Pastor Tinu George | അപ്പോതൊലിയന്മാർ എങ്ങനെ അഭിഷിക്തരാകും ...?

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 82

  • @ThresiyaMathew
    @ThresiyaMathew 5 дней назад +17

    ജീവിതം തകർന്നുതരിപ്പണമാകുമ്പോൾ മനുഷ്യൻ ദൈവത്തിലേക്ക് നോക്കും. ചെന്നു പെടുന്നതോ അപ്പോത്തൊലിന്മാരുടെ അടുത്തേക്ക്. അവർ അതു മുതലാക്കുന്നു.

    • @sreekutty2418
      @sreekutty2418 4 дня назад +1

      ഇവനെയൊക്കെ സുന പൊട്ടിക്കണം ആമാ ആമാം

  • @JosephKO-f3q
    @JosephKO-f3q 5 дней назад +17

    ഈ സാക്ഷ്യം പുറത്തുകൊണ്ടുവന്ന i2i സുനിൽ സാറിന് അഭിനന്ദനങ്ങൾ 💐❤️🫡👍

  • @JosephKO-f3q
    @JosephKO-f3q 5 дней назад +16

    വളരെ അപൂർവ്വം ആൾക്കാർ മാത്രം മതത്തിന്റെയും പൗരോഹിത്യത്തിന്റെ ബന്ധനത്തിൽ നിന്നും മോചനം കിട്ടുകയുള്ളൂ അതിൽ ഒരാളാണ് ഈ സാക്ഷ്യം പറഞ്ഞ സഹോദരി താങ്ക്സ് അഭിനന്ദനങ്ങൾ💐❤️🫡

  • @ThresiyaMathew
    @ThresiyaMathew 5 дней назад +19

    സുനിൽ പക്കാ ദൈവവിശ്വാസിയാണ്. പക്ഷെ ദൈവത്തിന്റെ പേര് പറഞ്ഞു പാവപ്പെട്ട മനുഷ്യരെ പറ്റിച്ചു അവർ റീചായിട്ട് ജീവിക്കുന്നതിനെയാണ് സുനിൽ വിമർശിക്കുന്നത്. താങ്ക്യൂ സുനിൽ.

  • @vakkachanpeter3202
    @vakkachanpeter3202 5 дней назад +8

    This lady got great light from God 😊😊

  • @remabaipp1927
    @remabaipp1927 5 дней назад +15

    ബോധം ഉള്ളവർ പുറത്ത് വരട്ടെ

  • @royvarghese4335
    @royvarghese4335 5 дней назад +4

    Congratulations Sunil

  • @baburajan1844
    @baburajan1844 5 дней назад +2

    Very sensible words of an ordinary woman!!

  • @jessyvarghese519
    @jessyvarghese519 5 дней назад +6

    Corrext 👍🏻👍🏻

  • @varghesepalakkal4327
    @varghesepalakkal4327 5 дней назад +1

    Love each other 💖

  • @Princeentertinment
    @Princeentertinment 5 дней назад +3

    Correct

  • @MyTube-u7q
    @MyTube-u7q 5 дней назад +3

    Happy Xmass 💕💕💕
    യൂദാസ്‌മാരുടെ പൈശാചിക കൂട്ടായ്മയിലേക് സ്വാഗതം 💕

  • @teresa965
    @teresa965 5 дней назад +1

    True

  • @royjain4991
    @royjain4991 5 дней назад +3

    Sathante pravarthikal,God bless you sister

  • @elizabeththomas3537
    @elizabeththomas3537 5 дней назад +1

    Everyone should understand that u go to church not to see achen but to be with God

