എത്ര മനോഹരമയാണ് കോമഡി പോകുന്നുത്, സിനിമയുടെ കഥയുമായി ചേർന്ന് പോകുന്ന നർമമുഹൂർത്തങ്ങൾ, അത് മാമുക്കോയയും, മോഹൻലാലിനെപ്പോലുള്ള മികച്ച കലാകാരൻമാർ വളരെ നിസ്സാരമായി അഭിനയിചിരിക്കുന്നു, ശ്രീനിവാസന്റെ നർമബോധമുള്ള തിരക്കഥയും സംഭാഷണങ്ങളും എടുത്തു പറയാതെ പറ്റില്ല, ഇപ്പോഴത്തെ നടൻമാർ കോമഡി ചെയ്യാൻ പെടുന്ന കഷ്ടപ്പാടും ഈ അവസരത്തിൽ ഓർക്കുന്നു..
ഇപ്പോളത്തെ കാലത്ത് പണ്ടത്തെ ആ കസേരയും എല്ലാം കാണുമ്പോൾ ഒരു കുളിർമ ആണ് 🥰
"അയാൾ ഞമ്മൾ വിചാരിക്കുന്ന മാതിരി കച്ചറക്കാരൻ അല്ല. He is a very nice fellow "🤣🤣🤣
👀😂
😂🤣
Poli dialogue, ithu kelkan vannatha
@@Vishnubabu-tj1lc 🔥👍🏻
😁💥
26 ആം വയസ്സിൽ മോഹൻ ലാൽ കാണിച്ച മായാജാലം..ആണ് ഈ സിനിമ
26oo (*^o^*)
💯
ഇത്തവണ സുകുമാരകുറുപ്പിനെ എന്റെ കൈയിന്ന് രക്ഷപെടാൻ പറ്റുമെന്ന് തോന്നുന്നില്ല 😂😂😂😂💪💪💪💪💪
ഇതാണ്ശരിയായതമാശ......പഴയകാല സിനിമയുടെ ഗുണനിലവാരംഈകാലതെസിനിമയ്ക്ക്കിട്ടില്ല
sinimayi maathram alla bhaai pandulla ellaam innathethinekkaal mikachathaan
@@harshadarshu2813 xxc
@@harshadarshu2813 ppp
Poola ...
LOL
അയാൾ നമ്മൾ വിചാരിച്ച പോലെ കച്ചറകാരനല്ല നൈസ് ഫെല്ലോ 😃
എന്താ പണിക്കരെ ഉത്സവപ്പറമ്പിൽ കച്ചോടം ഉണ്ടായിരുന്നോ 😆😆
10:58 ലാലേട്ടന്റെ ഫേസ്..... 😂😂😂😂😂😂😂😂😂😂😂😂😂😂😂 ചിരിച് ചത്തു....
പഴയ സിനിമകൾ കാണുമ്പോലുള്ള സുഖം ഒന്നു വേറെയാ very nice fellow
K.P.A.C. Lalitha yude വ്യത്യസ്തമായൊരു കഥാപാത്രം.. ഒരു പാവം അമ്മ.
അടിപൊളി പടം. ലാലേട്ടനോട് ഒരു രക്ഷയുമില്ല. എല്ലാവരും സൂപ്പർ
കുത്തി കൊടല് ഞാൻ മാലയാക്കി കൗത്തിലിടും 😂
😂
💥😁
എത്ര മനോഹരമയാണ് കോമഡി പോകുന്നുത്, സിനിമയുടെ കഥയുമായി ചേർന്ന് പോകുന്ന നർമമുഹൂർത്തങ്ങൾ, അത് മാമുക്കോയയും, മോഹൻലാലിനെപ്പോലുള്ള മികച്ച കലാകാരൻമാർ വളരെ നിസ്സാരമായി അഭിനയിചിരിക്കുന്നു, ശ്രീനിവാസന്റെ നർമബോധമുള്ള തിരക്കഥയും സംഭാഷണങ്ങളും എടുത്തു പറയാതെ പറ്റില്ല, ഇപ്പോഴത്തെ നടൻമാർ കോമഡി ചെയ്യാൻ പെടുന്ന കഷ്ടപ്പാടും ഈ അവസരത്തിൽ ഓർക്കുന്നു..
എനിക്ക് പണിക്കച്ചോര വേണം. 🤓😆😇
🙆🙆🙆🙆🙆🙆
Mamukkoya hearty condolences. മരണപ്പെട്ടതിനു ശേഷം കണ്ടവർ ആരൊക്കെയുണ്ട് ?
ആഹാ ഒളിച്ച് നിക്കേനെല്ലെ..😂😂😂😂😂😂😂😂😂
എന്നാലും ഞമ്മക്ക് ഒരു മനശാക്സി ഉണ്ടല്ലോ. മാമു 😆😆😆😆👍🙏
ഈ വീട് ഇപ്പോഴും എറണാകുളം ഉണ്ട്, വീട് കാണാൻ സത്യൻ അന്തിക്കാട് വന്നിരുന്നു
Evide
Pulleppadiyil ano
10:32 മാമുക്കോയ 😂🤣😂
എനിക്ക് പണിക്കചോര വേണം 😂😂😂😂
😁
"ഹൗസ് ഓണർക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാടെയ്!!!" 🤣
ഈ നരകത്തീന്നെന്നെ....
