വാഗാഡ് പോലെ ഒരു വൃത്തികെട്ട കൺസ്ട്രക്ഷൻ കമ്പനി NH 66 ൽ വേറെ ഇല്ല. ഒരു ക്വാളിറ്റിയും ഇല്ല; ജനങ്ങൾക്ക് ബദൽ യാത്രാ സൗകര്യം ഒരുക്കുന്നുമില്ല. ഒട്ടകപ്പുറത്ത് പോകുന്ന പോലെയാണ് വാഗാഡിന്റെ റീച്ചിലെ യാത്ര. വണ്ടി ഏതായാലും നടു ഒടിയും. പണിയുടെ സ്പീഡ് ആണെങ്കിൽ ഒച്ചിനേക്കാൾ കുറവ്. WAGAD is the worst construction company ever.
Correct, wagad എതിരെ ആളുകൾ ഉറങ്ങേണ്ട സമയം അതിക്രമിച്ചു, ജനദ്രോഹമാണ് അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്... എത്ര വാഹനങ്ങളെ അവർ കട്ട പുറത്തു ആക്കുന്നത്..
കോഴിക്കോട് ബൈപാസ്, മലപ്പുറം റീച്ച് 80% വർക്ക് കഴിഞ്ഞു wagad ഇപ്പോഴും ഇഴഞ്ഞിഴഞ്ഞു തന്നെ 😃
👍
👌
Update 👍
Good
👍👍👍
❤
Vadakara Nut street junctionil underpassage undo??
Yes
ഇത് പോലെ ഉള്ള കമ്പനിക്ക് ഒന്നും ഒരിക്കലും വർക്ക് കൊടുക്കരുത് ആയിരുന്നു
വാഗഡ് വർക്ക് അഴിമതി ആണ്
Wagad will take to finish other two years
വാഗാഡ് പോലെ ഒരു വൃത്തികെട്ട കൺസ്ട്രക്ഷൻ കമ്പനി NH 66 ൽ വേറെ ഇല്ല. ഒരു ക്വാളിറ്റിയും ഇല്ല; ജനങ്ങൾക്ക് ബദൽ യാത്രാ സൗകര്യം ഒരുക്കുന്നുമില്ല. ഒട്ടകപ്പുറത്ത് പോകുന്ന പോലെയാണ് വാഗാഡിന്റെ റീച്ചിലെ യാത്ര. വണ്ടി ഏതായാലും നടു ഒടിയും. പണിയുടെ സ്പീഡ് ആണെങ്കിൽ ഒച്ചിനേക്കാൾ കുറവ്.
WAGAD is the worst construction company ever.
Correct, wagad എതിരെ ആളുകൾ ഉറങ്ങേണ്ട സമയം അതിക്രമിച്ചു, ജനദ്രോഹമാണ് അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്... എത്ര വാഹനങ്ങളെ അവർ കട്ട പുറത്തു ആക്കുന്നത്..
It is a Ambani co.bjp govt will not take any action against them
അയനിക്കാട് പോസ്റ്റ് ഓഫീസ്
Under pass പാസ്സായി എന്ന് കേൾക്കുന്നു
Yes, Video അടുത്ത പാർട്ടിൽ ഉണ്ട്
Ars inte full form entha
@@ഹേയ്മലയാളീസ്-വ1ദ അങ്ങനെ ഒന്നും ഇല്ല 😊
@@ഹേയ്മലയാളീസ്-വ1ദഫാമിലി members name shorts ആണ്..