  • @shibuphilip-xo9ii
    @shibuphilip-xo9ii 5 дней назад

    👌👌👌

  • @JosephKO-f3q
    @JosephKO-f3q 5 дней назад +7

    i2i സുനിൽ സാർ ആലുവ കാഞ്ഞൂർ ഫൊറോന ചർച്ചിൽ ജോസ് വട്ടായിൽ അച്ഛൻ കൺവെൻഷൻ നടത്തുന്നുണ്ട് ആയിരക്കണക്കിന് മനുഷ്യരുടെ രോഗസൗഖ്യം വിറ്റ് കാശ് വാരാൻ വരുന്നത് കരിസ്മാറ്റിക് പ്രസ്ഥാനം ഇപ്പോൾ ചെയ്യുന്നത് പ്രത്യേകിച്ച് വിസി പൊട്ട ഗ്രൂപ്പ് മനുഷ്യരുടെ രോഗസൗഖ്യങ്ങൾ ദുരിതങ്ങൾ വിറ്റു കാശുവാരി തിന്നു കൊഴുത്തു തടിക്കുന്നു ഇതിനെക്കുറിച്ച് എല്ലാം വീഡിയോകൾ വരണം ജനങ്ങൾ അറിയട്ടെ ഈ തട്ടിപ്പ് all the best💐👍

  • @AbinShajiThomas
    @AbinShajiThomas 5 дней назад +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @BreathAir-77
    @BreathAir-77 5 дней назад +2

    This woman has a good common scence

  • @dreamhigher2825
    @dreamhigher2825 4 дня назад

    Sunil Sir... What is happening in IPC Kumbanad. Didnt see any of your report..

  • @antonypeniel
    @antonypeniel 5 дней назад +1

    Sunil sir 🙏

  • @ThomasJohn-rz7yf
    @ThomasJohn-rz7yf 5 дней назад +1

    See ani pastors likes so many

  • @josethomas7141
    @josethomas7141 5 дней назад +6

    സംസാരിക്കുന്ന എല്ലാ സ്ത്രീകളും ഒരാളാണ് 😄😁

    • @JosephKO-f3q
      @JosephKO-f3q 5 дней назад +3

      അത് നിനക്ക് എങ്ങനെ അറിയാം നിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ പുറത്തു കൊണ്ടുവരു എല്ലാവരും കേൾക്കട്ടെ😂😅😂😅

    • @pengraphics4036
      @pengraphics4036 5 дней назад +3

      😂😂😂 ഇത് ഇവന്മാർ ചെയ്യുന്ന പോലെ ആണെന്ന് വിചാരിച്ചു കാണും 😃😃😃 അങ്ങനെ ഒരു മൊണ്ണ വിശ്വാസിയെ കണ്ടു.. 😎😎🙏🙏

    • @DeepkDev
      @DeepkDev 5 дней назад +1

      നിന്റ ആരെങ്കിലും ആണോ.. എനിക്കു അങ്ങനെ തോന്നിയില്ല... വേറെ വേറെ ആൾക്കാരാണെന്നു മനസിലാകുന്നു

  • @varughesechacko6364
    @varughesechacko6364 5 дней назад

    Glorious Gospel official you tube

  • @johnjohn4336
    @johnjohn4336 5 дней назад +1

    Common sense 😊

  • @Fivefingersmulticreations685
    @Fivefingersmulticreations685 5 дней назад +2

    എല്ലാ കൂട്ടായ്മയിലും അലഞ്ഞു നടന്നു അവസാനം വന്നു പറയുന്ന ഈ വാക്കുകൾക്ക് യാതൊരു ആത്മാർത്ഥതയുമില്ല. ചേച്ചി ഇനിയും പോകും. ഉറപ്പ്

    • @rinuthomas6754
      @rinuthomas6754 5 дней назад

      ayinu🙄

    • @DeepkDev
      @DeepkDev 5 дней назад

      ഓരോരുത്തരുടെ അവസ്ഥ കൊണ്ട് വേറെ പോയിപോകും... അങ്ങനെ ആണ് ഇവന്മാരുടെ പ്രവൃത്തി കൾ

  • @skariahoommen678
    @skariahoommen678 5 дней назад +9

    നിനക്കുള്ളതൊക്കെ വിറ്റു ദരിദ്രർക്ക് കൊടുക്കക, ഇതു മാത്രം ഒരു അഭിഷിക്തരും പറയുന്നില്ല. ഒരുത്തനും ചെയ്യുന്നില്ല. എന്താ അതു ബൈബിളിൽ ഉള്ളതല്ലെ. അത് ഒരു മതിലിലും എഴുതീ വയ്ക്കാത്തത്.

