Karaoke കാൽവരിയിൽ കനലായ് മാറിയ | Kaalvariyil kanalayi maariya കരോക്കേ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Vocals : Kester
    Lyrics : Daisy Thomson
    Music: Thomson A. Varghese
    Song Coordinator : Leela L. Gireesh Kuttan
    Studio : Samji Audio Tracks
    Programing: Vijay Jacob
    Mixed & Mastered by Shreeshankar @ Muzik Ministry Studios, Kochi
    Video n Edits : Jacob
    #christian #devotional #kester #new #malayalam devotional songs #thomsons devotionalmusic #latest songs #christian mashup songs
    #malayalamchristianmashupsongs #christiandevotionalsongsmalayalamnew #devotionalsongs #christiandevotionalsongs #malayalam chr#holy communion#chnistian songs #christian christianhymns #thomsons devotionalmusic #thomsonavarghese #songnew #music#nikhil mathew#megha josekutty#playback singer#maria kolady
    Lyrics
    കാൽവരിയിൽ കനലായ് മാറിയ എൻ പ്രിയ രക്ഷകനെ...
    കാൽവരിയിൽ കനലായ് മാറിയ എൻ പ്രിയ രക്ഷകനെ
    കാൽവരിയിൽ കനലായ് മാറിയ എൻ പ്രിയ രക്ഷകനെ
    നിൻ തിരുരക്തത്താലെന്നെ നീ കഴുകിടേണമേ
    നിൻ തിരുരക്തത്താലെന്നെ നീ കഴുകിടേണമേ...
    കാൽവരിയിൽ കനലായി മാറിയ എൻ പ്രിയ രക്ഷകനെ
    ഗെത്സെമേനിൻ വെൺ സൂനമേ
    നിൻ തിരുഭോജ്യമിന്നെന്നുള്ളം വെണ്മയാക്കണമേ
    ഗെത്സെമേനിൻ വെൺ സൂനമേ
    നിൻ തിരുഭോജ്യമിന്നെന്നുള്ളം വെണ്മയാക്കണമേ...
    നിന്നെ പോലാരുണ്ടീ ഭൂവിൽ രക്ഷകാ
    നിൻ സ്നേഹം സീമാതീതമാണല്ലോ
    നിന്നെ പോലാരുണ്ടീ ഭൂവിൽ രക്ഷകാ
    നിൻ സ്നേഹം സീമാതീതമാണല്ലോ
    കാൽവരിയിൽ കനലായ് മാറിയ എൻ പ്രിയ രക്ഷകനെ
    ചങ്കിലെ ചുടുചോര വാർന്നു പോകുമ്പോഴും
    മുള്ളുകളായോരെൻ പാപം നീ ശിരസ്സിലേ ന്തിയല്ലോ
    ചങ്കിലെ ചുടുചോര വാർന്നു പോകുമ്പോഴും
    മുള്ളുകളായോരെൻ പാപം നീ ശിരസ്സിലേന്തിയല്ലോ
    നിന്നെ പോലാരുണ്ടീ ഭൂവിൽ രക്ഷകാ
    നിൻ സ്നേഹം സീമാതീതമാണല്ലോ
    നിന്നെ പോലാരുണ്ടീ ഭൂവിൽ രക്ഷകാ
    നിൻ സ്നേഹം സീമാതീതമാണല്ലോ
    കാൽവരിയിൽ കനലായി മാറിയ എൻ പ്രിയ രക്ഷകനെ
    നിൻ തിരുരക്തത്താൽ എന്നെ നീ കഴുകിടേണമേ
    നിൻ തിരുരക്തത്താൽ എന്നെ നീ കഴുകിടേണമേ..
    കാൽവരിയിൽ കനലായി മാറിയ എൻ പ്രിയ രക്ഷകനെ....

Комментарии •