Brother🥹❤️ |

Поделиться
HTML-код
  • Опубликовано: 2 янв 2024

Комментарии • 676

  • @Darksky927

    എന്റെ അനിയനും കസിൻസും വീട്മുറ്റത്ത് ഞാൻ പടിയിറങ്ങി പോകുബോ ചെറിയ കുട്ടികൾക്ക് dayari milk &manjum കൊടുത്തു എനിക്ക് ഒരു ചെറിയ കഷ്ണം തന്നു എന്നിട്ട് കാറിൽ കയറി പോകുന്നത് വരെറാറ്റാ ബൈ ബൈ ന്നും😂😂

  • @Muth166

    അതൊക്കെ എന്റെ അനിയൻ ഞാൻ കണ്ടിട്ടുപോലുമില്ല ഇറങ്ങുമ്പോ 😂 റോഡിൽ ഇറങ്ങിയപ്പോ ഉണ്ട് അവിടെ ഫ്രണ്ട്സുമായി ചിരിച് നിക്കുന്നു.

  • @raniyanoushad1156

    ഓള് കരീണുണ്ടോ ചോദിചപ്പോ ഓന്റെ മോഗത്തെ വേഷമോം കെട്ടിപ്പിടിച്ചു ഉള്ള കരച്ചിലും എത്ര വഴക്കായി നടന്നാലും നഷ്ടപ്പെടുമ്പോഴുള്ള വേദന കൊർച് വലുത് തന്നേയ😢

  • @Minnoos_minnaa

    So beautiful day😍അപ്പോഴത്തെ അവസ്ഥ ഇണ്ടല്ലോ അതൊന്നും പറഞ്ഞ് അറിയിക്കാൻ പറ്റൂലാ ലെ 🥺🥺🥺🥺

  • @user-op7fu7kg7z

    എനിക്കും ഉണ്ട് ഒരേ ഒരു bro..... ഞാൻ ഇറങ്ങുമ്പോൾ രണ്ടാം ട്രിപ്പ്‌ ബിരിയാണി തട്ടി കേറ്റുന്നു..... പക്ഷേ ഭയങ്കര സ്നേഹം ആണ് ട്ടോ..... അന്ന് വൈകുന്നേരം ആയപ്പോഴേക്കും അവന് ഞാൻ ഇല്ലാതെ വീട്ടിൽ നിക്കാൻ പറ്റുന്നില്ല.... അന്ന് തന്നെ എന്നെ കാണാൻ ഒരു ലോഡ് സാധനങ്ങളും ആയി hus ന്റെ വീട്ടിൽ എത്തി 😍😘

  • @user-sy9vi4uv5c

    Avalk ista ille ninne hugg aakan .

  • @mhdnawaf4968

    So cute 🥺🥺

  • @naveedazmathshaik7356

    She's lucky to have a brother like him such a great bond Mashallah ❣️🥰🥹

  • @priyas0504

    എന്തിനാ ആ കുട്ടിയെ കരയിച്ചേ? 😡

  • @RuksanaRuksana-co3lw

    അനിയനെ ഒന്ന് ചേർത്ത് പിടിക്കാൻ മായിരുന്നില്ലേ അവനിക്കാണ് വിഷമം കൂടുതൽ

  • @anithaanianu5907
    @anithaanianu5907 14 дней назад +1

    Njanum ente aniyanum igane aayirunnu 😢❤

  • @user-wv1tu8op1u

    Ol karaynda , ol karaynda a chodiam😢 .. she is lucky ❤❤

  • @dineshofficial1432

    Nega azhugurathu😢 semma cute haa irukku 😊❤

  • @Shafna-tq8tf

    Ith kanumboya ente mrg aniyan ummante phoninte password paranj tharuonn chothiche enthayalum povalle 😂 ballatha jaadhi

  • @mumthaz1887

    ലേ താത്ത : ങ്ങി ന്റെ ഡ്രസ്സ്‌ കൊളാ ക്കല്ലേ 😂😂😂😂😂

  • @AfiyaTharadra-d7h
    @AfiyaTharadra-d7h 28 дней назад +2

    every brother and sister me aisa hi piyar hota he

  • @Shan-Russia

    ചെക്കനേ എല്ലാരും കൂടി പറഞ്ഞു കരയിപ്പിച്ചു, പണ്ട് ഞാൻ ഇതുപോലെ കരഞ്ഞിട്ടുണ്ട്😢

  • @_Sara__18

    She is lucky 🥺❤️

  • @Abbasjaffer2005

    Har bhai behan asse hi hota hai😢

  • @niyazz_pkd5096
    @niyazz_pkd5096 9 часов назад +1

    Brother was so cute 🥰