    • @malayaleeworker6433
      @malayaleeworker6433 5 дней назад

      അഭിഷികതൻമാരോ ചിരിപ്പിക്കല്ലേ ആശാനെ ❤️

    • @isacmathew2381
      @isacmathew2381 4 дня назад

      All are liars

  • @josephmathew5192
    @josephmathew5192 5 дней назад

    Freedathil jeevikkatte, samadhanam agrahikkunnavar angane jeevikkatte,

  • @abusabervi4149
    @abusabervi4149 5 дней назад +1

    ഏതു സമുദായം ആയാലും വിവരം ഉണ്ടോ നമുക്ക് മുന്നോട്ടു പോകാം നമുക്ക് വെളിവ് വേണം പിന്നെ മറ്റുള്ളവരെ സഹായിക്കാൻ ഒരു manas എല്ലാ മനുഷ്യർക്കും വേണം അത് ആരെയും ഒന്നിനും അടിച്ചേല്പിക്കുന്നില്ല ellathavare ഉള്ളവർ സഹായിക്കണം അത് വേണം churchu വേണം എല്ലാവർക്കും വേണം ഒരു പ്രാത്ഥന കൂടാൻ ഒരു കൂടാഴ്മ നല്ലത് അല്ലെ അവിടെ അല്പം കൈത്താങ് കൊടുത്താൽ നമ്മൾ എവിടെ നശിക്കും മുറുകി പിടിക്കുന്ന കൈകൾ ഒരിക്കലും നന്മകൾ ആവില്ല കൂടാഴ്മ വേണം സഫ വേണം മനുഷ്യൻ മനുഷ്യൻ ആവണം ഇതൊക്കെ ദൈവം പറഞ്ഞിട്ടുണ്ട് അതിനെ വളച്ചു ഒടിച്ചു പല രീതിയിൽ ആക്കി നശിപ്പിക്കുന്നത് അല്ല മനുഷ്യൻ സഫയും നല്ലത് ചിന്തിച് നന്നായി മുന്നോട്ട് പോകുക മനുഷ്യൻ സ്നേഹം ആണ് പരസ്പരം at🌹സ്നേഹിച്ചു കൊടുത്ത് കൈത്താങ്ങയും മുന്നോട്ട് പോവുക നെഗറ്റീവ് അല്ല വേണ്ടത് പോസിറ്റീവ് വളർത്തുക

  • @Fancyeagle
    @Fancyeagle 5 дней назад +1

    സീനചേച്ചി റോക്കിങ് 👍🏻

  • @j.k.sjevus68
    @j.k.sjevus68 5 дней назад +2

    പായസം ചൊരുക്കി കഴിയുമ്പോൾ അച്ചാര്‍ സേവിക്കുന്നത് പോലെ സോളാര്‍ പാനല്‍ സ്ഥാപിച്ച വീട്ടുകാരെയും ഉപഭോക്താക്കളെയും കൊള്ളയടിക്കുന്ന KSEB യുടെ പണികളെക്കുറിച്ച് സമൂഹത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത് . ഈ വിഷയത്തിലേക്ക് ജനങ്ങളുടെ പ്രതികരണം എടുത്താൽ കൊള്ളാം

    • @BENZENE6K
      @BENZENE6K 4 дня назад

      Install battery and go off grid
      That's what I did.
      Now I use zero kseb

