiceHub Год назад

    Mathimole Mathew ennoru youtuber undu avarude samsaaram pole enikku thonnaarundu, ningal 2 perudeyum samsaarathil pachayaaya manushyare enikku kaanaan kazhiyinnu, othiri ishtam njanum kollam aanu, vishamikanda ketto, oru duswapnam kandathaayi karuthiyaal mathi ❤

  • @jubairiyaazeez8314
    @jubairiyaazeez8314 4 месяца назад

    Ithupole nanum husbandum pokumpol sthree pedich nangaleduth odi vanu. Oral pinale varunu onichupokan vilikunenum paranj pakistan clubinaduth aadil supermarketinaduth

  • @rakhisbabu4484
    @rakhisbabu4484 Год назад

    Case kodukkanam. Cctv nokkiyal manasilavum. Bahrain police athra support annu.

  • @haseebpuliyathvalappil2995
    @haseebpuliyathvalappil2995 Год назад

    Gcc yil enthinu pedikanam
    Oru missed callil police ethum
    Nalla paniyum kodukkum

    • @shahna_shefi
      @shahna_shefi  Год назад +1

      Tension ayipoyiiii onnm pattiyilla 😞✌️

  • @josephjohn9560
    @josephjohn9560 3 месяца назад

    God saved you

  • @kalathilyousuf3862
    @kalathilyousuf3862 6 месяцев назад

    ഗ്ലാസ്‌ കുറച്ചു down ചെയ്താൽ അയാൾ കൈ ഇടാൻ ശ്രമിക്കാം അപ്പോൾ ഗ്ലാസ്‌ പൊക്കിയാൽ മതി അയാൾ പെടും

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 5 месяцев назад

    ആമീൻ

  • @rafiKs-ly7tv
    @rafiKs-ly7tv 4 месяца назад

    Evida pokumbozhum nammuude suraksha naammal nokkannam .pinne naammal. Pokubol oru chuttika allengil pullukondhhiyude cheriyya pice Caril vekannam. All varubol. Athedutth kannichalmathi all pokum kollan varunnavananenkil pokilla mammal pedikaruth chuttika kayyile pidikka thakbeer cholla dhikkar cholla avaniku nammalle onnum cheyyanda illa. Nammal eppozhum nammuude handbagil madakunna nife vekkannam nammallku oru mango kittiyyal pulli thinnam pinne inganathe avasaragallil ubyogikam ubadravichittu paradhipettitto oru kariyavum illa nammallku varathe nokkuka athanu uthamam. Nattilanegil nammallku oru ky nokkamayirunnu. Pinne ayale time moshamanengil ayalle inniyum ningal Kannum dhikkar cholla thakbeer cholla adikka avane ingottu varatharuth angottu chellannam dyiram undengil

  • @ameenaammi45
    @ameenaammi45 Год назад

    Case kodkandhe madam.orpayum pidikum vidaruthe avane.

  • @shaheenamohamed29
    @shaheenamohamed29 6 месяцев назад

    Say alhamdullillah……….take cre dear.Allah kakkatte.

  • @ramlathr802
    @ramlathr802 Год назад +1

    എല്ലാവരെയും.റബ്ബക്കാകട്ടെ

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 4 месяца назад

    Rafeek👌🤲👍🏾🤲🤲👍🏾👍🏾

  • @RajuKarunakaran-kl3eu
    @RajuKarunakaran-kl3eu 5 месяцев назад

    Some peoples are best and some peoples are very bad,careful everywhere.

  • @noushadputhalath9181
    @noushadputhalath9181 Год назад +1

    Alhamdulillahh 🤲🤲🤲🤲🤲

  • @SWADISH27
    @SWADISH27 Год назад +9

    സ്ത്രീ കൾ എവിടെയും സുരക്ഷിതർ അല്ല എന്തായാലും ദൈവം കാത്തല്ലോ 🙏🏻

  • @kannur3449
    @kannur3449 Год назад

    അഭിനയം സൂപ്പർ.
    കുഞ്ഞാൻ പാണ്ടിക്കാടൻ. പാമ്പിനെ വെച്ച് റീച്ചു കുട്ടാൻ നോക്കി
    നിങ്ങൾ. സ്റ്റോറി ഇട്ടിറ്റ് പൊളി കയ്യിൽ ഫോൺ ഉണ്ടായിരുന്നല്ലോ. ഒരു. വിഡിയോ പോലും എടുത്തില്ല. കഷ്ട്ടം