😄😄😄
Lalettan daa..💪💪💪
11:30 best dailogue..Very nice fellow🤣👌🏼
വാടാ ഹമുക്കെ നിനക് പണിക്കർ ചോര തരാം😂😂
ഇഞ് ചെലക്കാണ്ട് പോ അവിടുന്ന് ഈ സമയത്താ വിളിക്കണ് 😂😂മാമുക്കോയ
എനിക്ക് പണിക്ക ചോര venam🤣🤣🤣🤣
super sathyan anthikad , super lal , super sreenivasan 🙏🙏🙏🙏
10:07 ഇങ്ങളങ്ങോട്ട് പോണ്ട ഇങ്ങോട്ട് വരീന്ന് , എങ്ങട്ട് വരാൻ ഇയ്യ് ചെലക്കാണ്ടേ പൊ അവിടുന്ന്
Mamukkoyaaa..❤️❤️🥰
ഇജ്ജാതി കോമഡി 👌🤣🤣
11:10 ഒന്നുല്ല്യ 😂😂😂😂😂
He is very nice fellow 😂😂😂😂
Mamu koya
ജീപ്പിൽ നിന്നും ഉള്ള ഇറക്കം കൊള്ളാം
പഴയ സിനിമകൾ എല്ലാം ഒന്ന് ഒന്നിന് മെച്ചം
11:05 real malayali daa
8.38
ഇങ്ങനെ നോക്കല്ലേ ഞാനങ്ങ് ദഹിച്ചു പോകും 😄
10:44....🤣🤣😂
Enikku chora venam panikkar chora venam🤣🤣🤣
എല്ലാവരും തകർത്ത് അഭിനയിക്കുന്നു, but അവസാനം മാമുകോയ ഇക്ക വന്നു സ്കോർ ചെയ്ത് ☺️
Mamukkoya evergreen comedian 🤣🤣🤣
Nalla thadi.....mudinja theeetti aaaayirikkum😋😋😋😁😁😁😆😆😆😆😆😆
He is a very nice fellow
He is very nice fellow 🤣
10:45 kuthi kodal malayaki kawthil idum...kawth...mamukoya..nice fellow...thuginde thamburaan mamukoya...🤣🤣
ഹൗസ് ഓണറിന്റ മുഖത്തു നോക്കി പോടാ എന്നോ 😳...🤣🤣🤣
Mammookkoya number 1
ഇതൊക്കെയാണ് തമാശ... 😂
കുത്തി കൊടൽ ഞാൻ മാലയാക്കി കൗത്തിലിടുo 🤪
നീ ചെലക്കാണ്ട് പോവ്😄
Very nice fellow
enikk panickar chora vaenam.......epic.....
സത്യൻ അന്തിക്കാടിനൊരു ബിഗ് സല്യൂട്ട് ഇതു പോലൊരു സിനിമ ഇന്നത്തെ കാലത്ത് കണികാണാൻ ഒക്കുമോ
Old is gold
മാമുക്കോയ😄😆😆😆
മമ്മുകോയ 🤣🤣
Eee naragathinnenne😂😂😂😂😂
നീ നരകത്തിൽ തന്നെ കിടന്ന മതി
Kalakki. Mammukkoaya polichu
നല്ല തടി മുടിഞ്ഞ തീറ്റി ആയിരിക്കും 😃😃😃
ചോര വേണം , എനിക്ക് പണിക്ക ചോര വേണം ..
നാഗവല്ലിയെ വെല്ലുന്ന പെർഫോമൻസ് കാഴ്ചവെച്ച മമുക്കോയക്ക് എന്തുകൊണ്ട് അവാർഡ് കൊടുത്തില്ല ??.
House ownerk buckettil vellameduthond vadee😄
Mammukoya chettan 😂😂
കെപിഎസി ലളിത ചേച്ചിക്ക് പ്രണാമം. 🌹
എന്റെ ലാലേട്ടാ 🥰🥰
പണിക്കചോര വേണം 😭😭😭😭
😆 സുകുമാരക്കുറുപ്പ്
A yale nammal vicharicha matiri kacharakaran alla he is very nice fellow oro comedy scene mammukoya rocks
നാച്ചുറൽ അഭിനയം
Hai
Last voice modulation🤣
Lalettaaaaaa
He is a nice fellow😂
11:22 🤣🤣🤣
Old is good☺😍
എറച്ചിവെട്ട് എനിക്ക് പുത്തരിയല്ല
1-05-22
2:49pm😍😍
😂😂kiduve
Kidu
പാവം അമ്മ നടുക്ക് പെട്ട് പോയി
ലേശം ഒന്ന് മാറിക്കെ 😂😂
ഇണ്ട്... ഇണ്ട് 😂😂😂
എത്ര പെട്ടന്ന് അലിഞ്ഞ്....
അരിക്കൊക്കെ ഇപ്പൊ എന്താ വില....
Errachivettu enikku putthari onnumalla😂😂😂
Mammukoya class!
എന്തെങ്കിലും ആയിക്കോട്ടെ🤩
He z very nice fellow 😁😂
Super
Ingott varee
10:52 😂😂😂
Lalettan
panikkar chora venam😅
02/03/2021
He is nice fellow😜😜😜😜
very nice fellow🤪😂😂😂
House ownerk kurach vellam eduthond vaadey😂
പഴയ കാല സിനിമയെ പുകയത്തുന്നവൻ വന്നോ 😂?
ഏർചി വെട്ട് എനിക്ക് പുത്തരി അല്ല
Ummar....
Mamukkoya poyi...
നല്ല തടി. നല്ല മുടിഞ്ഞ തീറ്റയായിരിക്കും.