  • @marykuttysebastian6646
    @marykuttysebastian6646 5 дней назад +6

    Good morning Sunil sir
    Tinu George Appotolian became saint from AFRICA😂

    • @AB-lg6gz
      @AB-lg6gz 5 дней назад +1

      YES. SATHANIC WORSHIP FROM AFRICA 👿👹

  • @antonypeniel
    @antonypeniel 5 дней назад

    Apsulety right sister

  • @kkkuriakose8441
    @kkkuriakose8441 5 дней назад

    Aaerikunnavar ellam kulikkaranù

  • @skariathomas4591
    @skariathomas4591 5 дней назад +1

    അപ്പൊത്തൊലികന്മാരെ പൊളിച്ചു കാണിക്കുമ്പോൾ യഥാർത്ഥ അപ്പൊസ്തൊലന്മാരെ കാണിച്ചു തരാൻ സുനിലേ താങ്കൾക്കു ബാധ്യതയില്ലേ?

  • @ServeTheRighteousGod
    @ServeTheRighteousGod 5 дней назад +2

    Most of these pastors are suffering from diabetes, cholesterol, high blood pressure. High triglyceride, thyroid, arthritis etc. like all others in this world. Can they pray and heal themselves first. They don’t even say that to the believers.

  • @saraabey1964
    @saraabey1964 5 дней назад +1

    ദൈവം മതത്തെ തിരിച്ചിട്ടുണ്ടോ. മനുഷ്യരെയും മൃഗങ്ങളെയും ജീവജാലങ്ങളെയും സൃ ഷ്ടി ച്ചി ട്ടുള്ളു. മതം തന്നെ ഒരു ഭ്രാന്താണ്. 🙏🏻🙏🏻. മനുഷ്യർ എല്ലാവരും ഒന്നാണ്.

  • @anishb9216
    @anishb9216 5 дней назад +1

    When god and it's followers are like why do we need satan

  • @elizabeththomas3537
    @elizabeththomas3537 5 дней назад

    Who are not stable go from here to there are having problems

  • @thomaslonappan1082
    @thomaslonappan1082 5 дней назад

    യമൻ യമൻ യമൻ സൂത്രം സൂത്രം സൂത്രം

  • @DeepkDev
    @DeepkDev 5 дней назад +1

    ""അപ്പോസ്തലന്മാർ അല്ലാതിരിക്കെ അപ്പോസ്തലന്മാർ എന്ന് കളവായി പറഞ്ഞവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടെത്തിയതും ......... ജാൻ അറിയുന്നു. """ വെളിപ്പാട് 2...

  • @keralachillies
    @keralachillies 4 дня назад

    Emperor immanuel ഉടായിപ്പ് സഭയെ പറ്റി ന്യൂസ്‌ ചെയ്യണേ 😢

  • @josephbest3389
    @josephbest3389 5 дней назад

    സാറേ, ഒരു സംശയം. ഏതെങ്കിലും പാ ച്ചർമാർ സ്വർഗത്തിൽ പോകുമോ?

  • @thomaskuttianil
    @thomaskuttianil 4 дня назад

    അപ്പോ+തൊലിയൻ 😂

  • @georgejoji5847
    @georgejoji5847 5 дней назад

    സീറോ മലബാർ സഭയിൽ നടക്കുന്ന കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും എന്തുകൊണ്ട് നിങ്ങൾ പറയുന്നില്ല

  • @josejoseph7518
    @josejoseph7518 5 дней назад

    Paster thandikal vayattipezapu vendi nadakuna Pattikal anu.