    • @shahna_shefi
      @shahna_shefi  Год назад +1

      Vdo full kanu sahodara 😞kayyil undaruna phone net sim anu😊

    • @kannur3449
      @kannur3449 Год назад

      എന്താ അതിൽ. ക്യാമറ ഇല്ലേ 😄

  • @spotlife2932
    @spotlife2932 Год назад

    policeil complaint കൊടുക്കുക .. ബാക്കി അവർ നോക്കിക്കോളും

  • @gafoorvm4724
    @gafoorvm4724 Год назад +2

    Inyangilum care full

  • @fatimaStore-s6s
    @fatimaStore-s6s Год назад

    ഷഹാന കരയരുത് ട്ടോ ആ കരയുന്ന മുഖം കാണാൻ കഴിയുന്നില്ല അൽഹംദുലില്ലാഹ് രക്ഷപെട്ടല്ലോ മോളോ ഇനി ശ്രദ്ധിക്കുക

  • @nizmalnishuviog1084
    @nizmalnishuviog1084 Год назад

    Kazhinjathu kazhinju poyi😔 eniyakilum lock aayi erunondu sizz aalillatha eariya car edaruth 😔 nammale malayalikal eganoke chayyunnathi moshani😔

  • @hasanathm8969
    @hasanathm8969 Год назад +7

    സാരമില്ല മോളെ എവിടെയാണങ്കിലും മലയാളി താരം റബ്ബ് കാക്കട്ടെ 🤲🏻

  • @ameengt10
    @ameengt10 Год назад

    Bahrain nammude naad polethanneyaan saudiyil angine onnum pattilla

  • @sanus2k
    @sanus2k Год назад +4

    എപ്പഴും സേഫ്റ്റി ആയിരുന്നോളിൻ കേട്ടോ.. കേട്ടിട്ട് പേടിയാവുന്നു

  • @SanuJazu
    @SanuJazu 5 месяцев назад

    Allhu kathu rakshekatta nallaredil laife pokunnad adan

  • @smithamol7467
    @smithamol7467 Год назад +11

    Bhagyam safe aayallo..God is always with u ❤️

  • @RaminsAmansDreamworld
    @RaminsAmansDreamworld Год назад +1

    Phone വിളിക്കുന്ന പോലെ act ചെയ്ത മതിയായിരുന്നു..anyway ഒന്നും സംഭവിച്ചില്ലലോ. അള്ളാഹു കാത്തു

  • @sayedmksayedmk5190
    @sayedmksayedmk5190 Год назад +1

    സഹോദരി ഗൾഫിൽ ആണെങ്കിലും നാട്ടിൽ ആണെങ്കിലും ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കണം അൽഹംദുലില്ലാഹ് ഒന്നും സംഭവിച്ചില്ല ഇത് മറ്റുള്ളവർക്കും ഒരു പാഠമാവട്ടെ (എന്റെ മോളുടെ ഉമ്മച്ചിക്കും ഷാർജയിൽ പബ്ലിക് പാർക്കിൽ ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ട് )

  • @najeebamaskan7223
    @najeebamaskan7223 Год назад

    ഗൾഫിൽ വെച്ച് ഒരു മലയാളിക്കും ധൈര്യത്തിൽ ഇത്ര സമയം ഒരു പെണ്ണിരിക്കൂന്ന വണ്ടികരികിൽ ഇത്തരത്തിൽ കാട്ടിക്കൂട്ടാൻ പറ്റില്ല. കാരണം അവിടത്തെ നിയമം .

  • @ramlamohammadali9196
    @ramlamohammadali9196 5 месяцев назад

    Alhamdulila

  • @JezaLiza
    @JezaLiza Год назад

    Ningl veendum abroad poyo. Hus undo koode

  • @leen5360
    @leen5360 Год назад

    ബഹ്‌റൈനിൽ എല്ലാം വാരി കൊടുക്കല്ലേ.... അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കണം