Manu sir one doubt നിങ്ങളുടെ മുൻ videoയിൽ വിജയനഗര സാമ്രാജ്യം നമ്മുടെ കേരളം ഭരിച്ചുവെന്ന് നിങ്ങൾ പറഞ്ഞു;എന്നാൽ ചില ചരിത്ര പതിപ്പുകൾ പറയുന്നത് കോഴിക്കോട് സാമൂതിരി കേരളത്തിലെ വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തി എന്നാണ് really which is true🤔🇮🇳👑?
മാത്രവുമല്ല കേരളം മൊത്തം ഭരിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല. കേരളത്തിന്റെ തെക്കേ ഭാഗം എന്നാണ് പറഞ്ഞത്, കൊല്ലം മുതൽ താഴേക്ക്... അങ്ങനെ ആണ് map ഇൽ കാണാൻ സാധിക്കുന്നത്
@@routebymanu2036 *The Zamorins of Calicut:-From the Earliest time down to AD 1806(K.V.Krishna Iyer)🇮🇳! *Indo-Persian Travels in the Age of discoveries:-1400 to 1800(Muzaffer Alam and Sanjay Subrahmanyam)🇮🇳!
സുഖകരം ആണോന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടി വരും.. പക്ഷെ നമുക്ക് പോകണം എന്ന് അത്രയും ആഗ്രഹം ഉണ്ടെങ്കിൽ ഒരു വിഷയവും പിന്നെ ബാധകമല്ല... പോയിട്ട് വരാം 😍 അതിപ്പോ scooty എടുത്താണേലും പോകാം. ഞാൻ ഒറ്റക്കാണ് പോയി വന്നത്
@routebymanu2036 അതേ. ഞാൻ ലേഡി ആണ് ഫാമിലി ആയിട്ട് പോയി വരാൻ ആണ് ഉദ്ദേശിക്കുന്നത്. അപ്പോ യാത്ര കുറച്ചു ബുദ്ധിമുട്ട് വാഹനം ഓടിക്കുന്നവരിൽ ഉണ്ടാക്കിയെക്കും back പൈൻ പോലെ ഉള്ളവ. പക്ഷെ പബ്ലിക് transport ഉപയോഗിച്ച നമുക്ക് അത് അത്രയും ആസ്വാദ്യ കരവും ആയിരിക്കില്ല അല്ലെ
Very Nice Buddy😍
Super
❤❤❤
❤✌️
🙋🔥
എന്ത് നല്ല അവതരണം ആണ് ❤
Thank you 🥰🥰
Manu sir one doubt നിങ്ങളുടെ മുൻ videoയിൽ വിജയനഗര സാമ്രാജ്യം നമ്മുടെ കേരളം ഭരിച്ചുവെന്ന് നിങ്ങൾ പറഞ്ഞു;എന്നാൽ ചില ചരിത്ര പതിപ്പുകൾ പറയുന്നത് കോഴിക്കോട് സാമൂതിരി കേരളത്തിലെ വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തി എന്നാണ് really which is true🤔🇮🇳👑?
അങ്ങനെ പറയുന്ന ചരിത്ര പതിപ്പുകൾ ഏതാണെന്നു പറയാമോ? സമൂതിരി വിജയനഗരവുമായി ഏറ്റുമുട്ടിയത് എനിക്കറിയില്ല?
മാത്രവുമല്ല കേരളം മൊത്തം ഭരിച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല. കേരളത്തിന്റെ തെക്കേ ഭാഗം എന്നാണ് പറഞ്ഞത്, കൊല്ലം മുതൽ താഴേക്ക്... അങ്ങനെ ആണ് map ഇൽ കാണാൻ സാധിക്കുന്നത്
@@routebymanu2036
*The Zamorins of Calicut:-From the Earliest time down to AD 1806(K.V.Krishna Iyer)🇮🇳!
*Indo-Persian Travels in the Age of discoveries:-1400 to 1800(Muzaffer Alam and Sanjay Subrahmanyam)🇮🇳!
@@routebymanu2036എനിക്കും അറിയില്ല
ഒരു കാര്യം ചോദിച്ചോട്ടെ ബൈക്കിൽ യാത്ര അത്രയും ദൂരം സുഖകരമാണോ ഞാൻ വയനാട് മാനന്തവാടി ആണ്

❤❤❤❤
❤️❤️❤️