  • @ThampyJohn-l8g
    @ThampyJohn-l8g 5 дней назад

    Kalla kunjadukal

  • @BENZENE6K
    @BENZENE6K 4 дня назад

    Theevetti Tinu ( thangu junior) 😂

  • @mohankomattuvargeese7788
    @mohankomattuvargeese7788 4 дня назад

    It looks a fake news

  • @K4kaadan
    @K4kaadan 5 дней назад +2

    ഈ ചേച്ചിടെ സംസാരം കേട്ടാൽ തോന്നും യേശു എന്തൊ കള്ളത്തരം അല്ലാത്ത പോലെ. യേശും പണ്ടത്തെ ഒരോർത്തന്മാർ ഉണ്ടക്യാ കേട്ടു കഥ ആണ്.. അല്ലണ്ട് ഇന്നത്തേ പച്ചമാർ പറയുനെ എല്ലാം കള്ളം.. പശേ പണ്ടൊള്ളവർ പറഞ്ഞതോക്കെ സത്യം എന്നോ?? enit parayunu logical aytolla karyangale njanum ente bharthavum follow cheyarollen.. enthutt mandi aanu..!! ബൈബിൾ ആണോ ലോജിക്കൽ പുസ്തകം ..ഹഹ കോമഡി.!

    • @rinuthomas6754
      @rinuthomas6754 5 дней назад

      muthu kithab alla setta bibile 😂

    • @K4kaadan
      @K4kaadan 5 дней назад

      @@rinuthomas6754 innathe news thanne aarum viswasikunilla.. ithrem technology undayt... apola 2000 varsham munne ulla oru puthakam!!

    • @babumathews7652
      @babumathews7652 5 дней назад

      None of any of these teachings is true or relevant. Cannot give the benefit of doubt because some are age old and some are new.
      All the faiths have started to suit the convenience of some ruler or conman.
      Even the Maharaja of Travancore was Padmanabhadasa as if he was ruling for the deity . It was a convenient way to subjugate innocent public.
      Present day pastors are doing a mini version of the same brain washing.
      Fools will flock behind such frauds. Sunil is doing a great job surely.
      As long as conmen and fools are there, this industry will continue and we can have time pass listening to people like Sunil.

    • @warrior-0078
      @warrior-0078 5 дней назад

      You are right

    • @warrior-0078
      @warrior-0078 5 дней назад

      Yeshu marichu 400 വർഷം ആയിപ്പോൾ ആണ് കത്തോലിക്ക jerome Bible എഴുതി തുടങ്ങി റോമൻ സാമ്രാജ്യം അധികാരം തന്ത്രം ആണ്

  • @anugrahatheeram6859
    @anugrahatheeram6859 5 дней назад +3

    Appostholan ആക്കിയത് നിന്റെ അപ്പൻ 😅

    • @pengraphics4036
      @pengraphics4036 5 дней назад

      ടിനുവിന്റ ഗുണ്ട 😂😂😂 ടിന്റു മോൻ... മോനെ ടിന്റു സത്യം ഇങ്ങനെ ആളുകൾ അറിയുമ്പോൾ നന്നായി ചൊറിയുന്നുണ്ട് അല്ലെ.. ഇനി പോലീസ് കേസ് ED.. ന്റെ ദൈവമേ ഈ അപ്പൊതൊലിയന്മാർ ഭയങ്കര തിരക്ക് ആയിരിക്കും... ഉടായിപ്പുകൾ എല്ലാം അവസാനിച്ചു ടിന്റു മോനെ 😂😂😎😎😎

    • @lisajacob4658
      @lisajacob4658 5 дней назад

      Very bad

  • @indianfirst4709
    @indianfirst4709 4 дня назад +1

    ദൈവം വാട്ട്സ്ആപ്പ് അയച്ച ടിനു തൊലിയൻ ഇതു വരെ കമൻ്റ് ബോക്സ് ഓൺ ആക്കിയിട്ടില്ല.

  • @Paulson-NP
    @Paulson-NP 5 дней назад

    ഇത്രയൊക്കെ പറഞ്ഞ ഈ അമ്മാമ്മ നാളെ ഈ ഏതെങ്കിലും പാസ്റ്റർമാരുടെ കൺവെൻഷന് പോയി കർത്താവിനെ മഹത്വ പെടുത്തും 😂😂😂😂

  • @bijoysebastian6547
    @bijoysebastian6547 5 дней назад

    Panam and Pari Pani Panikkaranmaar. 🥴🥴🥴😁😁😁